എന്താ എഴുതേണ്ടതെന്നറിയില്ല, ഈ സോപാന സംഗീതം എത്ര തവണ കേട്ടുവെന്നതിന് കണക്കില്ല, പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും മധുരം, ഭക്തിസാന്ദ്രം, ഭഗവാനെ നേരിൽ കണ്ടു🙏🙏🙏🙏
എന്റെ ജീവിതതിൽ. ടെൻഷൻ ഇല്ലത്ത് ദിവസം ഇല്ല.. ഭാഗവന്റെ. ഈ പാട്ട് ഒത്തിരി ഇഷ്ടം ആണ്. എന്റെ കണ്ണ് അറിയാത് നിറഞ്ഞു. പോകും. 🙏🏾🙏🏾🙏🏾കൃഷ്ണ 🙏🏾🙏🏾എനിക്ക് ഇത്വരെ ഗുരുവായൂർ അബലo. കാണാൻ കഴിഞ്ഞു ഇല്ല.😢😢. എന്റെ ഭാഗവൻ ഒരു നോക്കു കാണാൻ.. കണ്ടു കഴിഞ്ഞു എന്റെ ഒരുപാട് കാര്യം പറയാൻ ഉണ്ട്.. 🙏🏾🙏🏾
ബിജുവേട്ടാ അതിമനോഹരം.ശ്രീകുമാറേട്ട വരികളും സുന്ദരം. ഒരു കുറവ് കാണുന്നുണ്ട്. അതുകൂടി പരിഹരിക്കാമോ ❓❓ കൈകളെ പ്രതിപാതിക്കുന്ന വരികൾ... അത് മാത്രം ഒരു കുറവായി കാണുന്നു. ആരെങ്കിലും പറഞ്ഞോ എന്ന് അറിയില്ല. വളരെ മനോഹരം തന്നെയാണ് ബാക്കി വരികൾ. ഒരു കുറ്റമായോ നെഗറ്റീവ് ആയോ കാണരുത്.
ബിജു ഏട്ടാ ഏട്ടൻ എന്ത് മനോഹരം ആയിട്ടാണ് പാടുന്നത് താങ്കൾ സോപാനം സംഗീതം കലാമണ്ഡലത്തിൽ പോയി പഠിച്ചത് ആണോ താങ്കൾ ഏത് അമ്പലലത്തിൽ ആണ് സോപാനം സംഗീതം പാടാൻ നില്കുന്നത്. ഒന്നു നേരിൽ കാണാൻ ആണ് നല്ല ശബ്‌ദം ഇനിയും ഇത് പോലെത്തെ വിഡിയോ പ്രതീക്ഷിക്കുന്നു
ഗുരുവായൂരപ്പൻ നിത്യം അനുഗ്രഹിക്കട്ടെ 🙏🏻
ഭഗവാൻ മുന്നിൽ വന്നു നിൽക്കുന്ന ഒരു പ്രതീതി.
ഭഗവാനേ...... കൃഷ്ണാ.....🙏
👍👍👍
❤beautiful rendition with enormous bakthi pravaah 🌹🙏
എന്താ എഴുതേണ്ടതെന്നറിയില്ല, ഈ സോപാന സംഗീതം എത്ര തവണ കേട്ടുവെന്നതിന് കണക്കില്ല, പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും മധുരം, ഭക്തിസാന്ദ്രം, ഭഗവാനെ നേരിൽ കണ്ടു🙏🙏🙏🙏
രണ്ടു പേർക്കും ഭഗവാൻ്റെ അനുഗ്രഹത്താൽ ഇതുപോലുള്ള ഗാനങ്ങൾ എഴുതാനും പാടാനും ഇനിയും സാധിക്കട്ടെ.
എന്റെ ജീവിതതിൽ. ടെൻഷൻ ഇല്ലത്ത് ദിവസം ഇല്ല.. ഭാഗവന്റെ. ഈ പാട്ട് ഒത്തിരി ഇഷ്ടം ആണ്. എന്റെ കണ്ണ് അറിയാത് നിറഞ്ഞു. പോകും. 🙏🏾🙏🏾🙏🏾കൃഷ്ണ 🙏🏾🙏🏾എനിക്ക് ഇത്വരെ ഗുരുവായൂർ അബലo. കാണാൻ കഴിഞ്ഞു ഇല്ല.😢😢. എന്റെ ഭാഗവൻ ഒരു നോക്കു കാണാൻ.. കണ്ടു കഴിഞ്ഞു എന്റെ ഒരുപാട് കാര്യം പറയാൻ ഉണ്ട്.. 🙏🏾🙏🏾
❤❤❤❤❤❤❤
Bhagavaanee ...Aayurarogyasoukhyam nalkaneee ... Krishna aa...😍😍
മയിൽപീലി പോൽ മനോഹരം..
👌🙏
Valaray manoharam.
Krishna Hare 🙏🙏🙏
എത്രയോ കൃഷ്ണ ഗീതികൾ കേട്ടിട്ടുണ്ട്!!ഇതിനൊപ്പം നിൽക്കാൻ മറ്റൊന്നിനും കഴിയില്ല. അത്രയ്ക്കു ഭക്തി,ഭാവ സാന്ദ്രം🙏👏🌹♥️
ബിജുവേട്ടാ അതിമനോഹരം.ശ്രീകുമാറേട്ട വരികളും സുന്ദരം. ഒരു കുറവ് കാണുന്നുണ്ട്. അതുകൂടി പരിഹരിക്കാമോ ❓❓
കൈകളെ പ്രതിപാതിക്കുന്ന വരികൾ... അത് മാത്രം ഒരു കുറവായി കാണുന്നു. ആരെങ്കിലും പറഞ്ഞോ എന്ന് അറിയില്ല. വളരെ മനോഹരം തന്നെയാണ് ബാക്കി വരികൾ. ഒരു കുറ്റമായോ നെഗറ്റീവ് ആയോ കാണരുത്.
ആത്മാവിലേക്കിറങ്ങുന്ന ഗീതം🙏
കൃഷ്ണാ.... 🎶🎶🎶🎶🎶🥰🥰❤️🙏❣️🙏❣️🙏❣️
നിർമാല്യം തൊഴുത സുഖം
😊👌
I just heard this sopanam accidentally...Ethrayum nalla Varnana .... kanna ellareyum kakkane.. Nalla vazhiyum uyarchayum unnathiyum ganarajayithavinnum kodukkane ...Krishna
Bhaktisandramaya alapanam Bhaktavalsalanaya bhagavante. Thirumunnil nilkkunna. Anubhoothi ambadikanna kaithozhunnen🙏🙏🙏🙏🙏🙏🙏
ബിജു ഏട്ടാ ഏട്ടൻ എന്ത് മനോഹരം ആയിട്ടാണ് പാടുന്നത് താങ്കൾ സോപാനം സംഗീതം കലാമണ്ഡലത്തിൽ പോയി പഠിച്ചത് ആണോ താങ്കൾ ഏത് അമ്പലലത്തിൽ ആണ് സോപാനം സംഗീതം പാടാൻ നില്കുന്നത്. ഒന്നു നേരിൽ കാണാൻ ആണ് നല്ല ശബ്‌ദം ഇനിയും ഇത് പോലെത്തെ വിഡിയോ പ്രതീക്ഷിക്കുന്നു
കൃഷ്ണാ ഗുരുവായൂരപ്പാ ലോകത്തെ കാത്തോളണേ മഹാ മാരിയിൽ നിന്നും ❤️❤️🔥🎉🙏🙏
super rendition ബിജു ചേട്ടൻ.
super Lyrics Shri: ശ്രീകുമാർ ചേട്ടൻ.
❤ഹരേ കൃഷ്ണാ❤
ഭഗവാനേ നേരിൽ കാണുന്ന അനുഭവം
Hare Krishna🙏🙏🙏
ഹരേ കൃഷ്ണ 🙏
❤❤❤ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കേണമേ❤❤❤
hare Krishna, good,congratulations
ഭഗവാനേ🙏🙏🙏🙏
, സൂപ്പർ ബിജു❤️❤️❤️❤️
ഭക്തിക്കും സംഗീതത്തിനും പരിധിയും ഇല്ല മതവും ഇല്ല ..എല്ലാം എല്ലാവർക്കും സ്വന്തം ...സന്തോഷവും അനുഗ്രഹങ്ങളും നിറയട്ടെ എല്ലാവരിലും ...
Hare Krishna 🙏🏻🌹 super song 🙏🏻🌹🙏🏻🙏🏻🌹🌹🌹🌹🌹🌹🙏🏻
ഹരേ കൃഷ്ണാ.... 🙏🙏🙏
ദേവസഗീതം ദൈവീക ശബ്ദം. എത്ര കേട്ടാലും മതിവരാത്ത ആലാപനം. എന്നും എപ്പോഴും കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാകട്ടെ.
God blessed people
ലഘുവായ നേരിൽ കാണുന്ന അനുഭവമുള്ള തീർക്കൽ
കൃഷ്ണ.... ഗുരുവായൂരപ്പാ... 🙏🙏🙏
കൃഷ്ണ..... ഹരേ 🙏🙏🙏
Bhagawane kananpattiya eee srishtikku munpil sashtanga pranamam randuperkkum munpil parayan vakkukallilla santhoshasrukkalallathe...🙏🙏🙏🙏
Super anu sreekumar. Bhagavan anugrahikkatte
ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ 🙏🙏🌹🌹💛💛
Manoharam ❤
👌
അതിമനോഹരം🙏🙏🙏
🙏🙏🙏❤️❤️❤️🌹🌹🌹
മനോഹരം
Super സഹോദരാ
. ലളിതവും ഹൃദ്യവുമായ വരികൾ എഴുതീയ ആ കുട്ടിക്കും എന്റെ നന്ദി അറിയിക്കുന്നു.
❤❤❤❤❤❤❤❤❤
ബിജുവേട്ട... 🙏🙏🙏
So devotional....Good for dancing too. Keep it up Biju
Wow... magical rendering 🙏 god is with you always
സൂപ്പർ വളരെ മനോഹരം വരികൾ എഴുതി കാണിച്ചിരുന്നെങ്കിൽ
No words...divayanubhoothi avarnaneeyam 🙏🌹
Super👍👍👍
ഹരേകൃഷ്ണാ ഹരേകൃഷ്ണാ ഹരേകൃഷ്ണാ
കൃഷ്ണാ........
Highly devotinal
Good
So divine 🙏🙏🙏
🙏
❤️❤️❤️❤️❤️❤️❤️🙏
❤️🙏❤️
ഭക്തി സാന്ദ്രം
Namasthe🙏🏻... Nalla varikal.. 👍🏻👍🏻❤❤ ee paatinte lyrics kittumo????
വളരെ നന്നായി. 🙏🙏🙏
ഭക്തി സാന്ദ്രo
സൂപ്പർ
🙏❤️❤️🙏
#satwikam
🙏🙏🙏🙏
👌👌
Devine voice.....🙏🙏🙏🙏🙏🙏🙏🙏
Ee
Beenalekha
❤❤❤❤❤❤❤
🙏🙏🙏
🙏
🙏🙏🙏