മോഹൻ ദാസ് മണ്ണാർക്കാട്. അനുഗ്രഹീത ശബദത്തിനുടമയായ താങ്കളെ നമിക്കുന്നു. ഈ ശബ്ദം എന്നെന്നും ഇതുപോലെ മാധുര്യമായി തുടരാൻ ജഗദീശൻ അനുഗ്രഹിക്കട്ടെ, എൻ്റെ മനസ്സിനെ, ചിന്തകളെ ഉണർത്താൻ ഈ നാദത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എനിക്ക് ഇന്ന് സന്ധ്യയ്ക്ക് ഈ അനുഗ്രഹീതനെ കാണാനും കേൾക്കാനും ഉള്ള ഭാഗ്യം ഉണ്ടായി.. എത്ര വിനയത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.. ചന്ദ്രശേഖരസപുരത്തപ്പൻ അദ്ദേഹത്തിന് എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ.. ശംഭോ..മഹാദേവാ..
ബിജു, വളരെ മനോഹരം ❤️👌. പരിചയപ്പെടുവാൻ പറ്റിയിട്ടില്ല 🤝. ചേർത്തലയിൽ എന്റെ കുടുംബത്ത് പാടുവാൻ ബിജു വന്നിട്ടുണ്ട്🥰👌. ഈ വരുന്ന ജനുവരിയിലും ഉണ്ടെന്നു തോന്നുന്നു എന്റെ മൂത്ത സഹോദരന് വേണ്ടി ❤️🥰🤝. എന്നെങ്കിലും ഒരിക്കൽ വരുമ്പോൾ തമ്മിൽ കാണാം ❤️🤝. ഭഗവാന്റെ അനുഗ്രഹം നിറയട്ടെ 🧡🙏🙏🙏🙏🙏......
മോഹൻ ദാസ് മണ്ണാർക്കാട്. അനുഗ്രഹീത ശബദത്തിനുടമയായ താങ്കളെ നമിക്കുന്നു. ഈ ശബ്ദം എന്നെന്നും ഇതുപോലെ മാധുര്യമായി തുടരാൻ ജഗദീശൻ അനുഗ്രഹിക്കട്ടെ, എൻ്റെ മനസ്സിനെ, ചിന്തകളെ ഉണർത്താൻ ഈ നാദത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഗംഭീരം ബിജു ചേട്ടാ.. ഓരോ കീർത്തനങ്ങളും അവിടുത്തെ മധുര ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.... ഭഗവാനെ ഈ ശബ്ദം എന്നും കൊടുക്കണേ....
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഹരേ കൃഷ്ണാ.🙏❤
എന്റെ കണ്ണാ എന്റെ ഗുരുവായൂരപ്പാ എപ്പോഴും മനസ്സിലും നാവിലും അങ്ങയുടെ നാമം ഉണ്ടാകണംമേ 🙏🙏🙏🙏🙏🙏🙏
Ie സംഗീതജ്ഞനായ നമിക്കുന്നു ഹരേ ഗുരുവായൂരപ്പാ.
🙏🏻 കണ്ണനുണ്ണി ഇതെല്ലാം കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു 😢.ഉണ്ണികണ്ണനെ മിക്കപ്പോഴും സ്വപ്നം കാണാറുണ്ട്
താങ്കളുടെ കൃഷ്ണ എന്ന് വിളി ഹൃദയത്തിൽ തട്ടുന്നു 🙏❤
ബിജു വിൻ്റെ പാട്ട് എപ്പോഴും കേൾക്കാൻ ഇഷ്ടമാണ് ഈശ്വരാനുഗ്രഹം എപ്പോഴും കുടെ ഉണ്ടാകും 🙏🙏🙏
മാന്നാർ ത്രിക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ വന്നു...നേരിൽ കണ്ടു ഒരു മോഹം സഫലമായി...കണ്ണാ...എല്ലാവരെയും കാക്കണേ.....
താങ്കൾ ആണ് സോപാന സംഗീതത്തിലെ ചക്രവർത്തി ❤
Ethrayo nalla keerthanam🙏🙏🙏🙏🙏🙏🙏🙏🙏
എന്തു പറയാൻ!അനുഗ്രഹീത ഗായകൻ 🙏
ധൂ൪ത്തരായി പിറന്നൊരാ ധാ൪ത്ഥരാഷ്ട്ര൯ മാരെയെല്ലാ൦...
തീ൪ത്തിടാനായ് പാ൪ത്ഥ൯ത൯െറ തേ൪ത്തട൦തന്നിൽ.. 🙏🙏
ഇന്നലെ മനസ്സിൽ തെളിഞ്ഞ കൃഷ്ണ രൂപം ഇന്ന് ഇതിൽ കാണാൻ കഴിഞ്ഞതിൽ ഭഗവാന് കോടി നന്ദി 🙏🙏🙏❤️. കീർത്തനം 👏👏👏🙏
കണ്ണാ..... മനസ്സിൽ ഓർത്തപ്പോ തന്നെ "ഓടക്കുഴൽ നാദം " പോൽ മനോഹരമായ അതേ കീർത്തനവുമായി മുന്നിലെത്തി.. 🙏🙏🙏🙏🙏👌👌👌
Adipoli words ❤️❤️🙏🏻🙏🏻🙏🏻😀👌👌
Elam karmugilvarnatea lilagal adhimanoharam jaya madhava harea...🙏🙏🙏🙏🙏🙏🙏👏👏👏👏💐💐💐💐💐🙏🙏🙏👏👏👏
❤
ഏലൂർ ബിജുവിന്റെ contact No. കിട്ടുമോ
നമിക്കുന്നു🙏
Excellent presentation
എനിക്ക് ഇന്ന് സന്ധ്യയ്ക്ക് ഈ അനുഗ്രഹീതനെ കാണാനും കേൾക്കാനും ഉള്ള ഭാഗ്യം ഉണ്ടായി..
എത്ര വിനയത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം..
ചന്ദ്രശേഖരസപുരത്തപ്പൻ അദ്ദേഹത്തിന് എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ.. ശംഭോ..മഹാദേവാ..
ഹരേകൃഷ്ണ
ഹരേകൃഷ്ണ
ഹരേകൃഷ്ണാ
സൂപ്പർ........സൂപ്പർ ...... കണ്ണ
കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
Harekrishna 🙏om Lakshminarayana 🙏🙏🙏🙏bhagavan Anugrahikkatte 🙏🙏🙏HareKrishna 🙏🙏🙏👍
Kidilan❤
I am from Maharashtra really I loved😍 this song ❤🥰😍
Krishna Guruvayoorappa Katholane🙏
ബിജു, വളരെ മനോഹരം ❤️👌. പരിചയപ്പെടുവാൻ പറ്റിയിട്ടില്ല 🤝. ചേർത്തലയിൽ എന്റെ കുടുംബത്ത് പാടുവാൻ ബിജു വന്നിട്ടുണ്ട്🥰👌. ഈ വരുന്ന ജനുവരിയിലും ഉണ്ടെന്നു തോന്നുന്നു എന്റെ മൂത്ത സഹോദരന് വേണ്ടി ❤️🥰🤝.
എന്നെങ്കിലും ഒരിക്കൽ വരുമ്പോൾ തമ്മിൽ കാണാം ❤️🤝.
ഭഗവാന്റെ അനുഗ്രഹം നിറയട്ടെ 🧡🙏🙏🙏🙏🙏......
അങ്ങയുടെ ഓരോ സോപാനംഗീതവും കേൾക്കുമ്പോൾ എന്തെന്ന് പറയാൻ കഴിയാത്ത ഒരു നിർവൃതി യിലാണ് മനസ്സ് 🙏🙏🌹🌹
ee pattu daily kelkkunnath ...ithile varikal goose bumps undakkunnathaanu...ethrayo pravasyam thiruvathira kalichittundu ithu vechu...state first vare nedi thanna song .
Wonderfully sung. May Lord Krishna bless you.🎉
വളരെ മികച്ച ഉപഹാരം 🙏🏼,മനസ്സിൽ ഒരു പോസിറ്റീവ് എനർജി തരുന്നു എന്നും
♥️വളരെ നല്ല 😍 സോപാന സംഗീതം 🙏🏻കൃഷ്ണ ഭഗവാനെ
Ethry nalla kerthanam. Harea kisha🙏🙏🙏🙏🙏🙏🙏
Aho so perfectly in my heart when you called Krishna.....tears in my eyes when i hear this. Blessed 🙏🙏🙏🙏🙏
❤❤❤🎉🎉
ശംഭോ മഹാദേവ
നമിക്കുന്നു -- ഒരു പാട് പ്രാർത്ഥന
Unnikrishnan enthu bhangiyaaa😘😘❤️💜😍🙏🙏🙏 narayanan❤️❤️❤️
👏🏼👏🏼👏🏼......🙏🏼
Krishna eppozhum thunayekane bhagwane🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
എത്രകേട്ടാലും മതിവരാത്ത ഈ രാഗസ്വര സഞ്ചാര വരികൾ അത്രമേൽ ഇമ്പമാർന്നിരിക്കുന്നു
Mukki kollalle!!!
Bijuchettan padunna keerthanam vere level anu ,
ദിവസവും രാവിലെ കേൾക്കുന്ന ഗാനം നന്ദനന്ദനൻ താങ്കളെ അനുഗ്രഹിക്കട്ടെ എത്രകേട്ടാലും മതിവരാത്ത ശബ്ദം
കൃഷ്ണ.തുണയായി. വരെണേ.കേൾക്കു ബോൾമനസിൽ.നല്ലാാനന്ദം.🙏🙏🌹💐🌸
As usual no more words to say kannane kaithozhunnen bhaktavalsala 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna Guruvayoorappa
ബിജു ഏട്ടൻ
Super Bijuji. Hare Krishna guruvayoorappa narayana narayana narayana
Suuuuuuper 🙏👍
ശെരിക്കും ഭഗവാനെ കണ്ട സുഖം ആണ്... കണ്ണിന്റെ മുന്നിലിങ്ങനെ തെളിഞ്ഞു തെളിഞ്ഞു വരുന്ന പോലെ തോന്നും...
Super Biju chetta
🙏🙏🙏🙏🙏🙏🙏
ഭഗവാനേ എല്ലാവരെയും കാത്തുരക്ഷിക്കണേ
Next Guruvayur,Kadampuzha
Addey,മനോഹരം.കൃഷ്ണ,
വളരെ മനോഹരമായി പാടുന്നു.എൻ്റെ അഭിനന്ദനങ്ങൾ
ഹരേ കൃഷ്ണാ.... 💕🙏
ന്റെ കണ്ണാ..... 💖
സൂപ്പർ ബിജു 🌹❤
Hare Krishna
I always listen to your wonderful renderings about bhagavan with tears Haraekrishna🙏
njanennum kelkkunna song🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Super song
അനുഗ്രഹീത ശബ്ദം
👌👌👌🧡🤗
Gambeeram🙏🙏🙏🙏👌👌👌🥰🥰
ഹരേ കൃഷ്ണാ വളരെ നന്നായി
ഗംഭീരം ഹരേകൃഷ്ണാ🙏
super super ❤️🙏❤️
Gambheeram♥️
കണ്ണുകൾ ഇടമുറി വെന്നെ തൂകും പൂർണ്ണാനുഗ്രഹദിനമെങ്ങോ
സൂപ്പർ. 🙏🙏
Very nice
🌹🌹🌹ഹരേ കൃഷ്ണ, ഭഗവാനെ, നീ യെ രെക്ഷ....കൃഷ്ണ ഭാഗവന്റെ കീർത്തനം കേട്ടു മനസ്സിൽ തട്ടി.... എളൂർ ബിജു വിനു എല്ലാ നന്മകളും നേരുന്നു... 🙏🙏🙏🙏
Blessed, very happy to hear in the morning.
നന്ദ നന്ദനൻ മുകുന്ദൻ.... ❤❤❤
krishna....nee ennude manasam thannil vannudikkenam
Super
ഇത് പാടി തിരുവാതിര കളിച്ചിട്ടുണ്ട് 👌👌👌
Pranaamam
Beautiful song🙏
Biju chetta..... ♥️♥️♥️♥️♥️♥️
Kreshna🙏guruvayurappa🙏💞💞💞💞💞
Ashamma
Nice
Unneykanna❤❤❤😢
Super🙏👍God Bless you 🙏👍
🙏 Blessed
Valare manoharam kannane bhaktharilekku varuthunna alapanam 🙏🙏🙏🙏🙏🙏🙏
കൃഷ്ണാ... 👌👌👌🎶🎶🎶🎶🎶🎶🎶🎶🎶🎶
Wonderful
ഹരേ കൃഷ്ണ
Guruvayurappa saranam🙏
Kanna... ❤👌👌👌👌
Oh wow
Om🙏🙏🙏
Manoharamayi🙏🙏🙏🙏🙏
Ezhavane ready akkikko nandanan chetta Viswakarmaja ready.
കൃഷ്ണാ....................... 🙏🏻
Super song 🙏
കണ്ണാ
വളരെ ശുദ്ധ സംഗീതാത്മകം ആലാപനം.
Superb
Wonderful!
Suuuper,❤️❤️❤️🌹🌹🌹
💝✨️🙏🏼