My First youtube Money |Revenue Revealed |എന്റെ ആദ്യത്തെ യൂട്യൂബ് പണം വന്നു |

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • My First youtube Money |Revenue Revealed |എന്റെ ആദ്യത്തെ യൂട്യൂബ് പണം വന്നു |@dreamgirlnimmy548
    Hi welcome to our youtube channel dream girl nimmy. If you like my channel kindly subscribe, like, share and support my youtub channel.please sending your comment too.
    ചാനൽ തുടങ്ങിയത് മുതൽ വരുമാനം വരെ ഉള്ള എല്ലാ കാര്യങ്ങളും.
    my instagram 🆔 : 👇
    ...
    #youtube
    #യൂട്യൂബ്
    #youtuberevenue
    #youtubearning
    #firstrevenue
    #revenue
    #dreamgirlnimmy

ความคิดเห็น • 890

  • @AlluAllu446
    @AlluAllu446 3 หลายเดือนก่อน +7

    Aarum skip adikkathe kaanuu.
    One off the best motivational class

    • @Nimmytalks
      @Nimmytalks  3 หลายเดือนก่อน

      ❤️

    • @fahizasiyan9952
      @fahizasiyan9952 3 หลายเดือนก่อน

      Njn idh pole thane chennal thudagi video ittatila tension. Idhne kurich onum ariyila

    • @MahiAji-fk5gl
      @MahiAji-fk5gl 2 หลายเดือนก่อน

      @13.10 :എത്ര എന്ന് പറയാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാ video upload ചെയ്യുന്നേ?

    • @Nimmytalks
      @Nimmytalks  2 หลายเดือนก่อน

      😂

  • @shiyasjilbab
    @shiyasjilbab ปีที่แล้ว +86

    ഞാനും ആ പാലം കടക്കാൻ കാത്ത് നിൽക്കുകയാണ് , എല്ലാവരുടെയും support ഉണ്ടാവില്ലേ?

    • @teamtimepass
      @teamtimepass 11 หลายเดือนก่อน +3

      Monitisation ayooo

    • @lissythomasthomas7808
      @lissythomasthomas7808 11 หลายเดือนก่อน +6

      എനിക്കും സപ്പോർട് തരുമോ 😀

    • @raishasartcraft
      @raishasartcraft 11 หลายเดือนก่อน +2

      ❤❤

    • @podiyammasunny3215
      @podiyammasunny3215 10 หลายเดือนก่อน +2

      Njanum thudangi TH-cam

    • @Muizzevyttila
      @Muizzevyttila 10 หลายเดือนก่อน +1

      ഞാനും.

  • @SuperStarKishorKumar
    @SuperStarKishorKumar ปีที่แล้ว +58

    പെങ്ങൾ വളരെ കുറച്ച് നാളായിട്ടുള്ള യൂട്യൂബിൽ വന്നിട്ട് ഞാനും അതുപോലെ യൂട്യൂബിൽ വന്നിട്ട് മൂന്നാലു വർഷം കഴിഞ്ഞു ഞാനിപ്പോൾ മോണി ആയി ഇപ്പോൾ നമ്മൾ ഒരുപാട് സപ്പോർട്ട് ആയി എല്ലാവരുടെയും വീഡിയോയിലൂടെ പോകുന്നുണ്ട് എല്ലാവർക്കും ലൈവിലൂടെ പോയി സപ്പോർട്ട് കൊടുക്കുന്നുണ്ട് പെങ്ങൾ പറഞ്ഞ വാക്കുകളൊക്കെ വളരെ കറക്റ്റ് ആയ കാര്യങ്ങളാണ് നമ്മളെ തളർത്താൻ ഒരുപാട് പേരുണ്ടാകും പക്ഷേ നമ്മൾ സ്വയം തീരുമാനിച്ചു മുന്നോട്ടുപോയാൽ പിന്നീട് ഒരുപാട് പേർ നമ്മുടെ കൂടെയുണ്ടാവും അതാണ് ഏറ്റവും വലിയ സന്തോഷം വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഞാൻ കണ്ടപ്പോൾ ഒന്ന് നോക്കിയതായിരുന്നു വളരെ ഇഷ്ടപ്പെട്ടു നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് മുന്നേറാം 🥰🥰👍

    • @Nimmytalks
      @Nimmytalks  ปีที่แล้ว +2

      ❤️

    • @Aliya.vlog.
      @Aliya.vlog. ปีที่แล้ว

      Onnu സപ്പോർട്ട് ചെയ്യുമോ aliya's vlog oru😄തുടക്കകരി ആണ് 🙏

    • @Resminasajee
      @Resminasajee ปีที่แล้ว +2

      ❤❤

    • @SarmaVlogs96
      @SarmaVlogs96 ปีที่แล้ว +2

      👍🏼👍🏼👍🏼

    • @Ashukerpz
      @Ashukerpz ปีที่แล้ว +5

      സുഹൃത്തുകളെ ഞാനും തുടങ്ങി ഒരു ചാനൽ നമുക് ഒരുമിച്ച് മുന്നേറാം

  • @rajanmolyrajanmoly
    @rajanmolyrajanmoly ปีที่แล้ว +12

    Congratulations dear ❤ന്യൂ ഫ്രണ്ട്‌സ് കൂട്ടാവോമോ 🤝🤝🤝

  • @hiba218
    @hiba218 ปีที่แล้ว +22

    നിങ്ങളുടെ ഈ വീഡിയോ യൂട്യൂബിൽ വീഡിയോ ഇടാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു ഇൻസ്പിരേഷൻ തന്നെയാണ്

  • @JaseecomJaseela
    @JaseecomJaseela ปีที่แล้ว +11

    എന്നാണാവോ എനിക്കും ഇതുപോലെ ഒരു വീഡിയോ ചെയ്യാൻ പറ്റുക. 😢. എന്നെയും കൂടി ഹെൽപ് ചെയ്യാമോ ഫ്രണ്ട്സ്. സാധാരണ വീട്ടമ്മയുടെ കഥ പറയുന്ന വീഡിയോ ആണ്. കണ്ടിട്ട് അഭിപ്രായം അറിയിക്കുമല്ലോ. പിന്നെ നിങൾ കണ്ണൂർ എവിടെയാ. ഞാനും കണ്ണൂർ ആണ്.

    • @AavasWorld
      @AavasWorld 11 หลายเดือนก่อน +1

      Nian cheythittunde enneyum support cheyanetto

    • @JaseecomJaseela
      @JaseecomJaseela 5 หลายเดือนก่อน

      Yes

  • @media7kunjutan
    @media7kunjutan 11 หลายเดือนก่อน +2

    ഞാനും തുടങ്ങിട്ടുണ്ട് support cheyyane

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 8 หลายเดือนก่อน +2

    Bank account ഇതിനായി seperate എടുക്കണോ . Monitisation apply ചെയ്തതിനു ശേഷം ആണോ account എടുക്കേണ്ടേണ്ടത്

    • @Nimmytalks
      @Nimmytalks  8 หลายเดือนก่อน

      ഉള്ള ac ലിങ്ക് ചെയ്താൽ മതി

  • @nijis7363
    @nijis7363 ปีที่แล้ว +46

    സന്തോഷം ഇത് കണ്ടപ്പോൾ, എല്ലാവരും ഇത് പോലെ എന്നെ പോലെ ഉള്ള സാധാരണകാരെ support cheyu

  • @chocolate352
    @chocolate352 ปีที่แล้ว +14

    woowww congratulations dear...Wish you more success in your life.. great sharing..

  • @BindoosStudio
    @BindoosStudio ปีที่แล้ว +2

    Njanum oru new youtuber aanu.... Enneyum aarengilum okk support cheyyumo please🙏🙏🙏🙏

  • @mydiary1152
    @mydiary1152 6 หลายเดือนก่อน +2

    ഞാൻ യൂട്യൂബ് തുടങ്ങിയത് 2018ഇൽ ആണ്...3വീഡിയോസ് ഇട്ടിട്ടുള്ളു... പിന്നെ ഇന്നാണ് വീഡിയോസ് ഇട്ടിട്ടു എന്തെങ്കിലും വരുമാനം നേടാം എന്ന് ചിന്തിച് വീഡിയോ upload ചെയ്തത്...... അപ്പോൾ ഭാവിയിൽ എനിക്ക് nthlm problem വരുമോ... അതോ വേറെ chanel തുടങ്ങണോ

    • @Nimmytalks
      @Nimmytalks  6 หลายเดือนก่อน

      One month ഇൽ കൂടുതൽ channel active ആവാതിരിക്കരുത്

  • @MJ.studio.
    @MJ.studio. 11 หลายเดือนก่อน +7

    1 k ആകാത്തവർ വരു ഉണ്ടോ.....???? 100%❤

    • @Kannanandammoma3161
      @Kannanandammoma3161 10 หลายเดือนก่อน +1

      Nanvarekashttappttane vedio eddunnes.eppoll nuthiayllo annu vigaricanu.enrris ella.

    • @Islamicrele7
      @Islamicrele7 10 หลายเดือนก่อน

      Yes

    • @rajijohnsonjoseph7980
      @rajijohnsonjoseph7980 4 หลายเดือนก่อน

      Njan undu

    • @Raihanarichuz
      @Raihanarichuz 2 หลายเดือนก่อน

      50 polum ayittilla 😇 suport cheyyane @Raihanarichuz

  • @food-4you-jn9ks
    @food-4you-jn9ks 11 หลายเดือนก่อน +22

    100 എങ്കിലും ആകാൻ ഹെൽപ് ചെയ്യണേ എല്ലാവരും😢

    • @Rasheeskitchen.
      @Rasheeskitchen. 5 หลายเดือนก่อน

      തിരിച്ചും ചെയ്യണേ

    • @Its_my_world2255
      @Its_my_world2255 5 หลายเดือนก่อน

      Help cheyyumo​@sabeenaasharafa640

    • @SatisfyingContentt
      @SatisfyingContentt 5 หลายเดือนก่อน

      100 aayalo enne support cheyo

    • @Its_my_world2255
      @Its_my_world2255 5 หลายเดือนก่อน

      Plz help

    • @COOKWITHME-hb6ws
      @COOKWITHME-hb6ws 4 หลายเดือนก่อน

      Enne onnu support cheyyamo

  • @SilpaSichuz
    @SilpaSichuz 9 หลายเดือนก่อน +2

    Enem onnu help akne 3600 il nippam 3700 aythan epo kurnj povaanu petten help akuo

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 ปีที่แล้ว +1

    YoutubilekullavedioEnganepakarthanam,orudivasamshootcheythavedioAduthadivasavushootcheythuOruvedioyakiAplodecheyyamennuparayamo

    • @Nimmytalks
      @Nimmytalks  ปีที่แล้ว

      ഇൻസ്റ്റയിൽ വായോ 🆔Nimisha.Sreeraj

  • @indusekar2189
    @indusekar2189 5 หลายเดือนก่อน +1

    50 subscribers എങ്കിലും കിട്ടിയാൽ മതി

  • @TechWithShortsOfficial341
    @TechWithShortsOfficial341 6 หลายเดือนก่อน +2

    എനികും സപ്പോട് തരണേ

  • @vinodcp3842
    @vinodcp3842 5 หลายเดือนก่อน +1

    Hi ചേച്ചി എന്റെ പേര് വിനോദ് ഞാൻ ചേച്ചിയുടെ വിഡിയോ കണ്ടു മനസിലാക്കി കുറെ സത്യം തന്നെ ചേച്ചി പറഞ്ഞത് ഞാൻ ചേച്ചിയെ follow ചെയിതു ട്ടോ ഇനിക്ക് കാര്യം പറഞ്ഞു തരണം ഞാൻ ചോദിക്കുമ്പോൾ ഇപ്പോൾ വേണ്ട പിന്നെ മതി ഞാൻ എന്റെ നമ്പർ ഇതിൽ ഇടുന്നു ചേച്ചിക്ക് വിരോധം ഉണ്ടോ അതിന് സമ്മതം ഇല്ലാതെ ഞാൻ ഇടാൻ പാടില്ലല്ലോ അതുകൊണ്ടാഞാൻ പറയുന്നത് എന്താ ആവശ്യം വന്നാലും ഞാൻ വരും ട്ടോ പറഞ്ഞു തരണം എനിക്ക് ok ചേച്ചി

  • @roniyathomas1866
    @roniyathomas1866 10 หลายเดือนก่อน +2

    Amount parayatha kond subscribe cheyunnilla😮

    • @Nimmytalks
      @Nimmytalks  10 หลายเดือนก่อน

      നന്ദി 🙏😆

  • @Yahooth_obg3
    @Yahooth_obg3 ปีที่แล้ว +18

    നി ദൈവത്തെ പ്രകീർത്തികേണ്ടതുണ്ട്...
    മാറി മാറുന്ന ഇരുട്ടിന്റെയും വെളിച്ചതിന്റെയും ഉടമസ്ഥൻ അവനാകുന്നു..🌿

  • @BhajanMohanAcharya
    @BhajanMohanAcharya 4 หลายเดือนก่อน +1

    Yend chodyam cheydaalu AVS Uththaram Kodukkunnund

  • @haniyah_hanoon
    @haniyah_hanoon 7 หลายเดือนก่อน +2

    Monitizing cheyyunna vdo onn edamo

  • @manojkumara.k7379
    @manojkumara.k7379 3 หลายเดือนก่อน +1

    ഞാനും ഒന്ന് തുടങ്ങി വെച്ചു സബ്സ്ക്രൈബ് തീരെ ഇല്ല കട്ട വെയിറ്റിംഗ് 😢

  • @bestwellnesshubone8010
    @bestwellnesshubone8010 ปีที่แล้ว +12

    സബ്കൈബേർസ് കുറഞ്ഞ എല്ലാവരും തമ്മിൽ തമ്മിൽ സഹകരിക്കു എല്ലാവർക്കും വരുമാനം നേടാം

    • @Parukkutty156
      @Parukkutty156 ปีที่แล้ว +2

      👍🏻👍🏻

    • @NightDreams-ky1lu
      @NightDreams-ky1lu 6 หลายเดือนก่อน +1

      Njan und

    • @mumeesVlog
      @mumeesVlog 6 หลายเดือนก่อน +1

      ഞാനും

    • @LetsDkBeats
      @LetsDkBeats 5 หลายเดือนก่อน +1

      Njanum

    • @LetsDkBeats
      @LetsDkBeats 5 หลายเดือนก่อน

      @sabeenaasharafa640 sure

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 10 หลายเดือนก่อน +1

    New friend stay connected ❤

  • @jayanandanpv1900
    @jayanandanpv1900 ปีที่แล้ว +1

    മോണിട്രിസ്റ്റേഷൻ ആവാനായി അത് ചെയ്യാൻ സഹായിക്കാമോ എനിക്ക് athra പിടിയിൽ

  • @sumeshanchal3678
    @sumeshanchal3678 2 หลายเดือนก่อน +1

    Nice video
    ❣️💞🍎🍎🍎🍎💞❣️
    🍎🍎🍎🍎
    ❣️❣️
    ❣️

  • @AryasWorld-zj5bt
    @AryasWorld-zj5bt 9 หลายเดือนก่อน +2

    Chechi njagalum new anu chechine sub cheythindtta

  • @nishav6232
    @nishav6232 7 หลายเดือนก่อน +2

    Real Royal Songs

  • @swapnacappi-dc5rb
    @swapnacappi-dc5rb 3 หลายเดือนก่อน +1

    മോളുസേ ഒത്തിരി സന്തോഷം 🎂🎂
    ഞാൻ ഇന്നാണ് മോളുടെ ചാനൽ കാണുന്നെ എനിക്കും ഒരു ചെറിയ ചാനൽ തുടങ്ങിട്ടുണ്ട്
    🥰🥰🥰❤️❤️❤️❤️

    • @Nimmytalks
      @Nimmytalks  3 หลายเดือนก่อน +1

  • @Rasheeskitchen.
    @Rasheeskitchen. 5 หลายเดือนก่อน +2

    വാട്ട്സാപ് ഗ്രൂപീൽ വരൂ വീഡിയോ കണ്ടും ലൈക്കടിച്ചും മുന്നേറ

  • @azeez4691
    @azeez4691 6 หลายเดือนก่อน +2

    👍👍👍good
    new frend

  • @bindaraju3376
    @bindaraju3376 4 หลายเดือนก่อน +1

    Chechi oru doubt we watch hour 4000 ( lifetime aano)

  • @adarshmachan
    @adarshmachan ปีที่แล้ว +1

    Ethra dollar credit ayii 🤔njan insyil msg ettitnd onn nokne kurach krym nd..#adarshmachan

  • @Turbocharged1.0
    @Turbocharged1.0 หลายเดือนก่อน +1

    1000 sub, 4000watch hours complete cheythu kazhinjulla, monitization steps onnu parayamo

    • @Nimmytalks
      @Nimmytalks  หลายเดือนก่อน

      Sure അടുത്ത vdo ആയിട്ട് ചെയ്യാം...

  • @mayipilikave...1203
    @mayipilikave...1203 11 หลายเดือนก่อน +1

    എനിക്ക് 4000 ആയിട്ടില്ല എന്നെയൊന്ന് ഹെല്പ് ചെയ്യാമോ പ്ലീസ്

  • @EwaanZworld
    @EwaanZworld ปีที่แล้ว +14

    With in one and half year!...If you achieve money from TH-cam it's big achievement... yes... it's motivation for us... thank you 😊

  • @naheedajasool-go2kk
    @naheedajasool-go2kk ปีที่แล้ว +3

    Paisa kittiya party tharan parnitunde marakkalle

  • @Haifuhajuhanna
    @Haifuhajuhanna 2 หลายเดือนก่อน +1

    3 subscriber mathram ulla njan😊😊

  • @RugmaPDharmarajan
    @RugmaPDharmarajan 26 วันที่ผ่านมา +1

    നിമ്മീ... പലരും ഇതൊ ക്കെപ്പറയുമെങ്കിലും നമുക്ക് അറി യാനുള്ള കാര്യങ്ങൾ പറയു ന്നില്ല. മോണിറ്റൈസേ ഷൻ ആ കുന്നത് എങ്ങിനെ യാണ്. ഞാനും VDO ചെയ്യു ന്നുണ്ട്. 1000 Sub ആയി കഴിഞ്ഞു. 4000 - W. H ആയി ട്ടില്ല. അതും ആയി ക്കഴിഞ്ഞാ ൽ എങ്ങി നെയാ നമ്മൾ അറി യുക

    • @Nimmytalks
      @Nimmytalks  26 วันที่ผ่านมา

      @@RugmaPDharmarajan ക്രോമിൽ yt studioyil മോനിറ്റീസേഷൻ പേജിൽ കാണാൻ പറ്റും. പിന്നെ mail വരും

  • @Raremediabyanjanaraj
    @Raremediabyanjanaraj 6 หลายเดือนก่อน +2

    സപ്പോർട്ട് ചെയ്യാമോ ഒരുമിച്ചു മുന്നേറാം 😻

  • @BhajanMohanAcharya
    @BhajanMohanAcharya 4 หลายเดือนก่อน +1

    Yenda Paraya Yenn Yethra Praavashyam Undaayirunnu

  • @nithyasudheeshnithyasudhee9342
    @nithyasudheeshnithyasudhee9342 8 หลายเดือนก่อน +2

    Congrats❤️ chechi ennneyum support cheyyumo?

  • @Zahiyasworld
    @Zahiyasworld 10 หลายเดือนก่อน +1

    ഞാനും ഈ ഒരാഗ്രഹവും കൊണ്ടാണ് നിൽക്കുന്നത്. എന്നെയും spprt ചെയ്യണേ...pls...😊😢

  • @manojkcmanu8911
    @manojkcmanu8911 10 หลายเดือนก่อน +2

    Endh kond parayunnilya 🤔

  • @Bibisvlog982
    @Bibisvlog982 5 หลายเดือนก่อน +1

    ഇന്നാണ് ഈ വീഡിയോ കാണുന്നത്.. നന്നായിട്ടുണ്ട്. ഞാനും ഒരു beginner ആണ്.. എല്ലാരും സപ്പോർട്ട് ചെയ്യണേ..

  • @Zerahmalayalam
    @Zerahmalayalam ปีที่แล้ว +8

    Congratulations ❤

  • @SilpaSichuz
    @SilpaSichuz 10 หลายเดือนก่อน +2

    3700 watch hours ayt erikaaa 😢 arenkilm help akuo

    • @Ayanvlog850
      @Ayanvlog850 6 หลายเดือนก่อน

      ഓക്കേ. തിരിച്ചും വേണം

  • @PranayJinan
    @PranayJinan 7 หลายเดือนก่อน +2

    Ene support cheyummmo arayalum tirich cheyum

  • @Sumidesigner
    @Sumidesigner 6 หลายเดือนก่อน +4

    താങ്ക്സ് ടാ ഞാനും തുടങ്ങി ഈവിഡിയോ കണ്ടപ്പോ നല്ല ഒരേനെർജി കിട്ടി എല്ലാം ശെരിയാകും ല്ലേ

  • @zarashaining8406
    @zarashaining8406 11 วันที่ผ่านมา +1

    Thanku chechii try cheythondirikanu

  • @sujithsivapvk
    @sujithsivapvk 11 หลายเดือนก่อน +2

    A to z 😂

  • @KrepasanamAmma
    @KrepasanamAmma 4 หลายเดือนก่อน +1

    Oru 10 subscribers avan aregillum sahayikkuvo🙂😫🥹😢😢

  • @hsiddhu8029
    @hsiddhu8029 ปีที่แล้ว +15

    Congratulations for your success dear. So happy to hear that. Keep going.

  • @sushasudhakaran3164
    @sushasudhakaran3164 ปีที่แล้ว +8

    ഇന്നാണ് ആദ്യമായിട്ട് കാണുന്നത്, വളരെ നന്നായിട്ടുണ്ട്, സബ് സ്ക്രൈബ് ചെയ്തു❤❤

  • @devikaaashrithac7569
    @devikaaashrithac7569 10 หลายเดือนก่อน +2

    Njanum youtuber anu

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 7 หลายเดือนก่อน +3

    😍😍

  • @AVSYouTubeTips
    @AVSYouTubeTips ปีที่แล้ว +36

    Congrtas🎉🎉

    • @Nimmytalks
      @Nimmytalks  ปีที่แล้ว +2

    • @Dheymusvlog
      @Dheymusvlog 5 หลายเดือนก่อน

      🙏🏻🙏🏻🙏🏻 ths

    • @Techgame920
      @Techgame920 4 หลายเดือนก่อน

      Pls subscribe

    • @VoyagewavesYT
      @VoyagewavesYT 4 หลายเดือนก่อน

      avsyoutube njan support cheythittund, return pratheeshikunnu

    • @sandhyamanikandan2224
      @sandhyamanikandan2224 3 หลายเดือนก่อน

      Hai

  • @study9551
    @study9551 10 หลายเดือนก่อน +3

    ഞാനും waiting ആണ്..പക്ഷേ 500 sub പോലും ആയില്ല 🙆‍♀️😭😭😭.

    • @OLLAKOLLA
      @OLLAKOLLA 5 หลายเดือนก่อน

      🎉🎉

  • @najiya1483
    @najiya1483 ปีที่แล้ว +2

    യൂട്യൂബിൽ നിന്നും വരുമാനം വന്നു തുടങ്ങിയില്ലേ ഇനി പാർട്ടി എപ്പോഴാണ്

  • @Ayanvlog850
    @Ayanvlog850 6 หลายเดือนก่อน +2

    🙏🙏.

  • @mayipilikave...1203
    @mayipilikave...1203 11 หลายเดือนก่อน +1

    കണ്ണൂരിൽ എവിടെയാണ് വീട് സ്ഥലം ഒന്ന് പറഞ്ഞു തരാമോ ❤

    • @Nimmytalks
      @Nimmytalks  11 หลายเดือนก่อน

      എന്റെ വീട് കുറ്റ്യാറ്റൂർ ആണ്

  • @lathikasvlog5616
    @lathikasvlog5616 6 หลายเดือนก่อน +2

    👍👍👍👍

  • @RemyasFutureDreamWorld
    @RemyasFutureDreamWorld 10 หลายเดือนก่อน +1

    സത്യം മുഖം കാണിക്കാൻ പേടിയ

  • @shortlifebigdreams9898
    @shortlifebigdreams9898 11 หลายเดือนก่อน +1

    എനിയ്ക്ക് ഒന്ന് പറഞ്ഞു തരാമോ

  • @LakshmideviDevi-i1e
    @LakshmideviDevi-i1e 2 หลายเดือนก่อน +1

    ഡോളർ stat ആയാൽ samya parithi ഉണ്ടോ

    • @Nimmytalks
      @Nimmytalks  2 หลายเดือนก่อน

      @@LakshmideviDevi-i1e 100ഡോളർ ആവണം

  • @suneeshsunny1994
    @suneeshsunny1994 8 หลายเดือนก่อน +2

    🎉🎉

  • @Izu_Ihzu
    @Izu_Ihzu 6 หลายเดือนก่อน +2

    👍🤝

  • @Sabiscakes
    @Sabiscakes 7 หลายเดือนก่อน +2

    ❤❤❤

  • @AbhirajNadakkal
    @AbhirajNadakkal 4 หลายเดือนก่อน +2

    Super ❤

  • @sajithageorge5023
    @sajithageorge5023 ปีที่แล้ว +1

    Please reply I am new person viraly vettil ok

  • @sureshmanarkkunima2281
    @sureshmanarkkunima2281 9 หลายเดือนก่อน +2

  • @cooknxplorewithbindhu
    @cooknxplorewithbindhu 7 หลายเดือนก่อน +2

    👍

  • @aseesabdul3559
    @aseesabdul3559 11 หลายเดือนก่อน +1

    യെസ്. ഞാനും asee vlogs. സപ്പോർട് ചെയ്യണേ

  • @lailasworld5148
    @lailasworld5148 11 หลายเดือนก่อน +1

    പ്ലീസ് എനിക്കൊരു റിപ്ലൈ തരണം പോസ്റ്റ് വഴി പിൻ നമ്പർ കിട്ടാൻ എത്ര ദിവസം എടുത്തു

    • @Nimmytalks
      @Nimmytalks  11 หลายเดือนก่อน

      2week ullil kittum ❤️

  • @sujayapraveen6420
    @sujayapraveen6420 ปีที่แล้ว +12

    Congratulations ! Wish you good success in future also !

  • @Avanichettan
    @Avanichettan 9 หลายเดือนก่อน +3

    Now my aim 500 sub ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @Bindustalksdiya
    @Bindustalksdiya 6 หลายเดือนก่อน +5

    ഒരുപാട് അറിവ് കിട്ടി ഞാനൊരു തുടക്കകാരി ആണ്

  • @syamasarath-h5n
    @syamasarath-h5n 2 หลายเดือนก่อน +1

    Payment engane ane kittunne. Email vazhi account details ayakkumo

    • @Nimmytalks
      @Nimmytalks  2 หลายเดือนก่อน

      Venda.. Adsens ac എടുക്കണം

  • @hafsasworld3892
    @hafsasworld3892 8 หลายเดือนก่อน +2

    👍👌🥰💙💜

  • @Omanvlogz
    @Omanvlogz หลายเดือนก่อน +1

    Najan oru thudakkakari annu nalla vedeo

  • @Rsbtips
    @Rsbtips 5 หลายเดือนก่อน +2

    എനിക്ക് നല്ല ഇഷ്ടായി ഇങ്ങളെ അവതരണം ❤❤❤❤❤❤❤

    • @Nimmytalks
      @Nimmytalks  5 หลายเดือนก่อน

      Thank you dear ❤

  • @risheesvlogs
    @risheesvlogs 4 หลายเดือนก่อน +1

    Njangleyum help cheyyane

  • @SanTec-ic9qu
    @SanTec-ic9qu 5 หลายเดือนก่อน +1

    Waiting 4 നല്ല സമയം ✨😁

  • @LindaVargheseVlogs
    @LindaVargheseVlogs ปีที่แล้ว +8

    Congratulations 🎊 ❤

  • @shiju100
    @shiju100 ปีที่แล้ว +5

    Nimmy Chechi EEAttan Unni Video 👌🏻👌🏻

  • @കോയകുഞ്ഞാപ്പു
    @കോയകുഞ്ഞാപ്പു ปีที่แล้ว +1

    ചേച്ചി ഒരു ഡൌട്ട് ആരാന്റെ വീഡിയോ എടുത്തു പോസ്റ്റ്‌ ആക്കിയാൽ ക്യാഷ് കിട്ടുമോ.. വേറെ ആരുടെ സോങ് ക്ലിപ്പ് എടുത്തു പോസ്റ്റ്‌ ആക്കിയാലോ? എന്റെ frd അത് തന്നെ ചെയ്തോണ്ട് ഇരിക്കുന്നു ഒര് പറയുന്നു ക്യാഷ് വരും enn😂

    • @Nimmytalks
      @Nimmytalks  ปีที่แล้ว

      😆😆😆reused content പ്രോബ്ലം വരും 😆👍

  • @Kannanandammoma3161
    @Kannanandammoma3161 10 หลายเดือนก่อน +1

    Moolpraga allaprashannam anniek uddu.annesgayikkummo.niruthiallo annu vegarikkayannu.egirries ella

    • @Nimmytalks
      @Nimmytalks  10 หลายเดือนก่อน

      മനസിലായില്ല 🤔

  • @android1games211
    @android1games211 ปีที่แล้ว +5

    Good videos motivation smart work one day inshallah 😊❤

  • @joyabrahamv5554
    @joyabrahamv5554 9 หลายเดือนก่อน +3

    ✌️✌️✌️✌️

  • @AneetaPaul
    @AneetaPaul 2 หลายเดือนก่อน +1

    Congratulations🎉🎉🎉🎉❤❤❤❤😊😊😊😊😊

  • @Triple-SRD3
    @Triple-SRD3 ปีที่แล้ว +8

    TH-cam ൽ ഇനിയും തുടർന്നു പോകട്ടെ എന്ന് ആശംസിക്കുന്നു.

  • @JTBrothersInx
    @JTBrothersInx 5 หลายเดือนก่อน +2

    😂 ഞങ്ങളുടെ തുടക്കം

  • @deepapradeep8756
    @deepapradeep8756 8 หลายเดือนก่อน +3

    I'm new to this field..vl contact u mam

    • @Nimmytalks
      @Nimmytalks  8 หลายเดือนก่อน

      Sure.. My insta 🆔 Nimisha.Sreeraj

  • @sruthiratheesh
    @sruthiratheesh ปีที่แล้ว +2

    ചേച്ചി എനിക്ക് monitization mail വന്നു പക്ഷെ reused content വന്നത് കൊണ്ട് fail ആയി ഇനി എന്താ ചെയ്യാ വീണ്ടും reapply ചെയ്യാൻ പറ്റില്ലേ

    • @Nimmytalks
      @Nimmytalks  ปีที่แล้ว +1

      ഇനി 3 മാസം കഴിഞ്ഞു മാത്രമേ re-apply ചെയ്യാൻ പറ്റുകയുള്ളു...

    • @sruthiratheesh
      @sruthiratheesh ปีที่แล้ว +1

      ​@@Nimmytalksനമ്മൾ ഇനി ഒന്നും ചെയ്യണ്ടല്ലോ വീഡിയോ ഡിലീറ്റ് ചെയ്തു ഇനി automatically on ആവോ

    • @Nimmytalks
      @Nimmytalks  ปีที่แล้ว

      @sruthiratheesh no da apply ചെയ്യണം

    • @sruthiratheesh
      @sruthiratheesh ปีที่แล้ว +1

      @@Nimmytalks reapply button on ayittilla

    • @Nimmytalks
      @Nimmytalks  ปีที่แล้ว

      Wait ചെയ്യൂ... അല്ലെങ്കിൽ യൂട്യൂബിൽ കമ്മ്യൂണിറ്റി യുമായി chat ചെയ്യേണ്ട ഓപ്ഷൻ ഉണ്ട്.. അങ്ങനെ ഒന്ന് നോക്കീ നോക്കു

  • @OLLAKOLLA
    @OLLAKOLLA 5 หลายเดือนก่อน +1

    Convrats. Support

  • @bicheesbichi5991
    @bicheesbichi5991 11 หลายเดือนก่อน +1

    എനിക്ക് 4000ത്തിന്റെ മുകളിൽ വച്ചോവർ ഉണ്ട് അപ്ലെ ചെയ്യാൻ പറ്റോ

    • @Nimmytalks
      @Nimmytalks  11 หลายเดือนก่อน

      പറ്റും 👍

  • @NandanaRanjith
    @NandanaRanjith ปีที่แล้ว +1

    Oru masam 100 doller ayi payment kitti.
    Next month vendum 100 doller ayaal alle payment kittulu...

    • @Nimmytalks
      @Nimmytalks  ปีที่แล้ว +1

      Video reach ഉണ്ടെങ്കിൽ monthly കിട്ടും...

    • @NandanaRanjith
      @NandanaRanjith ปีที่แล้ว

      @@Nimmytalks athippo reach nu anusarich 100 doller aayathinu sheshm kittuvaayirikkum alle....

  • @pathoossiyakitchen
    @pathoossiyakitchen ปีที่แล้ว +5

    ഞാനും വിഷമിചിരിക്കയിരുന്ന് video കണ്ടപ്പോ ഒരു പ്രതീക്ഷ .ഞാനും കൂട്ടയിട്ടോ👍