നിൻറെ ഭവനത്തിൽ അത്ഭുതങ്ങൾ സംഭവിക്കും l Kreupasanam l impossible miracle prayer l daily bread

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 166

  • @Kapildev-h1y
    @Kapildev-h1y 12 วันที่ผ่านมา +1

    Amen Amen Amen Amen 🙏 🙏 🙏 🙏 Amma Amma Amen 🙏 🙏 🙏 🙏

  • @Praseena.S
    @Praseena.S 12 วันที่ผ่านมา +6

    അമ്മേ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 12 วันที่ผ่านมา +3

    എന്റെ കണ്ണിന്റെ കാഴ്ച വേഗം ശരിയാകണേ കാത്തുകൊള്ളണമേ അമ്മേ മാതാവേ

  • @anchithas.s4813
    @anchithas.s4813 12 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheelaSheela-s7v
    @SheelaSheela-s7v 12 วันที่ผ่านมา +1

    അമ്മേ മാതാവെ എൻ്റെ പ്രാർഥന കേൾക്കണെ. അമ്മ തന്നാ എല്ലാ അനുഗ്രഹം ത്തിനും നന്ദി പറയുന്നു ആമേൻ🙏🙏🙏🙏

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 12 วันที่ผ่านมา +7

    അമ്മേ എന്റെ പ്രാർത്ഥന കയ്ക്കൊള്ളണമേ അമ്മേ മാതാവേ എന്റെ മരുമകനും എന്റെ മോളോടും എന്റെ കുടുബത്തോടും ഒരു ദേഷ്യമോ വെറുപ്പോ ഒന്നും തന്നെ ഉണ്ടാകാരിതെ മാതാവേ

  • @THAKULUKAThakuluka
    @THAKULUKAThakuluka 12 วันที่ผ่านมา

    അമ്മേകൃപാസനമാതാവേ 🙏🙏🙏ഞങ്ങളെ കടക്കണിയിൽ നിന്നും ഞങ്ങളെ എല്ലാവരെയും ശത്രുകളിൽ നിന്നും കാക്കണേ എന്റെ കുഞ്ഞ്ഇന്ന് ഇന്റർവ്യുനു പോകുവാന് അമ്മയുടെഅനുഗ്രഹം കൊണ്ട്ഈ ജോലികിട്ടണെ 🙏🙏🙏🙏

  • @SalyChako-j6f
    @SalyChako-j6f 12 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കേണമേ എന്റെ ആവശ്യങ്ങൾ നടത്തി തരേ ണമേ ആമേൻ 🙏🙏🙏🙏🙏

  • @maryvarghese.t1946
    @maryvarghese.t1946 12 วันที่ผ่านมา +2

    Ammemathave enik parasahayam koodathe nadakkan sadikkaname kaividalle AMEN 🙏🏾

  • @jessyrajan7381
    @jessyrajan7381 12 วันที่ผ่านมา +1

    Pray for blessings 🙏

  • @shijishaji5136
    @shijishaji5136 12 วันที่ผ่านมา +1

    Ameen

  • @anjusdev8933
    @anjusdev8933 12 วันที่ผ่านมา

    അമ്മേ അനുജത്തിയുടെ കുഞ്ഞുവാവയുടെ അസ്വാസ്ഥകൾ മാറ്റി കൊടുക്കണമേ വാവയുടെ നിർത്താതെ ഉള്ള കരച്ചിൽ മാറ്റണമേ അനുജത്തിയും ആകെ ഷീണിച്ചു അവളുടെ ആരോഗ്യം മെച്ചപ്പെടുത്തണമേ 🙏🙏🙏🕯️🕯️🕯️

  • @simnacphilip1597
    @simnacphilip1597 12 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആയിരുന്നു അമ്മേ.4 subjects ആണ് ഉള്ളത് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സാക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤❤❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏❤🙏🙏🙏❤🙏🙏🙏❤🙏🙏🙏❤🙏🙏🙏❤🙏

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 12 วันที่ผ่านมา

    പരിശുദ്ധമായ കൃപാസനം എൻറെ സഹോദരനും നല്ല ബുദ്ധി കൊടുക്കണേ മദ്യപാനത്തിൽ നിന്നും മോചിതനാവണം നല്ല രീതിയിൽ ജോലിക്ക് പോണേ കുടുംബം നോക്കണം മാതാവേ നല്ല സ്വഭാവം ആവണേ മാതാവേ മോളുടെ കല്യാണം
    ഏപ്രിൽ 21നാണ് മാതാവിന് മംഗളമായി നടത്തി തരണേ
    ഒരു തടസ്സം കൂടാതെ സാമ്പത്തി ബുദ്ധിമുട്ടുകളെല്ലാം മാറ്റി തരണേ മാതാവേ തരണേ മാതാവേഎൻെറ അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ

  • @praseenas9157
    @praseenas9157 12 วันที่ผ่านมา +2

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @ManjuRoy-d9w
    @ManjuRoy-d9w 12 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ അസ്വസ്ഥത മാറ്റിത്തരണമേ. മകനെയും ജീവിത പങ്കാളിയേയും സമർപിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ. ആമേൻ🙏🙏🙏🙏🙏

  • @nishamg2043
    @nishamg2043 12 วันที่ผ่านมา

    എൻ്റെ കൃപാസന പ്രസാദ പരമാതാവേ എന്റെ കണ്ണുനീർ തുടക്കേണമേ🙏🏻🙏🏻🙏🏻

  • @AnishmaDiju
    @AnishmaDiju 12 วันที่ผ่านมา

    അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിനു നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ 🙏🙏. അമ്മ മാതാവേ എന്നെ കൈ വിടരുതേ ഇനിയും വൈകിപ്പിക്കാത്തെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ അത്ഭുതം പ്രവർത്തികണമേ 🙏🙏🙏🙏.വയനാടിൽ ഉള്ളവരേ സംരക്ഷിക്കണമേ🙏🙏.അയൽവാസിയായ കുട്ടിക്ക് സർജറിക്ക് ആവിശ്യമായ പണം സോരുപ്പിക്കാൻ അവരെ സഹായിക്കണമേ. എന്റെ മാതാപിതാക്കൾ കൂഡേയും അനിയത്തിയുടെ കൂടേയും ഉടകണമേ. Sslc നല്ല മാർക്ക്‌ കിട്ടി പാസ്സ് ചെയ്യാൻ അവളെ സഹായിക്കാണമേ 🙏🙏🙏🙏🙏

  • @sindhusindhu4416
    @sindhusindhu4416 12 วันที่ผ่านมา

    ഞങ്ങടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ എന്റെ കുഞ്ഞിന്റെ വിസ കാര്യം ശരിയാക്കി തരണമേ എന്റെ ലോൺ ശരിയാക്കി തരണമേ എന്റെ മകനെ വിശ്വാസമില്ല അവനെ വിശ്വാസം വരുത്തണം ആമേൻ 🙏🙏

  • @ArchithV-x1u
    @ArchithV-x1u 12 วันที่ผ่านมา

    മാതാവ് എന്റെ പനി മാറ്റി തരണമേ എന്റെ മകൾ എല്ലാം വിട്ടു മറി വരണമേ അവളുടെ പാവം മാറ്റി മടങ്ങി വരണമേ കൃപാസന മാതാവ് വിന്റെ അടുത്തുകോണ്ടു വരൻ പററം ണമേ എന്റെ മകൻ പഠിക്കാൻ യുള്ള ബുധി കൊടുക്കണമേ അമ്മേ മാതാവ്❤❤❤❤❤❤

  • @mililalitha5631
    @mililalitha5631 12 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ എല്ലാ ദുഖങ്ങളും അറിയാമല്ലോ എല്ലാറ്റിനും പരിഹാരം കണ്ടെത്തി അനുഗ്രഹിക്കണേ ആമേൻ❤

  • @mariesdevasia6053
    @mariesdevasia6053 12 วันที่ผ่านมา

    അമ്മ മാതാവേ സഹോദരന്റെ അസുഖം പൂർണ്ണമായി മാറ്റി അവനെ അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @anirudhashok1151
    @anirudhashok1151 12 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏

  • @SreejiniShiju
    @SreejiniShiju 12 วันที่ผ่านมา

    അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏😢

  • @bettybinoy1756
    @bettybinoy1756 12 วันที่ผ่านมา +1

    അമ്മേ എന്റെ അങ്ങൾക്കു ഒരു ഇണയെ നൽകി അനുഗ്രഹികു അമ്മേ 🙏🙏🙏🙏

  • @aleeshathomas727
    @aleeshathomas727 12 วันที่ผ่านมา

    Ente ammayude ammayeyum achaneyum
    Aammen 🙏🙂🙏🙏🙏🙂❤️🙏🙏

  • @bincyANTONY-r8j
    @bincyANTONY-r8j 12 วันที่ผ่านมา

    അമ്മേ മാതാവേ കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയും സമാധാനവും നല്കണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ടകെട്ടി പരിശുതമശക്തി നല്കണമേ . +2 പഠിക്കുന്ന മകച്ുടെ പഠനതടസം മാറ്റി നല്ല വിജയം നല്കണമേ . അവളുടെ രോഗവസ്ഥയിൽ നിന്നും മോചിപ്പിക്കണമേ. നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണവേ

  • @reenapaul218
    @reenapaul218 5 วันที่ผ่านมา

    ❤ പരിശുദ്ധ അമ്മയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @SasikalaN-lh6pl
    @SasikalaN-lh6pl 12 วันที่ผ่านมา +1

    ❤❤

  • @christinjain9897
    @christinjain9897 12 วันที่ผ่านมา

    Amme കാത്തുകൊള്ളണമേ, വീട്ടിൽ സമാദാനം ഉണ്ടാകേണമേ, മകൾക് ഒരു ജോലി വേഗം കിട്ടേണമേ ആമ്മേൻ 🙏🙏🙏

  • @shibushibishibu
    @shibushibishibu 12 วันที่ผ่านมา

    കൃ പാസനമാതാവേ. എന്റെ കട ഭാരം മാറ്റി തരേണമേ. എന്റെ കുടുംബം ത്തെ കാത്തുകൊള്ളണമേ. എല്ലാരേയും കാത്തുകൊള്ളണമേ. എല്ലാരേ കട ഭാരം മാറ്റി തരേനുമേ. മോനെ മോളെ കാത്തുകൊള്ളണമേ. ഭാര്യ സുഖ പ്രസവം കൊടുക്കനുമേ.. ആരോഗ്യമുള്ള കൊച്ചിനെ തരേണമേ

  • @jayapraseetharahul9908
    @jayapraseetharahul9908 12 วันที่ผ่านมา

    എന്റെ അമ്മേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🏼

  • @Suryashyjan
    @Suryashyjan 12 วันที่ผ่านมา +1

    Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💛🧡 njaanum ente ichayanum maranathiloode polum piriyalle amme 💙💙💙🤍 amen ♥️ amen 💙 amen ♥️ amen 💙 amen ♥️ amen 💙 amen ♥️ orikkalum Kai vidalle amme 🙏🙏🥺🫂 sandhoshavum samadhanavum niranja jeevitham nalkename amme 🥺🫂💙🤍💛🤍💛🤍💚💜

  • @dhanyaprasad-us6uk
    @dhanyaprasad-us6uk 12 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റയി ഹുസ്ബൻഡ് എന്നോട് സ്നേഹത്തിൽ അപ്പോഖും വിളിക്കുകയും സംസാരിക്കുകയും പൈസ ayyakkanai

  • @jessythomas3152
    @jessythomas3152 12 วันที่ผ่านมา

    Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum samarpikkunu. Kathukollename sahayikkename. Innuvare nalkiyittulla ellaanugrahathinum ayiramayiram nani sosthram. Thirukumaranodu njangalkuvendi madyastham prarthikkename Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryroy5999
    @maryroy5999 12 วันที่ผ่านมา

    അമ്മേ എന്റെ മകളുടെ സ്വഭാവം നന്നായി വരണമ🙏🙏

  • @JincyChacko-c6k
    @JincyChacko-c6k 12 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ടിക്കറ്റ് എത്രയും പെട്ടെന്ന് വരണമേ 🙏😔

  • @rajanisanthosh2733
    @rajanisanthosh2733 11 วันที่ผ่านมา

    മാതാവേ വഴക്ക് സന്തോഷമായി ജീവിക്കുന്നു മലമ്പുഴ മനസ്സിന് സ്നേഹം കൊടുക്കണം കുശുമ്പളം മാറ്റി കൊടുത്തു ജീവിക്കുന്ന മാതാ അതിനു ഫലം കാണിക്കണം മാതാവേ അവളെ അനുഗ്രഹിക്കണമേ മാതാവേ

  • @maniyanpillai6373
    @maniyanpillai6373 12 วันที่ผ่านมา

    Amma mathave amen 🙏🙏🙏

  • @prasannak8204
    @prasannak8204 11 วันที่ผ่านมา

    മാതാവേ കാക്കണേ🙏🙏🙏

  • @AKHILAANANDAN-i5o
    @AKHILAANANDAN-i5o 12 วันที่ผ่านมา +1

    Amme krupasanam amme ente monu padikan thonnename amen

  • @minisaji6
    @minisaji6 12 วันที่ผ่านมา +1

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane 🙏

  • @aleeshathomas727
    @aleeshathomas727 12 วันที่ผ่านมา

    Pappede kalile neeru kuraykan anugrahiknme
    Aammen ❤️🙏🙂❤️🙏🙏

  • @simonabraham9645
    @simonabraham9645 12 วันที่ผ่านมา +1

    Amme parishudha daivamathave njangalkkuvendi prarthikkename amme kadabharam neekkikalayename samadanam nalkename ente makkale kathukollename ente unniyude parishramangale sabhalamakkename anugrahikename 💔🥲🙏🙏🙏✝️✝️🌹🌹

  • @Libinmadasse-fb7vl
    @Libinmadasse-fb7vl 12 วันที่ผ่านมา +1

    Eni onnum varathe kattukolkidaname enthe amme🙏🙏

  • @LissyJacob-t7r
    @LissyJacob-t7r 12 วันที่ผ่านมา

    രണ് അമ്മേ മാതാവേ എന്റെ രണ്ടു മക്കളുടെയും കുടുംബജീവിതം ധന്യമാക്കി കൊടുക്കട്ടെ

  • @SindhuGopalan-e7r
    @SindhuGopalan-e7r 12 วันที่ผ่านมา

    എന്റെ അച്ഛൻ കുടി നിർത്തിയതിന് എന്റെ മാതാവേ ഒരായിരം നന്ദി.ആമേൻ

  • @SunithaAm-lh9ph
    @SunithaAm-lh9ph 12 วันที่ผ่านมา

    അമ്മെ മാതാവെ എനിക്ക് ക്ഷേമനിധിയുടെ പൈസ ഉടനെ നൽകേണമെ ആമേൻ

  • @magicpeach280
    @magicpeach280 12 วันที่ผ่านมา

    എന്റെ സാമ്പത്തിക പ്രതി ബന്ധങ്ങളെ എടുത്തു മാറ്റാണമേ അമ്മേ

  • @SasikalaN-lh6pl
    @SasikalaN-lh6pl 12 วันที่ผ่านมา +1

    ❤🎉

  • @AnilaShinu
    @AnilaShinu 12 วันที่ผ่านมา

    Ente Kripasanam Prasadha Vara Mathave Ente Parents, Ente Husband, Ente Makkal, Ellavareyum, Anugrahikennamme 🙏Ente kudumbathe Finance problem Matti Tharannemme 🙏Ente Makkal Nannayi padickan Avere Anugrahikennamme 🙏Ente Husbandite visa Ready Akki Tharannemme 🙏Enteyum, Ente kudumbathite Prarthana Nadathi Tharannemme Ente Amme 🙏🙏🙏Thank you Ente Amme Mathave 🙏🙏🙏Amen ❤Amen ❤Amen ❤

  • @rajanisanthosh2733
    @rajanisanthosh2733 11 วันที่ผ่านมา

    മാതാവേ ഞങ്ങൾക്ക് തന്ന വാക്കുകൾ കൊടുക്കണം നല്ല കൂട്ടുകെട്ട് പഠിക്കാനുള്ള തലേദിവസം അമ്മയെ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @AnjanaS-u2b
    @AnjanaS-u2b 12 วันที่ผ่านมา

    Ente amme kripasanam mathave ente sahodharane rakshikkane avanu oru aapathum varutharathe avane rakshikkane mathave

  • @leelavamanan3166
    @leelavamanan3166 12 วันที่ผ่านมา

    Amme Parisudha Amme Kreupasanam Prasadhavara Mathave Ente Marumakante Madhyapanam Poornamayum Maruvan Anugrahikkename Monu Sthiramayittulla Nalla Oru Joli Nalki Anugrahikkename

  • @aleeshathomas727
    @aleeshathomas727 12 วันที่ผ่านมา

    Pithavinum puthranum parishudhanmavinum sthuthi
    Adheele pole ipozhum eppozhum ennekum
    Aammen ❤️🙏🙂🙂🙏🙏🙏🙏❤️❤️❤️🙏🙏

  • @SasikalaN-lh6pl
    @SasikalaN-lh6pl 12 วันที่ผ่านมา +1

    😊

  • @radhal9469
    @radhal9469 12 วันที่ผ่านมา

    Ente amme...... 🙏❤️❤️🙏

  • @DEVIKADEVOOZ-y3k
    @DEVIKADEVOOZ-y3k 12 วันที่ผ่านมา

    അമ്മേ 🙏🏻🙏🏻

  • @aleeshathomas727
    @aleeshathomas727 12 วันที่ผ่านมา

    Aammen mathave kathonee
    Aammen ❤️🙏🙂❤️❤️

  • @aswathyu.s804
    @aswathyu.s804 12 วันที่ผ่านมา

    Amme madhave kakkane amen

  • @NandanaRatheesh-k5r
    @NandanaRatheesh-k5r 12 วันที่ผ่านมา

    Ente mathave ente pediyum tensionum maati tharanme mathave amen🙏

  • @Assumptabenette
    @Assumptabenette 12 วันที่ผ่านมา +1

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and give him a sure pass in the exam he appears Amma bless my daughter with a good mind and a good job Amma bless my sister Latha Ramu and cure her completely from cancer Amma bless and heal my disc and knee problems and costocontritis Amma bless Ente Amma prayer group Amen Amen Amen 👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏

  • @riyaazmohammad1468
    @riyaazmohammad1468 10 วันที่ผ่านมา

    Amme mathave nammale kaathu kollename 🙏🙏🙏

  • @ashvinianilkumar517
    @ashvinianilkumar517 12 วันที่ผ่านมา

    മാതാവേ എൻറെ പ്രാർത്ഥന കൈക്കൊള്ളേണമേ എൻറെ മകനും ഒരു പെണ്ണും തമ്മിലുള്ള ബന്ധം നിർത്തി തരണേ എൻറെ മകനെമാതാവേ എൻറെ പ്രാർത്ഥന കൈക്കൊള്ളേണമേ എൻറെ മകനും ഒരു പെണ്ണും തമ്മിലുള്ള ബന്ധം നിർത്തി തരണേ എൻറെ മകനെ ഭാര്യയെ തന്നെ സ്വീകരിക്കേണമ

  • @Rajesh-fl4sc
    @Rajesh-fl4sc 12 วันที่ผ่านมา +1

    Amme ente Monte asugagal ellam mattitharaname mathave 😢🙏🙏🙏

  • @aleeshathomas727
    @aleeshathomas727 12 วันที่ผ่านมา

    Kripasana mathave njngalk kootayirikaname
    Aammen ❤️🙏🙂❤️❤️🙏🙏

  • @selbinbijo5541
    @selbinbijo5541 12 วันที่ผ่านมา

    ജിൻസുവിനെ പെട്ടെന്ന് സുഖപ്പെടുത്തണേ മാതാവേ

  • @sheelak.k9918
    @sheelak.k9918 12 วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ മോന് പരിക്ഷ എളുപ്പമുണ്ടാവണേ കാത്തു കൊള്ളണമേ

  • @Roby-p4k
    @Roby-p4k 12 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭാഗത്തിൽ നിന്ന് ഒരുപാട് പാളിച്ചകൾ ഉണ്ടായിട്ടുണ്ട്.. എന്നോട് ക്ഷമിച്ചു എന്നോട് അല്പം കരുണ കാണിക്കണമേ

  • @maryvarghese.t1946
    @maryvarghese.t1946 12 วันที่ผ่านมา +1

    Ammemathave rogasoughym nalki anugrahikkaname

  • @delvinsebastian2871
    @delvinsebastian2871 12 วันที่ผ่านมา

    Amme mathave ❤

  • @edhosegeorge3183
    @edhosegeorge3183 12 วันที่ผ่านมา

    Ammamathave healing me from my sick and give me a peaceful mind AMEN

  • @aleeshathomas727
    @aleeshathomas727 12 วันที่ผ่านมา

    Nalathe practical exam kathonee
    aammen
    Nannyi ezhuthanum cheyanum njngale anugrahiknme
    Aammen ❤️🙏🙂🙂❤️🙏🙏🙏 pass akname
    Aammen ❤️🙏🙂❤️🙏❤️

  • @aleeshathomas727
    @aleeshathomas727 12 วันที่ผ่านมา

    Ente cousin chechiyude Kalyanm nannyi nadakn anugrahikanme
    Aammen ❤️🙏🙂🙂❤️🙏🙏🙂❤️🙏🙏

  • @ancydavis7544
    @ancydavis7544 12 วันที่ผ่านมา

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE entrance test പാസാകണമേ ആമേൻ

  • @BeenaJose-sd3qe
    @BeenaJose-sd3qe 12 วันที่ผ่านมา

    Amen 🙏

  • @LailaSaji-in1os
    @LailaSaji-in1os 12 วันที่ผ่านมา

    എൻറ മാതാവെ ചൊവ്വാഴ്ച എനിക്കു 20000 Rs തരാം എന്നു പറഞ്ഞ ആൾ അതു തരുവാൻ സഹായിക്കേണമേ എന്റ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നു രക്ഷിക്കേ ണേ ആമേൻ

  • @TreesaFrancis-m7c
    @TreesaFrancis-m7c 12 วันที่ผ่านมา +1

    Ammemathaveentemakaleanugrakaname

  • @babythottappilly6462
    @babythottappilly6462 11 วันที่ผ่านมา

    Ante Amma,Kriupasanam Mother, pray for the healing of my prostrate cancer ❤

  • @aleeshathomas727
    @aleeshathomas727 12 วันที่ผ่านมา

    Kathonee kripasana mathave nalathe practical examm🙂
    Kathonee mathave
    Aammen 🙏🙂🙏🙏❤️🙂🙏🙏

  • @rejinisha-q1i
    @rejinisha-q1i 12 วันที่ผ่านมา

    Amme madave ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende magn christin nannaie prartikkyanum padikkyanum sadikkyane ende makkalle de mansinn samdanamvu sandoshavu nallganame ennde makkll 2 perum ottakettaie jevikkyan sadikkyane ende makkallk vendi amma madyastam vahikkanme amme

  • @bindubabu7878
    @bindubabu7878 12 วันที่ผ่านมา

    Ente yeshoo ente kannuneer kanenamae eniku Nalla work kittenamae amen 🙏

  • @ReenaPG-t6w
    @ReenaPG-t6w 6 วันที่ผ่านมา

    അമ്മേ എന്നെ ആരു വേദനിപ്പിച്ചാലും എനിക്ക് ജീവിച്ചു കാണിച്ചു കൊടുക്കാൻ പറ്റണെ 😢

  • @leelavamanan3166
    @leelavamanan3166 12 วันที่ผ่านมา

    Mathave Ente Perakutti Swethamolude Yella Roga Durithangalum Peedakalum Maruvan Anugrahikkename Mole Diapper And Tubeinteyum Upayogathil Ninnum Rakshikkename

  • @simikoshi7777
    @simikoshi7777 12 วันที่ผ่านมา

    Mathavee nte Achayanu tension matti kodukkane officile prashanm njagal pedikkunne pole onnum ondavalle🙏🏻🙏🏻🙏🏻🙏🏻 sir marh Achayane oru tharathilum vakkukal kond vedhanippokkalle Amme🙏🏻🙏🏻🙏🏻🥺🥺🥺 avide oru prashnavum ondavalle Achayaan avide thanne happy aayitt joli cheyyan sadikkane Amme mathave ammeda sanithayam avide niranju nikkane🙏🏻🙏🏻🙏🏻🥺🥺🥺

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 12 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കഴുത്തിൽ കേട്ടിയ എൻ്റെ ചേട്ടായിനെ എനിക്ക് വേണം എൻ്റെ ചേട്ടായി മാതാവിനെ പിടിച്ച് സത്യം ചെയ്യിതു എൻ്റെ താലി അഴിച്ച് എടുക്കും എന്ന് അമ്മേ മാതാവിനെ പിടിച്ച് സത്യം ഇട്ടില്ലേ ഇനി താലി അഴിക്കാതിരിക്കാൻ കഴില്ലല്ലോ അമ്മേ ഞാൻ പ്രാർത്ഥ കേട്ടോണ്ടേ ഇരുന്നപ്പോൾ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിച്ചു നാളേ പള്ളിയിൽ ചെല്ലാൻ പറഞ്ഞു താലി അഴിക്കാൻ ഈ പ്രാർത്ഥനയിൽ പങ്ക് എടുക്കുന്ന എല്ലാരും പ്രാർത്രിക്കണേ എനിക്ക് എൻ്റെ താലി അഴിപ്പിക്കരുതെ മാതാവേ എന്നേ കൈ വിട്ടല്ലേ മാതാവേ മാതാവിനെ വിശ്വസിച്ച മകളാ ഞാൻ എന്നിട്ടും എന്നേ കൈവിട്ട് അല്ലേ ഞാൻ എന്തിനാ ഇനി ജീവിക്കുന്നത് അമ്മേ മാതാവേ😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏😭😭😭😭

  • @kalathildhanya2635
    @kalathildhanya2635 12 วันที่ผ่านมา +1

    Ente makane ammayil samarppikunnu kathukollename

  • @jibingeorge7434
    @jibingeorge7434 12 วันที่ผ่านมา +1

    ----- ente --- amme - kreupasanam - prasadha - vara - mathave - njangalude - parambileyku - varunna - vazhiyileyum - njangalude - parambileyum - anya - mrigangaludeyum - anya - manusharudeyum - anya - vahanagaludeyum - shalyam - aannuu - EE - prarthana. - kazhiyumbol. - oru - anya - mrigangalo - anya - manusharo - anya - vahanagalo - njangalude - parambileyku - varunna - vazhiyilo - njangalude - parambilo - orikalum - praveshikathe - kerathe - kakename --- amen ---- njangalkum - njangalude - thalamurakalkum - avasanam - undagalle --- amen --- njangalkum - njangalude - thalamurakalkum - EE - lokathu - shatrukal - undagalle - kuttukar - matrame - njangalkum - njangalude - thalamurakalkum - EE - lokathu - undagavolle --- amen ---- njangalude - parambinu - chuttum - ulla - marangal - odinju - njangalude - ayal - vakka - karude - vidinu - mukalileyku - vizhathe - kakename --- amen --- njangalude - ayal - vakka - karumayittu - pinaguvan - ulla - oru - sahacharayavum - orikalum - undagalle - ennu - apekshikunnu - ente - amme - kreupasanam - prasadha - vara - mathave ---- amen ------

  • @thankachank5087
    @thankachank5087 12 วันที่ผ่านมา

    Amme parishudha mathave njangalude nijongalku vendi parthikkane anugrahikkane

  • @juvelmariyajoseph9536
    @juvelmariyajoseph9536 12 วันที่ผ่านมา +2

    Ente mathave ente nursing nte 4th semester examnne supply onnum kudathe distinction mark ode pass akkan enneyum ente kuttukariyaum anugrahekaname Amen 🙏🏻❤

  • @sathyjoshy8629
    @sathyjoshy8629 12 วันที่ผ่านมา +1

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏

  • @മിയാവവ്ലോഗ്
    @മിയാവവ്ലോഗ് 12 วันที่ผ่านมา +1

    എന്റെ ചേട്ടായിക്ക് നാളത്തെ ആവിശ്യറ്റിനുള്ള പൈസയും കമ്മലിൻഡ മോട്ടും കിട്ടണേ അമ്മേ

  • @davidt9150
    @davidt9150 12 วันที่ผ่านมา

    Amen

  • @shaluchandran6345
    @shaluchandran6345 12 วันที่ผ่านมา

    Ente Amme enikuethraum pettannu oru kunjine thannu anugrahikane maathave ethraum pettannu ente veedu vittu pokaname 😭😭😭🙏🙏🙏🙏🙏🙏

  • @rejinisha-q1i
    @rejinisha-q1i 12 วันที่ผ่านมา

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme ende makkalle de mansinn samdanamvu sandoshavu nallganame ennde makkll de kude undaganame amme

  • @sumaphilip9641
    @sumaphilip9641 12 วันที่ผ่านมา

    Amen.Please pray for my family.Please pray for my son and grand son for their complete deliverence and cure.Lord grand them a bright future.Thank you Mathave

  • @magicpeach280
    @magicpeach280 12 วันที่ผ่านมา

    ആമേൻ ആമേൻ ആമേൻ

  • @sinimolmathew7394
    @sinimolmathew7394 12 วันที่ผ่านมา

    Ente mathave ente kudbmithe anuraghiriane

  • @leelavamanan3166
    @leelavamanan3166 12 วันที่ผ่านมา

    Mathave Ente Ilayamoludeyum Makkaludeyum Yella Rogangalum Alergyum Mattename Molku P S. v Vazhiulla Job Laphikuvan Anugrahikkename

  • @REEJAP-ws8ht
    @REEJAP-ws8ht 12 วันที่ผ่านมา

    ഞാൻ ജോലി സ്ഥലത്ത് നല്ല ഒരു അനുഗ്രഹമായി മാറട്ടെ
    റീജ