What is Rpm Meter | Use of Rpm meter for driver | Car/Bike Rpm Meter

แชร์
ฝัง
  • เผยแพร่เมื่อ 27 มี.ค. 2020
  • വാഹനങ്ങളുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ സ്പീഡോ മീറ്ററിന് അടുത്തു തന്നെ ആയി കാണുന്ന ഒരു ചെറിയ മീറ്റർ ആണ് Rpm മീറ്റർ.. എൻജിന്റെ crankshaft ഒരു മിനിട്ടിൽ എത്ര തവണ കറങ്ങുന്നു എന്നു ഡ്രൈവർക്കു കാണിക്കുവാൻ കൊടുത്തിരിക്കുന്ന മീറ്റർ ആണ് rpm മീറ്റർ, ഇത് ഉപയോഗിച്ചുകൊണ്ട് വാഹനങ്ങളുടെ ഗിയർ ഷിഫ്റ്റിംഗ് സ്പീഡ് മൈലേജ് എന്നിവ നമുക്ക് ക്രമീകരിക്കാൻ സാധിക്കുന്നു.. വാഹനങ്ങളുടെ ചില കാര്യങ്ങളും പ്രേശ്നങ്ങളും ഇതിൽനിന്നു വാഹനം ഓടിക്കുന്ന ആൾക്ക് അറിയുവാൻ സാധിക്കുന്നു അവ എന്താണെന്നും ഈ വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നു..
    #EngineRpm #RPM #RpmMeater #GearShifting #InstrumentCluster #HighRpm #LowRpm
  • ยานยนต์และพาหนะ

ความคิดเห็น • 87

  • @jamalkochumoitheen352
    @jamalkochumoitheen352 2 ปีที่แล้ว +1

    Definitely a useful video.Thanks very much.

  • @JoJo-md5uq
    @JoJo-md5uq 4 ปีที่แล้ว

    Polichu muthe...powliii topic ...👌🏻👌🏻👌🏻👌🏻

  • @sudheeshkumarts2909
    @sudheeshkumarts2909 4 ปีที่แล้ว +2

    Nice.. video machane❣️

    • @KeralaAutoTech
      @KeralaAutoTech  4 ปีที่แล้ว +1

      നന്ദി സുധീഷ് കുമാർ

  • @indian-bz5xs
    @indian-bz5xs 3 ปีที่แล้ว +2

    good video.other videos not mentoned why rpm is needed.they just say its rotation per minute.this one explained nicely

  • @abdulnazir6339
    @abdulnazir6339 3 ปีที่แล้ว +1

    Excellent ,Bro

  • @sreejis7593
    @sreejis7593 2 ปีที่แล้ว +1

    Nice presentation 😍

  • @sanoopu.s5302
    @sanoopu.s5302 4 ปีที่แล้ว +1

    Nice presentation bro

  • @manojus6592
    @manojus6592 3 ปีที่แล้ว +1

    Thanks to give this information.

  • @manojviswambharan
    @manojviswambharan 11 หลายเดือนก่อน

    Good info

  • @saneeshtirur1246
    @saneeshtirur1246 4 ปีที่แล้ว +1

    Good video cheta

  • @SreechandAshna
    @SreechandAshna 2 ปีที่แล้ว +1

    Thanks Bro😍👍

  • @Vikkissm
    @Vikkissm 3 ปีที่แล้ว +1

    Chetta ഞാൻ ഒരു Automobile student ആണ്. Chettante ഈ വീഡിയോ ennik വളരെ eupakaraprathamayirikum

    • @KeralaAutoTech
      @KeralaAutoTech  3 ปีที่แล้ว +1

      Thanks , ബാക്കി ഉള്ള വീഡിയോകൾ കാണു തീർച്ചയായും ഉപകാരപ്പെടും

  • @pramodp8106
    @pramodp8106 4 ปีที่แล้ว +1

    Kidu

  • @jayakumarm.d5105
    @jayakumarm.d5105 4 ปีที่แล้ว +1

    Good work bro....

  • @brnairbrnair8075
    @brnairbrnair8075 2 ปีที่แล้ว +1

    Than you very much👌👌👌👌👌💪💪💪🎉🎉🎉👍👍👍👍

  • @shamirchittumoola5983
    @shamirchittumoola5983 ปีที่แล้ว

    Gud

  • @ukrashid5760
    @ukrashid5760 4 ปีที่แล้ว +2

    Good information bro🤝👌

  • @Prnzz
    @Prnzz 2 ปีที่แล้ว +1

    RPM needle start cheythu 2-3 minutes ingane vibrate cheyyunund endenkilum problem anno cheriya vibration feel cheyyarund vallapozhe undavarullu runningill preshnam onnumilla diesel vandi aanu

  • @symonas5981
    @symonas5981 4 ปีที่แล้ว +1

    👍

  • @pilotontrack5697
    @pilotontrack5697 4 ปีที่แล้ว +1

    Nice video👍👍👍

  • @shebinmohd
    @shebinmohd 4 ปีที่แล้ว +1

    ✌️😊... 👍

  • @JayKay2457
    @JayKay2457 4 ปีที่แล้ว +1

    നാട്ടിൽ വാങ്ങാൻ പറ്റിയ നല്ല automatic car ഏതാണ്?.
    Manual, automatic ഏതാണ് നാട്ടിൽ നല്ലത്?

  • @lastviewer9821
    @lastviewer9821 3 ปีที่แล้ว +1

    Super

  • @pradeepqtr
    @pradeepqtr 4 ปีที่แล้ว +1

    👍👍👍👍

  • @sandeeppmenon5713
    @sandeeppmenon5713 3 ปีที่แล้ว +1

    Good

  • @mathewabraham641
    @mathewabraham641 7 หลายเดือนก่อน

    👍👌👌

  • @johnsonsolomon6911
    @johnsonsolomon6911 3 ปีที่แล้ว

    4:10..First time Honda City starting ayittum njan onnudi self adichu
    Athrakkum silend anu ...

  • @basheerc003
    @basheerc003 ปีที่แล้ว

    💯 സത്യം ande ഫോർഡ് ഐക്കൺ 1.3 1500rpm 17 milage കിട്ടുന്നുണ്ട്

  • @vibinviswanathan4119
    @vibinviswanathan4119 4 ปีที่แล้ว +2

    Good one

    • @KeralaAutoTech
      @KeralaAutoTech  4 ปีที่แล้ว

      Thank you vibin

    • @JoJo-md5uq
      @JoJo-md5uq 4 ปีที่แล้ว

      Vibin Viswanathan vibin sir , ipo evidyanu ??

  • @shinelal85
    @shinelal85 ปีที่แล้ว

    എന്റെ കാർ start ചെയുമ്പോൾ rpm 4 കാണിക്കുന്നു. ലാസ്റ്റ് ഗിയർ ൽ ഓടുമ്പോഴും rpm 4 ൽ ആണ്. അതിന്റ കാരണം പറഞ്ഞു തരാവോ

  • @Samenrique619
    @Samenrique619 3 ปีที่แล้ว +1

    RPM METER QUALIS NU VEKKAN PATTUMO ?

  • @sixthgear9293
    @sixthgear9293 3 ปีที่แล้ว

    💪💪

  • @manupb6061
    @manupb6061 3 ปีที่แล้ว

    😃😃👍👍

  • @bobbybr1776
    @bobbybr1776 10 หลายเดือนก่อน +1

    പുതിയ അറിവാണ് thank you bro. അപ്പോൾ rpm കൂടുന്നതിന് അനുസരിച്ച് petrol കൂടുതൽ ചിലവാകും അല്ലേ?

  • @manojus6592
    @manojus6592 3 ปีที่แล้ว +2

    എൻജിൻ എമൊബൈലിസർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്?

    • @KeralaAutoTech
      @KeralaAutoTech  3 ปีที่แล้ว +1

      വരും നാളുകളിൽ ചെയ്യാൻ ശ്രെമിക്കാം ❤️

  • @devkumar-ph7pp
    @devkumar-ph7pp 2 ปีที่แล้ว

    Poli, njn itrem nalum rev chytannu , vndi start aannu urapakiyirunne. shoo...

    • @KeralaAutoTech
      @KeralaAutoTech  2 ปีที่แล้ว

      ആന പറയുമ്പോ ചേന പറയണം നി ഏതാ 🍼 ടീമാണോ

  • @ratheeshmr8089
    @ratheeshmr8089 3 ปีที่แล้ว +1

    Ante Swift rpm metter Ella enthu konda 2016 model lxi option potion anu

    • @KeralaAutoTech
      @KeralaAutoTech  3 ปีที่แล้ว +1

      ചില ബ്രാൻഡുകൾ ചില മോഡലുകൾക്ക് ചെറിയ വ്യത്യാസങ്ങൾ വരുതരുണ്ടല്ലോ അതുപോലെ ഒന്നായിരിക്കും 2016 swift കേസും , റോയൽ എന്ഫീല്ഡിന് 350 ക് fuel gauge ഇല്ലാത്തതും അതുപോലെയൊരു design ആയിരിക്കാം എന്നു കരുതുന്നു. എന്നാൽ നമ്മുക് extra rpm മീറ്ററും fuel gauge എന്നിവ ഘടിപ്പിക്കനും സാധിക്കും.

    • @ratheeshmr8089
      @ratheeshmr8089 3 ปีที่แล้ว +1

      @@KeralaAutoTech thnx chetta for valuable information

    • @abhijithkumbukkattu42
      @abhijithkumbukkattu42 3 ปีที่แล้ว +2

      Lxi il chila maruti carsnu udavooola

    • @ratheeshmr8089
      @ratheeshmr8089 3 ปีที่แล้ว +1

      @@abhijithkumbukkattu42 ok thnkuu

  • @shinuromsrgroup
    @shinuromsrgroup 3 ปีที่แล้ว +1

    😍😍😍😍
    bikeൽ rpm കൂട്ടിയിട്ടാൽ മൈലേജ് പ്രശ്നമുണ്ടാകുമോ..(പെട്രോൾ കൂടുതൽ ആകുമോ)

    • @KeralaAutoTech
      @KeralaAutoTech  3 ปีที่แล้ว +1

      Rpm slow speed ആണ് ഉദേശിച്ചതെങ്കിൽ തീർച്ചയായും മൈലേജ് കുറയും

  • @zzayyoooaayyooo938
    @zzayyoooaayyooo938 3 ปีที่แล้ว

    ചേട്ടാ നമ്പർ തരുമോ plz....

  • @abdulnazir6339
    @abdulnazir6339 3 ปีที่แล้ว +1

    Mixie കൾക്ക് Rpm എത്രയാണെന്ന് പാക്കറ്റിൽ ഇത് എഴുതി കാണുന്നു

    • @KeralaAutoTech
      @KeralaAutoTech  3 ปีที่แล้ว

      പല rpm ഉള്ള മിക്സി ഉണ്ട്, ബ്രാൻഡ് depends ആണ്

  • @theprofessor2562
    @theprofessor2562 3 ปีที่แล้ว

    8000rpm undel it's a Petrol car
    6000rpm undel it's a Diesel car.
    Less rom Driving Less than 2000rpm increase mileage

  • @sunilbabuk5032
    @sunilbabuk5032 3 ปีที่แล้ว +1

    Rotation per minute .... ആണെടോ ......

    • @KeralaAutoTech
      @KeralaAutoTech  3 ปีที่แล้ว

      Mr. Sunil babu Revolution is used as synonym for rotation

  • @abhinandmanohar8966
    @abhinandmanohar8966 4 ปีที่แล้ว +7

    Bro, ഞാൻ ഒരു Automobile engineering student ആണ്.

    • @nihalabdusa7340
      @nihalabdusa7340 ปีที่แล้ว +1

      ayn

    • @abhinandmanohar8966
      @abhinandmanohar8966 ปีที่แล้ว +2

      @@nihalabdusa7340 ayn ഒന്നുമില്ല ബ്രോ automobile engineering പഠിച്ചത് കൊണ്ട് എനിക്ക് ഇപ്പോൾ ഒരു car showroom ൽ ജോലി കിട്ടി.bro ക്ക് ജോലിയുണ്ടോ അതോ വല്ലതും പഠിക്കുകയാണോ

    • @IDUKKIBOY06
      @IDUKKIBOY06 11 หลายเดือนก่อน

      @@abhinandmanohar8966 njaanu😊

  • @jafarvk5768
    @jafarvk5768 10 หลายเดือนก่อน

    റിവേലുഷൻ per മിനിറ്റ് 😂😂

  • @kirandask2887
    @kirandask2887 4 ปีที่แล้ว

    It's rotation not revolution

    • @KeralaAutoTech
      @KeralaAutoTech  4 ปีที่แล้ว +2

      The number of revolutions a rotational device completes in a minutes, is known as its RPM.
      ഇങ്ങനെയല്ലേ RPM നെ കുറിച്ചു നമ്മൾ പറയുന്നത് ബ്രോ.. ഇതിൽ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ഉണ്ടെങ്കിൽ നമ്മുക് അത് തിരുത്താം കേട്ടോ..ഇങ്ങനെ നിങ്ങളുടെ ഓരോ അഭിപ്രായമാണ് ഓരോ തെറ്റുകൾ തിരുത്താൻ സഹായിക്കുന്നത്..
      Thanks Kiran 🤝

  • @sunilbabuk5032
    @sunilbabuk5032 3 ปีที่แล้ว +1

    അടിസ്ഥാന കാര്യങ്ങളെങ്കിലും കൃത്യമായി പറയാൻ ശ്രമിക്ക്.

    • @KeralaAutoTech
      @KeralaAutoTech  3 ปีที่แล้ว

      മാപ്പാക്കണം പ്രബു , Revolution is used as synonym for rotation

  • @mallutech1090
    @mallutech1090 3 ปีที่แล้ว +1

    Rpm meeter noki odichal paralokam kaananum pattum🤣

    • @KeralaAutoTech
      @KeralaAutoTech  3 ปีที่แล้ว +1

      ആഹ് 😁😁 അതിൽ തന്നെ നോക്കി ഓടിക്കാൻ പറഞ്ഞില്ല മിസ്റ്റർ 😜 ഇടക്ക് അങ്ങോട്ട് ഒക്കെ നോക്കുന്നത് നല്ലതാണ് 🤦

  • @kumarshobashoba2693
    @kumarshobashoba2693 3 ปีที่แล้ว +1

    No good

  • @sonydaniel3282
    @sonydaniel3282 3 ปีที่แล้ว +1

    👍

  • @wilsonpaul3825
    @wilsonpaul3825 3 ปีที่แล้ว +1

    Good

  • @shamjidhneyyathoor3898
    @shamjidhneyyathoor3898 ปีที่แล้ว +1

    Car nte headlight on ചെയ്യുബോൾ RPM കൂടാൻ കാരണം എന്താണ്

    • @KeralaAutoTech
      @KeralaAutoTech  ปีที่แล้ว

      Alternator output കൂട്ടാൻ വേണ്ടിയാണ് , electrical components on അകുമ്പോൾ ഉള്ള വോൾട്ടേജ് variation balance ചെയ്യാൻ,