ദാനം ചെയ്തും ചൂതാട്ടത്തിലൂടെയും എല്ലാം നശിച്ച കോടീശ്വരനായ പട്ടേൽ സേട്ട്

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #sarklive
    ദാനം ചെയ്തും ചൂതാട്ടത്തിലൂടെയും എല്ലാം നശിച്ച കോടീശ്വരനായ പട്ടേൽ സേട്ട്; ശാപം കിട്ടിയ കൊച്ചിയിലെ തിയേറ്ററും
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - ...
    #ibrahimpatel #ibrahimpatelsait #kochitheatre #pateltheatre #oldtheatreinkochi #kochioldtheatre #viatnamcolonymovie #rarestory #oldstory

ความคิดเห็น • 42

  • @jobyjoseph6419
    @jobyjoseph6419 8 วันที่ผ่านมา +19

    പശ്ചിമ കൊച്ചിയുടെ കവാടമെന്നാണ് തോപ്പുംപടിയെ വിശേഷിപ്പിക്കുന്നത്, കാലങ്ങളോളം തോപ്പുംപടിയുടെ വലിയൊരു അടയാളവും കൂടി ആയിരുന്നു സർ ഈ വിഡിയോയിൽ പ്രതിപാദിച്ച പട്ടേൽ തിയേറ്റർ.. അഭിനന്ദനങ്ങൾ ❤❤

  • @homosapien400
    @homosapien400 6 วันที่ผ่านมา +17

    ഇതേ പോലെ തന്നെ ആയിരുന്നു ചെമ്മീൻ സിനിമയുടെ നിർമാതാവും കവിത തീയറ്റർ ഉടമയും ആയിരുന്ന ബാബു സേട്ടിന്റെ കഥയും.

  • @niyasniyas1770
    @niyasniyas1770 6 วันที่ผ่านมา +15

    കഞ്ചാവ് മയക്കു മരുന്ന് മദ്യം കേരള ലോട്ടറി ചിട്ടു കളി സിനിമ നിർമാണം ചെയ്തു ഒരുപാട് ആൾക്കാർ നശിച്ചു പോയി സൂയിസൈഡ് ചെയ്തു

  • @hami...hameed6698
    @hami...hameed6698 3 วันที่ผ่านมา +6

    പട്ടേൽ തീയേറ്റർ . അല്ല. തോപ്പുംപടി. പട്ടേൽ ടാക്കീസ് എന്നാണ്. ഞാൻ സിനിമ കണ്ടിട്ടുണ്ട്.. സൂപ്പർ തീയേറ്റർ . ആണ്.👍

  • @gafurb5160
    @gafurb5160 8 วันที่ผ่านมา +37

    ദാനം ചെയ്താൽ നശികില്ല ചൂതാട്ടത്തിലൂടെ നശിപ്പിച്ചു കാണും

  • @HidenHiden-b6v
    @HidenHiden-b6v 7 วันที่ผ่านมา +13

    ഇപ്പോൾ ഇവിടെ ഒരു സെന്റിന് 50 ലക്ഷത്തിലധികം......

  • @ramachandran5854
    @ramachandran5854 7 วันที่ผ่านมา +10

    പറഞ്ഞതെല്ലാം ശരിയാണ്👍

  • @vathakatens
    @vathakatens 7 วันที่ผ่านมา +11

    ഒത്തിരി സിനിമകൾ അവിടെ കണ്ടിട്ടുണ്ട്.

  • @ukn1140
    @ukn1140 8 วันที่ผ่านมา +8

    ഒതുക്കി പറഞ്ഞു 💯👌🏻

  • @floorfashion
    @floorfashion 6 วันที่ผ่านมา +5

    വീഡിയോയിൽ കാണുന്ന രണ്ട് ഫോട്ടോ, ഒന്ന് പട്ടേൽ തിയേറ്റർ ആണ്. പക്ഷേ മറ്റ് ബിൽഡിംഗ് bhori community bldg ആണ്. ഇപ്പോഴും അവിടെ ഉണ്ട്. പട്ടേൽ സൈറ്റു മയി ഒരു ബന്ധവും ഇല്ല

  • @antonyalumkal979
    @antonyalumkal979 4 วันที่ผ่านมา +2

    i remember a muslim family lived in ayyappankavu , ernakulam ,chitoor road about 50 years back.and they were the neighbours of my elder brothers family living next to them.. and i remember they were telling us the same story about the same PATEL THEATRE in cochi. and if i am correct the lady in that house was the daughter of this patel sete ... she was around30 to 35 at that time.....with 2 young daughters .... her name was SUBHAIDA and we used to call her subhaida aunty.....her husband was an artist doing wall paintings etc in big firms like hotels, luxury houses etc..

  • @mkkmkk599
    @mkkmkk599 3 วันที่ผ่านมา +2

    പണ്ട് ആരോ പറഞ്ഞമുദ്രാവാക്യം ഒർമ്മ വരുന്നു കാബ് ലൈറ്റും പിഞ്ഞണ കക്കൂസും ഞൻങ്ങൾക്കും വേണം സർക്കാരെ

  • @moideenkhajakhaja3251
    @moideenkhajakhaja3251 8 วันที่ผ่านมา +6

    nalla avatharanam bro

  • @shibuka5333
    @shibuka5333 5 วันที่ผ่านมา +8

    എല്ലാം ഇരുത്തി പറഞ്ഞു

  • @aramalluninja
    @aramalluninja 7 วันที่ผ่านมา +9

    മലയാളികളുടെ സൽ സ്വഭാവങ്ങൾ എല്ലാം അദ്ദേഹം കണ്ടു പഠിച്ചു 😂

    • @kmupeter7355
      @kmupeter7355 4 วันที่ผ่านมา

      Malayali alla Gujarati aane Patel set

  • @raheempa3359
    @raheempa3359 3 วันที่ผ่านมา +2

    ഞാൻ മട്ടാഞ്ചേരികാരൻ ❤

  • @user-derickWRANGLER
    @user-derickWRANGLER วันที่ผ่านมา

    Good program well-done ❤

  • @harinarayanan9201
    @harinarayanan9201 7 วันที่ผ่านมา +3

    Is this the same sait played by murali known as pattu sait in movie gramphone?

  • @NNATHAANCASEKODU-o9k
    @NNATHAANCASEKODU-o9k 8 วันที่ผ่านมา +5

    ശാന്തി വിള ദിനേശ് മുന്നേ
    ഈ സ്റ്റോറി അവതരിപ്പിച്ചിട്ടുണ്ട്..
    ആ വീഡിയോ കുറച്ചു കൂടി
    താൽപ്പര്യം ജനിപ്പിക്കുന്നതായിരിന്നു...
    Anyway 👍

  • @Sivan-hg6qt
    @Sivan-hg6qt 2 ชั่วโมงที่ผ่านมา

    Okay 😊 EkM 😊

  • @beenaabraham2243
    @beenaabraham2243 8 วันที่ผ่านมา +1

    👌presentation

  • @abrahamisaac7799
    @abrahamisaac7799 2 วันที่ผ่านมา

    Rafi sab has come for his performance in Patel takies. He was a kind person. Can't stop one's fate.

  • @josemathew834
    @josemathew834 6 วันที่ผ่านมา +1

    Cheettukali Lottory OnlineRummi ethokeyanu Palareyum Pichakaren akkunnathu

  • @vinodpk7163
    @vinodpk7163 8 วันที่ผ่านมา

    നന്നായിരുന്നു നല്ല അവതരണം ഇപ്പോൾ തോപ്പും പടിയിൽ ആ തിയ്യറ്റർ ഉണ്ടായിരുന്നിടത്ത് എന്താണുള്ളത്

    • @manuelselvin
      @manuelselvin 7 วันที่ผ่านมา +1

      Now shopping complex

    • @Harsh-uk43
      @Harsh-uk43 7 วันที่ผ่านมา +2

      Marina Mall

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 7 วันที่ผ่านมา

    What about his children

  • @antonyalumkal979
    @antonyalumkal979 7 วันที่ผ่านมา

    ant news about his successors.???????

    • @jameskattady8813
      @jameskattady8813 5 วันที่ผ่านมา +1

      I had contacts with Mushtaq Patel, one of his sons. The family became so poor that Mushthaq worked as a taxi driver. His second wife was a malayali and his two sons are working as private bus drivers in Ernakulam as per his narration. I had engaged Mushthaq for a trip to Tirunelveli. Heard that he is no more. Such a nice person to interact with. He told me that the airport land in Wellington island was their property and they got 54 lakhs as compensation for the land during those days. The whole money was squandered by his father. The wording Musthaq used was "for enjoyment with film stars in Bomby".
      Feel really sorry for the family. Mushthaq told me that other Sait families also owed them money which was never returned.

  • @nevadalasvegas6119
    @nevadalasvegas6119 7 วันที่ผ่านมา +8

    ദാനം ചെയ്‌താൽ ഒന്നും നശിക്കില്ല, ഒരു മുസ്ലിം തന്റെ ടോട്ടൽ വരുമാനത്തിന്റെ 2.5% ദാനം ചെയ്യൽ നിർബന്ധമാണ്, എല്ലാവരും ചെയ്യാറുമുണ്ട്. അതുകൊണ്ടു നശിച്ച ഒരു മുസ്ലിമും ഇല്ല, മതം നോക്കിയല്ല മുസ്ലിം ദാനം ചെയുന്നത്

    • @madhukumarerumad8316
      @madhukumarerumad8316 7 วันที่ผ่านมา

      Avideyum matham. Eda nari muslims mathramalla danam cheyyaru. Pinne ninte aalkkar kooduthal dannam cheyyum. Katuum pidichu parichum nedunna panam aanallo. Papam theerende.

    • @manusabu5839
      @manusabu5839 6 วันที่ผ่านมา +3

      Enthe Vargiya durathame ethum e video ayi ola relation

    • @nevadalasvegas6119
      @nevadalasvegas6119 6 วันที่ผ่านมา

      @@manusabu5839 ദാനം ചെയ്‌തു നശിച്ചു എന്നാണ് video

  • @thomasfranklin4384
    @thomasfranklin4384 วันที่ผ่านมา

    Ennum malayaliyae kuttam parayunna kurae.... Undu...

  • @mranilkumarnair5437
    @mranilkumarnair5437 8 วันที่ผ่านมา

    ഇയാളുടെ മതം ഇതിനകത്ത് പറയേണ്ടിയത് എന്തിന് അയാൾ പൈസ ഉണ്ടാക്കാൻ വേണ്ടി ചെയ്ത ഒരു കാര്യം

    • @KareemKp-or5mg
      @KareemKp-or5mg 8 วันที่ผ่านมา +1

      Ivide evideyanu matham paranjath

  • @JayakumarB-d4j
    @JayakumarB-d4j 8 วันที่ผ่านมา

    ഇദ്ദേഹം ബാബു സേട്ടിൻ്റെ പിതാവിൻ്റെ പിതാവ് ആണോ

    • @diylittlecreation738
      @diylittlecreation738 8 วันที่ผ่านมา +4

      ബാബു settinte പിതാവിൻ്റെ അമ്മാവൻ ആണ്

  • @kpregith
    @kpregith 2 วันที่ผ่านมา

    വർഷങ്ങൾ കൂടി പറഞ്ഞിരുന്നെങ്കിൽ കൂടുതൽ ആകർഷകമായിരുന്നു.

  • @vamohamedrafiq4171
    @vamohamedrafiq4171 6 วันที่ผ่านมา +2

    ഇതു കൊച്ചി തൊപ്പും പടിയിൽ.. പുഴ തീരത്ത്.. ഒരു പടം വന്നു അതിലെ സേട്ടു മൂസാ സേട്ടു...