സിനിമ എല്ലാവരും കാണുന്നത് നിർത്തുക എന്നിട്ട് എല്ലാവരും സ്പോർട്സ് ഗെയിംസ് റിപ്പോർട്ട് ചെയ്യുക നമുക്ക് ഒളിമ്പിക്സിൽ കുറച്ചധികം സ്വർണമെങ്കിലും നേടാമായിരുന്നു അന്താരാഷ്ട്രതലത്തിൽ തന്നെ നമ്മൾ ഒരു ചർച്ചാവിഷയം ആകുമായിരുന്നു ഇവിടെ 100 രൂപ കൊടുത്തുകൊണ്ട് സിനിമ കണ്ടു കൊണ്ട് നമുക്ക് എന്ത് കിട്ടി ഒരു വളർച്ചയുമില്ല ഇതിനു കൊണ്ട് ഒരു പ്രചോദനവും ഇല്ല
അമ്മ ഓഫീസ് വാങ്ങുന്നവർ ദയവായി____അതിലുള്ള എല്ലാ ഡോറുകളും എടുത്ത് മാറ്റി കളയുക_____¡¡ ഡോറുണ്ടെങ്കിൽ ഇനിയും മുട്ടപ്പെടും____¡¡ അതിനാൽ__ഉറക്കം നഷ്ടപ്പെടും____¡¡ ജാക്രതയ്
*ആ രാത്രി ലൊകേഷനിൽ നടന്നത്* എന്റെ ജീവിതത്തില്‍ നടന്ന എറ്റവും നിഘൂടവും ഭയാനകവുമായ ഒരു സംഭവം വിവരിക്കാം പകൽ വെളിച്ചത്തില്‍ പോലെ ആ സംഭവം ഇന്നും എന്നെ അലട്ടുകയാണ് ഇന്നും ഒരു ഞെട്ടലോട് കൂടി അല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു വിചിത്രമായ സംഭവം സാധാരണയായി ഞാൻ ഷൂട്ടിംഗ് നടക്കുന്ന വീട്ടിലെ ഹാളിൽ ആകും കിടക്കുന്നത് സിനിമയോ പവിത്രമായ ചില 'പ്രോഗ്രാമുകളും' കണ്ട് അവിടെ തന്നെ പാണ്ടി ലോറി കയറി ഇറങിയ തവള പോലെ കിടന്ന് ഉറങ്ങുന്ന പതിവുണ്ട് ഒരുദിവസം രാത്രി 2.30 മണി ആയി കാണും ഞാന്‍ പെട്ടെന്നു ഞെട്ടി ഉണർന്നു ഉണർന്നപ്പോൾ കണ്ട കാഴ്ച മുൻവശത്തെ വാതില്‍ അൽപ്പം ചാരി തുറന്ന് വച്ചിരിക്കുന്നു അന്ന് അവിടെ വേറെ ആരും ഇല്ലായിരുന്നു ഒരു സഹപാഠിയുടെ കല്യാണ വിരുന്ന് ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും അവിടെ പോയിരുന്നു ഞാൻ മാത്രം പോയിരുന്നില്ല പിറ്റേന്ന് മാത്രമേ തിരിച്ച് വരികയും ഉള്ളൂ പക്ഷെ വാതില്‍ പകുതിയില്‍ ചാരി വെയ്ച്ചിരിക്കുന്നത് കണ്ട് ഞെട്ടി ഞാന്‍ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല പക്ഷേ ഞാന്‍ സർവശക്തിയും എടുത്ത് എണീറ്റു തിരിഞ്ഞു ഒന്ന് നോക്കുമ്പോള്‍ എന്റെ കട്ടിലിന്റ ഇടതു ഭാഗത്ത് ഒരു ജനാല ഉണ്ട് അവിടെ ഒരു സ്ത്രീ തിരിഞ്ഞു നിൽക്കുന്നു മുടി മുഴുവന്‍ മുല്ലപൂക്കൾ ചൂടി വെള്ള പട്ട് സാരി ഉടുത്തിരിക്കുന്നു ഞാന്‍ ആ രൂപത്തെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നു പക്ഷെ ആ സ്ത്രീ അപ്പോളും തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത് ഭയങ്കര ചൊരുക്കും മണവും അനുഭവപ്പെട്ടു ഞാന്‍ ആ സ്ത്രീയുടെ അടുത്തെത്തി പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കിയതും ഞാന്‍ ശരിക്കും ഞെട്ടി പോയി.......... അതോടെ എന്റെ ബോധവും പോയി
മുകേഷിന് വേണ്ടി പാർട്ടി ന്യായീകരിക്കാൻ ഇറങ്ങുന്നത് തെറ്റാണ്, മുകേഷ് പാർട്ടിയുടെ ചോയ്സ് ആയിരുന്നില്ല, പകരം K ഭൂതത്തിന്റെ ചോയിസ് ആയിരുന്നു മുകേഷ്. പാർട്ടി അന്നും ഉയർത്തി കാട്ടിയത് ഗുരുദാസനെ ആയിരുന്നു. അതുകൊണ്ട് ചുമന്നുകൊണ്ടു വന്നവനെ ഇരുത്തി നാറ്റിക്കുക എന്നുള്ള കടമ മുകേഷ് നിർവഹിക്കട്ടെ.
ഹാസ്ത്രീയെ നിങ്ങൾ എന്തിനാ കോൺസുകാര് ചെയുന്ന ബലാൽ സംഗത്തെ ആ സ്ത്രീൺ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണോ അങ്ങനെയാണേൽ നിങ്ങൾ ആവീരൻമാരുടെ അട്ടത്തേക്ക് ചെന്ന് കേറികാട് ബലാൽ സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ വിധി നിങ്ങൾക്കും അവർ നൽകും. അതിൽ സന്തോഷിക്കാനാവു മെങ്കിൽ ആവട്ടെ ആളകൾ സന്തോഷിക്കുന്നുവെന്ന് നിങ്ങൾ കരുതന്നതുകൊണ്ടല്ലെ അവരാജി വെയ്ക്കണം എന്നു പറയാതിരുന്നത്. എന്തുനില്ല സ്ക്കൂള മനസ് മൂന്നു പേർ ബലാൻ സംഗം ചെയ്തു ഒരാൾ രാജി വെക്കണം. മോളുടെ നീതിബോധം ദൈവനീതിയെ തോൽപിച്ചുകളഞ്ഞു ഒരു രൂപ കൂട് പണിയട്ടെ ബലാൽ സംഗനീതിദേവതെ
4½ വർഷം പൂഴ്ത്തി വെച്ച, ഹേമാ കമ്മിറ്റി റിപ്പോർട്ട് എന്ന കുടത്തിലെ ഭൂതത്തെ, "കാഫിർ"നെ പ്രതിരോധിക്കാനാണ് തുറന്നു വിട്ടിരിക്കുന്നതെങ്കിൽ..? ആ "കാഫിർ" എത്ര വലിയ കൊമ്പനായിരിക്കാം....!
Some r telling ur Presentation is very boring . But i don't know why they r telling like this , i think they have no sense of humoour. Anybody who have sense of humour defenitely they will like ur Presentation. Very good presentation.Keep it up.
5വർഷ പീഡിപ്പിക്കൽ. ഇപ്പോഴാണ് സോഷ്യൽമീഡിയ വന്നപ്പോൾ ഉരിർ വീണത്. നല്ലത്. പാവപ്പെട്ട പീഡനം അനുഭവിക്കുന്ന ആൾക്കാർക്ക് ആണ് കോടതി നിയമം വന്നത്. അത് missiuss ചെയുന്നത് കാണുമ്പോൾ വിഷമമം ഉണ്ട്. തിരിച്ചു ഇസ്ലാം രാഷ്ട്രം ആയിരുന്നു എങ്കിൽ.ഇങ്ങനെ നടക്കുന്നു എങ്കിൽ ഈ നടിമാരെ ലോകം കാണിക്കുമോ,? ഇവിടെ തെറ്റ് കുറ്റപ്പെടുത്തില്ല സ്ത്രീകളെ(പുരുഷന്മാരെ )ആവശ്യത്തിന് അനാവവശ്യത്തിനും പുരുഷൻ മാർ. മാർ ക്ക് ജയിൽ. അമ്പലകൾ അല്ലിയോ. നിയമം അവർക്ക് വേണ്ടി മത്രേം.സ്ത്രീകൾ പറയുന്നത് വാദിക്കുകയാണ് 2 സമത്വം. എന്നിട്ടും എന്നാത്തിനാ. കഷ്ട്ടം കേരളം 😔
മുകേഷിന്റെ പിന്നാലെ പായുന്ന മദ്ധ്യമങ്ങൾ വരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഒരു ബി-ടെക്ക് വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഘം ചെയ്ത BJP ഐ.ടി സെല്ലിലെ 3 പേരിലെ രണ്ട് പേർക്ക് ജാമ്യം ലഭിച്ചു. ഇവർക്ക് വീട്ടുകാരും ദേശസ്നേഹികളും മാലയിട്ട് സ്വീകരണം നൽകിയതറിഞ്ഞില്ലേ?
സ്ത്രീ സംരക്ഷണം എന്നപേരിൽ .വാർത്തയും.. മറ്റുമായി.. സിനിമലോകത്തെ ... ചൂടൻ ചർച്ചകൾ.. ചൂടോടെ ചാനലുകൾ നടത്തുമ്പോൾ ഒരു ചോദ്യം??? സത്യം പരഞ്ഞാൽ ഇത് നിങ്ങടെ റേറ്റിങ് ഉയർത്തുന്നതാതിനുള്ള. ഒരുപിടി വള്ളി ആയി കണ്ട് കൊണ്ടല്ലേ ഈ മത്സരം..?? സത്യത്തിൽ ഇതൊക്കെ സ്ത്രീ കൾക്കു വേണ്ടി യുള്ള സഹായമല്ല നിങ്ങൾക്കുള്ള താണ് റേറ്റിങ്... അതല്ലേ സത്യം
സിനിമ എല്ലാവരും കാണുന്നത് നിർത്തുക എന്നിട്ട് എല്ലാവരും സ്പോർട്സ് ഗെയിംസ് റിപ്പോർട്ട് ചെയ്യുക നമുക്ക് ഒളിമ്പിക്സിൽ കുറച്ചധികം സ്വർണമെങ്കിലും നേടാമായിരുന്നു അന്താരാഷ്ട്രതലത്തിൽ തന്നെ നമ്മൾ ഒരു ചർച്ചാവിഷയം ആകുമായിരുന്നു ഇവിടെ 100 രൂപ കൊടുത്തുകൊണ്ട് സിനിമ കണ്ടു കൊണ്ട് നമുക്ക് എന്ത് കിട്ടി ഒരു വളർച്ചയുമില്ല ഇതിനു കൊണ്ട് ഒരു പ്രചോദനവും ഇല്ല
💯
കൂരായണം തകർക്കുന്നുണ്ട്. ഇത് പോലെ തുടരുക. Best of luck.❤
അമ്മ ഓഫീസ് പറയണ്ട. കോഴി കട എന്ന് പറയു 🤣🤣.
Gumm cheyyunna chettanum, ee program cheyyunna ee kochum verey level presentation 👏👏👏👏 the best 👍👍👍
Hats off👍👍👍👍❤️
Your presentation skill is ❤😊
ആര് ആരെ കുറ്റം പറയാനാ,,,,, മന്ത്രി മാരും ശരി, സിനിമ കാരും ശരി🤣
അമ്മ ഓഫീസ് വാങ്ങുന്നവർ
ദയവായി____അതിലുള്ള
എല്ലാ ഡോറുകളും എടുത്ത്
മാറ്റി കളയുക_____¡¡
ഡോറുണ്ടെങ്കിൽ ഇനിയും
മുട്ടപ്പെടും____¡¡
അതിനാൽ__ഉറക്കം
നഷ്ടപ്പെടും____¡¡
ജാക്രതയ്
ഇയ്യാളുടെ അവതരണം വളരെ രസം ആണ്. നല്ല ഭംഗി ആണ് കാണാൻ. താങ്കളുടെ അവതരണം കാണുമ്പോൾ നല്ല രസം ആണ്
Moneeeee❤
ഗൊച്ചു ഗള്ളൻ...മതി മതി.. ഇനി ഒരു പീഡനം കൂടി ഈ ഗൊച്ചു കേരളം താങ്ങൂല 😂
നമ്മൾ മാന്യന്മാർ ആണെന്ന് വിചാരിച്ച വരാണ് യഥാർത്ഥ കോഴികൾ ആവുന്നത്😂
Mohanlal and mammootty um
Awesome 🎉💯
Superb
അവതരണത്തിൽ ഒരു കൃത്രിമത്തം തോന്നുന്നില്ലേ 🤔
No
@@anumol3324Interestingly.
അത് ഇയാൾക്കെന്തോ പ്രശ്നമുണ്ട്
തൃശ്ശൂർ സ്ലാങ്ക് അവതരണം
ആമ കാമ എന്ന് പറഞ്ഞ് വയനാട്ടിലു ള്ള പാവം മനുഷ്യർ എന്ത്ചെയ്യുന്നുഎന്നുള്ളത് നോക്കാൻ ഒരുമീഡിയയ്ക്കും സമയം ഇല്ല ..........??😢
Laughed her presentation😂😂
*ആ രാത്രി ലൊകേഷനിൽ നടന്നത്*
എന്റെ ജീവിതത്തില്‍ നടന്ന എറ്റവും നിഘൂടവും ഭയാനകവുമായ ഒരു സംഭവം വിവരിക്കാം പകൽ വെളിച്ചത്തില്‍ പോലെ ആ സംഭവം ഇന്നും എന്നെ അലട്ടുകയാണ് ഇന്നും ഒരു ഞെട്ടലോട് കൂടി അല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു വിചിത്രമായ സംഭവം സാധാരണയായി ഞാൻ ഷൂട്ടിംഗ് നടക്കുന്ന വീട്ടിലെ ഹാളിൽ ആകും കിടക്കുന്നത് സിനിമയോ പവിത്രമായ ചില 'പ്രോഗ്രാമുകളും' കണ്ട് അവിടെ തന്നെ പാണ്ടി ലോറി കയറി ഇറങിയ തവള പോലെ കിടന്ന് ഉറങ്ങുന്ന പതിവുണ്ട് ഒരുദിവസം രാത്രി 2.30 മണി ആയി കാണും ഞാന്‍ പെട്ടെന്നു ഞെട്ടി ഉണർന്നു ഉണർന്നപ്പോൾ കണ്ട കാഴ്ച മുൻവശത്തെ വാതില്‍ അൽപ്പം ചാരി തുറന്ന് വച്ചിരിക്കുന്നു അന്ന് അവിടെ വേറെ ആരും ഇല്ലായിരുന്നു ഒരു സഹപാഠിയുടെ കല്യാണ വിരുന്ന് ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും അവിടെ പോയിരുന്നു ഞാൻ മാത്രം പോയിരുന്നില്ല പിറ്റേന്ന് മാത്രമേ തിരിച്ച് വരികയും ഉള്ളൂ പക്ഷെ വാതില്‍ പകുതിയില്‍ ചാരി വെയ്ച്ചിരിക്കുന്നത് കണ്ട് ഞെട്ടി ഞാന്‍ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല പക്ഷേ ഞാന്‍ സർവശക്തിയും എടുത്ത് എണീറ്റു തിരിഞ്ഞു ഒന്ന് നോക്കുമ്പോള്‍ എന്റെ കട്ടിലിന്റ ഇടതു ഭാഗത്ത് ഒരു ജനാല ഉണ്ട് അവിടെ ഒരു സ്ത്രീ തിരിഞ്ഞു നിൽക്കുന്നു മുടി മുഴുവന്‍ മുല്ലപൂക്കൾ ചൂടി വെള്ള പട്ട് സാരി ഉടുത്തിരിക്കുന്നു ഞാന്‍ ആ രൂപത്തെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നു പക്ഷെ ആ സ്ത്രീ അപ്പോളും തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത് ഭയങ്കര ചൊരുക്കും മണവും അനുഭവപ്പെട്ടു ഞാന്‍ ആ സ്ത്രീയുടെ അടുത്തെത്തി പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കിയതും ഞാന്‍ ശരിക്കും ഞെട്ടി പോയി..........
അതോടെ എന്റെ ബോധവും പോയി
00pp😊
Nalla prethakkadha
Good presentation.
ഇത് ഏത് സിനിമയാണ് നല്ല നാച്യൂറൽ അഭിനയം മാമകളുടെ ചാകരകാലം നാട്ടുകാരുടെ കലികാലം
Best Presentation
മുകേഷിന് വേണ്ടി പാർട്ടി ന്യായീകരിക്കാൻ ഇറങ്ങുന്നത് തെറ്റാണ്, മുകേഷ് പാർട്ടിയുടെ ചോയ്സ് ആയിരുന്നില്ല, പകരം K ഭൂതത്തിന്റെ ചോയിസ് ആയിരുന്നു മുകേഷ്. പാർട്ടി അന്നും ഉയർത്തി കാട്ടിയത് ഗുരുദാസനെ ആയിരുന്നു. അതുകൊണ്ട് ചുമന്നുകൊണ്ടു വന്നവനെ ഇരുത്തി നാറ്റിക്കുക എന്നുള്ള കടമ മുകേഷ് നിർവഹിക്കട്ടെ.
പാർട്ടിയുടെ കാര്യം അവർ നോക്കിക്കൊള്ളും.
ഇരുത്തി നാറ്റി
@@BinoyThomas-lu1gk ف
നല്ല അവതരണം 😂😂😂😆👍
മുഗേഷിനെ രക്ഷിക്കാൻ പുറപ്പെട്ടാൽ സിപിഎം തീർന്നു
സത്യയെൻ ❤️ prem നസീർ ❤️ ഇനി ഇവരുടെ സിനിമ കണ്ടാൽ പോരെ ?
ഇതാരാ വന്നിരിക്കുന്നത് നമ്മുടെ ജയരാജൻ ജാവതേക്കറല്ലേ
ഈ കുട്ടി ത്രിശൂർ ഭാഷയെ കളിയാക്കുവാണ്...
ചെയ്യാത്ത കുറ്റത്തിന് ഉമ്മൻ ചാണ്ടിയെ രാജി വെയ്പ്പിച്ചതോ അറിയില്ലേ...ജയരാജൻ 🤔😮
Super bro
👍
ഹാസ്ത്രീയെ നിങ്ങൾ എന്തിനാ കോൺസുകാര് ചെയുന്ന ബലാൽ സംഗത്തെ ആ സ്ത്രീൺ അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണോ അങ്ങനെയാണേൽ നിങ്ങൾ ആവീരൻമാരുടെ അട്ടത്തേക്ക് ചെന്ന് കേറികാട് ബലാൽ സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ വിധി നിങ്ങൾക്കും അവർ നൽകും. അതിൽ സന്തോഷിക്കാനാവു മെങ്കിൽ ആവട്ടെ ആളകൾ സന്തോഷിക്കുന്നുവെന്ന് നിങ്ങൾ കരുതന്നതുകൊണ്ടല്ലെ അവരാജി വെയ്ക്കണം എന്നു പറയാതിരുന്നത്. എന്തുനില്ല സ്ക്കൂള മനസ് മൂന്നു പേർ ബലാൻ സംഗം ചെയ്തു ഒരാൾ രാജി വെക്കണം. മോളുടെ നീതിബോധം ദൈവനീതിയെ തോൽപിച്ചുകളഞ്ഞു ഒരു രൂപ കൂട് പണിയട്ടെ ബലാൽ സംഗനീതിദേവതെ
ഈ മാധ്യമങ്ങൾക്ക് ഇതൊരു തീറ്റ തന്നെ 😃
Achor presentation😂😂😂
എന്റെ പൊന്നു ചേച്ചി. ഈ നടന്മാരുടെ വിശേഷം ഒന്ന് നിർത്താമോ
✌️👌👍
ഇദ്ദേഹം അമ്മ പിരിച്ചു വിടാതെ തന്നെ അഭിപ്രായം പറയേണ്ടിയിരുന്നു.
4½ വർഷം പൂഴ്ത്തി വെച്ച, ഹേമാ കമ്മിറ്റി റിപ്പോർട്ട് എന്ന കുടത്തിലെ ഭൂതത്തെ, "കാഫിർ"നെ പ്രതിരോധിക്കാനാണ് തുറന്നു വിട്ടിരിക്കുന്നതെങ്കിൽ..?
ആ "കാഫിർ" എത്ര വലിയ കൊമ്പനായിരിക്കാം....!
Some r telling ur Presentation is very boring . But i don't know why they r telling like this , i think they have no sense of humoour. Anybody who have sense of humour defenitely they will like ur Presentation. Very good presentation.Keep it up.
അവരെ.പോലീസ്കാർസംരക്ഷിക്കണം.രാജൃത്ത്.അപ്പൻഇല്ലാത്തമക്കളെകിട്ടണമേങ്കിൽസിനിമാകാരെസംരക്ഷികണം..നമ്മുടെരിജൃംസെലിബ്രിറ്റികൾഇല്ലങ്കിൽനശിച്ച്പോകും
ഒരാളും ഒരിടത്തും പോവേണ്ടി വരില്ല ഇപ്പൊ വരുന്ന ന്യൂസ് എല്ലാം ഏകദേശം ഫേക്ക് ആണ് അവരുടെ സംസാരത്തിൽ അങ്ങിനെയ എനിക്ക് തോന്നിയത്
ഗം ന്റെ അത്ര പോരാല്ലോ 😑
ശീതളിന്റത്രയും പോര
അതിന് ഇത് ഗം അല്ലാലോ
ചായ പോലെയുണ്ടാകുമോ കാപ്പി
എല്ലാം ഒരു പോലെയായാൽ എന്ത് ഗുണം
AMMA ________________MAMA
നമുക്ക് അമ്മ ഇന്ന് പേരിൽ ഒരു സിനിമയെടുത്താലോ, സിനിമ എടുക്കുന്നതിനുമുന്ബെ "A' സെര്ടിഫിക്കറ്റ് കിട്ടുമല്ലോ 😜😜
Go ahead with Power of humanity
Regards ⭐🇮🇳
11@369
⚡🤘
5വർഷ പീഡിപ്പിക്കൽ. ഇപ്പോഴാണ് സോഷ്യൽമീഡിയ വന്നപ്പോൾ ഉരിർ വീണത്. നല്ലത്. പാവപ്പെട്ട പീഡനം അനുഭവിക്കുന്ന ആൾക്കാർക്ക് ആണ് കോടതി നിയമം വന്നത്. അത് missiuss ചെയുന്നത് കാണുമ്പോൾ വിഷമമം ഉണ്ട്. തിരിച്ചു ഇസ്ലാം രാഷ്ട്രം ആയിരുന്നു എങ്കിൽ.ഇങ്ങനെ നടക്കുന്നു എങ്കിൽ ഈ നടിമാരെ ലോകം കാണിക്കുമോ,? ഇവിടെ തെറ്റ് കുറ്റപ്പെടുത്തില്ല സ്ത്രീകളെ(പുരുഷന്മാരെ )ആവശ്യത്തിന് അനാവവശ്യത്തിനും പുരുഷൻ മാർ. മാർ ക്ക് ജയിൽ. അമ്പലകൾ അല്ലിയോ. നിയമം അവർക്ക് വേണ്ടി മത്രേം.സ്ത്രീകൾ പറയുന്നത് വാദിക്കുകയാണ് 2 സമത്വം. എന്നിട്ടും എന്നാത്തിനാ. കഷ്ട്ടം കേരളം 😔
Best presentation skills😂😂😂 super 😂
മുകേഷിന്റെ പിന്നാലെ പായുന്ന മദ്ധ്യമങ്ങൾ വരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഒരു ബി-ടെക്ക് വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഘം ചെയ്ത BJP ഐ.ടി സെല്ലിലെ 3 പേരിലെ രണ്ട് പേർക്ക് ജാമ്യം ലഭിച്ചു. ഇവർക്ക് വീട്ടുകാരും ദേശസ്നേഹികളും മാലയിട്ട് സ്വീകരണം നൽകിയതറിഞ്ഞില്ലേ?
My suggestion is, Malayalam filim should be banned till final decision of Honarable Supreeem Cout
കുഞ്ഞായി ന്റെ കൂടെ ഓടിയവർക്ക് ഇപ്പം മിണ്ടാട്ടമില്ലാതായി. എന്ത് CPM ,പാർട്ടി നന്നാവാൻ ആനിരാജ. Pv അൻവർ ഇവർ മുന്നിൽ നിൽക്കട്ടെ .
No problems. Molested in 2000, but case comes up in 2024 only.
സിനിമ കാണേണ്ട നമുക്ക് നാടകം കണ്ടാ പോരെ
അണ്ണാക്കിൽ പിരിവെട്ടി mammuvum👌ബാലനും
സ്ത്രീ സംരക്ഷണം എന്നപേരിൽ .വാർത്തയും.. മറ്റുമായി.. സിനിമലോകത്തെ ... ചൂടൻ ചർച്ചകൾ.. ചൂടോടെ ചാനലുകൾ നടത്തുമ്പോൾ ഒരു ചോദ്യം??? സത്യം പരഞ്ഞാൽ ഇത് നിങ്ങടെ റേറ്റിങ് ഉയർത്തുന്നതാതിനുള്ള. ഒരുപിടി വള്ളി ആയി കണ്ട് കൊണ്ടല്ലേ ഈ മത്സരം..?? സത്യത്തിൽ ഇതൊക്കെ സ്ത്രീ കൾക്കു വേണ്ടി യുള്ള സഹായമല്ല നിങ്ങൾക്കുള്ള താണ് റേറ്റിങ്... അതല്ലേ സത്യം
സത്യം പറയാം മോശം അവതരണം ആണ് നിങ്ങളുടെ ഓട്ടം തുള്ളൽ ഇതിലും ഭേദം ആണ്. ഹ്യൂമർ ഒട്ടും തോന്നുന്നില്ല. 👎
ഇവന്മാരെ അടിച്ചതാണ് ഈ സിനിമ ലോകമേ വേണ്ട
Please be shown. Continued. Okay. Thanks. √
ഏതു പോലീസ്
എവിടർന്നു മുത്തേ
മുകേഷ് MLA കൊല്ലത്തുള്ള പ്രായപൂർത്തിയായ എല്ലാ പെൺമക്കളേയും ഉപയോഗപെടുത്തിട്ടുണ്ടാവും
Save carala👍
എന്താണ് കേൾക്കുന്നത് 🤭🤭🤭🤭
ഇടവേള ബാബു വയറും വച്ചുകൊണ്ട് എന്ത് ചെയ്യാനാ
എന്തൊരു അരോചകം നിറഞ്ഞ അവതരണം 😔😔മഹാ ബോറ്..
ഒരു ന്യൂസ് ചാനലിന് ചേർന്ന മാന്യതയിലുള്ള അവതരണമല്ല
നടിമാരെയോ നിനക്കു ന്ന നടന്മാരും ഉണ്ട് പോലും ഇവരെ ഒന്നും പെൺകുട്ടികളുള്ള വീട്ടിലേക്ക് ക്ഷണിക്കാൻ കൊള്ളില്ല നമ്മുടെ ബാര്യമാരേയും സഹോദരിമാരേയും നക്കും
ആ കുറെ പാവാടകൾ അയിച്ചു മാറ്റിയല്ലേ അനുഭവിക്കേട്ട 🌹🌹🌹
original തൃശൂർ ഭാഷ
AMMA to KAMA
kozhi Association of Malayalam Actors😅
അതില് ഇനി ആര്ക്കും വേണ്ടാ ത്ത ചേരക്കെ ഉള്ളു
ഈ തൃശ്ശൂരു കാരി കുട്ടി എവിടുത്തുകാരി ആണാവോ? 😂😂😂😂
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപായിരുന്നെങ്കിൽ ഇവന്മാരെല്ലാം അകത്ത് കിടക്കുന്നുണ്ടാകും... 🙄
അഹന്ത കൂടിയാൽ ഇതൊക്കെ നടക്കും കുക്കുടകുനേഷന്മാർക്ക് ഇതൊരു പാഠം ആയിരിക്കും
അമ്മ അല്ല ഉമ്മ ഓഫീസ് 😂
Where is Riyaz Khan and Sudheesh?
ഇപ്പോഴത്തെ എല്ലാ സിനിമ ഹീറോ നായകന്മാരും വില്ലന്മാരും സംവിധായകന്മാരും കിടന്നു ചാടുകയാണ് കാരണം അവരുടെ ഇടുക്കിൽ അവരുടെ അണ്ടിയിൽ ഉറുമ്പ് കടിച്ചിട്ടുണ്ട്
😂😂😂
പിന്നെ ഓടും ഒരു ചുക്കും സംഭവിക്കില്ല സ്വന്തം പാർട്ടിയിലുള്ള പീഡന വീരനെ പാർട്ടിക്കാർ തന്നെ സംരക്ഷിക്കുന്നു പിന്നെയല്ലേ ബാക്കിയുള്ളവരുടെ കാര്യം
പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ രാജിക്കത്ത് എങ്ങനെ കൊടുക്കും
Gum is better😂😂😂
മുട്ടനാടിന്റെ അണ്ടിയിൽ നീ നീ ഉറുമ്പ് കടിച്ചത് പോലെയായി ഇപ്പോഴത്തെ സിനിമകളും താഴെയുള്ള എല്ലാ മറ്റേ മക്കളും
മുകേസ് സ്വഭാവം സ്വന്തം ഭാര്യയോട് ചോദിക്കുക
Mohanlal and Mammootty Urakadiyan Mara
gum nte copy ano ee program
Mohanlal?
എത്ര നല്ലേ മണിയമാർ 😅😅
ഏതപ്പൻ വന്നാലും അമ്മേടെ ദേഹത്ത്.
𝔹𝕆𝕏 ആപ്പീസ്...🤯🎥
വേറെ ആരെയും കിട്ടിയില്ലേ അവതരണത്തിന് ഒരു ഫീൽ ഇല്ല ☹️
Tomfoolery
They can take movie about jail because everyone will be easily available shortly there😂
ഈ കുറ്റം പറയുന്ന നീ എത്ര പേരുടെ കൂടെ പോയതാവും.. ആദ്യം swoyam nannavedi
ചിറ്റപ്പൻ ഇപ്പോൾ എവിടന്ന് പൊട്ടി വീണു
Oru 22 cinema varunundu soon
വെറുതെയല്ല ശൈലജ തോറ്റമ്പിയത്, നന്നായി ഇതല്ലേ വീക്ഷണം, ത്ഫൂ
Our malayalam stars are acting without camera and script
☕☕☕👌👌
Amma office alla umma office
ചാനലുകളിലെ വല്ലതും ഇനി വരുമോ?😂
NAmasthe twentyfour
😮😮😮😮
Not in genuine presentation. Something irregular and boring video
മാലു മാലു