1 മിനിറ്റ് അമ്മയ്ക്കായി നല്കുക അമ്മ നിന്റെ ഭവനത്തിൽ വരും l Kreupasanam miraculous prayer

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น •

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 11 วันที่ผ่านมา

    എനിക്ക് വന്ന അസുഖങ്ങൾ എല്ലാം മാറ്റിത്തരാണെ അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @Mini-p9h8w
    @Mini-p9h8w 11 วันที่ผ่านมา

    😢മിനിപ്രദീപ്. എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരാൻ അനുഗ്രഹിക്കണമേ

  • @ShaginshajuShaju
    @ShaginshajuShaju 13 วันที่ผ่านมา +2

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @geethahenry1605
    @geethahenry1605 12 วันที่ผ่านมา +2

    അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിൽ എല്ലാം അനുഗ്രഹം നൽകിനുഗ്രെഹിക്കണമേ
    എന്റെ മകന്റെ കേസുകളുടെ എല്ലാം ബെന്തങ്ങളും തടസ്ങ്ങളും മാറ്റി അമ്മ anugrehikaname

  • @geethahenry1605
    @geethahenry1605 12 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകളുടെ കുടുംബ ജീവിതത്തിൽ എല്ലാം കുറുക്കുകളും ബന്ധങ്ങളും amm അഴിച്ചു മാറ്റി anugrehikaname

  • @Ms_ruko_666
    @Ms_ruko_666 5 วันที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ എന്റെ മകൾ അലീന ബോർഡ്‌ എക്സാം എഴുതാൻ പോകുന്ന എന്റെ മകൾക്കു തുണയായി ഇരിക്കണമേ ആമേൻ

  • @sunithapushparaj-yo4dn
    @sunithapushparaj-yo4dn 13 วันที่ผ่านมา

    അമ്മേ, എന്റെ ഓപ്പറേഷന്റെ മുറിവ് അമ്മ സുഖപ്പെടുത്തേണമേ, എന്റെ കാല് വേദന എന്നേക്കുമായി മാറ്റിത്തരേണമേ, ഞങ്ങളെ കടങ്ങളിൽ നിന്നും രക്ഷിക്കേണമേ, മക്കൾക്ക് ജോലി ലഭിക്കേണമേ, എല്ലാവർക്കും ആയുസും ആരോഗ്യവും ലഭിക്കണമേ , അമ്മയുടെ തലയിലെ ഇഴച്ചിൽ മാറ്റിത്തരേണമേ, ആമേൻ 🙏🙏🙏

  • @Suryashyjan
    @Suryashyjan 13 วันที่ผ่านมา +6

    Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni ♥️🫂🫂♥️❤️♥️❤️

  • @Praseena.S
    @Praseena.S 13 วันที่ผ่านมา +5

    അമ്മേ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏🥰🥰🥰

  • @SalyChako-j6f
    @SalyChako-j6f 13 วันที่ผ่านมา

    അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്റെ പ്രാർഥന നട ത്തി തരേണമേ ആമേൻ 🙏🙏🙏🙏🙏അമ്മേ മാതാവേ അമ്മയുടെനീല അങ്കിയാൽ പൊതിയേണമേ എന്റെ പരിശുദ്ധ മാതാവേ എന്റെ കാലിന്റെ പെരുപ്പും വേദനയും മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤

  • @binusuma9734
    @binusuma9734 12 วันที่ผ่านมา +1

    അമ്മേ മാതാവേ എല്ലാവരേയും കാത്തു രക്ഷിക്കണേ

  • @MilanJRodrigues
    @MilanJRodrigues 13 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ ജീവിത പങ്കാളിയുടെ മദ്യാസക്തിയിൽനിന്നും രക്ഷിക്കണമേ.... 🙏🏻

  • @SunithaSunitha-l9v
    @SunithaSunitha-l9v 13 วันที่ผ่านมา

    അമ്മ മാതാവേ അമ്മയുടെ എപ്പോഴും വെല്ലു കുടുംബത്തിൽ ഉണ്ടായിരിക്കേണമേ🙏🙏🙏

  • @SeemaPramod-d4d
    @SeemaPramod-d4d 13 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് സ്‌കൂട്ടർ ഓടിക്കാൻ പേടിയാണ്... എനിക്ക് വണ്ടി ഓടിക്കാൻ പഠിക്കണം അമ്മേ മാതാവേ അതിനുള്ള കഴിവും ധൈര്യം എല്ലാം അമ്മ തരേണമേ 🙏🙏

  • @sobhanasubramanian5047
    @sobhanasubramanian5047 13 วันที่ผ่านมา

    മാതാവേ സ്വസ്തി എന്റെ കുടുംബത്തിന് തുണയായി നിൽക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ മാതാവേ അനുഗ്രഹിക്കണമേ എനിക്ക് വളരെയധികം വിഷമത്തിൽ ആണ് ദയവായി എന്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ആമേൻ 🙏 അനുഗ്രഹിക്കണമേ 🙏⛪🌿🌹🙏

  • @karthikkalesh8040
    @karthikkalesh8040 13 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എനിക്ക് മാത്രം എന്താ മാതാവേ ഈ ഗതികേട് നൽകുന്നത് ആമേൻ 🙏❤🙏❤🙏❤🙏❤

  • @MercyShaji-i4n
    @MercyShaji-i4n 13 วันที่ผ่านมา +3

    അമ്മേ മാതാവേ അസുഖം മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏♥️✝️

  • @simnacphilip1597
    @simnacphilip1597 13 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആയിരുന്നു അമ്മേ.4 subjects ആണ് ഉള്ളത് അമ്മേ മാതാവേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏❤🙏🙏🙏🙏❤🙏🙏❤🙏🙏🙏🙏❤🙏🙏🙏

  • @travelfoodies9358
    @travelfoodies9358 13 วันที่ผ่านมา

    എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണേ കൃപാസനം മാതാവേ🤲🤲🤲🙏

  • @rajanisanthosh2733
    @rajanisanthosh2733 13 วันที่ผ่านมา

    അമ്മേ മാതാവേ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല അമ്മ എന്റെ ശ്രീക്കുട്ടിയുടെ സ്വഭാവം പഠിക്കാനുണ്ട് മനസ്സ് പഠിച്ചു ഉയരണമേ പഠിച്ച് ജോലിക്കായും അനുവദിക്കരുതേ മാതാവേ അമ്മേ മാതാവേ എനിക്ക് സാധിച്ചു തരുമോ അമ്മേ അമ്മേടെ സ്വഭാവങ്ങളും മാറ്റി എനിക്ക് തരണമേ പഠിക്കാനുള്ള മനസ്സ് തോന്നണമേ മാതാവേ എന്റെ ആവേശിക്കരുത്🙏🙏🙏🙏

  • @bindubabu7878
    @bindubabu7878 13 วันที่ผ่านมา +2

    Ente yeshoo ente laluvine kaithottu anugrahikenamae..Ella vedhayil ninnum avanu samadhanum kodukenamam amen

  • @alenc.d7352
    @alenc.d7352 13 วันที่ผ่านมา

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @nms3776
    @nms3776 13 วันที่ผ่านมา +5

    അമ്മേ മാതാവേ... എനിക്കും അവനും ഇടയിലുള്ള പ്രശ്നങ്ങളും ബന്ധനങ്ങളും എല്ലാം മാറ്റിത്തരേണമേ.... 😭😭😭... അവനുമായി നല്ലൊരു കുടുംബജീവിതം എനിക്ക് നൽകേണമേ 😭😭😭😭😭😭😭😭🙏

  • @mililalitha5631
    @mililalitha5631 13 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എല്ലാ കുടുംബങ്ങളെയും കാത്ത് ശാന്തിയും സമാധാനവും ആരോഗ്യവും തന്ന് അനുഗ്രഹിക്കണേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എൻ്റെമുത്തമകന് നല്ല ഒര് ജോലി ശരിയാകാനും ഇളയമകനെ കൂട്ടുകെട്ടുകൾ മാറ്റി
    നേർവഴിക്ക് നയിക്കാനും പ്രാർത്ഥിക്കണേ മാതാവേ ആമേൻ❤

  • @Ok_anno_mone
    @Ok_anno_mone 13 วันที่ผ่านมา +3

    മാതാവേ എന്റെ പ്രാർഥന നടത്തി തരേണമേ!

  • @mililalitha5631
    @mililalitha5631 13 วันที่ผ่านมา +1

    മാതാവേ എൻ്റെ പങ്കാളിയുടെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും വിടുതൽ നൽകണേ മാതാവേ പുറത്ത് കിട്ടാനുള്ള പൈസകൾ എല്ലാം എത്രയും പെട്ടെന്ന് തിരികെ ലഭിക്കാൻ വഴിയൊരുക്കണേ ഞങ്ങളെ അപവാദങ്ങളിൽ നിന്നെല്ലാംരക്ഷിച്ചോണെ മാതാവേ ആമേൻ❤

  • @SigiPhilip
    @SigiPhilip 13 วันที่ผ่านมา

    മാതാവെ എൻ്റെ മകൻ എഴുതിയ CMA exam pass ആകണം എന്ന് പ്രാർത്ഥികുന്നു സെലിൻ മോളുടെ പനി കുറയണമെ മാതാവെ അവളെ കാത്തു കൊളളണമെ

  • @omanabalakrishnan763
    @omanabalakrishnan763 13 วันที่ผ่านมา

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകന് ഗൾഫിൽ ഒരു നല്ല ജോലി കിട്ടൻ വേണ്ടി സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ എൻ്റെ മകളെ സഹായിച്ചതിന് നന്ദി നന്ദി നന്ദി എൻ്റെ ഭർത്താവ് അസുഖം കാരണം വളെര വിഷമിക്കുന്നു സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ മൂക്കില് വളരുന്ന ദശ വളരുന്നത് thadayane എൻ്റെ അമ്മേ മാതാവേ ഞാനും എന്നെയും കുടുംബത്തെയും പൂർണ്ണമായും അമ്മയിൽ അർപിക്കുന്നു

  • @ManjuRoy-d9w
    @ManjuRoy-d9w 13 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേഎന്റെ മകനെ സമർപ്പിക്കുന്നു. ഒരു ജോലി ലഭിക്കണമേ. രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണമേ. നല്ല ഉറക്കം തരണമേ. ടെൻഷൻ ഒക്കെ മാറ്റിത്തരണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @rajankumaran3428
    @rajankumaran3428 13 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ കടയിൽ നിന്ന് പറയുന്ന 14 ഫ്ലോറിൽ ഉള്ള റൂമിൽ ആ റൂം മാതാവേ നാളെ തന്നെ റൂംകാരൻ വന്ന് ആറൂം ഞങ്ങൾക് 17000രൂപക്ക് അമ്മേ മാതാവേ വാങ്ങിതരണമേ മാതാവേ കനിയണമേ മാതാവേ 🙏🌹ആമേൻ 🙏🌹ആമേൻ 😭🌹അമ്മേ മാതാവേ റൂം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ 🙏😭ആമേൻ 🙏😭ആമേൻ 🌹അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വരണമേ എല്ലാ ബുദ്ധിമുട്ട്കൾ കടം എല്ലാം മാതാവേ മാറ്റി തരണമേ മാതാവേ 🙏😭ആമേൻ 🙏😭അമ്മേ മാതാവേ എന്റെ ആ വസ്തു വിറ്റ്തരണമേ മാതാവേ എത്രയും വേഗംവിറ്റ്തന്ന് മാതാവേ അനുഗ്രഹിക്കണമേ മാതാവേ കനിയണമേ മാതാവേ 🙏😭ആമേൻ 😭🌹അമ്മേ മാതാവേ വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന്ന് സ്വന്തംമായി ഒരു വിട് തരണമേ മാതാവേ വിട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ മാതാവേ 🙏😭ആമേൻ 😭🌹മാതാവേ കനിയണമേ 🙏🌹ആമേൻ 😭🙏അമ്മേ മാതാവേ നിന്നികുന്നവരുടെ മുന്നിൽ വന്നിക്കാൻ ഇടാവരുത്തണമേ മാതാവേ കനിയണമേ മാതാവേ 😭🙏ആമേൻ 😭🌹ആമേൻ 🌹അമ്മേ മാതാവേ എല്ലാം അവിടെത്തെതിരുകുമാരനോട് പ്രാത്ഥികണമേ എല്ലാം അവിടെണ് സാധിച്ചു തരണമേ മാതാവേ എല്ലാം അവിടെണ് വാങ്ങിതരണമേ മാതാവേ 😭🙏ആമേൻ 😭🌹ആമേൻ 😭🌹ആമേൻ 😭❤️😭😭😭ആമേൻ 🙏🙏😭😭🌹ആമേൻ 🙏🙏🙏

  • @AleyammaP.M-c5q
    @AleyammaP.M-c5q 12 วันที่ผ่านมา

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ 🙏🙏🙏ആമീൻ 🙏🙏🙏🙏🙏🙏

  • @praseenas9157
    @praseenas9157 13 วันที่ผ่านมา +4

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @YamunaB.S-ks7eg
    @YamunaB.S-ks7eg 13 วันที่ผ่านมา +1

    എന്റെ അമ്മേ എൻ്റെ മനസ്സിന് സമാധാനം തരണേ എൻ്റെ എല്ലാ ആവശ്യങ്ങളും നടത്തിത്തരു മാറാക്കേണമേ കൈ വെടിയല്ലേ അമ്മേ എന്നിൽ നിന്ന് അകറ്റരുതേ ഒരാപത്തും വരുത്തരുതേ എല്ലാവരേയും കാത്തോളണേ എല്ലാം അമ്മയുടെ കൈകളിൽ ഏല്പിക്കുന്നു ആമേൻ

  • @athirak9664
    @athirak9664 12 วันที่ผ่านมา

    Amme ente അനിയനും aniyathikkum ammakkum achanum sugam kodukkename🙏🙏nanma varuthename🙏🙏🙏🙏🙏

  • @sindhuvijayan7911
    @sindhuvijayan7911 12 วันที่ผ่านมา

    അമ്മേ മാതാവേ നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @Valsaabhram
    @Valsaabhram 13 วันที่ผ่านมา

    Enteammeenteaasrayame🙏🙏enicku. Oruvazhiyillamme. Sambathigamillamme🙏😭🙏sahayickaname. Aamen🙏🌹🙏🙏amen🙏❤️🙏.

  • @sujawilfred3883
    @sujawilfred3883 11 วันที่ผ่านมา

    അമ്മേ പരീക്ഷയുടെ മകളെ സമർപ്പിക്കുന്നു നല്ല വിജയം നൽകി അനുഗ്രഹിക്കണമേ

  • @AmithaBabu-b3e
    @AmithaBabu-b3e 13 วันที่ผ่านมา +3

    കൃപാസനം മാതാവേ ഒരു വരുമാനമാർഗ്ഗം കാണിച്ചു തരണേ അമ്മേ എത്രയും വേഗം അവിടെ വന്ന് ഉടമ്പടി എടുക്കാൻ എനിക്ക് സാധിക്കണേ അമ്മേ സാമോദിസയും വരുമാന മാർഗം

  • @MeenaMeena-ij1lh
    @MeenaMeena-ij1lh 13 วันที่ผ่านมา +3

    അമ്മയെ മരിയ സഹോദരനും നല്ല ബുദ്ധി കൊടുക്കണേ എൻറെ മോളുടെ കല്യാണം മംഗളമായി നടത്തി തരണേ മാതാവേ എൻറെ വീട്ടിൽ കുടുംബത്തിലെ സന്തോഷം സമാധാനം തരണേ മാതാവേ

  • @rejinisha-q1i
    @rejinisha-q1i 13 วันที่ผ่านมา +3

    Amme madave ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende magn christin nannaie prartikkyanum padikkyanum sadikkyane ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma ende makkall 2 perum 2 adutthaie kaziuvan ende makkall 2 perum ottakettaie jevikkyan olla anugrahamm nalgie enne anugrhikkane amme

  • @laliShiju
    @laliShiju 13 วันที่ผ่านมา +2

    അമ്മേ മാതാവേ എനിക്കൊരു തീരുമാനമെടുത്തു പറയാൻ അമ്മ എന്നെ സഹായി

  • @athirak9664
    @athirak9664 12 วันที่ผ่านมา

    Maathave athirakk firewomen ranklistil onnamathethikkane, aval nannayi kashtappedunnund🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Valsaabhram
    @Valsaabhram 13 วันที่ผ่านมา

    Ammemathave. Ente. Randukalinteyum. Murivunakkitharename. 🙏amen🙏🙏amen🙏🙏

  • @rejinisha-q1i
    @rejinisha-q1i 13 วันที่ผ่านมา +3

    Amme madave Njan kandirikkunna alae ende jevida pangaliye swegarikkumboll yadro thdassngll kozspglum undagade amma madyastam vahikkanme enikke samdanam Maya oru kudumba jevidam nalgie enne anugrhikkane Njanum ende jevida pangaliyeum ottakettaie jevikkyan olla anugrahamm nalgie enne anugrhikkane amme ende kudumba jevidatine vendi amma madyastam amme kude undaganame enikke samdanam nalgie enne anugrhikkane amme

  • @jayapraseetharahul9908
    @jayapraseetharahul9908 13 วันที่ผ่านมา

    എന്റെ അമ്മേ എന്റെ പ്രാർത്ഥന നടത്തി തരണേ അമ്മേ 🙏🏼

  • @mercyjoseph1827
    @mercyjoseph1827 13 วันที่ผ่านมา +3

    Amme mathave ente makkale samaarppikkunnu. Añugrahikkañame, 🙏🏼

  • @mariesdevasia6053
    @mariesdevasia6053 13 วันที่ผ่านมา

    അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ

  • @dasansasi8142
    @dasansasi8142 13 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ വിസക്ക് ഉള്ള തടസ്സം മാറ്റി തരണമേ 🙏🙏

  • @bijinua9233
    @bijinua9233 13 วันที่ผ่านมา

    സീന്നെ വിഷമിപ്പിക്കുന്ന കാര്യങ്ങകൾക്കെല്ലാം അമ്മ പരിഹാരം kananam🙏🏻🙏🏻🙏🏻🙏🏻 ആ mrg tgettanan🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SuryaTvk-n3b
    @SuryaTvk-n3b 13 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കണമേ ആമേൻ ✝️

  • @sheelak.k9918
    @sheelak.k9918 23 ชั่วโมงที่ผ่านมา

    പരിശുദ്ധ മാതവേ ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് കച്ചോടം നടക്കണേ

  • @RagiJiju
    @RagiJiju 13 วันที่ผ่านมา

    എന്റെ അമ്മേ എന്റെ ആശ്രയമേ,, ഇന്ന് 16,,തീയതി,, എന്റെ ഭർത്താവിന്,, വിസക്യാൻസ്സൽ അടിച്ചു കിട്ടണം അമ്മയുടെ കാരുണ്യo ഞങളുടെ മേൽ ഉണ്ടകണം 🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 13 วันที่ผ่านมา

    Amme daivamathave njangalkkuvendi prarthikkename ente makkale kathukollename ente unniyude parishramangale sabhalamakkename anugrahikename kadabharangal neekkikalayename samadanam nalkename 💔💔💀🥲🙏🙏✝️✝️🌹🌹🌹

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 11 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എനിക്ക് ഈ പയ്സ്സാ ശരിയാകണേ മാതാവേ

  • @aleeshathomas727
    @aleeshathomas727 13 วันที่ผ่านมา

    Loan seri yakaneme
    Aammen
    Sambadhika budhimutt ilathe kathonee
    Aammen ❤️🙏🙂❤️🙏🙏🙏

  • @jijisujin2788
    @jijisujin2788 13 วันที่ผ่านมา +3

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏

  • @rejinisha-q1i
    @rejinisha-q1i 13 วันที่ผ่านมา +2

    Amme madave ende bhavnatinde Pani etryem vegam theerkuvan olla anugrahamm nalgie enne anugrhikkane ende bhavnatinde asadya maya karyangall enikke sadichu tharne amme Njan uddeshekunna karyugall enikke sadichu tharne ennde bhavnatill Vann nirayaname ende kadabhadygall mate tharane ende bhavnatill samdanam nalgie anugrhikkane amme

  • @aleeshathomas727
    @aleeshathomas727 13 วันที่ผ่านมา

    Ente ammayude ammayeyum achaneyum kathonee
    Aammen ❤️🙏🙂❤️🙏🙏

  • @rajanisanthosh2733
    @rajanisanthosh2733 2 วันที่ผ่านมา

    അമ്മേ മാതാവേ അമ്മ ഇതുവരെയും സാധിച്ചിട്ടില്ല സ്ഥലംവിട്ടു ആഗ്രഹിച്ചു ഇതുവരെ ഒരു മനുഷ്യ അതൊന്നു വിട്ടു തരുവാൻ എന്റെ കടബാധ്യതകൾ തീരും മാതാവേ എന്റെ കടബാധ്യത പഠിപ്പിക്കുന്ന അമ്മേ എനിക്ക് സാധിച്ചു തരണം തമ്പുരാന്റെ അമ്മയെ എനിക്ക് കാണിച്ചു തരണം 🙏🙏🙏🙏🙏🙏🙏

  • @ancydavis7544
    @ancydavis7544 13 วันที่ผ่านมา

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ Feb 1 നു എഴുതുന്ന GATE entrance test പാസാകണമേ ആമേൻ

  • @Vashnavi-i9n
    @Vashnavi-i9n 13 วันที่ผ่านมา

    മാതാവേ എന്റെ കുഞ്ഞ് എന്നും രാത്രി കരയും എന്റെ കുഞ്ഞിനെ രക്ഷിക്കേണ്മേ. എന്റെ mathave

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 13 วันที่ผ่านมา +2

    എൻ്റെ അമ്മേ മാതാവേ എൻ്റെ ചെട്ടായിക്ക് ഒരു തടസവും ഉണ്ടാകാതെ എന്നേ എന്നും ഫോൺ വിളിക്കാൻ കഴിയണേ എന്നേ ഫോൺ വിളിക്കുമ്പോൾ വഴക്ക് ഉണ്ടാക്കുന്ന ലിസി എന്ന ആളിനെ കൊണ്ട് ഇനി ശല്യവും പ്രശ്നവും ഒന്നും ഉണ്ടാകരുതെ എൻ്റെ ഈ അപേഷ തള്ളി കളയരുതെ അമ്മേ എൻ്റെ കഴുത്തിൽ താലി കേട്ടിയ എൻ്റെ ചെട്ടായിടെ സ്നേഹവും കരതലും ഒരു ഭാര്യ എന്ന നിലക്ക് എനിക്ക് കിട്ടണേ മാതാവ് തരിക്കണേ എൻ്റെ ചെട്ടായി ആർക്ക് വേണ്ടിയും എന്നേ ഉപേഷിക്കരുതെ എന്നേ ഉപേഷിക്കാൻ ഒരിക്കലും എൻ്റെ അമ്മ മാതാവ് അനുവധിക്കരുതെ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @geethas8532
    @geethas8532 13 วันที่ผ่านมา

    എന്റെ അമ്മേ എന്റെ രാഹുൽ ഇഷ്ടപ്പെടുന്ന പെണ്ണിനെ തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @sindhus9047
    @sindhus9047 13 วันที่ผ่านมา

    Amme mathave ente bharthavin nalla orakkam kodukane asugamellam mattitharane ente molkoru jolikodukane ente achumonte ellakuravukalum matti avane somsarippikane amme daiva mathave 🙏🙏🙏🙏🙏🙏🙏🙏

  • @julikacmjulikacm7028
    @julikacmjulikacm7028 12 วันที่ผ่านมา

    Amen Amen Amen runjoli thannu anugrahikenameee,🙏🙏🙏😥😥😥

  • @aleeshathomas727
    @aleeshathomas727 13 วันที่ผ่านมา

    Pappede kalile neeru kuraykan anugrahiknme
    Aammen ❤️🙏🙂❤️🙏🙏

  • @rejinisha-q1i
    @rejinisha-q1i 13 วันที่ผ่านมา +3

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme ende makkalle katukollanamee ende makkallk vendi amma madyastam vahikkanme amme

  • @rajanisanthosh2733
    @rajanisanthosh2733 13 วันที่ผ่านมา

    എന്റെ അമ്മയെ മാതാവേ എന്റെ ഹൃദു മാ മാതാപിതാ വിശുദ്ധ മാതാവേ കുടുംബ സന്തോഷമായി വരുത്തരുതേയും മാതാവേ ജീവിക്കുവാൻ അനുവദിക്കണം മാതാവേ

  • @radhal9469
    @radhal9469 13 วันที่ผ่านมา +3

    Ente അമ്മേ........ 🙏❤️

  • @AKHILAANANDAN-i5o
    @AKHILAANANDAN-i5o 5 วันที่ผ่านมา

    Ente kripasana amme ente bharthavinte manasika rogam mattitharane ente kunjine padikkan thonnename amen

  • @ameyaanishka7173
    @ameyaanishka7173 13 วันที่ผ่านมา

    'അമ്മേ ലോക മാതാവേ അവിടുന്ന് ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമേ.
    എനിക്ക് കമ്പ്യൂട്ടറിന്റെ വർക്കുകൾ എല്ലാം നല്ലതായി ചെയ്യാൻ കഴുയേണമേ
    ജോലി ചെയ്യുന്നതിന് ശമ്പളം കിട്ടേണമേ. ആരും മോശം എന്ന് പറയാൻ ഇടവരുത്തരുതേ. അവിടുന്ന് ലോൺ അടക്കാൻ സഹായിക്കേണമേ. ഞങ്ങളുടെ കടങ്ങൾ എല്ലാം വീടെണമേ. കുഞ്ഞുങ്ങളെ നല്ല വഴിയേ നടത്തേണമേ

  • @annapaul6358
    @annapaul6358 13 วันที่ผ่านมา

    എന്റെ മൂന്ന് നിയോഗങ്ങളും അമ്മ സാധിപ്പിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏

  • @anumolanumol3817
    @anumolanumol3817 13 วันที่ผ่านมา +3

    എന്റെ അമ്മേ മോന്റെ സർട്ടിഫിക്കേറ്റ് എത്രയും പെട്ടന്ന് തിരിച്ചു കിട്ടണമേ 🙏🙏🙏🙏

  • @aneeshvk2431
    @aneeshvk2431 13 วันที่ผ่านมา

    അമ്മേ കാംതിയതി യിലെ ഇന്റർവ്യൂ ഞാൻ പാസാണെ മേ- മാതാവേകൈവെടിയരുനതേ

  • @jessyrajan7381
    @jessyrajan7381 13 วันที่ผ่านมา +2

    Pray for blessings 🙏

  • @minimoozhickal2920
    @minimoozhickal2920 7 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ജപ്തിയിൽ കിടക്കുന്ന വീട് തിരിച്ചടുക്കാന് ള്ള ക്യാഷ് എത്രയും പെട്ടന്ന് തടസ്സം കൂടാതെ കിട്ടുന്നതിന്ന് പ്രാർത്ഥിക്കുന്നു അമ്മേ ക്രപ തന്ന് അനുഗ്രഹിക്കേണമേ

  • @Mini-g4i
    @Mini-g4i 13 วันที่ผ่านมา

    അമ്മ മാതാവ് എന്റെ മകൾ അഞ്ചിതയുടെ കണ്ണിന്റെ അസുഖം പൂർണ്ണമായും മാറ്റിതരണ മേ മാതാവ്

  • @deepthikalesh3233
    @deepthikalesh3233 13 วันที่ผ่านมา

    എന്റെ അമ്മേ എന്റെ അനിയൻ മാനസികം ആയി പ്രശ്നം ആണ് എല്ലാം മാറ്റി തരണേ 🙏🙏🙏🙏

  • @Susamma1964
    @Susamma1964 วันที่ผ่านมา

    മാതാവ് എന്റെ മകളുടെ ബ്ലേഡ്ഢിലേ വൈറസ് രോഗത്തെ പൂർണ്ണമായും എടുത്തു മാറ്റി കളയണമെ എന്ന് മാതാവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമീൻ

  • @aleeshathomas727
    @aleeshathomas727 13 วันที่ผ่านมา

    Kripasana mathave njngalk kootayirikaname
    Aammen ❤️🙏🙂❤️🙏🙏

  • @bijinua9233
    @bijinua9233 13 วันที่ผ่านมา

    അമ്മേ സ്കൂളിൽ എനിക്ക് happy tharanam🙏🏻🙏🏻🙏🏻🙏🏻 അവർ 3 ഉം pottae🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @10_binusebastian70
    @10_binusebastian70 12 วันที่ผ่านมา

    Amma Binumon architect nalla kazhive tharaname oru saply ellathey passakki nalla companyil joli tharaname daiva vishosam tharaname amen 🙏🏼

  • @aleeshathomas727
    @aleeshathomas727 13 วันที่ผ่านมา

    Aammen mathave karthonee
    Aammen ❤️🙏🙂❤️🙏🙏

  • @tessythomas3002
    @tessythomas3002 12 วันที่ผ่านมา

    അമ്മേ ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @rajanisanthosh2733
    @rajanisanthosh2733 2 วันที่ผ่านมา

    എന്റെ വാവച്ചിക്ക് പരീക്ഷ എളുപ്പമായിരിക്കണം പരീക്ഷ ചോദ്യങ്ങൾ എല്ലാം എളുപ്പമായിരിക്കണം നീ എന്റെ കുഞ്ഞിനെ പഠിപ്പിച്ച് ഇറക്കണമേ മാതാവിനെ ഉപേക്ഷിക്കരുത് ബുദ്ധിമുട്ടിൽ കഴിയുന്ന ഞങ്ങളെ പഠിപ്പിക്കുന്ന ആരെ പഠിപ്പിച്ചു നന്നായി കാണണം കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @athirak9664
    @athirak9664 12 วันที่ผ่านมา

    Amme ente jeevitham nashichu povukayaan🙏🙏 enikk oru govt joli thann anugrahikkane🙏🙏🙏rogapeedakalil ninn amukthi tharane mathave🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @aleeshathomas727
    @aleeshathomas727 13 วันที่ผ่านมา

    Ente aniyne kathone
    Avnu exm aa kathonee
    Aammen ❤️🙏🙂❤️🙏🙏

  • @rajanisanthosh2733
    @rajanisanthosh2733 2 วันที่ผ่านมา

    എന്റെ അമ്മയെ എന്റെ കടബാധ്യത ഒന്ന് തീർത്തു തരണമെന്ന് എന്റെ കുഞ്ഞുങ്ങൾക്ക് പരീക്ഷയ്ക്ക് കാശ് വേണം അതൊരു ലോൺ കേട് എടുത്തു തരാൻ അമ്മയെ അനുഗ്രഹിക്കട്ടെ സാമ്പത്തികമായി എനിക്ക് ബുദ്ധിമുട്ടാണ് എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ വേണ്ടി സാമ്പത്തിക ഉണ്ടാക്കിത്തരണം മാതാവേ മാതാവേ എനിക്ക് ഇത് സാധിച്ചു തരുമോ മാതാവേ രക്ഷപ്പെടുത്തണമേ മാതാവേ ഒരു വഴി തരണം മാതാവേ

  • @GodDaughter16
    @GodDaughter16 13 วันที่ผ่านมา +2

    Amme njan paranja kariyam sadichu taranne amme pinne enike January 22 thiyathi muthal partical exam തുടങ്ങുവാ amme amma ente kude undavanne enike nanayi padikan pattanne amme njan padikkunnath ellam orth erikkanne amme amma ente undavanne amme 🙏🙏🙏🥺

  • @bindubabu7878
    @bindubabu7878 13 วันที่ผ่านมา

    Ente ammae ente laluvine veettul undakunna Ella presnagalum matti kodukenamam..vasthu tharakkathil ninnum avane rekshikenamae amen

  • @jessyroy7886
    @jessyroy7886 13 วันที่ผ่านมา +2

    Amme mathave please help us

  • @aneeshvk2431
    @aneeshvk2431 13 วันที่ผ่านมา

    അമ്മേ അവിടുന്ന് തന്ന കൃപയ്ക്കായി നന്ദി

  • @shruthybrs1611
    @shruthybrs1611 13 วันที่ผ่านมา

    അമ്മേ എന്റെ വീട് രെക്ഷപെടുത്തേണമേ 🙏😥

  • @LaliLaliT-e5f
    @LaliLaliT-e5f 13 วันที่ผ่านมา +3

    Ammaaa mathavaa 🙏❤️

  • @aleeshathomas727
    @aleeshathomas727 13 วันที่ผ่านมา

    Pithavinum puthranum parishudhanmavinum sthuthi
    Adheele pole ipozhum eppozhum ennekum
    aammen ❤️🙏🙂❤️🙏🙏

  • @thankachank5087
    @thankachank5087 13 วันที่ผ่านมา

    🎉 ente mathave njangalude nijongalku vendi parthikkane anugrahikkane

  • @edhosegeorge3183
    @edhosegeorge3183 13 วันที่ผ่านมา

    Ammamathave healing me from my sick and give me a peaceful mind AMEN

  • @rejinisha-q1i
    @rejinisha-q1i 13 วันที่ผ่านมา +2

    Amme madave Njan kandirikkunna alae ende jevida pangaliye aie swegarikkuvan olla anugrahamm nalgie enne anugrhikkane yadru thdassngll onnum undgade ammae enikke vendi amma madyastam vahikkanme enikke samdanam nalgie enne anugrhikkane amme

  • @DonamolMathew
    @DonamolMathew 13 วันที่ผ่านมา

    Ammen❤ente amme mathave ente ella avashyangalum sathichu tharaname ammen🙏🙏🙏🙏

  • @rejinisha-q1i
    @rejinisha-q1i 13 วันที่ผ่านมา +2

    Amme madave Njan sambtiga maie ottrie kastapettu kaziuvan amme ende sambtiga kastapadd mati tharne amme enikke sambtiga maie valaruvanull shaktinalgie enne anugrhikkane Njan uddeshekunna karyngull enikke sadichu tharne ennde asadya maya karyangall enikke sadichu tharne amme ende sambtiga kastapadin Mell amma madyastam enikke samdanam nalgie enne anugrhikkane ende bhavnatill Vann nirayane endee bhavaitnn vendi amma madyastam vahikkanme amme