ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നൽകി മറിയക്കുട്ടി | Deshabhimani | defamation case

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസുമായി മറിയക്കുട്ടി; പത്രാധിപർ ഉൾപ്പെടെ പത്ത് പേർക്കെതിരെയാണ് കേസ്
    #Deshabhimani #Mariakutty #defamationcase
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 165

  • @robinsmini4835
    @robinsmini4835 9 หลายเดือนก่อน +132

    മറിയക്കുട്ടി അമ്മയ്ക്ക് വിജയാശംസകൾ❤❤❤❤ കേരളത്തിന്റെ ഉരുക്കു വനിത❤🎉🎉🎉❤

  • @mammedpadikkal1856
    @mammedpadikkal1856 9 หลายเดือนก่อน +42

    ക്യാപ്റ്റനും കുടുംബത്തിനും, സിപിഎം നേതാക്കൾക്കും, മന്ത്രിമാർക്കും ഇല്ലാത്ത മാനം തനിക്കുണ്ടെന്നു കേരളീയ സമൂഹത്തിനും അന്തം അടിമ കമ്മികൾക്കും കാണിച്ചു കൊടുത്ത മറിയകുട്ടി എന്ന മുത്തശ്ശിയാണ് ഈ കൊല്ലത്തെ താരം, ഇവർക്ക് സ്ത്രീ ശക്തി പുരസ്‌കാരം കൊടുത്തൂ അഭിനന്ദിക്കണം 💚💚💚💚💚💚💚👍🏻👍🏻👍🏻👍🏻👍🏻

  • @happysoul8147
    @happysoul8147 9 หลายเดือนก่อน +97

    നന്നായി.... നഷ്ടപരിഹാരം ലഭിക്കണം.

    • @illyasmalayil5126
      @illyasmalayil5126 9 หลายเดือนก่อน

      Mmm account tha 😂😂😂😂

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 9 หลายเดือนก่อน

      ​@@illyasmalayil5126pocso nabi pundayude account number ariyathilla🤣🕋💩

  • @prarthanajanani829
    @prarthanajanani829 9 หลายเดือนก่อน +195

    സ്വപ്നക്കെതിരെ മാനനഷ്ട കേസ് കൊടുക്കാൻ മാനമില്ലാത്ത നട്ടെല്ലില്ലാത്ത മുഖ്യനും മകൾക്കും മുന്നിൽ ഇതാ. നട്ടെല്ലുള്ള വനിത .
    മറിയ കുട്ടി അമ്മ💪👌

    • @lucythankachan5036
      @lucythankachan5036 9 หลายเดือนก่อน +1

      ചട്ടി മറിയയ്ക്ക് അതിനുള്ള പണമുണ്ടോ ഉടായിപ്പ്ശ്രീ യേ ബഹിഷ്കരിക്കുക മാധ്യമങ്ങൾ

    • @neelambarisvlog6145
      @neelambarisvlog6145 9 หลายเดือนก่อน +1

      മരിയക്കുട്ടിയമ്മാ കീ ജയ് 💪💪💪💪💪💪

    • @AchayanIn
      @AchayanIn 9 หลายเดือนก่อน +1

      മുഖ്യൻ സോപ്നക്കു എതിരെ ഒരു വാക്ക് മിണ്ടിയാൽ അവള് തെളിവുകൾ എടുത്തു പുറത്ത് ഇടും അത് പേടിച്ച് ആണ് അയാള് മിണ്ടാത്തത്😂

    • @danielbiju5802
      @danielbiju5802 9 หลายเดือนก่อน

      ❤Pllpp❤

  • @mallikamallika7505
    @mallikamallika7505 9 หลายเดือนก่อน +79

    നഷ്ടപരിഹാരം ലഭിക്കാൻ സാധിക്കട്ടെ -- അമ്മയോടൊപ്പം ❤

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 9 หลายเดือนก่อน +48

    പച്ചക്കള്ളം പറയുന്ന നേതാക്കൾക്കും പത്രങ്ങൾക്കും ഇത് ഒരു പാഠമാകണം .. പ്രതിക്ഷേധിച്ചവരെ സ്വന്തം പാർട്ടിക്കാർ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടിട്ടും അതിനെ രക്ഷിക്കുകയാണ് ചെയ്തത് എന്നും നേരിട്ട് കണ്ടതാണ് എന്നും പ്രസ്താവനയിൽ പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചവർക്കും........ പാoമാകണം.' നുണപ്രചാരണം നടത്തുന്ന മാധ്യമങ്ങൾക്കും പാഠമാകണം' കേരള ജനതയുടെ കണ്ണ് തുറക്കണം ഇത് പോലുള്ള അമ്മമാർ രംഗത്ത് വന്നാൽ പിന്തുണ കൊടുക്കുന്ന ജനങ്ങൾ ഉണ്ടാകണം... ഒരു കക്ഷി ഭരണമേറ്റാൽ ജനങ്ങൾ പ്രതിപക്ഷമാകണം. എങ്കിലേ ഈ നാട്ടിൽ ഒരു നല്ല ഭരണം ഉണ്ടാകു .....

    • @manojas2968
      @manojas2968 9 หลายเดือนก่อน

      Yes 100% correct

  • @reejakuttikattu2153
    @reejakuttikattu2153 9 หลายเดือนก่อน +41

    മറിയക്കുട്ടി പ്രതികരിച്ചതിന് നന്ദി

  • @tux008
    @tux008 9 หลายเดือนก่อน +66

    കേരളത്തിൽ ഒരു നട്ടെല്ല് എങ്കിലും ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ❤️🙏

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 9 หลายเดือนก่อน +42

    വളരെ നല്ല കാര്യം 👍👍

  • @meena389
    @meena389 9 หลายเดือนก่อน +41

    ഗംഭീരം 👍🏻🎉

  • @MeNoRaCH
    @MeNoRaCH 9 หลายเดือนก่อน +36

    മറിയകുട്ടിയെ തളക്കാൻ mvd വേണോ, അതോ വേറെ ഏതെങ്കിലും ഡിപ്പാർട്മെന്റ് മതിയൊ എന്നുള്ളത് ഞങ്ങൾ ഉടനെ ആലോചിച്ച് തീരുമാനിക്കും 😋

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 9 หลายเดือนก่อน +5

      അമ്മച്ചിക്ക് വാഹനം ഉണ്ടെങ്കിലല്ലേ MVD കൊള്ള അടിമകൾ ഇറങ്ങൂ

  • @uv9477
    @uv9477 9 หลายเดือนก่อน +19

    ഇങ്ങനെ കുറച്ചു ആളുകൾ പ്രതികരിക്കണം

  • @joshimjoseph2384
    @joshimjoseph2384 9 หลายเดือนก่อน +24

    മറിയക്കുട്ടിയുടെ വീടും സ്ഥലവും ഉടനെ അളക്കും. കല്ലേറും പ്രതീക്ഷിക്കാം

  • @godislove3014
    @godislove3014 9 หลายเดือนก่อน +10

    ഇരട്ടച്ചങ്കത്തി മറിയക്കുട്ടിയമ്മ പരട്ടച്ചങ്കനെ മലർത്തിയടിച്ചേ...😂😂😂

  • @user-xg9nh8ng6d
    @user-xg9nh8ng6d 9 หลายเดือนก่อน +24

    അമ്മച്ചിക്ക് എല്ലാ പിന്തുണയും

  • @gopakumarn2786
    @gopakumarn2786 9 หลายเดือนก่อน +13

    ആ പത്രം ഇത് അർഹിക്കുന്നു.കേസ് കോടതി പരിഗണിച്ചാലും ഇല്ലെങ്കിലും.
    മറിയക്കുട്ടി അമ്മച്ചിയുടെ നട്ടെല്ലിനെ നമിക്കുന്നു.

  • @Sghh-q5j
    @Sghh-q5j 9 หลายเดือนก่อน +25

    ദേശപമാനി

  • @johngeorge8772
    @johngeorge8772 9 หลายเดือนก่อน +10

    വേശ്യമാഭിമാനിക്ക് എന്ത് മാനഷ്ടം?

  • @christudhaschristudhas9080
    @christudhaschristudhas9080 9 หลายเดือนก่อน +3

    സൂപ്പർ ഈ അമ്മച്ചിയാണ് പൗര പ്രൊ മൂഖ വിവരം കെട്ടവന്മാർ മനസിലാക്കട്ടെ

  • @yesiamindian7830
    @yesiamindian7830 9 หลายเดือนก่อน +3

    വ്യാജ വാർത്തകൾക്കെതിരെ നാട്ടിൽ ഓരോരുത്തരും നഷ്ടപരിഹാരത്തിന് ശ്രമിച്ചാൽ ദേശാഭിമാനി പണ്ടേ പൂട്ടി പോകുമായിരുന്നു.

  • @rejvs
    @rejvs 9 หลายเดือนก่อน +1

    ഇനി ഇത്തരം നേരത്തെയറിയാനുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതിനു മുന്‍പ് അപമാനി നല്ലപോലെ ആലോചിക്കും.

  • @alexkurian3580
    @alexkurian3580 9 หลายเดือนก่อน +6

    Very good initiative

  • @amalnadh4112
    @amalnadh4112 9 หลายเดือนก่อน +1

    കേസ് കൊടുക്കണം. നഷ്ട പരിഹാരവും വാങ്ങണം

  • @manojas2968
    @manojas2968 9 หลายเดือนก่อน +2

    മരിയ്ക്കുട്ടിയമ്മയ്ക്ക് കോടി പ്രണാമംങ്ങൾ ❤

  • @MaheshAjithakumari
    @MaheshAjithakumari 9 หลายเดือนก่อน +3

    സിംപിൾ ആയി നഷ്ടപരിഹാരം കിട്ടും.
    *ദേശാപമാനി* alredy തെറ്റ് സമ്മദിച്ചിട്ടുണ്ട് 😂😂

  • @MsSPR18
    @MsSPR18 9 หลายเดือนก่อน +5

    Aa vishapathram nirthiyaal athrem nallathu.Ammachikku Big salute

  • @cicilywilson5459
    @cicilywilson5459 9 หลายเดือนก่อน

    ഇനി ആർക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാവരുത് അനേകം മക്കൾക്കുവേണ്ടി മറിയക്കുട്ടി പ്രവർത്തിക്കുന്നു നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ അവർക്ക് സംതൃപ്തി ലഭിക്കും

  • @15secondsdrawings
    @15secondsdrawings 9 หลายเดือนก่อน +3

    മറിയക്കുട്ടി അമ്മയുടെ വസ്തു ഉടനെ അളക്കുന്നതാണ്

  • @lijumon4912
    @lijumon4912 9 หลายเดือนก่อน +2

    ❤❤❤❤❤ നല്ല കാര്യം

  • @jknnjjjbjjbjkh9337
    @jknnjjjbjjbjkh9337 9 หลายเดือนก่อน

    മറിയക്കുട്ടി അമ്മക്ക് നീതി ഉറപ്പാക്കി നൽകണം നൻമക്കായി പൊരുതുന്ന എല്ലാ . കേരളീയർക്കുവേണ്ടി.........

  • @nishadph6518
    @nishadph6518 9 หลายเดือนก่อน +3

    Very very very.......
    . Good👏👏👏👏👏👍👍

  • @Hadiii96
    @Hadiii96 9 หลายเดือนก่อน +1

    നഷ്ടപരിഹാരം കിട്ടണം ഇനി ഇങ്ങനെയൊരു കള്ളക്കഥ ഉണ്ടാക്കാൻ മുതിരുമ്പോൾ തന്നെ ഓർമ്മ വരണം

  • @SunilKumar-qt4wy
    @SunilKumar-qt4wy 9 หลายเดือนก่อน

    അമ്മയ്ക് എല്ലാവിധ പിന്തുണയും.. 🌹🌹🌹

  • @djkalan8977
    @djkalan8977 9 หลายเดือนก่อน

    അവരേ സൂക്ഷിക്കുക.. ഇല്ലെങ്കിൽ അവർ കേസ് കൊടുക്കാൻ ചിലപ്പോൾ ജീവിച്ചിരുപ്പുണ്ടെന്ന് പറയാൻ പറ്റില്ല...

  • @p.c.thankappan6973
    @p.c.thankappan6973 9 หลายเดือนก่อน

    ഏതറ്റം വരെ പോയാലും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കണം. ഇനിയും ഒരു പാർട്ടി പത്രവും ഇതുപോലെ എഴുതരുത്.. ഇനിയും ഓരോ പാർട്ടി പത്രക്കാരും അന്യോഷിച്ചിട്ടുവേണം ന്യൂസ്‌ കൊടുക്കാൻ.. അല്ലെങ്കിൽ ഇതുപോലെയിരിക്കും.. അമ്മച്ചിക്ക് എല്ലാവിധ പിന്തുണയുമുണ്ട്

  • @surabhips4543
    @surabhips4543 9 หลายเดือนก่อน

    Mariyakutti amma ❤❤❤❤

  • @bijuvarghese7434
    @bijuvarghese7434 9 หลายเดือนก่อน +1

    Ammachi full support

  • @thomasg6468
    @thomasg6468 9 หลายเดือนก่อน

    A big salute to mariakutty Amma for her fight against the currepted govt and desabhimani

  • @NoOne-no9te
    @NoOne-no9te 9 หลายเดือนก่อน +1

    പൊളിച്ചു😂😂😂.

  • @Vibgior10
    @Vibgior10 9 หลายเดือนก่อน +3

    വയോധിക ആയിപ്പോയി. അല്ലെങ്കിൽ പെണ്ണുകേസിൽ കടുക്കാമായിരുന്നു.

  • @Kutti1234-q1w
    @Kutti1234-q1w 9 หลายเดือนก่อน +1

    ആ കൃമികടി അങ്ങ് തീർന്നു 😂😂

  • @mastervishnubal137official
    @mastervishnubal137official 9 หลายเดือนก่อน +1

    ന൬ായി,നഷ്ടപരിഹാരം ആവശ്യ൭പ്പടണ൦..

  • @georgekc2152
    @georgekc2152 9 หลายเดือนก่อน

    Great 👌👏😍

  • @philipthomas9777
    @philipthomas9777 9 หลายเดือนก่อน +1

    ലേലു അല്ലു ലേലു അല്ലു 😂😂🤔

  • @user-ys2vs8ff2j
    @user-ys2vs8ff2j 9 หลายเดือนก่อน

    Welldone

  • @shajijohn5870
    @shajijohn5870 9 หลายเดือนก่อน +1

    Marya kuttyku protection kodukkanam avarku udane valla health issues unakkan chance unde.

  • @ajaynair9376
    @ajaynair9376 9 หลายเดือนก่อน

    ഉടനെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്

  • @Rahul-s5s7l
    @Rahul-s5s7l 9 หลายเดือนก่อน

    Mariyakutty amma❤❤❤

  • @DerinsVlog
    @DerinsVlog 9 หลายเดือนก่อน

    അടിപൊളി…

  • @anishsnair3655
    @anishsnair3655 9 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👍

  • @realatom7
    @realatom7 9 หลายเดือนก่อน

    Adipoli 🎉

  • @t.hussain6278
    @t.hussain6278 9 หลายเดือนก่อน

    അടിപൊളി

  • @johndaniel1996
    @johndaniel1996 9 หลายเดือนก่อน

    Good

  • @arabiangulf400
    @arabiangulf400 9 หลายเดือนก่อน

    next Robin Girish should file a defaming case against his opponents.

  • @prajeeshpp5060
    @prajeeshpp5060 9 หลายเดือนก่อน

    👍👍👍

  • @thomasgeorge9979
    @thomasgeorge9979 9 หลายเดือนก่อน +4

    അതിനു ദേശാഭിമാനിക്കു മാനം ഉണ്ടോ

  • @ushashinoj
    @ushashinoj 9 หลายเดือนก่อน

    ഇത്ര പ്രായം ഉള്ള ആ അമ്മയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവർ 😏...

  • @johngeorge8772
    @johngeorge8772 9 หลายเดือนก่อน +3

    വേശ്യഭിമാനി

  • @jjjishjanardhanan9508
    @jjjishjanardhanan9508 9 หลายเดือนก่อน

    Adipoli ammaamma

  • @josecp1717
    @josecp1717 9 หลายเดือนก่อน

    മറിയക്കുട്ടി അമ്മച്ചി എന്നു വിളിക്കൂ. അമ്മച്ചിയെ പേര് വിളിക്കല്ലേ

  • @babuk6587
    @babuk6587 9 หลายเดือนก่อน +2

    ദേശഭിമാനിക്ക് കണക്കിന് മാറിയകുട്ടി അമ്മ കൊടുത്തോളും 🤣🤣🤣🤣

  • @aravindraj5114
    @aravindraj5114 9 หลายเดือนก่อน

    👏👏👏👏👏

  • @anishsnair3655
    @anishsnair3655 9 หลายเดือนก่อน

    👍👍👍👍👍👍👍.

  • @jayakumarnair8342
    @jayakumarnair8342 9 หลายเดือนก่อน

    🎉

  • @shajudheens2992
    @shajudheens2992 9 หลายเดือนก่อน

    Support Grandmother

  • @vijayanvv9047
    @vijayanvv9047 9 หลายเดือนก่อน

    കേസ് നടത്താനുള്ള പണം ബഹളം വെച്ച് നേടിയല്ലോ......

  • @abhilashanilkumar4212
    @abhilashanilkumar4212 9 หลายเดือนก่อน +2

    ദേശാപമാനി 😂

  • @vipinraveendranvipinraveen3192
    @vipinraveendranvipinraveen3192 9 หลายเดือนก่อน

    പ്വോളിച്

  • @ushas8349
    @ushas8349 9 หลายเดือนก่อน

    👍👍👍👋👋

  • @rasheedmoidu6771
    @rasheedmoidu6771 9 หลายเดือนก่อน

    എന്നിട്ട് ഏത് കാലത്ത് കേസ് വിധിയാകാൻ

  • @shintothomas9109
    @shintothomas9109 9 หลายเดือนก่อน +1

    Adima Satheesa nee kanithu. Poi chathoode 🙄🧐

  • @wilsonpj2614
    @wilsonpj2614 9 หลายเดือนก่อน

    ഗോവിന്ദ ചാമി കോടതി കേറുമോ

  • @thejassurya2913
    @thejassurya2913 9 หลายเดือนก่อน

    മറിയക്കുട്ടി സിന്ദാബാദ്‌ ❤❤❤

  • @sudhanair8177
    @sudhanair8177 9 หลายเดือนก่อน

    പഞ്ചാബ് ഡൽഹി ഉത്തർപ്രദേശ് ദേശാഭിമാനിയുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്

  • @Cskbnnnm
    @Cskbnnnm 9 หลายเดือนก่อน

    Manoj nebpidichu akathidanam

  • @mohananav4173
    @mohananav4173 9 หลายเดือนก่อน

    കേരളത്തിൻറെ ഝാൻസി റാണി. ❤😂😂😂

  • @chandrusvlog542
    @chandrusvlog542 9 หลายเดือนก่อน

    ഒരു ഹുണ്ടിക പിരിവ് ഉണ്ടാകാൻ സാധ്യത..

  • @Shalini-sy3zf
    @Shalini-sy3zf 9 หลายเดือนก่อน

    👌👌👌👌ഉരുക് വനിത 🙏🙏🙏🙏🙏

  • @ramakrishnank.t.5379
    @ramakrishnank.t.5379 9 หลายเดือนก่อน +1

    1, 1/2 acre,land. Hand in m bhoomi, plz return to she

  • @mahadevasiva7989
    @mahadevasiva7989 9 หลายเดือนก่อน

    Nattile Arikombanayi thalla kidannu vilasunni

  • @minnashaju854
    @minnashaju854 9 หลายเดือนก่อน

    Manjapathram desabhimani

  • @lilykuty682
    @lilykuty682 9 หลายเดือนก่อน

    yuth thala

  • @gopalakrishnanpillai4045
    @gopalakrishnanpillai4045 9 หลายเดือนก่อน

    Iniyum melil thonniyathu enthum ezhuthi varthayakkaruthu.Ethu pathram ayalum

  • @reshmabai7474
    @reshmabai7474 9 หลายเดือนก่อน

    നട്ടെല്ലുള്ള വനിത❤

  • @kunjumonsamuel1751
    @kunjumonsamuel1751 9 หลายเดือนก่อน

    Edho du kude weshaphi mani thim thare kida dhoooo

  • @mohamedasharaf1214
    @mohamedasharaf1214 9 หลายเดือนก่อน +1

    ദേശാഭിമാനി മാത്രമല്ല, എല്ലാ മാപ്രകളും തെറ്റായ വാർത്തകൊടുത്താൽ ഇതു പോലെ ചെയ്യണം.പിന്നെ മാറിയകുട്ടിയുടെ കളി എല്ലാവർക്കും അറിയാം.18 മാസം കിട്ടാതിരുന്നപ്പോൾ ഈ മാറിയകുട്ടി എവിടെ ആയിരുന്നു.

    • @mariyamamathayi9120
      @mariyamamathayi9120 9 หลายเดือนก่อน +3

      ഏതു 18മാസത്തെ. കണക്കാണ്. ഇവർ
      പൊക്കിപിടിക്കുന്നത്. ഞങ്ങൾ. പെൻഷൻ
      വാങ്ങുന്നവർക്കു. അറിയില്ല.. കുറച്ചു മുടക്കം വന്നു.11ആയിരം. രൂപ. ഒരുമിച്ചു. കിട്ടി ഇവന്റെ. ഒക്കെ കുടുംബത്തീന്ന്. എടുത്തു തരുന്ന. പോലെ. ആണ്. വർത്തമാനം. അമ്മച്ചിയോട്. കളിക്കണ്ട. കളി. പഠിപ്പിക്കും. ഇനിയും. അമ്മച്ചിമാർ. നാട്ടിൽ. ഉണ്ട് ഓർത്തോ

    • @mammedpadikkal1856
      @mammedpadikkal1856 9 หลายเดือนก่อน +1

      പച്ചക്കള്ളം തട്ടി വിടല്ലേ സുടു അടിമ കമ്മി Udf സർക്കാർ അധികാരം ഒഴിയുമ്പോൾ എത്ര മാസത്തെ കുടിശിക ഉണ്ടെന്നു നിയമസഭ രേഖകൾ പരിശോധിച്ചാൽ അറിയാം അല്ലെങ്കിൽ വിവരാവകാശ രേഖ മൂലം ആവശ്യപ്പെട്ടാൽ കിട്ടും കെട്ടോ മരങ്ങോടാ, പിന്നെ ദേശാപമാനം പത്രത്തിന്റെ കാര്യം നുണയും, ഫസദും, പച്ചക്കളവും, എഴുതി വിടുന്ന ലോകത്തിലെ തന്നെ ഏറ്റവും നിലവാരം കുറഞ്ഞ തറ പേപ്പർ, സത്യത്തിൽ പിഞ്ചു മക്കളുടെ പമ്പേഴ്സിന് പകരം ഉപയോഗിക്കാൻ പോലും പറ്റില്ല ആ പേപ്പർ വായിക്കുന്നവരാണ് സംസ്കാരം നശിച്ച ഏഴാം കൂലികളായ അടിമകൾ

  • @drbalakrishnanp7490
    @drbalakrishnanp7490 9 หลายเดือนก่อน

    അരി വാങ്ങാൻ കാശില്ലാത്ത മരിയകൂട്ടി കേസിന്നു നടക്കുകയാ, ഇന്ത്യൻ കോടതികളെ അറിയില്ലാത്തതു കൊണ്ടാണ്, ഇനികുത്തുപാള എടുക്കേണ്ടി വരും

    • @kattappanadiaries5851
      @kattappanadiaries5851 9 หลายเดือนก่อน +6

      അപ്പൊ അരിക്ക് വകയില്ലാത്തവർ ഒക്കെ പഞ്ചപുച്ഛമടച്ചു നിക്കണം എന്നാണോ നീ പറയുന്നത്.... അരിക്ക് വകയില്ലാത്തവനു നിയമം ഒന്നും ബാധകം ആകണ്ടേ

  • @raghavanv6127
    @raghavanv6127 9 หลายเดือนก่อน

    കാറ്റു കൊടുംകാറ്റ് ആകും

  • @user-jk9xl5tc1y
    @user-jk9xl5tc1y 9 หลายเดือนก่อน

    1600 k vendi samaram cheythu ipo highlevel il ethi koode compensation um kittum😅😅😅😅 ithilum valya poraali keralathil illa ammammede samayam thelinju

  • @user-ez4gh2zp7h
    @user-ez4gh2zp7h 9 หลายเดือนก่อน

    പണക്കാരിയാണ് നല്ല നിലയിൽ ജീവിക്കുന്നു എന്നു പറയുന്നത് അപമാനിക്കലാണോ😮

    • @skg2918
      @skg2918 9 หลายเดือนก่อน +5

      തീർച്ചയായും ഇല്ലാത്ത ഒരു കാര്യം പറഞ്ഞു അവർക്കു ഭിക്ഷ എടുക്കാൻ പോലും പറ്റാത്ത അവസ്ഥ ആക്കി.. നിവർത്തി ഇല്ലാതെ തെണ്ടാൻ ഇറങ്ങി അവിടെയും കോടികൾ ഉണ്ടെന്നു പറഞ്ഞു പത്രത്തിൽ എഴുതി.. അവർ എങ്ങനെ ജീവിക്കും???

    • @shobhanashobha5611
      @shobhanashobha5611 9 หลายเดือนก่อน

      കഷ്ടപെടുന്നവർ ഒരുപാടുണ്ട്, അവരൊക്കെ നല്ല നിലയിൽ ജീവിക്കുന്നു എന്ന് പറഞ്ഞു പെൻഷൻ നിഷേധിച്ചാൽ, അത് എങ്ങനെ ശരിയാവും

    • @sreeneshk-be4rg
      @sreeneshk-be4rg 9 หลายเดือนก่อน

      കള്ള ന്യൂസും കൊടുത്ത് ന്യായീരിക്കാൻ നിൽക്കുന്ന കാപ്സ്യൂളുകൾ

  • @reenajose5528
    @reenajose5528 9 หลายเดือนก่อน

    Vadi. Koduthu. Kadi veadichu

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 9 หลายเดือนก่อน

    Poottikanom

  • @lucythankachan5036
    @lucythankachan5036 9 หลายเดือนก่อน +4

    നാണമില്ലേ അവർക്ക് ഗവൺമെന്റിന്റെ രൂപ മേടിക്കാൻ അതിനുള്ള അർഹത ഉണ്ടോ സർക്കാർ ജോലി വല്ലതും ചെയ്ത പെൻഷൻ വാങ്ങാൻ എന്തായാലും അവർക്ക് ആരോ ഒത്താശ ചെയ്തു കൊടുക്കുന്നുണ്ട് അവർക്ക് നിശ്ചയമായും കോടതി അവരെ വിമർശിച്ചിരിക്കും പൈസ ഇല്ലാത്തവർ എങ്ങനെ വക്കീലിനെ കാണുന്നത്

    • @aghorigaming13
      @aghorigaming13 9 หลายเดือนก่อน +7

      Adima

    • @6578-7
      @6578-7 9 หลายเดือนก่อน +7

      പെൻഷൻ വാങ്ങുന്നതിനെ പറ്റി നിങ്ങങ്ങൾക്ക് വിമർശിക്കാൻ കഴിയും പക്ഷേ അവർക്കെതിരെ ഇല്ലാത്ത വാർത്ത കൊടുത്ത പത്രത്തിനെതിരെ പരാതി നൽകിയതിനെ വിമർശിക്കാൻ ആർക്കും യോഗ്യതയില്ല..

    • @regijacob6235
      @regijacob6235 9 หลายเดือนก่อน +4

      നാണിക്കുന്നത് എന്തിനാ

    • @smithakrishnan1882
      @smithakrishnan1882 9 หลายเดือนก่อน

      ​@@6578-7അടിമ കമ്മിക്ക് എന്ത് ന്യായവും നിയമവും.... വിട്ട് കള

    • @anaghasv8339
      @anaghasv8339 9 หลายเดือนก่อน +6

      ഭരണം നല്ലതാണോ സുഹ്ത്തേ ..... പണ്ട് നായനാരും അച്ചുതാനന്ദനും ഉണ്ടായ സമയത്തൊന്നും ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോ അതാണോ സ്ഥിതി. നാടു ഭരിച്ചു മുടിച്ചു എന്നതിൽ യാതൊരു സംശയവും ഇല്ല. ഏത് പാർട്ടി ഭരിച്ചാലും പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. പക്ഷേ ഖജനാവ് കാലിയായ അവസ്ഥ ആദ്യമാണ്. പണ്ട് നന്നായിരുന്നു എന്നത് കൊണ്ട് ഒരു കാര്യവുമില്ല. പാർട്ടിക്ക് ഒരു ഗുണവും ഇല്ല.ഭരണത്തിന്റെ ഗുണം കൊണ്ട് ദേശീയ പദവി വരെ പോയി. പിന്നെ മറിയക്കുട്ടിയമ്മ സ്വന്തം അനുഭവത്തിൽ തന്നെയാ പറഞ്ഞത്. ഇനിയും ആളുകൾ മുന്നോട്ട് വരും. അള മുട്ടിയാൻ ചേര കടിക്കും. പിന്നെന്താ പറഞ്ഞെ നാണമുണ്ടോന്നോ .... അവരെന്തിനാ നാണിക്കുന്നേ വിധവ പെൻഷൻ പണിയെടുത്ത് കിട്ടുന്ന പണമല്ല.😂 അവർക്ക് അർഹതയുള്ള കാര്യത്തിനാ ശബ്ദമുയർത്തിയത്. തീർച്ചയായും അവരെ സഹായിക്കാൻ ആളുണ്ടാവും. അതിലെന്താ തെറ്റ്. ജനങ്ങൾക്ക് കൊടുക്കേണ്ട കാശെടുത്ത് മുടിക്കുന്നതിന് ഒരു തെറ്റുമില്ലേ?

  • @rahulgirig.k108
    @rahulgirig.k108 9 หลายเดือนก่อน +16

    ഉമ്മൻ്റെ ഭരണകാലത്ത് മറിയകുട്ടിയ്ക്ക് യതൊരു പരാതിയും ഇല്ലായിരുന്നു 🤣

    • @user-sn6qz6pk6p
      @user-sn6qz6pk6p 9 หลายเดือนก่อน +10

      ഇല്ല മോനു

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 9 หลายเดือนก่อน +15

      പരാതി ഉണ്ടായാലും ഇങ്ങനെ അപമാനിക്കൂല..

    • @anooppk2115
      @anooppk2115 9 หลายเดือนก่อน +14

      ഉമ്മന്റെ ഭരണകാലത്തു ആരും പട്ടിണികിടന്നിട്ടില്ല

    • @SunilKumar-cc7em
      @SunilKumar-cc7em 9 หลายเดือนก่อน +9

      അന്ന് ഡീസലിനും മദ്യത്തിനും'' ''ക്ഷേമ പെൻഷൻ സെസ്സ് ഉണ്ടായിരുന്നോ..... ആവോ?

    • @mammedpadikkal1856
      @mammedpadikkal1856 9 หลายเดือนก่อน

      ഉമ്മൻ‌ചാണ്ടി സാറിന്റെ ഒരു നിറ പുഞ്ചിരി, തൊട്ടു തലോടിയുള്ള സാന്ത്വനം, എല്ലാ വിഷമങ്ങളും അകറ്റാൻ അത് തന്നെ ധാരാളം പിന്നെ അമ്മച്ചി പറഞ്ഞ പോലെ അന്ന് 600 രൂപയ്ക്കു കിട്ടിയിരുന്ന സാധനങ്ങൾ ഇന്ന് 1600 നു കിട്ടുമോ?? പിന്നെ ഉമ്മൻ‌ചാണ്ടിയുടെ പിന്നാലെ അടിമകളോ, സ്തുതി പാടകരോ, ഉണ്ടായിരുന്നില്ല, പിന്നെ അദ്ദേഹം സർക്കാർ ചിലവിൽ സമ്മേളനം നടത്തിയിട്ടില്ല, ഉമ്മൻ‌ചാണ്ടി സാറും, പിണുവും, അജ ഘജൻതാര വ്യത്യാസം ഉണ്ട്, കടലും, കടലാടിയും പോലെ കെട്ടോ അന്തം കമ്മി

  • @anandu7487
    @anandu7487 9 หลายเดือนก่อน

    മീഡിയവൺ സുരേഷ് ഗോപി അപമാനിച്ച റിപ്പോർട്ടർ ഇവർ പറഞ്ഞത് കേൾക്കണം...
    മറിയക്കുട്ടി നിങ്ങൾക്കും ഒരു മകൾ നിങ്ങൾക്കും ഒരു മകളില്ലേ?

  • @kesavadev8064
    @kesavadev8064 9 หลายเดือนก่อน

    മാനഹാനി വന്നിട്ടുണ്ട് എങ്കിൽ നഷ്ടം കൊടുക്കട്ടെ.അതും വലിയ വാർത്തയനോ. മാധ്യമ നങ്ങൾ എന്നും കള്ളവർത്തകൾ ഇട്ടൊണ്ടിരിക്കയല്ലെ.

  • @nageshkumar9060
    @nageshkumar9060 9 หลายเดือนก่อน

    പൊളിച്ചു

  • @carpediem8153
    @carpediem8153 9 หลายเดือนก่อน +1

    വേശ്യാഭിമാനി 🤣😂

  • @user-dp7ps3zq5c
    @user-dp7ps3zq5c 9 หลายเดือนก่อน

    Adipoliiii

  • @PassionIsDance
    @PassionIsDance 9 หลายเดือนก่อน

    👍👍👍