ഇത്താ, നിങ്ങ മരണ മാസ് ആണ്. ഞാൻ ഗുജറാത്തിൽ ജോലി ചെയ്ത ആളാണ്. 7 വർഷം. Lockdownil ജോലി poy നാട്ടിൽ വന്നു. ഇപ്പോ വൈഫിനു 4 മാസം വിശേഷം ആയി. വീട്ടിൽ വേറെ ആരും ഇല്ലാത്ത കൊണ്ടു ഞാൻ ആണ് അടുക്കളയിൽ ഫുഡ് ക്കേ ഉണ്ടാകുന്നത്. ഒരു മുട്ട പൊരിക്കാൻ പോലും അറിയാതെ ഇരുന്ന ആളായിരുന്നു ഞാൻ. ഓരോ ദിവസവും കറിയും മറ്റും ഉണ്ടാകുന്നത് യൂട്യൂബിൽ നോക്കി ആരുന്നു. വൈഫിനോട് പറയും നീ വരണ്ട ഞാൻ ഉണ്ടാക്കി തരാം എന്ന്. യൂട്യൂബിൽ ആദ്യം കണ്ടത് ഇത്തയുടെ വീഡിയോ ആണ്. പിന്നെ എല്ലാ വീഡിയോസ് കാണും. അതു നോക്കി ഓരോന്ന് ഉണ്ടാക്കും. ഇപ്പോ ഞാൻ സാമാന്യം നന്നായി കുക്ക് ചെയ്യും. നിങ്ങളുടെ ഒരു 50 വീഡിയോസ് എങ്കിലും കണ്ടിട്ടുണ്ടാകും. Thank you sooo much. ഇനിയും ഒരുപാട് വെറൈറ്റി ഫുഡ്സ് തരണേ.
Good information 🙏🙏 ഇന്നാണ് വീഡിയോ കാണുന്നത് 25/06/21😔 നാളെ തന്നെ പരീക്ഷിച്ചു നോക്കാം ഞാനും ഒരു കട്ടൻചായ പ്രേമി ആണ് വീഡിയോ ഇത്രയും വൈകി കണ്ടതിൽ ചെറിയൊരു വിഷമം ഉണ്ട്
കട്ടൻ ചായയെ പോലും വെറുതെ വിടാത്ത ഒരു പെണ്ണ് 😍😍😍😘😘😘😘
സൂപ്പർ ആയിട്ടുണ്ടെ 👌👌👍👍👍
😊😊
😊😊😊😊👍
ഹഹഹാാ 😀😂. ചങ്ങാതീ
അതെ 🤩
ഹ ഹ .
എന്നെ പോലെ കട്ടൻ ചായ പെരുത്ത് ഇഷ്ടമുള്ളവരുണ്ടോ..😌
Njnanunde
ഞാനും
Nanum
Ella chayem
Njan
Njaan try cheythu Sooper tasty...iniyum ithupolulla vidoes pratheekshikkunnu..🤩🥰❤️👍🏻🥰😘😋😋
Love you so much shemi ithaa....❤️❤️😘😘😘🥰
Love you too Muthumaniyee 😘😘
കമന്റ് നോക്കാൻ വന്ന എല്ലാവര്ക്കും എന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരായിരം ക്രിസ്മസ് ആശംസകൾ 👍🏻
Happy Christmas 🥰😘🥰🥳🥳🥳🥳🥳🥳🥳
Merry xmas
Happy 'x'mas
ഹാപ്പി ക്രിസ്മസ്
Very very thanks, happy
Christmas🎂
Happy Christmas Shameee iththaaa and all dears💕💕💕💕..... Innu thanne kattanchaaya onnu pareekshikkanam😚
Pwolichee 😍😘
*കട്ടൻ ചായ ഉണ്ടാക്കാൻ അരിയുന്ന ആരൊക്കെ ഉണ്ട് ഇബടെ 😌😌😌😌😌😌😌😌😌😌❤😌❤😌❤❤*
Me😌😊
Njanum
കട്ടൻ ചായ ഉണ്ടാക്കാൻ അറിയാം അതിനുവേണ്ടി എന്തേലും അരിയാണൊ 😁
ഇഞ്ചി ആണോ അരിയേണ്ടേ?
😂😂😂😂😂😂😂
ഏലക്കായ കൂടി ഇട്ടാൽ നല്ല മുഹബ്ബത്തിന്റെ സുലൈമാനി ready 😃itha super👏👏
💕💕🥰👍
💕
ഹി അത് എങ്ങനെ ചങ്ങാതീ സുലൈമാനി ആകും.🤔
അതിന് ഒരു കഷണം ലെമൺ ചേർക്കേണ്ടി വരില്ലേ
Grambu vende?
@@Priti80
CT ni ni
Very good shami 👍👍
Shamissss 😍😍😍😍😍 Happy Christmas❤❤❤🎊🎊🎂🎂🎉🎉🎉🎉🎉🍫🍫🍬🍬 black tea variety ayittundalloo👏👏👏👏👌👌👌👍
Hi..Happy X mas 💕🥰 dear
Eppozhum ummichi undaakkunnathaanu...
Ennalum shemeethaayude vedio njan full kandu😍😍 Happy Christmas 🎅🎅🎅
Happy X mas dear 🥰🥰😇
കട്ടൻ എന്ന് കേട്ടാൽ എന്റെ വക ലൈക് ഒരു 100 എണ്ണം വരും
Ayn oralk oru like alle adikan pattollu
Ayn oralk oru like alle adikan pattollu
@@zoyasleaf1357 sorry അണ്ണാ വിട്ടേക്ക്...
100 phone undalle
Superb shameekutty..ഇത് എനിക്ക് ഇഷ്ടപ്പെട്ടു.. .കിടുക്കി...അപ്പോ merry christmas 🌲🎅..
💕🥰💕😇
Adipoli chechi👌👌👌👌👌👌👌👌👌👌
Happy christmas
Happy X mas 💕🥰 dear
Haiiiida supperrrr 🤗🤗🤗👌👌💕💕💞💖traychayyum urappayittum
Hi... dear 🥰🥰🥰🤩
Aahaa eganeyum indakkalee masha allah recipes okke poli aantto👍😁😘😋
Shamitha chaya unddaki kaynjitt arichedukano ginger piece okke unddakille
കട്ടൻ ചായക്ക് പോലും ഒഴിവില്ല ല്ലേ 🌹🌹🌹🌹🥰🥰🥰
ചേച്ചി ഞാൻ ആദ്യമായിട്ട് ഉണ്ടാക്കിയ ചായ നല്ല ടേസ്റ്റ് വളരെ നന്ദി thank you chachi 😍😘😘🥰🥰👌👌👍♥️♥️♥️
Hi..thanku so much🥰🤩🤩
സൂപ്പർ ചായ ഞാൻ ഉണ്ടാക്കി 2 ഗ്ലാസാണ് കുടിച്ചത്😋😋
ആഹ് ചായ അത് ബ്ലാക്ക് ടീ എന്നും അടുക്കളയുടെ ഒരു വികാരമാണ്
നമ്മടെ സുലൈമാനി 🥰🥰😍😍
സുലൈമാനി ഇഷ്ടം 💜
സൂപ്പർ പാചകക്കുറിപ്പ് സഹോദരിയും നിങ്ങളുടെ ശബ്ദവും വളരെ മികച്ചതാണ്
💕💕
Biriyaaninte oppam undakki kudichittund,,sprr aarunnu,,,rain wateril onnu undakki nokkanm nalla colour aanu,,,🥰
Shamithaathaaa🥰🥰🥰🥰🥰🥰 Hapi xmus drrrrrr ....love yuu lot❤️
Happy X mas 💕🥰 dear 😘😘 love you
@@ShameesKitchen ❤️❤️❤️
Shami ഇത്തക്കും കമന്റ്ഇടാൻ വന്ന എല്ലാകൂട്ടുകാർക്കും ഹാപ്പി ക്രിസ്മസ്🎅🎄🌟
സുലൈമാനി 💥✨️🔥
Happy X mas 💕🥰 dear
Insha allah
@@ShameesKitchen
In mmmm to kk
Shami sthiram upayogikunna theyila etha?
Red rose
@@ShameesKitchen 👍👍👍🌹🌹🌹🌹🥰🥰🥰
ഇങ്ങനെ ഒന്നുഉണ്ടാക്കി നോക്കണം 😍😍😍
Super epol undakkam
Gignger ett udakiyitud... Supr aan..eth Urpym eth try chym itha.... Happy Xmas🎄🎅🔔❄
Happy X mas 💕🥰 dear
Happy Christmas to all
ഇപ്പൊ തന്നെ പരീക്ഷിക്കാം ഷമി പറഞ്ഞാൽ പിന്നെ ഒന്നും ചിന്ദിക്കാൻ ഇല്ല സൂപ്പർ ആയിരിക്കും
Muthe..Sneham niranja Christmas asamsakal.😘😘😘😘😘💐💐🌲🌲🌲🌲
Muthumaniye 🥰🤩😘Happy X mas 💕🥰 dear
Finally I made kattan chaai and is definitely good and can have multiple times on colder days
Merry Christmas shamitha🌲🌲🥰🥰🥰🥰
🤩🥰🥰😇
നല്ല ശബ്ദം ആണ് ചേച്ചിക്ക്👍👍
Njan undaki pinne ende relative num share cheythu koduthu ye video avarum undaki avarkum enikum ishttayatto
ഇന്ന് വൈകുന്നേരം ഈ കട്ടൻ ചായ ഉണ്ടാകും എന്ന് വിചാരിച്ചവർ ഉണ്ടോ
💕🥰🥰😘😀
Yessss🤞🏻
Yesssss
Yessss
Yes
Kattan aahnelum biriyani aahnelum ithade hygiene kodukanam oru kayyadi..vlog kanan nalla interest thonunu..oru azhuko kariyo illa evdayum..👏🏻👏🏻👍♥️
ഇത്രേം കട്ടൻ തന്നെ മതിയാകും.... 😍😍😍😍😍😍
💕💕😘😘🤩
Shamees Kitchen കാണുന്ന എല്ലാവർക്കും HAPPY CHRISTMAS 🎅❄️☃️🎄❤️❤️ ചേച്ചീ ഇന്ന് Evening തന്നെ Try Cheyyam....😘😘😘😘😘🤩🤩🤩❤❤❤👍👍
Happy X mas 💕🥰 dear
Super ayittundu chechi njn try cheythu 🤩
Ithaa first sip eduthu... Superb
ഷെമിയേ ..ഈ ചായ കൊള്ളാട്ടാ..👍😁
എനിക്കങ്ങ് വല്ലാണ്ട് ഇഷ്ടപ്പെട്ടു 😌😘
റുബിത്താ എനിക്കും ഇഷ്ട്ടായി 😄❤️
റിച്ചുവേ.. മുത്തേ.. മിസ് യൂ..🤗😘😘
@@rubiyoonusmalappuram768miss u too😘😘😘😍😍
🥰🥰💕😘
ഞങ്ങൾ മഞ്ഞപ്പൊടിയും എഞ്ചിയും നാരങ്ങ നീരും ചേർത്താണ് ഉണ്ടാക്കുന്നത്. ഇനി ഇത് ട്രൈ ചെയ്യാം
💕💞🥰🥰
ഇത്താ, നിങ്ങ മരണ മാസ് ആണ്. ഞാൻ ഗുജറാത്തിൽ ജോലി ചെയ്ത ആളാണ്. 7 വർഷം. Lockdownil ജോലി poy നാട്ടിൽ വന്നു. ഇപ്പോ വൈഫിനു 4 മാസം വിശേഷം ആയി. വീട്ടിൽ വേറെ ആരും ഇല്ലാത്ത കൊണ്ടു ഞാൻ ആണ് അടുക്കളയിൽ ഫുഡ് ക്കേ ഉണ്ടാകുന്നത്. ഒരു മുട്ട പൊരിക്കാൻ പോലും അറിയാതെ ഇരുന്ന ആളായിരുന്നു ഞാൻ. ഓരോ ദിവസവും കറിയും മറ്റും ഉണ്ടാകുന്നത് യൂട്യൂബിൽ നോക്കി ആരുന്നു. വൈഫിനോട് പറയും നീ വരണ്ട ഞാൻ ഉണ്ടാക്കി തരാം എന്ന്. യൂട്യൂബിൽ ആദ്യം കണ്ടത് ഇത്തയുടെ വീഡിയോ ആണ്. പിന്നെ എല്ലാ വീഡിയോസ് കാണും. അതു നോക്കി ഓരോന്ന് ഉണ്ടാക്കും. ഇപ്പോ ഞാൻ സാമാന്യം നന്നായി കുക്ക് ചെയ്യും. നിങ്ങളുടെ ഒരു 50 വീഡിയോസ് എങ്കിലും കണ്ടിട്ടുണ്ടാകും. Thank you sooo much. ഇനിയും ഒരുപാട് വെറൈറ്റി ഫുഡ്സ് തരണേ.
🤭🤭GOOD
Poli
ഷമീസിന് എന്റെ വക xmas ആശംസകൾ പുതിനയിലാകൂടിയിട്ടാൽ വളരെ രുചിയായിരിക്കും
ഒരു രണ്ടു മൂന്നു ഏലക്ക കൂടി ഇട്ടാൽ പൊളി ആയിരിക്കും 😍
Eedhu kandappol thanna manasilai sadhanam poliya adhu kazhinju try cheyyam🙃🙃🙃
Sister your voice is super 👏👏
😍😍😍
Ikk ee chaya perth ishttayi😁😍
ഓരോ സുലൈമാനിയിലും ഒരു ഇത്തിരി മുഹബത്ത് വേണം..😍😍
അത് കുടിക്കുമ്പോൾ ലോകം ഇങ്ങനെ പതുക്കെയായിവന്ന് നിക്കണം.☕
ആഹാ👌
@@bijupv9492 സുലൈമാനി കുടിച്ചാൾക്കല്ലേ അതിന്റെ രുചി അറിയാവുളളൂ...😊😊
@@mazroorkp2861 സുലൈമാനി കുടിച്ചിട്ടില്ല.. താങ്കളുടെ എഴുത്ത്👌
@@bijupv9492 😉😉
@@bijupv9492 ഇത് ഉസ്താദ് ഹോട്ടലിൽ തിലകൻ സർ പറയുന്ന ഡയലോഗ് ആണ്
Try cheythu..adipoli ayitt ind 🥰
😇😇🥰🥰
നല്ലൊരു ക്രിസ്തുമസ് ആയിട്ട് കട്ടൻ ചായയുമായി ആണല്ലോ ഷെമി ഇത്ത വന്നത് ഞാനൊരു വലിയ പോത്തിനെ നിർത്തി പൊരിച്ചതായിരുന്നു ഇന്നത്തെ ദിവസം പ്രതീക്ഷിച്ചത് 😅😍
😂😂
Kure nalayallo koshichayo ningale kandittu
😀😀😀Happy X mas 💕🥰 dear
*Mashallah super taste Aanallo 😍👌*
Wow adipoli kattan chaaya. inn njan undaakki kidukaachi chaaya 👍
🤩🤩😘🤩💕
സൂപ്പർ പാത്രങ്ങൾ 🥰🥰🥰
Same ഗ്ലാസ് എന്റെ കയ്യിൽ ഉണ്ട്..😁😁🥰🥰🥰
Itheeennoru tbulli polum tharilla muzhavam njan kudickum🌹❤️😍
Super shami👍👍endayalum try cheyyam
💕😘😘🥰😇
Happy Christmas to all of you🥳🥳🥰🥰❤️
🥰🥰😘💕
Hi Shamme സുഖമാണോ ഇന്ന്. തന്നെ ഈ കട്ടൻചായ ഉണ്ടാക്കും 👍👍 പിന്നെ Happy Xmas 💫🌟🎁🍧🍧🥰🥰
Hi...Happy X mas 💕🥰 dear
As much I like your recipes I like your presentation and sweet voice.🙏😊
അതൊരു ജിന്ന് ആണ് ബഹൻ സുലൈമാനി സൂപ്പർ
Merry Christmas 🎄
Happieee X'mas ithaa.. njananu ithaye mall of travancore parkingil innu kandathum photo eduthathum... very happyyy... kananum cute... oru jadayum illa... Awsm... Thankuuuuu
Love you Muthumaniyee 😘😘😘😍😍
@@ShameesKitchen 😍😍😍😙Sooo cute
Happy Christmas ithaa 🥰🥰🥰 . Kattan ishttayi 😋😋
😘💕💕😇😇
Kattan chaya ishttayy ...👌 merry christmas ithaa....❤️🌲
Happy X mas 💕🥰 dear
Thanku Dear 😍 Nalla Oru Chaya Thannathinu
Super kattan Chaya പോലെ ത്തന്നെ super അവതരണം.
🥰🥰🤩🤩😘
Congratulations..u got Award 👍👍
🥰🥰💕😘
Njangal engane aanu undakkarulle..oru elakka koodi edum
Nale try cheyyam tto.
inn umma juice undaki vechitund adhonda😃
Thank u so much dear 🙏🏻🙏🏻🙏🏻👍🏻😘
തേയില ചേർക്കുന്നേന് ശേഷം ഒരടപ്പു വെച്ചു മൂടി തീ കെടുത്തി ഒരു രണ്ട് മൂന്ന് മിനുട്ട് വെച്ചതിന് എടുത്ത് കഴിച്ചു നോക്കൂ.. 😊👍❤
Good information 🙏🙏 ഇന്നാണ് വീഡിയോ കാണുന്നത് 25/06/21😔 നാളെ തന്നെ പരീക്ഷിച്ചു നോക്കാം ഞാനും ഒരു കട്ടൻചായ പ്രേമി ആണ്
വീഡിയോ ഇത്രയും വൈകി കണ്ടതിൽ ചെറിയൊരു വിഷമം ഉണ്ട്
ഷെമീസിന്റെ കിച്ചൻ ഫാമിലിയിൽ പെട്ട എല്ലാവർക്കും happy ക്രിസ്മസ് 😍😍😍
👍
Happy X mas 💕🥰 dear
Happy Christmas 🎄
ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഇത്ത.... ചെറിയ ജീരകവും ഇടും
Merry Christmas 🎅🎊💝
ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് അടിപൊളി ആണ്
എന്നെ പോലെ ചായ കുടിക്കാതെ കാണുന്ന എത്ര പേരുണ്ട് 😇ഇവിടെ ലൈക്ക്
Chechi, Karuvapatta illenkil kuzhappam undo?
Skip cheyyam.. Veroru tastil kattan chaya kittum. Athum superaa😍😍
@@ShameesKitchen🤭🤭
ഹായ് മുത്തുമണികളെ ......അക്ഷരങ്ങൾ കൊണ്ട് യൂട്യൂബ് കമന്റ് ബോക്സിൽ വിപ്ലവം സൃഷ്‌ടിച്ച പ്രീയപ്പെട്ട പ്രീയ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ😍😍😍😍
ഗോകൂ..😍
@@rubiyoonusmalappuram768 😍😍😍😍
Happy X mas 💕🥰 dear
Njan Chaya kudikjarilka ente ikkak kattan valiya eshtta try cheyyatto
👍💕🥰😇
കട്ടൻ ചായ fans
കയറിവാ 👇👇
Mm ചേച്ചി ഞാൻ ഉണ്ടാക്കി Adipoli
Merry Xmas 🎄
Happy X mas 💕🥰 dear
shami ithade "ithreyum mathiyakum" orupaad ishtam🥰 happy christmas...
🥰🥰🤩🤩😇😘
ഈ ചായ ഇട്ടു കുടിച്ചു.😋😋😋❤️
Awesome. പെപ്സി ഒക്കെ കുടിക്കുന്ന പോലൊരു അനുഭവം 😍
💕🥰🥰🤩😇
Coffee powder chrthal kozham ondo
സൂപ്പർ കട്ടൻ ഇത്തക്കും ഗ്രൂപ്പിൽ എല്ലാർക്കും ഹാപ്പി x mas
Hii shamikuttyy....njan indaki noki onnum parayan ila epo full tym ee kattan chaya thane aan...🥰🥰🥰
Nthyalum try cheyyum♥️🙌
Athreyumaye kazhinjale super🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😄
Onnum nokkila...comment angottu ittu❤️...shamees🔥❤️
😘😘💕🤩🥰🥰
Chaya kudikkatha njan....innenthayalum ith try cheyth nokkum....😍😍
🥰🥰🤩😘😘
Njan undakki .....enikkishtayi...😍😍
സൂപ്പർ 👌👌
Njaan try cheithu nookie adipoli
സൂപ്പർ....❤️
Happy xmas shamee recipe try cheum
💕🥰😇
കട്ടൻ കണ്ടപ്പോ തന്നെ ക്ഷീണം മാറിയവർ ഉണ്ടോ ട്🤣🤣
🥰🥰🤩🤩😀
Njan unddakarunde. Elakka cherkum pancha sara cherth thilakkumbpl tea powder cherkkum
Merry christmas to all my friends☺🥰
Happy X mas 💕🥰 dear
എന്താ മോളെ നല്ല ഉഷാർ കട്ടൻ ചായ പെരുത്ത് ഇഷ്ട്ടായി
💞💕🤩🤩