വമ്പിച്ച കളവുകൾ പിടികൂടുന്ന ഈ സംസാരം ആദ്യാവസാനം വരെ കേൾക്കുക | Sirajul Islam Balussery
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- 💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...
പ്രിയപ്പെട്ട അലിയാർ ഖാസിമി ഞാൻ താങ്കളെ ഏറ്റവും ഇഷ്ടപ്പെട്ട പക്ഷേ താങ്കൾ ഈ സംസാരത്തിലൂടെ എൻറെ പ്രതീക്ഷ എല്ലാം നഷ്ടപ്പെട്ടുപോയി. താങ്കളിൽ നിന്നും ഇതേ മാതിരി സംസാരം ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല അതുകൊണ്ട് താങ്കൾ മാപ്പുപറഞ്ഞ് സത്യത്തിലേക്ക് വരും ശിർക്ക് ന്റെകൊട്ടാരത്തിൽ നിന്ന് താങ്കൾ പുറത്തുവരും.
നബി വന്നതാണ് ഈ സമുദായത്തിൻ്റെ വിജയം ആ നബിയെ ലോക അവസാനം വരെ സ്മരിക്കണം സലാത്ത് ചെല്ലണം ഒരാഴ്ചയല്ല. ഒരു മാസമല്ല എന്നും വേണം
Kasmi ഉസ്താദിനെ അള്ളാഹു പൊറുത്തു കൊടുക്കട്ടെ 🤲
അലിയാർ ഖാസിമിനല്ല അറിവുള്ള ആൾ തന്നെ നല്ലൊരു പ്രാസിങ്ങി തന്നെ പക്ഷേ ! കാര്യങ്ങൾ കുറേ പഠിക്കേണ്ടത് ഉണ്ട് എന്നുമനസ്സിലാക്കുന്നു. കാര്യങ്ങൾ എല്ലാം മനസ്സിലാക്കി തന്ന ഉസ്താദ് സിറ ജ് ഇസ്ലാം ബാലുശ്ശേരി ക്ക് അല്ലാഹു എല്ലാ അനുഗ്രഹവും ചെയ്യുമാറാകട്ടെ.
സിറാജ് എന്ന ഈ കോലം മാറിയത് മുജ് അല്ല സുന്നി ആണ് എന്നാൽ അല്ല
ഇമാം ബൈഹഖി ഈ വിഷയം വിവരിച്ചു കൊണ്ട് പറയുന്നു.
അവിശ്വാസിയുടെ നന്മകൾ സ്വീകരിക്കപ്പെടില്ല എന്നതിന്റെ ഉദ്ദേശം അവർക്ക് നരകമോചനം ഇല്ലെന്നാണ്.
സ്വർഗ്ഗ പ്രവേശനവും അവർക്കില്ല.
*അവിശ്വാസമല്ലാത്ത, അവർ പ്രവർത്തിച്ച മറ്റു തിന്മകളുടെ ശിക്ഷ അവർ ചെയ്യുന്ന സദ്പ്രവർത്തനങ്ങൾ മൂലം ലഘൂകരിക്കപ്പെടുന്നതിന് വിരോധമില്ല.*
ഇബ്നുൽ മുനീർ തന്റെ ഹാശിയിൽ പറയുന്നു.
ഇവിടെ രണ്ടു സംഭവങ്ങളാ ണുള്ളത് അവയിൽ ഒന്നാമത്തേത് അസംഭവ്യമാണ്.
കാഫിറായ ഒരാൾക്ക് തന്റെ കുഫ്ർ നിലനിൽക്കേ തന്നെ അയാളുടെ സദുപ്രവർത്തനങ്ങൾ പരിഗണിക്കുക ഇത് അസംഭവ്യമാണ്.
രണ്ടാമത്തെത് കാഫിറിന് അല്ലാഹുവിന്റെ ഔദാര്യമായി തന്റെ ചില സത് പ്രവർത്തികൾക്ക് പുണ്യം ലഭിക്കുക എന്നുള്ളതാണ് ഇത് അസംഭവ്യമായി തോന്നുന്നില്ല.
ഈ അടിസ്ഥാനത്തിൽ സുവൈബത്തുൽ അസ് ലമിയുടെ മോചനം ഒരു ആരാധനയായി പരിഗണിക്കപ്പെടുന്നില്ല.
അബൂതാലിബിന് ലഭിച്ചത് പോലെ അബൂലഹബിനും അല്ലാഹുവിന്റെ ഇളവ് ലബിച്ചെന്ന് മാത്രം. ഇത് ലഭിക്കുന്നതിനും ലഭിക്കാതിരിക്കുന്നതിലും പരിഗണിക്കപ്പെടുന്നത് അല്ലാഹുവിന്റെ തൗഫീഖാണ്.
ഇനി ഈ ഔദാര്യം ലഭിക്കുന്നത് കാഫിന്റെ നന്മക്ക് പാ ത്രമായ വ്യക്തിയെ ബഹുമാനിക്കുന്നത് കൊണ്ടുമാകാം.
(ഫത്തുൽ ബാരി വാല്യം 9 പേജ് 145.)
ആമീൻ
@@faikff1618മുജാഹിദ് പ്രമാണം കൊണ്ട് ദീൻ പഠിച്ചവരാണ് നിന്നെപ്പോലെയല്ല
പഠിക്കാത്തതല്ല അറിയാത്തതും അല്ല നബിദിനം ബിദ് അത് ആണെന്ന് പറഞ്ഞാൽ ആത്മഹത്യ ചെയ്യുന്നതിന് തുല്ല്യമാകും ഇനി ഒന്നും പറഞ്ഞില്ലെങ്കിൽ അതും പ്രെശ്നമാകും എന്നാ പിന്നെ വളച്ചൊടിക്കാം എന്ന് തീരുമാനിക്കുന്നതാണ് .... പ്രസ്ഥാനങ്ങൾക്ക് വേണ്ടി ദീനിനെ കളവാക്കുന്നവർ
സുബ്ഹാനല്ലാഹ്, എത്ര കൃത്യമായ മറുപടി അല്ലാഹു താങ്കൾക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ 🥰
Aameen
ആമീൻ
ഖാസിമി ഉസ്താദിനു അല്ലാഹു പൊറുത്തു കൊടുക്കട്ടെ..... നേർമാർഗ്ഗം നൽകട്ടെ 🤍❤️
അൽഹംദുലില്ലാഹ് barakh അല്ലാഹ് ഫീകും ആമീൻ... സത്യം പുറത്തുകൊണ്ടുവരുന്ന ഉസ്താദിനും സലഫി പണ്ഡിതത്ക്കും അള്ളാഹു കൂടുതൽ ദാഹവാ പ്രവർത്തനം നടത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
എല്ലാവർക്കും റബ്ബ് പൊറുത്ത് കൊടുക്കട്ടെ ഈ വഹാബീ ഫിത്നയിൽ നിന്നും റബ്ബ് കാക്കുമാറാവട്ടെ
@@dghitkl6910പൊട്ടാ വഹാബ് അല്ലാഹുവാണ് അറിവില്ലെങ്കിൽ പോയി പടിക്കെടാ
സത്യം ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ 🤲🏻🤲🏻🤲🏻
അലിയാര് ഖാസിമി ശരിയലല 😂😂
@@ayishakp3791ശരി അ ല്ല എന്നാ ണോ ഉ ദ്ദേ ഷി ച്ച ത്. എ ന്താ ണ് ശരി യ ല്ലാ ത്ത ത്
ചിന്തിക്കാൻ കഴിവുള്ള നേ ഇത് കേട്ടാൻ മനസ്സിലാകുകയുള്ളൂ കേട്ടു മനസിലായാൽ അവൻ മുജാഹിദായി ഇനിയും കാസിമിയെ പോലെ ഉള്ളവർ ഇങ്ങനെ പറയട്ടേ നമുക്ക് ദീൻ പഠിക്കാനാകും ഉസ്താദിന് ആരോഗ്യവും ദീർഘമായ ആയുസും അള്ളാഹു തരട്ടെ
ഇയാളെ എനിക് നല്ല ഇഷ്ടം ആയിരുന്നു..ഒരു നിലപാട് ഉള്ള പണ്ഡിതൻ ആണ് എന്ന് കരുതിയിരുന്നു..പക്ഷെ ഇങ്ങിനെ കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിലേക് നയിക്കുന്ന ഒരാൾ എന്നു കേട്ടപ്പോ എല്ല മതിപ്പും പോയി..ഇന്ഷാ അല്ലാഹ് സത്യം മനസ്സിലാക്കി ദീനോട് കൂടി ജീവിച്ചു മരിക്കാൻ നമ്മൾക്കും അദ്ദേഹത്തിനും പടച്ചോൻ തൗഫീഖ് നൽകട്ടെ.... ആമീൻ
എന്തായാലും ഖാസിമി കാരണം ജെനങ്ങൾക് ഈവിഷയത്തിൽ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്
ഇമാം ബൈഹഖി ഈ വിഷയം വിവരിച്ചു കൊണ്ട് പറയുന്നു.
അവിശ്വാസിയുടെ നന്മകൾ സ്വീകരിക്കപ്പെടില്ല എന്നതിന്റെ ഉദ്ദേശം അവർക്ക് നരകമോചനം ഇല്ലെന്നാണ്.
സ്വർഗ്ഗ പ്രവേശനവും അവർക്കില്ല.
*അവിശ്വാസമല്ലാത്ത, അവർ പ്രവർത്തിച്ച മറ്റു തിന്മകളുടെ ശിക്ഷ അവർ ചെയ്യുന്ന സദ്പ്രവർത്തനങ്ങൾ മൂലം ലഘൂകരിക്കപ്പെടുന്നതിന് വിരോധമില്ല.*
ഇബ്നുൽ മുനീർ തന്റെ ഹാശിയിൽ പറയുന്നു.
ഇവിടെ രണ്ടു സംഭവങ്ങളാ ണുള്ളത് അവയിൽ ഒന്നാമത്തേത് അസംഭവ്യമാണ്.
കാഫിറായ ഒരാൾക്ക് തന്റെ കുഫ്ർ നിലനിൽക്കേ തന്നെ അയാളുടെ സദുപ്രവർത്തനങ്ങൾ പരിഗണിക്കുക ഇത് അസംഭവ്യമാണ്.
രണ്ടാമത്തെത് കാഫിറിന് അല്ലാഹുവിന്റെ ഔദാര്യമായി തന്റെ ചില സത് പ്രവർത്തികൾക്ക് പുണ്യം ലഭിക്കുക എന്നുള്ളതാണ് ഇത് അസംഭവ്യമായി തോന്നുന്നില്ല.
ഈ അടിസ്ഥാനത്തിൽ സുവൈബത്തുൽ അസ് ലമിയുടെ മോചനം ഒരു ആരാധനയായി പരിഗണിക്കപ്പെടുന്നില്ല.
അബൂതാലിബിന് ലഭിച്ചത് പോലെ അബൂലഹബിനും അല്ലാഹുവിന്റെ ഇളവ് ലബിച്ചെന്ന് മാത്രം. ഇത് ലഭിക്കുന്നതിനും ലഭിക്കാതിരിക്കുന്നതിലും പരിഗണിക്കപ്പെടുന്നത് അല്ലാഹുവിന്റെ തൗഫീഖാണ്.
ഇനി ഈ ഔദാര്യം ലഭിക്കുന്നത് കാഫിന്റെ നന്മക്ക് പാ ത്രമായ വ്യക്തിയെ ബഹുമാനിക്കുന്നത് കൊണ്ടുമാകാം.
(ഫത്തുൽ ബാരി വാല്യം 9 പേജ് 145.)
സംഘടനക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി പലതും വളച്ചൊടിക്കും....സത്യം സത്യമായി തന്നെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പ്രബോധനം ചെയ്യുന്ന സലഫികളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
ആമീൻ
وقد ذكر السهيلي أن العباس رضي الله عنه قال: لما مات أبو لهب رأيته في منامي بعد حول في شر حال، فقال: ما لقيت بعدكم راحة إلا أن العذاب يخفف عني كل يوم اثنين. كذا في عمدة القارئ للعيني.
Aameen
Aameen
പ്രമാണങ്ങൾ കട്ടും കളവ് പറഞ്ഞു ഈ കോയാമാർ മുജാഹിദ് ജമാഅത്ത് കാർ ബിദ്അത്ത് കാരാണ് അവർ നന്മയുടെ വഴി മുടക്കി കളാണ് അവർക്ക് ഒരു നന്മ യും ചെയ്യില്ല മറ്റു ള്ളവരുടെ നന്മ മുടക്കുകയും ചെയ്യും സൊന്തം തള്ളക്കും തന്തക്കും പോലും നന്മയുടെ കണിക പോലും ചെയ്യില്ല അതാണ് ഇവരുടെ ചിന്ത റബീഉൽ അവ്വൽ വന്നാൽ ഇവറ്റകൾ ഉപ്പുപ്പാൻറ്റെ പണ്ടത്തെ മരുന്ന് മാറി കഴിച്ചു ബോധം ഉദിപ്പിച്ചു പറയുന്നു
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ☝️
അലിയാർ ഉസ്താദിന് പറ്റിയ പണിയായിരുന്നില്ല ഇത്........ ഞാനും ഒരു ദക്ഷിണ കേരളസിലബസ് പഠിച്ചുവന്ന വ്യക്തിയാണ്.... അൽഹംദുലില്ലാഹ് ഇപ്പോൾ ഖുർആനും ഹദീസും അനുസരിച്ചു ജീവിക്കാൻ പരിശ്രമിക്കുന്നു.....
بارك الله فيكم
ഈ പ്രഭാഷണം എല്ലാവരും എല്ലാവരിലേക്കും എത്തിക്കണം സത്യങ്ങളെല്ലാം അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എല്ലാവരും മനസ്സിലാക്കട്ടെ
നീയും നിന്റെ അപ്പനും ഓത്തോനുംഎത്തിക്കാണുമെല്ലോ
ഈ മണ്ട ഇല്ലാതവന്റെ കേട്ട് ആരും മണ്ടനാ വരുത്
ഉത്തരം മുട്ടിയാൽ അന്ധമില്ലാതായോ @@hamsak2289
Thank u siraj sir, അലിയാർ ഖാസിമി ഉസ്താത് സ്വന്തം തെറ്റിനെ തിരുത്തും എന്ന് നമ്മൾക്കെല്ലാവര്ക്കും പ്രതീക്ഷിക്കാം 🙏
അൽ ഹംദു ലില്ലാഹ്, ജസാക്കള്ള ഹു ഹയ്റ്
Very good explanation...❤❤
Sallallahu ala muhammed sallallahu alaihi wasallam allahumma salli ala muhammed ya rabbi salli alaihi wasallim🤍❤️
റബ്ബ് സ്വീകരിക്കട്ടെ
ഈ മനുഷ്യനെ ഞാൻ ഇങ്ങിനെയല്ല കരുതിയത്.
തോന്യസങ്ങൾ ദീനിന്റെ പേരിൽ തട്ടിവിടുമ്പോൾ പിടിക്കപ്പെടാൻ സാധ്യത ഉണ്ട്. "ജാഗ്രതൈ "
جزاكم الله خيرا❤
جزاك الله خير
മാഷാ അല്ലാഹ്👍
അൽഹംദുലില്ലാഹ്
ഇത്രയും കാലം സുന്നി സമൂഹത്തെ ദീൻ പഠിപ്പിച്ചാൽ മതിയായിരുന്നു. ഇപ്പോൾ മുസ്ലിയാക്കന്മാരെ ദീൻ പഠിപ്പിക്കേണ്ട അവസ്ഥയിലാണ്.
ഇമാം ബൈഹഖി ഈ വിഷയം വിവരിച്ചു കൊണ്ട് പറയുന്നു.
അവിശ്വാസിയുടെ നന്മകൾ സ്വീകരിക്കപ്പെടില്ല എന്നതിന്റെ ഉദ്ദേശം അവർക്ക് നരകമോചനം ഇല്ലെന്നാണ്.
സ്വർഗ്ഗ പ്രവേശനവും അവർക്കില്ല.
*അവിശ്വാസമല്ലാത്ത, അവർ പ്രവർത്തിച്ച മറ്റു തിന്മകളുടെ ശിക്ഷ അവർ ചെയ്യുന്ന സദ്പ്രവർത്തനങ്ങൾ മൂലം ലഘൂകരിക്കപ്പെടുന്നതിന് വിരോധമില്ല.*
ഇബ്നുൽ മുനീർ തന്റെ ഹാശിയിൽ പറയുന്നു.
ഇവിടെ രണ്ടു സംഭവങ്ങളാ ണുള്ളത് അവയിൽ ഒന്നാമത്തേത് അസംഭവ്യമാണ്.
കാഫിറായ ഒരാൾക്ക് തന്റെ കുഫ്ർ നിലനിൽക്കേ തന്നെ അയാളുടെ സദുപ്രവർത്തനങ്ങൾ പരിഗണിക്കുക ഇത് അസംഭവ്യമാണ്.
രണ്ടാമത്തെത് കാഫിറിന് അല്ലാഹുവിന്റെ ഔദാര്യമായി തന്റെ ചില സത് പ്രവർത്തികൾക്ക് പുണ്യം ലഭിക്കുക എന്നുള്ളതാണ് ഇത് അസംഭവ്യമായി തോന്നുന്നില്ല.
ഈ അടിസ്ഥാനത്തിൽ സുവൈബത്തുൽ അസ് ലമിയുടെ മോചനം ഒരു ആരാധനയായി പരിഗണിക്കപ്പെടുന്നില്ല.
അബൂതാലിബിന് ലഭിച്ചത് പോലെ അബൂലഹബിനും അല്ലാഹുവിന്റെ ഇളവ് ലബിച്ചെന്ന് മാത്രം. ഇത് ലഭിക്കുന്നതിനും ലഭിക്കാതിരിക്കുന്നതിലും പരിഗണിക്കപ്പെടുന്നത് അല്ലാഹുവിന്റെ തൗഫീഖാണ്.
ഇനി ഈ ഔദാര്യം ലഭിക്കുന്നത് കാഫിന്റെ നന്മക്ക് പാ ത്രമായ വ്യക്തിയെ ബഹുമാനിക്കുന്നത് കൊണ്ടുമാകാം.
(ഫത്തുൽ ബാരി വാല്യം 9 പേജ് 145.)
جزاكم الله خيرا...
بارك الله في جهودكم...
Salafi kal parayunnath ann sathyam 💯 padikku manasilaaku 😊 allahu enikum ellavarkum towfeek cheyyumarakatte 💯🤍🤍🤍
Salafikal alla quran num saheeh hadeesum parayunnthanu sathyam mattullavare pole meadiator akalle avdannanu thett thudangunnath
@@travelogo5857 njnum athanu sahothara parayunnathum Qur'an um sunnathum sohihaya hathees matrm vishwasikuka ath pinpattuka 🫀
ദുആചെയ്യണെഉസ്താദ്ഹലാലായ എല്ലാമുറാദുംഹാസിലാഗാൻ
Very very clear truth
അലിയാർ ഉസ്താദ് ഒരു മഹാപണ്ഡിതനും നല്ല പ്രഭാഷകനും ആണ്. പക്ഷെ പ്രശ്നം ഇതാണ്. ആദ്യ കാലം മുതൽക്കേ നബിദിനാഘോഷം പോലുള്ള കാര്യങ്ങളെ അനുകൂലിച്ചു ഒരുപാടു പ്രസംഗിച്ചു പോയി. ഇനി മാറ്റിപ്പറയാൻ ബുദ്ധിമുട്ടാണ്. അപ്പോൽപ്പിന്നെ അത് ശരിയാണെന്നു. സ്ഥാപിക്കാൻ പരമാവധി തെളിവുകൾ (vyajamanenkilum) കൊണ്ടുവരിക എന്നതേ വഴിയുള്ളു..
Barakallah feekum
അലിയാർ പറഞ്ഞത് ശെരി യാണ്
Alhamdu lillah 👍 👌
ആമീൻ
Jazakallah khair
ഖാസിമി വിചാരിച്ചു കാണില്ല, പിടിക്കപ്പെടുമെന്ന്.
Assalamu alaikkum,
Thankalepole sarrikkum deen parajutharan alillayirunnenkil ee Kasimiyepole ustathukalude valayil njan veenupoyene ,alhamdhulilla.
Well explained
جزاك الله خير
ഞാൻ സുന്നി ഫാമിലിയിൽ ആണ് ജനിച്ചത് സുന്നി മദ്രസയിൽ ആൻ പഠിച്ചതും ഞാന് ഇപ്പോള് സത്യം മനസ്സിലാക്കി alhamdulillah enikk ഹിദായത്ത് ലഭിച്ചു ഞാൻ എപ്പോൾ കുർഹനും സുന്നത്തും മനസ്സിലാക്കി ജീവിക്കുന്നു. സുന്നി muslkkanmar പറയുന്നത് മൊത്തം കളവാണ്
Mashallah
അൽഹംദുലില്ലാഹ് 🤲
സഹോദരിയെ അള്ളാഹു അനുഗ്രഹിക്കട്ടെ
ഞാൻ വഹാബി ചുറ്റുപാടിൽ ജനിച്ചവൻ
150 കൊല്ലം ലോകം മുഴുവൻ വഹാബി നേതാക്കൾ
വഹാബി ഗ്രന്ഥങ്ങൾ
അവരുടെ ഭരണ കർത്താക്കൾ
സുന്നികളെ കൊല്ലൽ നിർബന്ധം
അവർ മുശരിക്കുകൾ
അവർ കാഫിരുകൾ
അവരുടെ സമ്പത്തും സ്വത്തും പിടിച്ചെടുക്കൽ ഹലാലും
ഒന്നെക്കെ എഴുതി എന്ന കാര്യം
എനിക്ക് ബോധ്യപ്പെട്ടു
Ap യുടെ വിവാദ പ്രസംഗം കേട്ടപ്പോൾ
സത്യം ആരുടേതു എന്നു പരിശോധിച്ച്
Ap യുടെ ഒറ്റപെട്ട പ്രസംഗം
വഹാബികളും ഈ മൗലവിയും
കല്ല് വെച്ച കളവാണ് തട്ടി വിടുന്നത്
ബുഖാരി ഇമാം ഏദോ ഒരു ആൾ ഒരു സ്വപ്നം കണ്ടത് (മുസ്ലിം ആണോ എന്നാണോ അറിയില്ല ) തന്റെ ലോകം അംഗീകരിക്കുന്ന ഗ്രന്ഥത്തിൽ തമാശക്കു എഴുതി എന്നു വരുത്തി
ഈമാനിൽ വെള്ളം ചേർക്കുന്നു
എന്നു മനസ്സിലായി
ഫിത്ന നടത്തുന്നവർ താടിയും തൊപ്പിയും വെച്ചു സ്വയം പരിഹാസ്യരാവുന്നു
Masha allah
mole sunnikale moth am parayaruthu...kooduthalum sunnikal ennu parayoo😂
നാക്ക് പിഴ ആയിരിക്കും. അല്ലാഹു പൊറുത്തു കൊടുക്കട്ടെ.
Well side sir
تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ﴿١﴾
ഖാസിമി ഉസ്താതിന് എന്തോ തെറ്റ് പറ്റിയതാകും അദ്ദേഹം അത് പരിശോധിച്ച് ബോധ്യമാക്കുമെന്ന് കരുതുന്നു
കഴിഞ്ഞ വർഷവും ഹുസൈൻ സലഫിയും, സിറാജുൽ ഇസ്ലാമും, ഈ കാര്യം ഉണർത്തിയിരുന്നു. അദ്ദേഹം കണ്ടില്ലായിരിക്കും
THETTU ARKUM SAMBHAVIKAM ..KASIMI THAUBA CHEIDU MADANGUKA .
Sathyam manasilayi
بارك الله فيكم جزاكم الله خير كثيرا
اللهم صلي على محمد وعلى اله وصحبه وسلم❤
اللهم صلي على محمد وعلى ال محمد كما صليت على ابراهيم وعلى ال ابراهيم انك حميد مجيد،
اللهم بارك على محمد وعلى ال محمد كما باركت على ابراهيم وعلى ال ابراهيم انك حميد مجيد،
@@sajithasajitha3692 ഓരോ ദിവസവും ഫ൪ളായ കർമങ്ങൾ കൃത്യമായി ചെയുക
ഓരോ നിമിഷതിലു൦ ഉള്ള സു ൬തായ കർമങ്ങൾ നില നിർത്തുക,
ഓരോ ശ്വാസതിലു൦ നബി യുടെ േമ ൽ സ്വലാത്ത് െചാലുക
എല്ലാദിവസവും നബി നമുക്ക് എത്തി ച കാര്യങ്ങൾ നിറവേറ്റി, നബി
ദിനം ആഘോഷിക്കുക
🌹🌹🌹
ഹദീസ് നമ്പർ പറ മോളെ നമ്പർ ഇല്ലാതെ ഹദീസ് ആണ് എന്ന് പറഞ്ഞു അറബി എഴുതി വിട്
@@deenulislam99അതു ഹദീസൊന്നുമല്ല, നിസ്കാരത്തിൽ അത്തഹിയ്യാത്തിന് ശേഷമുള്ള സ്വലാത്ത് (പ്രാർത്ഥന )ആണ്!
ബാറക്കള്ളാഹ്
Baarakallaah
നി നല്ലമനുഷ്യൻ
padikku sahotharaa
Well said … with authentic proof
അബൂലഹബിന്റെ കൈകൾക്ക് നാശം എന്ന് അള്ളാഹുഅബൂലഹബിന്റെ കൈകൾക്ക് നാശം എന്ന് അല്ലാഹു പറഞ്ഞുഅലിയാർ ഖാസിമി അബൂലഹബിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നു
Alhamdulillah
Alhamdulilla
SARVA SHAKTHANAYA ALLAHU ALIYAR KASMI VAZHI JENANGALIL ETHICHU KARIYANGAL JENANGAL MANASSILAKAN PATTI. ALHAMDULILLAH....1000 VATAM.
സുന്നികളുടെ കൂട്ടത്തിൽ എനിക്ക് ഇഷ്ടപ്പെട്ട ആളായിരുന്നു അലിയാർ ഖാസിമി........ ഇപ്പോൾ അതും പോയി........ ചുന്നികൾ എല്ലാം കണക്ക് തന്നെ.......
അലിയാർ ഖാസിമി തന്നെ INSHA ALLAH ഇതിനു മറുപടിയുമായി വരും അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും....
മനുഷ്യന്ല്ലെ പുള്ളെ തെറ്റ് പറ്റും
നീ എന്താ വിചാരിച്ചത് .. സുന്നികൾ ചാവേർ ആവാൻ സിറിയയിലേക്ക് പോകുമെന്നാണോ ..?
വഹാബി തീവ്രവാദികളെ സൂക്ഷിക്കുക.
കേരളത്തിൽ മാത്രം കണ്ട് വരുന്ന . പല ജാതികൾ
മുസ്ലിങ്ങളെ മാത്രം കാണാനില്ല
നിന്റെ ഔദാര്യം അല്ലെ സുന്നികൾ ജീവിച്ച തു സുന്നികളെ സമൂഹത്തിൽ അനൈക്യം ഉണ്ടാക്കി മുതൽ എടുത്തു തു മുജാ ആണ്
ഞങ്ങൾ ആഘോഷിക്കുന്നു ഞങ്ങൾ സന്തോഷിക്കുകയും ചെയ്യുന്നു മൗലവി താങ്കൾ താങ്കളുടെ ഇഷ്ടപ്രകാരം താങ്കൾ ജീവിക്കുക ലക്കും ദീനുക്കും വലിയ ദീൻ
ഏതായാലും നബിബിദിനാഘോഷത്തിനു തെളിവില്ല. പ്രവാചനെ (സ) അംഗീകരിക്കുന്നു എങ്കിൽ പ്രവാചകൻ (സ) പറഞ്ഞത് അനുസരിക്കേണ്ടേ?
"നമ്മുടെ ഈ ദീനിൽ ഇല്ലാത്തത് ആരെങ്കിലും കൊണ്ടുവന്നാൽ അത് തള്ളപ്പെടേണ്ടതാണ് "എന്ന് പ്രവാചകൻ (സ) പഠിപ്പിച്ചില്ലേ?
മൗലവി എന്ദുഓക്കേ പറഞ്ഞലും ഞങ്ങൾ ഒരു വിഭാഗം ഇബിലീസുപറയുന്നത് കേൾക്കു എന്ന് സാരം കൃതമായ ഡേറ്റ് ഇല്ലത്തത് കൊണ്ട് പണ്ഡിതൻ മാർ പറഞ്ഞ കുറച്ചു ഡേറ്റിൽ നിന്നു ഇവർ തന്നെ ഒരു ഡേറ്റ് തിരഞ്ഞു എടുത്തു ഇട്ടു ഇവർക് ഇഷ്ടം ഒള്ള ഒരു ഡേറ്റ് നേബിദിനത്തി എന്റെ ഡേറ്റ് ആയി ആഘോഷിക്കുന്നു ഇത് കുറച്ചു വ്യക്തികൾ ഉണ്ടക്കിയ ആഘോഷം ആണ് അള്ളാഹു എന്റെ പ്രാവചകൻ ഒരു മുസ്ലിം ആണ് നേബിദിനത്തി എന്റെ പേരും പറഞ്ഞു നേബിദിനം ഉൽസവം ആയി ആഘോഷിക്കൻ അള്ളാഹു അള്ളാഹുഎന്റെ നേബിയും പറഞ്ഞി ഇട്ടു ഇല്ല ജന്മം കൊണ്ട് അല്ലതെ പ്രാവർത്തിയിൽ മുസ്ലിം ആവാണം 100% സത്യം മാത്രം അങ്ങികരിക്കുക
BALUSHERIKU ORU BIG SALUTE
അലിയാർ ഖാസിമിയെ പറ്റി നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത് ' ഇതിലൂടെ അതെല്ലാം അദ്ധേഹം ഇല്ലാതാക്കി. ഇത്രയും വ്യക്തമായ ഒരു കാര്യത്തിൽ എന്തിനീ കളവ് പ്രചരിപ്പിക്കുന്നു.
ഇങ്ങനെ കുറെ കള്ള തെളിവുകളും ഏച്ചു കൂട്ടി സാധാരണക്കാരെ വഞ്ചിക്കുന്ന പണ്ഡിത വേഷ ധാരികൾ സജീവമാണിപ്പോൾ.അതിനെതിരെ ഉറച്ച ശബ്ദങ്ങൾ ഇത് പോലെ ഉയരട്ടെ...അല്ലാഹ് അളവറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ഇനിയും ഈ കപട മുഖം മൂടികൾക്കെതിരിൽ ഈ ദീനുൽ ഇസ്ലാമിന് വേണ്ടി സംസാരിക്കുവാനുള്ള ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ...
امين يارب العالمين
പൊളിച്ചു
Al hadulilla shikran
Jazak Allah khyru
എന്റെ കുഞ്ഞുമനസ്സിൽ മുഹമ്മദ് നബിയെ കുറിച് ആഴ്ന്നിറങ്ങിയത് നബിദിനത്തിലൂടെ ആണ്... റബീ ഉൽ അവ്വൽ മാസത്തിലെ മൗലൂദ് കളിലൂടെ ആണ്... അങ്ങനെ ഒരു ആഘോഷം കുഞ്ഞുനാളിൽ നിന്ന് കിട്ടിയിരുന്നില്ല എങ്കിൽ എനിക്ക് ഇന്ന് എന്റെ നബിയോട് ഇത്രയും മുഹബ്ബത്ത് ഉണ്ടാവില്ലായിരുന്നു....ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് നബിദിനം ഇഷ്ടമാണ് 💖
നമ്മുടെ ഹബീബ് ന്റെ ബെർത്ത് ഡേ ആഘോഷിക്കാത്ത സ്വഹാബാതു അവരുടെ മക്കളക്ക് എങ്ങനെ ആയിരിക്കും നബിയെ കുറിച്ച് പഠിപ്പിച്ചു കൊടുത്തിട്ടുണ്ടാകുക അതുപോലെ നമുക്കും നമ്മുടെ മക്കൾക്ക് പഠിപ്പിച്ചു കൊടുത്താൽ പോരെ സഹോദര
മാനസിക വളർച്ച കൈവരിച്ചില്ലെന്ന് അയാൾ തന്നെ സമ്മതിച്ച സ്ഥിതിക്ക് അതിനു വേണ്ടി പ്രാർത്ഥിക്കുകയല്ലേ വേണ്ടത്?
@@shamsu3753 not only the birthday but also the death day
ഏതൊരു കുടുംബത്തിലും ആൺകുഞ്ഞ് പ്രസവിച്ചാൽ ഒരു സന്തോഷാഹ്ലാദം സ്വാഭാവികമായുണ്ടാകുന്നതാണ് ആവിധം തന്റ സഹോദരന് ഒരുകുഞ്ഞുണ്ടായതിൽ ആ ഘട്ടത്തിൽ സന്തോഷിച്ചിരിക്കാം പക്ഷേ നബി (സ)ഇസ്ലാമിന്റ പ്രബോധകരായപ്പോൾ ശത്രുവായി ശപിക്കപെട്ടവനായാണ് മരിച്ചത്. അങ്ങിനെ ഒരാളെ ഈ ദുരാചാര ജന്മദിനാഘോഷത്തിന് ഉദാഹരണമാക്കുന്നത് എത്രമാത്രം തെറ്റായ കാര്യമാണ്
സുവയ്‌ബയെ മോചിപ്പിച്ചത് മരിച്ചു പോയ തന്റെ സഹോദരന് ഒരു ആൺ കുഞ്ഞു ജനിച്ചതിലുള്ള സന്തോഷം കൊണ്ട്
Khasimi ustad Allahuakbar tankalkk poruthu taratte
ഉമ്മയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഉസ്താദേ
അവർ പാടിയ പാട്ടെ പാടൂ അവർക്ക് എത്ര തെളിവുകൾ കാട്ടി കൊടുത്താലും അവർ അത് തന്നെ ചെയ്യും ഇനി അവരുടെ പിന്നാലെ പോകാത്തതാണ് നല്ലത്
ഷിയാ ആശയം പറയുന്ന മുസ്ലിയാക്കന്മാർ സത്യം അറിഞ്ഞിട്ടും തിരുത്തുകയില്ല അവരുടെ ഇമേജ് പോകുമെന്ന ഭയം അവർക്കുണ്ട് എല്ലാ സമസ്ത ഷിയാ പുരോഹിതന്മാരുടെയും അവസ്ഥ ഇതു തന്നെയാണ്... അവരുടെ അഹങ്കാരം അവരെ നശിപ്പിക്കുന്നു... വാദ പ്രതിവാദത്തിന്നു വന്നാൽ ദുർവ്യാഖാനം നടത്തി രക്ഷപ്പെടും സത്യം മനസിലാക്കാൻ വരില്ല
ദജ്ജാൽ വരുന്ന ഔരു വിഭാഗം ആണ് മുജാഹിദ്
👍
അലിയാർ ഖാസിമി ഉസ്താദ് നല്ല ഒരു പ്രാസംഗികൻ ആണ് പക്ഷേ നബിദിനത്തിന് കാര്യത്തിൽ പരാജയമായി പോയി
Cool drinks😀
അലിയാർ ഉസ്താദ് തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു
ഇ3 മറുപടി എപ്പഴും ഉണ്ടാവണം ട്ടോ
ഈ തമ്മിൽ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും വാക്ക് സംവാദം വെച്ചു നമ്മുടെ ദീനിനെ പിച്ചി ചീന്തുന്ന ഈ പ്രവണത ഒന്ന് നിർത്തിക്കൂടെ
തിന്മ തടയുക എന്നത് ഒരു മുസൽമാൻറെ ബാധ്യതയിൽ പെട്ടതാണ് (പ്രത്യേകിച്ച് ബിദ്അത് കണ്ടാൽ)
തമ്മിൽ തമ്മിലുള്ള പ്രശ്നമാണ് ആദ്യം നേരെയാവേണ്ടത്... അല്ലാഹുവിന്റെ റസൂൽ ക്രിസ്ത്യാനികളുടെയോ ജൂതന്റെയോ ഇടയിലേക്കല്ല വന്നത് മുശ്രിക്കളുടെ ഇടയിലേക്കാണ്... ഇവരുടെ പോക്ക് അങ്ങോട്ടേക്കാണ്
തെറ്റിനെതിരെ പ്രതികരിക്കാതിരിക്കുന്നത് ആ തെറ്റ് ചെയ്യുന്നതുപോലെ കുറ്റകരമാണ്
ദീനിനെ പിച്ചി ചീൻതുകയല്ല, സത്യം മനസ്സിൽ ആക്കി കൊടുക്കുകയാണ്
അലിയാർ ഉസ്താദ് ഒന്നും കൂടി genuine ആയതേ പറയാവു , ഇതിന് മറുപടി അദ്ദേഹം തന്നെ പറയണം
ഞാൻ വിചാരിച്ചു അലിയാർ ഖാസിമിക്ക് കുറച്ചെങ്കിലും വിവരം ഉണ്ടെന്ന്
Mr.aliyar Qassimi please clear the matter
👌👌👍
സുന്നത്തിനെ പിൻപറ്റാൻ സാധിക്കാത്ത, ദീനനുസരിച്ച് ജീവിക്കാൻ ബുദ്ധിമുട്ടായ ഈ ജാഹിലിയ കാലഘട്ടത്തിൽ
വർഷത്തിൽ ഒരു ദിവസമെങ്കിലും ( എല്ലാം ദിവസവും ഓർക്കേൻ ജനങ്ങൾക്ക് താല്പര്യം ഇല്ലാത്ത കാലഘട്ടത്തിൽ) അള്ളാഹുവിനേയും നബിയേയും ഓർക്കാൻ സാധിക്കുമെങ്കിൽ , അത് വളരെ നല്ല കാര്യമാണ്, വെറുതെ മസ്അല പറഞ്ഞ് വാശിയും, വൈരാഗ്യവും വെച്ച് പുലർത്തുന്നത് പണ്ഡിതൻമാർക്ക് യോജിച്ചതല്ല...
👍👍👍👍👍🤲
പുത്തൻ വാതികൾ പലതും പറയും ഞങ്ങൾക്ക് കല്ലി വല്ലി, ഞങ്ങൾ ഹബീബിനെ മരണം വരെ സ്നേഹിക്കും.
അലിയാര്‍ ഖാസിമിയും ഇത്തരം കളവു പറയുന്ന പ്രഭാഷകനാണെന്ന് ഞാന്‍ ഇതു വരെ കരുതിയിരുന്നില്ല . അതും റസൂല്‍ (സ) യുടെ പേരിലും ഇമാം ബുഖാരി (റഅ) യുടെ പേരിലും . ഇത് അദ്ദേഹം പൊതുജനങ്ങളോട് തിരുത്താതെ അദ്ദേഹം എങ്ങനെ ഇസ്ലാമിക പണ്ഡിതനായി ജീവിക്കും . താന്‍ അറിഞ്ഞോ അറിയാതേയോ പറഞ്ഞ കളവിന് അദ്ദേഹം പരസ്യമായി മാപ്പ് പറയേണ്ടേ അല്ലെങ്കില്‍ കേരള മുസ്ലിം സമൂഹത്തിന്‍റെ മുന്നില്‍ തിരുത്തേണ്ടേ...?
അലിയാർ ഖാസിമിയിൽ നിന്ന് ഇത്തരം ഭാഷണം പ്രതീക്ഷിച്ചില്ല.
അളളാഹുവെ
E video kanumbbol Aliyar Qasimiyude e vishayathilulla vivarakkedu ithe vivarakkedu thanneyaanu innathe samasthakalile mikka mollamaarkkum!
ഇത് ഈ വർഷം പറഞ്ഞതല്ല, ഇതിന് കഴിഞ്ഞ വർഷം തന്നെ റഫീഖ് സലഫിയും ഹുസൈൻ സലഫിയും വിശദീകരണം നൽകിയതാണ് നൽകിയതാണ്
അലിയാർ ഖസീമി നല്ലൊരു പ്രസംഗികനായിരുന്നു ഇപ്പോൾ അതും പോയി കാറ്റിനനുസരിച്ചു സഞ്ചരിക്കുന്നവരാണ്
وقد ذكر السهيلي أن العباس رضي الله عنه قال: لما مات أبو لهب رأيته في منامي بعد حول في شر حال، فقال: ما لقيت بعدكم راحة إلا أن العذاب يخفف عني كل يوم اثنين. كذا في عمدة القارئ للعيني.
സ്വപ്നം ഇസ്ലാമിൽ തെളിവല്ല നിങ്ങൾക്ക് അബുജഹലിന്റെ വാക്കാണോ മുഖ്യം
منام الكافر ليس دليل في السلام
ايض ليس فيه موليد نبي صلى الله عليه وسلم
@@galaxynotekl1426i
كيف يكون هذا دليلا الاحتفال بمولد ه صلى الله عليه وسلم
Aliyar കാസിമിയെ ഞാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ/ഇ വിഷയത്തില്‍ അദ്ദേഹത്തിന് അബദ്ധം സംഭവിച്ചതില്‍ ഖേദിക്കുന്നു.
ഖുർആൻ ന്റെ മലയാളം പരിഭാഷ പഠിപ്പിക്കാത്തതാണ് സുന്നി വിഭാഗത്തിന്റെ പ്രശ്നത്തിന്റെ കാതലായ കാരണം
സത്യം പറയുന്നവരെ കളവാക്കുകയും കളവ് പറയുന്നവരെ വിശ്വസിക്കുകയും ചെയ്യുന്ന കാലമാണിത്
❤
സലഫി ഗ്രൂപ്പിൽ ഉള്ള തൊപ്പിയുള്ള മൗലവിയുടെ വിശദീകരണം കൊള്ളാം
മറ്റുള്ള മതങ്ങളുടെ ആചാരങ്ങൾ അതേപടി ഏറ്റെടുക്കുക, അത്ര തന്നെ
എത്ര വലിയ പ്രഭാഷകൻ ആയാലും നീതിയിൽ അധിഷ്ഠിത മായ പ്രഭാഷണം അല്ലെങ്കിൽ ഹദീസിന്റെ പിൻബലം ഇല്ലാത്തതാണെങ്കിൽ ഇതിന്റെ തിക്ത ഫലം വന്നെതുക തന്നെ ചെയ്യും, അതു് ഏതു രൂപത്തിലാണെന്നു അറിയാൻ കഴിയില്ല!!!!!!""!!????
💙💙💜💜❤❤
നബിദിനം നന്നായി ആഘോഷിക്കണം , ലളിതമായി ആഘോഷിക്കണം , ആഘോഷിക്കാനേ പാടില്ല എന്തൊരു വെെവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ .. !
ലോകത്തിലേ മഹത് വ്യക്തികളും പല പണ്ഡിതന്മാരും മാനവരാശിയുടെ വിമോചകനെന്ന് പ്രകീര്‍ത്തിച്ച ;
ലോകത്തിന്റെ മുഴുവന്‍ അനുഗ്രഹമായി ഞാനയച്ചിരിക്കുന്ന പ്രവാചകനെന്ന്
ദെെവം പ്രഖ്യാപിച്ച ലോക ഗുരു മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ നബിയോടുള്ള ബഹുമാന ആദരവിനാല്‍ നമ്മുടെയെല്ലാം
മനസ്സ് സന്തോഷാധിക്യത്താല്‍ ആനന്ദം അനുഭവപ്പെടുന്നില്ലെങ്കില്‍ നമ്മളൊക്കെ
മുത്ത് നബിയുടെ യഥാര്‍ത്ഥ അനുയായികളാണോ ...
നബി വചനങ്ങള്‍ ലോക പ്രശസ്തമാണ് അവയിലൂടെ നബിയുടെ മഹത്വം മനസ്സിലാക്കിയ എത്രയോ മറ്റ് മതസ്ഥരുമുണ്ട് എന്നാലും
സ്നേഹാദിക്യം കാരണം അവസാനശ്വാസം വരേ എന്റെ സമുദായമേ എന്ന് പറഞ്ഞ് വിലപിച്ച
പ്രവാചകന്റെ സമുദായമല്ലാതേ മറ്റ് മതസ്ഥരാണോ ജന്മദിനം ആഘോഷിക്കേണ്ടത്
സര്‍വ്ലശക്തനും പ്രപഞ്ചസൃഷ്ടാവുമായ ദെെവത്തേ നമുക്ക് കൂടുതല്‍ മനസ്സിലാക്കിതന്ന അവനേ എങ്ങിനെ ആരാധിക്കണമെന്ന് അറിയിച്ച് തന്ന പ്രവാചകന്‍ ; പടച്ചവന്‍ നല്കിയ അതി കഠിനമായ ദൗത്യം വിജയകരമായി നിറവേറ്റിയ ഏക പ്രവാചകന്‍
ഈ പ്രവാചകന്റെ അല്ലങ്കില്‍ നമ്മള്‍ പിന്നെ ആരുടെ ജന്മദിനമാണ് ആഘോഷിക്കേണ്ടത് ...
മാലാഖമാര്‍ സ്വര്‍ഗ്ഗ ലോകം കമനീയമായി അലങ്കരിക്കുന്ന ; നബിയേ പ്രകീര്‍ത്തിക്കുന്ന ദിനമാണെന്നും ഹദീസിലുണ്ട്
നബിദിനത്തിലേ ഘോഷ യാത്രയിലൂടെ നീങ്ങി കുട്ടികളുടേ പ്രസംഗങ്ങളിലൂടെയും നബിപ്രകീര്‍ത്തന ഗാനങ്ങളിലൂടെയും സാധാരണക്കാരായ നമുക്ക് നബിയേ കൂടുതലറിയാനും അതിലൂടെ നമ്മുടെ നബിയോടുള്ള സ്നേഹം വര്‍ദ്ധിക്കാനും
സല്‍സ്വഭാവം നേടാനും ദെെവവിശ്വാസം വര്‍ദ്ധിക്കാനും ഇടവരുത്തട്ടേയെന്നും
നല്ലത് കേള്‍ക്കാനും നല്ലത് പറയാനും
നല്ലത് മനസ്സിലാക്കി ജീവിതത്തിലുടനീളം
പ്രവര്‍ത്തിക്കാനും നമുക്കെല്ലാവര്‍ക്കും
ഭാഗ്യമുണ്ടാവട്ടേയെന്ന്
പടച്ചതമ്പുരാനോട് പ്രാര്‍ത്ഥിക്കുന്നു
സഹോദരാ നിൻഗൾ ഈ പറഞ്ഞ കാര്യൻഗൾ ഒന്നും സഹാബത്തിനോ താബിഈകൾക്കോ തബഉതാബിഇകൾക്കോ നാല്
മദ്ഹബുകളുടെ ഇമാമീകൾക്കോ മനസ്സിലായല്ലേ? അതോ അവരെക്കാളും ഉത്തമരും നബിയെ സ്നേഹിക്കുന്നവരുമാണോ ഞാനും നിൻഗളുമൊക്കെ?
അവരാരും ഇത് ആഘോഷമാക്കിയില്ലല്ലോ?
ദീനിന്റെ കര്യൻഗൾ ഖർആനിൽ നിന്നും സ്വഹീയായ ഹദീസുകളിൽ നിന്നും മനസ്സിലാക്കുക അപ്പോൾ ആദ്യത്തെ 3 നൂറ്റാണ്ടിൽ ആരും ഇത് ആഘോഷമാക്കിയിട്ടില്ലെന്നും ദീനിൽ നമ്മുടെ അഭിപ്രായത്തിന് പ്രസക്തിയില്ലൊന്നും മനസ്സിലാവും
സത്യം ബോധ്യപ്പെട്ടാൽ സംഘടനകൾക്ക് അതീതമായി സത്യം സ്വീകരിക്കാനുള്ള മനസ്സ് നമുക്കെല്ലാം അള്ളാഹു നൽകട്ടെ! ആമീൻ
Mujaahidukal nabidinam paadilla ennu paranja kaalam thott ath nirthi vechirunnenkil enikko nammude parentsino nabi (s)kurich avasaanathe nabi ennallaathe athil kooduthal onnum manassilaakaan kazhiyillaayirunnu ippol nammale pole saadhaarana janangalkk polum oro rabeehul avval varumbozhum nammude Rasool (s)kurich ariyuvaanum kooduthal kooduthal priyam vekkuvaanum kazhiyunnu alhamdulillah njaan oru sunniyaayathil abhimaanikkunnu alhamdulillah
Can you check the exact description of Hadeeth Jibreel(AS) in the documents published recently.. you will see diversity in statement especially the last of the signs of end of time about the tall building..
Oru karyam paryam thamashak polum swalathu chollunnath prathifalarhamanu. 😍 pinnenthin. Randubagam vendath. Swalathu chollunnavar chollatte