ഔലിയാക്കളും അദൃശ്യജ്ഞാനവും സമസ്ത വിമർശിക്കപ്പെടുന്നത് എന്തുകൊണ്ട് ?| Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

ความคิดเห็น • 343

  • @muhammadnizamvp
    @muhammadnizamvp 2 ปีที่แล้ว +33

    ഇത് കേട്ടപ്പോൾ ഓർമ വന്നത് ആയിഷ ബീവിയെ കുറിച്ച് അപവാദം പറഞ്ഞപ്പോൾ അതിന്റെ സത്യാവസ്ഥ അള്ളാഹു അറിയിച്ചു കൊടുക്കുന്നത് വരെ നബി ﷺ കാത്തിരിക്കേണ്ടി വന്ന ചരിത്രമാണ്
    "O Allah forgive me for what they do not know about me, and make me better than what they think that i am". 🤲

  • @umarulfarooq2881
    @umarulfarooq2881 2 ปีที่แล้ว +46

    മാഷാ അല്ലാഹ് നന്നായി മനസ്സിലാക്കി തന്നു.
    അള്ളാഹു കാര്യങ്ങൾ നല്ല നിലക്ക് മനസ്സിലാക്കാൻ എല്ലാവർക്കും തൗഫീഖ് നൽകട്ടെ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      @@murshidkdymurshid2910 മുജാഹിദുകൾ സുന്നീ നാമ ധാരികളെപ്പോലേയല്ല,സത്യത്തിന് വിരുദ്ധമാണെന്ന് മനസ്സിലായാൽ തിരുത്തുന്നവരാണ് മുജാഹിദുകൾ.
      അതാണ് വഹാബികൾക്ക് ഇഷ്ടവും.
      വല്ലതും മനസ്സിലാകുന്നുണ്ടോ....?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@murshidkdymurshid2910 അതിൽ എന്താണ് തെറ്റുള്ളത്?.

    • @opshabeer1529
      @opshabeer1529 2 ปีที่แล้ว +1

      @@MUHAMMED-ALI.99 avarod paranjit kaaryamilla.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@opshabeer1529 insha'e Allhah.

  • @aslahabdurahman6421
    @aslahabdurahman6421 2 ปีที่แล้ว +15

    സുമനസ്സുകൾക്ക് മനസ്സിലാക്കാൻ എത്രയോ മതിയായത് 💯.
    بارك الله فيك

  • @vertex1974
    @vertex1974 2 ปีที่แล้ว +19

    ഏത് സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു... ഇത് എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുക

  • @aquamarinestone5279
    @aquamarinestone5279 2 ปีที่แล้ว +23

    സത്യാന്വേഷിക്ക്‌ ഒരു തെളിവ്‌ മതി. ദേഹേഛക്കാരന്‌ ‌ 1000 തെളിവ്‌ കിട്ടിയാലും അംഗീകരിക്കില്ല. അറിവില്ലാത്തവനെ പഠിപ്പിക്കാം. ദേഹേഛക്കാരനെ ഒന്നും ചെയ്യാൻ കഴിയില്ല.
    - ഇമാം അൽബാനി റഹിമഹുല്ലാഹ്‌

  • @sakkeerowaisi6876
    @sakkeerowaisi6876 2 ปีที่แล้ว +17

    തിരുത്താൻ ആളില്ല...👍👍❗❗
    അധബ് പഠിപ്പിക്കുന്ന തിരക്കിലാണ് ❤️

    • @metrotealive459
      @metrotealive459 2 ปีที่แล้ว

      അധബ് പഠിച്ചാൽ
      തിരിത്തിക്കോളും

  • @shihabopvlog7976
    @shihabopvlog7976 2 ปีที่แล้ว +5

    Masha Allah..ശെരിക്കും മനസ്സിലാക്കിതതരുന്ന അവതരണം

  • @askaraskar7556
    @askaraskar7556 2 ปีที่แล้ว +35

    പുരോഹിതന്മാരുടെ ജല്പനങ്ങൾ കാരണം ഇന്ന് സമസ്ത വിടുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു. അമ്മാതിരി വിടലല്ലേ ഈ ടീംസ് വിടുന്നത് 😃ജനങ്ങളുടെ കയ്യിൽ സ്വന്തം ഫോണിൽ ഖുർആനും ഹദീസും തഫ്സീറും മറ്റനുബന്ധ പ്രമാണങ്ങളും കൂടെ തന്നെയുണ്ടായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇനിയങ്ങോട്ട് സമസ്തയുടെ ഗതി കണ്ടറിയുക തന്നെ വേണം 🤭

    • @ultimatevictory9777
      @ultimatevictory9777 2 ปีที่แล้ว +1

      👌

    • @mariyammariyam4070
      @mariyammariyam4070 2 ปีที่แล้ว

      ശരിയാ ആളുകൾ പിശാചിന്റെ വഴിയിലേക്ക് വന്നു കൊണ്ടിരിക്കും

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      💯👌

    • @askaraskar7556
      @askaraskar7556 2 ปีที่แล้ว +3

      @@mariyammariyam4070 പിശാചുമായി സഹവാസം കുറക്കുക. ഇങ്ങനെ പല ദുർബോധനങ്ങളും ഇനിയും അവൻ നൽകും. അല്ലാഹുവിലേക്ക് അടുക്കുക

  • @rasakperingattil427
    @rasakperingattil427 2 ปีที่แล้ว +46

    ഇത്രയും വ്യക്തമായ ഹദീസുണ്ടായിട്ടും ഇവർക്കിങ്ങനെ പറയാൻ കഴിയുന്നതെങ്ങനെയാണെന്ന് തീരെ മനസ്സിലാവുന്നില്ല

    • @usmankutty6082
      @usmankutty6082 2 ปีที่แล้ว

      ഹദീസൊന്നു൦ അവർ നോക്കാനോ പഠിക്കാനോ അവർ ശ്രമിക്കാറില്ല അവരുടെ മുൻഗാമികൾ അവരെ പഠിപ്പിച്ചുകൊടുത്തത് എന്തോ അവർ ആവർത്തിച്ചുകൊണ്ടേ ഇരിക്കു൦ യമനിൽനിന്നു൦ വന്ന ശിയാക്കാരനായ വരക്കൽ മുല്ലക്കോയ തങൾ എന്നയാളാണ് ശിയായിസ൦ സുന്നീ എന്നപേരിൽ ഇവിടെ പ്രജരിപ്പിച്ചത്

    • @askaraskar7556
      @askaraskar7556 2 ปีที่แล้ว +3

      കത്തുന്ന വയറ് തന്നെ കാരണം 😃

    • @usmankutty6082
      @usmankutty6082 2 ปีที่แล้ว

      @@askaraskar7556 വയർപ്പിന്റെ അസുഖമാവു൦

    • @song...5539
      @song...5539 2 ปีที่แล้ว +4

      , ഖുർആൻ ഹദീസ് ഒന്നും അവർക്ക് ഒരു വിഷയമെ അല്ല.. 😊. ജാറം... മാത്രം മതി

    • @findingthetruth7923
      @findingthetruth7923 2 ปีที่แล้ว +3

      Hidayathinte vila nammal manasilakkuka ❤️

  • @up7420
    @up7420 2 ปีที่แล้ว +3

    ഇങ്ങനെയുള്ള വ്യക്തമായ ഹദീസ് ഇവർ അവരുടെ ഇഷ്ടത്തിന് മാറ്റം വരുതിയത് അവർക്കിടയിലുള്ള അൽപെമെങ്കിലും സത്യം അറിയാൻ താല്പര്യം ഉള്ളവർക്ക് ഇവരുടെ തനി സ്വഭാവം മനസ്സിലാക്കാൻ ഉപകാരപ്പെടും...

  • @AshifKhan-vq9ng
    @AshifKhan-vq9ng 2 ปีที่แล้ว +5

    പ്രിയപ്പെട്ട ഉസ്താതെ... മറഞ്ഞകാര്യങ്ങൾ അല്ലാഹു അറിയിച്ചുകൊടുത്താൽ മാത്രമേ അമ്പിയാക്കൾക്ക് അറിയുവാൻ സാധിക്കുകയൊള്ളു
    അത് തന്നെ ആണ് സമസ്തക്കാർ പറയുന്നത്
    അല്ലാഹു അറിയിച്ചുകൊടുക്കാതെ അവർ അറിയുമെന്ന് വിശ്വസിക്കൽ ശിർക്കാണ് ഉസ്താതെ
    സമസ്തയുടെ ആശയം ശെരിയാണ്.. നിങ്ങൾക്ക് അത് മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ..ആമീൻ 🤲🏻

    • @Bas4514
      @Bas4514 2 ปีที่แล้ว +6

      ജിഫ്രി തങ്ങൾ അങ്ങനെ ആണോ പറഞ്ഞോ

    • @hasb
      @hasb 2 ปีที่แล้ว +4

      സഹോദരാ നിങ്ങൾക്കുള്ള ഉത്തരം 01:20 മുതൽ 03:50 വരെ കേട്ടാൽ മനസ്സിലാകും
      ان شاء الله
      ഇനി ക്ഷമയോടെ വീഡിയോ മുഴുവനായും കാണുകയാണെങ്കിൽ ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയം തീരാൻ മതിയായതാണ്.
      അല്ലാഹു സത്യം മനസ്സിലാക്കാനും അത് ജീവിതത്തിൽ പകർത്താനും തൗഫീഖ് നൽകുമാറാകട്ടെ... ആമീൻ

    • @muhammadchisthi4810
      @muhammadchisthi4810 2 ปีที่แล้ว +5

      ജിഫ്രി തങ്ങൾ പ്രസിഡന്റായ സമസ്തയിൽ പക്ഷെ അങ്ങനെ അല്ലല്ലോ ... ക്ലാസ്സ് കേൾക്കു

    • @jameelajemi3495
      @jameelajemi3495 2 ปีที่แล้ว +7

      മറഞ്ഞ കാര്യങ്ങൾ അറിയാനും കേൾക്കാനും ഉത്തരം ചെയ്യാനും കഴിയുന്നവരാണെന്ന വിശ്വാസത്തിൽ സമസ്തക്കാർ അല്ലാഹുവിന് പുറമെ റസൂലിനോടും മറ്റു മണ്മറഞ്ഞവരോടും ആവലാതികൾ പറയുന്നു.
      അത് അവർ കേൾകുമെന്നും നമുക്കുവേണ്ടി അല്ലാഹുവോട് ശുപാർശ നടത്തുമെന്നും നബിക് ശേഷം ആർക്കാണ് വഹ്യ് ഉണ്ടായത് ,നബി ഇങ്ങിനെ പഠിപ്പിച്ചിട്ടില്ല , അല്ലാഹുവേ വിളിച്ച് അവനോട് പ്രാർത്ഥിച്ച് അവനെ ആരാധിച്ച് കഴിഞ്ഞവർക് അന്ത്യനാളിൽ ശുപാർശ ലഭിക്കും ,
      അല്ലാഹുവിനും അടിമക്കുമിടയിൽ മരണപ്പെട്ടവരെ ശുപാർഷക്കാരാക്കി പരലോകം നഷ്ടപ്പെടുത്താതിരിക്കുക .

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      മുകളിലുള്ള ഒറ്റച്ചോദ്യത്തിനും മറുപടിയില്ലേ....?.Ashif khan,നിങ്ങളോടാണ്.

  • @shafishafi-rc9vp
    @shafishafi-rc9vp 2 ปีที่แล้ว +14

    ഇതെല്ലാം അംഗീകരിച്ചാൽ അവരുടെ കച്ചവടം മുടങ്ങില്ലേ....?

  • @aburaniya5754
    @aburaniya5754 2 ปีที่แล้ว +6

    Masha allah നല്ല വിശദീകരണം

  • @petsworld0965
    @petsworld0965 2 ปีที่แล้ว +21

    സമസ്ത ഹൈന്ദവരെ പിന്തുടരുകയാ അവരുടെ മുത്തപ്പൻ എല്ലാം അറിയാൻ സാധിക്കും എന്നു നമ്മുടെ കൂട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ട്
    മുസ്ലിമിന്റെ മഹത്വം സമസ്ത കളഞ്ഞു കുളിക്കുകയാ 🙆🏻‍♀️

    • @yahiyabhai1999
      @yahiyabhai1999 2 ปีที่แล้ว +1

      ജൂത ദജജാലീങൾ ഒരുപാട് കാലമായി.. ഞങടെ നബിയെ കൊച്ച് ആകാൻ നടക്കുന്നു.... ഞങ്ങളുടെ ഹ്രദയത്തിൻ്റെ തുടു തടി ക്കുന്ന ശോഭയായ പിതാവാണ്...... ഞങ്ങൾക്ക് വർണിക്കാനാവത്ത വിധം മനോഹരമാണ്....🥰

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@yahiyabhai1999 ആര്?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@yahiyabhai1999 എവിടെ?.

  • @cookwithshai43
    @cookwithshai43 2 ปีที่แล้ว +4

    ma sha allah..nalla vishadheekaranam

  • @shihabtv9676
    @shihabtv9676 2 ปีที่แล้ว +5

    ماشاء الله..بارك الله فيكم

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว +5

    Maasha allhaah good ttouheethinte ujvalamaya prabhaashannam alhamdulillhaah

  • @mohanmadsalman7006
    @mohanmadsalman7006 2 ปีที่แล้ว +3

    Masha allah ❤️ very good explanation ❤️

  • @user-ug5il9gb4x
    @user-ug5il9gb4x 2 ปีที่แล้ว +13

    Surah Al-Kahf (الكهف), verses: ११०
    قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا
    (നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.

    • @aliyarcholakkal6183
      @aliyarcholakkal6183 2 ปีที่แล้ว +1

      മാശ ഹള്ളാ

    • @irshk3229
      @irshk3229 2 ปีที่แล้ว

      ഈ കമന്റ് ചെയ്യുന്ന ഞാനും നിങ്ങളോട് പറയുന്നു: "ഞാൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാണ്"

    • @mujeebrahman7868
      @mujeebrahman7868 2 ปีที่แล้ว

      قال(ص) ان اتقاكم بالله واخشاكم
      معنى بشر مثلكم. لا انا بالاه ولا ملك ولا ابن الله كما زعموا

    • @user-ug5il9gb4x
      @user-ug5il9gb4x 2 ปีที่แล้ว +1

      @@mujeebrahman7868
      Surah Al-Ma’idah (المآئدة), verses: 109
      يَوْمَ يَجْمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِبْتُمْ قَالُوا۟ لَا عِلْمَ لَنَآ إِنَّكَ أَنتَ عَلَّٰمُ ٱلْغُيُوبِ
      അല്ലാഹു ദൂതന്‍മാരെ ഒരുമിച്ചുകൂട്ടുകയും, നിങ്ങള്‍ക്ക് എന്ത് മറുപടിയാണ് കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവര്‍ പറയും: ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍.

  • @mohamedsinoob3093
    @mohamedsinoob3093 2 ปีที่แล้ว +9

    സമസ്ത മതം വേറെ യാണ്.... മുഹ്‌യുദ്ധീൻ ശൈകെ കാക്കണേ എന്നാണ്.. ഷെയ്ഖ് കേൾക്കും എന്ന വിശ്വാസം..

    • @abubakarfaizy3918
      @abubakarfaizy3918 2 ปีที่แล้ว

      ജിന്ന് കേൾക്കുമോ നിങ്ങളുടെ തർക്കം തീർന്നോ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@abubakarfaizy3918 എന്ത് കേഴ്ക്കുമോ എന്നാണ് ചോദിച്ചത്...?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@abubakarfaizy3918 എവിടെ?.

  • @aquamarinestone5279
    @aquamarinestone5279 2 ปีที่แล้ว +3

    ‎وَمِنَ النّاسِ مَن يُجادِلُ فِي اللَّهِ بِغَيرِ عِلمٍ وَيَتَّبِعُ كُلَّ شَيطانٍ مَريدٍ
    യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുകയും, ധിക്കാരിയായ ഏത് പിശാചിനെയും പിന്‍പറ്റുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌.
    (Al Hajj 3)

  • @abbasmuneer4171
    @abbasmuneer4171 2 ปีที่แล้ว +1

    Masha allha..👍👍
    Good explain..

  • @mohammednazeemudeen1033
    @mohammednazeemudeen1033 2 ปีที่แล้ว +3

    Mash Allah , perfect explanation, Allah Akbar ❤️

  • @akbersha130
    @akbersha130 2 ปีที่แล้ว +2

    Masha allah 👌👌👌

  • @jabirmuhammad6491
    @jabirmuhammad6491 2 ปีที่แล้ว +2

    പൗരോഹിത്യത്തിന്റെ കെണികളിൽ നിന്ന് അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ... ആമീൻ...

  • @naseerasiraj4376
    @naseerasiraj4376 2 ปีที่แล้ว +2

    Mashalla jazakallahuhair

  • @ibkib9863
    @ibkib9863 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌👌👌👌

  • @shoukutnx8077
    @shoukutnx8077 2 ปีที่แล้ว +12

    Masha Allah ☝️☝️☝️👍👍👍

  • @abuayishakpz
    @abuayishakpz 2 ปีที่แล้ว +1

    Very clear

  • @shamidashami551
    @shamidashami551 2 ปีที่แล้ว +1

    ماشاءالله 💯👍

  • @sjmedia8982
    @sjmedia8982 ปีที่แล้ว

    Alhamdulillah
    Masha allah ustad allahu innom parayan Thoufeeq nalgat

  • @noorulanzar3797
    @noorulanzar3797 2 ปีที่แล้ว +1

    Jazakallah khair

  • @ibrahimkunnath1474
    @ibrahimkunnath1474 2 ปีที่แล้ว +1

    താങ്കൾക്ക് ആള്ളാഹു കുറഫി യുടെ തിന്മക്ക് എതിരെ പ്രവർത്തിക്കാൻ ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @shabnafasal8387
    @shabnafasal8387 2 ปีที่แล้ว +10

    ഇവരിൽ വിവരം ഉള്ള ഒരാളും ഇല്ലെ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      ആരിൽ...

    • @askaraskar7556
      @askaraskar7556 2 ปีที่แล้ว +2

      @@MUHAMMED-ALI.99 സമസ്തയെ തന്നെയായിരിക്കും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@askaraskar7556 👍

  • @usmantk6325
    @usmantk6325 2 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @kochunnykochunny4274
    @kochunnykochunny4274 2 ปีที่แล้ว +9

    ഇവിടെ താങ്കൾക്ക് തെറ്റി റബ്ബിലേക്ക് അടുത്താൽ അല്ലാഹു പലതും നമുക്ക് കാണിച്ചു തരും അത് റബ്ബിലേക്ക് അടുത്താൽ ഒരാൾക്ക് അള്ളാ കൊടുക്കുന്ന കഴിവാണ് അത് ആര് പരിശ്രമിച്ചാലും അവർക്ക് അത് ലഭിക്കും റബ്ബിലേക്ക് അടുക്കുമ്പോൾ നല്ല സ്വപ്നങ്ങൾ കാണും ഹൃദയ വിശാലത ഉണ്ടാവും

    • @forsaleforsale7677
      @forsaleforsale7677 2 ปีที่แล้ว

      th-cam.com/video/GmhAUWSMVq8/w-d-xo.html

    • @faisifaisi4106
      @faisifaisi4106 2 ปีที่แล้ว +4

      സഹോദരാ ഇവിടെ അതല്ല തർക്കം മറിച്ച് ഒരു നബിക്ക് നബിയായി കഴിഞ്ഞാൽ പിന്നെ വരാൻ പോകുന്ന എല്ലാ കാര്യങ്ങളും അറിയാം ഉള്ള ഒരു കഴിവ് അള്ളാഹു കൊടുക്കും ഇത തെറ്റാണ് എന്ന് പറയുന്നത്

    • @usmankutty6082
      @usmankutty6082 2 ปีที่แล้ว +7

      സാദാരണക്കാരന്റെ സ്വപ്ന൦ ഇസ്ലാമിൽ തെളിവില്ല കുർആനു൦ ഹദീസുമാണ് ഇസ്ലാമിൽ തെളിവ് അതാണ് സുന്നി

    • @Lajus2835
      @Lajus2835 2 ปีที่แล้ว +6

      അല്ലാഹു കാണിക്കുന്നത് കാണും അല്ലാതെ സ്വന്തം കഴിവിൽ ഒരു ചുക്കും ആരും കാണില്ല ...

    • @bluestarbakersfoodmaking1998
      @bluestarbakersfoodmaking1998 2 ปีที่แล้ว +1

      👍

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +5

    Al hamdhu lillah

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk 2 ปีที่แล้ว +1

    Jazakallah

  • @shakeelmur
    @shakeelmur 2 ปีที่แล้ว +3

    ഔലിയാക്കൾ എന്നൊരു വിഭാഗം തന്നെ ഇസ്ലാമിൽ ഇല്ല. കറാമത്ത് എന്ന ഒരു സംഗതിയും ഇല്ല. ഇത് അഹ്‌ലുസ്സുന്നയുടെ വിശ്വാസമല്ല. ഉത്തമ കാലഘട്ടത്തിലെ സച്ചരിതരായ പൂർവ്വികർക്ക് (സലഫുസ്വാലിഹീൻ) ഇത്തരം വിശ്വാസങ്ങൾ ഉണ്ടായിരുന്നില്ല. ഇതൊക്കെ പിൽക്കാലത്ത് ഉണ്ടായ പിഴച്ച വർഗ്ഗമായ സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസാചാരങ്ങൾ ആണ്. ഇതിനു ഇസ്ലാമുമായി ബന്ധമില്ല. ഖുർആനിൽ 31 അധ്യായങ്ങളിലായി 34 തവണ ഔലിയ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. വലിയ്യ് എന്നതിന്റെ ബഹുവചനമാണ് ഔലിയ. സഹായി, സുഹൃത്ത്, സംരക്ഷകൻ അങ്ങനെ പല അർത്ഥത്തിലും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അല്ലാഹു നിങ്ങളുടെ വലിയ്യ് ആണ് എന്ന് പറഞ്ഞാൽ നിങ്ങളുടെ സംരക്ഷകൻ എന്നർത്ഥം. സത്യവിശ്വാസികളേ നിങ്ങൾ സത്യനിഷേധികളെ നിങ്ങളുടെ ഔലിയ ആക്കരുത് എന്ന് പറഞ്ഞാൽ സഹായികൾ ആക്കരുത് എന്നർത്ഥം. അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ഭയപ്പെടേണ്ടി വരില്ല, അവർക്ക് ദുഃഖിക്കേണ്ടിയും വരില്ല എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ കൂട്ടുകാർക്ക് അതായത് മുത്തഖീങ്ങൾക്ക് എന്നർത്ഥം. നബി (സ) എന്ത് പറഞ്ഞു, എന്ത് ചെയ്തു, എന്ത് പഠിപ്പിച്ച് തന്നു അതാണ് ഇസ്ലാം. അതിൽ യാതൊന്നും കൂട്ടുവാനോ കുറക്കാനോ നമുക്ക് അധികാരം ഇല്ല.

  • @clearthings9282
    @clearthings9282 2 ปีที่แล้ว +4

    👌👌👌

  • @nadeerajaleel719
    @nadeerajaleel719 2 ปีที่แล้ว +1

    ഗ്രന്ഥം നൽകപ്പെട്ട മുൻ സമുദായങ്ങൾ വഴി പിഴച്ച് പോയ കാര്യങ്ങൾ വിശുദ്ധ ഖുർആനിൽ പല ആവർത്തി വ്യക്തമാക്കിയിട്ടും,
    ഫാതിഹയിലൂടെ മിനിമം 17 പ്രാവശ്യം കോപിക്കപ്പെട്ടവരുടേയും വഴി പിഴച്ചവരുടേയും മാർഗ്ഗത്തിൽ നിന്നും കാവലിനെ തേടാൻ നിർദേശിച്ചിട്ടും...
    ഇനി പറഞ്ഞിട്ട് കാര്യമില്ല....
    ഇവരുടെ ശർറിൽ നിന്നും സമുദായത്തെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ..... ആമീൻ

  • @shoukutnx8077
    @shoukutnx8077 2 ปีที่แล้ว +7

    👍👍👍👍👍👍

  • @musthusumi1678
    @musthusumi1678 2 ปีที่แล้ว

    Barakalaah 👍👍👍👍👍

  • @rahidat.v3939
    @rahidat.v3939 2 ปีที่แล้ว

    Umma maranappettu ee usthadinte.ellaeum dua rkkuka

  • @lalukama6965
    @lalukama6965 2 ปีที่แล้ว +4

    Sahodharanmare ,samasthayude vella vasthravum thalekettum ,neeti valarthiya thadiyilum vanjidharayi narakathilek povan idayakkarudh,dheen soyam padikuka.

    • @jameelajemi3495
      @jameelajemi3495 2 ปีที่แล้ว

      താടി നീട്ടിവളർത്തിയത് അപൂർവമായിരിക്കും ,വെട്ടി ഒതുക്കി മിനുക്കിയ താടിയാണ്

  • @shajim6318
    @shajim6318 2 ปีที่แล้ว

    Alhamdulillah

  • @hajashereefp
    @hajashereefp 2 ปีที่แล้ว +2

    ഹൈന്ദവ വിശ്വാസം ആണ് അത്

  • @irshadk4415
    @irshadk4415 2 ปีที่แล้ว

    Masha Allah

  • @fayisakovummal7741
    @fayisakovummal7741 2 ปีที่แล้ว +5

    സമസ്തയിൽ വിവരം ഉള്ള ആരും ille

  • @AbdulRasheedRanshi
    @AbdulRasheedRanshi 2 ปีที่แล้ว +2

    ഇത്രയും നല്ല രീതിയിൽ നിങ്ങൾക് പറഞു തരാൻ നിങ്ങൾ തല കുത്തി ഇരുന്നാലും നടക്കൂല കുറഫികളെ 😂😂😂ഇവരുടെ തലയിലെ ആ ചുറ്റുകെട്ട് കണ്ടില്ലേ ഒരു സെന്റർ ജയിൽ പോലെ അതിലേക് ഇനി ഒന്നും കേറൂല പറഞു കൊടുത്തിട്ടുണ്ട് ഒരു കാര്യവുമില്ല ഉസ്താദേ 🥰🥰

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 2 ปีที่แล้ว +2

    👌

  • @sanasahad9900
    @sanasahad9900 2 ปีที่แล้ว +17

    പേടിയാവുന്നു ഓരോന്നും കേൾക്കുമ്പോൾ. 😢

    • @aliyarcholakkal6183
      @aliyarcholakkal6183 2 ปีที่แล้ว +6

      ഒരു പേടിയും പേടിക്കണ്ട. ഇങ്ങിനെയാണ് ദീൻ പറയുക.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@raoofk1709 അപ്പോൾ ആരോടാണ് തേടേണ്ടത്?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +4

      അള്ളാഹുവിൽ ഭരമേല്പിച്ചവർക്ക് ഭയപ്പെടേണ്ടതില്ല.

    • @sanasahad9900
      @sanasahad9900 2 ปีที่แล้ว +4

      @@raoofk1709 ക്ഷമിക്കണം ഞാൻ മോശമായി പറഞ്ഞതല്ല. താങ്കളുടെ സംസാരത്തിൽ നിന്നും ഈ വ്യക്തിയോട് ഒട്ടും ഇഷ്ടമില്ല എന്ന് എനിക്ക് തോന്നിയത്. എന്നിട്ടും താങ്കൾ ഈ പ്രഭാഷണം കേൾക്കാൻ ഇടയായത് എന്താണ്.(പാട്ട് കേൾക്കാൻ പോലും പറ്റില്ല പറഞ്ഞപ്പോ മുന്നേ വന്ന ക്ലാസ്സും നിങ്ങൾ കേട്ടുവല്ലോ) ഞാൻ നിത്യശ്രോദാവാണ്. എനിക്ക് മോശമായി ഒന്നും തോന്നിയില്ലകെട്ടോ.

    • @sanasahad9900
      @sanasahad9900 2 ปีที่แล้ว +2

      @@raoofk1709 എന്റെ ഒരു വാകിനാൽ നിങ്ങൾ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത് എന്നത് കൊണ്ടാണ് പറഞ്ഞത്.

  • @gafoorgafoor5045
    @gafoorgafoor5045 2 ปีที่แล้ว +1

    وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد
    പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്രിശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ദിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      അപ്പോൾ ഖുർആൻ പറഞ്ഞത് കളവാണെന്നാണോ....?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      എവിടെ?.

  • @shahanasherin1094
    @shahanasherin1094 2 ปีที่แล้ว +1

    👍👍👍

  • @mohamedashraf9488
    @mohamedashraf9488 ปีที่แล้ว

    72. الجن - അല്‍ ജിന്ന് - 72:20
    قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا
    (നബിയേ) പറയുക: 'നിശ്ചയമായും ഞാൻ എന്റെ റബ്ബിനെ മാത്രമേ വിളി (ച്ചു പ്രാര്‍ത്ഥി)ക്കുന്നുള്ളൂ; അവനോടു ഞാൻ ഒരാളെയും പങ്കുചേര്‍ക്കുന്നതുമല്ല'

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +1

    👍👍👍👍👍👌👌👌

  • @aslamKL1461
    @aslamKL1461 2 ปีที่แล้ว +2

    ഉമർ(റ) ൻ്റെ കാലത്താണ് തറാവീഹ് 20ആയി നിസ്കരിക്കാൻ തുടങ്ങിയത് അതിനെ എതിർക്കുന്ന നിങൾ ആണോ സുന്നികളെ ഇസ്ലാം പഠിപ്പിക്കാൻ വരുന്നത്.

  • @hameedkatoor7469
    @hameedkatoor7469 2 ปีที่แล้ว

    Long live sirajudheen moulavi

  • @faisaljeddah8802
    @faisaljeddah8802 2 ปีที่แล้ว +3

    എന്തക്കെ ഇ ജിഫ്‌രി കാക്ക പറയുന്നത്‌

  • @abduljaleelkt8426
    @abduljaleelkt8426 2 ปีที่แล้ว

    امين امين يارب العالمين

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว +2

    Deenine vallichodukkan soottrakkalli kondum ttarikhida kalli kondum pande midukkara 1 samastha 2 ap 😀 subhaanallhaah

  • @abdulrahoof3231
    @abdulrahoof3231 2 ปีที่แล้ว +2

    ഗുഡ് മെസ്സേജ്

  • @siraj7204
    @siraj7204 2 ปีที่แล้ว +3

    ഇ തെറ്റിദ്ധാരണ മുമ്പേ മറ്റെടണ്ടതായിരുന്നു.

  • @kpmahaboobkachayipurayilma6835
    @kpmahaboobkachayipurayilma6835 2 ปีที่แล้ว +1

    👍👍👍👍👍👌

  • @Exploringodsworld
    @Exploringodsworld 2 ปีที่แล้ว

    👍💯

  • @abuhyderck9920
    @abuhyderck9920 2 ปีที่แล้ว

    💯💕🌼

  • @mujeebmp9104
    @mujeebmp9104 2 ปีที่แล้ว +2

    Assalamualaikkum

  • @mujeebrahman7868
    @mujeebrahman7868 2 ปีที่แล้ว

    ستر الرؤس سنة ام لا بين بيانا شافيا
    ما هو اللون الافضل في ثياب الرجل
    ما حكم التعليم في يو طوب والنظر فيه

  • @nazeersainudeen4972
    @nazeersainudeen4972 2 ปีที่แล้ว +5

    ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പാടാണ്,, പ്രാർത്ഥന അളളഹു വിനേട് മാത്രം മഹാന്മാരേടലാ തൗഹീദ് മുറുകെപ്പിടികുക

    • @sajithaputhuveettil3169
      @sajithaputhuveettil3169 2 ปีที่แล้ว

      തെറ്റായ അഖീദയാണെന്ന് എനിക്ക് തോന്നുന്നില്ല. ഉസ്താദേ, സാധാ രനാകaraya നമുക്പലകാര്യങ്ങളും Allahu വെളിവാക്കി തരുമെങ്കിൽ അമ്പിയകൾക്കും, Allahuvine ഏതുനേരവും തസ്ബീഹ്, തഹ്‌ലീൽ, ഹംദുo ചൊല്ലിക്കൊണ്ടിരിക്കുന്ന ഔലിയ യാകൾക്കു Allahu അറിയിച്ചുകൊടുക്കുന്ന കാര്യങ്ങൾ സാധആരാണാകാർക് (guaibayath,,)നൽകികൂടാ?. Allahu എല്ലാം അറിയുന്നവൻ. അവൻ അറിയിച്ചുകൊടുത്താൽ അവന്റെ സൃഷ്ടി കൾക്ക് അത് അറിയാൻ കഴിയുമല്ലോ.

    • @abubakarfaizy3918
      @abubakarfaizy3918 2 ปีที่แล้ว

      തൗഹീദ് തിരിയൽ കൂടിപ്പോയി, അതാണല്ലോ 5 ഗ്രൂപ്പ്‌ ആയത്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@abubakarfaizy3918 തൗഹീദ് എന്നാൽ എന്താണ്?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@abubakarfaizy3918ഫൈസി....
      എവിടെ?.

    • @sorif7
      @sorif7 2 ปีที่แล้ว

      ജിന്നിനോട് സഹായം ചോദിക്കാമോ

  • @shihabuddeen2037
    @shihabuddeen2037 2 ปีที่แล้ว +1

    എത്ര ലാഘവത്തോടെയാണ് ഇയാൾ തെറ്റിദ്ധരിപ്പിക്കുന്നത്.
    അമ്പിയാഅ എന്ന വാക്കിന്റെ ഏകവചനമാണ് നബി എന്നവാക്ക്, നബി എന്നതിന്റെ അർത്ഥം അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും മറ്റും പറഞ്ഞുതരുന്ന ആൾ എന്നാണ്, സാധാരണക്കാരന്റെ പഞ്ചേന്ദ്രിയങ്ങളെക്കൊണ്ട് അറിയാൻ പറ്റുന്ന കാര്യങ്ങളാണോ ഇതെല്ലാം..മറഞ്ഞകാര്യങ്ങലാണ് ഇതെല്ലാം.. നബി എന്ന പദത്തിന്റെ അർത്ഥം പോലും അറിയാത്ത ഇയാളാണ് ഖുർആനിനെ പറ്റി സംസാരിക്കുന്നത് കഷ്ടം തന്നെ

  • @lalukama6965
    @lalukama6965 2 ปีที่แล้ว +1

    Samastha moyliyarude badayi kett kudeyullavar nokunnadkandille,kurukkanmarepole

  • @ahammedizan5037
    @ahammedizan5037 2 ปีที่แล้ว

    അല്ലാഹ് കരീം
    ഒരുമ ഇല്ലാത്തത് കൊണ്ട്
    മറുപടി പറയാൻ വയ്യാത്ത
    അവസ്ഥ യാണ് സാധാരണക്കാരന്

  • @mujeebtk427
    @mujeebtk427 2 ปีที่แล้ว

    Yuddha veylayil vidoora sthalattheykku mimberil ninnum Umer Raliyallaahu anhu message vilichu paranjathu swohaabi keyttathum yuddam jayikkaan kaaranam aakukayum cheytha athrshiyam ariyal sambhavatthe ivvishayavumaayi engine bhodhiyamaakkum!?

    • @aquamarinestone5279
      @aquamarinestone5279 2 ปีที่แล้ว +4

      അത്‌ കറാമത്താണ്‌. അങ്ങിനെ പറയാൻ ഉമർ (റ) അല്ലാഹ്‌ തോന്നിപ്പിച്ചു കൊടുത്തതാണ്‌. അതിനർത്ഥം ഉമർ (റ) ന്‌ എല്ലാ ഗൈബും അറിയും എന്നല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രമാണ്‌ ഒരാളിൽ കറാമത്ത്‌ വെളിവാകുക..
      മറ്റൊരു സംഭവം പറയാം:
      പേർഷ്യയിലേക്ക്‌ സൈന്യത്തെ അയച്ചപ്പോൾ സഅദ്‌ ബ്നു അബീ വഖാസി (റ) നോട്‌ അവിടെ നടക്കുന്ന എല്ലാ സംഗതിയും എഴുതി അയക്കണമെന്ന് ഉമർ (റ) പറഞ്ഞിരുന്നു. ഗൈബ്‌ അറിയുമെങ്കിൽ ഇങ്ങിനെ കത്തെഴുതി അറിയിക്കാൻ പറയേണ്ട കാര്യമില്ലല്ലൊ.

    • @mujeebtk427
      @mujeebtk427 4 หลายเดือนก่อน

      ​@@aquamarinestone5279Ellaam ariyumbol maathrame oib aakukayulloo enno? Sthira oib srshttikalkkilla. Ennaal oru oibaanenggilum athrshiya njaanam thanne.❤❤❤

    • @jszz9450
      @jszz9450 2 หลายเดือนก่อน

      ​@@mujeebtk427അങ്ങനെയാണെങ്കിൽ എനിക്കും ghaib അറിയും.. നടക്കാൻ പോകുന്ന ചില കാര്യങ്ങൾ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്.. അത് അതുപോലെ നടന്നിട്ടുമുണ്ട്.. ഇതിന് ghaib അറിയും എന്നല്ല പറയേണ്ടത്.. അല്ലാഹു നമുക്ക് എന്തെങ്കിലും അദൃശ്യം അറിയിച്ചു തരാൻ ഉദ്ദേശിക്കുമ്പോൾ ആ നിമിഷം മാത്രം നമുക്ക് ആ ഒരു കാര്യം അറിയുന്നു എന്ന് മാത്രം.. അല്ലാതെ എന്തിനെ കുറിച്ച് ചിന്തിച്ചാലും അതിനെ കുറിച്ച് അറിയാനൊന്നും ഒരാൾക്കും കഴിയില്ല.. ആയിഷാ ബീവിയെ കുറിച്ചുള്ള ആരോപണം ഉണ്ടായപ്പോൾ വഹ്യ് വരുന്നത് വരെ നബിയ്ക്ക് അതിനെ കുറിച്ച് സത്യാവസ്ഥ അറിയാൻ കഴിഞ്ഞില്ല.. Explain ചെയ്യ്.. മുങ്ങരുത്.. വഹ്യ് നല്കപ്പെടാത്ത സമയങ്ങളിൽ സ്വമേഥയാ ghaib ആയിട്ടുള്ള എന്തും അറിയാൻ നബിമാർക്ക് കഴിയും എന്നാണോ താങ്കളുടെ വാദം? സമസ്തയെ ന്യായീകരിക്കാൻ വേണ്ടി നരകത്തിൽ പോവേണ്ടി വരുന്ന ഒരു മണ്ടനാണോ താൻ?

  • @najunajeeb5744
    @najunajeeb5744 2 ปีที่แล้ว +2

    അത് അവരുടെ വയറ്റ ത്ത ടി ക്കു മ ല്ലോ. അതാ

  • @fayisakovummal7741
    @fayisakovummal7741 2 ปีที่แล้ว +2

    അള്ളാഹു അല്ലാതെ ആകാശ bumiyula arum athishekargal ariyukayila avarepoyan ഉയർത്തെന്നേല്‌കപ്പെടുകയെന്നുപോലും avarayikuyila (sur. Namli

  • @ubaidullahcm6667
    @ubaidullahcm6667 2 ปีที่แล้ว

    രണ്ടുകൂട്ടരും വ്യാഖ്യാനിച്ച് വെളുപ്പിക്കുക യാണ് ഞങ്ങൾ സാധാരണക്കാർക്ക് ഇത് എന്തെങ്കിലും അനുഭവിക്കുവാൻ കഴിയുമോ അങ്ങനെ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞു തരിക

  • @farisu271
    @farisu271 2 ปีที่แล้ว

    മറ്റു ചില കാര്യങ്ങൾ മറച്ചുവെക്കാൻ അതിനെ പറ്റി ഒന്ന് വിവരിക്കാമോ

  • @opshabeer1529
    @opshabeer1529 2 ปีที่แล้ว

    Usthaade, samasthakkaare thiruthaan nammal povandaa.avar yaadhaarthyam manassilaakumenn thonnunnilla.

  • @aircondskoduvally7645
    @aircondskoduvally7645 2 ปีที่แล้ว +2

    1000 ത്തിൽ ഒരാൾ അല്ലേ സ്വർഗ പ്രവേശം... അപ്പോ ശിർക്ക് ഇങ്ങിനെ വ്യാപിക്കും...

  • @sirajfaizypp5466
    @sirajfaizypp5466 2 ปีที่แล้ว

    തത്തുല്ല്യമായ കഴിവ് എന്നത് നിൻ്റെ വകയാണ്

  • @cookwithshai43
    @cookwithshai43 2 ปีที่แล้ว

    ഉസ്താദേ ..സഹീഹുൽ ബുഖാരിയിലെ 5238 മത്തെ ഹദീസ് വിശദീകരിക്കാമോ ..?

  • @basheernalloor8415
    @basheernalloor8415 2 ปีที่แล้ว

    Ghaibindeyum vahyindeyum artham arinhal ellaam manassilaavum

  • @thahachirayath7285
    @thahachirayath7285 2 ปีที่แล้ว

    നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലി നടക്ക് ബോധമില്ലാത്തവർ

  • @rajeshrajamani3441
    @rajeshrajamani3441 2 ปีที่แล้ว +4

    ഉസ്താദ് ഈ താടിവച്ചാ ജാഫ്രി ആംഗിൾ ആൾ ഉടായിപ്പാണ്

    • @nazeersainudeen4972
      @nazeersainudeen4972 2 ปีที่แล้ว

      ഇദ്ദേഹത്തിന് ഹിദായത്ത് നൽകണമെ പടച്ചവനെ

    • @ullattilaboobacker5941
      @ullattilaboobacker5941 2 ปีที่แล้ว

      സഹോദരാ ലോക സൃഷ്ടാവിനെ അറിയുക
      മനുഷ്യ നിർമിതമായ ബിംബങ്ങളേ ആരാധിക്കുന്നതിൽ നിന്നും പിൻമാറുക

  • @kichukichum9778
    @kichukichum9778 2 ปีที่แล้ว

    14:1 ethaa we marapottan thangal.

  • @hussainkundilhussainkundil9733
    @hussainkundilhussainkundil9733 2 ปีที่แล้ว

    ഇതേ പരിഹാസമായി പ്രവാജക കാലഘട്ടത്തിൽ അവിശ്വാസികൾ പറഞ്ഞത് മദിനയിൽ ഒരു ജൂതൻ മരിച്ചെന്ന കാര്യം തന്റെ അനുയായികളോട് പറഞ്ഞു കുറച്ചു കഴിഞ് യാത്രക്ക് ഉദേസിച്ചപ്പോൾ തന്റെ കടുതയെ അന്യോസിച്ചുഅവിസേസികൾ പരിഹസിച്ചു ഇതിന്നു മുബ് മദീനയിലെ മരണ വിവരം പ്രവാജകൻ അറിഞ്ഞു അടുത്ത് കിടക്കുന്ന ഒട്ടകം എവിടെ പോയതാണെന്ന കാര്യം പ്രവാജകർക്ക് അറിയില്ല എന്നു പരിഹസിച്ചുഇതറിഞ്ഞു പ്രവാജകൻ കുറച്ച് മൗനമായി ഇരുന്ന സോസം പറഞ്ഞു തന്റെ മ്രഗം ഇന്നതാഴവരയിൽ മരത്തി ൽ കയർ കുടുങ്ങി കിടക്കുന്നുണ്ട് എന്നു പറഞ്ഞു അങ്ങിനെ സഹാബത്ത് ആ പറഞ്ഞ സ്ഥലത്ത് പോവുകയും പ്രവാജകൻ പറഞ്ഞ സ്ഥലത്തു അവർ അതിനെ കണ്ടത്തുകയും ചൈതു. ഈ സമ്പവത്തെ എങ്ങിനെ ഏതെർത്ഥത്തിൽ കാണുന്നു

  • @abidabidvp1739
    @abidabidvp1739 2 ปีที่แล้ว

    തമ്മിൽ തമ്മിൽ ഒരു കിബിറിന്റെ അതി വരമ്പുണ്ട് അത് ശരിയായാൽ എല്ലാം ശരിയാകും

  • @ShahulHameed-xu5wy
    @ShahulHameed-xu5wy 2 ปีที่แล้ว +3

    തെറ്റാണ്. ജിഫ്രി തങ്ങളുടെ രണ്ടാമത്തെ സംസാരം അതായത് ദിക്കർ പറഞ്ഞാൽ ഹൃദയം ശുദ്ധിയാകും എന്ന വിഷയത്തിൽ സിറാജ് ഉസ്താദ് വിശദീകരിച്ച് കാര്യം തെറ്റാണ്. അതായത് ദിക്കർ എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ ഓർമ്മ, 24 മണിക്കൂറും അവനെ അറിഞ്ഞു കൊണ്ടിരിക്കുക അതിനാണല്ലോ അല്ലാഹു നമ്മളെ സൃഷ്ടിച്ചത്. അങ്ങനെ അല്ലാഹുവിന്റെ ഓർമ്മയിൽ ആയ ഒരാളെ സംബന്ധിച്ച് ആണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്, ഞാൻ അവന്റെ നാവും കാഴ്ചയും കയ്യും എല്ലാം ആകും. അങ്ങനെ അവനെ അല്ലാഹു ഉദ്ദേശിക്കുന്ന മറഞ്ഞകാര്യങ്ങൾ എല്ലാം അറിയാൻ സാധിക്കും

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว +1

      അപ്പോൾ നബി തങ്ങൾക്ക് അള്ളാഹുവിനെ ഓർമ്മയുണ്ടായിരുന്നില്ലേ....?.

    • @ShahulHameed-xu5wy
      @ShahulHameed-xu5wy 2 ปีที่แล้ว

      @@MUHAMMED-ALI.99 നബി തങ്ങൾക്ക് അല്ലാഹുവിനെ ഓർമ്മ ഉള്ളതുകൊണ്ടാണല്ലോ ഇസ്രാഉം മിഅ്റാജും അല്ലാഹു കൊണ്ടുപോയത്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@ShahulHameed-xu5wy അതായത് നിങ്ങൾ പറഞ്ഞ നാവ്,കാഴ്ച്ച,കയ്യ് എന്നിവക്കെല്ലാം നബി തങ്ങള്‍ അർഹനായിരുന്നില്ലേ....?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 ปีที่แล้ว

      @@ShahulHameed-xu5wy എവിടെ?.

    • @ShahulHameed-xu5wy
      @ShahulHameed-xu5wy 2 ปีที่แล้ว

      @@MUHAMMED-ALI.99 നിങ്ങൾ പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല

  • @abdussalamkv4614
    @abdussalamkv4614 2 ปีที่แล้ว

    വിവരമില്ല എങ്കിൽ മിണ്ടാതിരുന്നൂടെ

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 2 ปีที่แล้ว

    E. Video. Samsthakaar. Kelkilla. Kettaalum. Eth. Awar. Agikarikkilla

  • @alinambikkunnan9666
    @alinambikkunnan9666 2 ปีที่แล้ว

    നരകത്തിൽ ഒരു സീറ്റ് ഉറപ്പിച്ചു എന്ന് പറയാം അല്ലേ...?.

  • @niyazdarimi9515
    @niyazdarimi9515 2 ปีที่แล้ว

    idil thngal parayata kariye idheham kooti parayunnu

  • @nuhmanpk8102
    @nuhmanpk8102 2 ปีที่แล้ว +1

    12:36 ബാലുശേരി ഉസ്താത് അള്ളാഹു അറിയുന്നത് പോലെ അറിയും എന്ന് സമസ്ത പറഞ്ഞിട്ടില്ല .

    • @hashimaboobacker2983
      @hashimaboobacker2983 2 ปีที่แล้ว +1

      Ezhuthi vechittulla pala bukkukalumund allahu ariyumpole ariyumenn

    • @aquamarinestone5279
      @aquamarinestone5279 2 ปีที่แล้ว +3

      അല്ലാഹു അറിയും പോലെ മഹാത്മാക്കൾ അറിയും എന്നും അല്ലാഹ്വിന്റെ കഴിവിനെ പോലെ കഴിവ്‌ ഉണ്ട്‌ എന്നും മക്കത്തെ മുശ്‌രിക്കുകളും പറഞ്ഞിട്ടില്ല. പക്ഷെ എന്നിട്ടും അവർ മുശ്രിക്കുകളായി. അവർ പറഞ്ഞത്‌:
      അല്ലാഹു പറയുന്നു: ((അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.)) (സുമർ:3)

    • @Aljusar
      @Aljusar 2 ปีที่แล้ว

      A P ഉസ്താദ് അടക്കം അവതാരിക പട്ടികയിൽ ഉള്ള സി എം സ്മരണികയിൽ ഉണ്ട്
      "അള്ളാഹു കേൾക്കുമ്പോലെ കേൾക്കും
      അള്ളാഹു കാണുമ്പോലെ കാണും
      അള്ളാഹു അറിയുമ്പോലെ അറിയും"
      മറഞ്ഞ കാര്യം അറിയുക എന്നത് അൽഹുവിന്റെ സ്വിഫത്താണ് അത് ഔലിയാക്കാൾക്ക് അറിയും എന്ന് വാദിച്ചാൽ അത് തന്നെയാണ് ശിർക്
      അല്ലാഹുവിനെ സൃഷ്ടിയോട് ഉപമപ്പെടുത്തുക, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടത് സൃഷ്ടിക്കും ഉണ്ടെന്ന് പറയുന്നതോടെ അല്ലാഹുവിനോട് സൃഷ്ടിയെ സമപ്പെടുത്തുകയല്ലേ ചെയ്യുന്നത്

    • @muhammadchisthi4810
      @muhammadchisthi4810 2 ปีที่แล้ว +1

      21:43 മുതൽ കേൾക്കുക അപ്പോൾ അവർ അങ്ങനെ വിശ്വസിക്കുന്നു എന്ന് ബോധ്യപ്പെടും

    • @song...5539
      @song...5539 2 ปีที่แล้ว +1

      സമസ്ത ഇനി ഒന്നും പറയേണ്ട..
      എല്ലാം മനസ്സിലായി

  • @sirajfaizypp5466
    @sirajfaizypp5466 2 ปีที่แล้ว

    ചാലിയത്ത് നീ പ്രസംഗിച്ചത്
    നബി തങ്ങളുടെ ചര്യ തന്നെയാണ് സ്വഹാബത്തിനെ ചര്യ എന്നാണ് നബി ചെയ്യാത്തത് ഒന്നും സഹാബത്ത് ചെയ്തിട്ടില്ല എന്നാണ് അതിനാണ് ഞാൻ ചോദിച്ചത് ഖുർആൻറെ ക്രോഡീകരണം നിനക്ക് ഉരുളാനേസാധിച്ചിട്ടുള്ളൂ

  • @true2393
    @true2393 2 ปีที่แล้ว

    Muslimeengalkk thirinjalum samastha madhakkaarkk thiriyilla ennath oru vasthudhayanu

  • @cookwithshai43
    @cookwithshai43 2 ปีที่แล้ว

    അസ്സലാമു അലൈകും ..എന്റെ കല്യാണം കഴിഞ്ഞിട്ട് 1 വര്ഷം ആയി ..ചെറിയ തെറ്റിദ്ധാരണ മൂലം എന്റെ ഭർത്താവ് എന്നെ വേണ്ട എന്ന് പറഞ്ഞ് നില്ക്യെന്ന് ..ഇത് കണ്ടിട്ട് എന്റെ സഹോദരനും വീട്ടുകാരും എന്നെ ഏതോ arabic astrologist ന്റെ അടുത്തു കൊണ്ടുപോയി ഭർത്താവും ഞാനും തമ്മിൽ പ്രശ്നങ്ങൾ എല്ലാം തീർന്ന നന്നാക്കുവാൻ വേണ്ടി ഒരു കടലാസ്സിൽ എന്തൊക്കെയൊ എഴുതിത്തന്ന് അതിൽ ബദ്രീങ്ങളെ പേരിൽ യാസീൻ ഓതീട്ട് ഉഴിഞ്ഞിട്ട് അടുപ്പിൽ ഇട്ട് കത്തിക്കാൻ പറഞ്ഞു ..ഇത് ചെയ്യുന്നത് ഇസ്ലാമിൽ തെറ്റായ കാര്യം അല്ലേ ..?

    • @sirajaboobackerpulladipara8599
      @sirajaboobackerpulladipara8599 2 ปีที่แล้ว +1

      Thettanu

    • @fahadmuthalib1601
      @fahadmuthalib1601 ปีที่แล้ว

      സഹോദരി ചെയ്യരുത്.. പരലോകം നഷ്ടപ്പെടും..
      അല്ലാഹുവിനോട് ദുആ ചെയ്യുക.. ഇസ്തിഗ്ഫർ വർധിപ്പിക്കുക

  • @kabeerarimbra2298
    @kabeerarimbra2298 2 ปีที่แล้ว

    എടൊ ചെങ്ങായി ഇജ്ജ് സംവാദത്തിന്ന് തയ്യാറുണ്ടോ

  • @sayidalvicp3758
    @sayidalvicp3758 2 ปีที่แล้ว

    മറഞ്ഞ കാര്യം അള്ളാഹ വിന് മാത്രമെ അറിയൂ എന്ന് അള്ളാഹുവിനേ അറിയൂരണ്ട് വിശ്വസം പാട്ടണ്ടോ ' ആളുകളെ പറ്റിക്കുന്നു. അള്ളാഹു അ അ ലം പിന്നെ ആളെ പറ്റിക്കുന്നു 'മുസ്ലിയാക്കൾ ഇസ്ലാമിൻ്റെ ആദർശം മാറ്റിമറിച്ച് ജനങ്ങളെ പറ്റിക്കുന്നു. നബി കിടങ്ങിൽ വീണില്ലേ. അതിർശം അറിഞ്ഞ് വീണതാണൊ

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว

    Das Geheimnis des Weiterkommens liegt im Anfangen

  • @ashikbinumarksd8827
    @ashikbinumarksd8827 ปีที่แล้ว

    നബി ﷺ ഗൈബ് അറിയുമോ?! സമസ്തയുടെ തങ്ങൾക്ക് മറുപടി!
    അല്ലാഹുവിൻ്റെ റസൂൽ ﷺ ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുന്നു എന്നാണ് സമസ്തയുടെ നേതാവ് ഈയടുത്ത് പ്രസംഗിച്ചത്. ഖുർആനും സുന്നത്തും മുൻനിർത്തി കൊണ്ട് ഈ വാദത്തിന് മറുപടി പറയുന്നു.
    th-cam.com/video/NdYfstj549g/w-d-xo.html