പ്രാർഥനയോ അപേക്ഷയോ?? പേരോടിന്റെ തട്ടിപ്പുകൾ കയ്യോടെ പിടിയിൽ | Perod Saqafi | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 387

  • @jaffermoideen9135
    @jaffermoideen9135 ปีที่แล้ว +47

    അൽഹംദുലില്ലാഹ് താങ്കളുടെ ദഅവത്തു ഞങ്ങളെപ്പോലുള്ളവർക്ക് വലിയ അനുഗ്രഹമാണ് അള്ളാഹു താങ്കൾക്ക് ദീർഗായുസ്സും പരലോക വിജയവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว +1

      امين يا رب لعالمين
      باراك الله فيكم جزاكم الله خيرا

  • @sammumadina1870
    @sammumadina1870 ปีที่แล้ว +139

    സമസ്ത ദീനിനെ കാണുന്നത് ഒരു ബിസ്സിനസ്സ് ആയിട്ടാണ്.. ഞാനും പണ്ട് ഇത് പോലെ ആയിരുന്നു സലഫികളെ കുറിച് കൊറേ തെറ്റിദ്ധാരണ ഉണ്ടായിരുന്നു.പിന്നെ പഠികേണ്ടി വന്നു .ഇപ്പോൾ الحمدالله

    • @shemsudeenmelattath1777
      @shemsudeenmelattath1777 ปีที่แล้ว +4

      Vallahi njanum

    • @shefeekollam
      @shefeekollam ปีที่แล้ว +6

      സുന്നിയിൽ നിന്ന് തെറിച്ചു പോയി എന്ന് പറഞ്ഞാൽ പണ്ട് അസ്സൽ മുനാഫിക് ആയിരുന്നു എന്നർത്ഥം 🤣

    • @rafeeequetk3742
      @rafeeequetk3742 ปีที่แล้ว

      ജിന്നിനോട് തേടാമെന്ന് വാദിച്ചവരും പാടില്ലെന്ന് പറഞ്ഞവരും വഹാബികളാണ് . ജിന്ന് എന്ന് യൂ റ്റൂ ബിൽ അടിച്ചു നോക്കൂ ഇവർ തമ്മിലുള്ള സംവാദം കേൾക്കാം

    • @thafseer3893
      @thafseer3893 ปีที่แล้ว +14

      ഇസ്‌ലാം അല്ലാത്ത എല്ലാത്തിലും എത്ര ഏകദൈവ വിശ്വാസം ആണ് എന്ന് പറയുന്ന ആദർശങ്ങളിലും ശിർക്ക് ഉണ്ട്. മനുഷ്യന്റെ ശുദ്ധ പ്രകൃതി തൗഹീദു ആണെങ്കിലും ശേഷം വരുന്നത് തന്നെ ശൈത്താൻ ശിർക്കിലേക്ക് തെളിയിച്ചു കൊണ്ട്‌ പോകുന്നതാണ്..എത്ര വലിയ സത്യ വിശ്വാസി ആണെങ്കിലും ഒരു രോഗം വന്നാൽ ഒരു പ്രയാസം വന്നാൽ അവനതാ പ്രാർത്ഥന ഒക്കെ അല്ലാഹുവിനോട് എത്ര ചെയ്തു ഉത്തരം ഇല്ല എത്ര ആശുപത്രികളിൽ പോയി ചികിത്സ ചെയ്തു ബേധമില്ല ഇനി അവസാന വഴിയായി അല്ലാഹു അല്ലാത്ത ആൾ ദൈവ/സിദ്ധ ആശ്രയങ്ങളിലേക്ക് പോകുന്നു അവരെ രക്ഷ ഉള്ളൂ അല്ലെങ്കിൽ കുടുംബത്തിൽ പോകുവാൻ മൗന അനുവാദം കൊടുക്കുന്നു.അങ്ങനെ നമ്മുടെ വീടുകളിൽ ശിർക്കിന്റെ ആചാരങ്ങൾ കൊണ്ടാടുന്നു. അല്ലാഹു പരീക്ഷണം എന്ന നിലക്ക് ചിലപ്പോൾ ആ രോഗം അപ്പോൾ മാറ്റി എന്നിരിക്കും അങ്ങനെ അവരതാ ഇന്ന ആളിന്റെ കഴിവ് കൊണ്ടാണ് എനിക്ക് എന്റെ കുടുംബത്തിൽ സമാദാനം എന്നും പറഞ്ഞു ശിർക്കിന്റ വിശ്വാസം വെച്ച് ജീവിച്ചു മരിക്കുന്നു. നമ്മുടെ കേരളത്തിൽ ഉള്ള സാദാരണ മുസ്ലിങ്ങളുടെ ജീവിതം ആണ് ഞാൻ പറയുന്നത്. ഇതാണ് മനുഷ്യന്റെ അവസ്ഥ.നമ്മൾ പരീക്ഷണങ്ങളിൽ തോറ്റു പോകുന്നില്ലേ,അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടു ഞാൻ ഭാഗ്യം കെട്ടിട്ടില്ല എന്ന് ഖുർആനിൽ ഒരു മഹാൻ പ്രാർഥിക്കുന്നുണ്ട്, എന്നുവെച്ചാൽ അല്ലാഹു അല്ലാത്ത ഒരാളും നമ്മെ സഹായിക്കാൻ ഇല്ല പിന്നേ എന്തിനാ അല്ലാഹു വെറുക്കുന്ന കാര്യങ്ങളിലേക്ക് പോകുന്നെ അല്ലാഹു അല്ലാത്തവരെ അപേക്ഷ എന്നും പറഞ്ഞു വിളിക്കുന്നെ,നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാൽ അല്ലാഹു കേൾക്കില്ല എന്നാണോ. അല്ല എല്ലാം കേൾക്കുന്നവനും കാണുന്നവനും ഉത്തരം നൽകാൻ കഴിവുള്ളവനും അല്ലാഹു മാത്രം ആണല്ലോ, അല്ലാഹു പോരെ അടിമക്ക് എന്ന സുന്ദരമായ ആദർശം അതാണ് ഇസ്‌ലാം.. ചിന്ദിക്കൂ...എന്നാൽ അല്ലാഹു നമ്മളെ മുസ്ലിം ആക്കിയത് അവന്റെ ഔദാര്യം ആണ്. പേര് മുസ്‌ലിം ആയാൽ ശിർക്ക്‌ വരില്ല അതുകൊണ്ട് ആരോടും പ്രാർത്ഥന നടത്തിക്കോ അത് അപേക്ഷ ആണ്, ആരുടെ മുന്നിലും മരിച്ച മഹാന്റെ ജാറത്തിൽ കരഞ്ഞു തേടിക്കൊ അത്‌ വിഗ്രഹ ആരാധന അല്ല മരിച്ച ആരോടും നിന്റെ പ്രശ്നം പറഞ്ഞോ അവരെ വിളിച്ചോ അവർ നിന്നെ സഹായിക്കും അത്‌ അല്ലാഹുവിൽ പങ്ക് ചേർക്കൽ അല്ല. ഇതാണ് ശൈത്തന്റെ കളി. മുസ്ലിം സമുദായത്തെയും ആ ബാധ പിടികൂടി. പേര് കൊണ്ട്‌ മുസ്ലിം ആയാൽ പിന്നേ ചെയ്യുന്നത് ഒന്നും ശിർക്ക്‌ അല്ല പോലും, എങ്കിൽ പിന്നേ എന്തിനാണ് നിങ്ങൾ നിസ്കാരത്തിൽ വജ്ജഹ്‌ത് ഓതുമ്പോൾ ഞാൻ മുശ്രിക് അല്ല അല്ലാഹുവിൽ പങ്ക് ചേർക്കില്ല ഞാൻ മുസ്ലിം ആണ് എന്ന് പറയുന്നത്, എന്തിനാ നിങ്ങൾ ശേഷം ഫാത്തിഹയിൽ ഇയ്യാക നഅബ്ദു വ ഇയ്യാക നസ്തഈം അല്ലാഹുവേ ആരാധനയും സഹായ അർത്ഥനയും നിന്നോട് മാത്രം ചെയ്യുന്നവൻ ആണ് ഞാൻ എന്ന് പറയുന്നത്. ഇതൊക്കെ പറയാൻ നിങ്ങൾ ചെയ്തിട്ട് ആണോ. അല്ല അപ്പോൾ ശിർക്ക് ആരിലും കടന്ന് വരാം.അതിൽ നിന്നും അല്ലാഹുവിന്റെ റസൂൽ പോലും കാവൽ തേടിയിട്ടുണ്ട്. പിന്നേ നിങ്ങൾ ആരെയാണ് പറഞ്ഞു പറ്റിക്കുന്നത്. സഹോദരങ്ങളെ നമുക്ക് അല്ലാഹു പോരെ 😢

    • @hopefully1
      @hopefully1 ปีที่แล้ว +1

      Mee too

  • @Thingmakebetter
    @Thingmakebetter ปีที่แล้ว +64

    എന്റെ അറിവിൽ സുന്നികൾ ഏറ്റവും അധികം ശ്രദ്ധിക്കുന്ന പ്രസംഗം താങ്കളുടേതാണ്. ഇത്തരം പ്രബോധനം തുടരുക. അല്ലാഹു അനുഗ്രഹിക്കട്ടെ .

    • @lukyali88
      @lukyali88 ปีที่แล้ว +1

      തീര്‍ച്ചയായും, അവർ ഭയക്കുന്നതും. ഫൈസല്‍ മൗലവി യെയും

    • @klkutty6354
      @klkutty6354 ปีที่แล้ว

      ​​​@@lukyali88 അതേ സുന്നിയായ ഞാൻ ഈ മൗലവിയുടെ പ്രസംഗമാണ് കൂടുതൽ കേൾക്കുന്നത് ഇന്ന് പോലും അതിലൂടെ എനിക്ക് ജിന്നിനെ കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും മാറികിട്ടി യിരുന്നു അത്പോലെ മുജാഹിദുകൾ ജിന്നിനോട് തേടുന്നവരല്ലെന്നും ഞാൻ മനസ്സിലാക്കിയിരുന്നു പക്ഷെ കോഴിക്കോട്ടെ ഐക്യ മുജാഹിദ് മഹാസമ്മേളന വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ മൗലവിമാരാൽ പറ്റിക്കപ്പെട്ടതാണെന്ന് കാരണം ആ സ്റ്റേജിൽ തന്നെ ജിന്ന് വിഷയത്തിൽ ജിന്ന് ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഒരുതീരുമാനത്തിൽ എത്തിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി അത് പോലെ നബിയുടെ സഹീഹായ ഹദീസ് പോലും തള്ളിക്കളയുന്ന മൗലവിമാർ ആക്കൂട്ടത്തിലുണ്ടന്ന് എനിക്ക് മനസ്സിലായി സമ്മേളനത്തിന് ശേഷം ഈച്ച മൗലവി എന്ന് വിളിക്കപ്പെട്ട ഏതോ ഒരു മൗലവി നബിയുടെ ഈച്ച വീണ വെള്ളത്തിനെ പറ്റി പറഞ്ഞ ഹദീസിനെ ലബോറട്ടറിയിൽ പരിശോധിക്കണമെന്ന് പറഞ്ഞു തള്ളിപ്പറഞ്ഞ കാഴ്ച നഊതു ബില്ലാഹ് അങ്ങനെ പല തരത്തിലുള്ള തഹീദി വ്യാധിയാനം എനിക്ക് കാണേണ്ടി വന്നു
      അവിടം മുതൽ ഞാൻ തിരിച്ചറിഞ്ഞു ഞാൻ മൗലവിമാരാൽ പറ്റിക്കപെട്ടെന്ന്
      അവിടം മുതൽ എനിക്ക് സുന്നികളാണ് യഥാർത്ഥ തൗഹീദിന്റെ ആളുകളന്നും അവരാണ് സ്വിറത്തുൽ മുസ്തകീമിന്റെ ആളുകളെന്നും എനിക്ക് ഒന്നുകൂടി ബലമായി മനസ്സിലാക്കാൻ സാധിച്ചു
      അത്കൊണ്ട് ആരും വഞ്ചിതരാകരുതെന്നും എന്നും സമസ്തക്കൊപ്പം അടിയുറച്ച് മുന്നേറണമെന്നും ഞാൻ അപേക്ഷിക്കുന്നു 🙏
      നന്ദിയുണ്ട് മൗലവിമാരെ നന്ദിയുണ്ട് സമസ്തയെന്ന മഹിധമായ പ്രസ്ഥാനത്തിലേക്ക് എന്നെ എത്തിച്ചതിന് 🌹🌹🌹🌹🤝🤝🤝

    • @klkutty6354
      @klkutty6354 ปีที่แล้ว

      ​​@@lukyali88 പക്ഷെ ഒന്നുണ്ട് സുന്നികൾ ഫൈസൽ മൗലവി എന്നല്ല ഒരു മൗലവിമാരെയും ഭയക്കുന്നില്ലന്നും ഏകനായ അല്ലാഹുവിനെ മാത്രമേ ഭയക്കുകയും ആരാധിക്കുകയും🤲🤲 ചെയ്യുന്നുള്ളൂ എന്നും ഇതിനാൽ ഇവിടെ അറിയിക്കുന്നു👌👌 💕🌹

    • @lukyali88
      @lukyali88 ปีที่แล้ว

      @@klkutty6354അങ്ങനെ ആണെങ്കിൽ മരിച് പോയ പോലീസ് കാര നോട്, മുതളിയോട് അപേക്ഷിക്കാൻ പറ്റുമോ പേരോട് ഉസ്താദ് പറഞ്ഞത് പോലെ😂😝🤣

    • @lukyali88
      @lukyali88 ปีที่แล้ว

      @@klkutty6354 കൂടെ സഹായ thaettam ഔലിയാക്കളോടും. സത്യത്തിൽ നിങ്ങൾ surah Fathi ha തള്ളി kalayunnavar ആണ്. സഹായ തേടടം അല്ലാഹ് നോട് ആയിരിക്കണം. അല്ലാതെ പേരോട് പറഞ്ഞത് പോലെ പോലീസ് കാര നോട്, മുതലാളി യോട് ആവരുത്

  • @CBBuv3yb5gn4k
    @CBBuv3yb5gn4k ปีที่แล้ว +30

    പേരോടിന്റെ വഴിപിഴപ്പിക്കുന്ന വീഡിയോയ്ക്ക് ഒരു മറുപടി ഞാൻപ്രതീക്ഷിച്ചിരുന്നു താങ്ക് യൂ

  • @abdulazeezazeez5881
    @abdulazeezazeez5881 ปีที่แล้ว +12

    നല്ല വിശദീകരണം ശരിക്കും മനസ്സിലാക്കാൻ സാധിച്ചു അള്ളാ ഹു ഈ സമസ്തക്കാർക്കും ഇത് മനസ്സിലാക്കി ശിർക്കിൽ നിന്നും പിൻ മാറാൻ തോന്നിപ്പിക്കട്ടെ അവർക്കു ഹിദായത്തു നൽകട്ടെ

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 ปีที่แล้ว +6

    ഇതിലും വലിയ മറുപടി ഇനി വേറെ എവിടുന്നു കിട്ടും👍🏽👍🏽👍🏽👍🏽.....well said

  • @saidalaviallipara3254
    @saidalaviallipara3254 ปีที่แล้ว +3

    അസ്സലാമു അലൈക്കും... വളരെ കൃത്യതയുള്ള സമാധാന പൂർണ്ണമായ awasome speech... അല്ലാഹുവേ നിൻറെ യഥാർത്ഥ ദീൻ നിലനിർത്തുവാൻ വേണ്ടി നമ്മുടെ സലഫി പണ്ഡിതന്മാർ വളരെ അധികം കഷ്ടപ്പെടുന്നുണ്ട് നാഥാ... ഞങ്ങളിൽ നിന്നും ഇത് സ്വീകരിക്കേണമേ... الله

  • @letsshareislamicknowledge12
    @letsshareislamicknowledge12 ปีที่แล้ว +1

    അല്ലാഹുവേ നിന്റെ ഈ ദീനിൽ ഞങ്ങളെ നീ നിലനിർത്തണേ നാഥാ എല്ലാ ഫിത്നയിൽ നിന്നും രക്ഷ നൽകുകയും ചെയ്യണേ അല്ലാഹ്

  • @adamfaisal1266
    @adamfaisal1266 ปีที่แล้ว +6

    ഞാൻ ആദ്യം അല്ലാഹുവിനെ സ്തുതിക്കുന്നു.... الحمد لله
    ഞാൻ അഞ്ചുവർഷമായി സുന്നി പ്രസ്ഥാനത്തിൽ നിന്നും മുജാഹിദിലേക്ക് മാറിയിട്ട്...
    മുജാഹിദുകളി ലും പല വിഭാഗങ്ങൾ ഉണ്ടായിട്ടും അതിലും എനിക്ക് ശരിയായ വഴി അല്ലാഹു കാണിച്ചുതന്നു.. അൽഹംദുലില്ലാ...
    ഇതുപോലെയുള്ള ഉസ്താദ് മാരുടെ വാക്കുകേട്ട് ഞാനും കുറേ മുജാഹിദുകളുടെ പ്രസംഗം കേൾക്കാതെയും അവരോട് മനസ്സിൽ വെറുപ്പ് സൂക്ഷിച്ചു നടന്നിരുന്നു...
    സ്വന്തം ദീനിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ അല്ലാഹു ശരിയായ വിശ്വാസത്തിലേക്ക് എത്തിച്ചു തരും എന്ന് എനിക്ക് മനസ്സിലായി.......
    അല്ലാഹുവാണ് ഹിദായത്ത് നൽകുന്നവൻ...
    നേതാക്കന്മാരെ അപ്പടി വിശ്വസിക്കാതെ അല്ലാഹുവിനോട് ആത്മാർത്ഥതയുള്ള വരാവുക...
    ഇസ്ലാം അല്ലാഹുവിൻറെ ദീൻ ആണ്....
    ഏതാണ് ശരിയെന്ന് അല്ലാഹുവിനറിയാം..... അതുകൊണ്ട് അവനോട് പ്രാർത്ഥിക്കുക...
    اهدنا الصراط المستقيم.....

    • @tknasar01
      @tknasar01 ปีที่แล้ว

      th-cam.com/video/F662AWz-PrU/w-d-xo.html

  • @Fathima-zc9qo
    @Fathima-zc9qo ปีที่แล้ว +5

    അൽഹംദുലില്ലാഹ്.... മറുപടി കൊടുക്കാൻ കഴിഞ്ഞതിന്....🌹🌹🌹

  • @rasheedachumadan9031
    @rasheedachumadan9031 ปีที่แล้ว +51

    പേരോട്കാരണം ഒരുപാട്പേർക് ഹിദായത്ത് കിട്ടാൻകരണമായി , പെരോടിന്‌ അല്ലാഹു ദീർകായിസ് അല്ലാഹു കൊടുക്കട്ടെ അത് ശിർക്കിൽ കഴിയുന്നവർക് തൗഹീദ് കിട്ടാൻ കാരണമാകും

    • @ayishubaby4922
      @ayishubaby4922 ปีที่แล้ว +6

      എനിക്ക് തോന്നുന്നു ഇദ്ദേഹം മനപ്പൂർവം ആണോ ഇങ്ങനെ പറയുന്നത് എന്നുള്ളതാണ്,
      കാരണം കൂടെല്ലോലീം ബുദ്ധിമുട്ട് ആക്കണ്ട, രക്ഷപ്പെടുന്നൊൻ അങ്ങനെ എങ്കിലും ആവട്ടെ,
      ഇനി ഒറ്റയടിക്ക് ശിർക് ആണ് എന്ന് പറഞ്ഞാൽ അണികൾ പഞ്ഞിക്കിടും എന്ന് ഉറപ്പല്ലേ,
      ഞാൻ കാരണം ആരും നരകത്തിൽ പോവണ്ടാന്ന് കരുതി കാണും, 😂

    • @rafeeequetk3742
      @rafeeequetk3742 ปีที่แล้ว

      ഹിദായത്ത് നിങ്ങൾക്ക് എങ്ങനെ ലഭിക്കും? സത്യവിശ്വാസികളെ മുശ്രിക്കാകുന്ന വഹാബികൾ സ്വയം മുശ്രിക്കാവുകയാണ്

    • @thafseer3893
      @thafseer3893 ปีที่แล้ว +4

      ഇസ്‌ലാം അല്ലാത്ത എല്ലാത്തിലും എത്ര ഏകദൈവ വിശ്വാസം ആണ് എന്ന് പറയുന്ന ആദർശങ്ങളിലും ശിർക്ക് ഉണ്ട്. മനുഷ്യന്റെ ശുദ്ധ പ്രകൃതി തൗഹീദു ആണെങ്കിലും ശേഷം വരുന്നത് തന്നെ ശൈത്താൻ ശിർക്കിലേക്ക് തെളിയിച്ചു കൊണ്ട്‌ പോകുന്നതാണ്..എത്ര വലിയ സത്യ വിശ്വാസി ആണെങ്കിലും ഒരു രോഗം വന്നാൽ ഒരു പ്രയാസം വന്നാൽ അവനതാ പ്രാർത്ഥന ഒക്കെ അല്ലാഹുവിനോട് എത്ര ചെയ്തു ഉത്തരം ഇല്ല എത്ര ആശുപത്രികളിൽ പോയി ചികിത്സ ചെയ്തു ബേധമില്ല ഇനി അവസാന വഴിയായി അല്ലാഹു അല്ലാത്ത ആൾ ദൈവ/സിദ്ധ ആശ്രയങ്ങളിലേക്ക് പോകുന്നു അവരെ രക്ഷ ഉള്ളൂ അല്ലെങ്കിൽ കുടുംബത്തിൽ പോകുവാൻ മൗന അനുവാദം കൊടുക്കുന്നു.അങ്ങനെ നമ്മുടെ വീടുകളിൽ ശിർക്കിന്റെ ആചാരങ്ങൾ കൊണ്ടാടുന്നു. അല്ലാഹു പരീക്ഷണം എന്ന നിലക്ക് ചിലപ്പോൾ ആ രോഗം അപ്പോൾ മാറ്റി എന്നിരിക്കും അങ്ങനെ അവരതാ ഇന്ന ആളിന്റെ കഴിവ് കൊണ്ടാണ് എനിക്ക് എന്റെ കുടുംബത്തിൽ സമാദാനം എന്നും പറഞ്ഞു ശിർക്കിന്റ വിശ്വാസം വെച്ച് ജീവിച്ചു മരിക്കുന്നു. നമ്മുടെ കേരളത്തിൽ ഉള്ള സാദാരണ മുസ്ലിങ്ങളുടെ ജീവിതം ആണ് ഞാൻ പറയുന്നത്. ഇതാണ് മനുഷ്യന്റെ അവസ്ഥ.നമ്മൾ പരീക്ഷണങ്ങളിൽ തോറ്റു പോകുന്നില്ലേ,അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടു ഞാൻ ഭാഗ്യം കെട്ടിട്ടില്ല എന്ന് ഖുർആനിൽ ഒരു മഹാൻ പ്രാർഥിക്കുന്നുണ്ട്, എന്നുവെച്ചാൽ അല്ലാഹു അല്ലാത്ത ഒരാളും നമ്മെ സഹായിക്കാൻ ഇല്ല പിന്നേ എന്തിനാ അല്ലാഹു വെറുക്കുന്ന കാര്യങ്ങളിലേക്ക് പോകുന്നെ അല്ലാഹു അല്ലാത്തവരെ അപേക്ഷ എന്നും പറഞ്ഞു വിളിക്കുന്നെ,നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാൽ അല്ലാഹു കേൾക്കില്ല എന്നാണോ. അല്ല എല്ലാം കേൾക്കുന്നവനും കാണുന്നവനും ഉത്തരം നൽകാൻ കഴിവുള്ളവനും അല്ലാഹു മാത്രം ആണല്ലോ, അല്ലാഹു പോരെ അടിമക്ക് എന്ന സുന്ദരമായ ആദർശം അതാണ് ഇസ്‌ലാം.. ചിന്ദിക്കൂ...എന്നാൽ അല്ലാഹു നമ്മളെ മുസ്ലിം ആക്കിയത് അവന്റെ ഔദാര്യം ആണ്. പേര് മുസ്‌ലിം ആയാൽ ശിർക്ക്‌ വരില്ല അതുകൊണ്ട് ആരോടും പ്രാർത്ഥന നടത്തിക്കോ അത് അപേക്ഷ ആണ്, ആരുടെ മുന്നിലും മരിച്ച മഹാന്റെ ജാറത്തിൽ കരഞ്ഞു തേടിക്കൊ അത്‌ വിഗ്രഹ ആരാധന അല്ല മരിച്ച ആരോടും നിന്റെ പ്രശ്നം പറഞ്ഞോ അവരെ വിളിച്ചോ അവർ നിന്നെ സഹായിക്കും അത്‌ അല്ലാഹുവിൽ പങ്ക് ചേർക്കൽ അല്ല. ഇതാണ് ശൈത്തന്റെ കളി. മുസ്ലിം സമുദായത്തെയും ആ ബാധ പിടികൂടി. പേര് കൊണ്ട്‌ മുസ്ലിം ആയാൽ പിന്നേ ചെയ്യുന്നത് ഒന്നും ശിർക്ക്‌ അല്ല പോലും, എങ്കിൽ പിന്നേ എന്തിനാണ് നിങ്ങൾ നിസ്കാരത്തിൽ വജ്ജഹ്‌ത് ഓതുമ്പോൾ ഞാൻ മുശ്രിക് അല്ല അല്ലാഹുവിൽ പങ്ക് ചേർക്കില്ല ഞാൻ മുസ്ലിം ആണ് എന്ന് പറയുന്നത്, എന്തിനാ നിങ്ങൾ ശേഷം ഫാത്തിഹയിൽ ഇയ്യാക നഅബ്ദു വ ഇയ്യാക നസ്തഈം അല്ലാഹുവേ ആരാധനയും സഹായ അർത്ഥനയും നിന്നോട് മാത്രം ചെയ്യുന്നവൻ ആണ് ഞാൻ എന്ന് പറയുന്നത്. ഇതൊക്കെ പറയാൻ നിങ്ങൾ ചെയ്തിട്ട് ആണോ. അല്ല അപ്പോൾ ശിർക്ക് ആരിലും കടന്ന് വരാം.അതിൽ നിന്നും അല്ലാഹുവിന്റെ റസൂൽ പോലും കാവൽ തേടിയിട്ടുണ്ട്. പിന്നേ നിങ്ങൾ ആരെയാണ് പറഞ്ഞു പറ്റിക്കുന്നത്. സഹോദരങ്ങളെ നമുക്ക് അല്ലാഹു പോരെ 😢

    • @ayishubaby4922
      @ayishubaby4922 ปีที่แล้ว +1

      @@thafseer3893 നിന്റെ നമ്പർ ഒന്ന് തരുമോ

    • @siraj236
      @siraj236 ปีที่แล้ว

      @@thafseer3893 Jazaakallah hyraa

  • @haneefatk619
    @haneefatk619 ปีที่แล้ว +13

    സിറാജ് ഉസ്താദ് എത്ര കൃത്യം ആയിട്ടാണ് നിങ്ങൾ ഇതിനെ സാധാരണകരായ എന്നെ പോലുള്ളവർക്ക് വിശദീകരിച്ചു മനസ്സിലാക്കി തരുന്നത് ഇൻശാ അല്ലാഹ് ഇത് പോലെയുള്ള വിഷയങ്ങളുമായി ഇനിയും നിങ്ങൾ വരണം സാദാരണ കാർക് തെറ്റിദ്ധാരണ മാറിക്കിട്ടും അല്ലാഹു നിങ്ങൾക് ദീർഗായുസ് നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @jamalmuhsin9410
    @jamalmuhsin9410 ปีที่แล้ว +26

    إِذَا سَأَلْتَ فَاسْأَلْ اللَّهَ, وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ
    “നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട്‌ ചോദിക്കുക! നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട്‌ സഹായം തേടുക.” (തിര്‍മിദി)

    • @alimon9951
      @alimon9951 ปีที่แล้ว +1

      അപ്പൊ സഹായം ജനങ്ങളോട് ചോദിക്കാൻ പറ്റില്ല അല്ലെ.... ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് മാത്രം.. അതായിരിക്കും ഡോക്ടറേ കാണൽ ശിർക് എന്ന് പറയാൻ കാരണം. ❓️

    • @BinuJasim
      @BinuJasim ปีที่แล้ว +6

      ​@@alimon9951 ഡോക്ടറെ കാണൽ ശിർക്കാണെന്ന് ആരും പറഞ്ഞതായി കേട്ടിട്ടില്ല. താങ്കളൊക്കെ ഡോക്ടറോട്പ്രാര്ഥിക്കാറുണ്ടോ? ഇത്തിരി ബുദ്ധി❓

    • @BinuJasim
      @BinuJasim ปีที่แล้ว +4

      @@alimon9951 13:35 അനക്കുള്ള ഉത്തരം ഇവിടെയുണ്ട് (13:35). വീഡിയോ മുഴുവൻ കാണാതെ കമന്റ് ആയിട്ടു ഇറങ്ങിയതാനല്ല.. 13:35

    • @haneefatk619
      @haneefatk619 ปีที่แล้ว

      @@alimon9951 സുഹൃത്തേ നിങ്ങൾ ദയവ് ചെയ്ത് ഈ മുഴുവൻ കേട്ടിട്ട് കമന്റ് എഴുതാൻ വരൂ 🙏

    • @haneefatk619
      @haneefatk619 ปีที่แล้ว

      @@alimon9951 സുഹൃത്തേ നിങ്ങൾ ദയവ് ചെയ്ത് ഇത് മുഴുവൻ കേട്ടിട്ട് കമന്റ് എഴുതാൻ വരൂ 🙏

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 ปีที่แล้ว +7

    ഒരുമറുപടി കാത്തിരിക്കുകയായിരുന്നു നന്ദി!!"

  • @basheeradukkathil6380
    @basheeradukkathil6380 ปีที่แล้ว +7

    മരിച്ച മഹാന്മാരോട് അപേക്ഷിക്കാം... മരിച്ച പോലീസ്നോട് ഉം അപേക്ഷിക്കാം... ഇതാണ് പേരോട് സിദ്ധാന്തം

    • @siraj236
      @siraj236 ปีที่แล้ว

      😂😂

  • @rafeeequetk3742
    @rafeeequetk3742 ปีที่แล้ว +15

    ഞങ്ങൾക്ക് ഇലാഹുകളായി ആരുമില്ല. അല്ലാഹു മാത്രം.

  • @nefeesathharish7092
    @nefeesathharish7092 ปีที่แล้ว +14

    ഇത്രയും വ്യക്തമായി പറഞ്ഞിട്ടും മനസ്സിലാക്കുന്നില്ല എങ്കിൽ....
    അതായിരിക്കാം അള്ളാഹു തആല പറഞ്ഞിരിക്കുന്നത് ചിലരുടെ ഹൃദയങ്ങൾക്ക് മൂടി വെച്ചിരിക്കുന്നു എന്ന്..😔

  • @ashraf.kpparambatt
    @ashraf.kpparambatt ปีที่แล้ว +13

    പേരോടൊക്കെ തൊലിക്കട്ടിയിൽ കണ്ടാമൃഗതിനെ തോല്പിക്കും 😥

  • @MIKEY-pq4dh
    @MIKEY-pq4dh ปีที่แล้ว +1

    ഉപകാരപ്രഥമാണ് ഈ അറിവ്

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +11

    അൽ ഹംദുലില്ലാഹ്......

  • @subair7011
    @subair7011 ปีที่แล้ว +14

    അള്ളാഹു മനുഷ്യർക്ക് നൽകിയിട്ടുള്ള വിശേഷാൽ ബുദ്ധി തീരെ ഉപയോഗിക്കാത്ത വിഭാഗങ്ങളാണ് കേരളത്തിലെ ഇരു സമസ്ഥയിലും പെട്ടവർ അള്ളാഹു അവർക്കെല്ലാം ഹിദായത്ത് നൽകട്ടെ

    • @alimon9951
      @alimon9951 ปีที่แล้ว

      യുക്തി എന്ന് പറയു.. സഹോദരാ... സുന്നികൾ യുക്തി വെച്ച് (ബുദ്ധി) ആലോചിച് ദീനിൽ ഒന്നും ചെയ്യൂല.
      ഖുറാനും സുന്നത്തും മനസ്സിലാക്കി കർമം എങ്ങനെ വേണം എന്ന് പഠിപ്പിച്ച ഫിഖ്ഹീ ഇമേമുമാർ പറയുന്നത് കേൾക്കുന്നവരും അനുസരിക്കുന്നവരുമാണ്. ഇസ്‌തിഷ്ഫാ സുന്നതാണ് എന്ന് ഇമേമുമാർ പഠിപ്പിച്ചിട്ടുണ്ട്. അതിനപ്പുറം ഒന്നും ഞങ്ങളുടെ എളിയ ബുദ്ധിയും വിവരവും ആലോചിക്കൂല... നിങ്ങൾ അങ്ങനെ അല്ല യുക്തി വെച്ച് ആലോചിക്കും..

    • @BinuJasim
      @BinuJasim ปีที่แล้ว +1

      @@alimon9951 എന്റെ സഹോ? ഞാൻ സുന്നി കുടുമ്പത്തിലെയാണ്. പക്ഷെ ആരാണ് ഖുറാനും സുന്നത്തും അനുസരിച്ചു ചിന്തിക്കുന്നതെന്നു ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.3:56 ലെ സുന്നി ഫത്വ നോക്ക്. മരിച്ചു പോയവരോട് പ്രാര്ഥിക്കുന്നതിനു ഖുറാനിലും സുന്നത്തിലും തെളിവുണ്ടെന്ന്. എന്താണ് തെളിവെന്ന് പറയില്ല. ഇവന്മാർ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങണം എന്ന്. എന്നാൽ ഒരു മുജാഹിദ് പ്രസിദ്ധീകരണത്തിൽ ഉള്ള ഫത്വ നോക്ക്.. ആയതും ഹദീസും ഉദ്ധരിച്ചായിരിക്കും കാര്യം വ്യക്തമാക്കുന്നത്. ഞങ്ങളാണ് ഖുറാനും സുന്നത്തും അനുസരിക്കുന്നത് എന്ന് വീമ്പു പറഞ്ഞിട്ട് കാര്യമില്ല.

    • @BinuJasim
      @BinuJasim ปีที่แล้ว +2

      @@alimon9951 ഓരോ വിവരം കേട്ട പണ്ഡിതന്മാർ പറയുന്നത് കേട്ടിട്ട് അവസാനം നരകത്തിൽ പോയി വീഴുമ്പോൾ പടച്ചോൻ ചോദിക്കും "എന്റെ ഖുർആനും എന്റെ നബിയുടെ സുന്നത്തും ഉണ്ടായിട്ടും നിന്നോട് ആര് പറഞ്ഞു ഈ വഴി തെറ്റിയ പണ്ഡിതനെ പിന്തുടരാൻ..". അപ്പൊ എന്ത് പറയും?

    • @BinuJasim
      @BinuJasim ปีที่แล้ว +2

      യുക്തിയും ബുദ്ധിയും പടച്ചോൻ തന്നത് ഉപയോഗിക്കാൻ തന്നെയാണ്.. ഖുർആൻ നിരന്തരം ഉണർതുന്നതു "നിങ്ങൾ ചിന്തിക്കുന്നില്ലേ.. " എന്നാണ്.. എന്നിട്ടു ആ ബുദ്ധിയും പെട്ടീല് പൂട്ടി വെച്ച് ഇമാമുമാർ എന്നും പറഞ്ഞു ഏതോ വഴി തെറ്റിയ ആളുകളെ പിന്തുടരുന്നു. (ഷാഫി ഇമാം നിങ്ങൾ പറയുന്ന പിഴച്ച ആശയത്തിലല്ല.) കഷ്ടമുണ്ട്.

    • @BinuJasim
      @BinuJasim ปีที่แล้ว +3

      ഇസ്ലാം യുക്തിഭദ്രമായ മതം തന്നെയാണ്. യുക്തി ഉപയോഗിച്ചാൽ വഴി തെറ്റുമെന്നത് വിവരക്കേടാണ്.. ഇസ്ലാമിക കർമ്മ ശാസ്ത്ര പരമായ കാര്യങ്ങളിലും വിശ്വാസ കാര്യങ്ങളിലും ഖുറാനും സുന്നത്തും അനുസരിക്കുക എന്നത് യുക്തി തന്നെയാണ്.. അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്ന ഒരാൾക്ക് അങ്ങനെയേ ചെയ്യാൻ പറ്റൂ..

  • @KABEER-v4u
    @KABEER-v4u ปีที่แล้ว +13

    ദുനിയാവിലെ സുഖജീവിതം ഇവരെ ശിർക്കിന്റെ അടിമകളാക്കി'
    സഹോദരങ്ങളെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഖുർആനിന്റെ പരിഭാഷയെങ്കിലും വായിച്ചിരിക്കണം'
    എന്നാൽ ഈ പൗരോഹത്യത്തിൻറെ ഷറിൽ പെടില്ല ആള്ളാഹുകാക്കട്ടെ

    • @siraj236
      @siraj236 ปีที่แล้ว

      Aameen

  • @jaseemjm
    @jaseemjm ปีที่แล้ว +8

    ❤️ കാര്യം വ്യക്തം

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 ปีที่แล้ว +8

    Jazakallah khair 👌👍🌷

  • @kmabdulla3604
    @kmabdulla3604 ปีที่แล้ว +11

    ഒരു നല്ല ജോലി കിട്ടാൻ അപേക്ഷ എഴുതികൊടുക്കണം ഈ അപേക്ഷ ഇനി മുതൽ പേരോഡിന്ന് കൊടുത്ത് നോക്കാം

    • @siraj236
      @siraj236 ปีที่แล้ว

      😂😂

  • @safiyabalussery2253
    @safiyabalussery2253 ปีที่แล้ว +35

    പേരോടിനെ വിട്ടേക്കലാണ് നല്ലത് ഒരുപാടാളുകള്‍ തൗഹീദ് സ്വീകരിക്കാന്‍ പേരോട് കാരണമാവുന്നുണ്ട്,,,

    • @shabnafasal8387
      @shabnafasal8387 ปีที่แล้ว +2

      Why

    • @aslahabdurahman6421
      @aslahabdurahman6421 ปีที่แล้ว +1

      എപ്പോ

    • @nilave6116
      @nilave6116 ปีที่แล้ว +1

      Ithano parodinte thowheed.

    • @ayishubaby4922
      @ayishubaby4922 ปีที่แล้ว +14

      വെളിവില്ലാത്തത് വിളിച്ചു പറയുകയല്ലേ,
      അപ്പോൾ ജനങ്ങൾ ചിന്ദിക്കുന്നു, അങ്ങനെ തൗഹീദ് കിട്ടുന്നു, 😊

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว +11

      പേരോഡിന്റെ പൊട്ടത്തരംങ്ങൾ കേട്ടു കുറഫികൾ സലഫിസത്തിലേക്കു വരുന്നുണ്ട്

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 ปีที่แล้ว +4

    ലളിതമായി മനുഷ്യന് മനസ്സിലാക്കാവുന്ന ഉത്തരം..ചിന്തിക്കൂ സഹോദരന്മാരെ

    • @BinuJasim
      @BinuJasim ปีที่แล้ว +1

      ചിന്ത ഞമ്മക്ക് ഹറാമാണ്. നമ്മൾ മഹാന്മാർ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങും. പിന്നെ ആരാണ് മഹൻ എന്നൊക്കെ നമ്മൾ തന്നെ തീരുമാനിക്കും. അത് വേറെ കാര്യം.

  • @ShabnaMalayil
    @ShabnaMalayil ปีที่แล้ว +6

    Alhamdulillah..

  • @hassanmuhammed6791
    @hassanmuhammed6791 ปีที่แล้ว +13

    പേരോട് ഉസ്താദിൻ്റെ ഹുസൈൻ സലഫി യുടെ ഒരു ക്ലിപ്പ് മുറിച്ചുള്ള തട്ടിപ്പാണ് സലഫി പ്രസ്ഥാനത്തെ കുറിച്ച് പഠിക്കാൻ എന്നെ സഹായിച്ചത്. സലഫിയുടെ പ്രംഗത്തിൻ്റെ പൂർണ രൂപം കേട്ടതിനു ശേഷം അന്നോ അതിന് തൊട്ടടുത്ത ദിവസമോ ഒരു സഹോദരൻ മുറിച്ച ക്ലിപ്പ് സുന്നി മുസ്ലിയാർ അല്ല സാക്ഷാൽ സലഫിയാണ് പറയുന്നത് എന്ന കേപ്ഷൻ കൊടുത്ത് എനിക്ക് അയച്ച് തന്നത്. അന്ന് ഇവന്മാരുടെ തട്ടിപ്പുകൾ കൂടുതൽ പഠിക്കാനും അറിയാനും ശ്രമിച്ചു.

    • @lio12345
      @lio12345 ปีที่แล้ว +1

      Alhamdulillah

    • @abdulkader1455
      @abdulkader1455 ปีที่แล้ว +3

      പേരോട് കുറുക്കന്റെ കൗശലം പഠിച്ച സഖാഫിയാണ് അണികളെ പറ്റിച്ച് കൂടെ നിർത്താർ

  • @sirajudheenv.t6278
    @sirajudheenv.t6278 ปีที่แล้ว +9

    കേരളത്തിൽ എല്ലാ ജാരങ്ങൾക്കും ഇനി മുതൽ പേരോട് അക്ഷയ സെന്റർ എന്നാക്കാം ഇല്ലങ്കിൽ ജാറം കമ്മറ്റിക്കാർ വിവരം അറിയും

  • @Cartier2255
    @Cartier2255 ปีที่แล้ว +6

    പല വിഷയങ്ങളിലും ഇതുപോലെ പേരോട് ൻ്റ ബബബ അടിക്കൽ കാരണം ഒരുപാട് പേർക്ക് ഹിദായത്ത് കിട്ടിയിട്ടുണ്ട്... അല്ലാഹുവിനോട് എന്ന നിയ്യതോടെ മഹാന്മാരോട് തേടൽ അനുവദനീയം ആണെന്ന് ഇയാൾ പറയുന്നത്.. പച്ചവെള്ളം എന്ന നിയ്യതൊടെ കള്ള് കുടിക്കാം എന്ന് പറയുന്ന പോലെയാണ് അത്.. 😂

  • @jamalmuhsin9410
    @jamalmuhsin9410 ปีที่แล้ว +13

    ജിന്ന് - 72:20
    قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا
    (നബിയേ) പറയുക: 'നിശ്ചയമായും ഞാൻ എന്റെ റബ്ബിനെ മാത്രമേ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നുള്ളൂ; അവനോടു ഞാൻ ഒരാളെയും പങ്കുചേര്‍ക്കുന്നതുമല്ല'

    • @Saidumon10
      @Saidumon10 ปีที่แล้ว

      فَلْيَدْعُ نَادِيَهُ * سَنَدْعُ الزَّبَانِيَةَ
      قال رب إني دعوت قومي ليلا ونهارا . [ نوح: 5]‎
      ഇതിലൊക്കെ ഉള്ള dua'a ന്റെ അർത്ഥം എന്താണ്...

    • @thafseer3893
      @thafseer3893 ปีที่แล้ว +3

      @@Saidumon10 അല്ലാഹുവിനോട് മാത്രം പ്രാർത്ഥന ഇസ്ലാമിന്റെ അടിസ്ഥാനമല്ലേ സഹോദര😢നിങ്ങൾ എന്താണ്‌ പറയാൻ ഉദ്ദേശിച്ചത്
      ഇസ്‌ലാം അല്ലാത്ത എല്ലാത്തിലും എത്ര ഏകദൈവ വിശ്വാസം ആണ് എന്ന് പറയുന്ന ആദർശങ്ങളിലും ശിർക്ക് ഉണ്ട്. മനുഷ്യന്റെ ശുദ്ധ പ്രകൃതി തൗഹീദു ആണെങ്കിലും ശേഷം വരുന്നത് തന്നെ ശൈത്താൻ ശിർക്കിലേക്ക് തെളിയിച്ചു കൊണ്ട്‌ പോകുന്നതാണ്..എത്ര വലിയ സത്യ വിശ്വാസി ആണെങ്കിലും ഒരു രോഗം വന്നാൽ ഒരു പ്രയാസം വന്നാൽ അവനതാ പ്രാർത്ഥന ഒക്കെ അല്ലാഹുവിനോട് എത്ര ചെയ്തു ഉത്തരം ഇല്ല എത്ര ആശുപത്രികളിൽ പോയി ചികിത്സ ചെയ്തു ബേധമില്ല ഇനി അവസാന വഴിയായി അല്ലാഹു അല്ലാത്ത ആൾ ദൈവ/സിദ്ധ ആശ്രയങ്ങളിലേക്ക് പോകുന്നു അവരെ രക്ഷ ഉള്ളൂ അല്ലെങ്കിൽ കുടുംബത്തിൽ പോകുവാൻ മൗന അനുവാദം കൊടുക്കുന്നു.അങ്ങനെ നമ്മുടെ വീടുകളിൽ ശിർക്കിന്റെ ആചാരങ്ങൾ കൊണ്ടാടുന്നു. അല്ലാഹു പരീക്ഷണം എന്ന നിലക്ക് ചിലപ്പോൾ ആ രോഗം അപ്പോൾ മാറ്റി എന്നിരിക്കും അങ്ങനെ അവരതാ ഇന്ന ആളിന്റെ കഴിവ് കൊണ്ടാണ് എനിക്ക് എന്റെ കുടുംബത്തിൽ സമാദാനം എന്നും പറഞ്ഞു ശിർക്കിന്റ വിശ്വാസം വെച്ച് ജീവിച്ചു മരിക്കുന്നു. നമ്മുടെ കേരളത്തിൽ ഉള്ള സാദാരണ മുസ്ലിങ്ങളുടെ ജീവിതം ആണ് ഞാൻ പറയുന്നത്. ഇതാണ് മനുഷ്യന്റെ അവസ്ഥ.നമ്മൾ പരീക്ഷണങ്ങളിൽ തോറ്റു പോകുന്നില്ലേ,അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടു ഞാൻ ഭാഗ്യം കെട്ടിട്ടില്ല എന്ന് ഖുർആനിൽ ഒരു മഹാൻ പ്രാർഥിക്കുന്നുണ്ട്, എന്നുവെച്ചാൽ അല്ലാഹു അല്ലാത്ത ഒരാളും നമ്മെ സഹായിക്കാൻ ഇല്ല പിന്നേ എന്തിനാ അല്ലാഹു വെറുക്കുന്ന കാര്യങ്ങളിലേക്ക് പോകുന്നെ അല്ലാഹു അല്ലാത്തവരെ അപേക്ഷ എന്നും പറഞ്ഞു വിളിക്കുന്നെ,നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാൽ അല്ലാഹു കേൾക്കില്ല എന്നാണോ. അല്ല എല്ലാം കേൾക്കുന്നവനും കാണുന്നവനും ഉത്തരം നൽകാൻ കഴിവുള്ളവനും അല്ലാഹു മാത്രം ആണല്ലോ, അല്ലാഹു പോരെ അടിമക്ക് എന്ന സുന്ദരമായ ആദർശം അതാണ് ഇസ്‌ലാം.. ചിന്ദിക്കൂ...എന്നാൽ അല്ലാഹു നമ്മളെ മുസ്ലിം ആക്കിയത് അവന്റെ ഔദാര്യം ആണ്. പേര് മുസ്‌ലിം ആയാൽ ശിർക്ക്‌ വരില്ല അതുകൊണ്ട് ആരോടും പ്രാർത്ഥന നടത്തിക്കോ അത് അപേക്ഷ ആണ്, ആരുടെ മുന്നിലും മരിച്ച മഹാന്റെ ജാറത്തിൽ കരഞ്ഞു തേടിക്കൊ അത്‌ വിഗ്രഹ ആരാധന അല്ല മരിച്ച ആരോടും നിന്റെ പ്രശ്നം പറഞ്ഞോ അവരെ വിളിച്ചോ അവർ നിന്നെ സഹായിക്കും അത്‌ അല്ലാഹുവിൽ പങ്ക് ചേർക്കൽ അല്ല. ഇതാണ് ശൈത്തന്റെ കളി. മുസ്ലിം സമുദായത്തെയും ആ ബാധ പിടികൂടി. പേര് കൊണ്ട്‌ മുസ്ലിം ആയാൽ പിന്നേ ചെയ്യുന്നത് ഒന്നും ശിർക്ക്‌ അല്ല പോലും, എങ്കിൽ പിന്നേ എന്തിനാണ് നിങ്ങൾ നിസ്കാരത്തിൽ വജ്ജഹ്‌ത് ഓതുമ്പോൾ ഞാൻ മുശ്രിക് അല്ല അല്ലാഹുവിൽ പങ്ക് ചേർക്കില്ല ഞാൻ മുസ്ലിം ആണ് എന്ന് പറയുന്നത്, എന്തിനാ നിങ്ങൾ ശേഷം ഫാത്തിഹയിൽ ഇയ്യാക നഅബ്ദു വ ഇയ്യാക നസ്തഈം അല്ലാഹുവേ ആരാധനയും സഹായ അർത്ഥനയും നിന്നോട് മാത്രം ചെയ്യുന്നവൻ ആണ് ഞാൻ എന്ന് പറയുന്നത്. ഇതൊക്കെ പറയാൻ നിങ്ങൾ ചെയ്തിട്ട് ആണോ. അല്ല അപ്പോൾ ശിർക്ക് ആരിലും കടന്ന് വരാം.അതിൽ നിന്നും അല്ലാഹുവിന്റെ റസൂൽ പോലും കാവൽ തേടിയിട്ടുണ്ട്. പിന്നേ നിങ്ങൾ ആരെയാണ് പറഞ്ഞു പറ്റിക്കുന്നത്. സഹോദരങ്ങളെ നമുക്ക് അല്ലാഹു പോരെ 😢

    • @BinuJasim
      @BinuJasim ปีที่แล้ว +1

      @@Saidumon10 ഇതിലൊക്കെ ഉള്ള dua'a ന്റെ അർത്ഥം വിളിക്കുക എന്നാണ്. സാഹചര്യം അനുസരിച്ചുള്ള അർഥം മനസ്സിലാകൂ.

    • @siraj236
      @siraj236 ปีที่แล้ว +1

      @@thafseer3893 jazaakallahu hyraa

  • @salsabeel1077
    @salsabeel1077 ปีที่แล้ว +4

    Surah 35:22
    ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.

  • @mustaqmk231
    @mustaqmk231 ปีที่แล้ว +4

    Al Hamdulillah

  • @mohammedthayyib4646
    @mohammedthayyib4646 ปีที่แล้ว +3

    പ്രാർത്ഥന എന്നോ, അപേക്ഷിക്കുക എന്നോ, സഹായത്തേട്ടം എന്നോ, ചോദിക്കുക എന്നോ എന്ത് വേണമെങ്കിലും പറഞ്ഞോളൂ , മരിച്ചവരോടാണോ ? ഒരു ഫലവുമില്ല, പോരാത്തതിന് ശിർക്കും 👇
    ഒരാൾ ഉറങ്ങുമ്പോഴും, മരണപ്പെടുമ്പോഴും ദൈവം ആ വ്യക്തിയുടെ ആത്മാവിനെ ഏറ്റെടുക്കുന്നു
    അപ്പോൾ മരണപ്പെട്ടവരെ ജീവിച്ചിരിക്കുന്നവർക്ക് കേൾപ്പിക്കാൻ കഴിയുമോ എന്നറിയാൻ ഉറങ്ങുന്ന വ്യക്തിയെ ഉറങ്ങാത്ത വ്യക്തിക്ക് കേൾപ്പിക്കാൻ കഴിയുമോ എന്ന് നോക്കിയാൽ മതി
    Surah Az-Zumar (الزّمر), verses: 42
    ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍ مُّسَمًّى إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ
    Translation: ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.

  • @sarjaspk1441
    @sarjaspk1441 ปีที่แล้ว +4

    Chindhkkunnavarkk parishudha qaranil drsthandhammund.ek ap pandhithanmar pavam manushyare pottanmar aakkukayan avarkk Allah hidhayath nalkatte nammukke aathmarthamyi dua cheyyam

  • @nusrathnusrath8580
    @nusrathnusrath8580 ปีที่แล้ว +4

    Alhamdulillah🤲

  • @sulaikha9467
    @sulaikha9467 ปีที่แล้ว +1

    മാ ശാ അള്ളാഹ്

  • @raseemkh3586
    @raseemkh3586 ปีที่แล้ว

    Alhamdulillah 💖vishudha touheed 💖deeninte 💖takkathaya marupadi.good allhahu akbar 💖lahilaha illallah ahad 💖

  • @latheefpurathoottayil7778
    @latheefpurathoottayil7778 ปีที่แล้ว +1

    പേരോട് നെ നാദാപുരത്തുകാർ ചോദ്യം ചെയുന്നു അതിൽ അണികൾ കൊഴിഞ്ഞു പോകുന്നു ഇതിൽ നിന്നും പിടിച്ചു നിർത്താൻ പണം കൊടുക്കുന്നവരുടെ മുമ്പിൽ പോകാൻ പ്രയാസപ്പെടുമ്പോൾ പേരോട് ചിലപ്പോൾ ഒന്നു മലക്കം മറിയും
    മുമ്പിലിരിക്കുന്ന അണികളെ വിഡ്ഢി എന്നു മുഖത്തു നോക്കി വിളിക്കുമ്പോൾ ആമീൻ എന്നു പറയുന്ന ആളുകളെ പറ്റിക്കുന്ന പേരോഡിന്റെ തട്ടിപ്പ് ജനങൾക്ക് മുമ്പിൽ എത്തിച്ചേ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @zulwin897
    @zulwin897 ปีที่แล้ว +5

    ഷാഫി മദ്ഹബിൽ നിന്ന് കുറച്ച് എടുക്കുക
    ശിയാക്കളിൽ നിന്ന് കുറച്ച് എടുക്കുക
    ഇത് കൂട്ടിച്ചേർത്തതാണ് പുണ്യ സമസ്തയുടെ ആദർശം

    • @siraj236
      @siraj236 ปีที่แล้ว

      Punyasamasthayo😂😂

  • @ismailadiyaattil4606
    @ismailadiyaattil4606 ปีที่แล้ว +9

    ഈ ആയത്തുകളൊന്നും മുസ്‌ലിയാകന്മാർ കാണുന്നില്ലേ? മനസ്സിലാകുന്നില്ല

  • @faisalmuneerpaloli
    @faisalmuneerpaloli ปีที่แล้ว +7

    എന്ത് കൊണ്ട് ഇവർക്ക് അല്ലാഹുവിനെ മാത്രം ആശ്രയിച്ചുകൂടാ?

  • @salihkaipatu4109
    @salihkaipatu4109 ปีที่แล้ว

    പേരോടും കൂട്ടരും കപടൻ മാരാണ്. അറിഞ്ഞ് കൊണ്ട് സത്യത്തെ മറച്ച് വെക്കുന്നവൻ അഥവാ കാഫിർ.

  • @monajeeb5372
    @monajeeb5372 ปีที่แล้ว +8

    ഈ പേരോട് അല്ലേ പറഞ്ഞത് സ്ത്രീധനം വാങ്ങാൻ ഖുർആനിൽ തെളിവുണ്ടെന്ന്

  • @rasi6218
    @rasi6218 ปีที่แล้ว +5

    Maasha allah...

  • @salihabbas6802
    @salihabbas6802 ปีที่แล้ว +5

    Ma Sha Allah

  • @shtla7970
    @shtla7970 ปีที่แล้ว +6

    വിശുദ്ധ ഖുർആൻ.... സൂറ അത്വലാക്ക്..... ആയത്ത്...3.... നബിയെ പറയുക വല്ലവനും അള്ളാഹുവിൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്
    സൂറ.,. ഇബ്രാഹിം.... ആയത്ത്...14.... സത്യവിശ്വാസികൾ അള്ളാഹുവിന്റെ മേൽ ഭരമേൽപിച്ചു കൊള്ളട്ടെ....
    സൂറ... ഫുർക്കാൻ... ആയത്ത്..58... എന്നെന്നും ജീവിച്ചിരിക്കുന്ന ഒരിക്കലും മരിക്കാത്തവന്റെ മേലാകുന്നു വിശ്വാസികൾ ഭരമേല്പിക്കേണ്ടത്....
    സൂറ അൻഫാൽ ആയത്ത്..2.... തന്റെ രക്ഷിതാവിന്റെ മേൽ ഭരമേല്പിക്കുന്നവർ ആരോ അവർ മാത്രമാകുന്നു സത്യവിശ്വാസികൾ...
    അപ്പൊ അള്ളാഹു അല്ലാത്തവരോട് തേടാൻ പഠിപ്പിക്കുന്ന അള്ളാഹു അല്ലാത്തവരോട് അപേക്ഷിക്കാൻ പഠിപ്പിക്കുന്ന അള്ളാഹു അല്ലാത്തവരോട് സഹായം തേടാൻ പഠിപ്പിക്കുന്ന പേരോടിന്റെ മതം ഏതാണ്?????? പേരോടിന്റെ മതത്തിൽ ഉള്ളവർ വിശുദ്ധ ഖുർആനിലേക്ക് മടങ്ങുക.. നിങ്ങൾ നേർവഴി പ്രാപിച്ചേക്കാം....

  • @mohdarshu17
    @mohdarshu17 ปีที่แล้ว +3

    Barakallah 🎉

  • @hashimabdullah2077
    @hashimabdullah2077 ปีที่แล้ว +5

    Alhamdulillah

  • @ismailshafir4351
    @ismailshafir4351 ปีที่แล้ว +1

    ആദ്യമൊക്കെ മുജാഹിദുകളോട് വെറുപ്പ് ആയിരുന്നു....! പിന്നെ അവരെ കേൾക്കാൻ ശ്രമിച്ചപ്പോഴാണ് സത്യമായ ദീൻ എന്താണെന്ന് മനസ്സിലായത് ... അൽഹംദുലില്ലാ മുജാഹിദുകൾ പറയുന്നത് കേൾപ്പിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും അൽഹംദുലില്ലാ....

    • @hashir.mhashir.m3082
      @hashir.mhashir.m3082 ปีที่แล้ว

      Admin പേടിക്കേണ്ട....എനിക്ക് കിട്ടി

    • @hashir.mhashir.m3082
      @hashir.mhashir.m3082 ปีที่แล้ว

      جزاك الله خيرا.....
      നിങ്ങള് ഇങ്ങനേ delete ചെയ്തപ്പോൾ ....ഒന്ന് കുത്തി ഇരുന്നു ബന്ധപ്പെട്ട്

  • @adishmuhammed2184
    @adishmuhammed2184 ปีที่แล้ว +5

    ജനങ്ങളോട് ഒരു സഹദാബം പോലും ഇല്ലാതെ ശിർക്കിലേക്ക് ഷണിക്കുന്ന ചില മുസ്‌ലിയാർ

  • @petsworld0965
    @petsworld0965 ปีที่แล้ว +6

    Allahu akbar

  • @rasheedkottil7709
    @rasheedkottil7709 ปีที่แล้ว +2

    Very brilliant vedio

  • @alimon9951
    @alimon9951 ปีที่แล้ว +1

    മുഷ്‌രികുകളുടെ മേലിൽ ഇറങ്ങിയ ആയതു muvahidukalude മേലിൽ ഓതുക.... ഉപ്പാപ്പമാരുടെ (ഖവരിജിയ്യത്) പരിബാടി നല്ല ഉഷാറായിട്ടുണ്ട്..

    • @sarfarnavastp765
      @sarfarnavastp765 ปีที่แล้ว

      അവർ ജനിച്ചപ്പോൾ തന്നെ മുശ്രിക്കായതല്ല. ഇത് പോലെയുള്ള ചിന്തകൾ ആണ് അവരെ ഈ രൂപത്തിൽ എത്തിയത്.
      പിന്നെ പൂർണ്ണമായും ഇസ്ലാമിലേക്ക് വന്നു. അതിന് ശേഷം ഒരു മരിച്ചു പോയവരോടും അവർ അപേക്ഷിച്ചില്ല. എന്നുള്ളതാണ് സത്യം.
      സമസ്ത കാർ ഇപ്പോൾ മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തിൽ ആണ്.

    • @abdulnasar7k
      @abdulnasar7k ปีที่แล้ว +1

      മുശരിക്കുകൾ ചെയ്ത പണി ചെയ്യുമ്പോൾ പിന്നെ ഏതാ ഓതണ്ടത്

    • @BinuJasim
      @BinuJasim ปีที่แล้ว +1

      എന്ത് ശിർക്ക്‌ ചെയ്താലും ന്യായീകരിക്കാൻ ഇത് മതിയാകും. പക്ഷെ പടച്ചോന്റെ കോടതിയിൽ രക്ഷപെടൂല ട്ടോ.

  • @basheerm9213
    @basheerm9213 ปีที่แล้ว

    യഥാർത്ഥത്തിൽ പേരോട്ടിനും അനുയായികൾക്കും വെളിവ് നഷ്ടപ്പെട്ടു

  • @latheefpurathoottayil7778
    @latheefpurathoottayil7778 ปีที่แล้ว +2

    കാമുകി യെ പരിചയപെടുത്തുന്ന മറ്റൊരു ചക്കെളക്കിയെയും മീഡിയയിൽ കാണാം
    🇮🇳🇮🇳🇮🇳🇮🇳

  • @sibishani7095
    @sibishani7095 ปีที่แล้ว

    Perode Allahuvinode arum application (അപേക്ഷിക്കാറില്ല),pray ചെയ്യും,

  • @SalmankwtFaisal
    @SalmankwtFaisal ปีที่แล้ว +2

    Good
    Very good

  • @farsanasiraj5760
    @farsanasiraj5760 ปีที่แล้ว +2

    Ustath soorathil fathiha porea detail veria yenthina.

    • @siraj236
      @siraj236 ปีที่แล้ว

      Chindhikkunhaverk oru vaakym maathrem madhi.allaathaverk Quraan full vaayichaalm manassilaavilla.

  • @rasheedkk72
    @rasheedkk72 ปีที่แล้ว

    ഒരാൾ മരണപെട്ടാൽ അള്ളാഹുഅനുവദനിച്ച അവൻ്റെ എല്ലാ കഴിവും കഴിഞ്ഞു ബർസഹിൽ ഇനിഅബൗദി കലോകത്ത് അവൻ്റെ മേൽ കൽപ്പിക്കുന്നതല്ലാതെ ദുനിയാവിലെ ഒന്നും കാണാനോ കേൾക്കാനും മരിച്ച ആൾക്ക് സാധ്യമല്ല നമ്മൾ വിളിച്ചാൽ ആ വിളി അവർ കേൾക്കും എന്ന് ആരങ്കിലും വിശ്വസിച്ചാൽ സ്വർഗം അവന്ന് അള്ളാഹു ഹറാമാക്കിയിരിക്കുന്നു

  • @monajeeb5372
    @monajeeb5372 ปีที่แล้ว +1

    പേരോട് സഖാഫി ഇനി മുതൽ എല്ലാ ജാറത്തിന്റെ മുമ്പിലും ഇങ്ങനെ എഴുതി വെക്കണം എന്തെന്നാൽ ഇവിടെ വരുന്ന വർ ഈ ജാറത്തിൽ വെച്ച് പ്രാർത്ഥിക്കരുത് അപേക്ഷിക്കുക മാത്രമെ ചെയ്യാൻ പറ്റൂ എന്ന്

  • @zainulabid4111
    @zainulabid4111 ปีที่แล้ว +12

    Njanoru sunniyan ningal paranjathu shariyaan..

    • @hebiscus9662
      @hebiscus9662 ปีที่แล้ว

      ​@@farooqehusni943 yes, അങ്ങനെ ആണ് നമ്മൾ പറയേണ്ടത്. പക്ഷെ ചില സമയങ്ങളിൽ നമ്മുടെ ആദർശം കൂടി പറയേണ്ടി വരും. കാരണം നമ്മുടെ നാട്ടിൽ മുസ്ലിംകൾ എല്ലാരും ഒരേ ആശയം ഉള്ളവർ അല്ല..അത്കൊണ്ട് സംഘടന പറയുന്നതിൽ പ്രോബ്ലം ഇല്ല...

  • @abubackerbacker723
    @abubackerbacker723 ปีที่แล้ว

    💐💐💐♥️♥️💐💐💐💐👍

  • @faisalkv5782
    @faisalkv5782 ปีที่แล้ว

    Jeevichirikkunnavark enthenkilum kayiv swanthamayundo?

  • @ShabeebShihab1
    @ShabeebShihab1 ปีที่แล้ว

    Surath namlil Sulaiman Nabi balkeesinte kottaaram kond varaan sahayam oru valiyinood choichille appol Sulaiman Nabi cheythath shirko.?
    Nabiyood swargathil sthalam labikkanamenn aavashyapettappol ath shirkenn paranjittilla.

  • @althafalthu3427
    @althafalthu3427 ปีที่แล้ว +1

    Masha allah

  • @zainulabideen9667
    @zainulabideen9667 ปีที่แล้ว

    Alhamdulillah
    Never been in to Samadtha khurafat
    Samastha is now in existential crisis
    As thier followers now understand futilities of thier argument

  • @ashraf3954
    @ashraf3954 ปีที่แล้ว +3

    👍👍👍

  • @harisci4614
    @harisci4614 ปีที่แล้ว

    Astagfirullah

  • @petsworld0965
    @petsworld0965 ปีที่แล้ว +4

    അള്ളാഹു അല്ലാഹ് ല ഉശിരിക് ബി ഈ ശൈ ഹാ

    • @comment6567
      @comment6567 ปีที่แล้ว

      الله الله لا أشرك به شيئا
      അല്ലാഹ് , അല്ലാഹ് ലാ ഉശ്രികു ബിഹീ ശയ്അൻ

    • @hunaismohammed180
      @hunaismohammed180 ปีที่แล้ว

      mahanmar marichitilla avar eppol jivitirikunnavaran

  • @AbdulManaf-nw4in
    @AbdulManaf-nw4in ปีที่แล้ว

    പ്രാർത്ഥനക്ക്. ഭാഷാപരമായി. ഒരുപാട്. അർത്ഥം ഉണ്ടെങ്കിലും
    മുസ്ലിമീങ്ങൾ. ്് ദൈവം എന്നനിലയിൽ. അല്ലെങ്കിൽ. സ്വന്തമായി വല്ലതും ചെയ്യാൻ കഴിയും. എന്നനിലയിൽ. ചോദിക്കുകയോ.. അർപിക്കുകയോ. ംചെയ്യുന്നതിനാണ് പ്രാർത്ഥന. എന്ന്. പറയുന്നത്.

  • @true2393
    @true2393 ปีที่แล้ว

    Perodum koodeyulla chakkaappikalum marichu poya si nodum marichu poya dr nodum vakkeelinodum Apekshikkalanu kaalaa kaalangalil cheythu varunnath?

    • @hunaismohammed180
      @hunaismohammed180 ปีที่แล้ว +1

      Wakeelinod nimmal apekshikunnat mahanmarude nisaramaky nale paralogam nasta pedtanda Mone Parishuddhamaya deeninde ottaramayi parayanda

    • @hunaismohammed180
      @hunaismohammed180 ปีที่แล้ว +1

      Ninik parishuddha Maya Quran artham vekkan ariyumo nin Deen padichittundo.

  • @koyakoorikkadan9755
    @koyakoorikkadan9755 ปีที่แล้ว +1

    Ee kalla vahabi perodinte munnil irunnu Arabi kithab vayich artham parayan dhairyam kanikkumo. ?

    • @hunaismohammed180
      @hunaismohammed180 ปีที่แล้ว +1

      Ad avark dhairyam illa ott pararigayan 😁

  • @abbaskoya2191
    @abbaskoya2191 ปีที่แล้ว

    പ്രാർത്ഥന എന്ന പതം മലയാളത്തിൽ പല അർഥം ഇല്ലേ
    നിഘണ്ടു വിൽ?

  • @yaseenckful
    @yaseenckful ปีที่แล้ว

    Aameen

  • @thafseer3893
    @thafseer3893 ปีที่แล้ว +5

    ഇസ്‌ലാം അല്ലാത്ത എല്ലാത്തിലും എത്ര ഏകദൈവ വിശ്വാസം ആണ് എന്ന് പറയുന്ന ആദർശങ്ങളിലും ശിർക്ക് ഉണ്ട്. മനുഷ്യന്റെ ശുദ്ധ പ്രകൃതി തൗഹീദു ആണെങ്കിലും ശേഷം വരുന്നത് തന്നെ ശൈത്താൻ ശിർക്കിലേക്ക് തെളിയിച്ചു കൊണ്ട്‌ പോകുന്നതാണ്..എത്ര വലിയ സത്യ വിശ്വാസി ആണെങ്കിലും ഒരു രോഗം വന്നാൽ ഒരു പ്രയാസം വന്നാൽ അവനതാ പ്രാർത്ഥന ഒക്കെ അല്ലാഹുവിനോട് എത്ര ചെയ്തു ഉത്തരം ഇല്ല എത്ര ആശുപത്രികളിൽ പോയി ചികിത്സ ചെയ്തു ബേധമില്ല ഇനി അവസാന വഴിയായി അല്ലാഹു അല്ലാത്ത ആൾ ദൈവ/സിദ്ധ ആശ്രയങ്ങളിലേക്ക് പോകുന്നു അവരെ രക്ഷ ഉള്ളൂ അല്ലെങ്കിൽ കുടുംബത്തിൽ പോകുവാൻ മൗന അനുവാദം കൊടുക്കുന്നു.അങ്ങനെ നമ്മുടെ വീടുകളിൽ ശിർക്കിന്റെ ആചാരങ്ങൾ കൊണ്ടാടുന്നു. അല്ലാഹു പരീക്ഷണം എന്ന നിലക്ക് ചിലപ്പോൾ ആ രോഗം അപ്പോൾ മാറ്റി എന്നിരിക്കും അങ്ങനെ അവരതാ ഇന്ന ആളിന്റെ കഴിവ് കൊണ്ടാണ് എനിക്ക് എന്റെ കുടുംബത്തിൽ സമാദാനം എന്നും പറഞ്ഞു ശിർക്കിന്റ വിശ്വാസം വെച്ച് ജീവിച്ചു മരിക്കുന്നു. നമ്മുടെ കേരളത്തിൽ ഉള്ള സാദാരണ മുസ്ലിങ്ങളുടെ ജീവിതം ആണ് ഞാൻ പറയുന്നത്. ഇതാണ് മനുഷ്യന്റെ അവസ്ഥ.നമ്മൾ പരീക്ഷണങ്ങളിൽ തോറ്റു പോകുന്നില്ലേ,അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടു ഞാൻ ഭാഗ്യം കെട്ടിട്ടില്ല എന്ന് ഖുർആനിൽ ഒരു മഹാൻ പ്രാർഥിക്കുന്നുണ്ട്, എന്നുവെച്ചാൽ അല്ലാഹു അല്ലാത്ത ഒരാളും നമ്മെ സഹായിക്കാൻ ഇല്ല പിന്നേ എന്തിനാ അല്ലാഹു വെറുക്കുന്ന കാര്യങ്ങളിലേക്ക് പോകുന്നെ അല്ലാഹു അല്ലാത്തവരെ അപേക്ഷ എന്നും പറഞ്ഞു വിളിക്കുന്നെ,നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാൽ അല്ലാഹു കേൾക്കില്ല എന്നാണോ. അല്ല എല്ലാം കേൾക്കുന്നവനും കാണുന്നവനും ഉത്തരം നൽകാൻ കഴിവുള്ളവനും അല്ലാഹു മാത്രം ആണല്ലോ, അല്ലാഹു പോരെ അടിമക്ക് എന്ന സുന്ദരമായ ആദർശം അതാണ് ഇസ്‌ലാം.. ചിന്ദിക്കൂ...എന്നാൽ അല്ലാഹു നമ്മളെ മുസ്ലിം ആക്കിയത് അവന്റെ ഔദാര്യം ആണ്. പേര് മുസ്‌ലിം ആയാൽ ശിർക്ക്‌ വരില്ല അതുകൊണ്ട് ആരോടും പ്രാർത്ഥന നടത്തിക്കോ അത് അപേക്ഷ ആണ്, ആരുടെ മുന്നിലും മരിച്ച മഹാന്റെ ജാറത്തിൽ കരഞ്ഞു തേടിക്കൊ അത്‌ വിഗ്രഹ ആരാധന അല്ല മരിച്ച ആരോടും നിന്റെ പ്രശ്നം പറഞ്ഞോ അവരെ വിളിച്ചോ അവർ നിന്നെ സഹായിക്കും അത്‌ അല്ലാഹുവിൽ പങ്ക് ചേർക്കൽ അല്ല. ഇതാണ് ശൈത്തന്റെ കളി. മുസ്ലിം സമുദായത്തെയും ആ ബാധ പിടികൂടി. പേര് കൊണ്ട്‌ മുസ്ലിം ആയാൽ പിന്നേ ചെയ്യുന്നത് ഒന്നും ശിർക്ക്‌ അല്ല പോലും, എങ്കിൽ പിന്നേ എന്തിനാണ് നിങ്ങൾ നിസ്കാരത്തിൽ വജ്ജഹ്‌ത് ഓതുമ്പോൾ ഞാൻ മുശ്രിക് അല്ല അല്ലാഹുവിൽ പങ്ക് ചേർക്കില്ല ഞാൻ മുസ്ലിം ആണ് എന്ന് പറയുന്നത്, എന്തിനാ നിങ്ങൾ ശേഷം ഫാത്തിഹയിൽ ഇയ്യാക നഅബ്ദു വ ഇയ്യാക നസ്തഈം അല്ലാഹുവേ ആരാധനയും സഹായ അർത്ഥനയും നിന്നോട് മാത്രം ചെയ്യുന്നവൻ ആണ് ഞാൻ എന്ന് പറയുന്നത്. ഇതൊക്കെ പറയാൻ നിങ്ങൾ ചെയ്തിട്ട് ആണോ. അല്ല അപ്പോൾ ശിർക്ക് ആരിലും കടന്ന് വരാം.അതിൽ നിന്നും അല്ലാഹുവിന്റെ റസൂൽ പോലും കാവൽ തേടിയിട്ടുണ്ട്. പിന്നേ നിങ്ങൾ ആരെയാണ് പറഞ്ഞു പറ്റിക്കുന്നത്. സഹോദരങ്ങളെ നമുക്ക് അല്ലാഹു പോരെ 😢

    • @transcend424
      @transcend424 ปีที่แล้ว +2

      Masha alla...👍👍👍👍

    • @BinuJasim
      @BinuJasim ปีที่แล้ว

      ആശുപത്രിയിൽ പോകുന്നത് ശിർക്കല്ല. രോഗം വരുമ്പോൾ മാത്രമല്ലലോ നമ്മൾ മറ്റുള്ളവരെ അശ്രയിക്കുന്നതു. ഒരു വീടുണ്ടാക്കാൻ, കിണർ കുഴിക്കാൻ ഒക്കെ നമ്മൾ ആളെ വിളിക്കാറില്ല. അതും അല്ലാഹുവിനോട് "അല്ലാഹുവെ എനിക്ക് കിണർ കുഴിച്ചു തരണേ" എന്ന് പ്രാർത്ഥിച്ചാൽ മതിയോ? പ്രാർത്ഥനയും, കാര്യ കാരണ സഹിതമുള്ള സഹായം ചോദിക്കലും തമ്മിൽ വല്യ വ്യത്യസം ഉണ്ട്. പലരും ഇക്കാര്യത്തിൽ അറിവില്ലാത്തവരാണ്..

    • @BinuJasim
      @BinuJasim ปีที่แล้ว +1

      മരിച്ചു പോയവരോട് സഹായം ചോദിക്കുന്നതും ഡോക്ടറെ കാണുന്നതും ഒരു പോലെയാണെന്ന് പറയുന്നവർക്ക് തന്നെ അറിയാം അതങ്ങനെ അല്ല എന്ന്. ഡോക്ടറുടെ പരിമിതികൾ നമുക്ക് അറിയാം. അയാൾ പഠിച്ച കാര്യങ്ങളെ അയാൾക്ക് ചെയ്യാനാകൂ. അതെ പോലെ ഒരു പണി പാളിയെങ്കിൽ "എന്നെകൊണ്ട് പറ്റില്ല, വേറെ ഡോക്ടറെ കണ്ടോ" എന്ന് പറയും. എന്നാൽ മരിച്ചു കിടക്കുന്ന ആൾ സൂപ്പർമാനെ പോലെയാണെന്നാണ് സമസ്ത വിശ്വാസം. അവരുടെ കഴിവിന് അറ്റമില്ലത്രേ.. എന്നാൽ ഖബറിൽ നിന്ന് ഒരു മറുപടി പോലും കിട്ടുന്നുമില്ല.. വയ്യാതെ കിടക്കുന്ന എ പി ഉസ്താദ് മരിച്ചു കഴിഞ്ഞാൽ പിന്നെ ജാറ പൂജയുടെ ഉത്സവമായിരിക്കും. ഇപ്പൊ ആരും അയാളെ പോയി എന്റെ രോഗം മാറ്റിത്തരണേ എന്ന് പറയുന്നില്ല. കാരണം അയാൾ തന്നെ വയ്യാതെ കിടക്കുകയാണ്. എന്നാൽ മരിച്ചു കഴിഞ്ഞ കാണാം ശിർക്കിന്റെ പൂരം.

    • @thafseer3893
      @thafseer3893 ปีที่แล้ว +2

      @@BinuJasim രോഗം വന്നാൽ എന്ത് ചെയ്യണം എന്ന് അല്ലാഹു റസൂൽ കല്പ്പിച്ച രീതിയിൽ ചെയ്യാൻ കഴിയൂ എന്നാണ് ഞാൻ പറഞ്ഞത് സഹോദര. ജ്യോൽസ്യന്റെ അടുത്ത് പോയാലും മുസ്ലിം പേരുള്ള അനിസ്ലാമിക് രീതിയിൽ ഉള്ള സിദ്ദന്റെ അടുത്ത് പോയാലും പാസ്റ്ററിന്റെ രോഗ ശ്രുഷൂഷ പോയാലും രോഗം മാറി എന്നും പറഞ്ഞു അവരിൽ വിശ്വാസം ഉള്ളവർ ഉണ്ട്‌...അത്‌ മുസ്ലിമിന് പാടില്ല എന്നാണ് പറഞ്ഞത്. കിണർ കുഴിക്കാനും അതുപോലെ വീട്ടിൽ പത്തിരി ഇറച്ചി ഉണ്ടാക്കി ഉസ്താദ്നെ കൊടുക്കാനും അതുപോലെ എന്തെങ്കിലും സംശയം വന്നാൽ ഉസ്താദ്നെ ഫോൺ വിളിച്ചു സഹായം ചോദിക്കലും ഒക്കേ ശിർക്ക്‌ എന്നല്ല😇എല്ലാം ഒരു കയറിൽ കൂട്ടി കെട്ടും പണ്ട് മുതലെ ശിർക്കിന്റെ ആളുകളുടെ ന്യായീകരണമായിരുന്നു അത്‌, എല്ലാം ദൈവത്തില്ക്ക് അടുക്കനാനാണ് അവർക്ക് ഒരു കഴിവുംഇല്ല എന്നും പറഞ്ഞാൽ എന്തും ചെയ്യാൻ ലൈസൻസു ആയി എന്ന് കരുതുന്നവർ..പഠിക്കാഞ്ഞിട്ടും ഒന്നും അല്ല ശൈത്താൻ ആളുകളെ ശിർക്കിലേക്ക് കൊണ്ടുപോയി പിഴപ്പിക്കും എന്നത് അംഗീകരിക്കാൻ ഉൾക്കൊള്ളാൻ കഴിയുന്നില്ല പലർക്കും അതാണ് പ്രശ്നം...
      നിങ്ങൾ പറഞ്ഞ പോലെ പലരും മരിക്കാൻ കാത്തിരിക്കുകയാണ് ശൈത്തനും ജാറം കെട്ടി അവിടേക്ക് കൊണ്ട്‌ വന്നു പിഴപ്പിക്കാൻ..ഖബർ സിയാറത്തു അവിടെ ഉള്ളവർക്ക് വേണ്ടി പ്രാർത്ഥന എന്ന സുന്നത്ത് വിട്ടു ബിദ്അത്ത് എന്ന ജാറം സമ്പ്രദായം ശേഷം ആ മരിച്ച മഹാനോട് കാര്യം പറഞ്ഞു കരഞ്ഞു തേടുന്ന അവസ്‌ഥയിലേക്ക് ശൈത്താൻ ആളുകളെ കൊണ്ട്‌ പോയി, അല്ലാഹുവിന്റെ റസൂൽ മുന്നേ പറഞ്ഞ പോലെ എല്ലാ ബിദ്അത്തും വഴികേടിൽ വഴി കേടോ നരകത്തിൽ...

  • @haseenajasmine7316
    @haseenajasmine7316 ปีที่แล้ว +2

    👍🏼👍🏼👍🏼👍🏼👍🏼

  • @minhaminnu5994
    @minhaminnu5994 ปีที่แล้ว +1

    Hajjathinte sunnath namaskaram undoo

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว

      Enthan swalathul hajath enna usthadhinte Oru class und
      Kett nokkoo
      Upakarikkum

  • @Holiverseinfo_kl
    @Holiverseinfo_kl ปีที่แล้ว

    ഇതിൽ കൂടുതൽ ഒന്നും പറയാനില്ല...
    അണികളുടെ കണ്ണിൽ പൊടിയിടാനും താത്കാലിക രക്ഷയ്ക്ക് വേണ്ടിയും പേരോട് കളിക്കുന്ന കളി മനസ്സിലാകാത്ത കുറെ എണ്ണവും...

  • @naaz4784
    @naaz4784 ปีที่แล้ว +1

    👍

  • @asharafpadam5462
    @asharafpadam5462 ปีที่แล้ว +2

    🌹🌹🌹🤲

  • @salmanthanz4355
    @salmanthanz4355 ปีที่แล้ว +1

    ❤️💥

  • @mimashraf1430
    @mimashraf1430 ปีที่แล้ว

    Ni prarthana vekthamakk

  • @moideenkp1988
    @moideenkp1988 ปีที่แล้ว

    വഹാബി ചോദ്യം അതിനുള്ള മറുപടി (പ്രാർത്ഥന )ശേഷം അത് വിശദീകരിക്കുന്നുണ്ട് വഹാബികൾ അത് വിട്ടുകളഞ്ഞു 👹👹👹

  • @muhibulla8212
    @muhibulla8212 ปีที่แล้ว +1

    Nabi Thangal Miraj foyapool 50 wakt 5 wakth aked ar

  • @tsaydtsayd6148
    @tsaydtsayd6148 ปีที่แล้ว

    പേരോട്മാർ ചർദ്ദിക്കുന്നതാണല്ലൊ ഈ ശിയാക്കൾക്ക് പത്യം..!!കഷ്ടം

  • @abdulhakim9887
    @abdulhakim9887 ปีที่แล้ว +1

    ഇത് തന്നെ അല്ലേ ക്രിസ്ത്യാനികൾ ചെയ്യുന്നത്, അപേക്ഷ,

  • @ark6035
    @ark6035 ปีที่แล้ว +1

    പേരോടിന ഛർദ്ദിക്ക് മരുന്നു നല്ല മരുന്ന കിട്ടി

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 ปีที่แล้ว +1

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @ark6035
    @ark6035 ปีที่แล้ว

    നന്മുടെ ഹാരിസ മദനി എവിടെപ്പോയി

  • @muhammedmubashir1304
    @muhammedmubashir1304 ปีที่แล้ว

    മറുപടി ഇവിടെയുണ്ട്
    👇🏻👇🏻
    th-cam.com/video/B-yaCO1GIjU/w-d-xo.html

  • @baseenapk5413
    @baseenapk5413 ปีที่แล้ว

    💯👍👍

  • @alimon9951
    @alimon9951 ปีที่แล้ว

    ولا انتم عابدون ما اعبد...അർത്ഥം പറയണം ബാലുശ്ശേരി...

  • @muhammadkallarnappi1237
    @muhammadkallarnappi1237 ปีที่แล้ว +1

    അത് ഒരു പേരൊട൯ കൊമഡി എന്ന് പറയാ൦

  • @harisp2746
    @harisp2746 ปีที่แล้ว

    പേരോട് അബ്ദുറഹ്മാനിക്കാ നിങ്ങൾ ഒരാളോടുള്ള വിരോധം കൊണ്ട് നിങ്ങൾ നരകത്തിലേക്ക് പോകരുത് സത്യത്തിലേക്ക് വരു ദീനിൽ നിന്നുകൊണ്ട് ദീനിനെ ചതിക്കുന്നവർക്ക് ശിക്ഷ നിങ്ങൾക്കറിയാമല്ലോ കഠിന ശിക്ഷ ആയിരിക്കുംഅതുകൊണ്ട് നിങ്ങൾ സത്യം പറയൂ സത്യത്തിലേക്ക് വരും.

  • @majeedmaji9333
    @majeedmaji9333 ปีที่แล้ว

    സുഹൃത്തുക്കളെ....
    എല്ലാ ദിവസവും 17 തവണ നമ്മൾ ഓതുന്ന ഒരു ആയത്താണ് ഇത്.
    അൽ ഫാത്തിഹ 1 : 5
    إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ
    നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
    ഈ ആയത്ത് ഓതുന്ന ഒരു മുസ്ലിമിന് എങ്ങനെയാണ് മഖ്ബറകളിൽ കെട്ടിപ്പൊക്കിയ ഖബറുകളിലെ മയ്യത്തുകളോട് തേടാൻ സാധിക്കുന്നത്. ഒരിക്കലും സാധ്യമല്ല. അങ്ങനെ തേടുന്നവർ മുസ്ലിങ്ങളിൽ പെട്ടവരല്ല എന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു.
    പ്രാർത്ഥനയും സഹായ തേട്ടവും അള്ളാഹുവിനോട് മാത്രം.

  • @noufalthangal3506
    @noufalthangal3506 ปีที่แล้ว

    Anuvdeenayamalla shirkaanu

  • @lvluhammed
    @lvluhammed ปีที่แล้ว

    th-cam.com/video/B-yaCO1GIjU/w-d-xo.html
    SirajulIslamin Marupadi..
    👆👆👆👆👆👆👆

  • @ismailmammed8980
    @ismailmammed8980 ปีที่แล้ว

    Samastha kare Budhi purohit pandith mare kalnadili panayithilane Avarod paranjal Avar kelkum