ഔട്ട്ലെറ്റ് തുടങ്ങാൻ സൗകര്യമുള്ള കെട്ടിടം ഉണ്ടോ? കാശുണ്ട്, നോ ടെൻഷൻ !

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 22

  • @Aath_Mika
    @Aath_Mika 7 ชั่วโมงที่ผ่านมา +24

    ഇന്നോസ്ന്റ് kpac ലളിത ജീവനോടെ ഉണ്ടായിരുന്നേൽ അവർ കെട്ടിടം കൊടുക്കുമായിരുന്നു 😂

  • @manut1349
    @manut1349 8 ชั่วโมงที่ผ่านมา +10

    മെയിൻ റോഡിലല്ലാതെ കുറച്ചു ഉള്ളിലോട്ടുള്ള ഒരു കെട്ടിടമുണ്ട് ......പിന്നെ ഇതിന്റെ ആവശ്യക്കാർ എവിടെയാണെങ്കിലും കണ്ടു പിടിച്ചു വന്നോളുമല്ലോ അതുകൊണ്ട് consider ചെയ്യണം

  • @sajilaaj1758
    @sajilaaj1758 ชั่วโมงที่ผ่านมา +2

    Psc listil fresh vaccancy kodukkaan thaalparyam Undo. Ranknlistil ullavark joli kodukkaan thaalparyam undo

  • @rajeshpk551
    @rajeshpk551 2 ชั่วโมงที่ผ่านมา +3

    ഒരു വാർഡിൽ ഒരു ബീവറേജ് എന്ന പദ്ധതി സൂപ്പർ

    • @Sunimonb-vu7uu
      @Sunimonb-vu7uu ชั่วโมงที่ผ่านมา

      പേ വാർഡ് ആണെങ്കിൽ കൊള്ളാം ംംഎൽഡിഎഫ് വരും എല്ലാം ശരിയാകും

  • @sanals811
    @sanals811 8 ชั่วโมงที่ผ่านมา +8

    വീട്ടുടമസ്തന് വാടകയ്ക്കു പുറമെ മാസം 4 bottle ജവാൻ free..

  • @FF_LUTTAPPY
    @FF_LUTTAPPY 8 ชั่วโมงที่ผ่านมา +8

    കാശ് കിട്ടാൻ പിന്നെ വർഷങ്ങളോളം gov ഓഫീസ് കയറിയിറങ്ങണം 😂

  • @sreejithp.t.8629
    @sreejithp.t.8629 6 ชั่วโมงที่ผ่านมา +6

    കൃത്യമായി വാടക കൊടുക്കാം എന്ന് ബോണ്ടിൽ അഗ്രിമെന്റ് എഴുതി തന്നാൽ മാത്രം കെട്ടിടം വാടകയ്ക്ക് കൊടുക്കത്തൊള്ളൂ....!!!!

  • @AjayKumar-wq5fp
    @AjayKumar-wq5fp ชั่วโมงที่ผ่านมา +1

    Ivide bevco ld ranklist vannitu oru fresh ozhivu polum report cheythittillaaaa..

  • @sherif.T
    @sherif.T ชั่วโมงที่ผ่านมา +1

    ചെത്ത് കാരൻ്റെ മകൻ മുഖ്യമന്ത്രി ആയതിൻ്റെ ഗതികേടിൽ ആണ് കേരളം മധ്യ കേരളം എന്തു നല്ല പേര്

  • @user_zyzymvb
    @user_zyzymvb 8 ชั่วโมงที่ผ่านมา +1

    make it franchise model.Government can save more

  • @GOD-t2p
    @GOD-t2p 7 ชั่วโมงที่ผ่านมา +4

    പണ്ടത്തെ കർഷക ഭൂമി ബ്രിട്ടീഷുകാരും കൈയേറിയ പോലെ😂

  • @nideeshm7957
    @nideeshm7957 8 ชั่วโมงที่ผ่านมา +2

    നിടുംപൊയിൽ കണ്ണൂർ സൂപ്പർ സൈറ്റ്

  • @Savad-q9k
    @Savad-q9k 6 ชั่วโมงที่ผ่านมา +2

    വിശ്വസിക്കാൻ പറ്റൂല

  • @ajayakumar2025
    @ajayakumar2025 ชั่วโมงที่ผ่านมา

    പക്ഷെ കമ്പ്യൂട്ടർ അല്ലറൂം തെരഞ്ഞെടുക്കുന്നത്അപേക്ഷ വയ്ക്കുന്നത് മാത്രമാണ് കമ്പ്യൂട്ടറിൽ ഒള്ളൂബാക്കിയെല്ലാം ഏമാൻമാരെ തന്നെയാണ്പിന്നെയെങ്ങനെയാണ് അഡ്ജസ്റ്റ് മെൻറ് ഒഴിവാക്കുന്നത് എന്നുകൂടി ഒന്നു പറഞ്ഞുതരാമോ

  • @smartelectrogod9107
    @smartelectrogod9107 2 ชั่วโมงที่ผ่านมา

    അടുത്ത പതിനാറിന്റെ പണി

  • @lion8264
    @lion8264 8 ชั่วโมงที่ผ่านมา +1

    എല്ലാം ശെരിയാക്കും... 😁... 👹

  • @trend928
    @trend928 2 ชั่วโมงที่ผ่านมา

    വിശ്വാസം അതല്ലേ എല്ലാം 😂🍻🥂🍺🥃

  • @Mntrikan
    @Mntrikan 3 ชั่วโมงที่ผ่านมา +3

    ഒടുവിൽ കെട്ടിടം സർക്കാരിന്റെ കയ്യിൽ ഇരിക്കും 😄

  • @ash-x6x3r
    @ash-x6x3r 8 ชั่วโมงที่ผ่านมา

    Sarkkar nu koduthal oombalayrikkum athondavum.😂😂😂

  • @Jothysankar-g1z
    @Jothysankar-g1z 2 ชั่วโมงที่ผ่านมา

    😂😂