'ഈ സ്ത്രീ ഹണിട്രാപ്പ് പോലുള്ള സംഘത്തിൽ പെട്ട ആളാണ്' -ആരോപണം നിഷേധിച്ച് CI വിനോദ് | Kerala Police

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 501

  • @matthews6716
    @matthews6716 หลายเดือนก่อน +236

    പോലീസ് ആണെങ്കിലും മുഖത്ത് കള്ളൻ എന്ന് എഴുതി വച്ചത് പോലെ ........?

    • @കാരക്കൂട്ടിൽദാസൻ-മ2സ
      @കാരക്കൂട്ടിൽദാസൻ-മ2സ หลายเดือนก่อน

      മൂട്ടിൽ മരംമുറി കൊള്ളക്കാരൻ പൊതുസ്വത്ത് മൂഞ്ചിച്ചു ഒരു ചാനൽ സ്വന്തമാക്കി നിന്നെപ്പോലുള്ള പൊട്ടന്മാരെ തെറ്റിദ്ധരിപ്പിക്കുന്നു
      .

    • @njanorumalayali7032
      @njanorumalayali7032 หลายเดือนก่อน +1

      ❤❤😂 അണ്ടർ വയറിൻറെ വള്ളിയിൽ തൂങ്ങി മരിച്ചു എന്ന് റിപ്പോർട്ടർ എഴുതുന്ന പോലീസ് ആണ്😂😂😂

    • @rubeenarejeena8837
      @rubeenarejeena8837 หลายเดือนก่อน +3

      വേറുതേ പോലീസ് ആണ് എന്ന് പറഞ്ഞ് കള്ളികളുടെ വാക്ക് മാത്രം കേൾക്കണോ?😢😢😢

    • @haldiholidays
      @haldiholidays หลายเดือนก่อน +2

      100%

  • @ashrafc435
    @ashrafc435 หลายเดือนก่อน +193

    ഒരു മാതിരി കണകൊണ വർത്താനം പറയരുത് . ഈ സ്ത്രീ ഹണിട്രാപ്പിൽപെട്ട ആളാണെങ്കിൽ എന്ത് കൊണ്ട് അവരുടെ പേരിൽ കേസ് ചാർജ്ജ് ചെയ്തില്ല ?🤔

    • @rileeshp7387
      @rileeshp7387 หลายเดือนก่อน +4

      ഹണി ട്രാപ്പിൽ പെട്ട ആൾ പരാതി കൊടുക്കണ്ടേ

    • @user-xb5pq
      @user-xb5pq หลายเดือนก่อน +8

      മറന്നു പോയി 😂😂😂

    • @vikramv332
      @vikramv332 หลายเดือนก่อน +3

      കളിച്ചു

    • @JacksparroW73612
      @JacksparroW73612 หลายเดือนก่อน +4

      @@rileeshp7387പുള്ളി തന്നെ പെട്ടില്ലേ 😂😂
      are you high??

    • @shibuvd7728
      @shibuvd7728 หลายเดือนก่อน

      നീ കഴയ്ക്കുന്നത് കോയ അല്ലാത്തത കൊണ്ട്

  • @Alifls-p3e
    @Alifls-p3e หลายเดือนก่อน +95

    ചുണ്ട് വല്ലാതെ ഉണങ്ങുന്നു... കള്ള ലക്ഷണം കാണുന്നു

  • @riyasrashi4600
    @riyasrashi4600 หลายเดือนก่อน +62

    വിനോദെ നീ എന്തിനവരുടെ വീട്ടിൽ പോയി. എന്തിന് വേണ്ടി അവിടെ ഒറ്റക്ക് പോയി😅

    • @saisandhya073
      @saisandhya073 หลายเดือนก่อน

      Poosaaan
      .Keralathile. Police ellavarum Engane aanennu vijarikkaruthu...Etra peru ee thozhill. Vittu poyavarundu ennu ninakku ariyamoda ummaane poosiyavane..?..

  • @Yathra.
    @Yathra. หลายเดือนก่อน +51

    നുണ ആണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് ഒന്ന് പോടെയ് നീ പണ്ടെ ഉടായിപ്പാ

  • @skb3956
    @skb3956 หลายเดือนก่อน +57

    ആ സ്ത്രി തട്ടിപ്പുകറിയാണെങ്കിൽ എന്തുകൊണ്ട് കേസ് എടുത്തില്ല?????

  • @പഞ്ചാരക്കുന്ന്
    @പഞ്ചാരക്കുന്ന് หลายเดือนก่อน +43

    പോലീസ് തന്നെ ക്രിമിനലുകൾ ആണെങ്കിൽ പിരിച്ചു വിടണം എന്തിനാണ് ഭയപ്പെടുന്നത് കോടതി

    • @ajesh8239
      @ajesh8239 หลายเดือนก่อน

      Courtum evanmaarude adima anoo ennaa oru doubt?

  • @rktecrktec8923
    @rktecrktec8923 หลายเดือนก่อน +26

    സി ഐ വിനോദ് ഫ്രോടാണ്

  • @Travellove0011
    @Travellove0011 หลายเดือนก่อน +100

    നിങ്ങളുടെ ഈ വെപ്രാളം കണ്ടാൽ അറിയാം സത്യം.. ആ പാവത്തിനെ ഇതും പറഞ്ഞു പിന്നേം പീഡിപ്പിക്കാൻ ആകും കഷ്ടം

    • @ajesh8239
      @ajesh8239 หลายเดือนก่อน

      No eni valya vere ethelum case thalayil kettivech paavangale akathaakum.

  • @RR-vp5zf
    @RR-vp5zf หลายเดือนก่อน +84

    ഇനി നിങ്ങളുടെ ജീവിതം തകരാൻ പോകുന്നു.. അതാണ് നീതി.. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. അത് പ്രകൃതി നിയമം..

    • @vspolpayilvariyath4573
      @vspolpayilvariyath4573 หลายเดือนก่อน

      എന്നിട്ടെന്തേ കുഞ്ഞാലിക്കുട്ടി കുടിച്ചീല...മറന്നു പോയോ റജീനയെ..? ഐസ്ക്രീം ഇപ്പോഴും കഴിക്കാറുണ്ടോ..?

    • @RR-vp5zf
      @RR-vp5zf หลายเดือนก่อน +2

      @@vspolpayilvariyath4573 ഉപ്പു തിന്നവൻ ആണോ.. എന്ന് എനിക്കറിയില്ല.. അത് പൊതു തത്വം ആണ്..

    • @RR-vp5zf
      @RR-vp5zf หลายเดือนก่อน +1

      @@vspolpayilvariyath4573 ഇതിൽ കുഞ്ഞാലി കുട്ടിയെ എന്തിനാണെന്ന് മനസ്സിലായില്ല.. ജാതി അതാണെന്ന് കരുതിയാണോ..

    • @RR-vp5zf
      @RR-vp5zf หลายเดือนก่อน +1

      @@vspolpayilvariyath4573 ma baby, oomen ചാണ്ടി, mukesh, അങ്ങനെ ഒരുപാട് പേര് പീഡനത്തിൽ ഉണ്ടല്ലോ..

    • @saisandhya073
      @saisandhya073 หลายเดือนก่อน

      @@vspolpayilvariyath4573 Dhey varunnu...kutti koduppu kaaran..

  • @cinitpa
    @cinitpa หลายเดือนก่อน +21

    ഇവന്റെ സംസാരത്തിൽ നാക്കും ചൊടിയും വരളുന്നു... മോനെ നീ ഇതിൽ ഉരുണ്ട് കളി ആണ്......

  • @sajikps1520
    @sajikps1520 หลายเดือนก่อน +82

    ഇവന് ഉറപ്പായും വിശിഷ്ട സേവനത്തിനുള്ള മെഡൽ കിട്ടും.

    • @najeebmammethm2083
      @najeebmammethm2083 หลายเดือนก่อน +3

      😂

    • @amko2010
      @amko2010 หลายเดือนก่อน +4

      ജനങ്ങൾ കൊടുക്കണം 😅

    • @NisuMon-s7z
      @NisuMon-s7z หลายเดือนก่อน

      😂

  • @Nafeesacp-q9f
    @Nafeesacp-q9f หลายเดือนก่อน +34

    ഹോ ഭയങ്കരം തന്നെ എല്ലാം വിശ്വസിച്ചു 😂😂😂😂

  • @zakkirhussain7637
    @zakkirhussain7637 หลายเดือนก่อน +19

    മൂന്നു പേരും മാന്യന്മാരാണ് ഒരു വിദ്യാഭാസവും ഇല്ലാത്ത തീർത്തും നിരാലംബയായ ഒരു പാവം സ്ത്രീയെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നു ഇപ്പോഴും

    • @vspolpayilvariyath4573
      @vspolpayilvariyath4573 หลายเดือนก่อน

      സാർ,
      അങ്ങേക്ക് ഓർമ്മയുണ്ടോ റജീനയെ..? അവൾ വിളിച്ചു പറഞ്ഞ പീഡന വീരനെ.. ?, ഈ ഒരൊറ്റ കാരണത്താൽ അച്ചു പൂട്ടിയ ചാനലിനെ..( ഇൻന്ത്യാവിഷൻ)....

  • @salimmangalath7319
    @salimmangalath7319 หลายเดือนก่อน +22

    കേസ് വളച്ചൊടിക്കാൻ മിടുക്കൻ സംസാരിക്കാൻ അറിയാം 😂

  • @gogyantonty9719
    @gogyantonty9719 หลายเดือนก่อน +50

    His face shows his fraud acts

  • @Meeraaa8
    @Meeraaa8 หลายเดือนก่อน +25

    ഉവ്വ ഉവ്വ മനസ്സിലായി... ഫോൺ വിളിച്ചില്ല എന്ന് കരുതി ഒന്നും നടക്കില്ല എന്നാണോ 😂😂😂

    • @njanorumalayali7032
      @njanorumalayali7032 หลายเดือนก่อน

      @@Meeraaa8 😁😁😁

    • @njanorumalayali7032
      @njanorumalayali7032 หลายเดือนก่อน +1

      @@Meeraaa8 😁😁 കൂട്ട് കൃഷി

  • @JafarVv
    @JafarVv หลายเดือนก่อน +7

    പോലീസുകാരാ നിരപരാധികളായ എത്ര പേരെയാണ് നിങ്ങളൊക്കെ കള്ളക്കേസിൽ കുടുക്കി അകത്തിട്ടത് .. അനുഭവിക്കുക

  • @AshrafAshraf-k2p
    @AshrafAshraf-k2p หลายเดือนก่อน +6

    ഓർക്കുക ധർമ്മത്തിന്റെ മുൻപിൽ അഥർമ്മത്തിന് വളരെ നേരിയ ആയുസ്സേ ഉണ്ടാകൂ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കുക....

  • @maree-8822
    @maree-8822 หลายเดือนก่อน +12

    വിനോദ് എന്തിനാ കള്ളം പറയുന്നത്.... ഇപ്പോൾ സാക്ഷി ആയ മറ്റൊരു യുവതി പറയുന്നത് മുഴുവൻ ആയിട്ടും റിപ്പോർട്ടർ ടീവിയിൽ കാണിച്ചു കൊണ്ടിരിക്കുന്നു... അതും കൂടി കണ്ടിട്ട് മറുപടി പ്രതീക്ഷിക്കുന്നു

  • @Brothersandsister957
    @Brothersandsister957 หลายเดือนก่อน +16

    ഇയാൾക്ക് സ്ത്രീയെ നന്നായിട്ട് അറിയാം എന്തായാലും അറിയില്ലെന്ന് പറഞ്ഞത് ഭാഗ്യം

  • @HydoPeroor
    @HydoPeroor หลายเดือนก่อน +8

    വ്യാജ പരാതി അല്ല, താങ്കൾ തെറ്റ് ചെയ്തു എന്നത് താങ്കളെ മുഖം നോക്കുബോൾ അറിയാം

    • @jassirjasi5657
      @jassirjasi5657 หลายเดือนก่อน

      പഴയ കൈനോട്ടക്കാരൻ ആണെന്ന് തോന്നുന്നു..

  • @susanphilip1028
    @susanphilip1028 หลายเดือนก่อน +26

    എല്ലാവരെയും നുണ പരിശോധനയ്‌ക്ക് വിധേയമാക്കുക.

  • @farookfarook1294
    @farookfarook1294 หลายเดือนก่อน +25

    പാവം ഉറങ്ങി ഇല്ല എന്ന് തോന്നുന്നു

  • @LovelyBoy-f2v
    @LovelyBoy-f2v หลายเดือนก่อน +28

    കൂട്ട് കൃഷി അല്ലെ ഇങ്ങനെ പറയൂ

  • @synergyacademy8388
    @synergyacademy8388 หลายเดือนก่อน +15

    നീ ഒന്നാം നമ്പർ ക്രിമിനൽ ആണ്.. സുജിത്തിന്റെ ടീം.. അനുഭവിക്കും നീ

  • @AshrafAyanol-gt3re
    @AshrafAyanol-gt3re หลายเดือนก่อน +7

    അന്റെ സംസാരത്തിൽ വെപ്രാളം ഉണ്ടല്ലോ അത് തന്നെ ഇജ്ജ് പീഡിപ്പിച്ചു എന്നതിന് തെളിവാണ്

  • @BasheerKP-br5kc
    @BasheerKP-br5kc หลายเดือนก่อน +7

    അയ്യോ ഈ പോലീസുകാരൻ ഇന്ന് വരെ ഒരു കേസും FIR ഇടാതെ പോയിട്ടില്ല..

  • @vmrahim8372
    @vmrahim8372 หลายเดือนก่อน +9

    നുണയൻ ആണ് എന്ന് നെറ്റിയിൽ എഴുതി വച്ചിട്ടുണ്ട്.

  • @syedrashid8873
    @syedrashid8873 หลายเดือนก่อน +12

    എല്ലാം കർമ്മ ഫലം

  • @jacobcg7008
    @jacobcg7008 หลายเดือนก่อน +9

    CBI അന്യഷിച്ചാൽ എല്ലാം പുറത്ത് വരും

  • @hibuzz2991
    @hibuzz2991 หลายเดือนก่อน +11

    ഈ സാറും ജില്ലാ പോലീസ് മേദവിയും എല്ലാം ഉടായിപ്പ്

  • @HariKrishnan-pf1ec
    @HariKrishnan-pf1ec หลายเดือนก่อน +37

    മുസ്ലിം സങ്കടനകൾ ഈ സ്ത്രീക്ക് നീതി മേടിച്ചു കൊടുക്കാൻ തയ്യാർ ആയി ഒറ്റക്കെട്ടായി വരണം... വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകളെ ഇവനെപോലെ ഉള്ള കഴുകന്മാർ ചൂഷണം ഇനി ചെയ്യൻ അനുവദിക്കരുത് ! ഇവരെ മൂന്ന് പേരെയും ഡിസ്മിസ്സ് ചെയ്യിപ്പിച്ചു ശിക്ഷ മേടിച്ചു കൊടുക്കാൻ എല്ലാരും മുന്നിൽ നിൽക്കണം... അധർമ്മം ചെയ്യുന്നവരെ മുഖം നോക്കാതെ ശിക്ഷിക്കാൻ ഉള്ള ഒരു സർക്കാർ അല്ല ഇപ്പോ ഉള്ളത്..അതു കൊണ്ടു തന്നെ ജനങ്ങൾ ജാതി മത ഭേതമന്യ സത്യം നീതി നേടാൻ ഒന്നായി നിൽക്കണം..ഇതിൽ മാത്രം അല്ല ഇനി ഉള്ള കാര്യങ്ങളിലും... വേട്ടക്കാർക്ക് ഒപ്പം ഭരണപക്ഷം ഉള്ളപ്പോൾ വേറെ വഴി ഇല്ല നീതിക്കായി... ഈ സഹോദരിയുടെ ദുഃഖത്തിൽ പങ്കു ചേരുന്നു... 😢

    • @amko2010
      @amko2010 หลายเดือนก่อน +12

      ഒരു തെറ്റ് കണ്ടാൽ അവിടെയും മതം പറയണോ
      എല്ലാവരും ഒന്നിച്ചു നേരിടണം അതാണ് ഇന്ത്യക്ക് ആവശ്യം.......

    • @vijayanpv6061
      @vijayanpv6061 หลายเดือนก่อน +1

      Mukyan idapedanamenkil..... Venam

    • @പാവം-ഞാൻ
      @പാവം-ഞാൻ หลายเดือนก่อน +3

      ഇതിൽ ജീവനുള്ള, നന്മയുള്ള എല്ലാവരും മുന്നോട്ടു വരണം....

    • @muza23
      @muza23 หลายเดือนก่อน

      ഇങ്ങനെയുള്ള കാര്യങ്ങളിൽ മതം നോക്കേണ്ട ആവശ്യമില്ല ഇവന്മാര് കാരണം എല്ലാ മതത്തിൽ പെട്ടവർക്കും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഇതുപോലെയുള്ള ക********* നേരിടണം

    • @atruthseeker4554
      @atruthseeker4554 หลายเดือนก่อน

      നീ വരുമോ

  • @nikhilchandra4351
    @nikhilchandra4351 หลายเดือนก่อน +5

    sdpi ഈ കേസ് ഏറ്റെടുക്കണം
    വർഗീയത പറയുക അല്ല എന്നാലേ കാര്യം നടക്കു

  • @alankottummal3953
    @alankottummal3953 หลายเดือนก่อน +19

    കാല് പിടിച്ച് കരഞ്ഞ സുജിത്തിനെ തന്നെ അല്ലേ ഇയാൾ പറയുന്നത് 😂
    കൂടെ മാദ്ധ്യമങ്ങൾക്ക്
    മധുരം പുരട്ടിയ ഭീഷണിയും 😢😢😢

  • @kmar00007
    @kmar00007 หลายเดือนก่อน +14

    സർവ്വീസ് ചെയ്ത പരിസരത്ത് അന്വേഷിച്ചാൽ അറിയാം,,വിറയലുണ്ട്,ടീം മാമ വർക്ക്,നിങ്ങളെ എല്ലാവർക്കും അറിയില്ല, അറിയുന്നവർ പറയുന്നത് വിശ്വസിക്കുന്നു പൊതുവെ നടക്കുന്നതും ഇതു തന്നെയാണ് മീഡിയക്ക് നന്ദി

    • @vspolpayilvariyath4573
      @vspolpayilvariyath4573 หลายเดือนก่อน

      പലരേയും പറ്റി, ഇത്ര വ്യക്തമായി പറയുകയും, കൂടെ ചിലവഴിച്ച സമയം കൃത്യമായി ഓർത്ത് വച്ച് ഇപ്പോൾ തുറന്നു പറയുന്ന മഹതി....., ഇപ്പോൾ മാത്രം വെളിപ്പെടുത്തുന്നതിലെ ദുരൂഹതയും പ്രേരണാ ശക്തിയും തിരിച്ചറിയാനും ശാസ്ത്രീയ രീതിയിലൂടെ തെളിയിക്കാനും പരിശീലനം നേടിയവർ ഉണ്ടെന്ന കാര്യം മറന്നതാണ് തെറ്റ്...!

  • @ansarali7047
    @ansarali7047 หลายเดือนก่อน +1

    ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കും
    സത്യങ്ങൾ പുറത്തു കൊണ്ടുവരുന്ന അൻവറിന് അഭിനന്ദനങ്ങൾ

  • @kevingeorge584
    @kevingeorge584 หลายเดือนก่อน +7

    ബഹുമാനപ്പെട്ട സുജിത്ത് ദാസ് സർ.... ബഹുമാനം അലതല്ലി തിളക്കുന്നു. ഒരു നാരങ്ങ വെള്ളം, അൽപ്പം ലിപ് ബാം കൊടുക്ക് പാവം.

  • @pavanann6375
    @pavanann6375 หลายเดือนก่อน +1

    കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിച്ച് സത്യം വെളിയിൽ കൊണ്ടുവരണം.

  • @Alifls-p3e
    @Alifls-p3e หลายเดือนก่อน +21

    എടോ...തനിക്ക് എതിരെ സക്ഷിയുണ്ട് ഹേ

  • @riyasrashi4600
    @riyasrashi4600 หลายเดือนก่อน +6

    ഫോൺ കൊണ്ട് പോകാതെ പോയ് കുടെ? സുജിത്ത് സാർ വളരെ നല്ല സാറാണ്😅😅😅 ആഫ്രോഡാണ് വിനോദെ😅😅

  • @anasanu6983
    @anasanu6983 หลายเดือนก่อน +11

    ഉളുപ്പ് വേണം മാമാ😂😂

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg หลายเดือนก่อน +2

    ഹലോ സി ഐ സാർ..എന്തിനാണ് ഇത്രയും വെപ്രാളം.. ഒരു സ്ത്രീ വന്ന് ഒരു ആരോപണം പറഞ്ഞു 24 മണിക്കൂറിനുള്ളിൽ താങ്കൾ. വന്ന മാധ്യമത്തെ കണ്ട് ഞാൻ നിരപരാധിയാണ് എന്ന് താങ്കൾ എന്തുകൊണ്ട് പറയുന്നു താങ്കളുടെ മുഖത്ത് തന്നെയുണ്ട് പരിഭവം

    • @naasfrk2170
      @naasfrk2170 หลายเดือนก่อน

      പരിഭവം അല്ല പരിഭ്രെമം 😊

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg หลายเดือนก่อน

      @@naasfrk2170 🙏👍👍👍

  • @shameerks8242
    @shameerks8242 หลายเดือนก่อน +8

    മുഖത്തു എല്ലാം എഴുതി വച്ചിരിക്കുന്നു. നിരപരാധിതം കൊണ്ട് മുഖo തുളുമ്പുന്നു

  • @Nafeesacp-q9f
    @Nafeesacp-q9f หลายเดือนก่อน +8

    മാധ്യമം പിൻ മാറരുത്

  • @mallufit4432
    @mallufit4432 หลายเดือนก่อน +3

    ഒറ്റ നോട്ടത്തിൽ കള്ളം പറയുന്ന പോലെ..

  • @jaleelkelankelan6171
    @jaleelkelankelan6171 หลายเดือนก่อน +9

    ഇതൊക്കെ ഒരു തിരകതയാണ് ഒരു സ്ത്രീയും വെറുതെ പോലും മനാഭങ്ങ പെടുത്തി എന്ന് പറയില്ല

    • @abrahamlonappan1988
      @abrahamlonappan1988 หลายเดือนก่อน +1

      സരിതയെ മറന്നോ

  • @kamarudhin8697
    @kamarudhin8697 หลายเดือนก่อน +3

    ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇയാളെ മാറ്റി നിർത്തി അന്വേഷിക്കണം.

  • @Nafeesacp-q9f
    @Nafeesacp-q9f หลายเดือนก่อน +8

    എല്ലാട്ടിനേയും പിടിച്ചു ഉള്ളിൽ ഇടണം

  • @Visitor-xv6eb
    @Visitor-xv6eb หลายเดือนก่อน +2

    മൊബൈൽ എടുക്കാതെ പോകുന്നത് ഒരു ബുദ്ധിയല്ലേ.... അവർ പറഞ്ഞത് സമയം നിങ്ങളുടെ മൊബൈൽ പരിശോധിക്കണം... നല്ല വാക്ചാദുര്യം... മാധ്യമങ്ങളെ അടക്കം മേൽ ഉദ്യോഗസ്‌ഥരെ മുഴുവൻ സുഖിപ്പിച്ചു...

  • @mehrookmeh6417
    @mehrookmeh6417 หลายเดือนก่อน +4

    മനുഷ്യരെ സംരക്ഷിക്കേണ്ട അധികാരം ഉള്ളവർ തന്നെ മനുഷ്യരെ ദ്രോഹിക്കുന്നു...

  • @FlyingnRafi
    @FlyingnRafi หลายเดือนก่อน +6

    മാന്യമായി ഇടപെടുന്ന പോലീസുകാരോട് ഇങ്ങനെ ആരും ചെയ്യില്ല അങ്ങനെയെങ്കിൽ എല്ലാ സർക്കിളിനും എതിരെ കേസ് വരണ്ടേ നിങ്ങൾ എന്തോ കാട്ടി അതുറപ്പാണ് തെളിയട്ടെ അതുവരെ കാത്തിരിക്കാം

  • @radhakrishnankk7042
    @radhakrishnankk7042 หลายเดือนก่อน +3

    കള്ളൻ കപ്പലിൽ തന്നെ സിനിമയ്ക്ക് കഥ എഴുതാൻ ആളെ ആവശ്യമുണ്ട് സി ഐ വിനോദിനെ അന്വേഷിക്കുക

  • @AbdulSamed-l7m
    @AbdulSamed-l7m หลายเดือนก่อน +6

    ഞങ്ങൾ എത്ര കണ്ടത് ആണ്. ബഹുമാനപെട്ട വർ "

  • @israisramol2846
    @israisramol2846 หลายเดือนก่อน +8

    എത്ര നല്ലവനായാലും ഒരു മോഹഠ തോന്നിയാൽ ദുർബല നിമിഷത്തിൽ ചെയ്തു പോയി ഇത്രയും വലിയ കുടുക്കിൽ പോയി പെടുമെന്ന് സ്വെ പ്നത്തിൽ പോലും വിജാരിച്ചു കാണില്ല കേരളത്തിലെ ഉയർനല്ല ഓഫീസറാണല്ലോ ADGP അവർക്കു എതിരെയാണല്ലോ സ്വെതന്ത്രമായ ഒരു അന്വേഷണം വരട്ടെ കുറ്റം ചെയ്തവർ ശിക്ഷിക്കപെടട്ടെ

  • @GK-pe9jz
    @GK-pe9jz หลายเดือนก่อน +13

    ഓരോ റിസോർട്ടുകളിലും പോയി അന്വേഷിയ്യാൻ പല കാക്കി ധാരികളുടേയും മുഖം മൂടി തുറന്നു കിട്ടാം.😊

  • @abraCdabra-op3z
    @abraCdabra-op3z หลายเดือนก่อน +3

    കാൾ ഡീറ്റെയിൽസ് നോക്കിയാൽ ഇന്നത്തെ കാലത്തു ശരിക്കുള്ള ഒരു ക്രിമിനലിനെ കിട്ടില്ല -
    അതൊക്കെ അറിയാത്ത ആളല്ലല്ലോ ഏമാൻ 😂

  • @pksanupramesh178
    @pksanupramesh178 หลายเดือนก่อน +2

    എന്തൊരു ലോകം 😢

  • @muhsimuhammad2155
    @muhsimuhammad2155 หลายเดือนก่อน +8

    ഇവൻ നന്നായി സംസാരിച്ച് നിൽക്കാൻ കഴിവുള്ള വനാണ്, hany ട്രാപ്പ് കാരിയാണെങ്കിൽ എന്തുകൊണ്ട് കേസ് എടുത്തില്ല അവർക്കെതിരെ

  • @AbcAbc-sj3jm
    @AbcAbc-sj3jm หลายเดือนก่อน +1

    സിബിഐ അന്വേഷിക്കട്ടെ ഈ സ്ത്രീയെ ആ നാട്ടുകാർക്ക് അറിയാമല്ലോ

  • @afsalpl8556
    @afsalpl8556 หลายเดือนก่อน +2

    പോലീസ് ബുദ്ധി.... കുറെ കണ്ടിട്ടുണ്ട് സാറേ 😂

  • @rainynights4186
    @rainynights4186 หลายเดือนก่อน +3

    കേരള പോലീസിലെ സത്യ സന്ധമായ ഉദ്യോഗസ്ഥർക്ക് ഒരു പാട് കുതിര പവൻ ഇരിക്കട്ടെ

  • @snbrothers.7337
    @snbrothers.7337 หลายเดือนก่อน +3

    പാവം കൂട്ടിക്കളുടമാനസ 😂മനസിലയി മനസിലായി😂

  • @shoukathpkhouse9200
    @shoukathpkhouse9200 หลายเดือนก่อน +13

    ബിശ്വാസം അതല്ലേ എല്ലാം 😂

  • @maanurasheed
    @maanurasheed หลายเดือนก่อน +2

    ഒരു വീട്ടിൽ അടുക്കള പണി എടു ത്തിൽ ക്കേറി ബലാൽസംഘം ചെയ്യാമെന്നാണൊ ?

  • @nasarmp4167
    @nasarmp4167 หลายเดือนก่อน +1

    ഇവൻമാർസർവ്വീസിൽ ഇരിക്കാൻ പാടില്ല
    പോലീസിന്റെ സ്ഥിരം പരിപാടിയാ അവരുടെ തെറ്റ് ചൂണ്ടികാണിച്ചാൽ
    ഡ്യൂട്ടി തടസ്സപെടുത്തിയെന്ന് പറഞ്ഞു കേസ് എടുക്കൽ
    നല്ലവരായ എത്രയോ പോലീസ് ഉണ്ട് നമ്മുടെ കേരളത്തിൽ
    പരാതി കൊടുത്താൽ അന്വേഷിച്ച് കേസ് എടുക്കുന്നവർ അങ്ങിനത്തെ പോലീസാണ് ജനങ്ങൾക്ക് വേണ്ടി യത്
    വലിയ ദ്രേഹം ചെയ്യുന്ന പോലീസുകാരുടെ മക്കളാണ് അവസാനം അനുഭവിക്കുക
    ഒന്നും അറിയാത്ത മക്കൾ

  • @ramil____x____1010
    @ramil____x____1010 หลายเดือนก่อน +2

    നേര് പറിട്ടോ..... സുജിത് സാറോ... തൊപ്പി തെറിച്ചദ് അറിഞ്ഞില്ലേ

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    നെറ്റിയിൽ ഞാൻ ഒരു ഫ്രോഡ് എന്ന് എഴുതി വെച്ചപോലെ

  • @gigi.9092
    @gigi.9092 หลายเดือนก่อน

    തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും,ഇരകളുടെ അവകാശങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ നീതി സമ്പൂർണ്ണമാകൂ.പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണം.
    നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവും, സൂഷ്മവുമായ അത്യാധുനികകുറ്റാന്വേഷണസംവിധാനങ്ങൾക്കൊപ്പം ആവശ്യമെങ്കിൽ അതിനൂതന നുണപരിശോധനകൾചെയ്തിട്ടായാലും സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.
    ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും, ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ കലാപപ്രേരണാപ്രകോപക വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണങ്ങളും കൊടുംശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകത നിലനിർത്താൻ ന്യായനീതിസംവിധാനങ്ങൾ സൂസജ്ജമാകണം.

  • @Rajeshvr83
    @Rajeshvr83 หลายเดือนก่อน +1

    സ്ത്രീപക്ഷ നിയമങ്ങൾ ചൂഷണം ചെയ്യുന്ന ക്രിമിനൽ സ്ത്രീകളുടെ കൂടെചേർന്ന് ഏമാന്മാർ ജീവിതം തകർത്ത എത്ര പുരുഷന്മാർ ഉണ്ട് നമ്മുടെ കേരളത്തിൽ എന്ന് അറിയാമോ സാ...റേ. ചെയ്ത പാപങ്ങൾ എല്ലാം അനുഭവിച്ചേ പോകു.. "ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നപ്പോൾ നല്ല രസമായിരുന്നല്ലേ കാണാൻ, അവനവന്റെ അമ്മക്ക് വന്നപ്പോഴോ???"...

  • @manojmathew5138
    @manojmathew5138 หลายเดือนก่อน +1

    Sujith സർ ഏറ്റവും നല്ല രീതിയിലാണ് case anowshikkarullathu..... ഹോ bayamkaram 😅.... പോലീസിലെ ആർക്കെങ്കിലുമെതിരെ പരാതി കൊടുത്താൽ.... അവർ തീർച്ചയായും രക്ഷിച്ചിരിക്കും..... 👌👍

  • @girithadathil2066
    @girithadathil2066 หลายเดือนก่อน +1

    പരാതിയിൽ പോലീസ് സ്റ്റേഷനിൽ എത്തുന്നവരോടും നട അടി, തെറി വിളി എന്നിങ്ങനെയുള്ള കലാ പരിപാടികൾ ഒഴിവാക്കുമോ 🙂

  • @Alifls-p3e
    @Alifls-p3e หลายเดือนก่อน +6

    ബഹുമാനപ്പെട്ട സുജിത്ത് സർ......wow

    • @riyasrashi4600
      @riyasrashi4600 หลายเดือนก่อน

      😂😂😂😂😂

  • @KL-9000
    @KL-9000 หลายเดือนก่อน +3

    രേഖകൾ ഉണ്ടാക്കാൻ ആണോ പാട് ഏമാനെ നിങ്ങൾക്ക്..😄

  • @gogyantonty9719
    @gogyantonty9719 หลายเดือนก่อน +7

    Sujith das Sir, what a respect to the fraud SP

  • @sunnyb9352
    @sunnyb9352 หลายเดือนก่อน +1

    നിഷ്കളങ്കനായ പോലീസ് ചേട്ടൻ

  • @VOICEOFJUSTICE-t5r
    @VOICEOFJUSTICE-t5r หลายเดือนก่อน

    എല്ലാവരും മനുഷ്യരാണ് എന്ന ബോധം എല്ലാവർക്കും ഉണ്ടാവണം❤

  • @muneerthirunavaya2764
    @muneerthirunavaya2764 หลายเดือนก่อน +1

    ഇവന്ക്ക് എന്തായാലും മെഡൽ ഉറപ്പാണ് 👍🏻👍🏻🤪🤪

  • @nsrahim6323
    @nsrahim6323 หลายเดือนก่อน

    Kallam😂

  • @chacheB
    @chacheB หลายเดือนก่อน

    ഈ സ്ത്രീ ഹണിട്രാപ്പിൽപെട്ട ആളാണെങ്കിൽ എന്ത് കൊണ്ട് അവരുടെ പേരിൽ കേസ് ചാർജ്ജ് ചെയ്തില്ല ?

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ หลายเดือนก่อน

    3:39... നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് മറ്റുള്ള ഡിപ്പാർട്ട്മെന്റ് പോലെയല്ല പോലീസ് ഡിപ്പാർട്ട്മെന്റ്. ഒരു കീഴ് ഉദ്യോഗസ്ഥനെതിരെ പരാതി കിട്ടിയാൽ മേൽ ഉദ്യോഗസ്ഥർ രക്ഷിക്കുവാൻ ശ്രമിക്കുകയല്ല ചെയ്യാം മാക്സിമം തെളിവ് ശേഖരിക്കുകയാണ് ചെയ്യുക.....ഹുഫ്.... 😄 ഒന്നും പറയാനില്ല😄😄

  • @syamkumark3052
    @syamkumark3052 หลายเดือนก่อน +4

    എന്താ... ഇങ്ങനെ ഒരു ഗതികേട് വന്നത്...കഷ്ടായി

  • @helpfultips8144
    @helpfultips8144 หลายเดือนก่อน

    നമ്മൾ എന്താണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്, സേനയിൽ ഉള്ളവരിൽ കൂടുതലും വിശ്വസിക്കാൻ പറ്റാത്തവർ എന്നാണോ

  • @hamzan.v.4046
    @hamzan.v.4046 หลายเดือนก่อน

    ഞങ്ങള് വിശ്വസിച്ചു,സാറെ... കുറച്ച് വെള്ളം കുടിക്ക്

  • @haseem-b6k
    @haseem-b6k หลายเดือนก่อน +1

    ഇവരുടെ ഫോട്ടോ വന്നാൽ അവര്ക് നാണക്കേട് ഒണ്ട്
    ഇവർ കള്ള കേസിൽ കുടിക്കി വാർത്തയും ഫോട്ടോ യും വരുമ്പോൾ അവരുടെ അവസ്ഥ ഇതാണെന്ന് ഇവരും മനസ്സിൽ ആകട്ടെ

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน +2

    വിശ്വസിച്ചു

  • @saleemkuruniyan8828
    @saleemkuruniyan8828 หลายเดือนก่อน +1

    എടാ നീയും മറ്റുള്ളവരും കുടുങ്ങും. തീർച്ച...

  • @Faisalani-om2ub
    @Faisalani-om2ub หลายเดือนก่อน +1

    വിശ്വാസം അതല്ലെ എല്ലാം

  • @sherinap9991
    @sherinap9991 หลายเดือนก่อน +1

    മാന്യൻ ആണ് എന്ന് തോന്നുന്നു...

  • @AbdulRazak-gi6et
    @AbdulRazak-gi6et หลายเดือนก่อน +1

    പോലീസ്കാരുടെ മേലെ ആക്ഷേപം വന്നപ്പോൾ ഈ വകുപ്പിലെ ഉയർന്ന അധികാരികൾ തെളിവ് നശിപ്പിക്കാറാണ് എന്ന് അൻവർ സാറ് പറയുന്നണ്ട്.

  • @mamukoyau5897
    @mamukoyau5897 หลายเดือนก่อน

    സാർ പറഞ്ഞത് 100%ശരിയാണ്.ഇത്തരം ഡ്രാപ്പുകാരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക തന്നെ വേണം ❣️

  • @samuelkutty1007
    @samuelkutty1007 หลายเดือนก่อน

    ഓഹോ എന്തൊരു നട്ടാൽ കിളിക്കാത്ത കള്ളം , ഏതായാലും നീ പെട്ടു , ഞാൻ അല്ല , എന്റെ ഗർഫം ഇങ്ങനെ അല്ല 😢 .

  • @Habeebulla1508
    @Habeebulla1508 หลายเดือนก่อน +1

    സമൂഹം വളരെ ശ്രദ്ധിക്കണം ഇത്തരം പരാധികൾ ശ്രദ്ധാപൂവ്വംകൈ കാര്യം ചെയ്യണം

  • @gree907
    @gree907 หลายเดือนก่อน +2

    അയ്യോ... പാവം പൂറൻ...

  • @gopinathanchandran2944
    @gopinathanchandran2944 หลายเดือนก่อน

    ഹോ ഭയങ്കരം തന്നെ എല്ലാം വിശ്വസിച്ചു

  • @nass9772
    @nass9772 หลายเดือนก่อน +1

    കൂട്ട് കച്ചവടം

  • @timehr6506
    @timehr6506 หลายเดือนก่อน +1

    Eyal thettu cheythittund 100

  • @RiyasOkl-ru9ql
    @RiyasOkl-ru9ql หลายเดือนก่อน

    കാത്തിരുന്നു കാണാം

  • @mohamedshajan5907
    @mohamedshajan5907 หลายเดือนก่อน

    ഏമാൻമാർക്ക് എന്തും ആകാം .. 🙏🙏🙏🙏

  • @Santhoshkumar-o8p
    @Santhoshkumar-o8p หลายเดือนก่อน

    കുറ്റം മാധ്യമങ്ങൾക്ക് ആണ്. മാധ്യമങ്ങൾ ഉണ്ടായിട്ട് ഇതാണ് അവസ്ഥ!!"അപ്പോൾ ഇല്ലായിരുന്നെങ്കിലോ.