തൃശൂർ ചാലിശ്ശേരി പൂരത്തിനിടെ ആന ഇടഞ്ഞു; ആർക്കും പരുക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • തൃശൂർ ചാലിശ്ശേരി പൂരത്തിനിടെ ആന ഇടഞ്ഞു; ആർക്കും പരുക്കില്ല

ความคิดเห็น • 26

  • @vyshakhkpurakal8908
    @vyshakhkpurakal8908 6 หลายเดือนก่อน +30

    മൂന്ന് ജില്ലകൾ ചേരുന്ന പൂരം 🥰🥰🥰🥰.. അമ്പലം പാലക്കാട്‌ ജില്ല ആണ്

  • @sudevp5945
    @sudevp5945 6 หลายเดือนก่อน +26

    തൃശ്ശൂർ ചാലിശ്ശേരിയോ?😂😂. ചാലിശ്ശേരി പാലക്കാട്‌ ജില്ലയിലാണ് 😌.

  • @nazneenzainab2584
    @nazneenzainab2584 6 หลายเดือนก่อน +21

    Chalissery pooram എന്റെ നാട്ടിലെ പൂരം ആണ് തൃശൂർ അല്ല പാലക്കാട്‌ ജില്ലാ ആണ്

  • @dev-zs8yf
    @dev-zs8yf 6 หลายเดือนก่อน +7

    3 jillade border aanu chechy😂

  • @Beepaaatthu
    @Beepaaatthu 6 หลายเดือนก่อน +7

    വളരെ ശാന്തൻ ആയ ആനയാണ് ചീരൊത് രാജീവ്‌ 🎉

  • @dreamworldofsabin
    @dreamworldofsabin 6 หลายเดือนก่อน +3

    ഞാൻ ഇന്നലെ ഈ ആന ഇടഞ്ഞ കഴിഞ്ഞ് ഇതിന്റെ അടുത്ത് കൂടെയാ വന്ന കുഴപ്പമില്ലാതെ ഇരുന്നു ചെണ്ടമേളം ഒക്കെ നിർത്തിവെച്ചിട്ട് പിന്നീട് ആനകളെല്ലാം നിരന്നര ആയിട്ട് പോയത് ഇതിനെ പിന്നീട് വണ്ടിയിൽ കേറ്റി കൊണ്ടുപോയി

  • @sujeendrakumarks52
    @sujeendrakumarks52 6 หลายเดือนก่อน +2

    കൊള്ളാം, മുകളിൽ. ഗോഡ്. എ വിടാ പോയി. 😃😃😃😃😃😃😃

  • @NeeleshKtd
    @NeeleshKtd 5 หลายเดือนก่อน +1

    Ithu thrissru alla😂palakkad ahnu

  • @nidheeshpavuppadam
    @nidheeshpavuppadam 6 หลายเดือนก่อน +2

    Palakkad annu

  • @saifudeenp4544
    @saifudeenp4544 6 หลายเดือนก่อน +2

    ചാലിശേരി. പാലക്കാട്. ജില്ലയിൽ. ആണ്. തൃശൂർ. അല്ല.

  • @anjus6367
    @anjus6367 6 หลายเดือนก่อน +5

    Iyyal enthu thega parayanu athine appo thanne thalachu😂😂😂

  • @charugarden6826
    @charugarden6826 5 หลายเดือนก่อน +1

    No - Trichur challssery : Palakkad challssery yaa .

  • @ambikasreedhu7601
    @ambikasreedhu7601 6 หลายเดือนก่อน +1

    പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പൂരം

  • @muhammedmansoor3978
    @muhammedmansoor3978 5 หลายเดือนก่อน

    Palakkade ജില്ല

  • @musthafadilbar1457
    @musthafadilbar1457 6 หลายเดือนก่อน +1

    തൃശൂർ അല്ല പാലക്കാട്‌

  • @sreerajkr005
    @sreerajkr005 6 หลายเดือนก่อน

    Ente ponne chechiyee ee paranjath onnum avide nadannittila

  • @ravipappully7752
    @ravipappully7752 6 หลายเดือนก่อน

    സ്വതവേ ഇപ്പോൾ കാള പെറ്റു എന്ന് കേൾക്കേണ്ട താമസം കയർ എടുത്തു ഓടുകയായി

  • @HD-cl3wd
    @HD-cl3wd 5 หลายเดือนก่อน

    ആനകളെ പ്രദർശിപ്പിക്കുന്നതും ഉത്സവത്തിന് എഴുന്നള്ളിക്കുന്നതും നിരോധിക്കുക.... ഇതു പൊതുജന സംരക്ഷണം ഉറപ്പു വരുത്താൻ ആണ്... ഹിന്ദുക്കൾക്ക് കാണണമെങ്കിൽ മൃഗശാലയിൽ ചെന്ന് കാണുക... അവന്റെ ഒടുക്കത്തെ ആന ഫാൻസ്‌ ക്ലബ്‌... കേരള സംസ്കാരം അധഃപതിപ്പിക്കുന്നതിൽ അമ്പല ഉത്സവങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല... ആഭാസം അഴിച്ചു വിടുകയാണ്.

  • @subzer1655
    @subzer1655 6 หลายเดือนก่อน

    ചൂട് ചൂട് ചൂട് ചൂടെ അത്ര തന്നെ

  • @akshaydinesh23534
    @akshaydinesh23534 6 หลายเดือนก่อน

    വെറുതെ നുണ പറയല്ലേ ചേട്ടാ ആരും ഓടിട്ടൊന്നുല്ല..... ഞങ്ങൾ അവിടെയ് ഇണ്ടാർന്........1/2 മണിക്കൂർ കൊണ്ട് ആനെയേ കൊണ്ടുപോയി........... അല്ലാണ്ട് ആന വേറെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല.....2 തണ്ണിമത്തൻ മാത്രം കഴിച്ചോള്ളൂ

  • @gilingeorge1771
    @gilingeorge1771 6 หลายเดือนก่อน

    Thrissur alla Mandi palakkad aan chalissery 😂

  • @sreejakgadv
    @sreejakgadv 6 หลายเดือนก่อน

    🤣🤣🤣🤣

  • @sanalckmadhav1611
    @sanalckmadhav1611 6 หลายเดือนก่อน

    ആർക്കും പരിക്ക് ഇല്ല എന്നാലും വാർത്ത ആകും
    ഇന്നലെ വേറെ ഒരു ചാനൽ ൽ ന്യൂസ് വായിക്കുന്ന അവതരിക ഈ വാർത്ത ചിരിച്ചിട്ട് ആണ് വായിച്ചത് കഷ്ടം തന്നെ ചാനൽ കാരെ നിങ്ങടെ അവസ്ഥ

  • @user-nv3rj2zl2d
    @user-nv3rj2zl2d 6 หลายเดือนก่อน

    Trissur chalisheri alla palakkad chalisheri ann okeeee ambalam nilkkunnath palakkad ann😆

  • @MEDIAVISHNU
    @MEDIAVISHNU 6 หลายเดือนก่อน

    ആനക്ക് വയറിളക്കം ഒന്ന് പോയടി

  • @kumargoa9886
    @kumargoa9886 6 หลายเดือนก่อน

    ഈ ആന പലയിടത്തും ഇടിയുന്നത് കണ്ടിട്ടുണ്ട്