അച്ഛന്റെ മോൾ ഒരുകാര്യം ചെയ്തെ തൊട്ടാവാടി ഇലയും കൃഷ്ണസ്തുളസി ഇലയും അല്പം ഉപ്പും ചേർത്ത് ശകലം ചതിച്ച ശേഷം അതിന്റ നീര് ഒഴിച് അതും കൂടി ചേർത്ത് കെട്ടി വെച്ചാൽ 2ദിവസം കൊണ്ട് നല്ല കുറവുണ്ടാകും കേട്ടോ (കുറഞ്ഞാൽ അച്ഛനോട് പറയണം ketto)മാറും കേട്ടോ സത്യം ആണ് അച്ഛന് അനുഭവം ഉണ്ട്
എന്റെ അച്ഛനേം അമ്മയെക്കാളും പ്രായം ഉള്ളവരെയൊക്കെ ചേട്ടാ ചേച്ചി എന്നൊന്നും വിളിക്കാൻ മനസ്സ് വരൂല്ല, ഈ മാമൻ എന്നുള്ള വിളി ആണേൽ എനിക്ക് ശീലവും ഇല്ല. പിന്നെ ഏറ്റവും നല്ലത് അച്ഛൻ 'അമ്മ എന്നായിട്ടാ എനിക്ക് തോന്നിയത്. അവർക്കും വലിയ ഇഷ്ടമാണ് ആ വിളി കേൾക്കാൻ 🥰
ഞാൻ തിരുവനന്തപുരത്ത് 2വർഷം ഉണ്ടായിരുന്നു അപ്പോൾ കുമാർ ഹോട്ടൽ തമ്പി അണ്ണൻ കട ചാലയിൽ ചെറിയ കടകളിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ഭക്ഷേ ഇപ്പോൾ നാട്ടിൽ തിരിച്ചു വന്നപ്പോൾ അമ്മ തരുന്ന ഭക്ഷണം മാത്രം ആണ് കഴിക്കുന്നത് കൂട്ടാൻ ചോറ് (വെജിറ്റബിൾ റൈസ് തിരുനെൽവേലി സ്റ്റൈൽ), ഉളുന്നു ചോറ്, പരിപ്പ് ചോറ്, ഉളുന്നു കരിപ്പൊട്ടി കഞ്ഞി, രാഗി കളി ഉണ്ട +ഉണക്ക മീൻ ഗ്രേവി)എല്ലാം ഉണ്ടാക്കി തരും
ചേച്ചി എന്റെ നഖം ഒരുപാട് തവണ എടുത്തിട്ടുണ്ട് നല്ല പുകച്ചിൽ ഉണ്ടാവും rest എടുക്കു .... അല്ലേൽ വീക്കം ണ്ടാവും appo പുകച്ചിലും വേദനയും mixaya ഒരു വേദന .. സഹിക്കാൻ പറ്റില്ല
Hello Teacher.. I'm great fan of your videos.. Hats off to the dedication and commitment towards your job.. Why don't you try homeo medicine which really helps in healing and curing the infection from the root with zero side effects.
Location maps.google.com/?q=8.481517,76.968964
അച്ചനെ കണ്ടിട്ട് വലിയ വിഷമം തോന്നി ഈ പ്രായത്തിലും ജീവിക്കാൻ വേണ്ടി പാടുപെടുന്നു❤❤❤❤ മോൾടെ കാല് വേഗം സുഖാവട്ടെ
🙏
പാവങ്ങളുടെ കാണപ്പെട്ട ദൈവം ആണ് ടീച്ചർ എത്രയും പെട്ടന്ന് കാലിന്റെ മുകളിലെ ചതവ് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@@babusss2580 Thank you✨💖
ചേച്ചി യുടെ ഇരിപ്പ് കണ്ടപ്പോൾ സങ്കടം തോന്നി 😔😔.... എത്രയും പെട്ടെന്ന് വേദന കുറയാൻ പ്രാർത്ഥിക്കുന്നു 🙏.... കുറച്ചു ദിവസം റസ്റ്റ് എടുക്കണേ ചേച്ചി ❤️
ചേച്ചിക്ക് എത്രയും വേഗം സുഖം ആവട്ടേ ഞാൻ പ്രാർത്ഥിക്കുന്നു ❤️❤️
മാഡം എത്രയും പെട്ടന്ന് സുഖമാവട്ടെ .പിന്നെ ഒരു പാട് സന്തോഷം ഈ കുഞ്ഞു വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിന്. മണി ചേട്ടന് നല്ല കച്ചവടം ഉണ്ടാവട്ടെ .👍🌹❤️
❤ പ്രിയപ്പെട്ട ടീച്ചർ അസുഖം എത്രയും വേഗം മാറട്ടെ എല്ലാം ശരിയായി വരും
ടീച്ചറിന്റെ കാല് വേഗം സുഖാവട്ടെ
Thank you
ഇന്ന് ഇച്ചിരി ഭേദം ഉണ്ട് ✨💖
പാവം മനുഷ്യൻ, ഇങ്ങനെയുള്ളവരോടൊപ്പം തണലായി എന്നും നിൽക്കുന്ന സൗമ്യയുടെ കാലിന്റെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ. Prayers too.
വേഗം സുഖം ആകട്ടെയെന്ന് പ്രാർത്ഥിക്കുന്നൂ🙏🙏❤❤
നല്ല കുറവുണ്ട് ഇന്ന് ✨💖
ടീച്ചറെ വീഡിയോ കൊള്ളാട്ടോ ❤️
വേഗം സുഖം പ്രാപിക്കട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🏻
എല്ലാം വേഗം ശരിയാകട്ടെ
നിങ്ങളെ വീഡിയോ കാണാൻ നല്ല കൗതുകം ഉണ്ട് 🙏കാലിന്റെ വേദന പറയുമ്പോൾ ഒരു സങ്കടം തോന്നുന്നു 🙏🙏🙏പെട്ടെന്ന് സുഖം ആകട്ടെ 👍😂🙏😍🙏
ഇന്നിപ്പോ നല്ല ആശ്വാസം ഉണ്ട് ✨💖
ടീച്ചറെ..👍 സൂപ്പർ 👍
അച്ഛന്റെ മോൾ ഒരുകാര്യം ചെയ്തെ തൊട്ടാവാടി ഇലയും കൃഷ്ണസ്തുളസി ഇലയും അല്പം ഉപ്പും ചേർത്ത് ശകലം ചതിച്ച ശേഷം അതിന്റ നീര് ഒഴിച് അതും കൂടി ചേർത്ത് കെട്ടി വെച്ചാൽ 2ദിവസം കൊണ്ട് നല്ല കുറവുണ്ടാകും കേട്ടോ (കുറഞ്ഞാൽ അച്ഛനോട് പറയണം ketto)മാറും കേട്ടോ സത്യം ആണ് അച്ഛന് അനുഭവം ഉണ്ട്
ഉറപ്പായും ചെയ്തു നോക്കീട്ട് പറയാട്ടോ 🥰🥰
പിന്നല്ലാതെ ചേച്ചി tvm ഇൽ പോയിട്ട് ഉള്ള കടകളിൽ ഞാൻ പോയി ഫുഡ് അടിക്കാറുണ്ട് 😍😍😍😍🙏🏻🙏🏻🙏🏻🙏🏻😂😂😂
✨💖
ഇവിടെ ഉള്ളുർ ഉത്തമൻ ചേട്ടന്റെ പുട്ട് കട ഉണ്ട് നല്ല അടിപൊളി ഫുഡ് ആണ് അതിന്റെ വീഡിയോ ഒരു ദിവസം എടുക്കുമോ 🙏🏻🙏🏻🙏🏻😍😍😍😍😍
@ നമ്മള് ഇട്ടിട്ടുണ്ട് 2 വർഷം മുൻപെന്തോ ആണ്
@dancingmind01 അത് 2 വർഷം മുൻപത്തെ അല്ലേ ഒന്ന് കൂടി ഇടു അപ്പൊ ഒരു വീഡിയോ കൂടി ആകും അല്ലെ ഈ വർഷം 😍😍🙏🏻🙏🏻
എല്ലാ യൂട്യൂബർമാരിൽനിന്ന് വത്യാസം പ്രായമായവരെ അച്ഛൻ അമ്മ ആ വിളി 🥰🥰സുഗമാവട്ടെ 🙏
എന്റെ അച്ഛനേം അമ്മയെക്കാളും പ്രായം ഉള്ളവരെയൊക്കെ ചേട്ടാ ചേച്ചി എന്നൊന്നും വിളിക്കാൻ മനസ്സ് വരൂല്ല, ഈ മാമൻ എന്നുള്ള വിളി ആണേൽ എനിക്ക് ശീലവും ഇല്ല. പിന്നെ ഏറ്റവും നല്ലത് അച്ഛൻ 'അമ്മ എന്നായിട്ടാ എനിക്ക് തോന്നിയത്. അവർക്കും വലിയ ഇഷ്ടമാണ് ആ വിളി കേൾക്കാൻ 🥰
Get well soon my dearest vlogger chechi
🟣മണിയൻചേട്ടൻ്റെ🔴
🟥 തട്ടുകട, കരമന 🟪
💙ടീച്ചർ അസുഖം🧡
♦️ഭേദമാകട്ടെ🌹👍🙏
Super video.. 👍
Athimanoharam..
Enjoy..
Vegam sugham avette, god bless you
Excellent video & get well soon 🎉💜
കാത്തിരിക്കുകയായിരുന്നു 🌹🌹🌹
✨💖
Teachere orupaad snehathode 😍😍😍😍😍😍😍
🥰🥰
Blessed you, keep up the good work, you're an amazing person, teacher love you and your efforts
Congratulations
അസുഖം പെട്ടെന്ന് പൊറുക്കട്ടെ ❤️
As I always say, you are great❤
അച്ഛന്‍ ❤chechi 🎉God bless 😮❤
✨💖
God bless u teacher,,murivu peattannu unangan prarthikkam.
Thanks for showing a small thattukada ❤❤❤
Please take care of health always
ഞാൻ തിരുവനന്തപുരത്ത് 2വർഷം ഉണ്ടായിരുന്നു അപ്പോൾ കുമാർ ഹോട്ടൽ തമ്പി അണ്ണൻ കട ചാലയിൽ ചെറിയ കടകളിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ഭക്ഷേ ഇപ്പോൾ നാട്ടിൽ തിരിച്ചു വന്നപ്പോൾ അമ്മ തരുന്ന ഭക്ഷണം മാത്രം ആണ് കഴിക്കുന്നത് കൂട്ടാൻ ചോറ് (വെജിറ്റബിൾ റൈസ് തിരുനെൽവേലി സ്റ്റൈൽ), ഉളുന്നു ചോറ്, പരിപ്പ് ചോറ്, ഉളുന്നു കരിപ്പൊട്ടി കഞ്ഞി, രാഗി കളി ഉണ്ട +ഉണക്ക മീൻ ഗ്രേവി)എല്ലാം ഉണ്ടാക്കി തരും
Video kollam, kalile muriv pettennu unangan prarthikkam🤗
Get well soon ❤ teacher
👍👍👍 വേഗം സുഖം ആകട്ടെ
ഇപ്പൊ നല്ല വ്യത്യാസം ഉണ്ട് വേദനക്ക് ✨💖
ടീച്ചറെ നമസ്കാരം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
✨💖
Get well soon, dear
You're blessed 🙏🙏🙏💛💛💛👍
Get well soon!
അതുക്കും മേലെ നാട്ടുവൈദ്യനാണ് ഞാൻ 😊കാലാണ് കളിക്കരുത് ബെഡ് റസ്റ്റ് തന്നെ വേണം.
Super video
ടീച്ചറേ... ❤
Take care chechi😊
Thanks dear✨✨
Super ❤❤
നല്ലതായി maratte❤😊
വേഗം കാല് സുഖമാകട്ടേന്ന് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏❤❤️❤️🍅❤️❤️😊😊😊😊
Get well soon
Medicine allergic aanengil engane cesarian cheythu teacher video il paranjallo... 🤔♥️
Hi..hope you get well soon ❤❤❤
Super🎉
Super ❤🎉
ഇ പാവപ്പെട്ട അച്ഛനെ സഹായിക്കാൻ താൽപര്യം കാണിക്കണം എല്ലാവരും
ഞാൻ ദുബായിൽ *ഹോട്ടൽ ഷെഫ് ആണ് ഇത് കാണുബോൾ ഒരുപാട് മോഹം നാട്ടിൽ വന്ന് ചെറിയ രീതിയിൽ ഒരു ഹോട്ടൽ ഇടാൻ തോന്നുന്നു അന്ന് ടിച്ചറെ ഞാൻ വിളിക്കും ഉറപ്പ് ❤
വാ bro
ഉറപ്പായും ഞാൻ വരും എവിടെ ആയാലും ✨💖
എല്ലാ വിധ ആശംസകളും നേരുന്നു. കട്ട സപ്പോർട്ട്.
Please take rest properly.dear video pathuke mathi.jyothiyammacpalakkad❤
ജ്യോതിയമ്മേ ഇപ്പൊ നല്ലോണം ഭേദം ഉണ്ടട്ടൊ, എന്നാലും rest തന്നെയാണ് 🥰🥰
❤
Super super super❤❤❤
✨💖
❤❤❤❤❤❤
✨💖
Chechi pettannu sugam avan prathekam 🙏
💙
🥰😍
💖✨
Vegam bhedamavattey.
❤🙏🌹
✨💖
Tk cr...tk rest 😊😢😮
🙏🙏
✨💖
💐👍
❤❤❤❤❤
❤❤❤❤❤
✨💖
@@dancingmind01 ♥️♥️
🥰🥰🥰🥰🥰
Enikkum und ithupole ,nalla pain und ippozhum ready aayittilla , njan doctor aduth poyilla,pain sahich Kure nadannu,ippozhum nalla pain und
ഉടനെ ഒന്ന് കാണിക്കാൻ നോക്കണേ, എനിക്കിപ്പോ നല്ല ഭേദം ഉണ്ട്. മുറിവ് ഉണങ്ങിത്തുടങ്ങി. Pain കുറഞ്ഞു
My god
വേദന മാറൻ ഐസ് വെള്ളത്തിൽ വിരൽ മുക്കി വെച്ചാൽ മതി ഐസി തരിപ്പിൽ വേദന മാറിക്കോളും
നനയാൻ പാടില്ല എന്നാണ് പറഞ്ഞിട്ടുള്ളത്
Mam eg stop 15 days
Teacherey Karanama alla karamana .caption correct cheyyane .getwell soon 🥰
Thank you ✨💖
എല്ലാം വേഗം സുഖാവട്ടെ ടീച്ചർ. ടീച്ചർക്ക് വേണ്ടി പ്രാർത്ഥിക്കാം. 🙏🏽
Athatayu pattannu Rady agakttttaaaa
അച്ഛൻ നല്ല ഐശ്വര്യമുണ്ട് ❤️❤️കാലിലെ മുറിവ് മാറിയിട്ട് മൈലാഞ്ചി അരച്ച് ഇട്ടാൽ മതി നഖം വരും.❤️❤️❤️
നഖം മുഴുവൻ പോയാൽ വീണ്ടും വരില്ലല്ലോ🤔🤔
😋😋
✨💖
sugarundo
💥🤠🖤😋👌👍
✨💖
ചേച്ചി ഇപ്പോൾ എങ്ങനെയുണ്ട് കാലിന് കുറവുണ്ടോ.കുറവില്ലെങ്കിൽ റസ്റ്റ് എടുക്കൂ വീഡിയോ പതിയാണെങ്കിലും ചെയ്താൽ മതി..
ഇന്നിപ്പോ നല്ല കുറവുണ്ട്, നീര് മാറി. വേദനയും കുറഞ്ഞു
മുറിവ് ഉണങ്ങിയിട്ട് സോൾ F ലോഷൻ രാത്രി കിടക്കുന്നേന് മുന്നേ 2 കാലിലേയും 10 വിരലുകളിൽ പുരട്ടുക.
Ok. Thank you✨💖
Mamooty koode padichatha
😍😍
ചേച്ചി എന്റെ നഖം ഒരുപാട് തവണ എടുത്തിട്ടുണ്ട് നല്ല പുകച്ചിൽ ഉണ്ടാവും rest എടുക്കു .... അല്ലേൽ വീക്കം ണ്ടാവും appo പുകച്ചിലും വേദനയും mixaya ഒരു വേദന .. സഹിക്കാൻ പറ്റില്ല
അത് തന്നെ, ഇന്നാണ് കുറച്ചു pain കുറഞ്ഞത് 💖✨
ടീച്ചർ ഒരു ഹായ് തരാമോ
Hi
Hiii❤
✨💖
1st❤
✨💖
ലൊട്ടു ലൊടുക്ക് 😂 അമ്മയ്ക്ക് ഒരു കരിക്ക് വെട്ടിയതാ.ഇടത് കൈ പെരുവിരൽ 18 സ്റ്റിച്ച്. ഞരമ്പ് കട്ട് ആയില്ല. നഖവും തൊലിയും വേർപെട്ടു. പുതിയ നഖം ഉണ്ടാകുമോ?
അയ്യോ, എന്നാ വേദന ആയിരിക്കും 🥲
നഖം ചതഞ്ഞാൽ കേടാകുബോൾചെത്തികളയണംവേറേകിളുത്തുവരും.
അതൊക്കെ കുറെ നോക്കി, ഇത് മൊത്തം ആയി പോയി, എടുത്തു കളയാതെ നിർവ്വാഹമില്ലായിരുന്നു
Hello Teacher.. I'm great fan of your videos.. Hats off to the dedication and commitment towards your job.. Why don't you try homeo medicine which really helps in healing and curing the infection from the root with zero side effects.
സൂക്ഷിക്കണം. നഖം പോയതല്ലേ ...
ട്രാൻഡ്രം അല്ലല്ലോ....ചില വ്ളോഗർമാർ ട്രാൻഡ്രം എന്നാണ് പറയുന്നത് .....കഷ്ടം ...
542K 🦜
✨💖
ചെറിയ കടകൾ കാണുമ്പോൾ അവിടത്തെ ഫുഡ് കഴിക്കാൻ കൊതി തോന്നാറുണ്ട്.... ടീച്ചറിന്റെ അവതരണം കൂടി കേൾക്കുമ്പോൾ....
✨💖
ഈ പ്രായത്തിലും കഷ്ട്ടപെടുന്ന അച്ഛന് ഹൃദയം നിറഞ്ഞ സ്നേഹം 🙏
Teacher send mob no
🥰🥰🥰❤️
❤❤
🙏🙏🙏🙏🥰
💖✨
❤❤❤
✨💖
❤❤😊