70,75 കാലഘട്ടത്തിൽ അശ്വമേധം,തൂക്കുമെടാ തുടങ്ങിയ നാടകങ്ങൾ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ulkamb മനസിലായിരുന്നില്ല അന്ന് 12 വയസേ ഉള്ളൂ,സന്ധ്യക്ക് olichupoyi കാണും പക്ഷെ അന്നൊന്നും മനസിലായില്ല ഇപ്പോഴാണ് റിട്ടറിമെന്റ് ന് ശേഷം പഴയ സിനിമകൾ u tube ഇല്കാണുന്നതതും KPAC YE പറ്റി കൂടുതൽ അറിയുന്നതും.Sri KT മുഹമ്മദിനെ നേരിൽ കണ്ടു സംസാരിക്കാറുണ്ടായിരുന്നു പുതിയങ്ങാടിയിൽ വെച്ച് ❤❤❤
അന്നൊക്കെ ഉള്ള മാർക്കിസം എന്നു പറഞ്ഞാൽ നല്ല.. നല്ല മനുഷ്യന്മാർ ആയിരുന്നു ഇന്നോ മത തീവ്ര വാദം വളർത്തിക്കൊണ്ടു വരുന്നു മനുഷ്യൻ ഒക്കെ വളരെ മാറിയിരിക്കുന്നു
നാടകത്തിന്റെ തുടക്കത്തിൽ സഖാവ് തോപ്പിൽ ഭാസി പറയുന്ന വാക്കുകൾ മുറിച്ചു മാറ്റിയാണ് ഇതിൽ കേൾപ്പിച്ചത്. ഒരിക്കലും മനോരമക്ക് അത് മുഴുവനും ജനങ്ങളെ കേൾപ്പിക്കാൻ കഴിയില്ല, കാരണം അത് നിങ്ങളെക്കുറിച്ചാണ്. സഖാവിന്റെ ഉജ്ജ്വലമായ വാക്കുകൾ കേൾക്കുവാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
Golden days of KPAC! It brings fond memories of the passed era - which shall never come back. KPAC is the epitome of all that are good in art and politics! I have no words to narrate about those nostalgic era. Though being a Nehru fan, I am sad to know that he (Nehru) said about Tholepil Basi in a bad taste!
ഈ നാടകം ഞാൻ കണ്ടിട്ടില്ല ഞാൻ ജനിച്ചിട്ടുണ്ടോ എന്നറിയില്ല എന്നാലും ഇതിലേ പാട്ട് എത്ര കേട്ടാലും മതിവരില്ല ഇന്നും നമ്മുടെ ഓരോർത്തരുടെ നാവിലുണ്ട് ഇനി ഇങ്ങനേയൊരു നാടകം ജനിക്കുമോ നാടകത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മൺമറഞ്ഞ് പോയവർക്കും പരലോകം നല്ലത് നൽക്കട്ടെ അവർ ഒരിക്കലും മരിക്കുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആ നാടക പ്രവർത്തകരെ ഹൃദയത്തോട് ചേർക്കാതെ എങ്ങനെ ഇന്ന് ഒരു കമ്മ്യൂണിസ്റ്റ്കാരന് മുന്നോട്ട് പോകാൻ കഴിയും 🌹🌹🌹🌹💞 നാടിനു വേണ്ടി ജീവിതം മാറ്റിവെച്ചവർ ധീരസഖാക്കൾ 🔥🌹🌹✊✊✊
ഹിമഗിരിമുടികൾ കൊടികളുയർത്തീ കടലുകൽ പടഹമുയർത്തീ യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ എത്ര ദീർഘ വീക്ഷണത്തോടെയാണ് വയലാർ അന്ന് ഈ വരികൾ എഴുതിയത് എന്നോർക്കുമ്പോൾ അത്ഭുതവും ബഹുമാനവും തോന്നുന്നു ..വന്ദേ മാതരം
irriversible , kpac days cannot bring back, society have advanced from a negative growth mind set. no one care for an open air theatre anywhere in kerala these days.sure it has got immense of antique value.only few wealthy can afford it.
കായംകുളകാരൻ ആയതിൽ അഭിമാനിക്കുന്നു KPAC😍😍😍
കമ്യൂണിസ്റ്റ് പ്രസ്താനം എന്നും KPAC യോടെ കടപ്പട്ടിരിക്കുന്നു.
മലയാളിക്ക് മറക്കുവാൻ കഴിയാത്ത ആ കാലം മനോഹരമായി അവതരിപ്പിച്ച ശ്രീ. ജയമോഹന് ആയിരം ആയിരം അഭിനന്ദനങ്ങൾ 💐 Red Salute 👌
Asia venda
I wholeheartedly agree.Could not help shedding a few tears,when remembering those days😢😢😢.
അവതാരകന് ഒരായിരം നന്ദി.
70,75 കാലഘട്ടത്തിൽ അശ്വമേധം,തൂക്കുമെടാ തുടങ്ങിയ നാടകങ്ങൾ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ulkamb മനസിലായിരുന്നില്ല അന്ന് 12 വയസേ ഉള്ളൂ,സന്ധ്യക്ക് olichupoyi കാണും പക്ഷെ അന്നൊന്നും മനസിലായില്ല ഇപ്പോഴാണ് റിട്ടറിമെന്റ് ന് ശേഷം പഴയ സിനിമകൾ u tube ഇല്കാണുന്നതതും KPAC YE പറ്റി കൂടുതൽ അറിയുന്നതും.Sri KT മുഹമ്മദിനെ നേരിൽ കണ്ടു സംസാരിക്കാറുണ്ടായിരുന്നു പുതിയങ്ങാടിയിൽ വെച്ച് ❤❤❤
തിരികെ ലഭിച്ച ഓര്‍മ്മപ്പെടുത്തല്‍..
നന്ദി മനോരമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും ജയമോഹന്‍ സാറിനും..😍
രോമാഞ്ചം... രോമാഞ്ചം...
KPAC കാലത്തിന്റെ നേർക്കാഴ്ച്ച.. 💜
KPAC എന്നും ചരിത്രത്തിൻ്റെ ഭാഗം. ഓർമ്മകൾ പുതുക്കിയ മനോരമയ്ക്ക് നന്ദി.
അന്നൊക്കെ ഉള്ള മാർക്കിസം എന്നു പറഞ്ഞാൽ നല്ല.. നല്ല മനുഷ്യന്മാർ ആയിരുന്നു ഇന്നോ മത തീവ്ര വാദം വളർത്തിക്കൊണ്ടു വരുന്നു മനുഷ്യൻ ഒക്കെ വളരെ മാറിയിരിക്കുന്നു
@@babyusha8534 vr5.
വല്ലാത്തൊരു ആവേശമാണ് KPAC
നാടകത്തിന്റെ തുടക്കത്തിൽ സഖാവ് തോപ്പിൽ ഭാസി പറയുന്ന വാക്കുകൾ മുറിച്ചു മാറ്റിയാണ് ഇതിൽ കേൾപ്പിച്ചത്. ഒരിക്കലും മനോരമക്ക് അത് മുഴുവനും ജനങ്ങളെ കേൾപ്പിക്കാൻ കഴിയില്ല, കാരണം അത് നിങ്ങളെക്കുറിച്ചാണ്. സഖാവിന്റെ ഉജ്ജ്വലമായ വാക്കുകൾ കേൾക്കുവാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
ഊമ്പി ഊമ്പി കമ്മ്യൂണിസ്റ്കാർ ഇപ്പോൾ എവിടെ എത്തി? നിനക്ക് അറിയാമോ... മൈരേ
@@gopakumar6723 നിന്റെ അമ്മേന്റെ..... ൽ എത്തി.
@@midhileshkk8234 🤣🤣
EnikChayaVenam
സിന്ധു
നല്ലത് കൊടുത്താൽ അത് ജനങ്ങൾ ഏറ്റെടുക്കും....
KPAC മറക്കാനാവാത്ത കാലം
Golden days of KPAC! It brings fond memories of the passed era - which shall never come back. KPAC is the epitome of all that are good in art and politics! I have no words to narrate about those nostalgic era. Though being a Nehru fan, I am sad to know that he (Nehru) said about Tholepil Basi in a bad taste!
നന്ദി...
4വർഷം പ്രവർത്തിക്കാൻ സാധിച്ചു അതു മഹാഭാഗ്യം
Panyan sir,laal salaam ningalaanu serikyum comunist.🙏🙏🙏💪🏻💪🏻💪🏻
നാടിനെ മാറ്റിമറിച്ച kpac യെ വീണ്ടും ജനഹൃദയങ്ങളിൽ ഒന്ന് കൂടി ഓർമപ്പെടുത്തിയ മനോരമ ചാനലിന് ഒരായിരം അഭിവാദ്യങ്ങൾ.🌹🌹🌹🌹🌹🌹🌹🌹
മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം 🙂🙂🙂🙂🙂
ഈ പഴയകാല ഓർമ്മകൾ ഒന്ന് കൂടി നമ്മളെ ഓർമിപ്പിച്ച മനോരമയ്ക്ക് അഭിനന്ദനങ്ങൾ
Thank you Manorama for this wonderful information. Golden era of Malayalam drama. Manorama is Manorama....always ahead even after a century and more.
ഈ നാടകം ഞാൻ കണ്ടിട്ടില്ല ഞാൻ ജനിച്ചിട്ടുണ്ടോ എന്നറിയില്ല എന്നാലും ഇതിലേ പാട്ട് എത്ര കേട്ടാലും മതിവരില്ല ഇന്നും നമ്മുടെ ഓരോർത്തരുടെ നാവിലുണ്ട് ഇനി ഇങ്ങനേയൊരു നാടകം ജനിക്കുമോ നാടകത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മൺമറഞ്ഞ് പോയവർക്കും പരലോകം നല്ലത് നൽക്കട്ടെ അവർ ഒരിക്കലും മരിക്കുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അന്നത്തെ കമ്മ്യൂണിസ്റ്റല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ്.
Inaante sanghiyum , innate congress nekaluk etrayo bhedam aan innate communist.
@@mithunp4440 🤣ആഹാ ബസ്റ്റ്
ആ നാടക പ്രവർത്തകരെ ഹൃദയത്തോട് ചേർക്കാതെ എങ്ങനെ ഇന്ന് ഒരു കമ്മ്യൂണിസ്റ്റ്കാരന് മുന്നോട്ട് പോകാൻ കഴിയും 🌹🌹🌹🌹💞 നാടിനു വേണ്ടി ജീവിതം മാറ്റിവെച്ചവർ ധീരസഖാക്കൾ 🔥🌹🌹✊✊✊
മനോരമ പഴയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുകയാണോ. വളരെ നന്ദി
👌
തൊപ്പിൽ ഭാസി ക്രിമിനലാണോ
ഇതിൽ നിങ്ങൾ ആ നാടകത്തിന് എതിരെ വരച്ച കാർട്ടൂൺ കൂടി കാണിക്കാമായിരുന്നു🤌
kpac thirich varanam enn aagrahikkunnavar undo? ❤
Kpac oru രോമാഞ്ചമാണ്
മനോരമയ്ക്കു നന്ദി ഈ സാഹസത്തിന്
Supper
KPAC❤
KPAC ....salute
KPAC oru vikaram anu
🥰😍
Kpac samad kottakkal
Kayamkulam
Proud to be a communist
Very proud
Orikkalum marakkan സാതിക്കാത്ത സ്ഥാപനം
ഹിമഗിരിമുടികൾ കൊടികളുയർത്തീ
കടലുകൽ പടഹമുയർത്തീ
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
വിരിഞ്ഞു താമര മുകുളങ്ങൾ
എത്ര ദീർഘ വീക്ഷണത്തോടെയാണ് വയലാർ അന്ന് ഈ വരികൾ എഴുതിയത് എന്നോർക്കുമ്പോൾ അത്ഭുതവും ബഹുമാനവും തോന്നുന്നു ..വന്ദേ മാതരം
communist prasthanathinte valarchakku athu vazhi keralathinte samoohyapurogathikku KPAC Vahicha panku valare valuthanu
Malayalam movie
Pathram movie please
Yiutmutui
O
വയലാർ എഴുതിയ വരികൾ ഒക്കെ മലയാളികൾ വായിച്ചതു കൊണ്ടാണ് നിലം തൊടാത്തത്.
❤
🙏❤
It gives pleasure
Nalla Nalla adharsangale kuzhichumoodiya thalamura saghakkal
Inninte shapam
Manushyane manasilakiya chila manushyarude oru suvarna kalam...athinte ormakaliloode poyapo innathe ee baranathodum,athinte pravarthakarodum veruppum,puchavum thonni pokunnu...orikalum tirichu kittatha aa kalam...
Kpac drama troop ippol ഒണ്ടോ
Kara'nam njanoru commiunistukarananu
ഇപ്പം മാറി, നിങ്ങളെന്നേ ബി ജെ പി യാക്കി എന്ന് പറയാം.
ആഹാ അടിപൊളി😂 നിങ്ങളെന്നെ തീവ്രവാദി ആക്കി .. കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട
Inne thoppil bhassi undairnnenkil
Ella sagakkaleyum konnene
Nariya.........
ഇവിടെ ആണ് കൈരളി ചാനൽ waste ആകുന്നത്
👍👍👍
👍👍👍👍
irriversible , kpac days cannot bring back, society have advanced from a negative growth mind set. no one care for an open air theatre anywhere in kerala these days.sure it has got immense of antique value.only few wealthy can afford it.
Congrats manorama
മനോരമയുടെ ഈ മാറ്റ. o എന്നെ വല്ലാതെ അൽ ഭുതപ്പെടുത്തുന്നുണ്ട്
Innum nadakarangathu kpac ye Vellan oru nadakaprasthanathinum pattiyittilla
മനോരമക്ക് ബോധം വന്നോ
k.p.a.c yude "acha din " ini eenu varum ?
എന്നിട്ടും മനോരമേ നിങ്ങൾ അവ രെ പറ്റി പറഞ്ഞിരുന്നത് എന്തായിരുന്ന ഒന്ന് പരിേശാതിക്കാമോ ---
അങ്ങനെ പലതും രാഷ്ട്രീയ ആരോപണം പലതും പറഞ്ഞു കാണും
മനുഷ്യന് മനുഷ്യനോട് വ്യരാഗ്യം ഇല്ലാത്ത നല്ലകാലം
Azeeze kpac troopil undayirunilla
കണ്ണീരോടെ ഓർക്കുന്നു ഓരോ ജനങ്ങളെയും
Njan oru communist kaaranalla ennal kpac yude aa peru kelkkumbol kayamkulam kaaranaaya njan abhimaanikkunnu
ഇതു മനോരമ പറയുമ്പോൾ ഇതിൽ എന്തോ നിഗൂഢതയുണ്ട്
S
documentary cheyyan ithrayum talent ulla thangal ningal should quit your mediocre ner va ethir va; do something more worthwhile.
മനോരമയ്ക്ക് നന്ദി ഈ സാഹത്തിന്
Mukshinte ammachiyude makeup kollam ee 102 vayasilum
കെ പി എസ് സി ഇത് ഏത് ജില്ലയിൽ ആ സ്ഥലത്തിന്റെ പേര് ഒന്നും മനോരമ പറയുന്നില്ല മലപ്പുറത്ത് ആയിരിക്കും..
@@unnithirumani1717 Alappuzha - Kayamkulathu
👍👍👍
❤️
❤