കർണാടകത്തിലെ 'മിനി കേരളം'; നരസിംഹരാജപുരയിലെ മലയാള രാജ്യം - പ്രത്യേക പരിപാടി | Kerala Piravi

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • പതിനായിരത്തിലധികം മലയാളികൾ ഒരുമിച്ച് താമസിക്കുന്ന, നെൽപ്പാടങ്ങളും തെങ്ങും കവുങ്ങുമെല്ലാമുള്ള കർണാടകത്തിലെ കൊച്ചു കേരളത്തെക്കുറിച്ചറിയാം- നരസിംഹരാജപുരയിലെ മലയാള രാജ്യം - പ്രത്യേക പരിപാടി
    #NarasimharajapurayileMalayalaRajyam #Karnataka #Malayali #KeralaPiravi #chikmagalur #mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 524

  • @afsalabdulazeez756
    @afsalabdulazeez756 ปีที่แล้ว +157

    ഇത്രയും മനോഹരമായ കേരളപ്പിറവി സമ്മാനം സ്വപ്നങ്ങളിൽ മാത്രം!!. മാതൃഭൂമിക്ക് ഒരായിരം നന്ദി. നരസിംഹരാജപുരയിലെ ആ നല്ല മനുഷ്യരുടെ പെരുമാറ്റം ഏറെ ആകർഷകം. കളവില്ലാത്ത, കലർപ്പില്ലാത്ത, പൊയ്മുഖങ്ങളില്ലാത്ത ഗതകാലത്തെ യഥാർത്ഥ മലയാളികളുടെ പ്രതിരൂപം അവരിൽ കാണുവാൻ കഴിയുന്നു. അന്നാട്ടിലെ മലയാളഭാഷാപ്രയോഗമാണ് എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം. എത്ര ഒഴുക്കോടെയാണ് അവർ മലയാളം സംസാരിക്കുന്നതു. കലർപ്പില്ലാത്ത ശുദ്ധമലയാളം. ഒരു ദിവസം നിങ്ങളെയെല്ലാവരെയും വന്നു കാണണമെന്ന് അതിയായി ആഗ്രഹിക്കുന്നു. എന്റെ സഹോദരങ്ങൾക്കെല്ലാവർക്കും കേരളപ്പിറവി ആശംസകൾ. ദുബൈയിൽ നിന്നും അഫ്സൽ പാലക്കാപ്പള്ളി 🙏🙏🙏

    • @afsalabdulazeez756
      @afsalabdulazeez756 ปีที่แล้ว +3

      @Jj അതിനിപ്പോ ഞാനെന്തു ചെയ്യണം.. സുഡാപ്പികളെക്കാൾ കഷ്ടമാണ് നിന്നെ പോലെയുള്ളവർ. എവിടെയും കൊണ്ടുവരും മതവും, വർഗീയതയും. കഷ്ടം, കുഷ്ഠം പിടിച്ച മനോരോഗികൾ !!

    • @shareef9012
      @shareef9012 ปีที่แล้ว +3

      @Jj എന്തിനാടോ എല്ലാടത്തും ഇങ്ങനെ വർഗീയത വിളമ്പുന്നത്

    • @jobthomas5317
      @jobthomas5317 ปีที่แล้ว +2

      @@shareef9012 പരത്തില്ല നിങ്ങൾ മതം വിടു അപ്പൊ വർഗീയത ഉണ്ടാകില്ല.

  • @arundhathi19
    @arundhathi19 ปีที่แล้ว +107

    കർണ്ണടകയിലെ മിനി കേരളം കണ്ടപ്പോൾ. പണ്ടത്തെ കേരളത്തിന്റെ മനോഹര ഭംഗി അതെപോലെ ഒപ്പിവച്ചിട്ടുണ്ട്.മിനി കേരളത്തെ കാട്ടി തന്ന ചാനലിന് ഒരായിരം നന്ദി.

  • @vipinns6273
    @vipinns6273 ปีที่แล้ว +81

    ഇങ്ങനെ ഒരു സ്ഥലത്തെ പറ്റി ആദ്യമാണ് അറിയുന്നത്. ബിജു പങ്കജ് ചെയ്യുന്ന എല്ലാ പരിപാടികളും ഗംഭീരം തന്നെ 👌👏. വർഗീസ് മേസ്തിരിയുടെ കഥ ഒരു സിനിമയാക്കാം.

  • @masas916
    @masas916 ปีที่แล้ว +101

    ജാതി മത വെറിയില്ല. അത്കൊണ്ട് സന്തോഷത്തോടെ സ്നേഹത്തോടെ അധ്വാനിച്ചു ജീവിക്കുന്നു.🥰

  • @thomasphilip1786
    @thomasphilip1786 ปีที่แล้ว +46

    ഞാനും നരസിംഹ രാജപുരത്തെ ഒരു നിവാസിയാണ്. ഇപ്പോൾ കർണാടകയുടെ മറ്റൊരു ഭാഗത്ത് താമസിക്കുന്നു. വളരെ നന്ദി ഈ ഡോക്യുമെൻററി ചെയ്തതിന്.🙏👍👍👍🎉🤗

    • @alavikkuttyalavi5869
      @alavikkuttyalavi5869 ปีที่แล้ว

      ഈ സ്ഥലം കർണാടകയുടെ ഏത് ഭാഗത്താണ് വിശദമായി ഒന്നു പറഞ്ഞു തരുമോ

    • @thomasphilip1786
      @thomasphilip1786 ปีที่แล้ว

      @@alavikkuttyalavi5869 In Chikkamagaluru District,

    • @vipinjose868
      @vipinjose868 ปีที่แล้ว

      ഞാൻ ഒരു കർഷകനാണ് കർണാടകയിലേക് താമസം മാറുവാൻ ആഗ്രഹിക്കുന്നു . താങ്കളെ ബന്ധപ്പെടുവാൻ സാധിക്കുമോ,

  • @jimmytrinidad1488
    @jimmytrinidad1488 ปีที่แล้ว +34

    നല്ല അവതരണം, ഇത്രയും മലയാളികൾ ഉള്ള ഒരു പട്ടണം കർണാടകത്തിലുണ്ട് എന്ന് അറിയില്ലായിരുന്നു. നന്ദി.

  • @wilsjoy2555
    @wilsjoy2555 ปีที่แล้ว +109

    മാതൃഭൂമി ചാനലിലൂടെ എന്റെ നാടിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, സത്യസംഭവങ്ങൾ കോർത്തിണക്കി മികവുറ്റ അവതരണ ശൈലിയിൽ അവതരിപ്പിച്ച ചാനലിന് നന്ദി, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും പ്രത്യേകം സണ്ണിച്ചേട്ടനും അഭിനന്ദനങ്ങൾ🙏🙏🙏

    • @pmnapman7507
      @pmnapman7507 ปีที่แล้ว +2

      🙏🙏🙏🙏🌹💪❤️💪🌹🙏

    • @jijovalluvassery
      @jijovalluvassery ปีที่แล้ว +3

      മലയാളം എങ്ങനെ എഴുതാൻ പഠിച്ചു

    • @wilsjoy2555
      @wilsjoy2555 ปีที่แล้ว +1

      @@jijovalluvassery
      ഞങ്ങൾ ജനിച്ചുവളർന്നതു ഇവിടെയാണെങ്കിലും, വീട്ടിൽ മലയാളം മാത്രം പറയുവാൻ കൂടുതൽ ശ്രദ്ധിക്കാറുണ്ട്, കൂടാതെ മലയാളം എഴുതുവാനും വായിക്കുവാനുമൊക്കെ ഞങ്ങളെ സഹായിക്കുന്നത് മലയാളി സംഘടനകളും അതുപോലെ പള്ളികളുമൊക്കെയാണ്..🤝🤝

  • @user-xe1zw7vk6d
    @user-xe1zw7vk6d ปีที่แล้ว +50

    കേരളത്തിനെ കാണാൻ കർണാടക വരെ പോവേണ്ടി വന്നു

  • @nvjose
    @nvjose ปีที่แล้ว +22

    ഇങ്ങനെ ഒരു കുടിയേറ്റത്തെപ്പറ്റിയും മലയാള നാടിനെപ്പറ്റിയും അറിവ് തന്നതിന് നന്ദി.

  • @hari23sree
    @hari23sree ปีที่แล้ว +370

    കേരളത്തിൽ മലയാളികൾക്ക് സമാധാനം ഇല്ലെങ്കിലും കർണാടകയിൽ ഉണ്ടെന്ന് അറിയുന്നതിൽ സന്തോഷം

    • @valsakl2921
      @valsakl2921 ปีที่แล้ว +13

      We are happy in Bangalore

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +8

      Communal violence history parishodich kazhinh parayanam 😂😂

    • @masjaskolloli7865
      @masjaskolloli7865 ปีที่แล้ว +29

      ചേട്ടൻ ഇവിടെ നിന്ന് വല്ലാണ്ട് ബുദ്ധിമുട്ടണ്ട അങ്ങോട്ട് പൊയ്ക്കോളൂ

    • @arunajay7096
      @arunajay7096 ปีที่แล้ว +10

      @@masthanjinostra2981 ഇവിടെ പിന്നെ പ്രശ്നം ഒന്നും ഇല്ലല്ലോ ഒഞ്ഞു പോടോ കോയ

    • @regilrym8976
      @regilrym8976 ปีที่แล้ว +4

      Enna nee poykoollu karnadakayilekko tn ap leee ko evdekelum

  • @sukumarankv807
    @sukumarankv807 ปีที่แล้ว +50

    മനുഷ്യരായാൽ വർഗ്ഗീത ഇല്ലാതെ ജീവിക്കണം, ബിഗ് സല്യൂട്ട്.

  • @gopinathbharath2462
    @gopinathbharath2462 ปีที่แล้ว +61

    No hartaal,no strikes,no looking wages,no goondaism ..only hard work, sincere people friendly.. this is a model village..a big salute to the founders.

  • @miracleBigfamily
    @miracleBigfamily ปีที่แล้ว +29

    കേരളം വിട്ടു പോകുന്നവർ എല്ലാവരും രക്ഷപ്പെടുന്നുണ്ട് അവിടെ കേരളം ആക്കി തീർക്കുകയും ചെയ്യുന്നുണ്ട്,,,, ഓരോ മലയാളികളും അഭിമാനിക്കാം ഇങ്ങനെയുള്ള നാടുകാണുമ്പോൾ
    മലയാളികൾ എവിടെ ചെന്നാലും അവിടെ ഒരു കേരളം ആക്കി തീർക്കും,,,,,,, സ്വന്തം നാട്ടിലെ നമുക്ക് വിലയില്ലാത്തോളൂ,,,, അന്യദേശത്ത് പോയാൽ നമ്മളെ എന്തോരേ സ്നേഹിക്കുന്നവരാണ് എന്നറിയാമോ
    അവിടെ മാത്രമേ സ്നേഹവും ഐക്യം ഉള്ളതെന്ന് എന്റെ അനുഭവത്തോടെ ഞാൻ പറയുന്നു,, 👍👍👍👍👍

    • @ashik3111
      @ashik3111 ปีที่แล้ว +3

      Naadinod sneham illathavar pokunnatha nallath

  • @nvsworldchallenge9463
    @nvsworldchallenge9463 ปีที่แล้ว +18

    ആലക്കോട് രാജയെ ഓർമ്മ വരുന്നു. മകൻ പറഞ്ഞത്. വിൽപ്പവർ. കഠിനാധ്വാനം👍👍👍👍👍

  • @cicyrmt3647
    @cicyrmt3647 ปีที่แล้ว +56

    I am proude of Varghese Appachan, as a Thelapillil family member from Angamaly, thank you Mathrubhoomi and Mr. Biju Pankaj

    • @subinbaby4917
      @subinbaby4917 ปีที่แล้ว +5

      Me also a thelappilly family member

  • @anjeevgeorge9062
    @anjeevgeorge9062 ปีที่แล้ว +17

    NR Pura.... കുറെ നല്ല ഓർമ്മകൾ.... വർഗ്ഗീസ് മേസ്തിരിയെ ബഹുമാനത്തോടെ കണ്ടിരുന്നത്, പിന്നെ വിജു ചേട്ടൻ, ആ വീട്ടിൽ പലപ്രാവശ്യം ആതിഥ്യം സ്വീകരിച്ചത്,..പ്രിയ യെൽദോയെ കാണാൻ പറ്റി... അദ്ദേഹം ഒരു നല്ല ഗായകൻ കൂടിയാണ്, പള്ളിയീലെ ക്വയർ ലീഡർ.... പൗലോസ് ചേട്ടൻ.... പിന്നെ പണിതുകൊണ്ടിരിക്കുന്ന പള്ളി... ജേക്കബ് അച്ചൻ... മുത്തിൻകൊപ്പ, കറുകുന്ദ, സൂസർവാനി, ഗുബ്ബ്ഗ തുടങ്ങിയ പല സമീപ സ്ഥലങ്ങൾ... വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്നു...

  • @daisysabu5591
    @daisysabu5591 ปีที่แล้ว +63

    ഞാൻ ജനിച്ചു വളർന്ന എന്റെ നാട് 🥰🥰

  • @mazhayumveyilum5el5i
    @mazhayumveyilum5el5i ปีที่แล้ว +15

    ഇത് പോലെ തന്നെ ആണ് മഹാരാഷ്ട്രയിൽ സിദ്ധുദുർഗ് ജില്ല. പരശുരാമൻ മഴു എറിഞ്ഞു ഉണ്ടാക്കിയതാന്ന് അവർ വിശ്വസിക്കുന്നു. പഴയ കാർഷിക സംസ്കാരം അവിടെ കാണാം. ത്ലാകുട്ടാ പോലത്തെ വെള്ളം കോരുന്ന പഴയ സംവിധാനം എക്കെ അവിടെ കാണാം. മൽവാനി ലൈഫ്. അതും ഒന്ന് കാണിക്കണം മാതൃഭൂമി

  • @alameenk.k2535
    @alameenk.k2535 ปีที่แล้ว +26

    നല്ല അവതരണം. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങള്‍.

  • @s.k8830
    @s.k8830 ปีที่แล้ว +67

    നാട് ഏതായാലും മലയാളം ഇപ്പോഴും വിടാതെ സ്പുടതയോടെ സംസാരിക്കുന്ന ആൾക്കാർ മലയാളികൾക്ക് അഭിമാനം.. 🥰🥰

  • @sathoshkumar9782
    @sathoshkumar9782 ปีที่แล้ว +39

    എന്റെ സാമ്പത്തികം ഭദ്രമായാൽ ഈ അൽ കേരളത്തിൽ നിന്ന് ഞാൻ കർണ്ണാടകയിലെ മിനി കേരളത്തിലേക്ക് താമസം മറ്റും 😪😪😪😪

    • @expresskitchen1451
      @expresskitchen1451 ปีที่แล้ว +6

      ഞാനും ആഗ്രഹിച്ചു കൊണ്ടാണ് ഈ കമന്റ് എഴുതുന്നത്

    • @vedhanth7289
      @vedhanth7289 ปีที่แล้ว +5

      കേരളത്തിൽ നിന്നുകൊണ്ട് സാമ്പത്തികം ഭദ്രം ആകാൻ നിൽക്കുവനോ!! നടന്നത് തന്നെ.. ഉളള സമയം കൊണ്ട് കേറി ഇങ് വാ അളിയാ... ഫ്രം ബാംഗളൂർ 💪

    • @fr.geevarghesevellappakuzh312
      @fr.geevarghesevellappakuzh312 ปีที่แล้ว

      You are welcome

    • @sabumathew6002
      @sabumathew6002 ปีที่แล้ว

      Njanum

    • @vijayanev6554
      @vijayanev6554 ปีที่แล้ว

      @@vedhanth7289 😄👍👍👍👍

  • @user-qs9eu6pv4l
    @user-qs9eu6pv4l ปีที่แล้ว +35

    ദക്ഷിണ കന്നഡയിലും മലയാളികൾ കൂടുതലാണ് 😍

  • @rakeshkb2363
    @rakeshkb2363 ปีที่แล้ว +20

    Proud to be a Chickamagalurian malayalee...!! Happy see this video! Thanks to Mathrubhumi

  • @Nikhil_George
    @Nikhil_George ปีที่แล้ว +38

    I'm extremely happy and also grateful to Mathrubhumi for making this detailed documentary of my mother home, NR Pura....
    I appreciate the initiative and elaboration style of the presenter too....

    • @informative1954
      @informative1954 ปีที่แล้ว +1

      അവിടെ ഉള്ള സ്ഥലം കച്ചോടം ചെയ്യുന്ന ഒരാളുടെ നമ്പർ ഒപ്പിച്ചു തരുമോ

  • @johnabraham2318
    @johnabraham2318 ปีที่แล้ว +6

    പറഞ്ഞുപറഞ്ഞു പറഞ്ഞ അവസാനം സസ്പെൻസ് നിറഞ്ഞ വർഗീസ് മേസ്തിരിയുടെ കുടുംബത്തിലേക്ക് എത്തി.
    Very Good
    Super.....

  • @mujeebpm5908
    @mujeebpm5908 ปีที่แล้ว +14

    അന്യ നാട്ടിൽ മലയാളി മലയാളം കാണുമ്പോൾ കേൾക്കുമ്പോൾ കുളിര് കോരുന്നു

  • @Grace-pp3dw
    @Grace-pp3dw ปีที่แล้ว +9

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.

    • @Janus2024
      @Janus2024 ปีที่แล้ว

      ഇതിലും മതം കാണുന്നു @₹#&$€£

  • @user-bm9ux5og8h
    @user-bm9ux5og8h ปีที่แล้ว +106

    ഒരു കാലത്തു കാട് പിടിച്ചു കിടന്ന ബാംഗ്ലൂർ മഡിവാള എന്ന സ്ഥലം ഇന്ന് കാണുന്ന പോലെ ആകാൻ കാരണം മലയാളി അച്ചന്മാർ അവിടെ പോയി 100 ഏക്കർ സ്ഥലം വാങ്ങി,ധർമരാം സെമിനാരി,ക്രൈസ്റ്റ് സ്കൂള്,ക്രൈസ്റ്റ് കോളേജ്,st ജോൺസ് മെഡിക്കൽ കോളേജ്,എന്നിവ തുടങ്ങി നാട്ടിൽനിന്ന് അച്ചായന്മാരെ അവിടെ കൊണ്ടുവന്നു സെറ്റിൽഡ് ആക്കി ,അതിന് ശേഷമാണ് കോറമംഗല വരെയുണ്ടായിരുന്ന ബാംഗ്ലൂർ സിറ്റി ഗ്രാമ പ്രദേശമായിരുന്ന ഇലക്ട്രോണിക് സിറ്റി വരെ വ്യാപിച്ചത്‌.

    • @user-ky7en3wp3n
      @user-ky7en3wp3n ปีที่แล้ว +2

      🥰

    • @investorappu1271
      @investorappu1271 ปีที่แล้ว +4

      അതൊക്കെ കേരളത്തിൽ തുടങ്ങിയിരുന്നേൽ കേരളം രക്ഷപെട്ടേനേ

    • @truthfinder_mallu
      @truthfinder_mallu ปีที่แล้ว +6

      Its not true the person behind banglore a today situation is tata and indian institute of science watch alexplain channel

    • @user-bm9ux5og8h
      @user-bm9ux5og8h ปีที่แล้ว +11

      @@truthfinder_mallu ബാംഗ്ലൂരിലെ St ജോൺസ് മുതലുള്ള മഡിവാള,മാരുതി നഗർ,sg പാളയ എന്നീ സ്ഥലങ്ങളുടെ കാര്യമാണ് പറഞ്ഞത് അല്ലാതെ ബാംഗ്ലൂർ നഗരത്തിന്റെ മൊത്തം അല്ല,അവിടെയുള്ള പഴയ ആളുകളിൽ നിന്ന് അറിഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത്

    • @advocate1472
      @advocate1472 ปีที่แล้ว +1

      @@investorappu1271 koppe ayanne.

  • @rasaktmg
    @rasaktmg ปีที่แล้ว +14

    ഇത് പോലെ എന്നും നില നിൽക്കട്ടെ

  • @mathewmathews5428
    @mathewmathews5428 ปีที่แล้ว +20

    With out any doubt, it's an excellent program. Congratulations for best editing
    and presentations. Hard work and will power, instead trade unions and laziness!

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +23

    വർഗീസ് മേസ്ത്രി ഒരു ധീരനായ,
    Will power ഉള്ള മനുഷ്യൻ ആണ്.
    അല്ലെങ്കിൽ ഈ നിലയിൽ mahaarajapuram പോലെ സുന്ദരമായ ഈ പ്രദേശം ഉണ്ടാകുമായിരുന്നില്ല.

    • @aswathyshyamalan6438
      @aswathyshyamalan6438 ปีที่แล้ว +1

      നരസിംഹ രാജപുരം

    • @vasudevannair485
      @vasudevannair485 ปีที่แล้ว

      വളരെ സന്തോഷം തോന്നുന്നു പതിനായിരത്തോളും മലയാളികൾ സമാധാനമായി ജീവിക്കുന്നു എന്നറിഞ്ഞതിൽ കേരളത്തിലെ രാഷ്ട്രീയക്കാർ കേരളം ജീവിക്കാൻ കൊള്ളാത്ത സ്ഥലം ആക്കി ഭക്ഷണ സാധനങ്ങൾ താങ്ങാവുന്ന വിലയിൽ കിട്ടിയാൽ തന്നെ വലിയ കാര്യം കുട്ടികൾ ക്കു വിദ്യാഭ്യാസം അസുഖങ്ങൾ വന്നാൽ കാണിക്കാൻ ഹോസ്പിറ്റൽ ഇതൊക്കെ കാണുമല്ലോ അവിടെ പിന്നെ കേരളത്തിൽ നിന്നും അടുത്തും ആണല്ലോ

  • @seeker9948
    @seeker9948 ปีที่แล้ว +12

    ಕರುನಾಡು ಎಲ್ಲರಿಗೂ ಊಟ ಹಾಕುತ್ತೆ 👍

  • @subishn.p9473
    @subishn.p9473 ปีที่แล้ว +2

    ഒരു പോസിറ്റീവ് ന്യൂസ്‌, മലയാളി എന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം 🥰🥰🥰🥰

  • @roycherian8514
    @roycherian8514 ปีที่แล้ว +11

    A.BIG.SALUTE.TO.BIJU
    ANDGOOD.COVERAGE👍👍👍🙏🙏💯%

  • @sammathew8147
    @sammathew8147 ปีที่แล้ว +8

    സൗത്ത് കാനറ അഥവ നെല്ലിയാടി, കടമ്പ, മർദാള, ഇജിലംപാടി, അടോള, ഷിബാജെ,മ്പെൽത്തങ്ങാടി, നെരിയ, കയർത്തടുക്ക, മിനാടി ,ഷിരാടി തുടങ്ങിയ സ്ഥലങ്ങൾ സൗത്ത് കനറയിലെ മലയാളി കൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾലാണ് .ഇസ്ഥലത്തെ പറ്റിയും ഷിരാടി ചന്ദ്രശേഖരനെ പറ്റി സിനിമ തന്നെയുണ്ട് മമ്മൂട്ടിയ്ക്ക് അവാർഡ് കിട്ടിയ സിനിമ പ്പോലും ഇവിടുന്നുള്ളതാണ് .,,,പിന്നെ കണ്ണാടകയിൽ പല സ്ഥലത്തും മലയാളികൾ കുടിയേറിയിട്ടുണ്ട് മലയാളികൾ മാത്രമുള്ള ഗ്രാമങ്ങളും മുണ്ട്.. ബൈത്തൂർ, ഹെബ്രി, മുണ്ടുഗോഡ്, കാർവള്ളി, തൊമ്മൻകുപ്പ, ഉദിൻഗരി, സാഗർ, രംഗനഹള്ളി , ഗുരുപുര, തരിക്കര, ബന്ദിരാവതി, തുടങ്ങി ഒത്തിരി ഗ്രമങ്ങൾ പിന്നെ HDകോട്ടെ, ഹാൻ പോസ്റ്റ്, തുടങ്ങി ഗുർഗ് മുതൽ ബാംഗളൂർ വരെ മലയാളി സാനിത്യംമുണ്ട് അവർ സമാധനത്തിൽ ജീവിക്കുന്നു.

    • @VijuBalakrishnan
      @VijuBalakrishnan ปีที่แล้ว +1

      ധർമസ്ഥല ഒക്കെ കുറെ മലയാളീസ് ഉണ്ടല്ലോ ല്ലെ... ആ ഭാഗത്തുള്ള കുറെ ഫ്രണ്ട്സ് ഉണ്ടായിരുന്നു എനിക്ക് സോഷ്യൽ മീഡിയ വഴി പരിചയം ആയതു...

  • @arttravelvlogsgm9019
    @arttravelvlogsgm9019 ปีที่แล้ว +17

    ഇത് സുരേഷ് ഗോപിയെ വെച്ച് ഡയറക്റ്റ് ചെയ്യതാൽ അടിപൊളി സിനിമയാകും 🎊 ഒരു പുഷ്പ ഫീൽ ഉണ്ട് അപ്പാപ്പന്റ കഥക്ക്

  • @Swamy189
    @Swamy189 ปีที่แล้ว +6

    I was lucky to work there, a great place with good, loving, caring people, and wonderful food. Hardworking, supporting,

  • @simonjithink2117
    @simonjithink2117 ปีที่แล้ว +60

    നസ്രാണികൾ പോയ ഇടമെല്ലാം സമ്പൽ സമൃദ്ധമായിരിക്കും മരുഭു വത്കരണമല്ല ജീവന്റെ തുടിപ്പ് കാണാൻ കഴിയും..കുറച്ചു കാലം മുൻപ് വരെ അമ്മച്ചിയും ചാച്ചനും ഒകെ നേര്യമംഗലം അടിമാലിയിൽ നിന്നും വയനാട്ടിലേക്ക് കുടിയേറി കാട് തെളിയിച്ചു നാടാക്കി പൊന്നാക്കിയ കഥകൾ ഒരുപാട് കേട്ടിരുന്നു

    • @user-me2py1kb7w
      @user-me2py1kb7w ปีที่แล้ว +7

      Goosebumps from Kattappanakaran😊

    • @sammathew9808
      @sammathew9808 ปีที่แล้ว +4

      😍❤️❤️

    • @user-bm9ux5og8h
      @user-bm9ux5og8h ปีที่แล้ว +19

      സത്യം ഞാൻ വയനാട്ടിൽനിന്നാണ്,ഒരു മനുഷ്യൻ പോലും ഇല്ലാത്ത മൊത്തം വനമായിരുന്ന ഞങ്ങളുടെ നാട്ടിൽ 1948 ൽ 10 പേര് പാലായിൽ നിന്ന് വന്നതാണ്,മൊത്തം ദേവസത്തിന്റെ കീഴിലുള്ള വനമായിരുന്നു,അവരിൽ നിന്ന് സ്ഥലം വാങ്ങി തെളിച്ചു കാട്ടുമൃഗങ്ങളോട് പടവെട്ടിപൊന്നു വിളയിച്ചു,പിന്നീട് പള്ളി,സ്കൂള് എല്ലാം തുടങ്ങി ഇന്ന് ഇവിടെ ക്രിസ്ത്യൻസ് മാത്രം 2000 ത്തോളം ഫാമിലികൾ ഉണ്ട് എല്ലാരും well എഡ്യൂക്കേറ്റഡ് അതുപോലെ ലോകത്തിന്റെ എല്ലാം ഭാഗത്തും ഇവിടെ നിന്ന് ആളുകൾ പോയി ജോലി ചെയ്യുന്നു, കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ പോയി ഇഞ്ചി,വാഴ,കപ്പ എന്നിവ കൃഷി ചെയ്തു കുറേപേർ കോടീശ്വരന്മാരും ആയികൊണ്ടിരിക്കുന്നു,വയനാട്ടിലെ അച്ചായന്മാരാണ് 1988 ഓട് കൂടി കർണാടകയിൽ ആദ്യമായി ഇഞ്ചി കൃഷി തുടങ്ങിയതും കന്നഡക്കാരെ ഇഞ്ചി കൃഷി പഠിപ്പിച്ചതും,ഇഞ്ചി വയനാട്ടിൽ കിട്ടുന്നതിനേക്കാൾ 10 ഇരട്ടി വിളവാണ് അവിടെ.

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +1

      Then Why Kerala is going downwards, it's hardwork man religion has nothing to do with it✌️

    • @user-SHGfvs
      @user-SHGfvs ปีที่แล้ว +2

      ഇത് ഒരു ഹിന്ദു പറഞ്ഞാൽ വർഗീയത ഹിന്ദുത്വ 🥴

  • @sapien772
    @sapien772 ปีที่แล้ว +8

    I have asked many mallus about the reason behind NR Pura migration, but couldn't answer my question. Finally i found the answer..
    Thanks 🤝🏿...

    • @mervinva
      @mervinva ปีที่แล้ว

      Maybe land price was low at that time

  • @ibrahimibrahimauh656
    @ibrahimibrahimauh656 ปีที่แล้ว +1

    SUPER, 'തനി കേരളം കാണിച്ചു തന്നതിന് ഒരായിരം നന്ദി

  • @Radheeshpvijay
    @Radheeshpvijay ปีที่แล้ว +21

    I really happy to see my home town ♥️ thanks to the whole team. 💐💐

  • @jobinjosemcbs
    @jobinjosemcbs ปีที่แล้ว +8

    Good Presentation 🙂 It's results of Malayalies Hardwork . People of different Faith living with Harmony. 🥰👏

  • @polymyppanpoly3245
    @polymyppanpoly3245 ปีที่แล้ว +15

    കേരളത്തിൽ അംഗമാലി കരുകുറ്റീയിൽ 20സെന്റ് സ്‌ഥലം വിറ്റ് ഇവിടെ നരസിംഹരജപുരത്ത് 10എകർ സ്ഥലം വാങ്ങാൻ സാധിച്ചു .thank you mathrubhumi for exploring

    • @tinu1588
      @tinu1588 ปีที่แล้ว +2

      എത്ര വർഷം മുൻപ് വാങ്ങിയത്

    • @polymyppanpoly3245
      @polymyppanpoly3245 ปีที่แล้ว +1

      @@tinu1588 1980

  • @anonymous-zj6li
    @anonymous-zj6li ปีที่แล้ว +7

    Very happy to see all of u there..love from kerala

  • @vijayanev6554
    @vijayanev6554 ปีที่แล้ว +3

    നയിച്ചു ജീവിക്കുന്ന മലയാളികൾ എന്നും അഭിമാനം 🙏🙏🙏🙏🙏🙏

    • @dasjr8211
      @dasjr8211 ปีที่แล้ว

      അതും കൃഷി ചെയ്തു നല്ല നിലയിൽ ജീവിക്കുന്നവർ. അവിടെ കൃഷി ലാഭകരമാണ്. അധ്വാനത്തിന്റെ ഫലം അവർ അനുഭവിക്കുന്നു

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +78

    അങ്കമാലി ക്കാർ ഒക്കെ കർണാടകക്ക് പോയതുകൊണ്ട് അങ്കമാലി നിറയെ ബംഗ് ഗാളികളും ആയി..

  • @jaimonjames1605
    @jaimonjames1605 ปีที่แล้ว +7

    Sir
    You have done great
    Congratulations
    I write it from uttarpradesh
    Many Kerala people are compelled to leave Kerala.. We face many difficulties like unemployment, wild animals, street dogs corruption violence etc. The forest department and their wild animals don't allow the poor farmers to cultivate, to live peacefully and happily. Youg people try to go European countries. Kerala will be a tickets forest in South india. Only government employees, rich people, religious kings, ministers live and enjoy in Kerala. It made hell. Ordinary and poor people cannot live. I admire and salute late Mr Varghes mastery and followers. Congratulations and best wishes to people of mini Kerala in NR in kk

  • @hitmanbodyguard8002
    @hitmanbodyguard8002 ปีที่แล้ว +16

    ബെൽത്തങ്ങാടി, സകേലേഷ് പുര, അജേക്കേർ എല്ലാം മലയാളി area😻

  • @AnoopLuke
    @AnoopLuke ปีที่แล้ว +10

    tractor സമരം അവിടെ ഇല്ലായിരുന്നു...കേരളത്തില്‍ നെല്ല് കൃഷി ഇല്ലാതെ ആക്കിയത്..machine aided farming nodulla എതിര്‍പ്പ് ആയിരുന്നു..കൃഷി നഷ്ടം mayappol വയൽ വെറുതെ ഇട്ടു..

  • @sanoojrayaroth2918
    @sanoojrayaroth2918 ปีที่แล้ว +5

    മണ്ണ് പൊന്ന് ആക്കുന്നവരോട് എന്നും സ്നേഹം ബഹുമാനം നന്ദി!

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +2

    I am so glad to learn that the Keralites who had migrated to this part of Karnattaka are doing fine. Dr. Rajan. USA.

  • @jaisonv1776
    @jaisonv1776 ปีที่แล้ว +50

    അച്ചായന്മാർ അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവർ ആണേലും എവിടെ ചെന്നാലും അവർ കൂട്ടമായിട്ട് നല്ല പോർഷ് ആയിട് ജീവിക്കും US ൽ തന്നെ Detroit, New Jersey, Dallas, San jose ഫ്ലോറി ഡായിലും ഒക്കെ ജീവിക്കുന്നത് ചെന്നു കാണണം അവിടുള്ള ആൾക്കാർക്ക് പോലും നോക്കി നിക്കും. അയർലന്റിലെ ഒരു ബിഷപ് പറഞ്ഞത് ഓർക്കുന്നു പള്ളിയിൽ വരുമ്പോൾ അവർ വരുന്ന കാർ അവിടെ citizen ആയിട്ടുള്ള ആൾക്കാർക്ക് പോലും ഇല്ല എന്ന്

    • @greetingstofellowtravelers8877
      @greetingstofellowtravelers8877 ปีที่แล้ว +5

      പിന്നെ അല്ലാതെ

    • @jomyjoseph9996
      @jomyjoseph9996 ปีที่แล้ว +16

      അറുത്ത കൈക്ക് ഉപ്പു തേക്കാതെയാണോ,
      ഈ നാട് ഇങ്ങനെയായത്?
      പരസ്പര സഹായം കൊണ്ടു തന്നെയാണ് കുടിയേറ്റം,
      സാധ്യമാകുന്നത്..

    • @OptimusPrime-oj1oe
      @OptimusPrime-oj1oe ปีที่แล้ว +1

      ... Orupad sahayangal cheyyunnavarum und... Oru vargathea.. Mothamai akshepikkalea.. Ettavum kooduthal charity trust nu chukkan pidikkunnath ee paranja achayan mar oke thaneyanu.

  • @njo73
    @njo73 ปีที่แล้ว +5

    Mindblowing presentation , kudos to whole crew behind this👏

  • @user-me2py1kb7w
    @user-me2py1kb7w ปีที่แล้ว +5

    Never heard about this place but really enjoyed watching and love the place & people ❤

  • @user-me2py1kb7w
    @user-me2py1kb7w ปีที่แล้ว +5

    16:26 feeling homely 😂❤

  • @nishashaju1858
    @nishashaju1858 ปีที่แล้ว +6

    Very Happy to see my Native place ☺️ Thank u so much

    • @pjp247
      @pjp247 ปีที่แล้ว

      Hi I am Shaly here.....

    • @nishashaju1858
      @nishashaju1858 ปีที่แล้ว

      @@pjp247 😊

  • @rajanmathew8474
    @rajanmathew8474 ปีที่แล้ว

    സാറേ നിങ്ങൾക്കു നല്ല ബുദ്ധി തോന്നിയതിനു നന്ദി സൂപ്പർ ഗോ അഹെഡ്

  • @marianmessengers7747
    @marianmessengers7747 ปีที่แล้ว +11

    കേരളത്തിൽ ജനിച്ചു വളർന്ന, NR purayilirunnu ഈ video കാണുന്ന ഞാൻ..😀😀

  • @sujithjose3433
    @sujithjose3433 ปีที่แล้ว +4

    Awesome story. Happy to know about this mini Kerala @ Karnataka. Great Cameraman. 😊👍👍

  • @tjkoovalloor
    @tjkoovalloor ปีที่แล้ว +1

    Good presentation.Proud of MALAYALEES and their hard work. God Bless them.

  • @tinu1588
    @tinu1588 ปีที่แล้ว +8

    എന്റെ നാട്ടിൽ പണ്ട് നെൽ കൃഷി ഉണ്ടായിരുന്നത് ഒക്കെ ഇപ്പോൾ ഇല്ല. നെൽ പാടം എല്ലാം നികത്തി അവിടെ എല്ലാം തെങ്ങു വെച്ചു.ഇപ്പോൾ ബാക്കി തെങ്ങും ചാലുകളും എല്ലാം നികത്തി പുതിയ വീടുകളുടെ പണി നടക്കുന്നു

  • @Rajesh-vq8vg
    @Rajesh-vq8vg ปีที่แล้ว +6

    കർണാടകയിൽ ഇങ്ങനെ കുറെ സ്ഥലങ്ങൾ ഉണ്ട്..... Like Dakshin Kannada..... Udupi district.... Mainly places like Nellyadi... Byndoor...
    And others with many malayalis....
    These are Malayali areas....

  • @jomoneb4378
    @jomoneb4378 ปีที่แล้ว +5

    നല്ല അവതരണം.... 🎊👍👍🎊🎊

  • @dialadsphotomaker2574
    @dialadsphotomaker2574 ปีที่แล้ว +10

    കർണാടകത്തിൻ്റെ നന്മ
    കേരളം മണ്ണിട്ട് തൂർത് കൊണ്ടിരിക്കുന്നു

  • @jobijohnsamuel8555
    @jobijohnsamuel8555 ปีที่แล้ว +1

    നന്നായിട്ടുണ്ട്. ഇതു പോലുള്ള റിപ്പോർട്ടുകൾ ഇനിയും അവതരിപ്പിച്ചാൽ നന്നായിരിന്നു.

  • @easyhindilearning4341
    @easyhindilearning4341 3 หลายเดือนก่อน

    Wow. Super ❤ ഏദൻ തോട്ടം ആണല്ലോ❤❤❤

  • @BijuMundadan
    @BijuMundadan ปีที่แล้ว +1

    Action hero biju good presentation we salute mathrubhumi excelent editing on this കേരള പിറവി ദിനം 🙏👍👍👍👍👍👍👍👍😍😍

  • @arungeorge7503
    @arungeorge7503 ปีที่แล้ว +9

    ❤️ Vadakkan karnatakayil joli cheyyunna njan 😌

  • @jiswinjoy8368
    @jiswinjoy8368 ปีที่แล้ว +4

    Super cameraman 👌🏻channalukalile stiram award videos pole alla❤️

  • @jintopj7729
    @jintopj7729 ปีที่แล้ว

    പുത്തൻ അറിവാണ് thanks മാതൃഭൂമി

  • @abdulrahmann.p53
    @abdulrahmann.p53 ปีที่แล้ว

    മണ്ണിനോട് മല്ലിടുന്ന എല്ലാ മഹാ മനുഷ്യർക്കും നമസ്ക്കാരം 🙏... ദൈവം ഏറ്റവും ഇഷ്ട്ടപെടുന്നത് നിങ്ങളെയാണ് ❤️

  • @gopakumar2869
    @gopakumar2869 ปีที่แล้ว +8

    കേരളത്തിൻ്റെ സ്ഥിതി കാർഷിക മേഖലയിൽ എന്താണെന്ന്?ഒന്നും പറയേണ്ടതില്ല സഹോദരാ !! എന്തിൻ്റെ പേരിലായാൽ തന്നെയും കേരളത്തിൽ നിന്ന് കാർഷിക മേഖലയെ പൂർണ്ണമായി തുടച്ച് മാറ്റിയ നമ്മുടെ ഭരണാധികാരികൾക്ക് അഭിമാനിക്കാം !!!കൂട്ടത്തിൽ കേരളത്തിലെ ജനങ്ങളെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിഷം കർന്ന ഭക്ഷ്യവസ്തുക്കൾ കഴിപ്പിച്ച് കൊച്ച് കുഞ്ഞുങ്ങൾ വരെ ഷുഗർ രോഗികളായി തീർന്നു !!!

  • @chinchukrishnan9615
    @chinchukrishnan9615 ปีที่แล้ว +7

    നെൽപ്പാടവും കമുകിൻ തോപ്പുമൊക്കെ... മിനി കേരളം കൊള്ളാലോ😃

  • @sachinjose3676
    @sachinjose3676 ปีที่แล้ว +5

    Really inspiring ,Oru kadhakulla thread kanunund 😅

  • @matthachireth4976
    @matthachireth4976 ปีที่แล้ว +7

    Eldhose, is a family name, keeping family name , basically part of Christian/ Israeli traditional nature.

    • @BeInLoveFaithAndHope
      @BeInLoveFaithAndHope ปีที่แล้ว +1

      Eldho is common male first name of St Thomas Syrian Christians in the South Indian state of Kerala. Variations of the name are Eldo / Yeldho / Eldhos / Eldhose/ Yeldos or Eldos. The persons given the name of Eldho / Yeldho are normally baptized in Mar Thoma Cheria Pally (St Thomas Jacobite Syrian Church) at Kothamangalam, Kerala. The person is named Eldho / Yeldho in honour of the Saint Yeldo Mar Baselios of Syrian Orthodox Church.The name is of Aramaic origin and means "Birth of the Christ”

  • @arunn.s6800
    @arunn.s6800 ปีที่แล้ว +11

    തേലപ്പള്ളിൽ വർഗീസ് ഒരു മാസ്സ് എന്റർടൈൻമെന്റ് പാഠമാക്കല്ലോ 100 കോടി ഉറപ്പ്

  • @dreamlifestyle4804
    @dreamlifestyle4804 ปีที่แล้ว +1

    ആ റോഡുകൾ കാണുമ്പോൾ കൊതി ആവുന്നു

  • @sudhikumar6296
    @sudhikumar6296 ปีที่แล้ว +3

    അച്ചായൻമാരുടെ കൂട്ടായ്മ

  • @jobyaz1980
    @jobyaz1980 ปีที่แล้ว +13

    ഷാജികൈലാസ് ,രഞ്ജിപണിക്കർ, ഇവരെക്കെ അറിഞ്ഞോ ആവോ? മറെരു കഥയ്ക്ക് വകയായി .

  • @skyridersrc3644
    @skyridersrc3644 ปีที่แล้ว

    ഞങ്ങളുടെ ബെന്നി ചേട്ടന്റെ നാട്.... Our hero 😎 ഞങ്ങളെ ആമ്പത്തിൽനിന്നും രക്ഷിക്കാൻ വന്ന സൂപ്പർ ഹീറോ.... Benni chettan fans💪

  • @suchiammu6253
    @suchiammu6253 ปีที่แล้ว

    Ayyyyooo njan janichu valarnna nthe naadu N. R. Pura (Narasihmarajapura) 'Chettikudige' ❤❤❤❤ Tnkuu mathrubhumi ❤😍

  • @monaemonae1943
    @monaemonae1943 ปีที่แล้ว +5

    പൗലോസ് ചേട്ടനെ കണ്ടപ്പോൾ മാള അരവിന്ദൻ വെളുത്തതുപോലെ ഇരിക്കുന്നു

  • @Roshtheannah
    @Roshtheannah ปีที่แล้ว +5

    I love the presentation ❤️

  • @sinivarghese2328
    @sinivarghese2328 ปีที่แล้ว

    Really amazing story..thank u .so happy to see this video 👍

  • @sundarbharath3247
    @sundarbharath3247 ปีที่แล้ว +2

    "മലയാള രാജ്യo" എന്ന പ്രയോഗം തന്നെ പ്രശ്നമാണ്....

  • @yashiqueambalakunnumal7697
    @yashiqueambalakunnumal7697 ปีที่แล้ว

    മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ

  • @eldhopunnorppillil3033
    @eldhopunnorppillil3033 ปีที่แล้ว +7

    നയന മനോഹരമായ സ്ഥലം

  • @adarshaadarsha857
    @adarshaadarsha857 ปีที่แล้ว

    I felt glad to work at NRPURA Govt degree clg. It is my evergreen favourite place.

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +2

    കേരളത്തിൽ ഉള്ള മലയാളികൾ അവസാനം തമിഴ് നാട് കർണാടക ആന്ധ്രാ പ്രദേശ് തുടങ്ങി സംസ്ഥാനം നോക്കി പോകുന്നു കാരണം കേരള സർക്കാർ രാഷ്ട്രീയ പാർട്ടികൾ പോലീസ് സർക്കാർ ഉദ്യോഗസ്ഥർ

  • @rajukfrancis3425
    @rajukfrancis3425 ปีที่แล้ว +6

    Always with a variety of stories .. beautiful visuals ... 🎉 Superb

  • @BasilVengola
    @BasilVengola ปีที่แล้ว +2

    Great content thanks Biju Pankaj & Team

  • @kikosprapancha6140
    @kikosprapancha6140 ปีที่แล้ว +6

    We can find such mini kerala in different parts of karnataka...Belthangady ,Jadkal mudur so on ...mostly came for agriculture and running life with the same

  • @anjithaps6499
    @anjithaps6499 ปีที่แล้ว +5

    My native🥰

  • @digitalworldstudio7571
    @digitalworldstudio7571 ปีที่แล้ว

    nalla sthalam nalla aalukal nalla reporting....iniyum kanan thonnii...........

  • @manojkumarpoovakulamsebast9648
    @manojkumarpoovakulamsebast9648 ปีที่แล้ว +8

    Thank you for the informatio. But we have many mini Kerala in Karnataka. May be the total population of Malayali's in Karnataka exceeds the total population of Malayali's in Gulf.
    The former Dakshina Kannada(South Kanara) particularly the Belts of Western Ghats beginning from Sulya to Kollur is densely populated with Malayali's families; 80% of them from Kottayam
    and 20% from Anganali and various other parts of Kerala , as usual Christians claim the majority. All these years we are living here as explained by our Mekkattuparambil Paulose Uncle with harmony and absolute unison with our neighbors, except the Shimiga incident during the time of Nijalingappa; No doubt there was no option left only eviction was the choice.
    Anyhow I personally thank you for your effort to highlight the history of Malayali's invation in a stipulated area with a wider scope.
    Thank you

    • @user-qo1iq1uk6g
      @user-qo1iq1uk6g ปีที่แล้ว +1

      What was that incident.. wat happend in shimiga

  • @danluke946
    @danluke946 ปีที่แล้ว +5

    Real mini kerala in Karnataka is Nellyady and surrounding area

  • @user-dg2ds7og9k
    @user-dg2ds7og9k 8 หลายเดือนก่อน

    Njanum eginayo tvm l ninnum mini keraathilethi❤

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว

    Good feature and presentation. Awaiting for such features.

  • @juliusbattens2563
    @juliusbattens2563 ปีที่แล้ว +2

    Feeling nostalgic for the years gone by. When around my house there was vigorous farming activity going on. Paddy, coconut, mango, tubers,pepper ..
    It's all gone now. The wetlands were cut up, dumped with waste, sold to real estate criminals who have turned it all into a wasteland of heartles concrete, the water and soil poisoned, workers waste their health and well being to alcohol, drugs,political hirelings in the name of the tragic illusion of revolution, and sheer idleness,. The educated Christians Nair's and a few Ezhavas have escaped to urban areas or migrated. The charm of Kerala is gone. It's is no longer God's own country. It is dog's own rubbish heap .

  • @easaish
    @easaish ปีที่แล้ว +1

    Wonderful theme, camera and presentation. Congratulations.