ഈ പ്രാർത്ഥന ചൊല്ലുമ്പോൾ തന്നെ അമ്മ നിൻറെ ഭവനത്തിൽ വരും l daily blessing l Kreupasanam l impossible

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #kreupasanamlivemarianshrine #religiousprayer #kreupasanamiyogajapamala #Kreupasanammorningprayer #Kreupasanamlivemarianshrine #prayerforfinancialmiracle #prayerforbreakthrough #kreupasanamonlineudampadi #prayerforfinancialmiracle #prayerforimpossiblesituations #mothermarymiracleprayer #catholicprayer #bibleverse #prayer #gospel #godisgood #holyspirit #pray #worship #blessed #enteamma

ความคิดเห็น • 160

  • @Sheelasruthi
    @Sheelasruthi 20 วันที่ผ่านมา +6

    മാതാവേ എൻ്റെ പ്രാർത്ഥന നടത്തി തരണേ🙏

  • @Praseena.S
    @Praseena.S 20 วันที่ผ่านมา +9

    അമ്മേ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰

  • @SashiPottanmala
    @SashiPottanmala 20 วันที่ผ่านมา +6

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടിൽ കഷ്ടപ്പാടുന്ന എല്ലാവരേയും സഹായിക്കാനും ഞങ്ങളുടെ ബാധ്യതയു മാറ്റിത്തരണമേ അമ്മേ മാതാവേ

  • @JeebaPrakash
    @JeebaPrakash 17 วันที่ผ่านมา +1

    അമ്മേ മാതാവേ ഏന്റെ മക്കൾക്ക്‌ പഠിക്കാനുള്ള ശക്ത്തി തരേണമേ എന്റെ ശരീരവേദന മാറ്റി തരേണമേ എന്റെ ഭർത്താവിന് ദിവസവും പണി കിട്ടേണമേ അദ്ദേഹദിന് പണിക്കുപോവാൻ മനസ്സു തോന്നിക്കന്നേ ഞങ്ങൾക്ക് സ്വന്ത മയി ഒരു ഭാവനം അമ്മ തരേണമേ ആമേൻ .🙏🏻🙏🏻🙏🏻🙏🏻⛪

  • @simnacphilip1597
    @simnacphilip1597 20 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nuraing exam ആയിരുന്നു അമ്മേ.4 subjects ആണ് ഉള്ളത് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤🙏🙏❤🙏🙏❤🙏🙏🙏❤🙏🙏🙏❤🙏🙏❤🙏🙏❤🙏i❤🙏🙏🙏🙏🙏❤🙏🙏🙏❤🙏🙏🙏❤🙏🙏❤🙏🙏🙏❤🙏🙏🙏❤🙏🙏🙏❤🙏🙏❤🙏🙏❤

  • @pushpavarghese
    @pushpavarghese 20 วันที่ผ่านมา

    അമ്മേമാതാവേഞങ്ങളെകാത്തുകൊള്ളണമേ കൂടെഉണ്ടാവണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praseenas9157
    @praseenas9157 20 วันที่ผ่านมา +5

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @maryvarghese.t1946
    @maryvarghese.t1946 20 วันที่ผ่านมา +1

    Ammemathave rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname kaividalle

  • @Rajesh-fl4sc
    @Rajesh-fl4sc 20 วันที่ผ่านมา +2

    Amme ente kudumbhathe anugrahikkename mathave, ente Monte asugagal mattitharaname mathave 😢🙏🙏🙏

  • @sonyjoseph7449
    @sonyjoseph7449 20 วันที่ผ่านมา +3

    Amen

  • @ManjuRoy-d9w
    @ManjuRoy-d9w 20 วันที่ผ่านมา

    എന്റെ കുടുംബത്തിൽ സമാധാനം തരണമേ മകന് ഒരു വഴി തുറന്നു കൊടുക്കണമേ. രോഗികളെയും സമർപ്പിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @arya.b850
    @arya.b850 14 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ ദുഃഖം മാറ്റിതരേണമേ 🙏🙏🙏🙏🙏🙏🙏

  • @radhal9469
    @radhal9469 20 วันที่ผ่านมา +1

    Ente amme..........

  • @ManjuManju-n2c
    @ManjuManju-n2c 16 วันที่ผ่านมา

    മ്മതവെ എന്റെ എല്ലാ കടബാദ്യതകളും തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഒരു കിടപ്പാടം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @susanabraham1790
    @susanabraham1790 20 วันที่ผ่านมา +1

    Amma thank you for this morning. Amma my daughters Na bless chyanama. Amma enic kettanulla Pisa kettanama. Enna bless chyanama my job review nallathavanama .this mols sampthia buth mattanama.😢amma your mol now jollyc going please end earicknama amen 🙏

  • @ShaginshajuShaju
    @ShaginshajuShaju 18 วันที่ผ่านมา

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @shibushibishibu
    @shibushibishibu 20 วันที่ผ่านมา

    കൃ പാസനമാതാവേ എന്റെ കുടുംബം ത്തെ കാത്തുകൊള്ളണമേ.. എന്റെ കട ഭാരം മാറ്റി തരേണമേ. എല്ലാരേയും കാത്തുകൊള്ളണമേ എല്ലാരേ കട ഭാരം മാറ്റി തരേണമേ. സുഖ പ്രസവം തരേണമേ. ആരോഗ്യമുള്ള കൊച്ചിനെ തരേണമേ

  • @mariammakuruvilla6034
    @mariammakuruvilla6034 19 วันที่ผ่านมา

    Ente Mathave Amme ente grand daughter stephi molku yojichathaye jeevithà pankaliye nalki anughrehikkename Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryroy5999
    @maryroy5999 17 วันที่ผ่านมา

    അമ്മേ. എന്റെ മകൾക്ക് നല്ല ജീവിതം കൊടുക്കണമേ🙏🙏

  • @Jose-d2c7p
    @Jose-d2c7p 20 วันที่ผ่านมา +3

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

    • @Jose-d2c7p
      @Jose-d2c7p 20 วันที่ผ่านมา

      ആമേൻ

  • @somankesavan2403
    @somankesavan2403 20 วันที่ผ่านมา +1

    Entഎന്റെ അമ്മേ അനുഗ്രഹിക്കണേ ഞങ്ങളെ ശഹയ്ക്കാണെമെ അസുഗം എല്ലാം അമ്മയിൽ സമർപ്പിക്കുന്നു ആമേൻ 🙏❤️🌹🙏❤️👍🙏❤️

  • @DevadasVK
    @DevadasVK 20 วันที่ผ่านมา

    അമ്മേ ദൈവമാതാവേ എൻ്റെ കുടുംബത്തെ എല്ലാം ദുരിത ഭാരത്തിൽ നിന്നും രക്ഷിക്കണമേ ആമേൻ

  • @sonyjoseph7449
    @sonyjoseph7449 20 วันที่ผ่านมา +3

    Holy mother Mary i come before humble heart seeking your mercy make a way get back all my lending money at the earliest i pray release and breakthroughs all money blockage obstacles intrupesion financial struggle crisis situation effecting my finance i faced every moment of daily life

  • @mariesdevasia6053
    @mariesdevasia6053 20 วันที่ผ่านมา

    അമ്മ മാതാവേ എൻെറ സഹോദരന്റെ അസുഖം പൂർണ്ണമായി മാറ്റി അവനെ അനുഗ്രഹിക്കേണമേ ആമേൻ

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 20 วันที่ผ่านมา

    അമ്മേ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ കാത്തു പരിപാലികേണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുമക്കളെ കാത്തു പരിപാലികേണമേ കട ബാധ്യത വീട്ടാനുള്ള വഴി തുറക്കേണമേ ശത്രുകളിൽ നിന്നും സംരക്ഷിക്കേണമേ ആമേൻ

  • @maryts2345
    @maryts2345 20 วันที่ผ่านมา +2

    Ente Amme ente ashrayame ente makkalkvendi Prarthikaname. Ente Nelson chetane ang ejyunelpichu nadathaneme Prarthikaname. Ente Amme ente ashrayame ente chechiyude maganu vendi Prarthikaname amen.

  • @maryvarghese.t1946
    @maryvarghese.t1946 20 วันที่ผ่านมา +1

    Amme

  • @magicpeach280
    @magicpeach280 14 วันที่ผ่านมา

    അമ്മേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ amme

  • @Suryashyjan
    @Suryashyjan 20 วันที่ผ่านมา +2

    Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💙🫂💙🫂 sandhoshavum samadhanavum niranja jeevitham nalkename amme 🥺🫂🫂♥️🫂🫂♥️🫂 orikkalum Kai vidalle amme 🥺🫂🫂♥️🫂🥺 njangalude bandhathil Amma nallath matram varuthename amme 🥺🫂🫂♥️🫂🥺🫂

  • @geethas8532
    @geethas8532 20 วันที่ผ่านมา

    എന്റെ മക്കളെ ഒരു തെറ്റിലും കൊണ്ടുവിടാതെ കാത്തു പരിപാലിക്കണമേ അമ്മേ. ഒരു വണ്ടി വിൽക്കാൻ ഇട്ടിരിക്കുന്നു. അത് വിൽക്കുവാനുള്ള അനുഗ്രഹം നല്കണമേ.

  • @tessythomas3002
    @tessythomas3002 20 วันที่ผ่านมา +1

    അമ്മേ രക്ഷിക്കണേ എൻ്റെ എല്ലാ നിയോഗങ്ങളും ഇന്ന് സാധിച്ചു തരണേ ആമേൻ

  • @rinnahbenoi7213
    @rinnahbenoi7213 20 วันที่ผ่านมา +2

    മാതാവേ എൻറെ വാക്ക് അകത്തുള്ള വേദന മാറ്റി തരണമേ

  • @VanithaSelvam-mi6nw
    @VanithaSelvam-mi6nw 20 วันที่ผ่านมา

    Amme mathave ente ketiyonum ente makkalum enne samshsiykalle enne vishvasikkane ente kudumbathe rekshapaduthane

  • @juvelmariyajoseph9536
    @juvelmariyajoseph9536 20 วันที่ผ่านมา +3

    Ente mathave ente nursing nte 4th semester examnne supply onnum kudathe distinction mark ode pass akkan enneyum ente kuttukariyaum anugrahekaname Amen 🙏❤️

  • @shijishaji5136
    @shijishaji5136 20 วันที่ผ่านมา +3

    Ameen

  • @AppuKuttan-m1u
    @AppuKuttan-m1u 20 วันที่ผ่านมา +2

    അമ്മേ രൂപാസന അമ്മേ ഞാൻ ഹിന്ദു ആണ് പേര് അപ്പൂട്ട എത്രയൊ കാലമായി ഞാൻ അമ്മയെയും ഈശ്വാ യെയും പ്രാത്ഥിക്കുന്നു എന്റ നിക്ക് നന്മ കിട്ടില്ലെ രക്ഷിക്കൂലെ വിഷമത്തിലാന്ന് കാക്ക ന്നെ അമ്മേ

  • @mililalitha5631
    @mililalitha5631 20 วันที่ผ่านมา

    പരിശുദ്ധ മാതാവേ എല്ലാ കുടുംബത്തെയും കാത്ത് ശാന്തിയും സമാധാനവും സമ്പത്തം ആരോഗ്യവും
    കൊടുത്ത് അനുഗ്രഹിക്കണേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുത്ത് അനുഗ്രഹിക്കണേ പുറത്ത് കിട്ടാനുള്ള പൈസകകെല്ലാം എത്രയും പെട്ടന്ന് തിരികെ ലഭിക്കണേ മാതാവേ എനിക്ക് നാട്ടിൽ പോകാൻ തീരുമാനിച്ച സമയം തന്നെ പോകാൻ കഴിയണേ എൻ്റെ പങ്കാളിയുടെ എല്ലാ അസുഖങ്ങളൾക്കും വിടുതൽ തരണേ ആമേൻ❤

  • @ReghuKesavan
    @ReghuKesavan 20 วันที่ผ่านมา +2

    മാതാവേ.. ഫ്രൈഡേ. എന്റെ.. ഡി. ആൻഡ്. C.. ചെയ്യുന്നു.. അമ്മ. മാതാവേ.. ആ.. സമയം.. അമ്മയുടെ. കരങ്ങൾ.. അവിടെ... പ്രവർത്തിക്കേണമേ... ആമേൻ

  • @sonyjoseph7449
    @sonyjoseph7449 20 วันที่ผ่านมา +2

    Holy mother Mary i come before humble heart open the ear hear my prayer make a way get back all my lending money at the earliest get immediate relief from my financial struggle crisis situation effecting my finance every zone

  • @susanabraham1790
    @susanabraham1790 20 วันที่ผ่านมา +1

    Amen 🙏

  • @jessyrajan7381
    @jessyrajan7381 20 วันที่ผ่านมา +3

    Pray for blessings 🙏

  • @kalathildhanya2635
    @kalathildhanya2635 20 วันที่ผ่านมา +2

    Ente makane ammayil amarppikunnu kathukollename

  • @SashiPottanmala
    @SashiPottanmala 20 วันที่ผ่านมา +2

    അമ്മേ മാതാവേ എന്നോട് പിണങ്ങി കഴിയുന്ന എന്റെ ജിവൻ ആയിരുന്നവസന്ധി എന്റെ ജീവിതത്തിലേക്ക് പഴയ പോലെ ഉള്ള സ്നേഹതോടെ തിരിച്ചു വരണമേ പരിശുദ്ധ മാതാവേ ഞങ്ങളെ ഒന്നിപ്പിക്കണമേ അമ്മേ ഞങ്ങളെ പിരിക്കരുത് അമ്മേ അമ്മേയുടെ നില മേലങ്കിയിൽ ഞങ്ങളെ ചേർത്ത് പിടിക്കണമേ അമ്മേ 🙏🙏🙏

    • @JessyDavid-o3j
      @JessyDavid-o3j 20 วันที่ผ่านมา

      Ente.Amme.orukunjine.thanne.njngale.anugrahikkaname

  • @AKHILAANANDAN-i5o
    @AKHILAANANDAN-i5o 20 วันที่ผ่านมา

    Amma mathave ente ammayude vayattile asukam mattikoxukkaname amen

  • @Manju-dh5nq
    @Manju-dh5nq 20 วันที่ผ่านมา +1

    💓🌹🙏

  • @GirijaGirija-g2l
    @GirijaGirija-g2l 20 วันที่ผ่านมา

    എന്റെ അമ്മേ എന്റെ മാതാവേ എന്റെ മകന്റെ വിവാഹം നടക്കാൻ പ്രതികണമേ

  • @pirerpirer
    @pirerpirer 20 วันที่ผ่านมา

    അമ്മേ എന്നെ നോക്കികോള്ളേണമേ.

  • @edhosegeorge3183
    @edhosegeorge3183 20 วันที่ผ่านมา

    Ammamathave healing me from my sick and give me a peaceful mind

  • @LeelaJose-jl8hx
    @LeelaJose-jl8hx 19 วันที่ผ่านมา

    Amma parechutta Amma jakaluda Mona vagam nattel yattekkan jakal ammayodu apattekkunnu 🙏🌹🙏🌹

  • @SusammaKJ-g1v
    @SusammaKJ-g1v 14 วันที่ผ่านมา

    Amme mathave njangaludemel karunayayirikaneme

  • @BaHaDesigns
    @BaHaDesigns 20 วันที่ผ่านมา

    Ente amme ente makkale katholene

  • @SheelaSheela-s7v
    @SheelaSheela-s7v 20 วันที่ผ่านมา +1

    എൻ്റെ വേദനയാ അമ്മാ അറിയുന്നില്ലേ ? മാതാവെ എന്നോട് എല്ലാവർക്കും വെറുപ്പ് എൻ്റെ മാതാവെ എന്നോടുയുള്ള വിദേഷം മാറ്റി തരണേ എൻ്റെ പ്രാർത്ഥനാ കേൾക്കണെ എൻ്റെ മാതാവെ തന്നാ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു🙏🙏🙏

  • @ShinciShinu
    @ShinciShinu 20 วันที่ผ่านมา +1

    🙏🙏🙏

  • @saudinisathyanandan6059
    @saudinisathyanandan6059 20 วันที่ผ่านมา +1

    അമ്മേ മാതാവേ എൻെ നിയോഗങ്ങൾ നടത്തിതരേണമേ

  • @ancydavis7544
    @ancydavis7544 20 วันที่ผ่านมา

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE entrance test പാസാക്കാൻ അനുഗ്രഹിക്കണമെ ആമേൻ

  • @ushak4203
    @ushak4203 20 วันที่ผ่านมา

    എന്റെ മക്കൾക്കും കൊച്ചുമക്കൾക്കും ഞങ്ങൾക്കും അനുഗ്രഹിക്കണമേ

  • @edhosegeorge3183
    @edhosegeorge3183 20 วันที่ผ่านมา

    Ammamathave Ente molude PTE exam IL passakki kodikkane Amma koode undakane AMEN

  • @sheelakesavansheela8602
    @sheelakesavansheela8602 20 วันที่ผ่านมา

    Kripasana mathava atta disk pain mattitharana. Atta customer allam thirichu varana mathava. Allavarum annod samsarikkana mathava. ❤❤❤

  • @bincyANTONY-r8j
    @bincyANTONY-r8j 20 วันที่ผ่านมา

    അമ്മേ മാതാവ കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയും സമാധാനവും നല്കണമേ . മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്വശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. +2 പഠിക്കണവകളുടെ പഠനതട സം മാറ്റിനല്ല വിജയം നലകണ മേ. അവളുടെ രോഗാവസ്ഥയിൽ നിന്നും മേചിപ്പിക്കണമേ. നിലം നിത്തുന്നതിനുള്ള തടസം മാറ്റിത്തരണാവ

  • @ft.leo33
    @ft.leo33 20 วันที่ผ่านมา

    Kripasanam parisuddha mathave please pray for me and my family members good health care and happiness forever. Please pray for my granddaughter ananya to study well for her second unit and score good marks. Please cure our health problems. Amen 🙏🏻🙏🏻

  • @BindhuAneesh-kh6uq
    @BindhuAneesh-kh6uq 20 วันที่ผ่านมา

    അമ്മേ ഇന്ന് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ ഞാൻ കൊടുത്തിരിക്കുന്നു റിസൾട്ട് എല്ലാം നോർമൽ ആയിരിക്കണേ അമ്മേ. റിസൾട്ടിൽ ഒരു കുഴപ്പവം വരാതെ കാത്തോളണേ അമ്മേ..

  • @PushpaSuprean
    @PushpaSuprean 20 วันที่ผ่านมา

    Amme mathave ente Parathas kakkanameentaroogam Matti tharaname❤❤❤

  • @SreejiniShiju
    @SreejiniShiju 20 วันที่ผ่านมา

    Amme mathave 🙏🙏🙏🙏🙏🙏🙏😢

  • @aswathyu.s804
    @aswathyu.s804 20 วันที่ผ่านมา

    Amme madhave kakkane amen

  • @Sajannadar
    @Sajannadar 20 วันที่ผ่านมา +1

    Amea mathavea please ammea pray for my family

  • @JeemolBennichen
    @JeemolBennichen 13 วันที่ผ่านมา

    Ente amme njangalude thambathaya jeevithathile akalcha mattitharaname

  • @pirerpirer
    @pirerpirer 20 วันที่ผ่านมา

    അപകടത്തിൽ പെട്ടു തകർന്ന എൻെറ കാലുകൾക്ക് നടക്കുവാനും ബലവും ശക്തിയും തരുമാറാകേണമേ.

  • @jintumathewmathew8994
    @jintumathewmathew8994 19 วันที่ผ่านมา

    Ente mathabve nte molde pani poornamayum matti tharane amme avlde ella vishamamglum mathabe mattibtharane amme

  • @Assumptabenette
    @Assumptabenette 20 วันที่ผ่านมา +2

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and give him a sure pass in the railway exam Amma bless my daughter with a good job and a good mind Amma bless my sister Latha Ramu and protect her from cancer She's in the hospital now undergoing keemo now at this time Amma bless and heal my disc and knee problems and costocontritis Amma bless Ente Amma prayer group Amen Amen Amen 👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏

  • @thankachank5087
    @thankachank5087 20 วันที่ผ่านมา

    Amme mathave njangalku vendi parthikkane anugrahikkane

  • @malmeenvlogs.....4626
    @malmeenvlogs.....4626 20 วันที่ผ่านมา

    Maathaaveee praarthana kelkanameee

  • @sheelakesavansheela8602
    @sheelakesavansheela8602 20 วันที่ผ่านมา

    Amma mathava anthra nalayie njan prayer chaiyunnath. Atta enemies mari allavarum snehathoda onnikkan kripa tharana mathava.

  • @sarijas1303
    @sarijas1303 19 วันที่ผ่านมา

    അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും എന്നെയും കുടുംബത്തേയും കാത്ത് കൊള്ളണമേ. എൻ്റെ ഭർത്താവിൻ്റെ അമ്മയ്ക്ക് സൗഖ്യം നൽകണമേ. എൻ്റെ അമ്മയെയും സഹോദരനെയും കുടുംബത്തേയും കൊള്ളണമേ. എൻ്റെ കുഞ്ഞിനെ ഒരാപത്തും അസുഖവും വരുത്താതെ കാത്ത് കൊള്ളണമേ. എൻ്റെ കുഞ്ഞ് നല്ലതുപോലെ പഠിച്ച് ഒരു ജോലി നേടാൻ സഹായിക്കണമേ' അവളുടെ കാൽ തുടയിലെ മുഴയും മുഖത്തെ കുരുക്കളും മാറ്റിത്തരണമേ. എൻ്റെ ഷുഗർ മാറ്റിത്ത രണ്ടു മ എൻ്റെ അസുഖങ്ങൾ മാറ്റി ദീർഘായുസ്സോടും ആരോഗ്യത്തോടെയും ഇരിക്കണമേ. എൻ്റെ ഭർത്താവിന് ഒരു ജോലി നൽകി സഹായിക്കണമേ. എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി ഞരണമേ

  • @VanithaSelvam-mi6nw
    @VanithaSelvam-mi6nw 20 วันที่ผ่านมา

    Amme mathave shajahan ennodu snehamai irikane, shajahan enne chadikkale

  • @babythottappilly6462
    @babythottappilly6462 20 วันที่ผ่านมา

    Ante Amma,Kriupasanam Mother, pray for the healing of my prostrate cancer ❤

  • @GeethaMini-h5i
    @GeethaMini-h5i 20 วันที่ผ่านมา

    എന്റെ eattayiii third പാർട്ടി യെ വിട്ടു എന്റടുത്തു വരേണമേ കുടുംബം നല്ലവണ്ണം നോക്കണമേ പണ്ടത്തെ സ്‌നേഹം തിരിച്ചു തരേണമേ

  • @MercyShaji-i4n
    @MercyShaji-i4n 20 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അബേക്ഷിക്കേണമേ 🙏♥️

  • @VanithaSelvam-mi6nw
    @VanithaSelvam-mi6nw 20 วันที่ผ่านมา

    Amme mathave prince shajahanteduthunu enne pirikathirikan karuna kanikkane

  • @jintumathewmathew8994
    @jintumathewmathew8994 19 วันที่ผ่านมา

    Krupasanm mathave molde pani poornamayum mattibtharane amme inim pareeshkikaruthe amme

  • @VanithaSelvam-mi6nw
    @VanithaSelvam-mi6nw 20 วันที่ผ่านมา

    Amme mathave prince njangalde kudumbam thakarkathe nokikollan karuna
    Kanikkane

  • @KanjanaMr
    @KanjanaMr 18 วันที่ผ่านมา

    എന്റെ അമ്മ മതാവ് എന്റെ ജീവിതത്തിൽ വളരെ വിഷമത്തിൽ ആണ് എന്റെ 3 കാര്യത്തിനെ വേണ്ടി മാനസ്സ് വിഷമിക്കുന്നു എന്റെ ആഗ്രഹം അമ്മ സാധിചതരണം 4 വർഷം കൊണ്ട് ഞാൻ വളരെ വിഷമിക്കുന്നു ഞാൻ എവിടെ ചെന്നു മുട്ടി ആയാലും എല്ലാം വരും എന്നെ തള്ളി കളയുന്ന സ്നേഹിച്ചവർഇല്ലാ സഹായിച്ചവർ ഇല്ലാ എനിക്ക് ഞാൻ ആർക്കുവേണ്ട ത്തവൾ അമ്മേ എനിക്ക് വേണ്ടി പ്രാത്ഥിക്കണം
    😊

  • @jayaprakashachujayaprakash6739
    @jayaprakashachujayaprakash6739 13 วันที่ผ่านมา

    എന്റെ കുടുംബത്തെ കടബാധ്യത നിന്ന് രക്ഷിക്കണേ

  • @deepashaju9491
    @deepashaju9491 20 วันที่ผ่านมา

    Amme mathave ente loan passaki tharaname

  • @omanabalakrishnan763
    @omanabalakrishnan763 19 วันที่ผ่านมา

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകന് ഗൾഫിൽ ഒരു നല്ല ജോലി കിട്ടൻ വേണ്ടി സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ മൂക്കില് വളരുന്ന ദശ വളരുന്നത് thadayane എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ അസുഖ കാരണം വളെര വിഷമിക്കുന്നു സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ മകളെ സഹായിച്ചതിന് നന്ദി നന്ദി നന്ദി. എന്നെയും കുടുംബത്തെയും സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ

  • @SreejaVijayakumar-vm3gr
    @SreejaVijayakumar-vm3gr 17 วันที่ผ่านมา

    Aamean

  • @AKHILAANANDAN-i5o
    @AKHILAANANDAN-i5o 20 วันที่ผ่านมา

    Krupasanam amme ente Mon annum padikkunnilla Anika kannirumathrame ullu amme avanu padikkan thonnikkane amme amen

  • @sumathipcsumathi5868
    @sumathipcsumathi5868 20 วันที่ผ่านมา

    VIJIUMANCILUMVINODHTHUMONIJUJIVIKANUMEMATHAVE.❤❤❤😊😊😊

  • @AthitheThomaskutty
    @AthitheThomaskutty 20 วันที่ผ่านมา +1

    ഞാൻ 25 നു ഹോസ്പിറ്റൽ പോകുവാന് എനിക്കുവേണ്ടി പ്രാത്ഥിക്കണമേ 🙏

  • @kumarisreekala7154
    @kumarisreekala7154 20 วันที่ผ่านมา

    Enikku poorna saukhyam Kuttan prarthikkam brother Nanni appa

  • @CHRISTO_0101
    @CHRISTO_0101 20 วันที่ผ่านมา

    ⭐️

  • @pirerpirer
    @pirerpirer 20 วันที่ผ่านมา

    എന്നിൽ കനിയേണമേ.

  • @BabupmBabupm-y7j
    @BabupmBabupm-y7j 20 วันที่ผ่านมา

    Amme sandhyayude prardhana kelkkane

  • @pirerpirer
    @pirerpirer 20 วันที่ผ่านมา

    എന്നോടോപ്പം ഉണ്ടാകുമാറാകേണമേ.

  • @myvideos1030
    @myvideos1030 20 วันที่ผ่านมา

    Ende amme madave kaividale ende bara maya bank loan theerkuvanulla oru vari kanichitharaname madave please 🙏

  • @NIKHILEMMANUEL-c2y
    @NIKHILEMMANUEL-c2y 13 วันที่ผ่านมา

    Amme matha ente husband nu ethirai ull ella case ill ninu viduthal nalkaname amen

  • @jintumathewmathew8994
    @jintumathewmathew8994 19 วันที่ผ่านมา

    Paniyude aswasthathakl ellam matti tharane amme

  • @SheebaLuckose
    @SheebaLuckose 18 วันที่ผ่านมา

    For my brother's marriage & for me too.

  • @jayaprakashachujayaprakash6739
    @jayaprakashachujayaprakash6739 13 วันที่ผ่านมา

    വിനീഷ് നല്ലൊരു ജോലി കിട്ടണം

  • @dhanyaprasad-us6uk
    @dhanyaprasad-us6uk 20 วันที่ผ่านมา

    Mathave antai nadu vedanamattan marunnu kaghikkanai

    • @dhanyaprasad-us6uk
      @dhanyaprasad-us6uk 20 วันที่ผ่านมา

      Mathave antai husband annodu snehamai phoneil samdarikkanmai anthanu aviduthai prasnam anthannu ariyikkanai. Antai ponnumoal aswathyi antai kudai vannu nilkkanai. Nithinvilikkanai acham avalodu phomeil vilich snehathodai samsarikkanai aswathypalkku c. A exam passakanai. Ammu paranjal anussarikkanai supply poya vishyam kittanai. Unnikuttan nallavannam padikkanai.. Antai husband annaum kuttikalayum nallavannam allakaryaghalayum nallavannam thirakkanai anikku nafu vedanakku nalla treatment kittanai

    • @dhanyaprasad-us6uk
      @dhanyaprasad-us6uk 20 วันที่ผ่านมา

      Antai husbandinu annodu ulla veruppu mattanai

  • @SandhyaUnnimon-c1q
    @SandhyaUnnimon-c1q 20 วันที่ผ่านมา

    എന്റെ മാതാവ് എന്റെ വീട്ടിൽ എന്നെ സംശയം ആണ് അത് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നുപിന്നെ എന്റെ വീട്ടിൽ ഒരു വണ്ടി വാങ്ങാൻ പറ്റുന്നില്ല പൈസ ശരിയാവുന്നില്ല🙏🏻