ഷാജി ചെമ്പിലോട്
ഷാജി ചെമ്പിലോട്
  • 31
  • 3 700

วีดีโอ

പല രാമായണങ്ങൾ
มุมมอง 2189 หลายเดือนก่อน
ശ്രീരാമനും രാമായണവും ചർച്ചയാകുന്ന വർത്തമാനത്തിൽ പ്രശസ്‌ത എഴുത്തുകാരനും ഭാഷാ ശാസ്ത്രജ്ഞനുമായ എ കെ രാമാനുജന്റെ "Three Hundred Ramayaṇas: Five Examples and Three Thoughts on Translation" എന്ന പ്രബന്ധം വീണ്ടും വായിച്ചു. എത്ര ലളിതമായിട്ടാണ് രാമായണത്തിന്റെ വിവിധ പാഠഭേദങ്ങളെ, ബഹുസ്വരതയെ രാമാനുജൻ അടയാളപ്പെടുത്തുന്നത്. അധികാര രാഷ്ട്രീയത്തിലെ ചട്ടുകമായി രാമൻ മാറ്റപ്പെട്ടപ്പോൾ, വിഭജനത്തിന്റെ, മതവൈരത്തിന്റ...
കെ ആർ മീരയുടെ " ആരാച്ചാർ " നോവലിന്റെ വായനാനുഭവം
มุมมอง 248ปีที่แล้ว
കെ ആർ മീരയുടെ " ആരാച്ചാർ " നോവലിന്റെ വായനാനുഭവം
ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ വാർത്ത നിർമ്മിതി
มุมมอง 160ปีที่แล้ว
ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ വാർത്ത നിർമ്മിതി
മഞ്ഞവെയിൽ മരണങ്ങൾ - വായനാനുഭവം
มุมมอง 256ปีที่แล้ว
പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിന്റെ " മഞ്ഞവെയിൽ മരണങ്ങൾ " എന്ന നോവലിന്റെ വായനാനുഭവം ഇവിടെ ചുരുക്കം ചില വാക്കുകളിൽ പങ്കുവെക്കുന്നു
'മാധ്യമരംഗം-ആശയ സാംസ്കാരിക സമരങ്ങൾ' എന്ന വിഷയത്തിൽ സ. എം സ്വരാജ്
มุมมอง 1.4K2 ปีที่แล้ว
ഇ എം എസിന്റെ ലോകം സെമിനാറിന്റെ ഭാഗമായി 'മാധ്യമരംഗം-ആശയ സാംസ്കാരിക സമരങ്ങൾ' എന്ന വിഷയത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സ. എം സ്വരാജ് പ്രഭാഷണം നടത്തുന്നു.👍 ഓരോ സഖാക്കളും കേൾക്കേണ്ട ഗംഭീര പ്രസംഗമാണ് 💕❤️
പതിനെട്ടാം പാർട്ടി കോൺഗ്രസ്
มุมมอง 322 ปีที่แล้ว
2005 ഏപ്രിൽ 6 മുതൽ 11 വരെ ന്യൂഡെൽഹിയിൽ വെച്ചാണ് പതിനെട്ടാം പാർട്ടി കോൺഗ്രസ് നടന്നത്.
പതിനേഴാം പാർട്ടി കോൺഗ്രസ്
มุมมอง 122 ปีที่แล้ว
പതിനേഴാം പാർട്ടി കോൺഗ്രസ് 2002 മാർച്ച് 19 മുതൽ 24 വരെ ഹൈദരാബാദിൽ വെച്ചാണ് നടന്നത്
പതിനാറാം പാർട്ടി കോൺഗ്രസ്
มุมมอง 152 ปีที่แล้ว
1998 ഒക്ടോബർ 5 മുതൽ 11 വരെ കൊൽക്കത്തയിൽ വച്ചാണ് പതിനാറാം പാർട്ടി കോൺഗ്രസ് നടന്നത്
പതിനഞ്ചാം പാർട്ടി കോൺഗ്രസ്
มุมมอง 162 ปีที่แล้ว
പതിനഞ്ചാം പാർട്ടി കോൺഗ്രസ് 1995 ഏപ്രിൽ 3 മുതൽ 8 വരെ ചണ്ഡീഗഡിൽ വെച്ചാണ് നടന്നത്
പതിനാലാം പാർട്ടി കോൺഗ്രസ്
มุมมอง 192 ปีที่แล้ว
പതിനാലാം പാർട്ടി കോൺഗ്രസ് പതിനാലാം കോൺഗ്രസ്‌ 1992 ജനുവരി 3 മുതൽ 9 വരെ മദ്രാസിൽ വെച്ചാണ് നടന്നത്.
പതിമൂന്നാം പാർട്ടി കോൺഗ്രസ്
มุมมอง 102 ปีที่แล้ว
പതിമൂന്നാം പാർട്ടി കോൺഗ്രസ് 1988 ഡിസംബർ 27 മുതൽ 1989 ജനുവരി 1 വരെ തിരുവനന്തപുരത്താണ് പതിമൂന്നാം പാർട്ടി കോൺഗ്രസ് നടന്നത്
പന്ത്രണ്ടാം പാർട്ടി കോൺഗ്രസ്
มุมมอง 92 ปีที่แล้ว
പന്ത്രണ്ടാം പാർട്ടി കോൺഗ്രസ് 1985 ഡിസംബർ 25 മുതൽ 30 വരെ - കൽക്കട്ട
പതിനൊന്നാം പാർട്ടി കോൺഗ്രസ്സ്
มุมมอง 142 ปีที่แล้ว
1982 ജനുവരി 26 മുതൽ 31 വരെ ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് സമ്മേളിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറി ആയും, ബി.ടി. രണദിവെ, എം. ബസവപുന്നയ്യ, പ്രമോദ്‌ ദാസ്‌ഗുപ്‌ത, പി. രാമമൂർത്തി, ഹർകിഷൻ സിങ്ങ്‌ സുർജിത്‌, സമർ മുഖർജി, ജ്യോതി ബസു, ഇ. ബാലാനന്ദൻ എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും ഈ സമ്മേളനം തിരഞ്ഞെടുക്കുകയുണ്ടായി. കേന്ദ്രക്കമ്മിറ്റിയിലേക്ക് 42 അംഗങ്ങളെ ഈ പ...
മാർച്ച് 29 കയ്യൂർ രക്തസാക്ഷിദിനം
มุมมอง 192 ปีที่แล้ว
മാർച്ച് 29 കയ്യൂർ രക്തസാക്ഷിദിനം
പത്താം പാർട്ടി കോൺഗ്രസ്
มุมมอง 262 ปีที่แล้ว
പത്താം പാർട്ടി കോൺഗ്രസ്
ഒമ്പതാം പാർട്ടി കോണ്‍ഗ്രസ്
มุมมอง 182 ปีที่แล้ว
ഒമ്പതാം പാർട്ടി കോണ്‍ഗ്രസ്
എട്ടാം പാർട്ടി കോൺഗ്രസ്
มุมมอง 172 ปีที่แล้ว
എട്ടാം പാർട്ടി കോൺഗ്രസ്
ഏഴാം പാർട്ടി കോണ്‍ഗ്രസ്
มุมมอง 262 ปีที่แล้ว
ഏഴാം പാർട്ടി കോണ്‍ഗ്രസ്
ആറാം പാർട്ടി കോൺഗ്രസ്
มุมมอง 282 ปีที่แล้ว
ആറാം പാർട്ടി കോൺഗ്രസ്
അഞ്ചാം പാർട്ടി കോൺഗ്രസ്
มุมมอง 182 ปีที่แล้ว
അഞ്ചാം പാർട്ടി കോൺഗ്രസ്
മൂന്ന് - നാല് പാർട്ടി കോൺഗ്രസുകൾ
มุมมอง 322 ปีที่แล้ว
മൂന്ന് - നാല് പാർട്ടി കോൺഗ്രസുകൾ
രണ്ടാം പാർടി കോൺഗ്രസ്
มุมมอง 422 ปีที่แล้ว
രണ്ടാം പാർടി കോൺഗ്രസ്
ഒന്നാം പാർടി കോൺഗ്രസ്
มุมมอง 572 ปีที่แล้ว
ഒന്നാം പാർടി കോൺഗ്രസ്
ബെന്യാമിന്റെ " നിശബ്ദ സഞ്ചാരങ്ങൾ " ഒരു വായനാനുഭവം
มุมมอง 942 ปีที่แล้ว
ബെന്യാമിന്റെ " നിശബ്ദ സഞ്ചാരങ്ങൾ " ഒരു വായനാനുഭവം
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഹൃദയാഭിവാദ്യങ്ങൾ
มุมมอง 262 ปีที่แล้ว
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഹൃദയാഭിവാദ്യങ്ങൾ
കെ ആർ മീരയുടെ " ഖബർ " ഒരു വായനാനുഭവം
มุมมอง 922 ปีที่แล้ว
കെ ആർ മീരയുടെ " ഖബർ " ഒരു വായനാനുഭവം
മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ
มุมมอง 1852 ปีที่แล้ว
മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ
ഓഡിറ്റ് ചെയ്യപ്പെടുമ്പോൾ പൊള്ളുന്നതാർക്കൊക്കെ
มุมมอง 1362 ปีที่แล้ว
ഓഡിറ്റ് ചെയ്യപ്പെടുമ്പോൾ പൊള്ളുന്നതാർക്കൊക്കെ
മാതൃഭൂമിയുടെ പരിസ്ഥിതി നയത്തിലെ ഇരട്ടത്താപ്പ്
มุมมอง 802 ปีที่แล้ว
മാതൃഭൂമിയുടെ പരിസ്ഥിതി നയത്തിലെ ഇരട്ടത്താപ്പ്

ความคิดเห็น

  • @nikeshkaniyankandy7383
    @nikeshkaniyankandy7383 9 หลายเดือนก่อน

    ലളിതവും മധുരവും സുതാര്യവും പ്രസാദസുന്ദരവുമായ അവതരണ ശൈലി കൊണ്ട് ഭക്തർക്കും വിശിഷ്യ മറ്റ് അനേകം പേർക്കും ഇന്നും അറിയാത്ത രാമായണവൈവിധ്യ വഴികളെ മുന്നിൽ ഒരോണപ്പൂക്കളം പോലെ നിരത്തി വർണ്ണശബളമാക്കി.... വിഷയത്തിന്റെ ഗൗരവം കൊണ്ടും വൈശിഷ്ട്യം കൊണ്ടും പ്രൗഢമായ ഒരു വേദാന്തപ്രകരണം തന്നെയാണ്നമ്മുടെ മുന്നിൽ നിരത്തിയത് സുവിസ്തൃതമായ ഈ ചിന്താ വൈവിധ്യങ്ങൾക്ക് മുന്നിൽ നമിക്കുന്നു ഷാജി

    • @shaji_chembilode
      @shaji_chembilode 9 หลายเดือนก่อน

      പ്രശസ്‌ത എഴുത്തുകാരനും ഭാഷാ ശാസ്ത്രജ്ഞനുമായിരുന്ന എ കെ രാമാനുജന്റെ "Three Hundred Rāmāyaṇas: Five Examples and Three Thoughts on Translation" എന്ന പ്രബന്ധം കഴിഞ്ഞ ദിവസം വീണ്ടും വായിച്ചപ്പോൾ തോന്നി അതിനെ കുറിച്ച് രണ്ടു വാക്ക് പറയണം എന്ന് , പറഞ്ഞു വന്നപ്പോൾ സമയ ദൈർഘ്യം കൂടി. രാമാനുജൻ പറഞ്ഞ കാര്യങ്ങൾ എന്റേതായ ഭാഷയിൽ പറഞ്ഞു എന്ന് മാത്രം. സമയം ചിലവഴിച്ചു കേട്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി 🙏

  • @thephilomath6778
    @thephilomath6778 2 ปีที่แล้ว

    Beautifully presented ❤

  • @linsonjohn5847
    @linsonjohn5847 2 ปีที่แล้ว

    Thank u sir

  • @sadiyalineesh1193
    @sadiyalineesh1193 2 ปีที่แล้ว

    ജ്സ്ജ്രിഎഈé

  • @rajmohanp3317
    @rajmohanp3317 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @rajmohanp3317
    @rajmohanp3317 2 ปีที่แล้ว

    നന്നായിട്ടുണ്ട്

    • @shaji_chembilode
      @shaji_chembilode 2 ปีที่แล้ว

      18 മിനുട്ട് മാറ്റിവെച്ചു കേട്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി 🙏

  • @babukw1657
    @babukw1657 2 ปีที่แล้ว

    Good

  • @srvckl3951
    @srvckl3951 2 ปีที่แล้ว

    👍🏻

  • @srvckl3951
    @srvckl3951 2 ปีที่แล้ว

    👍🏻

  • @sanojpoyyayil7017
    @sanojpoyyayil7017 2 ปีที่แล้ว

    നല്ല അവതരണം 👍👍👍

  • @JRSKNV
    @JRSKNV 2 ปีที่แล้ว

    👍👍

  • @manojkadan
    @manojkadan 2 ปีที่แล้ว

    ഫേസ്ബുക്കിൽ ആരോ എഴുതിയ ക്യാപ്ഷൻ ഇടതുപക്ഷം എന്നത് എല്ലാവർക്കും ഗുരുവായൂര് ചന്ദനം പോലെ ബാക്കിയുള്ളവർ ഗുരുവായൂർ ആനക്കോട്ടയിലെ പിണ്ഡം ആയാലും കുഴപ്പമില്ല

  • @rajantv4414
    @rajantv4414 2 ปีที่แล้ว

    👍👍

  • @babukw1657
    @babukw1657 2 ปีที่แล้ว

    Adipoli

  • @salvi-alu
    @salvi-alu 2 ปีที่แล้ว

    നന്നായിട്ടുണ്ട്👏👏👏👏