Uppum Mulakum 3 | Flowers | EP # 93

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 459

  • @ShanavasS-iy5un
    @ShanavasS-iy5un 45 นาทีที่ผ่านมา +24

    അമ്മമാരായഇങ്ങനെ തന്നെ വേണംഇതിനൊരു ലേക്ക്❤❤

  • @MrJoy8888
    @MrJoy8888 3 ชั่วโมงที่ผ่านมา +193

    ഗൗരിയെ അലമാരക്ക് മുകളിൽ ഉപ്പിട്ട് വയ്ക്കാറായി കേശുവേ...വേണേൽ ശിവാനിയെയും കൂട്ടിക്കോ 😂😂😂😂ആ ഇളയ കുരുപ്പ് കൂടിയുണ്ടെങ്കിൽ സംഭവം അടിപൊളി 😅😅😅

    • @Achuachuss38190
      @Achuachuss38190 2 ชั่วโมงที่ผ่านมา +10

      @@MrJoy8888 വേണേൽ അല്ല ശിവാനി എന്തായാലും കേശൂന്റെ കൂടെ ഉണ്ടാകും അത് ഒരു കിടിലൻ combo ആണ്❤️🥰

    • @AlanAlan-i3p
      @AlanAlan-i3p 2 ชั่วโมงที่ผ่านมา +3

      മച്ചാനെ അത് സത്യം

    • @sreejav1307
      @sreejav1307 19 นาทีที่ผ่านมา

      Neelu aunty lechu chechiye 😢😢 vazhakku parayaruthe❤❤

  • @Plakkadubinu
    @Plakkadubinu 34 นาทีที่ผ่านมา +9

    ലച്ചുവിൻ്റെ കുഞ്ഞ് സ്കൂളിൽ പോയതാണോ😂😂😂😂😂😂 ഇപ്പം കാണുന്നില്ല😂😂😂😂

  • @sandel6577
    @sandel6577 2 ชั่วโมงที่ผ่านมา +114

    ഇന്ന് ലെച്ചുവിന്റെ episode ആണ് ❤👍🏻

  • @RubeenaNissar-k6c
    @RubeenaNissar-k6c 4 นาทีที่ผ่านมา +1

    അമ്മക്ക് തുല്യം അമ്മ മാത്രം ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഉമ്മയില്ലാത്ത എനിക്ക് നീലു അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി നമ്മുടെ സങ്കടങ്ങൾ പറയാൻ ഏറ്റവും നല്ലത് നമ്മുടെ ഉമ്മയാണ്👌🤍💙❤

  • @Xman459
    @Xman459 ชั่วโมงที่ผ่านมา +13

    കുഞ്ഞിപ്പെണ്ണെന്ത്യേ
    (പാർവ്വതി ബാലചന്ദ്രൻ )...

    • @Shyamks2152
      @Shyamks2152 42 นาทีที่ผ่านมา +1

      പാറു പോയി, വേറെ സീരിയലിൽ... ഇനി ഉണ്ടാവില്ല ഉപ്പും മുളകിൽ

    • @Devika.s-m7z
      @Devika.s-m7z 28 นาทีที่ผ่านมา

      ​@@Shyamks2152🥹🥹🥹🥹

  • @mujeeb.amujeeb8222
    @mujeeb.amujeeb8222 2 ชั่วโมงที่ผ่านมา +80

    ഈ സീരിയലിൻ്റെ പ്രത്യേകതയാണ് രണ്ടാള് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ. മറ്റുള്ളവർ രണ്ടു സൈഡിൽനിന്നും കയറി വരും.

    • @Hope-li3pw
      @Hope-li3pw 2 ชั่วโมงที่ผ่านมา +2

      അതാണ് ഇവരുടെ ടെക്‌നിക്.
      2 മിനിറ്റ് കൊണ്ട് തീരേണ്ട സംസാരം 5 മുതൽ 10 മിനിറ്റുകൾ വരെ നീളും. ഇതുപോലെ രണ്ട് സംസാരം മതിയല്ലോ. ഒരു എപ്പിസോഡ് ആയില്ലേ 😊

    • @ChristyJosehp
      @ChristyJosehp 2 ชั่วโมงที่ผ่านมา

      അത് സത്യം

    • @nvmedia4067
      @nvmedia4067 2 ชั่วโมงที่ผ่านมา +2

      Serielinu kadha vende?randaalu thanne irunu samsaaricha athengane kaanan thonnum 😂oro kandu piduthangale,

    • @chandrant9764
      @chandrant9764 ชั่วโมงที่ผ่านมา +3

      Njn kunjile muthal kanarinsu innu njn 10. Thil ahnu pdikunathu pkshww orikal poolum madupu thonatilla enikeee famiky yee jeevananu orupadishtanaa❤️

    • @Nisha-xl9wv
      @Nisha-xl9wv ชั่วโมงที่ผ่านมา +1

      എന്റെ മക്കൾ ഇന്നലെ പറഞ്ഞേയൊള്ളു

  • @vismayaprakash3196
    @vismayaprakash3196 2 ชั่วโมงที่ผ่านมา +82

    നീലു പറഞ്ഞത് crt.. എത്ര വയസായാലും കൂടെ പഠിച്ചവരെ കുട്ടി എന്ന് തന്നെ പറയാ 🌝

  • @mujeebmullath1017
    @mujeebmullath1017 45 นาทีที่ผ่านมา +17

    11:21നീലുമ്മ സംസാരിച്ചു സംസാരിച്ചു ലച്ചുവിന് ഫുഡ്‌ വാരികൊടുക്കുന്നു എന്ദുര്രസം ഇത്ക്കയാണ് ഉപ്പും മുളകും ഇത്രമാത്രം ഇഷ്ട്ടപ്പെടാൻ കാരണം 🥰🥰🥰🥰❤❤❤❤❤

  • @Sachuz_10
    @Sachuz_10 2 ชั่วโมงที่ผ่านมา +42

    കുട്ടുമാമനെയും ഗൗരിനെയും പടവലത്തു പറഞ്ഞു വിട് കുറെയായല്ലോ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് കുറേ കാലം അവർ ഇവിടെ നിൽക്കൽ ബോർ ആണ് അവർ പടവലത്തു പോകട്ടെ പിന്നെ എപ്പഴെങ്കിലും വന്നാൽ മതി അതാണ് അതിന്റെ ഒരു രസം അടുത്ത വർഷം മുടിയനെ നിർബന്ധമായും കൊണ്ട് വരണം 👍🏻

  • @sreejithnair1071
    @sreejithnair1071 2 ชั่วโมงที่ผ่านมา +26

    നീലു അമ്മ എന്തൊരു നാച്ചുറൽ അഭിനയമാണ്

  • @HaridasanMenon-y2m
    @HaridasanMenon-y2m 3 ชั่วโมงที่ผ่านมา +126

    കേശുവിന്റെ ഭക്ഷണത്തിനോടുള്ള ആർത്തി കാണുമ്പോൾ അളിയൻസിന്റെ റൊണാൾഡോവിനെ ഓർമ വരുന്നുണ്ടോ?

    • @abvll5049
      @abvll5049 3 ชั่วโมงที่ผ่านมา +2

      Puttu urumees ine orma vannu

    • @adarsh-e2f
      @adarsh-e2f 3 ชั่วโมงที่ผ่านมา +1

      @@HaridasanMenon-y2m illa

    • @jayapk1239
      @jayapk1239 2 ชั่วโมงที่ผ่านมา

      😂

    • @AjaiBabu-yu9rn
      @AjaiBabu-yu9rn ชั่วโมงที่ผ่านมา

      Innathe episode il keshu kazichath idly aanu kurachu kazinjappol lechu kazichath dosa yum

    • @sujab6210
      @sujab6210 39 นาทีที่ผ่านมา

      ജീവിതത്തിൽ ഞാൻ കാണുന്ന ഒരേയൊരു സീരിയലാണ് ഉപ്പും മുളകും അതിൽ എനിക്ക് ഏറ്റവും ഇഷ്ടം നീലി ചേച്ചിയാണ് എന്റെ മൂന്നര വയസ്സായ കുഞ്ഞിനും ചേച്ചിയും ഭയങ്കര ഇഷ്ടമാണ് സീരിയൽ തുടങ്ങുമ്പോൾ പറയാൻ തുടങ്ങും എന്റെ ആന്റി അവിടെ എന്റെ ആന്റി എവിടെയെന്ന് ആന്റിയെ കാണാതെ അവൻ ഒരു സമാധാനവും വരില്ല നീലി ചേച്ചിയെയും ഉപ്പും മുളകിനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതുപോലെ എത്രപേർക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയില്ല എനിക്ക് ഉപ്പും മുളകിലുള്ള എല്ലാവരെയും കാണാൻ ഭയങ്കര ഇഷ്ടമാണ് എന്നെങ്കിലും കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു നിങ്ങൾക്കും ആർക്കൊക്കെ ഇഷ്ടമാണെന്ന് ലൈക് ചെയ്യണേ

  • @harishankar7197
    @harishankar7197 2 ชั่วโมงที่ผ่านมา +77

    ഇത്രയും ദിവസത്തെ എപ്പിസോഡുകളിൽ വച്ച് ഏറ്റവും നല്ല ഒരു എപ്പിസോഡ് ആണിത്

    • @rajesh11416
      @rajesh11416 2 ชั่วโมงที่ผ่านมา

      സത്യത്തിൽ നീ ഈ പരുവാടി കണ്ടിട്ടുണ്ടോ.... ചുമ്മാ വായിൽ വരുന്ന reply കൊടുക്കരുത്.... എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള serial എന്ന് പറഞ്ഞാൽ അത് ഉപ്പും മുളക് ആണ്... പക്ഷെ പ്രോഗ്രാം വീണ്ടും ഞങ്ങൾക്കുവേണ്ടി ചെയ്ത് ഇതുവരെ നല്ലതുപോലെ ആയിരുന്നു.. എപ്പിസോഡ് 92 കണ്ടതിനുശേഷം മനസ്സിൽ നല്ല വിഷമം തട്ടി... ഞാൻ കരുതി എപ്പിസോഡ് 93 ൽ അതിനൊരു ട്വിസ്റ്റ്‌ കാണുമെന്നു... പക്ഷെ എപ്പിസോഡ് 93 കണ്ടതിനുശേഷം mind full പോയി... അങ്ങനെ mind off ആയിരിക്കുമ്പോൾ ഈ പ്രോഗ്രാമിനെ കുറിച്ച് ഒന്നും അറിയാതെ വന്ന് ഇങ്ങനെ comments ഇടരുത്, ok....

  • @Aiw_12
    @Aiw_12 ชั่วโมงที่ผ่านมา +17

    ഈ ശ്രീകുട്ടനെക്കാൾ വളരെ ഭേദമായിരുന്ന് ശ്രീരാജ്. ഈ കുടുംബത്തിൽ ആരെയും അയാൾ അപമാനിച്ചിട്ടില്ല.

    • @MusthaAyish
      @MusthaAyish ชั่วโมงที่ผ่านมา

      Ayalk kodta kathapatrm ayal cheyyunnu..suhurte😅

    • @meeraaaah
      @meeraaaah ชั่วโมงที่ผ่านมา +2

      Sreekuttan okke pande ingane aam.. Adyam.. Muthal 1st season adyak. Muthaloke kandavarkk ath ariyam..maman poyapo thirich varan ann valya bahalam okke undayirunu

    • @Aiw_12
      @Aiw_12 36 นาทีที่ผ่านมา +3

      ​@@meeraaaahAthil ayal oru 130 episode okke kazhinju poyi, pinnem 1000 thil athikam episode undayirunnu athinokke nalla reachum kitti. Pinne vanna ella charactersum ithil sync ayi. Pinne sreeraj ayi vanna Pradeep Madhav nalla directionum ayirunnu kurech episode cheythittulluvenkilum. Kalyanam kazhinju 30 varsham kazhinja 50 vayasu kazhinja pengalodu pandu vanna vere kalayanolachanude karyam parayunnathokke pandu ok, ippam athokke overa. Bhasi ezhuthannathalle.

  • @vidhyav5240
    @vidhyav5240 2 ชั่วโมงที่ผ่านมา +18

    Lachu Muthaanu❤So Cute💙Love You Muthee😘🥰🤗🖤
    Lachu&neelu real mom and daughter Combo🥺🤩💕👍
    Lachu&gouri Mammayi bond💝🫀💘😻
    Lachu&Siddhu Combo Waiting🤩💝💕💘

  • @sajeerktsajeer
    @sajeerktsajeer 2 ชั่วโมงที่ผ่านมา +8

    😍ലച്ചു നീലുഅമ്മ പൊളിച്ചു സൂപ്പർ 👏👏👍

  • @aswathijiju5250
    @aswathijiju5250 38 นาทีที่ผ่านมา +3

    നീലു ഈയിടെ ഓവർ നന്മമരം, ഉപദേശം ഒക്കെ ആയി മാറുന്നു.
    ശ്രീക്കുട്ടൻ - ഗൗരി ഇവിടെ തന്നെ എപ്പോഴും നിൽക്കുന്നെ എന്തിനാ, പടവലത്തു പോട്ടെ കുറച്ചു നാൾ.

  • @Mubashira-w7y
    @Mubashira-w7y 3 ชั่วโมงที่ผ่านมา +32

    Neelu amma lachu combo ❤

    • @NUZUKO_FF
      @NUZUKO_FF 32 นาทีที่ผ่านมา

  • @Achuachuss38190
    @Achuachuss38190 3 ชั่วโมงที่ผ่านมา +39

    ലെച്ചുനെ ഇഷ്ട്ടമുള്ളവർ ആരൊക്കെ❤ Lechuz Fans❤️🥰

  • @sadifarz1828
    @sadifarz1828 2 ชั่วโมงที่ผ่านมา +248

    Enda in birthday ann 😢 oru like tharamo 😢

    • @VinuThomas3310
      @VinuThomas3310 ชั่วโมงที่ผ่านมา +9

      Mairu tharum😂😂 kure birthday mairukal

    • @SreedhwaniS
      @SreedhwaniS ชั่วโมงที่ผ่านมา +1

      ​@@VinuThomas3310da nanam ile njan paranjath vinuthomas3310 ane

    • @SreedhwaniS
      @SreedhwaniS ชั่วโมงที่ผ่านมา +1

      And happy birthday to you

    • @aditivishnu5941
      @aditivishnu5941 ชั่วโมงที่ผ่านมา +3

      Happy Birthday

    • @dfghtt
      @dfghtt ชั่วโมงที่ผ่านมา +1

      🎉

  • @radhakrishnannair6507
    @radhakrishnannair6507 2 ชั่วโมงที่ผ่านมา +49

    Lachu super❤മടിച്ചി❤വാചകമാണ് ❤

  • @akhilaakku3112
    @akhilaakku3112 2 ชั่วโมงที่ผ่านมา +43

    Neelu amma -lechuzz combo❤❤🥺
    Mother daughter goals🤗☺️😘

  • @MuhammedNizar.V.M
    @MuhammedNizar.V.M 2 ชั่วโมงที่ผ่านมา +7

    ഉപ്പും മുളകും സീരിയൽ എനിക്ക് വളരേ ഇഷ്ടമാണ്

  • @Jasminthomas-e3e
    @Jasminthomas-e3e 2 ชั่วโมงที่ผ่านมา +7

    ഞാൻ എന്റെ ജീവിതം എന്റെ ഫാമിലി നോട്‌ ഒന്നും പറയുല.. ഉള്ളിൽ കൊണ്ട് നടക്കും ഒന്നും ചിരിച്ചാൽ തീരും സകടം 😁

  • @Rahoof_zaynn_
    @Rahoof_zaynn_ ชั่วโมงที่ผ่านมา +7

    Kallu poyi enn thonnunnavar likadi😌🤍

  • @Paul-to1ph
    @Paul-to1ph 2 ชั่วโมงที่ผ่านมา +8

    Lachu's daughter and Paru returned back to their biological parents.

    • @Rinshaaa_05
      @Rinshaaa_05 16 นาทีที่ผ่านมา

      Yeah yeah... I think that would be much better if lechu's daughter... A character like that wasn't in the serial. But I prefer paru to join this serial again. Without the character paru there is no fun in it...

  • @VaigaVaiga-tp5ft
    @VaigaVaiga-tp5ft 3 ชั่วโมงที่ผ่านมา +12

    Lachuvinte avstha kand sad ayavar undo

  • @Funnychat545
    @Funnychat545 2 ชั่วโมงที่ผ่านมา +19

    7:02 കേശു കഴിക്കുന്നത് കണ്ടാൽ വായിൽ വെള്ളം വരും കൊതിയവും 😅

  • @abhijithkuttu2070
    @abhijithkuttu2070 21 นาทีที่ผ่านมา +1

    Adipoli episode

  • @gowrim8911
    @gowrim8911 2 ชั่วโมงที่ผ่านมา +8

    Lachu allenkilum superrrrr anu

  • @Pradeep.kumaaar
    @Pradeep.kumaaar ชั่วโมงที่ผ่านมา +2

    Inn ente pirannal aanu.... Aarenkilum wish cheyyamo?❤

  • @parvathysaneesh6274
    @parvathysaneesh6274 2 ชั่วโมงที่ผ่านมา +6

    എന്ത് നല്ല അമ്മ 🤣🤣ആദ്യം ആ കൊച്ചിന്റെ വിഷമം കേൾക്കാൻ വന്നിട്ട് അവളെ തന്നെ കുറ്റപ്പെടുത്തുന്നു പിന്നെ ദേഷ്യപെടുന്നു ഇങ്ങനെ ഉള്ളവരുടെ മുന്നിൽ എങ്ങനെ ഓപ്പൺ ആകും 🤣🤣🤣🤣അതാ അവൾ ഒന്നുമില്ല എന്ന് പറഞ്ഞെ

    • @squadfinisher
      @squadfinisher 2 ชั่วโมงที่ผ่านมา +3

      ഇതാണ് പലരും അച്ഛൻ അമ്മമാരോടൊന്നും പലതും പറയാതെ. അതും പറഞ്ഞു കുറ്റപ്പെടുത്തികൊണ്ട് കൂടുതൽ പ്രയാസപ്പെടുത്തും

  • @subairsubairkc9423
    @subairsubairkc9423 38 นาทีที่ผ่านมา +2

    ഈ സീസണിൽ രണ്ടു കഥാപാത്രങ്ങൾ വെറും വേസ്റ്റ് ആണ്

  • @sudhisudhi1
    @sudhisudhi1 3 ชั่วโมงที่ผ่านมา +27

    പുതിയ ആൾക്കാരെ കൊണ്ട് വന്ന പോലെ ലെച്ചുനു ഒരു ന്യൂ hus കൊണ്ട് വന്ന നന്നായിരിക്കും

    • @darvindarvin-mw7tg
      @darvindarvin-mw7tg 2 ชั่วโมงที่ผ่านมา +1

      ഭവാനി അമ്മയായി അഭിന്യ്ക്കുന്ന അവരുടെ മകൻ കാർത്തിക്കിനെ കൊണ്ട് വന്നാൽ മതി നല്ല രസം ആയിരിക്കും

    • @MusthaAyish
      @MusthaAyish 18 นาทีที่ผ่านมา

      Chakkapazatile sumesh nannayirunnu

  • @sajeerktsajeer
    @sajeerktsajeer 2 ชั่วโมงที่ผ่านมา +12

    ലച്ചുവിന്റെ birthday ആഘോഷം വരണം പോളികാം

  • @FahisaK-d1t
    @FahisaK-d1t 2 ชั่วโมงที่ผ่านมา +6

    Season 3 ile eettavum nalle epidode enn thonniyavar undooo👇👍

  • @Uppum_മുളകും321
    @Uppum_മുളകും321 28 นาทีที่ผ่านมา

    Lechu neelu amma polichu 👍

  • @Shameemoffi
    @Shameemoffi 3 ชั่วโมงที่ผ่านมา +11

    7:00 ക്ക് ശേഷം കാണുന്നവർ ഉണ്ടോ 🥰❤️

    • @claygaming5741
      @claygaming5741 2 ชั่วโมงที่ผ่านมา

      നീ എന്താ പൊട്ടനാണോ മയിരാ 7:30 നു ആണ് upload ആക്കിയേ

  • @bindhubindhu3522
    @bindhubindhu3522 2 ชั่วโมงที่ผ่านมา +22

    ഒരുപാടു, ഇഷ്‌ടമാണ്, നിലുചേച്ചിയെ,

  • @saleemkp6713
    @saleemkp6713 27 นาทีที่ผ่านมา +2

    സ്വന്തം മക്കൾ Fd കഴിച്ചില്ല എങ്കിൽ എങ്ങനെ ആണോ ഒരു അമ്മ Fd എടുത്തു കൊടുക്കുക ആ ഫീൽ വരുന്നുണ്ട് നിലു അമ്മ fd കൊടുക്കുന്നത് കാണുമ്പോൾ
    ഒരു അഭിനയം ആണ് എന്ന് തോന്നുന്നില്ല അത്രയും റിയൽ ആണ് ഇവരുടെ അഭിനയം ❤

  • @pdmani4439
    @pdmani4439 33 นาทีที่ผ่านมา +1

    പാവം ലെച്ചു; സിദ്ദു നെ മിസ്സ് ചെയ്യുന്നു

  • @ASWORDS-po2dp
    @ASWORDS-po2dp 3 ชั่วโมงที่ผ่านมา +53

    93 എപ്പിസോഡിൽ ലെച്ചുനെ focus ചെയ്ത് ഒന്നോ രണ്ടോ എപ്പിസോഡ് വന്നിട്ടുള്ളൂ, അതും ബാക്കി ഉള്ളവർക്ക് കൊടുക്കുന്ന പോലെ വല്ലോം തല്ലും അടിയും.
    പ്രോമോ കണ്ടപ്പോ ഭയങ്കരം ആയി expect ചെയ്തു ഇത് ചുമ്മാ, അതും നീലുന്റെ നന്മരം കളി കൊണ്ടുപോയി.എപ്പോഴും ഉണ്ട് ആ character ന്റെ ഒടുക്കത്തെ നന്മരം കളി.
    ലെച്ചു എന്ന character ആണ് ഈ സീസണിലെ വാഴ, main character ആയിരുന്ന ലെച്ചു ഇപ്പൊ ചുമ്മാ ഒരു side character ആയി. ,

    • @swapnamurali9975
      @swapnamurali9975 2 ชั่วโมงที่ผ่านมา +4

      Ningala negative aanu ellareyum chumma

    • @ashaashok1084
      @ashaashok1084 ชั่วโมงที่ผ่านมา +1

      👌👌

    • @anshidani2784
      @anshidani2784 59 นาทีที่ผ่านมา

      Lachu is ver ness❤

  • @favasafsal8402
    @favasafsal8402 19 นาทีที่ผ่านมา +1

    Yathra eats in insta
    Adipoli food videos

  • @ShebiAmee
    @ShebiAmee 2 ชั่วโมงที่ผ่านมา +14

    ലെച്ചുന്റെ കുട്ടി എവിടെ ഇടക് ഓരോന്ന് കൊണ്ട് വരും പിന്നെ ഒന്നുല്ല ലെച്ചുന്റെ ഹസ്ബൻഡ് ഇതുവരെ സ്‌ക്രീനിൽ വന്നിട്ടില്ല 😂തലയും വാലും ഇല്ല

    • @Samah_kb
      @Samah_kb 2 ชั่วโมงที่ผ่านมา

      തല നിർത്തി പോയി വാല് സിനിമയിൽ അഭിനയിക്കാൻ പോയി 🤣

    • @sareenat8884
      @sareenat8884 ชั่วโมงที่ผ่านมา

      Lachoonte kutti
      uppum mulakil ninn pinmari

  • @magicallake3239
    @magicallake3239 ชั่วโมงที่ผ่านมา +6

    sherikk paranjaa kuree story scope nd siddu varv avdethe lechunte life mudiyan chettanum diya chechy nde avre life avark undavunna piller adipoli ayrkum

  • @anshidani2784
    @anshidani2784 49 นาทีที่ผ่านมา +3

    Neelu lachu supar copo

  • @bhasi.fanboy
    @bhasi.fanboy 3 ชั่วโมงที่ผ่านมา +12

    Gowri varum show thanne 😂

  • @Mohichocala
    @Mohichocala 24 นาทีที่ผ่านมา

    ഇന്നത്തെ നിലു അമ്മക്ക് വലിയൊരു ലൈക്ക്

  • @Achuachuss38190
    @Achuachuss38190 3 ชั่วโมงที่ผ่านมา +51

    ലെച്ചുനെ ഇഷ്ടമുള്ളവർ ആരൊക്കെ❤Lechuzz Fans Like❤️🥰

    • @maheshsreedhar7459
      @maheshsreedhar7459 3 ชั่วโมงที่ผ่านมา +1

      ലച്ചു ഇപ്പോൾ over

    • @Achuachuss38190
      @Achuachuss38190 3 ชั่วโมงที่ผ่านมา

      സുസുലെ എല്ലാരും സൂപ്പർ ഇതിലെ എല്ലാരും ഓവർ അല്ലെ😌​@@maheshsreedhar7459

    • @vidhyav5240
      @vidhyav5240 2 ชั่วโมงที่ผ่านมา

      ​@@maheshsreedhar7459pooda naari😠👊😡

  • @jainmary6247
    @jainmary6247 39 นาทีที่ผ่านมา +1

    ലെച്ചു ഒരിക്കലും കെട്ടിയവണ്ടെ വീട്ടിൽ പോകാത്ത്ത്.

  • @Sachuz_10
    @Sachuz_10 2 ชั่วโมงที่ผ่านมา +34

    കേശു ശിവ combo അത് super combo ആണ് ഈ combo ഇനിയും പ്രതീക്ഷിക്കുന്നു 🥰❤️

    • @salmansalmu-bh9zd
      @salmansalmu-bh9zd 2 ชั่วโมงที่ผ่านมา

      kunne ahn

    • @Sachuz_10
      @Sachuz_10 ชั่วโมงที่ผ่านมา +1

      @@salmansalmu-bh9zd maire mindathirunno

  • @NithilKumar-s9b
    @NithilKumar-s9b 16 นาทีที่ผ่านมา +1

    Uppum mulakum uyur❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹😂😂😂😂

  • @ShajiK-yk7bh
    @ShajiK-yk7bh 2 ชั่วโมงที่ผ่านมา +5

    Pavam lachu chechi ❤🎉😊

  • @thedreamcatcher993
    @thedreamcatcher993 2 ชั่วโมงที่ผ่านมา +15

    Oru emotional episode venam ini..... Family oriented...

  • @sona9002
    @sona9002 ชั่วโมงที่ผ่านมา +22

    ലെച്ചു വായും തുറന്നു ആ കുഞ്ഞികണ്ണും തുറന്നു നോക്കി ഇരിപ്പു 😂😂😂😂

  • @vinodmathai4554
    @vinodmathai4554 2 ชั่วโมงที่ผ่านมา +23

    ഗൗരിക്ക് ശിവേയെ ഇഷ്ടം അല്ലെ എലാ എപ്പിസോഡ്യിലും lachuna കൂട്ട്

    • @user-zo3yw2kq2z
      @user-zo3yw2kq2z ชั่วโมงที่ผ่านมา

      Gourikk ellaremm isttan

    • @Akash-jm5fr
      @Akash-jm5fr 50 นาทีที่ผ่านมา

      ​@@user-zo3yw2kq2zalla

  • @haleemaridha1999
    @haleemaridha1999 33 นาทีที่ผ่านมา +1

    Lachu addi poli

  • @fousiyafousiya1366
    @fousiyafousiya1366 3 ชั่วโมงที่ผ่านมา +6

    ഉപ്പും മുളകും ഫാൻസ്‌ ലയിക് അടി 🥰

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 ชั่วโมงที่ผ่านมา +178

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

    • @maheshsreedhar7459
      @maheshsreedhar7459 3 ชั่วโมงที่ผ่านมา +12

      ഇപ്പോൾ over

    • @Achuachuss38190
      @Achuachuss38190 3 ชั่วโมงที่ผ่านมา

      സുസുലെ എല്ലാരും സൂപ്പർ ഇതിലെ എല്ലാരും ഓവർ അല്ലെ😌​@@maheshsreedhar7459

    • @ShazinMk-p4u
      @ShazinMk-p4u 2 ชั่วโมงที่ผ่านมา +6

      നീയും നിന്റെ അച്ഛനും ഇഷ്ടമാണ് 😏

    • @kannanbinil
      @kannanbinil 2 ชั่วโมงที่ผ่านมา +5

      Acting😂

    • @Anu-gd5ys
      @Anu-gd5ys 2 ชั่วโมงที่ผ่านมา +7

      സീസൺ 1ഇൽ നല്ലതായിരുന്നു ഇപ്പോൾ ഭയങ്കര നന്മമരം ആവുന്നു

  • @Geethuzzzzz
    @Geethuzzzzz 2 ชั่วโมงที่ผ่านมา +9

    ലച്ചു, നീലു combo സൂപ്പർ ആണ്❤❤❤

  • @abiabinu9298
    @abiabinu9298 3 ชั่วโมงที่ผ่านมา +5

    Lachu fans like adi

  • @rojithomas5620
    @rojithomas5620 2 ชั่วโมงที่ผ่านมา +16

    ഗൗരി ammayi super anne like addi🎉

  • @ShajiK-yk7bh
    @ShajiK-yk7bh 2 ชั่วโมงที่ผ่านมา +11

    Lachu chechi acting very nice and natural so cute 🥰❤🥰😊 lachu neelu combo super 🥰😘

  • @Hope-li3pw
    @Hope-li3pw 2 ชั่วโมงที่ผ่านมา +4

    ബാലു ഇല്ലെങ്കിൽ വലിയ പാടാണ് അല്ലിയോ ഡയറക്ടറേ..😅😅

  • @PradheeshPradheesh-i5x
    @PradheeshPradheesh-i5x ชั่วโมงที่ผ่านมา +4

    നിലു ബാലു മക്കൾ തന്നെ ഇവർ സംശയം ഇല്ല നിലു അമ്മ ഇഷ്ട്ടം ❤❤❤❤

  • @shajlarazik7105
    @shajlarazik7105 53 นาทีที่ผ่านมา +2

    Sharikkum karayippicha episode

  • @kabeerkunju3439
    @kabeerkunju3439 ชั่วโมงที่ผ่านมา +10

    കല്യാണം കഴിച്ച lechuvinu maplayum ഇല്ല ഉണ്ടായിരുന്ന മകളും ഇല്ല

    • @Sheeja-zs2pu
      @Sheeja-zs2pu ชั่วโมงที่ผ่านมา

      Magal Venda

  • @soujathvillan6339
    @soujathvillan6339 3 ชั่วโมงที่ผ่านมา +6

    uppum mulakum yennum kaanunnavar like adi.👍 👇🏻💗👀

  • @AiswariyaKs-s8i
    @AiswariyaKs-s8i 2 ชั่วโมงที่ผ่านมา +4

    Negative comments enn parayunna avrude abhipraayangal kettu nokk uppum mulakum nannavum, ee negative parayunna aalukal kudi illengi ith poottum urappanu.

  • @sreelakshmirithin1832
    @sreelakshmirithin1832 42 นาทีที่ผ่านมา +1

    ലെച്ചുന്റെ എപ്പിസോഡ് ആണെന്ന് കരുതി.. കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഒരു എപ്പിസോഡ് ആണെന്ന് കരുതി

  • @buchuscreations5395
    @buchuscreations5395 2 ชั่วโมงที่ผ่านมา +4

    അമ്മായിയെ ഇവിടുന്ന് പറഞ്ഞുവിടാൻ സമയമായി

  • @ajmalup1387
    @ajmalup1387 6 นาทีที่ผ่านมา +1

    ഈ ഗൗരിയ യെ
    കുറച്ചു ദിവസം പടവലം തെക് പറഞുവിട്

  • @Anvitha-v9q
    @Anvitha-v9q 2 ชั่วโมงที่ผ่านมา +23

    ശ്രീകുമാർ ഈ സിരിയലിലെ ഒരനാവശ്യ കഥാപാത്രം ആയി മാറി കൊണ്ടിരിക്കുക ആണ്... കൂടാതെ അവതരിപ്പിക്കുന്ന നടനും യാതൊരു അഭിപ്രായവും തോന്നാത്ത തരം ആണ്

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 2 ชั่วโมงที่ผ่านมา +7

    Horror episode tour episode cheyyannam

  • @ravipallimede1576
    @ravipallimede1576 ชั่วโมงที่ผ่านมา +13

    നീലുവിൻ്റെ ആക്ടിംഗ് സൂപ്പർ... ഇന്നത്തെ എപ്പിസോഡ് നീലുവും ലെച്ചുവും കൊണ്ടുപോയി....

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 2 ชั่วโมงที่ผ่านมา +24

    എന്തായാലും diya കാലും
    ഭേദം ആണ് ഗൗരി അമ്മായി

    • @vishnuvr7241
      @vishnuvr7241 ชั่วโมงที่ผ่านมา

      Haha ath ninte mathrm abhiprayam aan😂😂😂😂

    • @KOODARAM_95
      @KOODARAM_95 44 นาทีที่ผ่านมา

      നിനക്ക് വെറെ പണിയൊന്നും ഇല്ലേ.

    • @MrBijusteephen
      @MrBijusteephen 13 นาทีที่ผ่านมา

      അത് ചുമ്മാ,,,, തോന്നലാ,, ആദ്യം കുറച്ചു ലാഗ് ആക്കി എങ്കിലും ദിയ സൂപ്പറായിരുന്നു...

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 ชั่วโมงที่ผ่านมา +1

    Lachu. Shivani. Guru.. Combo. Very. Super😀😃🎉❤

  • @ameeraammi6901
    @ameeraammi6901 3 ชั่วโมงที่ผ่านมา +6

    Adipoli lehcu nelu cehci 🥰

  • @abiabinu9298
    @abiabinu9298 3 ชั่วโมงที่ผ่านมา +7

    Gowri and lachu bond adipoli

  • @bareerack6245
    @bareerack6245 2 ชั่วโมงที่ผ่านมา +10

    Gouri kurach over an

  • @ayshuworld1064
    @ayshuworld1064 47 นาทีที่ผ่านมา +2

    neeluvine glorify cheyyunnath nirthuuu

  • @semeemaazad8948
    @semeemaazad8948 50 นาทีที่ผ่านมา +1

    നീലുന്റെ പണി പോയോ 🤔 ... ബാലുന്റെ showoff ന്റെ after effect എങ്കിലും ഈ എപ്പിസോഡിൽ പറഞ്ഞൂടെ

  • @shaijuhassn
    @shaijuhassn ชั่วโมงที่ผ่านมา +2

    പറയൂട്ടി. മിസ്സിംഗ്‌

  • @ushachacko7503
    @ushachacko7503 ชั่วโมงที่ผ่านมา +4

    where is our parukutty?

  • @ANZIL_MM
    @ANZIL_MM 3 ชั่วโมงที่ผ่านมา +6

    Uppum mulakum vindum afsal karunagappally script ezhuthannam

  • @sadikundachi905
    @sadikundachi905 28 นาทีที่ผ่านมา

    മിസ്സ്‌ യൂ പാറു ❤️❤️❤️

  • @aynazninishamrd5997
    @aynazninishamrd5997 ชั่วโมงที่ผ่านมา +3

    Oru 10 like tharumo

  • @Alakananda175
    @Alakananda175 3 ชั่วโมงที่ผ่านมา +9

    Keshu shiva bonding episode venam

    • @adarsh-e2f
      @adarsh-e2f 3 ชั่วโมงที่ผ่านมา +1

      Venda randum over ann

    • @Achuachuss38190
      @Achuachuss38190 2 ชั่วโมงที่ผ่านมา

      @@adarsh-e2f നിന്റെ തന്തയെ കൊണ്ട് വാ എന്നാൽ മൈരേ😬

  • @ANZIL_MM
    @ANZIL_MM 3 ชั่วโมงที่ผ่านมา +6

    Horror,tour episode cheyyannam

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 ชั่วโมงที่ผ่านมา +2

    Ahaa ഇന്ന് എന്നോടും എന്റെ frds അവരുടെ പ്രശ്നങ്ങൾ പറഞ്ഞു അതിന് പറ്റുന്ന പോലെ പറഞ്ഞു ആശ്വസിപ്പിച്ചിട്ട് ഇങ്ങോട്ട് വന്നപ്പോ deh ഇവിടേം പ്രശ്നങ്ങളെ പറ്റിയുള്ള ep😒 ഇത് എല്ലാം കണ്ടിട്ടും കേട്ടിട്ടും എന്റെ വിഷമങ്ങൾ ഞാൻ ആരോട് പറയാനാ😢 അത് ലെച്ചു പറഞ്ഞ പോലെ ഉള്ളിൽ ഒതുക്കി പുറമെ ഇങ്ങനെ ചിരിച്ചു നടക്കും🙂 അല്ലാതെ ഇപ്പൊ എന്താ ചെയ്യാ ജീവിതം അല്ലെ എല്ലാം എല്ലാരും നേരിടാണമല്ലോ അതാണല്ലോ lyf lle ☺️

  • @sajeenabeevi8954
    @sajeenabeevi8954 55 นาทีที่ผ่านมา +1

    ലച്ചുവിൻ്റെ കുഞ്ഞ് എവിടെ അമ്മ വേശം അറിയാത്തതിനാൽ വേണ്ടന്ന് വെച്ചുവോ?

  • @AlexDani-c5b
    @AlexDani-c5b ชั่วโมงที่ผ่านมา +1

    Day 26 of asking for Vishnu to come back

    • @Sandra78487
      @Sandra78487 ชั่วโมงที่ผ่านมา

      Nyc nyc continue 🙄😹

  • @harishankar7197
    @harishankar7197 2 ชั่วโมงที่ผ่านมา +15

    കേശുവും ശിവയും അലമാരുടെ മുകളിൽ കയറ്റിവെച്ചവർ.
    1= ഉപ്പും മുളകും സീസൺ
    1st = ലച്ചു ചേച്ചി
    2= ഉപ്പും മുളകും സീസൺ
    2nd= ദിയ ചേട്ടത്തി
    3= ഉപ്പും മുളകും സീസൺ
    3rd= ഗൗരി അമ്മായി( അടുത്തതായിഅലമാരുടെ മുകളിൽ കയറ്റി വെക്കാൻ പോകുന്നത്)

  • @muhammedsalih3474
    @muhammedsalih3474 3 ชั่วโมงที่ผ่านมา +9

    Diya yude kallam idilum nalladayirunnu

  • @HaridasanMenon-y2m
    @HaridasanMenon-y2m 3 ชั่วโมงที่ผ่านมา +6

    ഒരു വിഷയ ദാരിദ്ര്യം മണക്കുന്നുണ്ടോ?
    ഇന്നത്തെ എപ്പിസോഡ് വെറുതെ എന്തിനു ഇട്ടു? ചുമ്മാ

  • @sajeerktsajeer
    @sajeerktsajeer ชั่วโมงที่ผ่านมา +3

    20:20 😂😂

  • @AdhidevKD
    @AdhidevKD ชั่วโมงที่ผ่านมา +1

    Adhidev KD uppum mulakum 93 episode 👌❤❤❤❤❤❤❤❤❤

  • @AravindRajkj-yw7jl
    @AravindRajkj-yw7jl ชั่วโมงที่ผ่านมา +3

    Parukkuti enthinna poyathu

  • @RichuRichus-ni5sz
    @RichuRichus-ni5sz ชั่วโมงที่ผ่านมา +1

    Ennathe ep dub cheytha pole undoo😂

  • @SidharthC-p8q
    @SidharthC-p8q 43 นาทีที่ผ่านมา

    ക്ലൈമാക്സ്‌ 😂😂 ലെച്ചു ചേച്ചി സൂപ്പർ❤❤