മകള്‍ക്ക് കാഴ്ച കിട്ടി; നന്ദിയറിയിക്കാന്‍ കുടുംബത്തോടൊപ്പം കേരളത്തിലെത്തി റെയ് ല ഒഡിംഗ​ | Raila Odin

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 570

  • @ykthoughtsbyyounuskhanm5998
    @ykthoughtsbyyounuskhanm5998 2 ปีที่แล้ว +67

    ഒരു മലയാളി എന്നതിനാൽ ഇത് കേൾക്കുമ്പോൾ വളരെ സന്തോഷവും അഭമാനവും ഉണ്ട് ❤️

  • @devgowri
    @devgowri 2 ปีที่แล้ว +912

    ഒരുപാട് പേര്‍ ഇവിടുത്തെ ചികിത്സയെ കുറിച്ച് പറഞ്ഞു കേട്ടിരുന്നു... വാര്‍ത്ത ആയി വന്നപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നു... കണ്ണിനു എന്തെങ്കിലും വന്നാല്‍ വിശ്വസിച്ചു പോകാന്‍ ഒരു ഇടം ഉണ്ടല്ലോ...

    • @LM-fz4xe
      @LM-fz4xe 2 ปีที่แล้ว +6

      @@basil3461 pocketil thola vannu povum

    • @anandhurajmrmr180
      @anandhurajmrmr180 2 ปีที่แล้ว +7

      Ente eye ill 3 Dot's undyirunnu aviduthe treatment konda completemariyath. Ini Short sight ni treatment nu pokanam

    • @smashface9307
      @smashface9307 2 ปีที่แล้ว +2

      @@anandhurajmrmr180 ath enth disease ann

    • @abdulazeez4137
      @abdulazeez4137 2 ปีที่แล้ว +21

      അത് ഒരിക്കലും സമ്മതിച്ചു തരാൻ ഇഗിളീഷ് മരുന്നു മാഫിയ തയ്യാറായിരിക്കില്ല ഉറപ്പ്, ഉറപ്പ്, ഉറപ്പ്

    • @muhammadck2220
      @muhammadck2220 2 ปีที่แล้ว +1

      @@anandhurajmrmr180 contact no thrum pls

  • @HH-ds2is
    @HH-ds2is 2 ปีที่แล้ว +699

    ഇത് കാണുമ്പോൾ നമ്മുടെ രാജ്യത്തുള്ളവർ വിദേശത്തു ചികിത്സ ക്കു പോകുന്ന ഒരുഅവസ്ഥ എന്താ

    • @saneeshvr6147
      @saneeshvr6147 2 ปีที่แล้ว +15

      Arudh Abu 😁😄

    • @jyothisthomasthomas2755
      @jyothisthomasthomas2755 2 ปีที่แล้ว +11

      Tour alle pokunne.chuttikaragan ponu annu paranjal jenagal nthu karuthum .allegil avaru guest ayi vilikanam Athum ella .appo chikilsa annu paranjal mathiyallo.arkegilum avide poyi valiya asugam kandu pidichittund ellallo .but chilar proper chikilsak poettund

    • @musthafanizar8848
      @musthafanizar8848 2 ปีที่แล้ว +90

      ലെ മുഖ്യൻ : ഇത് എന്നെ ഉദേശിച്ച എന്നെ മാത്രം ഉദ്ദേശിച്ചാണ്😂😂

    • @sreeks7304
      @sreeks7304 2 ปีที่แล้ว +5

      @@musthafanizar8848 😂😂😂

    • @aswathim2754
      @aswathim2754 2 ปีที่แล้ว

      🤣🤣🤣

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +685

    ആയുർവേദം 🔥🔥നമ്മുടെ നാടിന്റെ പൈതൃകം ❤️🔥(nb.. ചെലവ് നമ്മൾക്ക് തങ്ങില്ല )

    • @shaukathsali2587
      @shaukathsali2587 2 ปีที่แล้ว +115

      അമേരിക്കയിൽ പോയി ചികിൽസിക്കുന്ന അത്രയും എക്സ്പൻസ് എന്തായാലും ആയുർവേദത്തിന് വരുത്തില്ല

    • @heisenburgw.w4092
      @heisenburgw.w4092 2 ปีที่แล้ว +32

      @@shaukathsali2587 ആയുർവേദത്തിൽ ഇല്ലാത്തത്. അവിടെ പോവേണ്ടി varum

    • @bindhujean5329
      @bindhujean5329 2 ปีที่แล้ว +9

      A marunukal kittanillathathukonda vilakooduthal

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว +18

      ഇതൊക്കെ UP rss തീട്ട തീവ്രവാദികൾ കാണുന്നുണ്ടല്ലോല്ലേ

    • @ശഹബാൻ
      @ശഹബാൻ 2 ปีที่แล้ว +5

      @Satheesh Kumar K | AVN Ayurveda | iam also a bams student for any diseases there is remedy in ayurveda.ex.for paralyzed person body massage therapy but taking long time but it's definitely oneday he will recover

  • @nishajohnson5897
    @nishajohnson5897 2 ปีที่แล้ว +76

    ഇനിയും ഒത്തിരി ഉയരങ്ങളിലെത്തട്ടെ ശ്രീധരീയത്തിൻ്റെ പെരുമ 🙏🏻🙏🏻🙏🏻

  • @Enteponnumakkal
    @Enteponnumakkal 2 ปีที่แล้ว +346

    എന്റെ കേരളം എത്ര സുന്ദരം 🥰

    • @lalulalu7680
      @lalulalu7680 2 ปีที่แล้ว +12

      യോഗി ആദിത്യനാഥ് കേൾക്കണ്ട

    • @lalulalu7680
      @lalulalu7680 2 ปีที่แล้ว +1

      😅😅😅

    • @sonpaul571
      @sonpaul571 2 ปีที่แล้ว +1

      Without Satan’s

    • @maana5623
      @maana5623 2 ปีที่แล้ว +7

      True, but lot of garbage in the form of cunning political religious fanatics in മുക്കിലും മൂലയിലും of സുന്ദര കേരളം spitting abuses against others. But no doubt that കേരളം is സുന്ദരം except the garbage mentioned above. Even TH-cam would become a cleaner and beautiful place without them.

    • @asinjoseph7517
      @asinjoseph7517 2 ปีที่แล้ว +1

      മുഖ്യമന്ത്രി മറ്റ് രാജ്യത്ത് ചികിത്സിക്കുന്നു

  • @jikku1234
    @jikku1234 2 ปีที่แล้ว +113

    ആയുർവേദം❤️

  • @Gulanvarkala
    @Gulanvarkala 2 ปีที่แล้ว +402

    എന്റെ കേരളം...നമ്മുടെ സംസ്കാരം എന്റെ അഭിമാനം

    • @dabbystar1011
      @dabbystar1011 2 ปีที่แล้ว +6

      ഭാരതീയ സംസ്കാരം, jai hind

    • @Gulanvarkala
      @Gulanvarkala 2 ปีที่แล้ว +2

      കേരളം അമേരിക്കയിലല്ല...

    • @badbad-cat
      @badbad-cat 2 ปีที่แล้ว +1

      @@dabbystar1011 നല്ലത് എന്ത് വന്നാലും ക്രെഡിറ്റ്‌ പാരതത്തിന് വെച്ച് കെട്ടും. എടുത്തോണ്ട് പോട

    • @dabbystar1011
      @dabbystar1011 2 ปีที่แล้ว +1

      @@badbad-cat നീ ഒരു സുടാപ്പി ആണെന്ന് മനസ്സിലായി നായെ, ഭാരതം എന്ന് കേട്ടാൽ കലി വരുന്ന ഒരേ ഒരു വർഗ്ഗം, മുറിയാണ്ടികൾ 😡😡😡 പാക്കിസ്ഥാൻ അല്ലെ നിന്റെ ബാക്കിക്കാർ അങ്ങോട്ടേക്ക് പൊക്കോ, ഞങ്ങൾ ഭാരതീയർ ഇവിടെ ഹാപ്പിയാണ്

    • @badbad-cat
      @badbad-cat 2 ปีที่แล้ว +3

      @@dabbystar1011 അവന്റൊരു ചുടാപ്പി. നിനക്ക് കേരളത്തിനെ വെറുപ്പല്ലേ സംഘി വാണമേ? അതിനല്ലേ നീ *പാരതം* പൊക്കിപ്പിടിച്ച് കൊണ്ടുവന്നത്? ബാക്കിയുയുള്ളവരും ചോറാണെടാ ഉണ്ണുന്നത്. എനിക്ക് കേരളമാണ് വലുത്. സഹിച്ചോ നീ

  • @Chuzhalikkara
    @Chuzhalikkara 2 ปีที่แล้ว +32

    എന്റെ വീടിനടുത്തുള്ള ആളുണ്ട് കാഴ്ച ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു അവരെ കൊണ്ട് പോകണം 👍🙏🏻

  • @sreerag3354
    @sreerag3354 2 ปีที่แล้ว +247

    India has a future in medical tourism. We have to promote that

    • @mahesharisto
      @mahesharisto 2 ปีที่แล้ว +1

      Cheyilla....parambaryathe puchamaaanu navodhaana nayyakalkk.. 🤣🙏🙏

    • @dabbystar1011
      @dabbystar1011 2 ปีที่แล้ว

      അതിന് ഇവിടെ ഭാരതീയർക്ക് വേണ്ടി പ്രവർത്തിക്കുന്ന BJP RSS പോലോത്ത വമ്പൻ teams ഭരിക്കണം

    • @arunkvs6639
      @arunkvs6639 2 ปีที่แล้ว

      India already has it , in another word I would say -India is having medical tourism, there is no compassion, there is no actual care . We are doing health tourism, when you have money 💰 then you can live ...

  • @kuttannp5554
    @kuttannp5554 2 ปีที่แล้ว +156

    നമ്മുടെ ജനത്തിന് അല്ലെ ആയുർവേദ.. എന്ന് കേട്ടാൽ പുച്ഛം

    • @awesomeideas8950
      @awesomeideas8950 2 ปีที่แล้ว +7

      ചില രോഗങ്ങൾക്ക് ചികിത്സയുണ്ട്. ചിലതിനു ഇല്ല. ചിലതു ചുമ്മാ മിനക്കെട് ആണ്. അനുഭവം. അതെ രോഗം മോഡേൺ മെഡിസിനിൽ വളരെ പെട്ടന്ന് അത്രയും ചിലവില്ലാതെയും മിനക്കെട് ഇല്ലാതെയും സുഖപ്പെടുത്താം. എന്നാൽ ഞരമ്പ് സംബന്ധമായ ചില രോഗങ്ങൾക്ക് നല്ല ഫലവും ഉണ്ട്.

    • @reviewmedia3482
      @reviewmedia3482 2 ปีที่แล้ว +2

      @@awesomeideas8950 Ella rogathinum chikitsha und... Shema vnm serious aya oru rogam avumbo nalla shemayum okkea vnm alukal maduth nirthum phalam kanunenn munnea pinnea paisa oru preshnm ann

    • @sree8503
      @sree8503 2 ปีที่แล้ว

      @@awesomeideas8950 Modern medicine doesn't have medicine for every disease or disorder.For some diseases they only treat the symptoms not the actual reason or issue.

  • @Role377
    @Role377 2 ปีที่แล้ว +307

    ഏഴാം അറിവ് സിനിമയിൽ അവസാനത്തെ സീനിൽ സൂര്യ പറയുന്നത് ശ്രദ്ധയോടെ കേട്ടാൽ മനസ്സിലാകും ... നമ്മുടെ സംസ്കാരം , പൈതൃകം , ആയൂർവേദം , വേദ പുസ്തകം എന്നിവ ഒക്കെ സ്വന്തം ജനതയ്ക്ക് പുച്ഛം ആണ് ... എന്നാൽ കടൽ കടന്നുവന്ന വിദേശികൾ ഇത് മനസ്സിലാക്കുകയും , അത് പകർത്തുകയും ... അവരുടെ നാട്ടിൽ ചെന്ന് അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു ... ശരിയല്ലേ

    • @gikukoshy
      @gikukoshy 2 ปีที่แล้ว +6

      absolutely

    • @badbad-cat
      @badbad-cat 2 ปีที่แล้ว +4

      @@dabbystar1011 നോർത്ത് ഇന്ത്യൻ സംസ്‍കാരം എപ്പോഴും അത് തന്നെയാണ്. കേരളത്തിനെ പുച്ഛിക്കുന്ന യോഗിയെ പോലുള്ളവർക്ക് തലക്ക് വെളിവില്ലെന്ന് തെളിയിച്ചു ഡോക്ടർ 😍

    • @badbad-cat
      @badbad-cat 2 ปีที่แล้ว +1

      ഇങ്ങനെ നല്ല പഞ്ച് ഡയലോഗ് എല്ലാവരും പറയും പക്ഷെ കേരളത്തിന്റെയൊ മലയാളത്തിന്റെയൊ കാര്യം വരുമ്പോ ആർക്കും ഉത്സാഹമില്ല. പുച്ഛം മാത്രം

    • @dabbystar1011
      @dabbystar1011 2 ปีที่แล้ว +1

      @@badbad-cat സുഡാപ്പികളും കമ്മികളും ആണ് എപ്പോഴും കേരളം എന്നും പറഞ്ഞു നടക്കുന്നതും പിണറായി മണ്ടനെ വാഴ്ത്തുന്നതും, ഞങ്ങൾക്ക് എപ്പോഴും ഭാരതീയർ എന്ന ഒറ്റ വികാരം മാത്രമേ ഒള്ളു. കേരളം ഒക്കെ എന്നാണ് ഉണ്ടായത് എന്ന് എല്ലാവർക്കും അറിയാം. അത് ഒരു സുഡാപ്പിയുടെയും കമ്മിയുടെയും ലീഗുകാരന്റെയും കുത്തകയല്ല. ഈ ജന്മഭൂമി എന്നാൽ ഒന്നേ ഒള്ളു അതാണ് ഭാരതം. ഭാരതത്തെ പറ്റി പറയുമ്പോൾ ദേഷ്യം വരുന്ന പന്നി വർഗത്തെ ഒറ്റപ്പെടുത്തണം 😡😡😡 കേട്ടോടാ fake മുസൽമാനെ

  • @funnycat1551
    @funnycat1551 2 ปีที่แล้ว +8

    ഞാൻ ഒരിക്കൽ ട്രെയിനിൽ പരിചയപ്പെട്ട 18 വർഷം കാഴ്ചയില്ലായിരുന്ന ഒരു പയ്യന് ആയുർവേദത്തിൽ മൂന്ന് മാസം ട്രീറ്റ്മെന്റ് ചെയ്തപ്പോ പകൽ സമയത്തുആളുകളെയൊക്കെ ചെറിയ രീതിയിൽ കാണാൻ കാഴ്ച്ച കിട്ടി.. വേറെ ഭാഷക്കാരാണ്.. ആയുർവേദത്തെ പുകഴ്ത്തിപറയുന്നത് കേട്ടപ്പോ അഭിമാനം തോന്നി.. അവരോട് ആയുർവേദം ഒന്ന് നോക്കാൻ പറഞ്ഞത് അവരുടെ allopathy eye specialist തന്നെയായിരുന്നു.. കേരളത്തിലെ അലോപ്പതി ഡോക്ടർമാരാണെങ്കിൽ പാരയെ വെക്കുള്ളൂ

  • @AK-uq9hb
    @AK-uq9hb 2 ปีที่แล้ว +52

    ആയൂർവേദത്തിന്റെ മഹത്വം ലോകമറിയട്ടെ

  • @vlog5950
    @vlog5950 2 ปีที่แล้ว +5

    എന്റെ അമ്മ ഡബിൾ വിഷൻ മൂലം വും നീർക്കെട്ട് മൂലവും വളരെ അധികം ബുദ്ധിമുട്ടിയപ്പോൾ ഇവിടത്തെ ബഹുമാന്യനായ ഡോക്ടർ നാരായണൻ നമ്പൂതിരി സർ ന്റെ ചിക്കത്സയിൽ പൂർണ സുഖം പ്രാപിച്ചു 🙏

  • @vishnupriyasivapriya4772
    @vishnupriyasivapriya4772 2 ปีที่แล้ว +18

    ഞാൻ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ.....
    എനിക്ക് ഇപ്പൊ ഒരുപ്പാട് സന്തോഷം തോന്നുന്നു... അവിടെ ജോലി ചെയ്യാൻ കഴിഞ്ഞതിൽ 😊

    • @Fazifabiworld
      @Fazifabiworld 2 ปีที่แล้ว +1

      കണ്ണിനു മാത്രേ ഉള്ളു ? ചെവിയുടെ കേൾവി കുറവിനു വല്ല പരിഹാരവും ഉണ്ടോ അവിടെ plz replay

    • @user-oj9he2rp2j
      @user-oj9he2rp2j 2 ปีที่แล้ว +1

      Koothatkulam njn idakk vararund avide ✌️✌️

    • @funnymedia5253
      @funnymedia5253 2 ปีที่แล้ว +2

      Bro eye floaters ne enthellum chikilsha undoo

  • @haseenahaseena2930
    @haseenahaseena2930 2 ปีที่แล้ว +17

    Masha allah

  • @beenavpl7439
    @beenavpl7439 2 ปีที่แล้ว +7

    Sreedhareeyam👍👍👍
    എന്റെ കേരളം 👌👌👌

  • @lijithkumar5278
    @lijithkumar5278 2 ปีที่แล้ว +74

    ആയുർവേദം ആയുസിന്റെ ബലം.... 🙏🙏🙏

  • @malluthugytc7678
    @malluthugytc7678 2 ปีที่แล้ว +31

    ഇത് അഭിമാന നിമിഷം 🔥🔥

  • @baijul4209
    @baijul4209 2 ปีที่แล้ว +2

    23 കൊല്ലം മുൻപ് കാഴ്ച യും ഓർമ്മയും നഷ്ടപ്പെട്ട ഒരു യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് 16ദിവസം ആയുസ് നൽകി വിട്ടയച്ചു..ഇന്ന് ചേച്ചി സ്വന്തം കാര്യവും കുടുംബവും നോക്കി ജീവിക്കുന്നു.. നമ്പൂതിരി ഡോക്ടർ കാലയവനികയിൽ മറഞ്ഞെങ്കിലും ആ ൠഷിപരമ്പര ഇന്നും അനുഗ്രഹമായി നിലകൊള്ളുന്നത് നാടിന് പുണ്യം...🙏🙏🙏

  • @dabbystar1011
    @dabbystar1011 2 ปีที่แล้ว +6

    *ഭാരതീയർക്ക് ഇത് അഭിമാന നിമിഷം, ഈ doctor ഒരു സ്വയം സേവക കൂടി ആണെന്നുള്ള news വന്നാൽ ഇരട്ടി മധുരം❤ ഇതാണ് ഭാരതീയ സംസ്കാരത്തിന്റ പൈതൃകം*

    • @badbad-cat
      @badbad-cat 2 ปีที่แล้ว +1

      മലയാളികൾക്ക് അഭിമാന നിമിഷം. ഇത് മലയാളി സംസ്കാരത്തിന്റെ വിജയം😍

  • @ashika3949
    @ashika3949 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🥰👍🏻

  • @BinRaza
    @BinRaza 2 ปีที่แล้ว +158

    മാഷാ അല്ലാഹ്... നമ്മൾ നമ്മുടെ കാരണവന്മാരെ പിൻപറ്റിയാൽ തന്നെ ലോകത്തു ഒന്നാമതാകും, അതെങ്ങനാ ഇവിടെ ജാതിയും മതവും പാർട്ടിയും എല്ലാമല്ലേ വലുത്.

    • @Kaalbhairav44A
      @Kaalbhairav44A 2 ปีที่แล้ว +2

      സത്യം ബ്രോ....

    • @beenamujeeb1843
      @beenamujeeb1843 2 ปีที่แล้ว +2

      സത്യം

    • @seldom44
      @seldom44 2 ปีที่แล้ว +8

      ഇവിടെ ജാതിയും മതവും കഴിക്കുന്ന ഭക്ഷണത്തിൽ പോലും കുത്തി കയറ്റുന്നത് മുസ്ലിമുകൾ ആണ്....അവർക്ക് ഇന്നാട്ടിൽ അറബി സംസ്കാരം കൊണ്ടു വരണം. ഭാരത സംസ്കാരത്തിന്റെ ഭാഗമായ ആയുർ വേദമൊക്കെ ഇവർക്ക് പുച്ഛമാണ്.

    • @dabbystar1011
      @dabbystar1011 2 ปีที่แล้ว

      @@seldom44 എല്ലാത്തിനെയും kill ചെയ്യണം bro

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 2 ปีที่แล้ว +7

      @@seldom44 നല്ലത് ആരിൽ നിന്നായാലും സ്വീകരിക്കണം. അതിനിടയിൽ കൂടിയുള്ള കുത്തിത്തിരുപ്പ് നന്നായിട്ടുണ്ട് 😄😄

  • @sharathkp0
    @sharathkp0 2 ปีที่แล้ว +53

    ഒരു രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ആണ് ഇത്...വന്നതും പോയതും അറിഞ്ഞില്ലല്ലോ..

    • @shancvn8433
      @shancvn8433 2 ปีที่แล้ว +1

      Power poyall pinnee oruu kariyamm illaa

  • @rahooft5909
    @rahooft5909 2 ปีที่แล้ว +6

    Ma sha Allah

  • @krameshkumar8520
    @krameshkumar8520 2 ปีที่แล้ว +70

    our cm went to usa... for better treatment... other nations r coming to our country for better treatment.... what a pity....

    • @safvannambiyath4416
      @safvannambiyath4416 2 ปีที่แล้ว +3

      Cm nu kannin oru kuzhapavum ila🙏🏻

    • @zman2701
      @zman2701 2 ปีที่แล้ว +16

      @@safvannambiyath4416 കണ്ണുള്ളവർക്കെ കുഴപ്പം ഉണ്ടാവൂ

    • @justhuman5878
      @justhuman5878 2 ปีที่แล้ว +1

      @@zman2701 👌😂😂

    • @vishnukrishnan214
      @vishnukrishnan214 2 ปีที่แล้ว +1

      മനോഹർ പരീക്കറും, അരുൺ ജയറ്റലി ഒക്കെയും ചികിത്സയ്ക്കായി അമേരിക്കയിൽ പോയിരുന്നു... കഴിഞ്ഞ ദിവസം മനോരമയിലെ ഷാനി ഒരു മൈത്രത്തിന്റെ അണ്ണാക്കിൽ ഇട്ട് പൊട്ടിച്ചപ്പോഴാ അറിയുന്നത് 😂😂..

    • @Friedrich_Nietzsche89
      @Friedrich_Nietzsche89 2 ปีที่แล้ว

      Strawman fallacy

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 ปีที่แล้ว +1

    👍🏻🤗 നല്ല വാർത്ത 💗💗

  • @ajimonthomas3428
    @ajimonthomas3428 2 ปีที่แล้ว +1

    Keralam ❤❤❤

  • @ashizvlog6792
    @ashizvlog6792 2 ปีที่แล้ว +4

    കൂത്താട്ടുകുളം 😍

  • @shebinbenson4619
    @shebinbenson4619 2 ปีที่แล้ว +9

    എന്റെ നാട് കൂത്താട്ടുകുളം ആണ് ഇത് കേട്ടപ്പോൾ അഭിമാനം തോന്നുന്നു

  • @anucellsy8743
    @anucellsy8743 2 ปีที่แล้ว +2

    Ee kochu keralathe lokathe evideyum Ariyapedum .Nammude naade ethra sundaram❤❤

  • @ranjujinu
    @ranjujinu 2 ปีที่แล้ว +6

    ആയുർവ്വേദം ❤

  • @vishnudileep4209
    @vishnudileep4209 2 ปีที่แล้ว +1

    Ente keralam...ente Koothattukulam

  • @ammos1183
    @ammos1183 2 ปีที่แล้ว +1

    Nammude nad... Nammude hospital😍

  • @sobhanakumari5571
    @sobhanakumari5571 2 ปีที่แล้ว +1

    Ee news kettappol valare santhosham thonunnu

  • @AR-ie1gs
    @AR-ie1gs 2 ปีที่แล้ว

    Koothattukulam ✌️

  • @bkvs8346
    @bkvs8346 2 ปีที่แล้ว

    Sunetra🥰✌

  • @vishnuunni610
    @vishnuunni610 2 ปีที่แล้ว +126

    എന്നിട്ടും നമ്മുടെ മന്ത്രി പുൻഗവന്മാർ എന്തിനാ കൂടും കുടുക്കയുമായി അമേരിക്കയിൽ പോകുന്നെ.....

    • @Kingbaldwin6767
      @Kingbaldwin6767 2 ปีที่แล้ว +4

      😂😂😂

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +31

      Free ആയി America കാണാo .... പറ്റിയാൽ കടത്തും ചെയ്യാം....

    • @kkv552
      @kkv552 2 ปีที่แล้ว +10

      അത് സർക്കാറിന്റെ ചിലവിൽ ഔട്ടിങ്ങിന് പോകുന്നതാ

    • @asiasis6071
      @asiasis6071 2 ปีที่แล้ว +10

      സർക്കാർ ചിലവിൽ ഒരു വിസിറ്റ്.. 😜

    • @BondJFK
      @BondJFK 2 ปีที่แล้ว +1

      Medical expenses allowance und avarkk

  • @gomsongeorge8848
    @gomsongeorge8848 2 ปีที่แล้ว +5

    അലോപ്പതി ഡോക്ടർമാർക്ക് ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായം എന്തായിരിക്കും. അവർക്ക് ആയൂർവേദം, ഹോമിയോ ഒക്കെ വളരെ അസഹനീയമാണ്.

    • @awesomeideas8950
      @awesomeideas8950 2 ปีที่แล้ว

      അവർക്ക് മാത്രമല്ല. ഹോമിയോ എന്ന് പറഞ്ഞു കൊണ്ട് എന്റെ അടുത്ത് ആരെങ്കിലും വന്നാൽ അടി കൊടുക്കും. അത്രയ്ക്ക് ഹോമിയോ മരുന്നുകൾ കഴിച്ചിട്ടുണ്ട്. എന്ത് വന്നാലും അന്നേരം ഹോമിയോ ഡോക്ടറുടെ അടുത്തോട്ട് അമ്മ എന്നെ പൊക്കി കൊണ്ട് പോകുമാരുന്നു . വെറുതെ എന്റെ ആരോഗ്യം കളഞ്ഞു എന്ന് മാത്രം. പിന്നെ ആയുർവേദവും. അതെ അസുഖത്തിന് മോഡേൺ മെഡിസിനിൽ വളരെ ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നു. വെറുതെ ആരോഗ്യവും സമയവും കളഞ്ഞു. മനസ്സും ഏറെ വേദനിച്ചു.

    • @awesomeideas8950
      @awesomeideas8950 2 ปีที่แล้ว

      ആയുർവേദം എന്തിനൊക്കെയോ ഗുണപ്പെട്ടിട്ടുണ്ട്. പിന്നെ അതിന്റെ സൈഡ് ഇഫക്ട്സ് ഉണ്ടായിട്ടുണ്ടോ എന്നും സംശയമുണ്ട്. എന്റെ അപ്പൂപ്പൻ ആയുർവേദം ചികിത്സ പ്രത്യേകിച്ചു ഞരമ്പ് , മർമ്മം മുതലായവയുടെ ചികിത്സ ചെയ്യുന്നുണ്ടായിരുന്നു. നടുവ് ഒക്കെ ഒടിഞ്ഞു കിടന്നവരെയും നടക്കാൻ പറ്റാതെ കാലു വളഞ്ഞവരെയും ഒക്കെ ചികിൽസിച്ചു സുഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അദ്ദേഹം പോലും വലിയ അസുഖങ്ങൾക്ക് ശ്രീചിത്രയിൽ ഒക്കെ പോയിട്ടുണ്ട്. ഡയബെറ്റീസ് നു അമ്മൂമ്മയെ കഷായം കുടിപ്പിച്ചു കുടിപ്പിച്ചു പട്ടിണി കിടത്തി പരലോകത്തോട്ട് അയച്ചിട്ടും ഉണ്ട്. ഞാനും ആയുർവ്വേദം കഴിച്ചു പഥ്യം നോക്കി അവസാനം അനീമിയ ആയിട്ടുണ്ട്. എന്നാൽ എങ്ങാണ്ടൊക്കെ ചതവിനും ഒക്കെ ആശ്വാസവും കിട്ടിയിട്ടുണ്ട്. പിന്നെ ശ്രീധരീയം എന്ന് പറയുന്ന സ്ഥലത്തു അങ്ങ് പണ്ടേയുള്ള ആയുർവേദ രീതി ഒന്നുമല്ല. അവർ ആധുനിക സയൻസിന്റെ സംഭാവന ആയ equipment, രീതികൾ ഒക്കെ ഉപയോഗിക്കുന്നുണ്ട് എന്നാണു അവരുടെ വെബ്‌സൈറ്റിൽ പറഞ്ഞേക്കുന്നത്. അവരുടെ ഉദ്ദേശ്യം ചികിത്സയാണു . അല്ലാതെ മത്സരം അല്ല .

    • @Roshtheannah
      @Roshtheannah 2 ปีที่แล้ว

      @@awesomeideas8950 Ningalde aduthekk vannillao 🙄 enikk homoeo effective anu

    • @coolanikutty
      @coolanikutty 2 ปีที่แล้ว +1

      @@awesomeideas8950 Sreedhareeyam matramalla ellevarum modern investigation techniques ആണ് diagnosis നു ഉപയോഗിക്കുക.... താങ്കൾ ശ്രീധരീയം ശ്രീധരീയം എന്നു എടുത്തു പറയേണ്ടതില്ല... എല്ലാ വൈദ്യശാസ്ത്രങ്ങളും മോഡേൺ diganostic technique ആണ് ഉപയോഗിക്കുന്നത്... അതു മാത്രം ഉപയോഗിച്ചോണ്ടിരുന്നാൻ മനുഷ്യന്റെ അസുഖം മാറുവോ... മാറണോങ്കിൽ മരുന്ന് കൊടുക്കണ്ടേ... അവരുടെ ലാസ്റ്റ് resort എന്നാ രീതിയിലാണ് അവർ കേരളത്തിൽ വന്നത്... അവർക്കു റിസൾട്ടും കിട്ടി... അതിനു അസൂയ പെട്ടിട്ടു കാര്യമില്ല

  • @jayajose3315
    @jayajose3315 2 ปีที่แล้ว

    Nalla hospital. 👌👌🙏

  • @sir.basilmj
    @sir.basilmj 2 ปีที่แล้ว +2

    എന്റെ നാട് KKLM🔥😎

  • @emiljojo2329
    @emiljojo2329 2 ปีที่แล้ว

    Njngade koothattukulam 😍😍😍

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 ปีที่แล้ว +4

    That is god's own country... ❤️

  • @sreek4997
    @sreek4997 2 ปีที่แล้ว +1

    Raila odinga valare power full aaya politician aanu kenyayil.

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +1

    ഈ ബന്ധം എന്നും നിലനിൽക്കട്ടെ. 🌹🌹🙏🙏❤❤❤.

  • @adhilbinhamza4150
    @adhilbinhamza4150 2 ปีที่แล้ว +1

    Up alla keralam 🔥

  • @sureshpc6196
    @sureshpc6196 2 ปีที่แล้ว +1

    Big salute 👏

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +2

    *കേരളം ഇത് അഭിമാന നിമിഷം..💖*

  • @പിണറായിസർക്കാർ
    @പിണറായിസർക്കാർ 2 ปีที่แล้ว +5

    എന്റെ തൊട്ടടുത്ത നാട്, 😘😘😘❤️❤️😘❤️

    • @raziqmonskp786
      @raziqmonskp786 2 ปีที่แล้ว

      Plz aa hospittal full address send me plz 😰😰😰

  • @malayalammovies1847
    @malayalammovies1847 2 ปีที่แล้ว +2

    🕉️🙏❤️

  • @vishnup2169
    @vishnup2169 2 ปีที่แล้ว +1

    👍👍❤️🙏

  • @shameerkhan8602
    @shameerkhan8602 2 ปีที่แล้ว

    💪🏻😍

  • @aniljoseph8010
    @aniljoseph8010 2 ปีที่แล้ว

    അഭിമാനനിമിഷം 🌹🌹🌹

  • @deepuvelayudhan4297
    @deepuvelayudhan4297 2 ปีที่แล้ว +6

    It's the victory of our own Ayurveda.. jai hind.

  • @girijanair4284
    @girijanair4284 2 ปีที่แล้ว +1

    Great👍👍👍

  • @vineethgn8028
    @vineethgn8028 2 ปีที่แล้ว

    This is the BEAUTIFUL NEWS ❤️😘🌟

  • @rajanpulikkal5253
    @rajanpulikkal5253 2 ปีที่แล้ว +1

    Very good

  • @sulekasaji9951
    @sulekasaji9951 2 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹🌹🌹

  • @Anjanack3844
    @Anjanack3844 2 ปีที่แล้ว +2

    ഇത് ഒരു നല്ല വാർത്ത തന്നെ

  • @adithyabrijesh7044
    @adithyabrijesh7044 2 ปีที่แล้ว

    മനസ്‌ നിറഞ്ഞു

  • @hacklearndaily
    @hacklearndaily 2 ปีที่แล้ว

    Thats amazing

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว

    Super super great 👍👍👍👌👌

  • @jackxavior7378
    @jackxavior7378 2 ปีที่แล้ว

    Enikkum kitto kazhcha kuravanu 😥

  • @drishyavudya7586
    @drishyavudya7586 2 ปีที่แล้ว +3

    🤲🤲🤲🙏🙏🙏🙏😍🥰thank ഗോഡ്

  • @awesomeideas8950
    @awesomeideas8950 2 ปีที่แล้ว +3

    ഇവിടെയുള്ള ചികിത്സക്ക് ശേഷം അവരുടെ നാട്ടിൽ തിരിച്ചു ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു ഈ അവസ്ഥയിൽ ഒരു പ്രത്യേക കണ്ണാടി വച്ചാൽ അവർക്കു കാഴ്ച ലഭിക്കുമെന്ന്. ഇവിടെ കൊടുത്തിരിക്കുന്ന ഇന്റർവ്യൂവിന്റെ ഒറിജിനൽ ഇന്റർവ്യൂവിൽ അത് പറയുന്നുണ്ട്. മനോരമ അത് മുക്കി. വാർത്ത പറയുമ്പോൾ സത്യസന്ധതമായി റിപ്പോർട്ട് ചെയ്യണം. പാതി മുക്കരുത്.

    • @coolanikutty
      @coolanikutty 2 ปีที่แล้ว +1

      ആ അവസ്ഥയിലേക്ക് എത്തിച്ചത് ഈ ആയുർവേദ ട്രീറ്റ്മെന്റ് അല്ലേ...

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว

    God bless you

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 ปีที่แล้ว +5

    അഭിമാനം🔥❤️...

  • @jomyv.j1116
    @jomyv.j1116 2 ปีที่แล้ว

    👏👏😍😍😍

  • @ajaypj3265
    @ajaypj3265 2 ปีที่แล้ว +4

    Proud to be a malayalai

  • @kabeere.p1657
    @kabeere.p1657 2 ปีที่แล้ว +4

    AyuRvedaM KeraLa 💫💞🤙✌👍

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว

    🙏

  • @adarshm89
    @adarshm89 2 ปีที่แล้ว

    🥺❤️

  • @flowerleaf7686
    @flowerleaf7686 2 ปีที่แล้ว +38

    മുറ്റത്തെ മുല്ല്ക്ക് മണമില്ല

    • @putinorjinal3059
      @putinorjinal3059 2 ปีที่แล้ว +2

      👍

    • @Vpr2255
      @Vpr2255 2 ปีที่แล้ว +2

      കാശ് ഉണ്ടാരുന്നേൽ ഞൻ പണ്ടേ പോയേനെ

  • @drider6832
    @drider6832 2 ปีที่แล้ว

    Nalla oru news 🥰

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว

    🙏🙏🙏🌹🌹🌹

  • @midhunktkl8949
    @midhunktkl8949 2 ปีที่แล้ว

    ❤❤❤❤

  • @mohamedsuhail7849
    @mohamedsuhail7849 2 ปีที่แล้ว

    ❣️❣️❣️❣️

  • @sreelalvijayakumar5664
    @sreelalvijayakumar5664 2 ปีที่แล้ว

    ❣️

  • @melvinsam2332
    @melvinsam2332 2 ปีที่แล้ว +1

    കേരളം 😍

  • @caring6981
    @caring6981 2 ปีที่แล้ว

    Proud❤

  • @rafibadkanrafi3099
    @rafibadkanrafi3099 2 ปีที่แล้ว

    Eth evide place

  • @rejisrejis8927
    @rejisrejis8927 2 ปีที่แล้ว

    💙💙

    • @rejisrejis8927
      @rejisrejis8927 2 ปีที่แล้ว

      @Hari Krishnan sry bro ദൈവം കാത്തുകൊളാട്ട എന്നാ ഉദശി ച്ചത്

  • @stalinyesudas6472
    @stalinyesudas6472 2 ปีที่แล้ว

    Evde ente Yogi evde?❤️❤️❤️

  • @najeebvallapil3583
    @najeebvallapil3583 2 ปีที่แล้ว +5

    Keralam abhimanam

  • @sankeerthsajeev2708
    @sankeerthsajeev2708 2 ปีที่แล้ว

    💙 ✨️ 💜

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 2 ปีที่แล้ว +2

    Congratulations sree

  • @sharasha786
    @sharasha786 2 ปีที่แล้ว

    proud

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 2 ปีที่แล้ว +1

    All the best

  • @anoopviswanathan007
    @anoopviswanathan007 2 ปีที่แล้ว

    💞💞💞

  • @naveenk8440
    @naveenk8440 2 ปีที่แล้ว +1

    എന്റെ കേരളം 💪

  • @arjunraj823
    @arjunraj823 2 ปีที่แล้ว +1

    Kerala❤

  • @aslamworld50
    @aslamworld50 2 ปีที่แล้ว

    സ്ഥലം എവിടെ അവിടെ ആണ്

  • @afsal1314
    @afsal1314 2 ปีที่แล้ว +9

    Kerala🤩🤩🤩

  • @keerthinidhin5426
    @keerthinidhin5426 2 ปีที่แล้ว

    Wow

  • @rosemilanvlogs
    @rosemilanvlogs 2 ปีที่แล้ว

    🙏🏽🙏🏽🙏🏽വലിയ ഒരു അറിവാണ്

  • @ayishaumaira9942
    @ayishaumaira9942 2 ปีที่แล้ว +1

    😍😍

  • @mubeenafasal9586
    @mubeenafasal9586 2 ปีที่แล้ว +2

    🤗

  • @krishna...kl1438
    @krishna...kl1438 2 ปีที่แล้ว

    👍💪

  • @anjalinair1279
    @anjalinair1279 2 ปีที่แล้ว

    Sreedarym evideya?