ഇങ്ങനെ നന്മയുള്ള മനുഷ്യരാണ് ലോകത്തെ പിടിച്ചു നിർത്തുന്നത്, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, ദീർഘായുസ്സും, സമ്പത്തും, ആരോഗ്യവും, സമാധാനവും കൂടുതൽ കൊടുത്തു ഇങ്ങനെയുള്ള നന്മയുള്ള ആളുകളെ ദൈവം അനുഗ്രഹിക്കട്ടെ.
ഇത്രയും ശുദ്ധമനസ്കരായ ആളുകൾ ഇപ്പോഴുമുണ്ട് എന്ന് ശരിക്കും അമ്പരിപ്പിക്കുന്നതാണ്. ഒരു മഹാകവിയുടെ വരികളാണ് ഓർമ്മ വന്നത്. നാട്യ പ്രധാനം നഗരം ദരിദ്രം, നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം. ഇത്തരം ആളുകളുടെ പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടു വരുന്ന നിങ്ങൾക്ക് ഹൃദയപൂർവ്വം എൻ്റെ പ്രണാമം.
ചേച്ചി പോകുന്ന സ്ഥലങ്ങളിലൊക്കെ പോകാനും പോയ് കഴിക്കാനും മലപ്പുറത്തുള്ള ഞങ്ങള്ക് പറ്റില്ല.. പക്ഷെ ചേച്ചിന്റെ video കാണുന്നതിലൂടെ ഓരോ നാട്ടിലെയും food ഉം അവിടുത്തെ രീതികളും ചേച്ചിയുടെ രുചിച്ചു നോക്കിയുള്ള എക്സ്പ്രേഷൻ ലൂടെ അവിടുത്തെ രുചികളും ഞങ്ങള്ക് അറിയാൻ സാധിക്കുന്നുണ്ട്... ഒരുപാടിഷ്ട്ടമാണ് video കണ്ടിരിക്കാൻ...
സൂപ്പർ വീഡിയോ നല്ല എഡിറ്റിങ് 👌 30രൂപ ഉണ്ടെങ്കിൽ കോഴിക്കറി ചേട്ടന് ഇനിയും ഒരുപാട് വർഷങ്ങൾ ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകാൻ സർവ്വശക്തൻ ആയുരാരോഗ്യസൗഖ്യം നൽകട്ടെ
സത്യമാണ്, 1.30 മണിക്ക് ഉറക്കം എണീറ്റ് എന്റെ മോന് രാവിലെ സ്കൂളിൽ കൊണ്ട് പോകാനുള്ള ഫുഡും ഉണ്ടാക്കിവച്ചിട്ടാണ് 3 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയത്. കാരണം ഞാൻ തിരിച്ചു എത്തും മുന്നേ 6.30 കുട്ടിക്ക് പോണം. ചില വീഡിയോയുടെയൊക്കെ പിന്നിൽ നല്ല അധ്വാനം ഉണ്ട്.
@dancingmind01 പ്രതിഫലം പോലും പോലും വാങ്ങാതെ ഈ പാവങ്ങളെ സഹായിക്കുന്നത് വലിയൊരു കാര്യം ആണ്..ഞങ്ങളുടെ ഫുൾ സപ്പോര്ട്ട് ഈ സൽ പ്രവർത്തിക്കു ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ🤝
ടീച്ചറെ നമസ്കാരം. സൂപ്പർ വീഡിയോ. ടീച്ചറെ എനിക്ക് തോന്നുന്നത് കുറച്ചു വർഷം കഴിഞഞ്ഞാൽ നമ്മുടെ ഹോട്ടൽ വ്യവസായം ആകെ മാറും ഇങ്ങനെ ഉള്ള കടകളും ആളുകളും ഇല്ലാണ്ടാവും 💕💕💕💕💕
എന്റെ സ്ഥിരം കടയാണ് നല്ല അടിപൊളി കാപ്പിയാണ് അവിടത്തെ 💓 മാമനാണ് എന്റെ ഹീറോ എനിക്ക് സ്ഥിരം കടം തരുന്ന എന്റെ മാമൻ ❤️❤️ മാമ്മൻ തുറക്കാത്തപ്പോൾ ഞാൻ വിളിക്കും പക്ഷേ മൊബൈൽ എടുക്കില്ല 😂
ഞങ്ങളുടെ അടുത്തൊക്കെ നല്ല ഫുഡ് കിട്ടുന്ന കടയുണ്ടെന്നു ടീച്ചറുടെ വിഡിയോ കണ്ടപ്പോളാണ് അറിഞ്ഞത്.ടീച്ചറിന്റെ അടുത്ത് ഇതുപോലെ കടയുണ്ടാരുന്നു എന്ന് വളരെ വൈകിയാണോ അറിഞ്ഞത്.. അതോ വിഡിയോ എടുക്കാൻ താമസിച്ചുപോയതാണോ...??
Ravi Chettante Kada
Vellanad- Thiruvananthapuram
Location maps.google.com/?q=8.552051,77.054710
Contact Number 8129765317
ഇങ്ങനെ നന്മയുള്ള മനുഷ്യരാണ് ലോകത്തെ പിടിച്ചു നിർത്തുന്നത്, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, ദീർഘായുസ്സും, സമ്പത്തും, ആരോഗ്യവും, സമാധാനവും കൂടുതൽ കൊടുത്തു ഇങ്ങനെയുള്ള നന്മയുള്ള ആളുകളെ ദൈവം അനുഗ്രഹിക്കട്ടെ.
ഇത്രയും ശുദ്ധമനസ്കരായ ആളുകൾ ഇപ്പോഴുമുണ്ട് എന്ന് ശരിക്കും അമ്പരിപ്പിക്കുന്നതാണ്. ഒരു മഹാകവിയുടെ വരികളാണ് ഓർമ്മ വന്നത്. നാട്യ പ്രധാനം നഗരം ദരിദ്രം, നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം. ഇത്തരം ആളുകളുടെ പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടു വരുന്ന നിങ്ങൾക്ക് ഹൃദയപൂർവ്വം എൻ്റെ പ്രണാമം.
വിലക്കയറ്റം ഇത്രയും രൂക്ഷമായ ഈ സമയത്ത് 30രൂപക്ക് chicken കറി വിൽക്കുന്ന ഇദ്ദേഹം ലാഭം മാത്രം നോക്കിയല്ല,സന്മനസ്സുള്ള മനുഷ്യൻ. 👍🏻❤❤❤
✨💖
ഇങ്ങനെയുള്ള വീഡിയോസ് ഒരിക്കലും മറക്കാൻ പറ്റില്ല എന്റെ ഓർമ്മകളിൽ എന്നും ❤️
സൂപ്പർ നല്ല വൃത്തിയുള്ള കട
ചേച്ചി പോകുന്ന സ്ഥലങ്ങളിലൊക്കെ പോകാനും പോയ് കഴിക്കാനും മലപ്പുറത്തുള്ള ഞങ്ങള്ക് പറ്റില്ല.. പക്ഷെ ചേച്ചിന്റെ video കാണുന്നതിലൂടെ ഓരോ നാട്ടിലെയും food ഉം അവിടുത്തെ രീതികളും ചേച്ചിയുടെ രുചിച്ചു നോക്കിയുള്ള എക്സ്പ്രേഷൻ ലൂടെ അവിടുത്തെ രുചികളും ഞങ്ങള്ക് അറിയാൻ സാധിക്കുന്നുണ്ട്... ഒരുപാടിഷ്ട്ടമാണ് video കണ്ടിരിക്കാൻ...
ഇതുപോലെ നന്മയുള്ള മനുഷ്യർ ആണ് ഈ ലോകത്തെ ഇങ്ങനെ നിലനിർത്തുന്നത് ❤❤❤❤
ഉറക്കം ❤😊😊 കളഞ്ഞു എടുത്ത വീഡിയോസ് ❤❤❤
Super video.. 👍
Athimanoharam..
Enjoy
Nalla Prakrithi banghiyulla sthalm teacherude videoyum nalla mansum pole nalla chetanum❤❤😊
Nalla Food Athum Vilakkuravil Kodukkunna Thankalkku Ennum NANMAKAL Undavatteyennu Aasamsikkunnu 🙏🙏🙏Nice Video 👍👌👌
✨💖
വെള്ളനടി, kannampully ജംഗ്ഷൻ, മനോഹരം ആയ സ്ഥലവും നാട്ടുകാരും........
സൂപ്പർ വീഡിയോ നല്ല എഡിറ്റിങ് 👌 30രൂപ ഉണ്ടെങ്കിൽ കോഴിക്കറി ചേട്ടന് ഇനിയും ഒരുപാട് വർഷങ്ങൾ ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകാൻ സർവ്വശക്തൻ ആയുരാരോഗ്യസൗഖ്യം നൽകട്ടെ
Lots of love❤️❤️❤️ethrayum ravile poyi shoot cheithallo teacher🥰🥰🥰😍super
ടീച്ചറെ... സൂപ്പർ 👍 അടിപൊളി 👍
3.30kk അവിടെ പോയി ഈ വീഡിയോ ചെയ്തതിന് ടീച്ചർക്ക് hatsoff.. paid promotion ചെയ്യുന്നവർ പോലും ഇങ്ങനെ പോകാറില്ല
സത്യമാണ്, 1.30 മണിക്ക് ഉറക്കം എണീറ്റ് എന്റെ മോന് രാവിലെ സ്കൂളിൽ കൊണ്ട് പോകാനുള്ള ഫുഡും ഉണ്ടാക്കിവച്ചിട്ടാണ് 3 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയത്. കാരണം ഞാൻ തിരിച്ചു എത്തും മുന്നേ 6.30 കുട്ടിക്ക് പോണം. ചില വീഡിയോയുടെയൊക്കെ പിന്നിൽ നല്ല അധ്വാനം ഉണ്ട്.
@dancingmind01 പ്രതിഫലം പോലും പോലും വാങ്ങാതെ ഈ പാവങ്ങളെ സഹായിക്കുന്നത് വലിയൊരു കാര്യം ആണ്..ഞങ്ങളുടെ ഫുൾ സപ്പോര്ട്ട് ഈ സൽ പ്രവർത്തിക്കു ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ🤝
Hats off to you teacher and may God bless you 🙏 @@dancingmind01
ടീച്ചറെ നമസ്കാരം. സൂപ്പർ വീഡിയോ. ടീച്ചറെ എനിക്ക് തോന്നുന്നത് കുറച്ചു വർഷം കഴിഞഞ്ഞാൽ നമ്മുടെ ഹോട്ടൽ വ്യവസായം ആകെ മാറും ഇങ്ങനെ ഉള്ള കടകളും ആളുകളും ഇല്ലാണ്ടാവും 💕💕💕💕💕
@@AntoVk-g8f CHILAPPOL ITHINEYKKAAL SHAKTHIYAAYI THIRIKEY VARUM.....IPPOL THANNEY KANDILLEY ..AIKYAMAAYI NILKKENDA SAMAYATHU. SABARIMALAYIL. VAVAR ENNORU PRATHISHTAYILLA AVIDEYAARUM KANIKKA IDARUTHU ENNNUMOKKEY PARANJU KONDU. SHILAYUGATHILEKKU THIRIKEY POKUNNU...ATHUNKONDU ITHOKKEY ATHU POLEY THANNEY KAANUM......PINNEY ITHINTEYOKKEY FANS ARTIFICIAL AAKKIYENKIKUM ITHOKKEY UNDAAKKUM FANS ULLATHINAAL....ITHEY VESHATHILOKKEY
Teacher you nailed it again, Rocking star, appreciate your efforts to reach and publicise this kind of people with principles, bless you
Valliyachan aan ellavarum support chey ...ellavarum poyi food kazhik ❤❤❤
സൂപ്പർ❤❤❤
A humble person who is not only about profit and business 👌 🙌 ❤❤ God bless 🙌 🙏 ❤❤
May God bless this chettan..❤❤❤
നല്ല പൊളി സ്ഥലം 👌🏻👌🏻👌🏻😄😄😄
സൂപ്പർ 👌
ചേച്ചി എന്റെ സ്ഥലം അവിടെ തന്നെ ആണ് പക്ഷേ ഒന്ന് കാണാൻ പറ്റി ല്ല 🥺❤️🥰. ഫുഡ് ഓക്കേ പൊളിആണ്
Teacher❤❤❤nalla videos aanu
..
Teacher nte vedio pole thanneyanu ithil varunna comments enthu rasa vayikkan ithil trachere arokkeyo cheetha vilikkana comments idunnu teacher parayumpo athishayam anu.. teacher athu mind akkanda nallathu mathram vayicha mathi.. God bls u...
Sadarana karude kada raviyettan super
✨💖
വെള്ളനാട് ❤❤❤
നല്ല മനസ്സുള്ള ചേട്ടൻ❤❤❤❤
✨💖
ഇത് സൂപ്പർ 👌👌👌നമ്മുടെ ആൾകാർക്ക് എപ്പോൾ നിങ്ങൾ വ്ലോഗ്ർസ് വന്നതിന് ശേഷം ഫുൾ വിശപ്പ് ആണ്.. എനിക്കും. 🌹😄സൂപ്പർ വീഡിയോ
Super teacher ❤❤❤❤❤
✨💖
സൂപ്പർ
✨💖
അങ്കമാലി കൊരട്ടിക്ക് അടുത്ത് നാലുകെട്ട് എന്ന സ്ഥലത്ത് ജോർജ് ചേട്ടന്റെ കടയിൽ 30 രൂപക്ക് ഇതിലും quantity യിൽ കിട്ടും 😂
Ath naadan chicken currya❤️usual hotel typealla. Kanumbole aryam. Etre nallath etre vilkuravil🙏🏾
Nice
✨💖
Beautiful congratulations
✨💖
Kollam munaamkutty zam zam hotel onu vannu video chyamo
മീറ്റർ ചായകുടിച്ചോ 👍🥰❤️
Nalla anchoring
ആലപ്പുഴ, അമ്പലപ്പുഴ കക്കാഴം പാലത്തിന് അടുത്തായി കുറച്ച് കടകൾ ഉണ്ട് 4 പൊറോട്ട ബീഫ് 60രൂപ
പഴം നിറച്ചത്, പശൂപാൽ ചായ 😋
✨💖
എന്റെ സ്ഥിരം കടയാണ് നല്ല അടിപൊളി കാപ്പിയാണ് അവിടത്തെ 💓
മാമനാണ് എന്റെ ഹീറോ
എനിക്ക് സ്ഥിരം കടം തരുന്ന എന്റെ മാമൻ ❤️❤️ മാമ്മൻ തുറക്കാത്തപ്പോൾ ഞാൻ വിളിക്കും പക്ഷേ മൊബൈൽ എടുക്കില്ല
😂
Hai teacher adipoli food super place
✨💖
Amazing
Past midnight
And I am going hungry 😅😮😅😮😢
TASTE PARAYUMPOL ITHU POLEY SATHYASANDHAMAAYI PARAYANAM....INGANEY AARUM PARANJU KANDITTILLA...THANKS
...MALLIYILAYUDEYUM, PUTHINAYILAYUDEYUM TASTE ULLA CHICKEN CURRY.....EE PHONIL IRUNNU KONDU ENIKKU CORRECT TASTE PIDI KITTI😋😋😋😋😋
✨💖
സൂപ്പർ Fish😅👍
വെള്ളനാട്ട് ആണ് മിത്രാ നികേതൻമാഡം ഒന്ന് സന്ദർശിച്ചാൽ കൊള്ളാം
അത് എന്താണ്? ഞങ്ങൾ Nedumangad ആണ് താമസിക്കുന്നത്.
എന്റെ നാട്ടിൽ ഉണ്ട് tvm കിളിമാനൂർ ചിക്കൻ കറി പെറോട്ട 50/ പെറോട്ട ബീഫ് കറി 80 അടിപൊളി യാ
എവിടെ
@preethimaalus3100 പുതിയ കാവ്
@preethimaalus3100 ഇയ്യാൾ കിളിമാനൂർ ആണോ
@@syamkumar8859 yes
Evde
Thanks for Nice tasty video again ❤❤❤
✨💖
വങ്ങുന്നവനും വിൽകുന്നവനും കാണുന്നവനും സാമ്പത്തിക ബുദ്ധിമുട്ട് ...അതാണ് ഇപ്പൊ കേരളത്തിൻ്റെ അവസ്ഥ😢അൽമഹത്യ കൂടും
മേഡം ഏറ്റുമാനൂർ അടുത്ത് കണക്കാരി എന്ന സ്ഥലം ഉണ്ട് അവിടെ ഒരു പഴയ ചായ കട ഉണ്ട് മണിച്ചേട്ടന്റെ
ചായക്കട
Chechiyudey ELLAA VIDEOSUM kandittundenkilum INNALEY entey oru friend vannu Oru NALLA Foodspotil pokaamennu paranjappol Aakey Confusion aayi Evidey pokumennu ...
KAARANAM ATHRAKKU videos kandu AAKEY confusion aayi..... venda SAMAYATHU ONNUM orma varilla😅😅😅😅😅😅😅😅
Super super super❤❤❤
കുറഞ്ഞ വിലയിൽ നല്ല ഭക്ഷണം🎉
കൊള്ളാം
Super 👍👍👍
✨💖
🥰👌👌
✨💖
ഞങ്ങളുടെ നാട്ടിലെ ഭാസ്കർ നഗർ നെല്ലിമൂട് രവിച്ചേട്ടന്റെ കടയിൽ 30 രൂപയ്ക്ക് ചിക്കൻ കറിയും 2 രൂപയുടെ ദോശയും കിട്ടും അത്രയും quantity ഇതിൽ ഇല്ല.
അവിടത്തെ വീഡിയോ ആദ്യമായി ചെയ്തതും ഈ ഞാൻ തന്നെയാണ് 😍😍
Kothippikkathe teachere🤪 pravasi aaya njan..
🙏🏻🙏🏻❤️❤️
Early morning porota is good 😂😂😂
Super❤❤❤🎉🎉🎉
✨💖
Chechi 👍
❤❤❤🥰
How many aads lousy
Hai ❤❤❤❤❤
🙏
എൻ്റെ നാട് ❤
ക്ഷമിക്കണം ടീച്ചറേ.... വീഡിയോ ഇന്നാണ് കാണാൻ കഴിഞ്ഞത്: ഇന്നലെ ബിസിയായിരുന്നു
💐👍
🤩🤩🤩❤️
✨💖
❤❤❤❤❤❤❤❤❤❤❤
✨💖
❤❤❤🎉🎉😊
✨💖
🙏🏼🙏🏼🙏🏼👍💗
✨💖
👍🥰❤️
🤝🙏👍👌
Fb messenger നോക്കാറില്ലേ??? 😊😊😊
💥🤠❤😋👌👍
✨💖
Maximum quality for minimum price! Be a part of it❤🎉
Hi..hello ... Friends 🎉❤
✨💖
ഒന്നും പറയാനില്ല
531K 💐💐💐
🥰🥰🥰👍👍👍👍👌👌👌👌❤️
Iam not eat veg only my home
VIDEO EDUKKAAN VENDI MAATHRAM VELUPPINU 3 MANIKKU POYO. ATHUM VELLANADU.POLULLA STHALATHU.....IPPOL ITHORU ADVENTURE CHANNEL AAYI MAARUNNU😮
😍
ഞങ്ങളുടെ അടുത്തൊക്കെ നല്ല ഫുഡ് കിട്ടുന്ന കടയുണ്ടെന്നു ടീച്ചറുടെ വിഡിയോ കണ്ടപ്പോളാണ് അറിഞ്ഞത്.ടീച്ചറിന്റെ അടുത്ത് ഇതുപോലെ കടയുണ്ടാരുന്നു എന്ന് വളരെ വൈകിയാണോ അറിഞ്ഞത്.. അതോ വിഡിയോ എടുക്കാൻ താമസിച്ചുപോയതാണോ...??
എന്റെ അടുത്തല്ല 20 kilometres ഉണ്ട് വീട്ടിൽ നിന്ന്
@dancingmind01 വിഡിയോയിൽ അടുത്താണെന്നു പറഞ്ഞു അതാ ചോദിച്ചത് ok അടുത്ത വിഡിയോയിക്കായി കാത്തിരിക്കുന്നു
ςմԹεɾ😋👍🏻
❤🫶
First ❤🎉🫶
✨💖
വില കൂട്ടാതെ അളവ് കുറച്ചു.
This is buisness 😀
ടീച്ചറെ നമ്മുടെ ഒരു സംഭവമാണ് എത്ര പുലർച്ചെ ഒക്കെ പോയി വീഡിയോ ചെയ്യുമോ
✨👍
✨💖
വങ്ങുന്നവനും വിൽകുന്നവനും കാണുന്നവനും സാമ്പത്തിക ബുദ്ധിമുട്ട് ...അതാണ് ഇപ്പൊ കേരളത്തിൻ്റെ അവസ്ഥ😢അൽമഹത്യ കൂടും
Super👌❤
Super ❤👌 ❤❤
👍❤
❤❤❤❤❤❤
✨💖
❤❤❤❤❤❤❤❤❤❤