ബെന്യാമിന്റെ " നിശബ്ദ സഞ്ചാരങ്ങൾ " ഒരു വായനാനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ നോവലാണ്
    " നിശബ്ദസ ഞ്ചാരങ്ങള്‍ "
    ഇന്നത്തെതുപോലെ യാത്രാ സൗകര്യവും വാർത്താവിനിമയസംവിധാനവും ഇല്ലാതിരുന്ന കാലത്ത് കുടിയേറ്റത്തിൽ നിന്നും പട്ടിണിയിൽ നിന്നും കുടുംബത്തെ രക്ഷിക്കാൻ കടലുകടന്ന മറിയാമ്മ എന്ന നേഴ്‌സിന്റെ സഞ്ചാര പാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങൾ. ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷന് മുൻപേ ആഗോളസഞ്ചാരം ആരംഭിച്ച മലയാളി നേഴ്‌സുമാരുടെ ലോക ജീവിതം ആവിഷ്കരിക്കുന്ന നോവൽ

ความคิดเห็น •