പണ്ടൊക്കെ റേഡിയോയിൽ ഇ പാട്ടുകളൊക്കെ കേൾക്കാൻ കാത്തിരുന്ന ഒരു കാലം ഉണ്ടാരുന്നു അന്നത്തെ എല്ലാ നാടക ഗാനങ്ങളും ഒന്നിനൊന്ന് mechamaarunnu പ്രേത്യേകിച്ചു kpsc യുടെ
വളരെയേറെ ഇഷ്ടപ്പെട്ടു..❤❤❤അവസാനത്തെ അതിമനോഹരമായ ആ അർത്ഥവത്തായ 4 വരികൾ പടിയില്ലല്ലൊ..സങ്കടം തോന്നി..പലരും പൂർണമാക്കാതെയാണ് ഈ ഗാനമാലപിക്കുന്നത് .അതുകൂടി പാടിയിരുന്നെങ്കിൽ....അതിഗംഭീരമായേനെ
ആഹാ.. വർഷങ്ങൾ ക്കു മുൻപ് റേഡിയോ യിൽ കൂടി കേട്ട അതേ ഓർമ്മ പുതുക്കി ക്കളഞ്ഞു താങ്കൾ . അത്രക്കും ഒറിജിനാലിറ്റി.... എക്കാലത്തേയും സൂപ്പർ ഹിറ്റ് ആയ ഈ ഗാനം ഇത്രയും മനോഹരമായി പാടിയ താങ്കൾ ക്ക് , എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ... 👍👍❤️❤️
A KPAC drama song , which is being heard occasionally for the last many years is brought before listeners very nicely by the singer by proving well his singing capabilities. The presentation of the song turning out to be excellent , as it brought along with it the bygone era of "Nataka ganangal" when drama songs took an upper hand over film songs , as singers in the like of K.S. George and Anto proved themselves to be capable enough to handle the situation very well with their sweet voice , ideally suiting for the success of drama songs.
നന്നായി പാടി.. അഭിനന്ദനങ്ങൾ..ഒരു കൊടുങ്കാറ്റിന്റെ കൈകളിൽ തട്ടി കരിമുകിൽ എങ്ങോ പറന്നു എന്നാണു കേട്ടിട്ടുള്ളത്..താങ്കൾ" പറന്നു" എന്നുള്ളത് "മറഞ്ഞു" എന്നാണു പാടിയത്..
Thank you Mr.Krishna Prasad for giving me the meaning of this song.Actually, being I am non malayalee , I am unable to follow it. Good lyrics. l love to listen it every day at least one time.
ഈ പാട്ടിൽ K S George അവതരിപ്പിച്ച ഭാവ തീവ്രത അവതരിപ്പിക്കാൻ വേറെ ആർക്കും സാധിക്കില്ല ഒരിറ്റു സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ഒരു പെണ്ണിന്റെ മനസ്സ് ഒരു മഴതുള്ളി ക്കു വേണ്ടി കാത്തിരിക്കുന്ന വരണ്ട മണ്ണ് ഇതൊക്കെ മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കില്ല
സത്യംപറഞ്ഞാൽ k. S ജോർജ് പാടുന്നത് കേൾക്കാൻ ആയിരുന്നു എനിക്കിഷ്ടം. ഇപ്പോൾ താങ്കൾ പാടിയതും എനിക്ക് വളരെ വളരെ ഇഷ്ടമായി. മനോഹരം.
വളരെ മനോഹരമായി പാടി
വളരെ ഭംഗിയായി പാടി❤❤❤
എന്തു നല്ല കാലമായിരുന്നു. എത്ര സുന്ദരമായ ഗാനം .ഒരിക്കലും ഇത്തരം ഗാനങ്ങ ൾ വീണ്ടും ജനിക്കില്ല. നമിക്കുന്നു.
ഓരോരുത്തർക്കും ഓരോ കഴിവ്. ഇഷ്ടമുള്ള പാട്ട് ആര് പാടിയാലും എനിക്ക് ഇഷ്ടം. വികലമായി പടരുതെന്നു മാത്രം ഇത് നന്നായി 👍
പൊൻകുന്ന o ജോസ് എളിയ ഗായകൻ മൺ മറഞ്ഞുപോയ മഹാ പ്രിതി ഭ❤❤❤❤❤❤❤❤❤❤❤
മനോഹരമായി പാടി ..അഭിനന്ദനങ്ങൾ..
ജോസ് സാറിനെ മറക്കാൻ പറ്റില്ല എനിക്ക് ❤️❤️♥️♥️😔😔😢😢😢😢
പണ്ടൊക്കെ റേഡിയോയിൽ ഇ പാട്ടുകളൊക്കെ കേൾക്കാൻ കാത്തിരുന്ന ഒരു കാലം ഉണ്ടാരുന്നു അന്നത്തെ എല്ലാ നാടക ഗാനങ്ങളും ഒന്നിനൊന്ന് mechamaarunnu പ്രേത്യേകിച്ചു kpsc യുടെ
ഞാറാഴ്ചകളിൽ രാവിലെ 8മണിക്ക് 🎶🎵🎼
ഒരു k p a c നാടക കാലത്തേക്ക് മനസ്സിനെ എത്തിക്കാൻ താങ്കൾക്ക് കഴിഞ്ഞു... K സ് ജോർജ് ചേട്ടന് 🙏🏻💚💚t
എത്ര മനോഹര ഗാനം / ഇതു പോലുള്ള ഹൃദയത്തിൽ ഇടം നേടിയ ഗാനങ്ങൾ ഇനിയുണ്ടാകുമോ?
Never
സൂപ്പർ ഗ്രേറ്റ് 👍
Salute to those who played the instruments accompanying Jose .Superb team!
Great effort !!!! Sung very well.👍👍👍👍👍😊
Excellent singing. Very clean. Congratulations. Keep it up.
ആത്മാവുള്ള ആലാപനം...അഭിനന്ദനങ്ങൾ സർ , 10 വർഷം മുൻപ് പാടിയത്...
വളരെയേറെ ഇഷ്ടപ്പെട്ടു..❤❤❤അവസാനത്തെ അതിമനോഹരമായ ആ അർത്ഥവത്തായ 4 വരികൾ പടിയില്ലല്ലൊ..സങ്കടം തോന്നി..പലരും പൂർണമാക്കാതെയാണ് ഈ ഗാനമാലപിക്കുന്നത് .അതുകൂടി പാടിയിരുന്നെങ്കിൽ....അതിഗംഭീരമായേനെ
താങ്കൾ വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ 🙏🙏🙏
വളരെ വളരെ മനോഹരമായി പാടിട്ടുണ്ട്
അതിസുന്ദരം ഈ ആലാപനം ..അഭിനന്ദനങ്ങൾ !
OK. Pakshe half time kazhinhappol sound evide poyi ?
Dear Jose, lovely song, I got the chance to listen this now only.. Really Very Good !! Sreekumar, Doha
ജോസ്,.... നീ ഒരിക്കലും മായില്ല,
ഞങ്ങളുടെ മനസ്സിൽ നിന്ന് 🙏🙏🙏🙏🙏
ഇദ്ദേഹം ഇപ്പോൾ ?
ജോസ് അല്ല , ജോർജ് (KS)
Melodious and mesmerising Saju George.
This is not a song it is a virtual caricature , lyricist taking us to rainbow, cloud, paddy field showing us butterfly many many dreams in front.
ആഹാ.. വർഷങ്ങൾ ക്കു മുൻപ് റേഡിയോ യിൽ കൂടി കേട്ട അതേ ഓർമ്മ പുതുക്കി ക്കളഞ്ഞു താങ്കൾ . അത്രക്കും ഒറിജിനാലിറ്റി.... എക്കാലത്തേയും സൂപ്പർ ഹിറ്റ് ആയ ഈ ഗാനം ഇത്രയും മനോഹരമായി പാടിയ താങ്കൾ ക്ക് , എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ... 👍👍❤️❤️
വളരെ നന്നായി ട്ടോ
Sathyam sathyam sathyam allaathe or ithan vilkkunna deivagalum ella ellaam veru kettu katha kal maathram marichal ellaam maanju pokum. Valare arthavathaya song
A KPAC drama song , which is being heard occasionally for the last
many years is brought before listeners very nicely by the singer by
proving well his singing capabilities. The presentation of the song
turning out to be excellent , as it brought along with it the bygone era
of "Nataka ganangal" when drama songs took an upper hand over
film songs , as singers in the like of K.S. George and Anto proved
themselves to be capable enough to handle the situation very well
with their sweet voice , ideally suiting for the success of drama
songs.
wow...great feeling & superb
മനോഹരമായ ആലാപനം
നന്നായി പാടി.. അഭിനന്ദനങ്ങൾ..ഒരു കൊടുങ്കാറ്റിന്റെ കൈകളിൽ തട്ടി കരിമുകിൽ എങ്ങോ പറന്നു എന്നാണു കേട്ടിട്ടുള്ളത്..താങ്കൾ" പറന്നു" എന്നുള്ളത് "മറഞ്ഞു" എന്നാണു പാടിയത്..
ചേട്ടാ,അതിമനോഹരം,താങ്ക്യൂ
Nannayippadi... Snaham🌹🌹🌹
Excellent Singing 🙏🙏
നന്നായി പാടിയിരിക്കുന്നു.........amazing.....
Very nice voice. waiting for other drama songs also from you.
ചേട്ടാ പൊളിച്ച് സൂപ്പർ ❤❤❤❤❤
Very nice God bless you
Very good you sings beautifully.
Beutiful ...Excellent perform..
അനശ്വര ഗാനം ......
Very very beautiful voice
ഇന്നും ഈ ഗാനം എത്രമാത്രം മനോഹരം ആണ് കേൾക്കുവാൻ.
Good singer and good songs 👍
Very good rendition 👍👋
Dear Jose sir, thank you. valare nannayirikkunnu. waiting for other songs.
പൊൻകുന്നം ജോസ് ച്ചായൻ ....മകൾ.... ഉണ്ട്.... നല്ല പാട്ട്........
ഈ മാഞ്ഞു പോകൽ എത്ര കാലം തുടരും - എനതൊരു ഓർമ്മകൾ
Ever green, At 74 , I a still enjoy these songs.
Thank you Mr.Krishna Prasad for giving me the meaning of this song.Actually, being I am non malayalee , I am unable to follow it. Good lyrics. l love to listen it every day at least one time.
എത്ര മനോഹര o പഴയ കാലത്തേക്ക് പോയത് പോലെ താങ്കൾക്ക് നന്ദ7
Beautiful...
Jose, great singing. You did full justice to the song!
Nice & very good voice
നന്നായി പാടി. അഭിനന്ദനങ്ങൾ
Great...
George, Great singing! Beautiful song . What a song! Evergreen Everlasting! soul stirring
He gives equal importance to each word of the song Overall performance is good No body can can achieve the standard set by K S George the great singer
nice voice ,beautifully sung............great
Your easy style of singing is tempting me to sing with ur style. gOOd...Congrats...!! Johny Thundathil. ( Music Director)
നന്നായി പാടി നന്ദി
യുഗയുഗാന്തരങ്ങളെത്രതാണ്ടിയാലും,ആരുപാടിയാലും ആത്മാവിലൂന്നിയതാണീ വരികൾ
നിത്യ ഹരിത മനസ്സ്സിനെ കുളിരണിയിക്കുന്ന ഗാനആലാപനം 🌹🌹🌹😂
EXCELLENT !
super.... super ...want more
ഞങ്ങളുടെ പ്രീയപ്പെട്ട ജോസ് sir. ♥️♥️❣️❣️❣️❣️❣️❣️❣️❣️❣️👏👏👏👏👏👏👏👏
ഞാൻ ഇത് എന്നും കേട്ടിട്ടേ കിടക്കൂ
beautiful song and nice singing
Beautifully sung .last stanza first line ഒരു കൊടുംകാറ്റിന്റ is the only slight differnce from K S G .beautifully done .Congrats
Great singing. I like it. Though different in style compared to the original of Shri KS george, this is version is refreshing and sweet.
❤ അതി മനോഹരം
Super voice.
super💜
Fantastic singing!!!!!
nalla voice,very good
NICE SO BEAUTY SOUND. Bless u God.....
ആ പഴയതു പോലെത്തന്നെ !ഒരു മാറ്റവും വരുത്തി ജാഡ കാണിച്ചിട്ടില്ല !
Sung so beautifully
Enjoyed a lot.
we cannot forget these great songs despite newer film songs.
Hi Jose - Excellent!
Nannayi paadiyirikkunu... Congrats..
I salute you, love your song.
Yes
Marvelous....
I like it.
ഈ പാട്ടിൽ K S George അവതരിപ്പിച്ച ഭാവ തീവ്രത അവതരിപ്പിക്കാൻ വേറെ ആർക്കും സാധിക്കില്ല ഒരിറ്റു സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ഒരു പെണ്ണിന്റെ മനസ്സ് ഒരു മഴതുള്ളി ക്കു വേണ്ടി കാത്തിരിക്കുന്ന വരണ്ട മണ്ണ് ഇതൊക്കെ മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കില്ല
എന്തര് ഫീലിംഗ് സർ സൂപ്പർ
Nice... sweet... thankyou...
A GREAT TRIBUTE !!!O N V !!!!!!!! EXCLENT SINGING !!!!
Nice ❤️
Paattu kuzhappamillemkilum George sir padumbozhumdakunna aa feel onnu vere thanneyanu...🙏
പകരം വക്കാന്‍ ഇല്ലാത്ത ഗാനങ്ങള്‍
Yes
very good,great..
അടിപൊളി
Daivam nallathu. Mathram varuthatte
this song is one of
my favourite songs in life
അടി പോളി ഗാനം
ഒരു കൊടുങ്കാറ്റിന്റെ കൈകളിൽ തത്തി.....Not തട്ടി...
Excellent
പ്രിയപ്പെട്ട ജോസ് ചേട്ടാ മാഞ്ഞു പോയല്ലോ
സൂപ്പർ
സൂപ്പർ
അതിമനോഹരം♥️❤️♥️🪷♥️🪷♥️🪷❤️🌹🌹🌹🌹🌹🌹🌹🌹🌹
Super ganam
o..............beautiful