Secrets of Uthradam Nakshatra || ഉത്രാടം നക്ഷത്ര രഹസ്യം ||

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 594

  • @sakunthalansakunthalachenn1851
    @sakunthalansakunthalachenn1851 ปีที่แล้ว +81

    🎉 കാഴ്ചക്കാർക്ക് അഹങ്കാരികളാണ് എന്ന് തോന്നും പക്ഷേ എല്ലാ ക്കും വേണ്ടി എന്തും ചെയ്യാൻ മനസ്സുള്ളവരാണ് സ്വന്തം കാര്യങ്ങൾ മറന്നു പോകുന്ന സ്വഭാവവും ആണ് എന്റെ ഉത്രാടം

    • @jomoljini5660
      @jomoljini5660 6 หลายเดือนก่อน +2

      Sariyane

    • @NaliniAppat
      @NaliniAppat 3 หลายเดือนก่อน +1

      Correct👌🏻👌🏻👌🏻👌🏻

    • @SanalDas-l7n
      @SanalDas-l7n 3 หลายเดือนก่อน +1

      ഞാനും ഉത്രാടം

    • @ChandhrikaM
      @ChandhrikaM หลายเดือนก่อน

      😮​@@jomoljini5660🧐qqqqqqqqq1qq

  • @sudhamani653
    @sudhamani653 ปีที่แล้ว +39

    എത്ര കൃത്യമായി ആണ് പറയുന്നത്..ഞാൻ 100% ഇങ്ങനെയാണ്..നമിക്കുന്നു sir

    • @Vaishnavkudukkil
      @Vaishnavkudukkil หลายเดือนก่อน

      എന്റെ കാര്യത്തിൽ പറഞ്ഞത് എല്ലാം സത്യമാണ്

  • @sheejavinod324
    @sheejavinod324 ปีที่แล้ว +24

    പറഞ്ഞ കാര്യങ്ങളിൽ എല്ലാം വളരെ ശരിയാണ് sir ❤

  • @GirijaPV-ic2hx
    @GirijaPV-ic2hx ปีที่แล้ว +119

    സൽ സ്വഭാവത്തിന്റെ പ്രതീകമാണ് ഞങ്ങൾ ഉത്രാടക്കാർ സ്വന്തമായി അനുഭവം കഥയുടെ രൂപത്തിൽ കേട്ട സംതൃപ്തി അറിയിക്കുന്നു 🙏🏻

    • @ghostrider4600
      @ghostrider4600 ปีที่แล้ว +2

      ☺️ 😍

    • @p.c.thankappan6973
      @p.c.thankappan6973 ปีที่แล้ว

      Absolutely right

    • @TheSreenandanam
      @TheSreenandanam ปีที่แล้ว

      😢😅😢

    • @PushpalathaA-kh9fn
      @PushpalathaA-kh9fn 10 หลายเดือนก่อน

      ​@@p.c.thankappan69730:10 😂

    • @PradeepKumar-pg2ke
      @PradeepKumar-pg2ke 3 หลายเดือนก่อน +2

      ആരെയും സഹായിക്കരുത്, അവർ നമ്മുടെ ശത്രു ആയി മാറും,

  • @SunMoon6979krishnaprasad
    @SunMoon6979krishnaprasad ปีที่แล้ว +17

    സത്യം കൃത്യമായി പറയുന്നതിൽ ആത്മാർഥതയുണ്ട്...നന്ദിയുണ്ട്

  • @shyjabai7350
    @shyjabai7350 ปีที่แล้ว +23

    ഞാൻ ആദ്യമായിട്ടാ ഒരു കമന്റ്‌ പറയുന്നത്. സാർ പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ്. ഇത്ര കൃത്യമായി ആരും പറഞ്ഞു കേട്ടിട്ടില്ല.

  • @roshinisr3714
    @roshinisr3714 ปีที่แล้ว +17

    🙏🙏🙏 സാർ പറയാതിരിക്കാൻ വയ്യ ഇതുവരെ, ആരും പറഞ്ഞിട്ടില്ല, ഇതു വളരെ സത്യമായിട്ട് പറഞ്ഞ കാര്യമാണ്, ആരും പറഞ്ഞിട്ടില്ല❤❤🙏🙏🙏 💯💯💯

    • @gopikaremesan4629
      @gopikaremesan4629 ปีที่แล้ว

      Xdddndndddnididdnxxx exchange xnxed xndidxc xnniuiiiddnxddxxdxxdxxx xjh de dinx

  • @thankuthanku4504
    @thankuthanku4504 ปีที่แล้ว +9

    Thanks സമാധാനം ആയി ഒപ്പം ഒത്തിരി സന്തോഷം

  • @abhijithkumar8587
    @abhijithkumar8587 2 ปีที่แล้ว +36

    100% ഈ പറഞ്ഞത് എല്ലാം ശെരിയാണ്.... എന്റെ ജീവിതത്തിൽ നടന്നത് തന്നെയാ..... ❤️✨️💫

  • @p.c.thankappan6973
    @p.c.thankappan6973 ปีที่แล้ว +17

    സൂപ്പർ.നല്ലത് ചെയ്താലും ആക്ഷേപം കേൾക്കുന്നവരാണ്.ഈ നാളുകാർ. നല്ല മോട്ടിവേഷൻ തീർച്ചയായും ഉണ്ട്

  • @achuchandran179
    @achuchandran179 2 ปีที่แล้ว +18

    101% correct ആണ്..... ഇതൊക്കെ എന്നെ മാത്രം ഉദ്ദേശിച്ചാണെന്ന് തോന്നി പോയി

  • @bushrasaidu4618
    @bushrasaidu4618 2 ปีที่แล้ว +25

    💯 ശതമാനം ശരിയാണ് സാർ ഞാൻ ഒരു ഉത്രാട നക്ഷത്രക്കാരിയാണ്👌👌👍👍🙏🏻

  • @kusalashaji2200
    @kusalashaji2200 2 ปีที่แล้ว +7

    Sir paranjankaryamgal enne.sambadhichidatholam 100% um sariyanu.Thanks a lot🙏🙏🙏🙏👌👌👌👌

  • @syamaprakash7718
    @syamaprakash7718 ปีที่แล้ว +3

    എല്ലാം സത്യം ആണ് തിരുമേനി 🙏🏻ഞങ്ങൾ മറ്റുള്ളവരുടെ മനഃസമാദാനം ആഗ്രഹിക്കുന്നവർ ആണ് താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻

  • @valsaclappanavalsala3714
    @valsaclappanavalsala3714 ปีที่แล้ว +36

    പറഞ്ഞ കാര്യങ്ങളെല്ലാം സത്യം തന്നെയാണ് മൂന്ന് വയസുമുതൽ ഉള്ള സർവ്വകാര്യങ്ങളും കുടുബജീവിതവും എല്ലാം ഞാനുഭവിച്ചു കഴിഞ്ഞ കാര്യങ്ങൾ തന്നെ യാണ് ഒരായിരം നസാക്കാരം 🙏🙏🙏

    • @GirijaPV-ic2hx
      @GirijaPV-ic2hx ปีที่แล้ว +3

      ഒരുജീവിത കഥ സ്വന്തം അനുഭവം കഥ യുടെ രൂപത്തിൽ കേട്ട സം തൃപ്തിയോടെ ഒരു ഉത്രാട നക്ഷത്ര ക്കാരി

    • @arunsreerenjith2201
      @arunsreerenjith2201 ปีที่แล้ว

      ​ 16:38

    • @epicplayzzzzz7823
      @epicplayzzzzz7823 4 หลายเดือนก่อน

      Correct anu

  • @vijayalakshmikartha5300
    @vijayalakshmikartha5300 ปีที่แล้ว +8

    Sir absolutely correct with me.Iam 60 now but iam 100 %of this nature.Thank you for presenting this.... so valuable video.🙏🙏

  • @yamunaradhamani7454
    @yamunaradhamani7454 11 หลายเดือนก่อน +2

    നമസ്കാരം സാർ അങ്ങ് പറഞ്ഞകാര്യം എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് രിക്ക് ന്ന കാര്യങ്ങളാണ് 🙏

  • @CPRajeevkumar
    @CPRajeevkumar 3 หลายเดือนก่อน +3

    എന്റെ നക്ഷത്രം ഉത്രാടം ആണ്. സാർ പറഞ്ഞത് 100% ശരി ആണ് 🙏🙏🙏

  • @indulekhar4103
    @indulekhar4103 6 หลายเดือนก่อน +1

    ,🙏🏻ഹരേ കൃഷ്ണ
    നമസ്തേ 🙏🏻
    വളരെ ശരിയാണ്
    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
    👍🏻✌️🙏🏻

  • @valsadivakaran3099
    @valsadivakaran3099 2 ปีที่แล้ว +19

    എല്ലാം ശെരിയാണ് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏🙏🙏

  • @shajimonbhaskaran2695
    @shajimonbhaskaran2695 2 ปีที่แล้ว +11

    പറഞ്ഞത് എല്ലാം എൻ്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു. വളരെ വാസ്തവമാണ് പ്രവജിച്ചത്🙏🙏

    • @shamithapa763
      @shamithapa763 ปีที่แล้ว +1

      100%ശരിയാണ്
      44 വയസ്സായ കുടു൦ബിനയണ്

  • @anupamaanu9534
    @anupamaanu9534 2 ปีที่แล้ว +103

    100% എല്ലാം ശരിയാണ്.. ഞാൻ ഇങ്ങനെ ഒക്കെ ആണ് 😁😁😁❤❤❤എല്ലാ ജീവജാലങ്ങളെയും ജീവനാണ് ❤

  • @soysanu3202
    @soysanu3202 2 ปีที่แล้ว +13

    എല്ലാം നല്ലതിന് നല്ലത് തന്നെ നടക്കട്ടെ..

  • @_sk_3841
    @_sk_3841 ปีที่แล้ว +6

    Exactly.... Sir...... My son is also like this....... ❤️❤️❤️🙏🙏🙏

  • @johnsondaniel8062
    @johnsondaniel8062 10 หลายเดือนก่อน +1

    കൃത്യമായി പ്രവചിക്കുന്നു. നന്ദി നമസ്കാരം

    • @Vedicastrotimes
      @Vedicastrotimes  7 หลายเดือนก่อน

      @johnsondaniel8062,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @NishaReji-yq2qk
    @NishaReji-yq2qk 4 หลายเดือนก่อน +1

    എന്റെ കഥ........ ❤️❤️❤️ നന്ദി.....

  • @soumyanair8817
    @soumyanair8817 11 หลายเดือนก่อน +1

    സാർ 👍👍👍പറഞ്ഞത് എന്റെകാര്യത്തിൽ സത്യം ❤

  • @shefeenatm1387
    @shefeenatm1387 2 ปีที่แล้ว +5

    സർ പറഞ്ഞ കാര്യങ്ങൾ എന്റെ മകന്റെ കാര്യത്തിൽ 100% ശരിയാണ് വണ്ടിയുടെ കാര്യം വിർത്തിയുടെ കാര്യം

  • @bilalbazid8329
    @bilalbazid8329 2 ปีที่แล้ว +3

    .100. Shadamanam സത്യം.ഞാൻ. ഉത്രാടം. നാളുകാര്യ. നിങ്ങൾ. പറഞ്ഞത്. പോലെ. തന്നെ. 🙏🙏🙏.

  • @beenakeraleeyan6754
    @beenakeraleeyan6754 11 หลายเดือนก่อน +2

    സത്യമായിട്ടും പറഞ്ഞതെല്ലാം sathyamanu🙏🙏🙏❤👌

  • @haseya2289
    @haseya2289 ปีที่แล้ว +24

    Njan oru Muslim aan but enik nakshathram nokunal ishtam aan
    Ithil paranath mikkathum entte sobavam aan😁uthradam 😊

    • @ke-zi2zp
      @ke-zi2zp ปีที่แล้ว +2

      nanumm nokaal induu 😂😂

    • @aneeshkumar-x9j
      @aneeshkumar-x9j 4 หลายเดือนก่อน +1

      ലക്ഷകണക്കിന് മുസ്ലിംസ് നോക്കാറുണ്ട് 😁

  • @bindhuanilkumar8943
    @bindhuanilkumar8943 ปีที่แล้ว +8

    എന്റെ കാര്യം പറഞ്ഞത് 100%ശെരിയാണ് ഉത്രാടം

  • @mayadevi9183
    @mayadevi9183 5 หลายเดือนก่อน +1

    Sir 100%സത്യമാണ് അഭിനന്ദനങ്ങൾ

  • @Ambili-yr9so
    @Ambili-yr9so 23 วันที่ผ่านมา +1

    ❤thaank you🎉🎉

  • @UTHRADAM-STAR-WORLD
    @UTHRADAM-STAR-WORLD 2 หลายเดือนก่อน +1

    Njanum Uthradam anu, 99.9 prsnt accurate.
    ❤❤❤New Friend ❤❤❤
    All the very best to all peoples
    ❤❤❤❤❤❤❤❤❤❤❤

  • @reeja9224
    @reeja9224 ปีที่แล้ว +10

    100% ശരിയാണ് എന്റെ അനുഭവങ്ങൾ ആണ് തിരുമേനി പറഞ്ഞിട്ടും ഉള്ളത്. ഇപ്പോഴും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു . തിരുമേനി പറഞ്ഞ് എല്ലാം കാര്യങ്ങളും 100% സത്യം മാണ് 🙏🙏🙏

  • @vyshakkumarcg4601
    @vyshakkumarcg4601 ปีที่แล้ว +2

    Ellakaryavum correct ചെറുപ്പം മുതൽ ഇന്ന് ഇപ്പോൾ vare nadannu കൊണ്ടിരിക്കുന്നതും

  • @PradeepKumar-rl3jr
    @PradeepKumar-rl3jr หลายเดือนก่อน

    Very attractive and dignified presentation.thank you so much.

  • @ReenaTM
    @ReenaTM 2 ปีที่แล้ว +23

    ഞാൻ ഒരു ഉത്രാട നക്ഷത്രക്കാരി ആണ് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ് നടന്നതും നടന്നുകൊണ്ടിരിക്കുന്നതും.👍👍😃😃

  • @baijugeorge8933
    @baijugeorge8933 2 ปีที่แล้ว +4

    എത്ര കറക്ട് ഒരുപാട് സന്തോഷം ജാൻ ഇങ്ങനെ തന്നെ

  • @jayagopalakrishnan2019
    @jayagopalakrishnan2019 3 หลายเดือนก่อน +1

    100% ശരിയാണ് പറഞ്ഞത് എനിക്കായ് prarthikkane😆 തിരുമേനി

  • @indianboyedits3259
    @indianboyedits3259 2 ปีที่แล้ว +2

    Njan oru uthradam nakshthrakkatiyane... Ellam oruvidham crrt aanu👍🏻👍🏻👍🏻👍🏻

  • @geethakuwait6914
    @geethakuwait6914 6 หลายเดือนก่อน +1

    ഞാൻ ഉത്രാടം ആണ് സാർ പറഞ്ഞതു മുഴുവനും സത്യം മാണ് സാർ 🙏🙏🙏🙏

  • @thankuthanku4504
    @thankuthanku4504 3 หลายเดือนก่อน +1

    Thankyou ഒത്തിരി correct

  • @bhasic3173
    @bhasic3173 11 หลายเดือนก่อน +1

    Sathyam...... ❤
    Latha bhasi🙏🌹

  • @gopinathantk4892
    @gopinathantk4892 3 หลายเดือนก่อน +1

    Super. എല്ലാം ഭംഗിയായി.

  • @vibiprasannan
    @vibiprasannan 2 ปีที่แล้ว +6

    എല്ലാം വളരെ ശരിയാണ്

  • @manjushamanju3992
    @manjushamanju3992 2 ปีที่แล้ว +5

    സത്യം..100 % ഇതുവരെ.. ആരും ഇത്ര കൃത്യമായി പറഞ്ഞിട്ടില്ല....

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว +2

    Valare sariyanue.

  • @PushpaSurendran-qu6cp
    @PushpaSurendran-qu6cp 11 หลายเดือนก่อน

    Sir പറഞ്ഞതെല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻

  • @nissabeebi9537
    @nissabeebi9537 2 ปีที่แล้ว +6

    എല്ലാം ശരിയാണ് പറഞ്ഞതല്ല എന്റെ സ്വഭാവം അത് തന്നെയാണ്👍

  • @GourialukkaGourialukka-gz6ds
    @GourialukkaGourialukka-gz6ds ปีที่แล้ว +1

    ഇതു വളരെ ശരി യാണ് 👍👍

  • @yamunaradhamani7454
    @yamunaradhamani7454 ปีที่แล้ว

    ശരിയാണ് സാർ 100, ശതമാനം 👌എന്റ കാര്യം ത്തിൽ 🙏

  • @sunilkumar-hd9ep
    @sunilkumar-hd9ep 2 ปีที่แล้ว +3

    Everything is Right & Happy with My Married life too....

  • @uthamanpprabhumedia4197
    @uthamanpprabhumedia4197 ปีที่แล้ว +3

    എന്റെ പേര് ഉത്തമൻ പി പ്രഭു. ഉത്രാടം നക്ഷത്രം ആണ്.. താങ്കൾ പറഞ്ഞത് വളരെ സത്യമാണ്..

  • @user-kf5ou1mg8v
    @user-kf5ou1mg8v 2 หลายเดือนก่อน

    എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻❤️❤️

  • @MayaVijayan-rz5et
    @MayaVijayan-rz5et 2 วันที่ผ่านมา

    100% CORRECT 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhusaju9283
    @sindhusaju9283 11 หลายเดือนก่อน

    വളരെ ശരിയാണ്🙏🙏🙏

  • @venugopalm2859
    @venugopalm2859 2 ปีที่แล้ว +7

    100% Accurate Sir

  • @manghatsankarnair
    @manghatsankarnair ปีที่แล้ว +1

    Correct prediction. 100% effective in my life. My date of birth is 19-07-1940 Uthradam 1st padam. Request my present time and future for be which I can make your fees without hesitation. Yhanks

  • @AbeebullaKafoor-gc1hm
    @AbeebullaKafoor-gc1hm ปีที่แล้ว +5

    100% ശെരിയാണ് sir പറഞ്ഞതൊക്കെ സത്യമാണ്...കുറേ അനുഭവിച്ചു ഇപ്പോഴും അനഭവിക്കുന്നു 😭😭😭 sir ജനുവരി 21 ന് എനിക്ക് 39 വയസ് തികയും പിന്നെ അങ്ങോട്ട് എങ്ങനെയായിരിക്കും എന്റെ കാര്യം ഒന്ന് പറയാമോ അത്രക്ക് അനുഭവിക്കുന്നു ....sir...പറഞ്ഞത് ഫുള്ളും സത്യമാണ്

  • @sowpathy
    @sowpathy 11 หลายเดือนก่อน

    Absolutely correct You are really awesome 👌 👏 👍 😊

  • @maalus3010
    @maalus3010 2 ปีที่แล้ว

    ശരിയായ കാര്യം ആണ് പറഞ്ഞത്‌ ഗുഡ് ..ഒരുപാട്‌ നല്ലത് ആണ് പറഞ്ഞത്

  • @SreejaBaiju-o7g
    @SreejaBaiju-o7g ปีที่แล้ว +3

    ഇതെല്ലാം സത്യമാണ് ❤❤

  • @kannanv.v2114
    @kannanv.v2114 ปีที่แล้ว +2

    99%corrcte.verygood.sir.✌️✌️🙂

  • @prabhakumari6212
    @prabhakumari6212 4 หลายเดือนก่อน

    നമസ്കാരം സാർ ശരിക്കു o വാസ്തവമാണ്

  • @SaleenaA-ry7fk
    @SaleenaA-ry7fk 10 หลายเดือนก่อน +3

    എല്ലാം സത്യം

  • @narayananbalachandran8293
    @narayananbalachandran8293 6 หลายเดือนก่อน

    Superb. എല്ലാം യാഥാർഥ്യം. ഞാൻ ഉത്രാടം. ഇത്രയും നല്ല ഒരു പ്രസന്റേഷൻ.. Congr. ആദ്യമായി അറിഞ്ഞു.. 🌹🌹🌹🌹🌹

    • @Vedicastrotimes
      @Vedicastrotimes  6 หลายเดือนก่อน

      @narayananbalachandran8293,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @prathibahari3172
    @prathibahari3172 2 ปีที่แล้ว +3

    Thanks....... ellaam sheri aanu ❤️

  • @meenakshi-dv7js
    @meenakshi-dv7js 7 หลายเดือนก่อน

    വളരെ സത്യസന്ധമായ വിവരണം

    • @Vedicastrotimes
      @Vedicastrotimes  7 หลายเดือนก่อน

      @meenakshi-dv7js,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @thanseerkt4475
    @thanseerkt4475 6 หลายเดือนก่อน

    എന്റെ പോഞ്ഞോ ശെരിയാണ്..... 👍🏻👍🏻👍🏻

  • @sreedevipanicker5089
    @sreedevipanicker5089 ปีที่แล้ว +7

    ഹലോ
    പറഞ്ഞതെല്ലാം ശരിയാണ് വിവാഹജീവിതം ഒഴിച്ച് ബാക്കിയെല്ലാം ശരിയാണ്

    • @vargheseabraham6002
      @vargheseabraham6002 6 วันที่ผ่านมา

      Ente vivaha jeevitham totally failure. Oru samadhanavum illa.

  • @Kochhu346
    @Kochhu346 7 หลายเดือนก่อน

    പറഞ്ഞത് എല്ലാം ശരിയാണ് 👍🏼

    • @Vedicastrotimes
      @Vedicastrotimes  7 หลายเดือนก่อน

      @Kochhu346,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @rakhijyothish5244
    @rakhijyothish5244 6 หลายเดือนก่อน

    100% സത്യം. എന്റെ കാര്യത്തിൽ വളരെ ശരിയാണ് 🥰

    • @Vedicastrotimes
      @Vedicastrotimes  6 หลายเดือนก่อน

      @rakhijyothish5244,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @ushathulasi2359
    @ushathulasi2359 10 หลายเดือนก่อน

    Correct Anu ❤❤❤ 👌 🙏🙏🙏 👍

  • @vijinkc2779
    @vijinkc2779 2 ปีที่แล้ว +2

    100% shariya ente manas vazhichu paranja pole oru feel namichu 🙏🙏🙏🥰🥰🥰

  • @dhilshadk7496
    @dhilshadk7496 ปีที่แล้ว +1

    വെരി വെരി ഗുഡ് മെസ്സേജ്❤🌹

  • @mkfinancialservices9671
    @mkfinancialservices9671 3 หลายเดือนก่อน

    എന്റെ അനുഭവവും ഇത് തന്നെ ആണ്. 🙏🙏🙏🙏

  • @pramosh3765
    @pramosh3765 2 ปีที่แล้ว +8

    Sr.. പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്. ഇതേ അവസ്ഥയിൽ ആണ് ജീവിതം പോയി കൊണ്ടിരിക്കുന്നത്.🙏🙏🙏👍👍👍

    • @sheebarajesh9720
      @sheebarajesh9720 ปีที่แล้ว

      Sir പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഒറ്റക്കായി അത്രമാത്രം

    • @pramosh3765
      @pramosh3765 ปีที่แล้ว

      @@sheebarajesh9720 എല്ലാവരും ഒറ്റയ്ക് ആണ്. മോളെ...

    • @pramosh3765
      @pramosh3765 ปีที่แล้ว

      @@sheebarajesh9720 എല്ലാവരും ഒറ്റയ്ക് ആണ്. മോളെ...

    • @pramosh3765
      @pramosh3765 ปีที่แล้ว

      @@sheebarajesh9720 എന്റെ കുഞ്ഞെ ഭഗവത് ഗീത കേട്ട് നോക്ക് അപ്പോൾ അറിയാം karyanjal.

  • @anupamareghu6363
    @anupamareghu6363 ปีที่แล้ว +4

    100% correct 🎉🎉🎉

  • @valsaladeviamma6966
    @valsaladeviamma6966 หลายเดือนก่อน

    Valarey correct ane paranjathe

  • @schoolblog2141
    @schoolblog2141 ปีที่แล้ว +1

    വളരെ ശരിയാണ് ❤️❤️❤️❤️👍👍👍

    • @sumasaji723
      @sumasaji723 ปีที่แล้ว

      എല്ലാം പറഞ്ഞത് സത്യം ആണ്

  • @SunRise-fj6jc
    @SunRise-fj6jc 3 หลายเดือนก่อน

    100% accurate..🙏🙏🙏🙏

  • @immortalhades1609
    @immortalhades1609 2 ปีที่แล้ว +3

    4:30💯💯💯 sheriyanu ❤️5:42 athum sheriyanu ,illengil annatha dhivasam urakkam varilla 😂 paranjathu ellam correct anu 20:12 💯💯 njan oralodu aa time paranjal correct aa time il ethum ,but athum thirichum venam illengil njan fed up ,i will loose my temper but if i do i wont talk to him/her 💯

  • @praveenap.k5463
    @praveenap.k5463 2 ปีที่แล้ว +3

    ഞാനും ഉത്രാടം ആണ് പറഞ്ഞതൊക്കെ ശരിയാണ് 👍👍

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 ปีที่แล้ว +8

    എന്റെ മൂത്തമകൻ ഇങ്ങനൊരാൾ ആണ് 🌹

  • @sabindas266
    @sabindas266 ปีที่แล้ว

    സത്യം മാത്രം പറഞ്ഞു 👍🏻

  • @MeenuStephen-nv1wz
    @MeenuStephen-nv1wz ปีที่แล้ว +1

    It is very correct thanks a lot God bless you sir

  • @equerationsany
    @equerationsany ปีที่แล้ว +5

    100%sariyanu, ith thanneyanu njan വൃത്തി യുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ച്ച യ്ക്കും തയ്യാറല്ല 🙏🙏👍🏻

  • @santhakumari5607
    @santhakumari5607 ปีที่แล้ว +2

    Ellam sariyanallo thanks

  • @vinodrrajan160
    @vinodrrajan160 ปีที่แล้ว +2

    വളരെ ശരിയായ കാര്യമാണ് എൻറെ പങ്കാളിയായി വന്ന ആള് ഇതുപോലെയാണ് പക്ഷേ ഇപ്പോൾ പിണക്കത്തിലാണ് ശരിയായി വരും എന്ന് പ്രതീക്ഷയിലാണ് ഞാനും

  • @ullasullas9224
    @ullasullas9224 2 ปีที่แล้ว +2

    വളരെ ശരി 🙏🙏

  • @bindushaji8045
    @bindushaji8045 ปีที่แล้ว +4

    sathyam

  • @geethakuwait6914
    @geethakuwait6914 7 หลายเดือนก่อน

    സാർ പറഞ്ഞ കാര്യം ങ്ങൾ എല്ലാം ശരിയാണ് ഞാനു ഉത്രാടം ആണ്🙏🙏🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  7 หลายเดือนก่อน

      @geethakuwait6914,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @chandrancn3606
    @chandrancn3606 ปีที่แล้ว +1

    സാ മ്പ ത്തി കം, കൂ ടി ചേ ർ ക്ക ണം ബാക്കി എല്ലാം സത്യം 🙏🙏🙏🙏🙏🙏

  • @ramachandrantv8648
    @ramachandrantv8648 ปีที่แล้ว +1

    100%. ശരി, thanks

  • @syamaprakash7718
    @syamaprakash7718 2 ปีที่แล้ว +2

    Njan uthradem nakshathrathil jenicha vekthi anu. Ithil paranjittulla kariyangalum valere seri anu sir very thanks🙏🏻🙏🏻

  • @neethuvijaykumar7288
    @neethuvijaykumar7288 11 หลายเดือนก่อน

    Njan uthradom nakshatram aanu ....paranjathu 95% correct aanu

  • @TheSurajsuresh
    @TheSurajsuresh 2 ปีที่แล้ว +1

    101% correct ആണ്..... 👌👌👌👌👌

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu ปีที่แล้ว +2

    പറഞ്ഞത് എല്ലാം 100% ശരിയാണ്..