ഞാൻ ഇപ്പൊ ഏത് ഫുഡ് ഉണ്ടാക്കാൻ യൂട്യൂബിൽ നോക്കിയാലും ആദ്യം നിങ്ങളുടെ വീഡിയോ ഉണ്ടോന്ന് നോക്കും ഇല്ലെങ്കിൽ മാത്രേ മറ്റു വീഡിയോസ് കാണാറുള്ളൂ .നിങ്ങടെ വീഡിയോസ് കണ്ടു ഉണ്ടാക്കിയ എല്ല recipes ഉം സൂപ്പർ ആയിരുന്നു
ഞാൻ മിക്കപ്പോഴും നിങ്ങൾ ഉണ്ടാക്കിയ ഫുഡ് ട്രൈ ചെയ്യാറുണ്ട് ,സിംപിൾ ആയിട്ട് ആണ് പറഞ്ഞു തരുന്നത് ,ഉണ്ടാക്കിയത് എല്ലാം നല്ല രുചിയും ഉണ്ടാവാറുണ്ട് ...അത് കൊണ്ട് നിങ്ങളുടെ ചാനൽ എനിക്ക് നല്ല ഇഷ്ട്ടം ആണ് 👍🏻👍🏻👍🏻
Thanks Shaan, great videos you got. Will try sulaimani. So far we have tried, chicken cutlet, parrippu vada, beef pepper roast, Uzhunnu vada, chemmene roast - all came out superb! It would be awesome if you have a recipe for bakery style beef puffs! Thanks a lot again for your hard work!
My suleimani has lemon in it an has a special glass cup like a turkish tea glass. I simply use a induction cooker an a big steel mug to boil the tea an small cinnamon pieces an i eliachi in it. Boil the tea in cooker. Offing it immediately from spilling out. Let it simmer down for 10 seconds and 2 quick cup to cup tea pouring then to the glass. Add lemon while boilin with tea so as to improve the texture. I squeeze half lemon on the tea to make the brew to my liking.
ഞാൻ ഇന്നലെ Lemon - dates pickle ഉണ്ടാക്കിയിരുന്നു.. എൻ്റെതായി ചെറിയൊരു മാറ്റം വരുത്തിയിരുന്നു, നാരങ്ങ മുറിക്കുന്നതിന് മുമ്പായി എണ്ണയിൽ ചെറുതായൊന്ന് വഴറ്റി എടുത്തു...ക്യാ ബാത്തേ... തകർത്തു !
Hi Shaan,I was about to make a black coffee now and saw this video..so changed my mind to sulaimani ...just finished having the hot tea ...it came out really well... thank you for the simple and tasty recipe.
നിങ്ങളുടെ വീഡിയോയിൽ പറഞ്ഞതുപോലെ ഉള്ള items വീട്ടിൽ ഉണ്ടാക്കി നോക്കി കുബ്ബൂസ് പൊറോട്ട മീൻ പൊരിച്ചത് ഒക്കെ സൂപ്പർ ആയിരുന്നു 🥰 best cooking channel in malayalam
ഇതിപ്പോ ഒരു പെണ്ണ് ആണ് ചായ ഉണ്ടാക്കുന്നത് എങ്കിൽ തേയില പറിച് ഉണങ്ങി എടുത്തു പൊടിച്ചു ഒരു മണിക്കൂർ എടുക്കും ചായ ഉണ്ടാക്കാൻ. എല്ലാം സിമ്പിൾ ആയി പറഞ്ഞു തരുന്ന ഷാൻ ചേട്ടൻ ഇഷ്ടം ❤️❤️😊
ഏട്ടാ നല്ല അവതരണം ഏട്ടന്റെ റെസിപ്പി ഞാൻ ട്രൈ ചെയ്യാറുണ്ട് നല്ലതാ പാചകം ഒരു തവണ പോലും ചെയ്തു നോക്കാത്ത ആൾ പോലും ഒന്ന് ട്രൈ ചെയ്യും അത്ര മനോഹരമാണ് ഏട്ടന്റെ അവതരണം
പൊളി. ബ്രോ ഹൈദരാബാദിൽ വെച്ച് ബാദാം ടീ( മഞ്ഞ കലർന്ന ഒരു പാൽചായ ) എന്ന ഒരു ചായ കുടിച്ചിരുന്നു. അതോർക്കുമ്പോ ഇപ്പോഴും കൊതിയാവുന്നു. അതിന്റെ റെസിപ്പി ഇട്ടാൽ വളരെ നന്നായിരുന്നു
Oru day oru aal vtl vann apo njnjuice edukkam prj pooyapoleekkum dhaa paraynuu sulaimani mathiiinn🥴 njn petta paaaduu 😂 angane ginger mathram itt kodth athum njn adhyaayitta undakkunne.. 🥴eni njn ith try👍👍 cheyyum 👍👍thk u for this video eni enik dhayryam aayi undakkaloo✨️
ഈ ചാനൽ ഇന്റെ പ്രെത്യകത......... ഈ ചാനൽ ഇന്റെ ഫുൾ വീഡിയോ ആണ് ഇവിടെ പല ചാനലിന്റെയും ഇൻട്രോ സമയത്തിന്റെ വില shan ചേട്ടന് നന്നായി ariyam❤😍🌝
Thanks Akhil
👍🏻
Valare seriyaya comment
Thanks for ur valuable reply
Sathyam
ഞാൻ ഇപ്പൊ ഏത് ഫുഡ് ഉണ്ടാക്കാൻ യൂട്യൂബിൽ നോക്കിയാലും ആദ്യം നിങ്ങളുടെ വീഡിയോ ഉണ്ടോന്ന് നോക്കും ഇല്ലെങ്കിൽ മാത്രേ മറ്റു വീഡിയോസ് കാണാറുള്ളൂ .നിങ്ങടെ വീഡിയോസ് കണ്ടു ഉണ്ടാക്കിയ എല്ല recipes ഉം സൂപ്പർ ആയിരുന്നു
Thanks Asmi
Yes
Correct
Njanum ❤️
Njanum
കട്ടൻചായ ആയാലും മട്ടൻബിരിയാണി ആയാലും ഇവിടെ 5 മിനിട്ട് ധാരാളം 😍😍😍
Yes 👍
*നിങ്ങളുടെ വീഡിയോ quality ഒരു രക്ഷയും ഇല്ല!!🤩🤩🤩*
Humbled.
Exactly
ഇന്നാണ് ചേട്ടന്റെ ചാനൽ കണ്ടത്. ബോറടിപ്പിക്കാതെ കൊച്ചു കുട്ടികൾക്ക് വരെ മനസ്സിലാകുന്ന തരത്തിലാണ് അവതരണം. അഭിനന്ദനങ്ങൾ👏👏👌👍👍
Thank you rose
Ingredients പോലെ തന്നെ വിവരണവും എല്ലാം ആവശ്യത്തിന് മാത്രം 👌👌😍😍
അതെ😍
Correct...
അങ്ങനെ സുലൈമാനിയുടെ കാര്യത്തിലും നല്ല ഒരു തീരുമാനമായി😊😊👍👍👍
പല റെസിപ്പി കളും പെർഫെക്ട് ടേസ്റ്റ് തരുന്നുണ്ട് ട്രൈ ചെയ്യാറുണ്ട് 👌👌
ഷാൻ ജിയോ താങ്കളുടെ അവതരണം സൂപ്പർ.എന്തു റെസിപ്പി താങ്കളുടെ പരീക്ഷിച്ചാലും അത് സൂപ്പർ ആകും 🥰🥰
Definitely
Sathyam
Perfectly brewed and looks stunning. A perfect present for anyone who loves Biryani.
Humbled 😊🙏🏼
ഷാൻ ചേട്ടോ... ഇക്ക് വയ്യാ.. എന്താ അവതരണം....സൂപ്പർ 🥰🥰 സുലൈമാനി സൂപ്പർ..lub youuuu...
This is called cook with confidence 👍 ingredients , flavor, time , consistency and love = Shaan Geo
വീഡിയോ ക്വാളിറ്റി യുടെ കാര്യത്തിലും ഉണ്ടാകുന്ന സാധനത്തിൻ്റെ കാര്യത്തിലും നിങൾ വേറെ ലെവൽ ആണ് ബ്രോ...❣️❣️
Love from Kasaragod 😍
Thanks Sreeraj
പട്ടയുടെ taste ഉള്ളത് നന്നായി തോന്നി... കൊള്ളാം 👌 നല്ല ഒരു സുലൈമാനി variant
ഈ സുലൈമാനി ചായയിലാണ് കൊതിപ്പിക്കുന്ന മുഹബത്ത് 😍
ഈ ചായ വളരെ എളുപ്പവും ഉന്മേഷദായകവുമാണ്. പാചകക്കുറിപ്പിന് വളരെ നന്ദി
സുലൈമാനി എന്നു കേൾക്കുമ്പോൾ തന്നേ ഉസ്താദ് ഹോട്ടൽ film ആണ് ഒർക്കുന്നത്☕☕☕
😊
എല്ലാം ആവശ്യത്തിന് ചേർത്ത വിഭവം പോലെ ആണ് ഓരോ വീഡിയോയും...Must try..
താങ്കളുടെ അവതരണം സൂപ്പർ..... 😍👍
2 minutes kond undakkavunna Chaya 2 minutes kond thanne paraju tharunna aa valiya manassine abinandanam, Ellam super 👍🔥🔥🔥🔥🔥
മലയാളിയുടെ സ്വന്തം ചായ ഒരു വെറൈറ്റി ആയി ഉണ്ടാക്കിയ ഇക്കാക്കിരിക്കട്ടെ ഒരു ലൈക്
ഞാൻ മിക്കപ്പോഴും നിങ്ങൾ ഉണ്ടാക്കിയ ഫുഡ് ട്രൈ ചെയ്യാറുണ്ട് ,സിംപിൾ ആയിട്ട് ആണ് പറഞ്ഞു തരുന്നത് ,ഉണ്ടാക്കിയത് എല്ലാം നല്ല രുചിയും ഉണ്ടാവാറുണ്ട് ...അത് കൊണ്ട് നിങ്ങളുടെ ചാനൽ എനിക്ക് നല്ല ഇഷ്ട്ടം ആണ് 👍🏻👍🏻👍🏻
Thanks a lot
സുലൈമാനി ഞങ്ങൾ കോയിക്കോട്ട് കാരുടെ മുഹബ്ബത്താണ് മുത്തേ❤️
കണ്ണിന്റെ ഇമവെട്ടാതെയുള്ള സംസാരം സൂപ്പർ, സുലൈമാനി കൊള്ളാം👍👍👍
Masala chaya try cheythu... Pwoli taste aarnnu. Eni സുലൈമാനി try cheyyanam. Katta waiting for more vedios
Thank you so much
മുത്താണ്
@@ShaanGeoമുത്താണ്
പുറത്തുന്നു കുടിക്കുന്ന സുലൈമാനി അതെ ടേസ്റ്റിൽ വീട്ടിൽ ഉണ്ടാക്കാൻ കഴിഞ്ഞു. Thank you😊
എത്രയും പെട്ടെന്ന്....1 million ആവട്ടെ... 👍🏻👍🏻
Wwoooo. Adipoli. Anekku. Suger. Aanu. Anyway. Sweet. Kurahuu. I will. try. SULEMANI. TEA. Thanku. So. Much. God bless u 🤠. . .
Thanks Shaan, great videos you got. Will try sulaimani. So far we have tried, chicken cutlet, parrippu vada, beef pepper roast, Uzhunnu vada, chemmene roast - all came out superb! It would be awesome if you have a recipe for bakery style beef puffs! Thanks a lot again for your hard work!
Humbled 😊🙏🏼
My suleimani has lemon in it an has a special glass cup like a turkish tea glass. I simply use a induction cooker an a big steel mug to boil the tea an small cinnamon pieces an i eliachi in it. Boil the tea in cooker. Offing it immediately from spilling out. Let it simmer down for 10 seconds and 2 quick cup to cup tea pouring then to the glass. Add lemon while boilin with tea so as to improve the texture. I squeeze half lemon on the tea to make the brew to my liking.
നോട്ടിഫിക്കേഷൻ kanda പാടെ ഇങ്ങു ponnu 💞🔥
വന്ന സ്ഥിതിക്ക് സുലൈമാനി കുടിച്ചിട്ട് പോയാ മതി 😜😂🤣😝
ഞാനും ❤
@@josephko2528 😄😄😄😄
👍
ഞാനും 😂
ഞാൻ ഇന്നലെ Lemon - dates pickle ഉണ്ടാക്കിയിരുന്നു.. എൻ്റെതായി ചെറിയൊരു മാറ്റം വരുത്തിയിരുന്നു, നാരങ്ങ മുറിക്കുന്നതിന് മുമ്പായി എണ്ണയിൽ ചെറുതായൊന്ന് വഴറ്റി എടുത്തു...ക്യാ ബാത്തേ... തകർത്തു !
I really appreciate your work you have a unique style for cooking which is very simple and in ease unlike the other cooking channel
Thanks Aslam
ഞാൻ കടല കറി ട്രൈ ചെയ്തു. അപാര ടേസ്റ്റ്. സമ്മതിച്ചു🙏🙏🙏. വെയ്റ്റിംഗ് ഫോർ യുർ അടിപൊളി വീഡിയോസ്🔥🔥🔥🔥
Cooking is an art.. Athe ningal veendum veendumw theliyikkunnuu.. Ma Sha Allah🥰🥰
നിങ്ങളുടെ അവതരണവും പാചകവും എല്ലാം ഒന്നിനൊന്നു മെച്ചം 😍
Videos ellam super aanu 👍🏻panipuri video cheyumo
Thank you so much. I'll try to post more recipes soon
സിംപിൾ റെസിപ്പി ആണല്ലോ 👌👌. ഞാൻ mayonise, പഴം pori, ചെറുപയർ പരിപ്പ് പായസം ട്രൈ ചെയ്തു. സൂപ്പർ &പെർഫെക്ട് 👍👍🌹🌹🌹
Ishtamayi ennarinjathil othiri santhosham 😊
Hi Shaan,I was about to make a black coffee now and saw this video..so changed my mind to sulaimani ...just finished having the hot tea ...it came out really well... thank you for the simple and tasty recipe.
Thanks Titto
നിങ്ങളുടെ വീഡിയോയിൽ പറഞ്ഞതുപോലെ ഉള്ള items വീട്ടിൽ ഉണ്ടാക്കി നോക്കി കുബ്ബൂസ് പൊറോട്ട മീൻ പൊരിച്ചത് ഒക്കെ സൂപ്പർ ആയിരുന്നു 🥰 best cooking channel in malayalam
Thanks Akshay
Waiting for onam special recipes 😊❤️
Today 7m pm my vlog onam special
Kanam ketto interest undenkil
സുലൈമാനി...... എന്നു കേട്ടതല്ലാതെ ഇപ്പോളാണിത്തെങ്ങിനെയാണ് ഉണ്ടാക്കുന്നതെന്നു കണ്ടത്
അടിപൊളി 👍
Undaakki nokkiyittu abhipraayam parayan marakkalle 😊
Urappaayum 👍
notification vannu odi vannu commet ittath njan mathram anno 😌😍😍😘😘
ഈ ചാനലിന്റെ പ്രേത്യേകത. വെറുപ്പിക്കാറില്ല ❤️
Inn biriyani yund insha Allah try cheyyanam
Undaakki nokkiyittu abhipraayam parayan marakkalle 😊
Andas biriyani dhahikkanokke must ane tasty 😋
സുലൈമാനി സൂപ്പർ 👍👍👍 വളരെ പ്ളീസിംങ്ങ് ആയ അവതരണം👌👌 ചേട്ടന്റെ മസാല ചായ റെസിപ്പി കണ്ടിരുന്നു, ഇന്ന് ഉണ്ടാക്കി കുടിച്ചു, വളരെ നന്നായിരുന്നു👍👍👍👍
കട്ടപ്രണയമാണ് കട്ടനോട്♥️
Athe ❣❣🙋♂️
Adhym ayitt annu oru channalinte ella videosum adhym thott avasanm vare skip cheyande kannune.. ❤😍 becuz u never make us bored!❤ kudathr njn chettante videos ellam kand kure foods okke indakitund.. Valare nallathaerunu😍❤❤💋💋💕 eniyum ethupolw nalla videos erakanmmmn❤❤❤😍
I'll try to post more recipes soon
1st like
പറയാതെ വയ്യ അടിപൊളി വിഡിയോസ് എന്റെ എല്ലാ റെസിപ്പിയും താങ്കളുടെ ആണേ
𝖾𝖺𝗌𝗒 𝖺𝗅𝖿𝗁𝖺𝗆 𝖼𝗁𝖾𝗒𝗎𝗆𝗈😁
Athe alfaham recipek katta waiting shan chettaai
oh! ethrraye ullo... oru Sulaimaani engine undakkanam ennu palappozum chindikkarundu... Thank You, dear Shaan. Naale thanne unadakkum.
👍
Try cheythu !!Adipoli👌👌👌♥️♥️♥️ Shan ikka uyir
വരുക... പറയാനുള്ളത് വൃത്തിയോടെ കൃത്യമായി പറയുക... പോവുക... ശുഭം.❤️ 😍😍😍
😊🙏🏼
ഇതിപ്പോ ഒരു പെണ്ണ് ആണ് ചായ ഉണ്ടാക്കുന്നത് എങ്കിൽ തേയില പറിച് ഉണങ്ങി എടുത്തു പൊടിച്ചു ഒരു മണിക്കൂർ എടുക്കും ചായ ഉണ്ടാക്കാൻ.
എല്ലാം സിമ്പിൾ ആയി പറഞ്ഞു തരുന്ന ഷാൻ ചേട്ടൻ ഇഷ്ടം ❤️❤️😊
ഒന്ന് ട്രൈ ചെയ്ത് നോക്കാം pinne shan നിങ്ങൾ കാണിച്ച ചെറുപയർ പായസം ഞാൻ ട്രൈ ചെയ്തു വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും വളരെ ഇഷ്ടമായി
എല്ലാവർക്കും വളരെ ഇഷ്ടമായി ( ആയിക്കോട്ടെ ആയിക്കോട്ടെ തെറ്റൊന്നും പറഞ്ഞിട്ടില്ലല്ലോ ) 🙏
Thanks a lot, Sajila.
എല്ലാ ഒന്നും ഉണ്ടാക്കാൻ പറ്റുന്ന ഇല്ലെങ്കിലും സാറിന്റെ വീഡിയോ കേൾക്കാനും കാണാനും എനിക്കിഷ്ടമാണ്
Humbled 😊🙏🏼
ഗുജറാത്തിൽ വർക് ചെയ്യുമ്പോൾ സ്ഥിരം മസാലചായ👌👌
Time athanu life.. minimum time with maximum benefit.. athanu vendath.. like this👍
😊🙏🏼
njanee sulaimani kaanumbozhekkum thaninju poyallo 😄 njan ith pole undakkarund .... puthina ela idarilla ini ingane onn cheythu nokkanam 👍🏻😍
Nigalde masalachaya virunnkar varumbol try cheyyarund vtl yellarkkum ishttan😋
സഹോദരാ സൂപ്പർ മറ്റൊന്നും പറയുന്നില്ല 🌹
Thank you Latha
നാളെ രാവിലത്തേക്ക് മുട്ടക്കറി ഉണ്ടാക്കുന്നത് നോക്കാൻ വന്നപ്പോ സുലൈമാനി റെസിപ്പി കണ്ടു.. ആദ്യം അത് ഉണ്ടാക്കട്ടെ 🏃♀️
ലളിതം, രുചികരം അഭിനന്ദനങ്ങൾ 👍
ഏട്ടാ നല്ല അവതരണം ഏട്ടന്റെ റെസിപ്പി ഞാൻ ട്രൈ ചെയ്യാറുണ്ട് നല്ലതാ പാചകം ഒരു തവണ പോലും ചെയ്തു നോക്കാത്ത ആൾ പോലും ഒന്ന് ട്രൈ ചെയ്യും അത്ര മനോഹരമാണ് ഏട്ടന്റെ അവതരണം
Thanks Anil
Sthyam ,biriyani kazhichu nalla chaya nokki vanna njan💯💯
Thank you❤️
@@ShaanGeo അടിപൊളിണ് 👍🏽👍🏽♥️
ഹായ് ഷാൻ..... നന്നായി..... സൂപ്പർ..... ഒന്ന് ഉണ്ടാക്കി നോക്കട്ടെ......
Nalla videos aanu ellaam... Samayam kalayaathe vrithi aayi paranju tharunnu.... Super👍👍👍👍👍
Ndhor Vekthamaya avatharanam ...ndhor akshara sfudatha ...onnum parayanilaa👍🥰
Thank you so much
Assalamualaikum
Ramdhan Mubarak
നിങ്ങളുടെ ചാനെൽ, ഒരു രക്ഷയുമില്ല 😍😍
Ee channel noki njan masala dosha, chutney,paripuvada undaki..ellam nannayrnu..thnku❤️
Thanks Haripriya
Thanks ഷാൻ... ഇതൊന്നുണ്ടാക്കി നോക്കിയിട്ട് ബാക്കി കാര്യം 😀
Shan chetta nigalude avatharanam valare adhikam eshttamanu ❤️❤️❤️
Thank you
Mazhakkalathu kudikkan nalloru sulymani 👌👌
Ithinu munpu oru biriyani koodi kazhikanam...😋😋
Kure dishes try cheythu nokky....adipoly aarunu❤️❤️ paneer dishes cheyyaaamo??
I'll try to post it, Arya.
നിങ്ങളുടെ ചാനൽ നോക്കി ചില്ലി ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കി
Thanks for the recipe 😍😍😍😍
Ishtamayi ennarinjathil othiri santhosham 😊
kidu, onnu try cheyyanam
പൊളി. ബ്രോ ഹൈദരാബാദിൽ വെച്ച് ബാദാം ടീ( മഞ്ഞ കലർന്ന ഒരു പാൽചായ ) എന്ന ഒരു ചായ കുടിച്ചിരുന്നു. അതോർക്കുമ്പോ ഇപ്പോഴും കൊതിയാവുന്നു. അതിന്റെ റെസിപ്പി ഇട്ടാൽ വളരെ നന്നായിരുന്നു
I'll try to post it
@@ShaanGeo Tnks
Shan chetta cherupayar payasam poliyayirunnu tto.... Thanks for your recipe
Humbled 😊🙏🏼
Biggest fan ... Presentation ✨👍
അവതരണം അടിപൊളി എല്ലാം ആവിശ്യത്തിന് മാത്രം 👌
Concise, precise and perfect!!! Ithil kooduthal onnum parayaanilla...
Oru day oru aal vtl vann apo njnjuice edukkam prj pooyapoleekkum dhaa paraynuu sulaimani mathiiinn🥴 njn petta paaaduu 😂 angane ginger mathram itt kodth athum njn adhyaayitta undakkunne.. 🥴eni njn ith try👍👍 cheyyum 👍👍thk u for this video eni enik dhayryam aayi undakkaloo✨️
Shamees kitchen le shamithante spoon orma varunnu ee video kandappol. Chettante videos okke enikku bhaynkara ishtamaa.
Enik Ettom ishttm ulla ore oru cooking channel
ഓരോ സുലൈമാനിയിലും ഓരോ മൊഹബത്ത് ഉണ്ട് ഫൈസീ...
Hi shann all ur videos r super.God bless you
Such a wounderful presentation....... Thats the different thing compared to others....
Ningalude cleaning 👍 parayathirikaan pattilla.keep it up broi
Nigaludea video nane veruthey erunnu kannum...food..undakileagilum.😁bore adikilla.....samsaram kelkannn... shanbro....❤ by simibijo from Dubai
Meen peera undaaki noki adipoli 👍👍👍
Chemmeen chammanthi yum super aayi nammale pole looking ariyathavaku videos valare usefulla 😀😀😀
Thanks Nisha
Chettai super. Thank you 😘
I tried ur biriyani shan chetta and the result was just... elarem njn njettichu apara taste arunu
Thanks Sayana
Nighalude video noki try cheyyunnathellaam 100%successfullanu orupadu thanks
Thanks Faseela
അതിപ്പോ കട്ടൻ ഇടാൻ ആണെങ്കിലും ബിരിയാണി ഉണ്ടാക്കാൻ ആണെങ്കിലും ശരി വീഡിയോ മൂന്ന് മിനിറ്റിൽ തീർത്തിരിക്കും👍😁❤️
😜😂 💪 power
Very true
Shan small videos ഉസ്താദ്
Humbled.
@@ShaanGeo it's not a joke, it's recognition of ability 👍
Manam varunnu 🤤🤤🤤 wow.......
Firsteyy💖💖😝😝😝