ഉത്രാടം നക്ഷത്രക്കാരുടെ പതിനെട്ട് അടവുകൾ /Eighteen Secrets of Birth Star Uthradam

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 598

  • @vimalamundiath19
    @vimalamundiath19 ปีที่แล้ว +16

    സാർ പറഞ്ഞ 18 അടവുകളും എന്നെ സംബന്ധിച്ച് എല്ലാം ശരിയായിരുന്നു. Thank you very much

  • @sponline-s2i
    @sponline-s2i ปีที่แล้ว +5

    ഓരോ നാളു കാരെ കുറിച്ച് വീഡിയോ കണ്ടു എല്ലാം എല്ലാർക്കും ശരിയാണ് ഈ പറഞ്ഞതൊക്കെ
    ദുഃഖം ആണ് എല്ലാപേർക്കും സുഖം കുറച്ചു മാത്രം
    അതാണല്ലോ ജീവിതം സുഖം കൂടിയാൽ പിന്നെ ഈ ലോകം വെച്ചേക്കില്ലല്ലോ ആരും 🤣🤣
    .
    ഇതൊക്കെ ഇങ്ങനെയൊക്കെ അങ്ങ് പോകും നമ്മള് നമ്മുടെ കാര്യം നന്നായി നോക്കി അങ്ങ് പോണം... ഇതുപോലൊക്കെ ജീവിക്കാം നല്ല നാളും കാത്തിരുന്നാൽ മൂത്തു നരച്ചു കുഴിയിൽ പോകത്തെ ഒള്ളു
    ഉഷാർ ഉഷാർ

  • @rajank5355
    @rajank5355 ปีที่แล้ว +3

    സാർ എന്റെത് ഉത്രാടം നക്ഷത്രം
    ധനു രാശി സാർ പറഞ്ഞത് എല്ലാം ശരി ആണ് എനിക്ക് ഇപ്പോൾ ഏഴര ശനി ആണ് 1924വരെ പണി സ്ഥലത്തെ വല്ലാത്ത അവഗണന
    ഇത് പരിഹരിക്കാൻ പൂജ ചെയ്യണമെന്ന് വീനീതമെന്ന് അപേക്ഷിച്ചു കൊള്ളുന്നു അങ്ങ് പറഞ്ഞത് 100%ശരി ആണ് നന്ദി നമസ്കാരം 🙏🙏🙏🙏

  • @balanmc3761
    @balanmc3761 2 ปีที่แล้ว +12

    പറഞ്ഞത് complete correct 🥰, ഇതൊക്കെ എങ്ങനെ സാധിക്കുന്നു തിരുമേനി 🥰🥰💕

  • @Vedha731
    @Vedha731 2 หลายเดือนก่อน +1

    ശ്ശോ.. ഇന്നാണ് ഇത് കേട്ടത് 100%നിങ്ങൾ പറഞ്ഞത് എന്നെ സംബന്ധിച്ച് ശരിയായി വന്നു 🙏🙏🙏❤️❤️❤️

  • @ai66631
    @ai66631 ปีที่แล้ว +75

    ॐ ♥️..... ആർക്കും നമ്മുടെ മനസ്സിലേക്ക് തുളച്ചുകയറാൻ കഴിയില്ല... എന്നാൽ നമുക്ക് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയും, ആരെയും വേദനിപ്പിക്കില്ല, എന്നാൽ ആരെങ്കിലും നമുക്കെതിരെ സംഘടിച്ചാൽ, ഞങ്ങൾ സംഘത്തെ തകർത്ത് അവർ പൊടിപടലപ്പെടുത്തുമെന്ന് ഉറപ്പാക്കും. ... 😁

    • @harishkumarp6173
      @harishkumarp6173 ปีที่แล้ว +7

      Correct anu areyum upadhravikilla pakshey upadhravichavantey poka kandey manasamadhanam kittullu.

    • @aadidevpallathparaaadidev3450
      @aadidevpallathparaaadidev3450 ปีที่แล้ว +1

      Ente barthavinde karyathil thettan....eppolum dweshym mathre ullu

    • @VineshVinesh-tz5lq
      @VineshVinesh-tz5lq ปีที่แล้ว +2

      എന്റെ പൊന്നോ 100%കാര്യം anu❤

    • @pradeepm.p395
      @pradeepm.p395 ปีที่แล้ว +1

      Correct 100 percentage

    • @greeshusanvika9398
      @greeshusanvika9398 ปีที่แล้ว +5

      സത്യാണ്..😂ഞാനും സെയിം. ഈ സ്വഭാവാണ്. ഉത്രാടം നാള്. ആരേം ചതിക്കില്ല. ഉപദ്രവിക്കില്ല. But എന്നോട് ചെയ്താൽ പിന്നെ വെറുതെ വിടില്ല ഞാൻ.. പിന്നെ ഉറക്കമില്ല അതുവരെ 🤣

  • @PradeepKumar-rl3jr
    @PradeepKumar-rl3jr หลายเดือนก่อน +1

    This is a very excellent and enchanting description about Uthradam star. It definitely exalts Uthradam star holders to a height of enthusiasm and pride. Swami you are very great in all respects.I express my appreciation and gratitude to you for your devine endeavour.Thanks.

  • @sasikalaraj113
    @sasikalaraj113 8 หลายเดือนก่อน +2

    എൻ്റെ കാര്യങ്ങൾ എല്ലാം നന്നായി അറിയാവുന്നതു പോലെയാണ് പ്രവചനങ്ങൾ ഒരു പാട് നന്ദി

  • @jabeennoor5697
    @jabeennoor5697 11 หลายเดือนก่อน +3

    ഞാൻ ഉത്റാടം നക്ഷത്രം.മുസ്ലിം ഫാമിലി.അങ്ങ് പറഞ്ഞത് 100% സത്യം.😍👍💐

  • @krishnaanjali2158
    @krishnaanjali2158 9 หลายเดือนก่อน +20

    അഞ്ജലി ഉത്രാടം ജീവിതത്തിൽ എന്നുവരെ സമാധാനം ഉണ്ടായിട്ടില്ല... സ്വാമി പറഞ്ഞത് എല്ലാം ശരിയാണ് എന്തിനാണ് എന്ന് അറിയില്ല പലർക്കും എന്നോട് ദേഷ്യം ആണ്.. പ്രാർഥന യിൽ ഉൾപെടുത്തണേ 🙏🏻🙏🏻

    • @realaddsrealaddskochi536
      @realaddsrealaddskochi536 5 หลายเดือนก่อน +1

      Hi

    • @SujithaSuji-sm4mi
      @SujithaSuji-sm4mi 5 หลายเดือนก่อน +1

      സത്യം ഞനും ഉത്രാടം അനു

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 22 วันที่ผ่านมา

      അനിയത്തി, ഉത്രാടം നക്ഷത്രം ഒരു ഭാഗ്യ നക്ഷത്രം ആണ്. മറ്റുള്ളവർ നിങ്ങളിൽ അസൂയാലുക്കൾ ആയതിനാലാണ് നിങ്ങളോട് ദേഷ്യം കാണിക്കുന്നത്. ഭഗവത് ഗീതയിലെ ശ്ലോകം അദ്ധ്യായം 2 ശ്ലോകം 14 വായിച്ചു നോക്കൂ. ഭഗവാൻ പറയുന്നത് ശ്രദ്ധിച്ചു മനസ്സിലാക്കിയാൽ നല്ല സമാധാനം ഉണ്ടാവും, തീർച്ച. ഗീത ശരിക്കും പഠിക്കുക. ജീവിതത്തിൽ അത് അനുവർത്തിക്കുക. ഒന്നുമില്ലെങ്കിലും പേര് തന്നെ മാതാപിതാക്കൾ തന്നിട്ടും അത് മനസ്സിലാക്കാതെ പോയല്ലോ. അതും വെണ്ണ കള്ളന്റെ ഒരു ലീലയാ.😂👍

  • @drminicv3226
    @drminicv3226 2 ปีที่แล้ว +5

    ഇത്രയും correct aayi engane parayan kazhiyum🌹🌹🌹

  • @pramosh3765
    @pramosh3765 2 ปีที่แล้ว +4

    എല്ലാം വളെരെ കറക്റ്റ് ആണ്. എന്റെ അനുഭവം എല്ലാം ശരിയാണ് 👍🙏🙏🙏

  • @india-dq8rc
    @india-dq8rc 2 ปีที่แล้ว +4

    ഞാനും ഒരു ഉത്രാടം നക്ഷത്രക്കാരനാണ് ഈ പറഞ്ഞത് എന്റെ ജീവിതത്തിലും വളരെ ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്

  • @achuchandran179
    @achuchandran179 2 ปีที่แล้ว +3

    പറഞ്ഞതെല്ലാം Correct ആണ്..., 👍🏻

  • @shylajas5173
    @shylajas5173 2 ปีที่แล้ว +40

    ഞാനും ഉത്രാടം നാളിൽ ജനിച്ച സ്ത്രിയാണ്. ഈ പറഞ്ഞ കാര്യങ്ങൾ 100% സെരിയാണ് 🙏🙏

  • @neelakantant.r4168
    @neelakantant.r4168 2 ปีที่แล้ว +13

    Almost all points are correct. നക്ഷത്രം Uthradam, രാശി Makharam 🙏🏼🙏🏼

  • @sheejas3809
    @sheejas3809 ปีที่แล้ว +5

    തിരുമേനി,, ഉത്രാടം നക്ഷത്രത്തൽ ജനിച്ചവർ ശ്രെദിക്കാൻ പറഞ്ഞത് corect ആണ്... ദേഷ്യം മാറ്റി ദൈവത്തെ കൂടുതൽ പ്രാർത്ഥിച്ചാൽ മതി.. അനുഭവം കൊണ്ട് മനസ്സിലായത്

  • @sarasammakp8258
    @sarasammakp8258 2 ปีที่แล้ว +5

    Sarasamma ഉത്രാ ടം 17-12-1958പ്രാർത്ഥ ന യിൽ ഉൾപ്പെടുത്തണം ഈ വീഡിയോ യിൽ പറഞ്ഞത് എല്ലാം ശരി യാണ്‌ നന്ദി 🙏🙏

  • @vijayalakshmikartha5300
    @vijayalakshmikartha5300 ปีที่แล้ว +3

    Nani Sir 🙏🙏
    I belong to Utradam nakshatram...whatever you mentioned is 100
    % true Sir.

  • @valsaclappanavalsala3714
    @valsaclappanavalsala3714 2 ปีที่แล้ว +7

    ഈ പറഞ്ഞ എല്ലാകാര്യങ്ങളും സത്യം തന്നെയാണ് ഞനും ഉത്തരദമാണ് ഏത് യാത്രയിലായാലും അമ്പലം പള്ളി മസ്ജിത് കണ്ടാൽ വണ്ടിയാത്രയിലായാലും ഒന്നുനമിക്കാതെ പോകാറില്ല ഞാനും

  • @shajij9
    @shajij9 ปีที่แล้ว +14

    എത്ര സത്യമാണ്, സഹോദരാ !!👍👍👍❤❤❤❤

  • @geethar138
    @geethar138 ปีที่แล้ว +1

    ഗീത ഉത്രാടം. ഒരു സർജറി കഴിഞ്ഞു. അതു പെട്ടെന്ന് മാറി. മുറി ഉണക്കി തരുവാൻ 🙏. ഞാൻ നല്ല വിഷമത്തിൽ ആണ്. അതു കൊണ്ടു നല്ല ഒരു സമയം ഉണ്ടാക്കി തരണം. 🙏.

  • @arungopalasok9785
    @arungopalasok9785 20 วันที่ผ่านมา +1

    തിരുമേനി ഉത്രാടം ആണോ 🤔 ഇത്ര കൃത്യമായി പറയുന്നു 😄👌🏻🙏🏻 പരിഹസിച്ചതല്ല... കഴിവിനെ മാനിക്കുന്നു അംഗീകരിക്കുന്നു,😊😊 ചതിയും വഞ്ചനയും ഒന്നുമില്ല... പക്ഷെ നമ്മളെ മനസ്സിലാക്കാൻ മറ്റുള്ളവർ ബുദ്ധിമുട്ടും. കഴിയില്ല എന്നുതന്നെ പറയാം

  • @e.s.mohanan6245
    @e.s.mohanan6245 2 ปีที่แล้ว +2

    Njan. ES MOHANAN. നാൾ ഉത്രാടം. മുമ്പോട്ട് പോകാൻ യാതൊരു മാർഗവും ഇല്ലാതെ നിൽക്കുന്ന അവസ്ഥ 60വയസ്. എന്റെ പേർക്ക് തിരുമേനി അൽത്മാർഥമായി പ്രാർത്ഥിച്ചു മുമ്പോട്ടുള്ള വഴിതുറന്നു തരുന്നതിനു സഹായിക്കണം 🙏🙏🙏🙏🙏

  • @sakunthalansakunthalachenn1851
    @sakunthalansakunthalachenn1851 2 ปีที่แล้ว +2

    ഈ പറഞ്ഞ കാര്യങ്ങൾ 99% ശരിയാണ് അങ്ങയ്ക്ക നന്ദി🙏🙏🙏🙏🙏

  • @ratheeshm4573
    @ratheeshm4573 2 ปีที่แล้ว +7

    സത്യം തിരുമേനി എന്നും സങ്കടങ്ങളെ ഉണ്ടായിറ്റുള്ളൂ രതീഷ് ഉത്രാടം ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilms2488
    @akhilms2488 10 หลายเดือนก่อน +1

    വളരെ വളരെ ശരിയാണ് അടവ് 4 ഗൂഢസ്വഭാവം 100% കറക്ട്

    • @sulochanaramankutty3777
      @sulochanaramankutty3777 7 หลายเดือนก่อน

      Tiru. mein paranjathe ellam seri ane, Ente makan uthradam Girissh poojayil ulpeduthane Thirumeni ,

  • @ramaniprakash3846
    @ramaniprakash3846 ปีที่แล้ว +2

    ഈ വിഡിയോ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ പോലും കരഞ്ഞു കൊണ്ട് ഇരിക്കുന്ന ഉത്രാടം കരി ഞാൻ രമണി 47 ag മരണം മാത്രം എനി രെക്ഷ ഉള്ളു 🙏🙏🙏🌹കാലന്റെ വരവും കാത്തു ഇരിക്കുന്നു ഞാൻ 🙏🙏🌹

  • @ratheeshdivakaran1602
    @ratheeshdivakaran1602 ปีที่แล้ว +7

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് വളരെ നന്ദി 🙏🙏🙏❤️❤️❤️😊😊😊

  • @reeja9224
    @reeja9224 2 ปีที่แล้ว +1

    നമസ്തേ തിരുമേനി 🙏 ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അച്ചടിച്ച് പോലെ സത്യമാണ് ഞാൻ ഉത്രാടം. ആണ് എന്റെ ഭർത്താവ് മൂലവുമാണ് . എനിക്ക് ആണെങ്കിൽ ചെറുപ്പകാലത്ത് തന്നെ ഭയങ്കര കഷ്ടപ്പെട്ടാണ് ജീവിച്ചത് മനസ്സിന് ഒരു സുഖവും ഇപ്പോഴും ഇല്ല തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെ ഉൾപ്പെടുത്തണം 🙏🙏🙏

    • @jayamahesh1837
      @jayamahesh1837 2 ปีที่แล้ว

      ഞാൻ ഉത്രാടം എന്റെ hus മൂലം

  • @ShabeerpHamza
    @ShabeerpHamza 24 วันที่ผ่านมา +1

    100%സത്യം തന്നെ പറഞ്ഞ് തിരുമേനി 👍👍 ഉത്രാടം 1979 നവംബർ 24പുലർച്ചെ 5:45ഏത് രാശി ആണ് എന്ന് പറയണം ഷബീർ

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  23 วันที่ผ่านมา +1

      ഉത്രാടം നക്ഷത്രം രണ്ടാം പാദം മകരം രാശി 🙏

  • @radhakrishnanp3129
    @radhakrishnanp3129 2 ปีที่แล้ว +4

    എല്ലാം നൂറുക്ക് നൂറുക്ക് ശെരി എന്റെ ഇതുവരെയും ഉള്ള കരിയ്ങ്ങൾ പറഞ്ഞതിൽ അത്ഭുതം തോനുന്നു വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @ramachandrantv8648
    @ramachandrantv8648 2 ปีที่แล้ว +5

    100%True.Thanks for your presentation

  • @tcjohn4437
    @tcjohn4437 2 ปีที่แล้ว +3

    101%correct ആണ് എന്റെ കാര്യത്തിൽ 🙏🙏🌹👌👍🙋‍♂️😍

  • @lathikaajith5269
    @lathikaajith5269 ปีที่แล้ว +1

    Correct aanu pakshe ennum sankadam mathram,Lathika uthradam sathrudosham marunnathinu prardhikkane thirumeni

  • @jayaprakasano6391
    @jayaprakasano6391 2 ปีที่แล้ว +5

    ജയപ്രകാശൻ ഉത്രാടം മകരക്കൂറു
    10/12/1961 രാവിലെ ജനനം.
    പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @ranimathew7100
    @ranimathew7100 ปีที่แล้ว +2

    100%സത്യം.. Thanku so much.

  • @vinodbaskaran1571
    @vinodbaskaran1571 2 ปีที่แล้ว +9

    ഈ പറഞ്ഞതെല്ലാം സത്യമാണ് 🙏🏼

  • @priyarethink.v6978
    @priyarethink.v6978 2 ปีที่แล้ว +23

    പ്രിയ ഉത്രാടം. ധനു രാശി. എനിക്കും ഇപ്പോഴും പ്രശ്നങ്ങളും കണ്ണുനീർ മാത്രം ഇപ്പോ ആരും ഇല്ലാത്ത അവസ്ഥ ആണ് 🙏🙏🙏🙏

    • @pratheeshk4810
      @pratheeshk4810 2 ปีที่แล้ว +1

      ഞാൻ seyim

    • @chaeryoung9715
      @chaeryoung9715 2 ปีที่แล้ว

      Enikum

    • @graamavasi
      @graamavasi 2 ปีที่แล้ว +2

      ഞങ്ങളൊക്കെ ഉണ്ട്

    • @rajeshseemarajesh2595
      @rajeshseemarajesh2595 2 ปีที่แล้ว +3

      ഞാനും ഉത്രാടം ആണ് 2023 ജെനുവരി 17നു ഏഴര ശനി തീരുകയാണ് ധനു രാശി ഉത്രാട കാർക്ക് നല്ല സമയം ആണ് വരുന്നത്.... ഉത്രാടം നക്ഷത്ര കാർക്ക് ഒരു 38 വയസു വരെ കഷ്ടപ്പാടുകൾ ആണ് അതു കഴിഞ്ഞാൽ അങ്ങോട്ടുള്ള ജീവിതത്തിൽ നല്ല സമയവും.

    • @blinkyarmy5855
      @blinkyarmy5855 ปีที่แล้ว

      ഞാൻ മകര രാശി 😔😔

  • @ullasullas9224
    @ullasullas9224 2 ปีที่แล้ว +2

    100%ശരിയാണ്. താങ്കൾക്ക് നന്ദി.

  • @NitheshNithesh-hw9ej
    @NitheshNithesh-hw9ej หลายเดือนก่อน

    പറഞ്ഞത് വളരെ ശരിയാണ് നന്ദി നമസ്കാരം 🙏🙏🙏

  • @chandrancn3606
    @chandrancn3606 ปีที่แล้ว +1

    രക് ഷ് പെ ടാൻ 19-മത് അ ട വും കൂടി പറഞ്ഞു താ യോ.... 🌹🙏🏽

  • @nandana.p7783
    @nandana.p7783 5 หลายเดือนก่อน +1

    പറഞ്ഞതെല്ലാം ശെരിയാണ് 💯❤️

  • @radhashylendran8220
    @radhashylendran8220 2 ปีที่แล้ว +115

    ഞാൻ ഉത്രാടം, എന്റെ കണ്ണുനീർ ഇന്നുവരെ തോർന്നിട്ടില്ലാ ഇന്നും കൂടി കുറെ കരഞ്ഞു എന്റെ ദുഃഖം എന്ന് തീരും 🙏🙏🙏

    • @santhoshks9310
      @santhoshks9310 2 ปีที่แล้ว +6

      ഒക്കെ ശെരിയാകും കാത്തിരിക്കുക

    • @sheejababy3740
      @sheejababy3740 2 ปีที่แล้ว +3

      Marrum vishamikenda

    • @santhoshks9310
      @santhoshks9310 2 ปีที่แล้ว

      @@sheejababy3740 🥰

    • @dharmanrajan4426
      @dharmanrajan4426 2 ปีที่แล้ว +3

      Radhe veruthe karayaruthu life is very short fool

    • @pradhamaprithvi7917
      @pradhamaprithvi7917 2 ปีที่แล้ว +1

      Seriyanu 😔

  • @sreelathanair7637
    @sreelathanair7637 2 ปีที่แล้ว +2

    100% ശരിയാണ് എൻ്റെ കാര്യത്തിൽ.പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് സാർ. വളരെ നന്ദി നമസ്കാരം..

  • @jayasreenair3973
    @jayasreenair3973 2 ปีที่แล้ว +4

    90% correct anu Thirumeni Paranjathu but eduthuchattam kurachu kooduthal ullathukondu cash um, nalla oru job um okke nashtappettu, eni ennanu oru nallakalam undavuka, ente veettile uthardakkrante karyamanu paranjathu, Jayasree Nair... Uthrattathi 🙏🙏🙏😊

  • @narann2267
    @narann2267 2 ปีที่แล้ว +7

    എന്റെ നാളിനെ പറ്റി 100/95% ശരിയായി പറഞ്ഞതിനു നന്ദി 🙏🙏
    Astrology ഇത്രയും correct ആണ്‌ എന്ന് വിശ്വസിപ്പിച്ചു 👏👏 നാട്ടിൽ നല്ലൊരു ഭാഗവും fake ആണ്‌.

  • @ramachandrannair4604
    @ramachandrannair4604 ปีที่แล้ว +2

    Amazing absolutely right

  • @thanseerkt4475
    @thanseerkt4475 8 หลายเดือนก่อน +5

    ശെരിയാണ്.... 👍🏻... സ്നേഹം ആഗ്രഹിക്കുന്ന മനസാണ്

  • @RajiSurendran-n9x
    @RajiSurendran-n9x ปีที่แล้ว +1

    വളരെ സത്യവുമാണ് നന്ദിയുണ്ട്

  • @ravikumar-tb1gy
    @ravikumar-tb1gy 2 ปีที่แล้ว +1

    very informative vlogg......🙏🙏🙏🙏🙏🙏🙏🙏

  • @sonishamk9193
    @sonishamk9193 2 ปีที่แล้ว +6

    ഈ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ശെരിയാണ്, എന്റെ നാൾ ഉത്രാടം ആണ്, എന്റെ വീട്ടിൽ എന്റെയും അമ്മയുടെയും അനിയത്തിയുടെയും നാൾ ഉത്രാടമാണ്.

    • @arunvdk1758
      @arunvdk1758 2 ปีที่แล้ว

      aano

    • @kunju7865
      @kunju7865 2 ปีที่แล้ว

      സത്യം സീന ഉത്രടം

    • @ai66631
      @ai66631 ปีที่แล้ว

      3 makaram in 1 house... Shani!

  • @sanalroyalroyal5518
    @sanalroyalroyal5518 ปีที่แล้ว +1

    ഞാൻ ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവനാണ്.അടവുകളൊക്കെ കുറച്ച് ശരിയാണ്.

  • @akhilkrishnan7497
    @akhilkrishnan7497 11 หลายเดือนก่อน +2

    അഖിൽ കൃഷ്ണൻ :നക്ഷത്രം ഉത്രാടം ❤ ഈ പറഞ്ഞത് എല്ലാം പകൽ പോലെ സത്യം

  • @UTHRADAM-STAR-WORLD
    @UTHRADAM-STAR-WORLD 4 หลายเดือนก่อน +1

    paranjath ellam sathyam.
    Njanum UTHRADAM.

  • @NarayanNairPG
    @NarayanNairPG 8 หลายเดือนก่อน +1

    Most correct in my life up to this movement❤

  • @mariehoover3538
    @mariehoover3538 3 หลายเดือนก่อน +1

    Yes Yes you said all this is really very correct and I'm it very perfect

  • @alienscivilization9388
    @alienscivilization9388 11 หลายเดือนก่อน +2

    Utratam means some times thinkig plus and minus and alcoholico...

  • @anjukv9040
    @anjukv9040 2 ปีที่แล้ว +8

    Thank you sir..... എൻ്റെ കാര്യത്തിൽ ഇ പറഞ്ഞത് എല്ലാം വളരെ ശരിയാണ്..🙏

    • @sobhajayaprakash7233
      @sobhajayaprakash7233 2 ปีที่แล้ว

      എന്റെ ഭർത്താവിന്റെ നാൾ ആണ് കൂടുതൽ കാര്യങ്ങൾ ശരിയാണ്

  • @shylajakp15
    @shylajakp15 7 หลายเดือนก่อน +1

    Shylaja ഉത്രാടം. ശനിദശ,റോഷൻ ഉത്രട്ടാതി, Thilakesh പുണർതം,രാഹുൽ ഉത്രാടം.മക്കളുടെ ഉയർച്ചക്കും ആരോഗ്യത്തിനും പ്രതിക്കനെ തിരുമേനി

  • @jayaprabharadhakrishnan4454
    @jayaprabharadhakrishnan4454 5 หลายเดือนก่อน +1

    ജയപ്രഭ ഉത്രാടം. 30.3 - 1962 എന്റെ കാര്യത്തിൽ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ് എല്ലാ o ശുഭമാവും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു

  • @an7497
    @an7497 หลายเดือนก่อน +1

    💯 ശരിയായ കാര്യങ്ങൾ

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 2 หลายเดือนก่อน +1

    എന്റെ മോനാണ് അമൽ ഉത്രാടം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sivakumark809
    @sivakumark809 2 ปีที่แล้ว +4

    വളരെയധികം ശരിയാണ് ശിവകുമാർ ഉത്രാടം🙏

    • @SKCP007
      @SKCP007 2 ปีที่แล้ว +1

      ഞാനും ശിവകുമാർ ഉത്രാടം ആണ്

  • @ushavijayan3953
    @ushavijayan3953 9 หลายเดือนก่อน +1

    എല്ലാം സത്യം 👌👌👌👌🙏🙏🙏🙏 ഞാൻ ഉത്രാടം 👍👍👍👍👍👍

  • @sreevidya8662
    @sreevidya8662 10 หลายเดือนก่อน +2

    💯% 👍

  • @leenapillai6487
    @leenapillai6487 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി, ഞാൻ ലീനാ പിള്ള,ഉത്രാടം.പറഞ്ഞതെല്ലാം 110 ശതമാനം ശരിയാണ്.

  • @valsaladeviamma6966
    @valsaladeviamma6966 3 หลายเดือนก่อน +1

    Valarey correct ane paranjathe

  • @uncorntolearnwithme2493
    @uncorntolearnwithme2493 ปีที่แล้ว +1

    95% nte karyathil correct aanu😯😯😯

  • @jayhar
    @jayhar 2 ปีที่แล้ว +2

    10:30
    My past incident ( age 7 & 8) if l think i will cry at this age.
    At this age if I facing any problems i will fight alone, no one help need also i did not like that.

  • @sathyanisanth3940
    @sathyanisanth3940 8 หลายเดือนก่อน +1

    Thirumeni paranjathellam valare correct anu. Njanippol chaithi kondirikkunna course vijayikkumo ennu sambathika budhimuttu marum, dayavayi oru marupadi tharane. Danukkur 6/ 4/83.samayam-3am

  • @PreejaSuresh-w7j
    @PreejaSuresh-w7j ปีที่แล้ว +1

    വൈഷ്ണവ് റേഷ് ഉത്രാടം സമയം 1997 ജനുവരി 9 സമയം പകൽ 3.20 പ്രാർത്ഥിക്കണം കല്യാണം തന്നായി നടക്കണം അസുഖം വരാതിരിക്കാർ കാക്ക ന്നേ🙏🙏🙏🙏🙏🙏🙏

  • @sudheesh7937
    @sudheesh7937 ปีที่แล้ว +1

    എല്ലാം 100% ശരിയാണ്..🙏🙏🙏

  • @ShEelaSheela-y3v
    @ShEelaSheela-y3v 2 หลายเดือนก่อน

    Thirumeni🙏NamaskaramAdhithyanUthradam.padikkanmosamanu.Pariharamathekilumuddo. 🙏🙏🌹

  • @adipoliappuppankoya
    @adipoliappuppankoya 6 หลายเดือนก่อน +2

    95% ശരിയായ അപഗ്രഥനം..

  • @prasannakenath6775
    @prasannakenath6775 2 หลายเดือนก่อน +1

    Thank you very correct

  • @PrabhakaranT-rh6yd
    @PrabhakaranT-rh6yd 7 วันที่ผ่านมา +1

    വളരെ നന്നായി

  • @sobhanad3109
    @sobhanad3109 2 ปีที่แล้ว +4

    ശോഭന. ഉത്രാടം മകരകൂർ. ദയവായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @anudas8045
    @anudas8045 ปีที่แล้ว +1

    Thulasi Das-makayiram
    Anu Das-makayiram
    Athul Das-uthradam
    Nirmal Das --Avittam
    Unnimaya -chithira
    🙏🙏🙏

  • @anirudhananilayam7891
    @anirudhananilayam7891 10 หลายเดือนก่อน +1

    1, Anirudhan Anizham
    2, Anjhumon Moolam

  • @sreedevisreedevi7387
    @sreedevisreedevi7387 ปีที่แล้ว +1

    ഈ പറഞ്ഞ കാരിയങ്ങൾ ശതമാനം ശെരിയാണ് ❤❤

    • @vijayalakshmin626
      @vijayalakshmin626 ปีที่แล้ว

      👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @sasikalaraj113
    @sasikalaraj113 8 หลายเดือนก่อน +1

    10001 times Correct super❤

  • @pradeepm.p395
    @pradeepm.p395 ปีที่แล้ว +1

    നേരായ നിലപാടുള്ള വളരെ വളരെ ബുദ്ധിയുള്ള ആളുകൾ, വളരെ ഉദാരമനസ്കരായ ആളുകൾ അതേ സമയം അവരുടെ തത്ത്വങ്ങളിൽ വളരെ കർക്കശക്കാരാണ്എന്നാൽ ആവശ്യമുള്ളപ്പോൾ അവർ തീവ്ര വക്രബുദ്ധികളായ ആളുകൾ, തോൽപ്പിക്കാൻ വളരെ പ്രയാസമുള്ളവരാണ്, വളരെ സൗമ്യരും, ഭൂരിപക്ഷവും സ്ത്രീയുടെ മുന്നിൽ തലകുനിക്കില്ല.

    • @sasikalaraj113
      @sasikalaraj113 8 หลายเดือนก่อน

      15 is very Correct

  • @prakashraghavan2328
    @prakashraghavan2328 ปีที่แล้ว +2

    സത്യം തന്നെ എന്റെ മോന്റെ നാൾ ഉത്രാടം ആണ് പറഞ്ഞത് പോലെ പാവം ആണ് 20 8 2002 ൽ 🙏

  • @chandrancn3606
    @chandrancn3606 ปีที่แล้ว +1

    100%ഉം ശരി താങ്ക്സ്

  • @bennykx41
    @bennykx41 2 ปีที่แล้ว +2

    പറഞ്ഞത് വളരെ ശരി ആണ് 🙏🙏

  • @kunjikunju7190
    @kunjikunju7190 2 ปีที่แล้ว +1

    100% correct aanu.ellam ente life connect aanu

  • @arunkumarm390
    @arunkumarm390 ปีที่แล้ว +5

    കഴിഞ്ഞ കുറച്ചു മാസങ്ങളായി ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന എന്നെയും താങ്കളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @mtkalappurackal1947
    @mtkalappurackal1947 2 ปีที่แล้ว +1

    അങ്ങ് പറഞ്ഞത് 100% ശരിയാണ്...

  • @vijaigopinath4662
    @vijaigopinath4662 2 ปีที่แล้ว +8

    100% true. All these 18 applies to me

  • @sujathasethunath3120
    @sujathasethunath3120 2 ปีที่แล้ว +3

    🙏🙏 sir paraja kariyagal sathyam aanu.njanum monum uthradam aanu

  • @nishanthjayan9756
    @nishanthjayan9756 2 ปีที่แล้ว +2

    കൊള്ളാം പറഞ്ഞതൊക്കെ ശരിയാണ്.

  • @elizabethjohn7771
    @elizabethjohn7771 3 หลายเดือนก่อน +1

    സിന്ധു ഉത്രാടം എനിക്ക് കിട്ടാനുള്ള പൈസ എത്രയും വേഗം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @harishkumarp6173
    @harishkumarp6173 ปีที่แล้ว +4

    Correct.🙏

  • @இரா.இளமாறன்
    @இரா.இளமாறன் ปีที่แล้ว +1

    Njanum uthradam magaram rashi parajathu elam 100%correct ah.

  • @vilasinipk376
    @vilasinipk376 2 ปีที่แล้ว +3

    എന്റെ കാര്യം 100%correct

  • @sandeepts2729
    @sandeepts2729 ปีที่แล้ว +1

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... 🙏

  • @rejithamaxon9788
    @rejithamaxon9788 2 ปีที่แล้ว +5

    ഒരുപാട് സങ്കടങ്ങൾ ഉണ്ട് അങ്ങ് ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണമേ അപേക്ഷ ആണ്... എന്റെ അമ്മയുടെ നാൾ ആണ് ഉത്രാടം പക്ഷെ ഇപ്പോ എനിക്ക് അച്ഛനും അമ്മയും എല്ലാവരും നഷ്ടപെട്ട പോലെ ആണ്... Intercaste marriage ചെയ്തതുകൊണ്ട് എന്റെ അച്ഛനും അമ്മയും സ്നേഹം ആയിട്ടില്ല ഒരു വർഷം ആയിട്ടും ചേട്ടൻ ക്രിസ്ത്യൻ ആണെങ്കിലും ഞങ്ങൾ ഹിന്ദു ആചാര പ്രകാരം ആണ് ജീവിക്കുന്നത് എന്റെ അച്ഛനും അമ്മ ക്കും വേണ്ടി... എന്നിട്ടും... എനിക്ക് ഏറ്റവും വിലപ്പെട്ടത് ആണ് എന്റെ അച്ഛനും അമ്മയും എനിക്ക് അവരെ ഇനിയും വൈകാതെ തിരിച്ചു വേണം ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട് എന്നിട്ടും... 😔ഞങ്ങൾ ക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ
    രജിത പൂയം 21/03/1986

  • @SyamonNP-du2ng
    @SyamonNP-du2ng ปีที่แล้ว +1

    Parajathellam valare seryanu

  • @manjum7731
    @manjum7731 2 ปีที่แล้ว +1

    റെജിമോൻ ഉത്രാടം 1-2-1972 - 11.45pm. മഞ്ജു ഉത്രാടം 13-12-1977- 7.15am. അഭിനവ് തിരുവോണം 9-5-2007 -12.22pm. അഭിഷേക് മകം 11-4-2014 - 3.34pm. തിരുമേനി സാമ്പത്തിക മായും മാനസികമായും വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കുട്ടികൾ പഠിപ്പിലും പുറകിലോട്ടാണ്. 17 വർഷം ആ യി വാടകയ്ക്ക് താമസിക്കുകയാണ്. ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.