സർ പറഞ്ഞത് 100%ശരിയാണ്,ഞാൻ 26 വർഷമായി തൈറോയ്ഡിന് മരുന്ന് കഴിക്കുന്നു,ഇതുവരെ എന്നെ ചികില്സിക്കുന്ന ഡോക്ടർ ഗ്ലുട്ടൻ നെ പറ്റി പറഞ്ഞു തന്നിട്ടില്ല,നോർത്ത് ഇന്ത്യയിൽ കൂടുതലും ഗോതമ്പ് ഭക്ഷണങ്ങളാണ് ഉപയോഗിക്കുന്നത്.സർ ന്റെ വീഡിയോസ് കണ്ടതിന് ശേഷം ഞാൻ ഗോതമ്പ്/ ഗ്ലുട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ വളരെ കുറച്ചു.സർ ന് ഒരുപാട് നന്ദി....എന്നും അങ്ങേക്കും കുടുംബത്തിനും അങ്ങയുടെ ടീമിനും നന്മകൾ വരട്ടെ🎉
Thyroid n... ജീവിതകാലം മുഴുവൻ മെഡിസിൻ എടുത്തു മടുത്തോ... Thyroid പൂർണമായി മാറ്റി.. മെഡിസിൻ ഇല്ലാതെ ഒരു ക്വാളിറ്റി ലൈഫ് മുനോട് പോകാം...100%natural treatment avaliable ann... കൂടുതൽ അറിയാൻ ഏയ് മൂന്നു പൂജ്യം അര് ഒന്ന് നാല് എട്ട് പൂജ്യം അര് മൂന്നു
താങ്കൾക്ക് ഉള്ളത് autoimmune thyroiditis ആണെങ്കിൽ gluten free diet നോക്കുന്നത് കൊണ്ട് താങ്കൾക്ക് പ്രയോജനം ലഭിച്ചേക്കാം.... അതല്ല hypothyroidism അല്ലെങ്കിൽ hyperthyroidism ആണെകിൽ gluten free diet നോക്കേണ്ട ആവശ്യം ഇല്ല...
Sir ente tpo result 41 anu.. Njan thyronorm 25 kazhikunnund.. Ipo ente tsh 3.3 anu.. scanil thyroditis doubtful anu kandth... Enik ee diet follow cheyyamo
Thyroid normal anu.but skin grey colour avunnu face and hands. Sun exposure Padilla ennu doctor parayunnu.eniku ferrite ,Vit d kuravayirunu. Tablet edukunnunde.pakshe ige test cheythitilla.enthu cheyanam.
Dr.nte vedio kandu diet ellam ok akki.weight kurachu kondu vannu.December ayapol veetil oru marriage function undayrunnu.kurachu adikam ice-cream,chiken um kazhichu.January ayapol overy chocolate cyst, 3 cm Rt.overy vannu.😢😢
സാധാരണമായി TSH value significant elevation ഉള്ളപ്പോൾ autoimmune thyroiditis confirm ആക്കാൻ വേണ്ടി ആണ് Anti TPO and Anti TGO നോക്കുന്നത്..... അതിന്റെ വാല്യൂ clinically significant ആണോ എന്നാണ് oru ഡോക്ടർ നോക്കുന്നത്
Very vividly explained even a layman can easily understand provided he's familiar with the language medium. Anyone having an average language proficiency may be able to grasp QUICKLY your commendable lecture on the topic. THANK Q P.S. sent me your mobile no. as I may need it.
ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് half cooked details ആണ്..... First of all thyroid disease ഉള്ള എല്ലാവരും gluten free diet പാലിക്കേണ്ട കാര്യം ഇല്ല.... Autoimmune thyroiditis ഉള്ളവരിൽ പ്രത്യേകിച്ച് gluten intolerance അല്ലെങ്കിൽ Celiac disease ഉള്ളവർ മാത്രം ആണ് gluten free diet നോക്കേണ്ടത്...!! അതായത് നമ്മൾ സാധാരണം ആയി കണ്ടു വരുന്ന Hypothyroidism അല്ലെങ്കിൽ hyperthyroidism ഉള്ളവർ gluten free diet follow ചെയ്യേണ്ടത് ആവശ്യം തന്നെ ഇല്ല എന്ന് ചുരുക്കം.
May GOD bless you doctor
Ettavum athyavashym arnn ee videoo
Nice talk. Thankyou Sir🙏
Parathyroid problems &remedies. Vedieo pls
Thanks doctor, doctorude treatmentil eniku good reesult kitty❤
Njanum start cheythu ithil .Dr Swathi Chandran
Thankyoudoctor..sooper
Thank you sir❤
Thank you Dr.❤
Dr. Please explain about nuclear treatment of thyroid
Sir orupadu thanks. Njan ee vishamagattathilanu😔sir eniku dhyvathinte prathiroopamanu 🙏🙏
Thank you Doctor. Could you please explain the impact of milk intake in. Thyroid patients
Lots of vedios in his channels
സർ പറഞ്ഞത് 100%ശരിയാണ്,ഞാൻ 26 വർഷമായി തൈറോയ്ഡിന് മരുന്ന് കഴിക്കുന്നു,ഇതുവരെ എന്നെ ചികില്സിക്കുന്ന ഡോക്ടർ ഗ്ലുട്ടൻ നെ പറ്റി പറഞ്ഞു തന്നിട്ടില്ല,നോർത്ത് ഇന്ത്യയിൽ കൂടുതലും ഗോതമ്പ് ഭക്ഷണങ്ങളാണ് ഉപയോഗിക്കുന്നത്.സർ ന്റെ വീഡിയോസ് കണ്ടതിന് ശേഷം ഞാൻ ഗോതമ്പ്/ ഗ്ലുട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ വളരെ കുറച്ചു.സർ ന് ഒരുപാട് നന്ദി....എന്നും അങ്ങേക്കും കുടുംബത്തിനും അങ്ങയുടെ ടീമിനും നന്മകൾ വരട്ടെ🎉
Thyroid n... ജീവിതകാലം മുഴുവൻ മെഡിസിൻ എടുത്തു മടുത്തോ... Thyroid പൂർണമായി മാറ്റി.. മെഡിസിൻ ഇല്ലാതെ ഒരു ക്വാളിറ്റി ലൈഫ് മുനോട് പോകാം...100%natural treatment avaliable ann... കൂടുതൽ അറിയാൻ ഏയ് മൂന്നു പൂജ്യം അര് ഒന്ന് നാല് എട്ട് പൂജ്യം അര് മൂന്നു
താങ്കൾക്ക് ഉള്ളത് autoimmune thyroiditis ആണെങ്കിൽ gluten free diet നോക്കുന്നത് കൊണ്ട് താങ്കൾക്ക് പ്രയോജനം ലഭിച്ചേക്കാം.... അതല്ല hypothyroidism അല്ലെങ്കിൽ hyperthyroidism ആണെകിൽ gluten free diet നോക്കേണ്ട ആവശ്യം ഇല്ല...
@@healthtohome thaks a lot for the information🙏🙏🙏🙏🙏🙏
Thank you sir🙏 thyroid pala tharathil undenn paranhu kettitund. Athine patty parayuo? Pls sir
Thanks dr
Sir ente tpo result 41 anu.. Njan thyronorm 25 kazhikunnund.. Ipo ente tsh 3.3 anu.. scanil thyroditis doubtful anu kandth... Enik ee diet follow cheyyamo
Pita kosatil kal undu Dr enda ceyanam
Thank you dr😢
Thyroid normal anu.but skin grey colour avunnu face and hands. Sun exposure Padilla ennu doctor parayunnu.eniku ferrite ,Vit d kuravayirunu. Tablet edukunnunde.pakshe ige test cheythitilla.enthu cheyanam.
Da antibodies check cheyuu
@@vajras4769 njan abudhabi anu evide3 times doctor kandu. Onnum avar ezhuthithannilla check cheyan. Nammal agottum paranjal. Enginae react cheyum ennu ariyunilla. Orupad depressed avunnu
Mine too. Checked antibodies but no result.
@@nishidaremy3285 Anti body normal anno? TSH athrayanu?
Ivde Dr ayi kerunnathengane,xam ndo
Tsh and Anti tpo normal aanu anti tg pinne nokkandatgundo
Dr.nte vedio kandu diet ellam ok akki.weight kurachu kondu vannu.December ayapol veetil oru marriage function undayrunnu.kurachu adikam ice-cream,chiken um kazhichu.January ayapol overy chocolate cyst, 3 cm Rt.overy vannu.😢😢
Dr Malappuram district evideyenkilum consultation undoo? Please reply
Perinthalmanna und
Kottakkal und
എവിടെ @@NajwaFathima-x6r
പെരിന്തൽമണ്ണ എവിടെ ആണ്
സർ കാഞ്ഞങ്ങാട് consult ഇണ്ടോ?
🙏
AntiTG, Anti TPO Ethra levelil koodiyal aanu pblm, please reply
സാധാരണമായി TSH value significant elevation ഉള്ളപ്പോൾ autoimmune thyroiditis confirm ആക്കാൻ വേണ്ടി ആണ് Anti TPO and Anti TGO നോക്കുന്നത്..... അതിന്റെ വാല്യൂ clinically significant ആണോ എന്നാണ് oru ഡോക്ടർ നോക്കുന്നത്
@@healthtohome
Anti tg 30.60 IU/ml
Anti tpo 518.50 U/mL ethu plbm aano
Thyroid medicine thyroxine 50 mg 2 yr aayi kazhikkunnud,so tsh,t3,t4 normal
Very vividly explained even a layman can easily understand provided he's familiar with the language medium. Anyone having an average language proficiency may be able to grasp QUICKLY your commendable lecture on the topic.
THANK Q
P.S. sent me your mobile no. as I may need it.
❤❤❤
ഡോക്ടർ പ്ലീസ് എനിക്ക് അങ്ങയെ ഒന്ന് കാണാൻ എന്താ ഒരു മാർഗം പ്ലീസ് സർ ഒരുമറുപടി തരു
ക്ലിനിക്കിൽ വിളിച്ചാൽ മതി +91 8714 161 636
🥰👍
ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് half cooked details ആണ്.....
First of all thyroid disease ഉള്ള എല്ലാവരും gluten free diet പാലിക്കേണ്ട കാര്യം ഇല്ല.... Autoimmune thyroiditis ഉള്ളവരിൽ പ്രത്യേകിച്ച് gluten intolerance അല്ലെങ്കിൽ Celiac disease ഉള്ളവർ മാത്രം ആണ് gluten free diet നോക്കേണ്ടത്...!! അതായത് നമ്മൾ സാധാരണം ആയി കണ്ടു വരുന്ന Hypothyroidism അല്ലെങ്കിൽ hyperthyroidism ഉള്ളവർ gluten free diet follow ചെയ്യേണ്ടത് ആവശ്യം തന്നെ ഇല്ല എന്ന് ചുരുക്കം.
God bless you Doctor
Thank you♥️
❤❤❤
💖💖💖