💯ഒരൊറ്റ തവണ കട്ടൻ ചായ ഇതുപോലെ തയ്യാറാക്കി നോക്കൂ👌| Refreshing Black Tea| Tea Recipes| Kattan Chaya

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 2.4K

  • @sithuzz3132
    @sithuzz3132 3 ปีที่แล้ว +49

    🧐കട്ടൻ വരെ വെറൈറ്റി ആക്കിയ ഇത്തക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് 🔥🥰

  • @sana9543
    @sana9543 3 ปีที่แล้ว +44

    കട്ടൻ ചായ ഇഷ്ട്ടമുള്ളവർ like adi😍👍

  • @nihalap2000
    @nihalap2000 3 ปีที่แล้ว +191

    Shamees kichen സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❤️👍👍👍

  • @farseenanasrin8991
    @farseenanasrin8991 3 ปีที่แล้ว +1

    Tasty tea......padivile chayayil oru puduma und.biriyani ok thinnnit I'd kudichal pwolikkum

  • @beenamohan3723
    @beenamohan3723 3 ปีที่แล้ว +1

    വൈകുന്നേരം നല്ലൊരു കട്ടൻ ചായ WOW

  • @ishanchalil5546
    @ishanchalil5546 3 ปีที่แล้ว +49

    നോട്ടിഫിക്കേഷൻ കണ്ടിട്ട് വരുന്നവർ ഉണ്ടോ 😍 സ്ഥിരം പ്രേഷകർ ആരെക്കെയുണ്ട് ഷമീസ് താത്താന്റെ 🤩✌️

    • @shabnajalal9201
      @shabnajalal9201 3 ปีที่แล้ว

      Njanund. Shameeskichen എല്ലാ വിഡിയോസും കാണാറുണ്ട്. ചിലതൊക്കെ ട്രൈ ചെയ്‌തു നോക്കിട്ടു മ്ണ്ട്. ഒരുപാട് ആയി ഷാമി ടെ ഫാൻ ആയിട്ട്. നന്നായി മനസ്സിലാക്കി തരും എന്നാൽ ഓവർ വലിച്ചു നീട്ടുന്നുമില്ല ഒരുപാട് ഇഷ്ട്ടാണ് സംസാരം കേൾക്കാൻ

  • @hashimahabeebullah6158
    @hashimahabeebullah6158 3 ปีที่แล้ว +68

    Election result കേൾക്കുന്നതിനു ഇടയിലും shamees kitchen kaanunna aaalukal undo??

  • @lavenderdiaries366
    @lavenderdiaries366 3 ปีที่แล้ว +78

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വന്നവർ like അടി💞❤

  • @habeebasameerhabi7028
    @habeebasameerhabi7028 3 ปีที่แล้ว +1

    Shamees kitchen
    Tea bhayankara istta theerchayaayum try cheyyum

  • @rosilyprajith8888
    @rosilyprajith8888 3 ปีที่แล้ว +1

    Variety black tea
    Veetill ellavarkum eshtapettu🥰

  • @sindhusuresh12a
    @sindhusuresh12a 3 ปีที่แล้ว +129

    Shamees Kitchenൻ്റെ സ്ഥിരം viewer like അടി👇

  • @blogge3618
    @blogge3618 3 ปีที่แล้ว +4

    ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബ്ബത്ത് വേണം അതു കുടിക്കുമ്പോ ലോകം ഇങ്ങനെ വന്നുനിൽക്കും കമൻറ് ചെയ്യാൻ അതാണ് shamees കിച്ചൻ 👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jeenasaji8445
    @jeenasaji8445 3 ปีที่แล้ว +13

    Election result കേൾക്കുന്നതിനിടയിലും shammes kitchen കാണുന്നവർ ഉണ്ടോ? അടിപൊളി shameetha👌... Wow. 👌👌👌

  • @shilushareef
    @shilushareef 3 ปีที่แล้ว +1

    Shamees kitchen നല്ല ചായ അടിപൊളി

  • @letsenjoyartscooking3763
    @letsenjoyartscooking3763 3 ปีที่แล้ว +1

    Shameez kitchen എനിക്ക് വളരെ ഇഷ്ടമാണ് . കാരണം full veraity recipe ആയത്‌ കൊണ്ട്,❤️❣️😘😍 ഇപ്പോ lock down ആയത് കൊണ്ട് റമദാനിൻ വളരെ ഉപകാര പെട്ടു.Thank you shamees kitchen😍

  • @lubabashirin8320
    @lubabashirin8320 3 ปีที่แล้ว +10

    കട്ടൻ ചായ ഇഷ്ടള്ളോർക്ക് നല്ലോണം ഇഷ്ടാവും 💢💯💯💯💯👌👌👌👌

  • @nusaibaak2492
    @nusaibaak2492 3 ปีที่แล้ว +48

    കട്ടൻ ചായ കുടിക്കാത്ത എന്നെപോലെ കാണുന്നവയുണ്ടോ.വിഡിയോ കണ്ടു ഒന്ന് കുടിക്കാൻ തോന്നിയോ എന്നെ പോലെ 😋😋😋

  • @-harshhjr
    @-harshhjr 3 ปีที่แล้ว +19

    ഷമിയുടെ ഫാൻസ് ആണെങ്കിൽ
    താഴെ like ചെയ്യുക
    👇👇👇

  • @renjuzkunjuzvlogz7482
    @renjuzkunjuzvlogz7482 3 ปีที่แล้ว +1

    Shamees kitchen ❤❤❤❤ recipes powli😍😍

  • @jassim123jassi6
    @jassim123jassi6 3 ปีที่แล้ว +1

    Shammes kichen എന്റെ ഇഷ്ടപെട്ട ഫുഡ്‌ ചാനലാണ്. ഇത്താടെ സ്പെഷ്യൽ ഐറ്റംസൊക്കെ എനിക്ക് വളരെ ഇഷ്ടമാണ് 😋😍

  • @afeenooru3068
    @afeenooru3068 3 ปีที่แล้ว +25

    നോമ്പ് നോക്കി കാണുന്നവർ ആരൊക്കെ🥰

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 ปีที่แล้ว +56

    Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃

  • @kovilipradeep
    @kovilipradeep 3 ปีที่แล้ว +5

    Wow.... വൈകുന്നേരം ഒരു ഒന്നൊന്നര കട്ടൻ..... കലക്കി സഹോദരീ.... 🙏👍👍👍

  • @fibafiba4461
    @fibafiba4461 3 ปีที่แล้ว

    ഒരുപാട് റെസിപ്പീസ് കണ്ടു... കട്ടൻ വരെ വെറൈറ്റി ആക്കിയ ഇത്ത....ഇത്തയുടെ ഒരുപാട് റെസിപ്പീസ് ട്രൈ ചെയ്യാറുണ്ട് ഇതും ട്രൈ ചെയ്യണം insha allah....

  • @rashido7355
    @rashido7355 3 ปีที่แล้ว

    ഈ കട്ടൻ ചായ വേറെ level ആണ്. Super ideas. 👌👌👍👍👍

  • @sadiquesjz100
    @sadiquesjz100 3 ปีที่แล้ว +14

    ഷമ്മീസ് കിച്ചണിൽ ഉണ്ടാക്കുന്നത് കട്ടൻചായ ആയാലും അത് കാണാൻ ആൾക്കാർ ണ്ട്.... അതാണ് ഈ ചാനലിന്റെ + പോയിന്റ് 😍

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +9

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഓടി
    വന്നു 😍😍❤️

  • @zainmuhammad2243
    @zainmuhammad2243 3 ปีที่แล้ว +8

    സ്ഥിരം പ്രേക്ഷകർ ആരൊക്കെയാണ് 😍😍😘😘💔💔 സമീസ് കിച്ചൺ ✌️✌️✌️✌️✌️

  • @ayshaayshu3065
    @ayshaayshu3065 3 ปีที่แล้ว +1

    Shamees kitchen..
    Chaaya Kaanumbol thanne Nalla taste aanenn thonnunnu...I will try your tasty tea....😍

  • @najsmileworld2884
    @najsmileworld2884 3 ปีที่แล้ว

    ആദ്യത്തെ 2 ingredients ഒരുമിച്ചു ഇട്ടു ഉണ്ടാക്കാറുണ്ട്.. എല്ലാം seprate ഇട്ട് ഉണ്ടാകാറുണ്ട്.. Tastyy shemii

  • @anatmariyanikhil2561
    @anatmariyanikhil2561 3 ปีที่แล้ว +8

    കട്ടൻ ചായ ഇഷ്ടമുള്ളവർ ഉണ്ടോ ❤

  • @binthsulaiman2453
    @binthsulaiman2453 3 ปีที่แล้ว +8

    കട്ടൻ ചായ അന്നും ഇന്നും മലയാളികളുടെ ഒരു വികാരം തന്നെ ആണ് 💕

  • @Itsme_.2727
    @Itsme_.2727 3 ปีที่แล้ว +4

    നല്ല മഴയുള്ള സമയത്ത് കട്ടൻ ചായയും പഴം പൊരിയും കഴിച്ചിട്ടുണ്ടോ...? ആടാർ ഫീൽ ആണ് ❤❤🥰🤩

  • @ponnooscreations2398
    @ponnooscreations2398 3 ปีที่แล้ว

    ഇത്താ ചായന്റെ ഒരു ആളാണ് ന്റെ ഇക്ക. അതും അടിപൊളി chaya മാത്രേ കുടിക്കുള്ളു. ഇതെന്തായാലും പൊളിക്കും ❤👍

  • @shabnajalal9201
    @shabnajalal9201 3 ปีที่แล้ว

    Shameeskichen നല്ല വെറൈറ്റി കട്ടൻ👍 😍 നോമ്പ് തുറന്നാൽ പിന്നെ കട്ടൻ ചായ നിർബന്ധം ആണ് എനിക്ക്. ബിരിയാണി നെയ്‌ച്ചോർ ആണെങ്കിലും അതിന്റ കൂടെ കട്ടൻ ചായ തന്നെ കിട്ടണം

  • @riyaspc3661
    @riyaspc3661 3 ปีที่แล้ว +7

    കട്ടൻചായ ഇല്ലാത്ത ഒരു പരിപാടില്ല്യ... കട്ടൻ ചായ ഇഷ്ട്ടം ❤️❤️

    • @shahinshay9462
      @shahinshay9462 3 ปีที่แล้ว

      Ente chanalil onn keeri nook ishattapettal mathram subscribe cheyyu

  • @ashifaashi3682
    @ashifaashi3682 3 ปีที่แล้ว +39

    കട്ടൻ ചായ ഇഷ്ടമുള്ളവർ ആരൊക്കെ😋😋😋

  • @diyoosworld0194
    @diyoosworld0194 3 ปีที่แล้ว +8

    കട്ടൻ ചായയുടെ fance ഉണ്ടോ👍👍👍

  • @AsmaFairooz
    @AsmaFairooz 3 ปีที่แล้ว

    shameeskitchen ഇത് കൊള്ളാം. നമ്മടെ കട്ടൻ ചായേലും variety.... 😉😉😉😉😉❤❤❤❤

  • @sinisonu9911
    @sinisonu9911 3 ปีที่แล้ว +1

    സൂപ്പർ ആണുട്ടോ ഞാൻ ട്രൈ ചയ്തുട്ടോ 👌👍👌👌👌

  • @ksa7010
    @ksa7010 3 ปีที่แล้ว +5

    ഈ കട്ടൻചായ കണ്ടപ്പോൾ ഉസ്താദ് ഹോട്ടൽ ഫിലിം ഓർമയിലേക്ക് എത്തി 😍😍

  • @fidhafidhu5082
    @fidhafidhu5082 3 ปีที่แล้ว +18

    ഇത്തന്റെ recipies ഉം ഇത്തന്റെ sound ഉം ഇഷ്ട്ടമുള്ളുവർ ഇവിടെ like
    👇👇👍😍😍

  • @mohammedshareef8006
    @mohammedshareef8006 3 ปีที่แล้ว +17

    Kattan chaaya ishtamullavar like adi🤗🙂

  • @mahirbava3881
    @mahirbava3881 3 ปีที่แล้ว

    Shamitha super ഇനിയും ഇതുപോലത്തെ ഓരോ റെസിപ്പികൾ ഇടണം നോട്ടിഫിക്കേഷൻ വരാൻ വൈറ്റ് ചെയ്യും ഉറപ്പായും🙂

  • @praseadi5888
    @praseadi5888 3 ปีที่แล้ว

    Shameeskitchen refreshment kattan chaaya adipwoli... Oru prathweka taste thannaanu... As usual chechide mattu recipes pole... 👌👌👌👌

  • @harisb.k8014
    @harisb.k8014 3 ปีที่แล้ว +10

    Shamees kitchen
    Shamiyude sound ishttamullavar like idane

  • @naseernaseer6860
    @naseernaseer6860 3 ปีที่แล้ว +7

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടി വന്നവർ ആരൊക്ക 💖💖

  • @alluswonder4661
    @alluswonder4661 3 ปีที่แล้ว +5

    Kattan chaya ottidi eshtamullavar oru like tannitt poovumo kootukares🤗😌😘😍😋

  • @pathoozkunjadukkala7358
    @pathoozkunjadukkala7358 3 ปีที่แล้ว

    ഷമീതാ കുക്കിംഗ്‌ അടിപൊളി,..
    എന്നും ഓരോ രുചികൂട്ടുമായി വരുന്ന ഇതാക്👍👍👍👍

  • @sunaifasuni809
    @sunaifasuni809 3 ปีที่แล้ว +1

    Shameeskitchen waooooooo chayapolum ithra manoharamayi pagam cheyyunn tnx deaaaa

  • @aliyaasiya6831
    @aliyaasiya6831 3 ปีที่แล้ว +4

    Ithade ella videosum skip chyythe kanunnavre ethre perind💖

  • @ishamehrin5803
    @ishamehrin5803 3 ปีที่แล้ว +24

    ഒരു നെഗറ്റീവ് കമന്റ്‌ പോലും കാണാത്ത കമന്റ്‌ ബോക്സ്‌.... shamee മാസ്സ്..... real hero....

  • @shananoufal2695
    @shananoufal2695 3 ปีที่แล้ว +3

    Biriyani yude koode kattan chaya ishtamullavar undo...

  • @alakananda0
    @alakananda0 3 ปีที่แล้ว

    Shameeskitchen
    Adipoli taste....verthe kudikkunne kaattilum ingane try cheythapo suprr👌👌💖

  • @sameerksameer4179
    @sameerksameer4179 3 ปีที่แล้ว

    Hi dear Samee💞😍 ഞാൻ ഇന്നലെ വൈകുന്നേരം ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട്‌..... പാൽ ഒഴിച്ചു ചായ ഉണ്ടാക്കാൻ നിന്നിരുന്ന സമയത്ത് ആണ് എന്റെ ശ്രദ്ധയിൽ പെട്ടത് പിന്നെ ഒന്നും നോക്കിയില്ല... വേഗം ഉണ്ടാക്കി കുടിച്ചു..... ഒരു പ്രതേക രുചി തന്നെ.... 💞

  • @mashaallah2172
    @mashaallah2172 3 ปีที่แล้ว +5

    പ്രിയ കൂട്ടുക്കാരെ നിങ്ങൾക്ക് കട്ടൻ ചായ ആണോ പാൽ ചായ ആണോ ഇഷ്ട്ടം കമന്റ്‌ ചെയ്യൂ 🤤

    • @adithyaks1883
      @adithyaks1883 3 ปีที่แล้ว +1

      എന്നിട്ട് 😁

    • @mashaallah2172
      @mashaallah2172 3 ปีที่แล้ว

      @@adithyaks1883 ഗിഫ്റ്റ് und🤪🤪🤪 ചുമ്മാ ചോദിച്ചതാ 🤪🤪

  • @muhammedsinankk3354
    @muhammedsinankk3354 3 ปีที่แล้ว +4

    *കട്ടൻ* ☕️ പ്രേമി *undo* 💙

  • @sajeenashafeek5394
    @sajeenashafeek5394 3 ปีที่แล้ว +33

    Shamees kitchen election result ന്റെ ഇടയില്‍ കാണുന്നത് ഞാന്‍ മാത്രമാണോ 😜😜

  • @shibilihub2018
    @shibilihub2018 3 ปีที่แล้ว +1

    Shameeskitchen
    ചായ പൊളിയല്ലേ 😋😋

  • @surumiajeesh527
    @surumiajeesh527 3 ปีที่แล้ว +1

    Hi shameetha eniku othiri ishta shameethante sound pinne vyathasthamaaya recipes superatto maasha Allah😘😘😘😍

  • @imifiz5728
    @imifiz5728 3 ปีที่แล้ว +5

    Noti കണ്ടപ്പോൾ ഓടി വന്നു കമന്റ്‌ നോക്കിയപ്പോൾ 😇

  • @lalisamanoban7615
    @lalisamanoban7615 3 ปีที่แล้ว +8

    Bedil erunu കാണുന്നവര്‍ undo

  • @Shaaan-shan
    @Shaaan-shan 3 ปีที่แล้ว +5

    കട്ടൻ ചായയും വെറൈറ്റി ആയി ഉണ്ടാക്കാൻ പഠിപ്പിച്ച ഷെമിക്ക് ഇരിക്കട്ടെ ഒരുപാട് like😍

  • @redrose8290
    @redrose8290 3 ปีที่แล้ว

    നാളെ ഞാൻ ഇത് ഒന്ന് ചെയ്തു nokkiyittu തന്നെ കാര്യം🤩🤩😋😋

  • @christyjoy6203
    @christyjoy6203 3 ปีที่แล้ว

    shamees kitchen നിങ്ങളുടെ റെസിപ്പികൾ എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ പലതും ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് എല്ലാം നന്നായിരുന്നു👍❤😊😍👌 എന്ന റോസ് മോൾ

  • @dora3888
    @dora3888 3 ปีที่แล้ว +7

    ഈ വീഡിയോ കണ്ടപ്പോൾ
    കട്ടൻ ചായ കുടിക്കാൻ തോന്നിയവറുണ്ടോ☺️

    • @Mysteryricky
      @Mysteryricky 3 ปีที่แล้ว +1

      Ondankill

    • @AbdulRauf.
      @AbdulRauf. 3 ปีที่แล้ว

      ഉണ്ടെങ്കിൽ
      ഉണ്ടാക്കി തരുമോ☺️😅

  • @shaanzashaanza
    @shaanzashaanza 3 ปีที่แล้ว +4

    Shameeskitchen pathrangalude fans evide

  • @ahmmadrifae9121
    @ahmmadrifae9121 3 ปีที่แล้ว +10

    നോട്ടിഫിക്കേഷൻ കണ്ട് വന്ന വർ ഉണ്ടോ😘

  • @muhammedfasil5503
    @muhammedfasil5503 3 ปีที่แล้ว +1

    @shamees kitchen chaya premi ❤️

  • @meenu9514
    @meenu9514 3 ปีที่แล้ว

    @Shamees kitchen... Simple aayittulla eganethe receipies okke njn try cheyyarud... Athinulla time ullu enk... Kunju vava ullod.... So pattanathokke njn try cheyyarud...keep going..... ❤❤

  • @sumayyaanwar4855
    @sumayyaanwar4855 3 ปีที่แล้ว +13

    എന്നെ പോലെ കട്ടൻ ചായ ഇഷ്ടമില്ലാത്തവർ 😄😄

    • @sreelakams4949
      @sreelakams4949 3 ปีที่แล้ว +2

      Ippo kudichu,vendi vannu looose....

  • @nahdaafsal6393
    @nahdaafsal6393 3 ปีที่แล้ว +3

    Kattan chaya ishttamullavar like adikoooo

  • @saluu2130
    @saluu2130 3 ปีที่แล้ว +5

    ഇന്നത്തെ ഇഫ്താറിന് ഈ കട്ടൻ ചായ try ചെയ്യാന്ന് വിചാരിക്കുന്നവർ like അടി

  • @muhammadshafi9013
    @muhammadshafi9013 3 ปีที่แล้ว

    Shamees kitchen... നന്നായി ഇഷ്ടപ്പെട്ടു.. എല്ലാ വിഡിയോസും കാണാൻ ആഗ്രഹമുണ്ട്.. അവതരണം ഒരുപാട് ഇഷ്ടമായി

  • @jouharajouhara1107
    @jouharajouhara1107 3 ปีที่แล้ว +1

    Shamees kichen : super... ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും 👍

  • @farhanakt3635
    @farhanakt3635 3 ปีที่แล้ว +4

    Inn nomb ullavar like adi 👍

  • @Sruthisudheesan
    @Sruthisudheesan 3 ปีที่แล้ว +5

    Shameeskitchen
    സ്ഥിരം പ്രഷകരു ഉണ്ടോ
    👇
    👇
    👇
    👇

  • @DesiFoodVideos
    @DesiFoodVideos 3 ปีที่แล้ว +6

    یا اللہ , آج رمضان المبارک کے بابرکت دن کے صدقے تمام مسلمانوں پر اپنی رحمت نازل فرما اور مجھے سپورٹ کرنے والوں کو ہمیشہ خوش رکھ اور انہیں تمام پریشانیوں سے دور رکھ - آمین۔

  • @shihabudheenkavungal3982
    @shihabudheenkavungal3982 3 ปีที่แล้ว

    Hi ഇത്താ... ഞാൻ ea ചായ ഉണ്ടാക്കി ഒരു നല്ല refreshmentund. Thank u ഇത്ത...

  • @ansathnisar3355
    @ansathnisar3355 3 ปีที่แล้ว

    Shamees Kitchen superb tea recipie theerchayayum try cheyyum 😍😍😍😍😍❤

  • @hashimahabeebullah6158
    @hashimahabeebullah6158 3 ปีที่แล้ว +4

    What's app status ഇടുന്നതിനിടയിൽ നോറ്റിഫിക്കേഷൻ കണ്ട് വന്നമക്കൾ ഉണ്ടോ

  • @abidyasmin
    @abidyasmin 3 ปีที่แล้ว

    Nalla vetyasthamaaya chaya.....nalla mazha peyyumbo kudikan patiya item...😍😍😍

  • @lalisa1718
    @lalisa1718 3 ปีที่แล้ว

    Shamees kitchen..
    Enikk chaya ishtamalla...but ith try aakkii... adipoli itha👍vry tasty....100%❤️tnq so much for this wonderful tea😋😋😋

  • @sha4988
    @sha4988 3 ปีที่แล้ว +1

    Njn try chythu adipoli black tea .😍 shameetha poliyann ella rcpyum adipoli test ahnn ellarum try chyyu adipoliyann

  • @muhammedthameem4746
    @muhammedthameem4746 3 ปีที่แล้ว

    Shamees kitchen ഞാൻ ഉണ്ടാക്കി നോക്കി നല്ല taste ഉണ്ടായിരുന്നു 😋😋😋

  • @gopikatn8010
    @gopikatn8010 3 ปีที่แล้ว

    Shamees kitchen ഈ കൊറോണ കാലത്ത് കുടിക്കാൻ പറ്റിയ Super കട്ടൻ ചായ ഞാൻ try cheythu😊👌

  • @sumipsamuel4794
    @sumipsamuel4794 3 ปีที่แล้ว +1

    ✌️👌👌👌👌👌👌👌Nannayittund

  • @fathimam9322
    @fathimam9322 3 ปีที่แล้ว +1

    Shameeskitchen പാൽ ചായേനെ കാൽ ishtam കട്ടൻ❤️ ആണു... ഈ കട്ടൻ പൊളിച്ചു.. 👌🔥

  • @mufeedarafimufirafi2996
    @mufeedarafimufirafi2996 3 ปีที่แล้ว

    Shameeskitchen കട്ടൻ ചായ സൂപ്പർ 🥰
    നിങ്ങളെ റെസിപ്പി ഒത്തിരി ishtamaanu❤️ 👍

  • @razi_pk
    @razi_pk 3 ปีที่แล้ว +1

    ഷമിത്ത പൊളിയാണ് ഇന്ന് ചായ ഇതാവട്ടെ പൊളി 👍😋

  • @yourchoicebyanju1584
    @yourchoicebyanju1584 3 ปีที่แล้ว +1

    Shameeskitchen adipoli refreshment kattan 💞💞💞

  • @anujajoy3045
    @anujajoy3045 3 ปีที่แล้ว

    Urappayum chechide ella receipiyum soopre😍😍😘😘😘😘😇

  • @riswanashirin890
    @riswanashirin890 3 ปีที่แล้ว

    നിങ്ങടെ എല്ലാ വീഡിയോ യും വെറൈറ്റി യും try ചെയ്തു നോക്കാൻ ഈസി യും ആയിട്ടുള്ളതാണ്
    Iam a big fan of u

  • @anniejohn1321
    @anniejohn1321 3 ปีที่แล้ว

    Shamees kitchen njn try cheythu super ..... Refreshing 🤗🤗

  • @rashidak6953
    @rashidak6953 3 ปีที่แล้ว

    Shamees kitchen.. nan try cheyithu 🥰 suppar chaya yellaverkum eshttayi🤩😍

  • @pkthanveer9011
    @pkthanveer9011 3 ปีที่แล้ว +2

    Super 👍
    ഇങ്ങനെത്തെ ചായ റെസിപ്പി ആദ്യമായാണ് കാണുന്നത് 😋

  • @shihabskitchen9965
    @shihabskitchen9965 3 ปีที่แล้ว

    Shamees kitchen. അടിപൊളി. തീർച്ചയായും undakkum

  • @safooralatheef4730
    @safooralatheef4730 3 ปีที่แล้ว

    ഈ ചായ നല്ല രുചിയാണ് ഞാൻ undakkittund 👌👌

  • @nairharshith8493
    @nairharshith8493 3 ปีที่แล้ว

    Njan eppozhum milkkum pattayum cherkkatha bhakkiyellam cherthulla chayayanu kudikkarullath super taste anu.👌👌👌

  • @rijumol3870
    @rijumol3870 3 ปีที่แล้ว

    shamees kitchen
    ഞാൻ ഉണ്ടാക്കി...അടിപൊളിയാ ട്ടോ