നിറകണ്ണുകളുടെ ഉമ്മ എന്ന യാത്ര അയച്ചു | യുദ്ധം നടക്കുന്ന യുദ്ധഭൂമിയിലോട്ടുള്ള യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 186

  • @blackcoffee2420
    @blackcoffee2420 ปีที่แล้ว +67

    യാത്ര സുരക്ഷിതം ആവട്ടെ. റഷ്യയിലെ ഗ്രാമീണ മേഖലയിലെ കാഴ്ചകൾ കാണിച്ചു കൊണ്ടുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @MR-ux8kz
    @MR-ux8kz ปีที่แล้ว +14

    യാത്ര സുഖകരമാകട്ടെ പോയി തിരിച്ചു വരുന്നതുവരെ യാതൊരാപത്തും അനർത്ഥങ്ങളും ഇല്ലാതെ എല്ലാ കാര്യങ്ങളും മനോഹരമാക്കി തീർക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @afrinshanu4189
    @afrinshanu4189 ปีที่แล้ว +15

    ഈ വ്ലോഗ് കാണുമ്പോൾ യാസീൻ റഷ്യ ഏതിക്കാണും അല്ലെ ❤️. കൂടെ പടച്ചവന്റെ കാവൽ ഉണ്ടാവട്ടെ. ദുഹാ ചെയ്യും. എവിടെയും കഷ്ടപ്പെടാതെ ഹായ്‌റാക്കി തരട്ടെ ആമീൻ 😍😍

  • @shadiyabushi5820
    @shadiyabushi5820 ปีที่แล้ว +8

    യാസീൻ നിന്റെ വീഡിയോ കാണുന്നത് തന്നെചിരിച്ചു കൊണ്ട് ആണ്. Masha Allah. നീ ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲

  • @ThasleenaThasli-p4n
    @ThasleenaThasli-p4n ปีที่แล้ว +10

    ആ യാത്ര അയക്കുന്ന ആളുടെ പേര് ഉമ്മ എന്നല്ലേ . പൊന്ന് വാരി വരാനാണെന്ന് പറഞ്ഞാലും അവിടെ സമാധാനം കിട്ടില്ല
    ഉമ്മയുടെ കൈകളും മനസും ഉള്ള കാലം യാസി ഒന്നും പേടിക്കണ്ട ഫുൾ ടൈം പടച്ചോൻ കാത്തു കൊള്ളും best of luck

  • @ayisha1135
    @ayisha1135 ปีที่แล้ว +15

    Moms eye filled with pure joy and love.ماشا الله

  • @joelalex8165
    @joelalex8165 ปีที่แล้ว

    മലയാളികളുടെ അഭിമാനം ആയി മാറട്ടെ ❤️❤️ ഇത് പോലെ യാത്ര ചെയ്യുന്നവർ ഉള്ളത് കൊണ്ടാണ് മലയാളികളെ ലോകം അറിയുന്നത്.. ഇത് പോലെ ഇനിയും ഒരുപാട് രാജ്യങ്ങൾ പോവുക മലയാളികൾക്ക് അഭിമാനം ആയി മാറുക 👍🏻

  • @SeemakpSeemaKp
    @SeemakpSeemaKp ปีที่แล้ว +1

    വളരെ exited ആണ് ഞങ്ങൾ കൂടെയുണ്ട്. പിന്നെ ഒരു സ്പീക്കർ ഇങ്ങടെ കുപ്പായത്തിൽ കുത്തി വക്ക്. പറയുന്നത് പലതും കേൾക്കുന്നില്ല. Best of luck ❤

  • @സുബൈർ-ഢ9ഢ
    @സുബൈർ-ഢ9ഢ ปีที่แล้ว +1

    Masha allah തടിച്ചുവല്ലോ നാട്ടിൽ നിന്നിട്ട് wish you all the best and have a safe trip ❤

  • @Myzoom00
    @Myzoom00 ปีที่แล้ว +1

    യാസീൻ ,ആഫ്രിക്കയിലേതുപോലെ രസകരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു goodluck !

  • @_shifnashifi_7373
    @_shifnashifi_7373 ปีที่แล้ว +2

    Yaa changayii, Indonesia vlogs pole adipoli akanam, happy journey....... Insha Allah ❤😊

  • @muhammedhamraz.phamru697
    @muhammedhamraz.phamru697 ปีที่แล้ว +4

    Good luck yaseen bro❤

  • @faisyfaisy1090
    @faisyfaisy1090 ปีที่แล้ว

    Happy aayi po bro njagalude prathana yennum undakum
    Eni nalla videokalumaayi va
    Inshaallah padachon anugrahikatte ❤❤

  • @maheshpharidas3836
    @maheshpharidas3836 ปีที่แล้ว

    Best wishes yasin. wait for ur lazhadeepe yatras olso if there any any problems it's ok..take ur time

  • @Football_analyzer
    @Football_analyzer ปีที่แล้ว +4

    ആഫ്രിക്ക കഴിഞ്ഞതിൽ പിന്നെ ഞാൻ വ്ലോഗ് ഒന്നും നോക്കിയിട്ടില്ല 😌 ഇപ്പോൾ നമ്മുടെ ഭടൻ യുദ്ധ ഭൂമിയിലേക്ക് പോകുന്നു എന്ന് കേട്ടപ്പോൾ തിരിച്ചു വന്നിരിക്കുന്നു 😌😌 😍

  • @Leoemathew
    @Leoemathew ปีที่แล้ว

    വ്വാ .......😮🥰... 0:45

  • @elizabethmathew4127
    @elizabethmathew4127 ปีที่แล้ว

    Mangaladweep il njangalum Delhi vare poi Yaseen. Duritham. All d best and prayers for your new journey. Polikk. Eagerly waiting

  • @sabithac9341
    @sabithac9341 ปีที่แล้ว

    جزاك الله خيرا...... happy journey

  • @Taste_of_homee
    @Taste_of_homee ปีที่แล้ว +3

    Happy journey dear 😍 🥰❤️❤️❤️❤️

  • @maheshpharidas3836
    @maheshpharidas3836 ปีที่แล้ว

    inside ur friends support to ur journey big salute for them and olso ur mummy gives you support and her sadness inside ur journey how much she positive with u...

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +1

    യാത്രാ ആശംസകൾ👍
    ഒപ്പം പ്രാർത്ഥനയും🙏

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    Happy journey yaseen 🌹God bless you 🌷🙏waiting for video 👍👍

  • @maheshpharidas3836
    @maheshpharidas3836 ปีที่แล้ว

    insha alla best wishes inside ur journey me too there inside ur journey now from ur start upon u finish and bye big victory enter ur home with ur mom

  • @vavachi_vlog8696
    @vavachi_vlog8696 ปีที่แล้ว +1

    യാസീൻ ഉമ്മ പാവം എല്ലാ ഉമ്മമാരും ഇങ്ങനെയാ

  • @wahidp416
    @wahidp416 ปีที่แล้ว

    യാസിൻ ബ്രോ All the best

  • @sheenamanoj7705
    @sheenamanoj7705 ปีที่แล้ว

    Yathra sugayirikkate yaseen 👍👍👍

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +4

    യാസിനെ ഹാപ്പി ജേർണി
    ആഫ്രിക്കയിൽ ഒരു വീടിന്റെ പണി നടന്നായിരുന്നല്ലോ എന്തായി യാസീനെ

  • @abdulsaleem934
    @abdulsaleem934 ปีที่แล้ว

    Congratulations. Mr. Yaseen niglude yaathra vijayamaairikkatte. Thanglude yathrayil njaanum koodeund.❤

  • @shareefshareef125
    @shareefshareef125 10 หลายเดือนก่อน

    Yes bro njan oru pravaasiya varumbol umma karayumbol hridhayam pottipokum but purame kaanikathe adakki pidikkum

  • @keerthanas1311
    @keerthanas1311 ปีที่แล้ว +1

    All the best bro🎉 and happy journey❤

  • @nirmalakannan2798
    @nirmalakannan2798 ปีที่แล้ว +1

    All the Best Yaseen.

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +1

    All The Best Bro 😍❤️

  • @arunp007
    @arunp007 ปีที่แล้ว +3

    All the best bro ❤
    Have a great journey ❤
    Waiting for your Russian journey ❤

  • @mohammedanwar8299
    @mohammedanwar8299 ปีที่แล้ว

    Congratulations all the best 👏👏👏

  • @sangeethacr4368
    @sangeethacr4368 ปีที่แล้ว

    Yaseen കരയാതെ ഇറങ്ങു മോനെ ശ്രെദ്ധിക്കുക കേട്ടോ 🥰🥰🥰

  • @manukumarct3892
    @manukumarct3892 ปีที่แล้ว +1

    വിപ്ലവത്തിന്റെ ഭൂമിയിലേക്ക് സ്വാഗതം

  • @Jithesh8881
    @Jithesh8881 ปีที่แล้ว

    brooo ഹാപ്പി ആയി poyi വരൂൂ കിടു വീഡിയോ കാണാൻ കാത്തിരിക്കുന്നു....

  • @Linsonmathews
    @Linsonmathews ปีที่แล้ว +1

    ആശംസകൾ bro 😍
    അപ്പൊ ഇനി ദിവസവും വീഡിയോ പ്രതീക്ഷിക്കാം അല്ലേ..? 🤗 waiting ❣️❣️❣️

  • @niroshpv8308
    @niroshpv8308 ปีที่แล้ว +4

    ഫായിസിന്റെ കൂടെ ആ പോയ all ഇന്ത്യ ട്രിപ്പ് Daily vdeo കാണാൻ ഒരൊ ദിവസവും ആ കാലത്ത് എന്നെപ്പൊലെ ജോലിയും കഴിഞ്ഞ് ഓടി വീട്ടിൽ എത്തിയവർ ഉണ്ടോ ഇവിടെ...????

  • @sanaullasana1341
    @sanaullasana1341 ปีที่แล้ว +1

    A.happy.journey.wish.you.all.the.best

  • @merinjoseph5189
    @merinjoseph5189 ปีที่แล้ว

    Yaseen God bless you .safe aayi poku❤️❤️❤️

  • @farooq5496
    @farooq5496 ปีที่แล้ว

    Take care Enjoy your trip God bless you...

  • @sheebanujoom200
    @sheebanujoom200 ปีที่แล้ว +1

    All tha best yaseekka
    🥰🥰

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    Happy Journey yaseen

  • @akshayprem558
    @akshayprem558 ปีที่แล้ว +3

    Waiting for village life videos 🔥🔥

  • @johnsoncheeramban7467
    @johnsoncheeramban7467 ปีที่แล้ว

    Good Wishes...... Dear.....

  • @krishnankk8424
    @krishnankk8424 ปีที่แล้ว

    All the best for the new trip

  • @pranavdev5116
    @pranavdev5116 ปีที่แล้ว

    All the blessings for your whole journeys 🤗🙌❤️

  • @rabifazz
    @rabifazz ปีที่แล้ว

    Yanik yathra orupad ishtaman

  • @azeezjuman
    @azeezjuman ปีที่แล้ว

    താങ്ക് യൂ യാസീൻ കട്ട വെയിറ്റിംഗ്

  • @issacgeorge1726
    @issacgeorge1726 ปีที่แล้ว +1

    യാത്രാമംഗളങ്ങൾ നേരുന്നു.

  • @thafheemthafi4887
    @thafheemthafi4887 ปีที่แล้ว

    Stil waiting for next video

  • @siuuu895
    @siuuu895 ปีที่แล้ว +2

    Bro njangal ennu kode undavum❤❤❤❤❤❤❤

  • @suryabn8416
    @suryabn8416 ปีที่แล้ว

    😍😍😍😍😍
    😍Yassii 😍

  • @aiswaryaaishh443
    @aiswaryaaishh443 ปีที่แล้ว +2

    All th best ❤️heppiee journey😍

  • @ShadowHokage119
    @ShadowHokage119 ปีที่แล้ว +2

    യാസീൻ ബ്രോ... നല്ല രീതിയിൽ തന്നെ നിങ്ങളുടെ റഷ്യൻ യാത്ര അവസനിക്കട്ടെ എന്ന് ആസംസിച്ചുകോളുന്ന്... പക്ഷേ ആഹ് ലക്കി ജെറ്റ് എന്ന ആപ്പ് പ്രൊമോഷൻ ചെയ്യുന്നതിന് മുൻപ് അതിന്ടെ ആധികാരികതയെ പറ്റി ഒന്ന് അന്വേഷിച്ച് ഉറപ്പു വരുത്തേണ്ടത് ആയിരുന്നു..
    പലരുടെയും പൈസ കളിച്ചു കളഞ്ഞ ആപ് ആണ് അത് ..

  • @noufaltp4105
    @noufaltp4105 ปีที่แล้ว

    Yaseen bro adichu polikkk

  • @anusree6704
    @anusree6704 ปีที่แล้ว

    Supper 🥰🥰🥰 best of luck yaseenkka ❤️

  • @ragishijin
    @ragishijin ปีที่แล้ว +1

    Happy and safe journey ❤❤

  • @hashifhashif5341
    @hashifhashif5341 ปีที่แล้ว

    Happy journey yaseen 😘😘

  • @abrahamphilipose8707
    @abrahamphilipose8707 ปีที่แล้ว

    Happy journey May God bless you ❤

  • @maworld250
    @maworld250 ปีที่แล้ว

    Yaseen faayis ine kandilla happy journey njaanum ummayaanu monpokumbol ente avastayum ithu tanne😮😢😢😢😢

  • @statusupdater1330
    @statusupdater1330 ปีที่แล้ว

    ലക്ഷദ്വീപ് ബാക്കി വീഡിയോ എവിടെ ബ്രോ??😍

  • @pranavpreetha
    @pranavpreetha ปีที่แล้ว

    Happy journe...All the best..

  • @its_me_looser
    @its_me_looser ปีที่แล้ว

    Muthea sugamanno

  • @CHACHUSMON
    @CHACHUSMON ปีที่แล้ว

    എല്ലാ വിധ ആശംസകളും നേരുന്നു.... പിന്നേ ഒരു കാര്യം എല്ലാ ഫുഡ്‌ കഴിക്കുന്ന വ്ലോഗ്ഗിലും ആ table manners ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു... Ok

  • @shahinakarim5881
    @shahinakarim5881 ปีที่แล้ว

    Happy and safe journey dear 🤲

  • @anusreepa5788
    @anusreepa5788 ปีที่แล้ว

    Happy journey bro🎉❤

  • @Truevlogz
    @Truevlogz ปีที่แล้ว

    Waiting for ur Russion journey

  • @JSK3344
    @JSK3344 ปีที่แล้ว

    Daily videos vennam ttaa

  • @lijoantony7425
    @lijoantony7425 ปีที่แล้ว

    All the best...

  • @kevinjose4436
    @kevinjose4436 ปีที่แล้ว

    ❤ All the best

  • @fathimarena6942
    @fathimarena6942 ปีที่แล้ว

    All the best for your journey❤

  • @christyanove8305
    @christyanove8305 ปีที่แล้ว

    Happy journey

  • @ishraismail9072
    @ishraismail9072 ปีที่แล้ว

    Happy journey ❤

  • @ismailch8277
    @ismailch8277 ปีที่แล้ว

    happy journey👌👌

  • @manoharancp7135
    @manoharancp7135 ปีที่แล้ว

    All the best

  • @anjaliprince1092
    @anjaliprince1092 ปีที่แล้ว +1

    Congrats bro

  • @ebullgetlovers3186
    @ebullgetlovers3186 ปีที่แล้ว +1

    ചിപ്സിനു ലോക്കിട്ടു പോകുന്ന ഒരുത്തനെ ഞാൻ ആദ്യായിട്ടു കാണുകയാ 😂😂😂

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว

    Kurach russian words pidichoo thalkalathin pidich nikaan
    Spaciba- thanks
    Dha-yes
    Karasho- manasilayi
    Babushka- aunty

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว

    All the best 💕💕💕💕

  • @shaliyamajeed2357
    @shaliyamajeed2357 ปีที่แล้ว +1

    ഹായ് യാസീൻ 👍

  • @vlogwithahad189
    @vlogwithahad189 ปีที่แล้ว

    Good luck

  • @muhammedafsalknr
    @muhammedafsalknr ปีที่แล้ว +1

    യാസീൻ ബ്രോ എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് ട്രെയിനിൽ പോകുന്നത് calicut to delhi ഫ്ലൈചെയ്താൽ കുറഞ്ഞ പൈസ മാത്രമേ ആവുള്ളു

  • @kadherckcheedi601
    @kadherckcheedi601 ปีที่แล้ว

    വയനാട്ടിൽ എവിടെ ആണ് മുത്തേ നിന്റെ വീട്

  • @maneesh8791
    @maneesh8791 ปีที่แล้ว

    Happy journey bro 👍🏻

  • @achuu8854
    @achuu8854 ปีที่แล้ว

    All the best bro

  • @rejin2009joy
    @rejin2009joy ปีที่แล้ว

    HAPPY JOURNEY BRO❤

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +1

    All the best❤ Happy journey 🔥❤.എന്നും സപ്പോർട്ട് ആയി കൂടെ ഉണ്ടാകും.

  • @lilee_ee
    @lilee_ee ปีที่แล้ว

    Bon Voyage and get there safe.❤

  • @KumarK-wb7ck
    @KumarK-wb7ck ปีที่แล้ว

    Happy journey bro

  • @sahad_kannur
    @sahad_kannur ปีที่แล้ว

    Train yaathra❤️❤️❤️

  • @mohammmmmedzainn
    @mohammmmmedzainn ปีที่แล้ว

    During rainy season , Konkan route trains run slow .

  • @Life2970-f8r
    @Life2970-f8r ปีที่แล้ว

    All tha best brooo❤️

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 ปีที่แล้ว +1

    """"""15-06-2023"""""""
    Allah bless you and your family...!
    എല്ലാ രേഖകളും സൂക്ഷിക്കുക... പോക്കറ്റ് അടി സൂക്ഷിക്കുക..
    നമ്മുടെ യാത്ര വിവരണം നന്നായി വിശദമായി വിവരിക്കുക....

  • @ayshuammu9778
    @ayshuammu9778 ปีที่แล้ว

    Happy journey👍👍👍

  • @majeedkk5965
    @majeedkk5965 ปีที่แล้ว

    ഫായിസ് ഇപ്പോൾ എവിടെ

  • @nisarkanninadaedakkandi955
    @nisarkanninadaedakkandi955 ปีที่แล้ว

    🥰🥰iam waiting.......

  • @nihalnechu4236
    @nihalnechu4236 ปีที่แล้ว

    ഹായിയാസിൻ

  • @issacgeorge1726
    @issacgeorge1726 ปีที่แล้ว +1

    ബാപ്പ എവിടെ