നമ്മുടെ നാട്ടിൽ 1940കളിൽ വേമ്പനാട് കായൽ ചിറകെട്ടി വറ്റിച്ചു 2000 acer ഇൽ കൃഷി ഇറക്കി കുട്ടനാടിനെ കാർഷികകലവറ ആക്കിയ ഒരു മഹാനായ കർഷകൻ ഉണ്ടാരുന്നു മുരിക്കാൻ വീട്ടിൽ ജോസഫ് മുരിക്കാൻ ഓടുവിൽ അയാളുടെ അധ്വാനം പിടിച്ചു എടുത്തു അയാളെ ബുർഷ്വാ ആക്കി നാടുകടത്തി.
മുരിക്കന്റെ വലിയ വൈഭവം ഉണ്ടായിട്ടും അവിടെ മനുഷ്യർ മുഴുവൻ പട്ടിണി ആയിരുന്നല്ലോ ചേട്ടായി അതെന്തു കൊണ്ടാരുന്നു ? ഒത്തിരി പണ്ടൊന്നുമല്ല ..ഒരു 100 കൊല്ലം മുൻപേ കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ അവസ്ഥ എന്താണെന്നു അറിയാമോ ? തോപ്പിൽ ഭാസിയുടെ ആത്മകഥ ഉണ്ട് വായിച്ചാ മനസ്സിലാവും എത്ര വലിയ മഹാൻ ഉണ്ടായാലും ഭൂരി ഭാഗം മനുഷ്യനും പട്ടിണി കിടക്കുവാണേ അത് കൊണ്ട് എന്ത് കാര്യം
@@shiningpath-user എനിട്ട് ഇയാളെ ഓടിച്ചതിന് ശേഷം എന്തു നേടി ഇദ്ദേഹം ഉണ്ടാക്കി എടുത്ത ഭൂമിയുടെ ഇന്നത്തെ അവസ്ഥ കൂടി ഒന്ന് പഠിക്കു. ഭൂജന്മിമാർ എന്ന് പറഞ്ഞു പ്രതിഭ ഉള്ളവരെ എല്ലാം ആട്ടി ഓടിച്ചു എനിട്ട് ഇപ്പോൾ അരിക്ക് വേണ്ടി തെലുങ്കനായിലും, ആന്ധ്രയിലും പോയി കൈനിട്ടുന്നു.
@@balakrishnannair4864 അതു ആരും മറന്നിട്ടില്ല പക്ഷെ ഇത് ചെയ്യാൻ കഴിവ് ഉള്ള ഒരു പ്രതിഭായെ നാട്കടത്തിയിട്ടു എന്തു നേടി ശേഷം ഇയാളുടെ ഭൂമി തൊഴിലാളികൾക്ക് പകുത്തു നൽകി എന്നാൽ ആ ഭൂമിയുടെ അവസ്ഥ ഇന്ന് എന്താണ്.
The Dutch nation is one of the wonders of the world & we can learn a lot from them.The rulers were/ are far sighted & hence it survives as a nation with happy people.
ഇന്ത്യ ചരിത്രത്തിലെ ഒരു നിർണ്ണായ്ക സംഭവം ആയിരുന്നു കുളച്ചൽ യുദ്ധം ബ്രിട്ടീഷ്കാര്ക്കു പകരം ഡെച്കാര് നമ്മെ ഭരിക്കാത്തത് ഭാഗ്യം ആഫ്രിക്ക ഇൻഡോനുഷ്യ എന്നിവടങ്ങളിൽ ഡെച് ഭരണം നടത്തിയ കിരതമായ കൂട്ട കൊലകൾ വർണ്ണ വിവേചനം എക്കെ കുപ്രസിദ്ധം ആണ്
നമ്മുടെ നാട്ടിൽ 1940കളിൽ വേമ്പനാട് കായൽ ചിറകെട്ടി വറ്റിച്ചു 2000 acer ഇൽ കൃഷി ഇറക്കി കുട്ടനാടിനെ കാർഷികകലവറ ആക്കിയ ഒരു മഹാനായ കർഷകൻ ഉണ്ടാരുന്നു മുരിക്കാൻ വീട്ടിൽ ജോസഫ് മുരിക്കാൻ ഓടുവിൽ അയാളുടെ അധ്വാനം പിടിച്ചു എടുത്തു അയാളെ ബുർഷ്വാ ആക്കി നാടുകടത്തി.
Mallus were the most betrayers...
അയാൾ ചെയ്തത് വലിയ കാര്യം.പക്ഷെ അയാളുടെ അധ്വാനം എന്നു പറയുന്നത് ആയിരക്കണക്കിന് തൊഴിലാളി കളുടേത് കൂടിയാണ്. അത് മറക്കരുത്.
മുരിക്കന്റെ വലിയ വൈഭവം ഉണ്ടായിട്ടും അവിടെ മനുഷ്യർ മുഴുവൻ പട്ടിണി ആയിരുന്നല്ലോ ചേട്ടായി അതെന്തു കൊണ്ടാരുന്നു ? ഒത്തിരി പണ്ടൊന്നുമല്ല ..ഒരു 100 കൊല്ലം മുൻപേ കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ അവസ്ഥ എന്താണെന്നു അറിയാമോ ? തോപ്പിൽ ഭാസിയുടെ ആത്മകഥ ഉണ്ട് വായിച്ചാ മനസ്സിലാവും
എത്ര വലിയ മഹാൻ ഉണ്ടായാലും ഭൂരി ഭാഗം മനുഷ്യനും പട്ടിണി കിടക്കുവാണേ അത് കൊണ്ട് എന്ത് കാര്യം
@@shiningpath-user എനിട്ട് ഇയാളെ ഓടിച്ചതിന് ശേഷം എന്തു നേടി ഇദ്ദേഹം ഉണ്ടാക്കി എടുത്ത ഭൂമിയുടെ ഇന്നത്തെ അവസ്ഥ കൂടി ഒന്ന് പഠിക്കു. ഭൂജന്മിമാർ എന്ന് പറഞ്ഞു പ്രതിഭ ഉള്ളവരെ എല്ലാം ആട്ടി ഓടിച്ചു എനിട്ട് ഇപ്പോൾ അരിക്ക് വേണ്ടി തെലുങ്കനായിലും, ആന്ധ്രയിലും പോയി കൈനിട്ടുന്നു.
@@balakrishnannair4864 അതു ആരും മറന്നിട്ടില്ല പക്ഷെ ഇത് ചെയ്യാൻ കഴിവ് ഉള്ള ഒരു പ്രതിഭായെ നാട്കടത്തിയിട്ടു എന്തു നേടി ശേഷം ഇയാളുടെ ഭൂമി തൊഴിലാളികൾക്ക് പകുത്തു നൽകി എന്നാൽ ആ ഭൂമിയുടെ അവസ്ഥ ഇന്ന് എന്താണ്.
I am lucky that I'm living in Amsterdam.
Bro number thero
ശബ്ദം തീരെ കുറവായിട്ട് തോന്നി .. ഇനി അത് ശ്രദ്ധിക്കുമല്ലോ .. !
good one ....
Programme super aanu.Kurachoode sound venam .
Content Nallathaanu. Avatharanavum. Alpam koode energy yum shabdavum undenkil kurachoode nannaavumaayrnnu.
Anyway appreciated
Nalla avatharam ...
Good Knowledge
Good explanation...🙏
Super 👌👍
I visited Leiden and Amsterdam last week.
Van Basten, Roud Gullit , Rijkkad നെതെര്ലാന്ഡ് എന്ന് കേൾക്കുമ്പോൾ ഇവരെയാണ് ഓര്മ വരിക
You missed Vincent Van Gogh
@@amalrai7817 and Johan Cryuff🤩
Aara ath???
Arjen roben, van persi
യോഹാൻ ക്രിയഫ്
വിൻസെന്റെ വാൻഗോഖിന്റെ രാജ്യ💕🔥
The Dutch nation is one of the wonders of the world & we can learn a lot from them.The rulers were/ are far sighted & hence it survives as a nation with happy people.
ഇവിടെ അല്ലെ രാജാവും കൂട്ടരും എന്തോ പഠിക്കാൻ പോയത് 😜😜
Great Info. Thank you!
Safe and happy journey 💕
നെതർലൻഡിൽ പ്രളയം പഠിക്കാൻ പോയ മുഖ്യന്റെ റൂം ഫോർ റിവർ ഇപ്പോഴും കടലാസ്സിൽ 🤣
ദേ ഒരു പൊട്ടക്കുളത്തിലെ തവള. എൻ്റെ വീടിൻ്റെ അടുത്തുള്ള ചെറിയ തോട് വരെ മഴക്ക് മുൻപ് ചെളി വാരി ക്ലിയർ ആക്കും. അതൊക്കെ ആണു മിസ്റ്റർ റൂം ഫോർ റിവർ.
എന്താണ് സംഭവിച്ചത് ഫണ്ട് എവിടെ....
കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് എന്താണ് മറന്നത്
👏👏
കുട്ടനാട് അത് പോലെ തന്നെ.
present...
👏
സ്വരം കുറവാണ്
ഇവിടെ ചെയ്താൽ ഓഹോ ..
അവർ ചെയ്താൽ ആഹാ ...
Arjen Robben
നിങ്ങളുടെ വീഡിയോയിലെ വിവരങ്ങൾ ഒരുപാട് അറിവ് നൽകുന്നു. ♥️♥️♥️♥️ ദയവായി Germanyയെ പറ്റി ഒരു റിസർച്ച് വീഡിയോ ചെയ്യുമോ
അവിടത്തെ flood managment പഠിക്യനാണല്ലോ രാജാവും പരിവാരങ്ങളും ഇവിടന്നു ടൂർ പോയത്
അതെ അത് ഇവിടെ നടപ്പാക്കാൻ പ്രകൃതി സ്നേഹികൾ സമ്മതിക്കില്ല.. മഞ്ഞ കുറ്റികൾ എടുത്തു എറിഞ്ഞപോലെ എടുത്തെറിയും ഇവിടുത്തെ പ്രതിപക്ഷ മണ്ടന്മാർ
When will be our world be a like netherland.
Any max fans?
1741 battle of colochael Travancore defeated dutch army and prevented dutch colonisation of India. king Marthandavarma😍
ഇന്ത്യ ചരിത്രത്തിലെ ഒരു നിർണ്ണായ്ക സംഭവം ആയിരുന്നു കുളച്ചൽ യുദ്ധം ബ്രിട്ടീഷ്കാര്ക്കു പകരം ഡെച്കാര് നമ്മെ ഭരിക്കാത്തത് ഭാഗ്യം ആഫ്രിക്ക ഇൻഡോനുഷ്യ എന്നിവടങ്ങളിൽ ഡെച് ഭരണം നടത്തിയ കിരതമായ കൂട്ട കൊലകൾ വർണ്ണ വിവേചനം എക്കെ കുപ്രസിദ്ധം ആണ്
Kerala rajavinte Room for River 😂😂😂
HI you forget about there happy hour there restourants 😄😄😄😄😄😄😄
കേരളത്തിലെ കിഴങ്ങൻമാർ കണ്ട് പടിക്കു 😂
We are here voting to build temples. Pity us.
ASML only 1 company in the world which don't have competitor
Asml enthu company aanu?
@@aslamt.a2196 Semi Conductor
Than poyeee ichiriii kanjiii kudikuu first pinne katha parayamm