തലച്ചോർ ചുരുങ്ങി നടക്കുമ്പോൾ വീഴുന്നു ചുമർ പിടിച്ചു മാത്രം നടക്കാൻ പറ്റും, വയസ്സ് 72,കുറെ ഹോസ്പിറ്റലിൽ കാണിച്ചു കുറവില്ല എന്തെങ്കിലും ചെയ്യാൻ പറ്റുമോ 😢😢
മോഡേൺ മെഡിക്കൽ വേദന മറച്ചു വയ്ക്കാൻ കൊടുത്തിരുന്ന nimusulide analgin etc എത്ര കോടി മനുഷ്യരെ നിത്യ രോഗികളാക്കി അവർ തന്നെ ഒരുപാട് കാലം ഉപയോഗിച്ച് പിന്നെ നിരോധിച്ച എത്രആയിരം മരുന്നുകൾ ഉണ്ടെന്ന് അറിയാതെ വിമർശിക്കാൻ പോകരുത് മരുന്ന് മാഫിയ അലോപ്പതി
Knowledge city yil unani hospitalil und അവിടെ നല്ല ട്രീറ്റ്മെന്റ് ആണ്. അനുഭവം ഉണ്ട്
Have a heamareaj treatment
🙏🙏
👍👍
Medicina hospital 👍🏻
Markaz knowledge city യിൽ unani മെഡിക്കൽ തന്നെ ഉണ്ട്..
Calicut ano
പട്ടാമ്പി എവിടെയാണ് സ്ഥാപനം?
Ent tritement ഉണ്ടോ?
smoking northern pattumo
Kidni stonini chikilsa undo
Mri result und
തലച്ചോർ ചുരുങ്ങി നടക്കുമ്പോൾ വീഴുന്നു ചുമർ പിടിച്ചു മാത്രം നടക്കാൻ പറ്റും, വയസ്സ് 72,കുറെ ഹോസ്പിറ്റലിൽ കാണിച്ചു കുറവില്ല എന്തെങ്കിലും ചെയ്യാൻ പറ്റുമോ 😢😢
Sarvaroga dravakam
Name of the drops please
May be SABZAM
@@shahulhameedpp1119 number ബുക്കിംഗ് ഉണ്ടോ
Bayankara face pimple ane moalk.. ethin Unani medicine undoo
പോയി dermatoligist ഇനെ കാണു. ഇതൊക്കെ ഉടായിപ്പ് ആണ്
പാവപ്പെട്ടവർക്ക് താങ്ങുമോ ഫിസ് എ രൂ എത്ര
ഫീസും കൂടി പറയൂ
Dr fees 200
മെഡിസിന് ന്യായ വില മാത്രം
തമിഴ്നാട്ടിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ യൂനാനി ഹോസ്പിറ്റൽ.... അമൃത ഹോസ്പിറ്റലിനെക്കാൾ വലുത്....., മെയിൻ ട്രീറ്റ്‌മെന്റ് കിഡ്നി...
എവിടെയാണിത് പേരെന്താണ് ,ഹോസ്പിറ്റലിന്റെ ?
അ ചേട്ട് ന്റേ കയ്യിന്റെ അതെ പ്റബ്ലം ആണെ എനിക്കും
ജോയിന്റന്റെ സ്ട്രിപ്പ് വിട്ടതാണെന്നാൻ കോഴിക്കോട് ജിഎംസി ആലോപത്തി ഓർത്തോ പറയുന്നത് ??
ഡേ. വഹാബ് .. എൻ്റമ്മോ വല്ലാത്തൊരു മൊതലാണ്
എന്ന് വെച്ചാൽ ?
കോണ്ടാക്ട് നമ്പർ ഇട്ടാൽ നന്നായിരുന്നു
വീഡിയോ മുഴുവനും കാണൂ. 3 പ്രാവശ്യം എഴുതി കാണിക്കുന്നുണ്ട്.
ജോബി ചേട്ടന് മറവിയുടെ അസുഖം ഉണ്ടോ....?ആദ്യം ആ ചികിൽസ കഴിഞ്ഞിട്ട് വായോ.....😅
Thyroid nu medicine undo?
പോയി endocrinoligistine കാണു.
ഇതൊക്കെ ഉടായിപ്പ് ചികത്സാ ആണ്. വെറുതെ ആളെ പറ്റിക്കാൻ. Cervical സ്പോൺറ്റെയിൽസ് ഇത് കൊണ്ട് ഒന്നും മാറില്ല. ജനങ്ങളെ പറ്റിക്കരുത്.
എന്ത് അടിസ്ഥാനത്തിൽ ആണ് നിങ്ങൾ പറയുന്നത്. നിങ്ങൾ അലോപ്പതി ഏജന്റ് ആണല്ലേ

ബുക്കിങ് ഉണ്ടോ
👍👍