ഞാൻ ഓർമ വച്ച കാലം തൊട്ട് ഇതിന്റെ പിന്നാലെ ആണ്... ചെണ്ട മേളം പഠിച്ചു അരങ്ങേറിയട്ട് വർഷം 6 കഴിഞ്ഞു ഒരു മേളങ്ങൾക്കും പോകാൻ ഭാഗ്യം ഉണ്ടായിട്ടില്ല,,, ഏതേലും troopil എന്നെ കൂടെ കൊണ്ട് പോകുമോ മേളങ്ങൾക്... ബാക്കി മേളങ്ങൾ ഒക്കെ പഠിച്ചു ഇതുമായി മുന്നോട്ട് ജീവിക്കാൻ ആണ് എനിക്ക് ഇഷ്ടം... ഒരിക്കലും പൈസ മോഹിച്ചിട്ടില്ല... എന്തോ ചെണ്ട എന്ന് പറഞ്ഞാൽ ജീവൻ ആണ്.. പക്ഷെ കൂടെ കൊണ്ട് പോകാൻ ആരും ഇല്ല എന്നതാണ് സങ്കടം 🙂
ശ്രീ പെരുവനം കുട്ടൻ മാരാരുടെ ഒരു ട്യൂട്ടോറിയൽ വീഡിയോ യു ട്യൂബിൽ ഉണ്ട്. അതിൽ തക്കിട്ടയിലെ , ക്കി നേർകോൽ ആയിട്ടും, ട്ട പുറത്തേക്കും ആണ് കൊട്ടുന്നത്. തരികിടയിലെ, രി ആണ് അകത്തേയ്ക്കു കൊട്ടുന്നത്. അത് എന്തുകൊണ്ടാണ്.
ഒരു വലിയ സംഭവം തന്നെയാണ്, ചെണ്ട...11വയസ്സിൽ കേട്ട് തുടങ്ങി.എപ്പോഴും, ഇപ്പോഴും, കേൾക്കാൻ വലിയ ഇഷ്ടം തന്നെ,.🙏🙏🙏🙏👍🌹🌹🌹
Aaha adipoli bro njan 10വയസു മുതൽ 🤝🤝
11 vayass vare chevi kelkkathillaayirunno..?
ഞാൻ ഓർമ വച്ച കാലം തൊട്ട് ഇതിന്റെ പിന്നാലെ ആണ്... ചെണ്ട മേളം പഠിച്ചു അരങ്ങേറിയട്ട് വർഷം 6 കഴിഞ്ഞു ഒരു മേളങ്ങൾക്കും പോകാൻ ഭാഗ്യം ഉണ്ടായിട്ടില്ല,,, ഏതേലും troopil എന്നെ കൂടെ കൊണ്ട് പോകുമോ മേളങ്ങൾക്... ബാക്കി മേളങ്ങൾ ഒക്കെ പഠിച്ചു ഇതുമായി മുന്നോട്ട് ജീവിക്കാൻ ആണ് എനിക്ക് ഇഷ്ടം... ഒരിക്കലും പൈസ മോഹിച്ചിട്ടില്ല... എന്തോ ചെണ്ട എന്ന് പറഞ്ഞാൽ ജീവൻ ആണ്.. പക്ഷെ കൂടെ കൊണ്ട് പോകാൻ ആരും ഇല്ല എന്നതാണ് സങ്കടം 🙂
He is as good a narrator as a Chenda master. Listening to him feels like his smooth chenda!
The legend ...CUE must be appriciated ...the best detailed interview I have seen from cue.
Asaane.....manasil... praarthikunnu.... aviduthe...classil...njaanum....cherunnu.....anugrahikkane..guruve🙏🙏🙏🙏🙏🙏🙏
ഗിക നകതരകാ
ധരികിട ധൃകതരകാ നകതരകാ
ഡ്ക നനക
ഡ് ഡ് ധരികിട ധൃകതരകാം
🙏🙏
💯❤️👏
💖💖💖
❤❤
Very happy to see the maestro in action...
Aasane pranaamam. .paathaabi vandanam...anthakoti namaskaram...jaihoo...jaijaihoo....... Ningalak kaanumbol satsaal ammai saraswathi darsanam kittyathu polayee...jai bhavaani.. Jai ambige jai saraswathimaathaa..
Thanks team keep going
Wonderful. Very educational!
എനിക്ക് ആശാൻ്റെ അടുത്ത് ഇരുന്നു പഠിക്കണം എന്ന് ഉണ്ട്
❤️❤️❤️
Adipoli padanam
Njan padicha asan ...attam kalasemithi
അസ്സലായിട്ടു മനസ്സിലാകുന്നുണ്ട് sir SUPER
Great Sir
ഈശ്വര ❣️
നല്ല ഒരു അറിവ് 💞💞
mattannur's chenda has an amazing tone, anand's chenda feels like a piece of wood and his kol sounds like its got some breakage somewhere..
It's valanthala
Pottaa.. Anand kottunnathu valikkaatha (murukkaatha )chenda Mattannur kottunnathu pidiyulla chenda. Understood? 😠
@@adithyan2858what about sankarankuttijis?
orupadu aagraham und padikkan🙂
Great narration 🙏
ആശാനെ 😍🖐️
Very good explanation.
ഗണപ തി 👌👌
Thrible thayabakail mattanoor Ashan sound kurach oru kottu und live ayi orupad kanditund ore pwoli aan
Ippol kayyi nannayi vazhagunnund
Mastersankarankuttylovekerala.❤❤❤
Awesome video and brilliant masters.
Really love to hear from Horse mouth!!! 🙏🙏🙏
Angkaye guru ayittu kanakakikotte
ആൾ last പറഞ്ഞ കാര്യം 💯
ശരിക്കും ചിട്ട യായ അധ്യാപന രീതി
17.00 ൽ paragath ശരിയാണ്
Super
Master class
LEGEND 🙏🙏🙏
Kollam kadavoor akhiline ariyavunnever conent idu
ആരാണ് അയാൾ
എനിക്ക് പഠിക്കണം എന്ന് ഉണ്ടാരുന്നു ഇതുവരെ പറ്റിയില്ല. കുഞ്ഞിലേ വിടാൻ ഇരുന്നു നടന്നും ഇല്ല 🥰😪
Ippozhum padikkalo jeevitham munnott kidakkalle.... Kalakk prayam illa💗
My big mangalapuram
🙏🏻🙏🏻🙏🏻
🥰🥰🥰
❤️
ഓൺലൈനായി തായമ്പക പഠിക്കാൻ സൗകര്യമുണ്ടോ? മേളം ചെയ്ത് ശീലമുണ്ട്.
ഇവിടെയാണ് സ്ഥലം
👍
Eee videode startile oru thalam ethanu? Athinte perenthanu? 0- 4 second sectionile
Sir
💓💓
🙏🙏🙏🌹🌹🌹🥰🥰🥰
ഞാൻ പഠിക്കുന്നുണ്ട് മട്ടന്നൂർ
വണ്ണം കുറഞ്ഞ കോൽ വലതു കയിലും
വണ്ണം ഉള്ള കോൽ എടതുകയിലും
ആണോ പിടിക്കേണ്ടത് plz Reply
Yes
No നേരെ തിരിച്ചു ആണ് പിടിക്കേണ്ടത്... എന്നാലേ വലത് കയ്യിന്റെ കുഴ നന്നായി മറിഞ്ഞു കിട്ടു
🙏
ശ്രീ പെരുവനം കുട്ടൻ മാരാരുടെ ഒരു ട്യൂട്ടോറിയൽ വീഡിയോ യു ട്യൂബിൽ ഉണ്ട്. അതിൽ തക്കിട്ടയിലെ , ക്കി നേർകോൽ ആയിട്ടും, ട്ട പുറത്തേക്കും ആണ് കൊട്ടുന്നത്. തരികിടയിലെ, രി ആണ് അകത്തേയ്ക്കു കൊട്ടുന്നത്. അത് എന്തുകൊണ്ടാണ്.
ഗണപതി കൈ
Meelam padichu finish aakkaan pattatta njaan 😢😢😢
ഇപ്പോ ചുവന്ന ചെണ്ട വേണ്ടി വരും ല്ലേ ?
പതി കാലം
കൂറു
Idavattom
ഇടനില
ഇരികിട
6 മത്തെ പേരു ഏതാണ്
O
കൊട്ടുകയല്ല.. ചെണ്ട വായിക്കുകയാണ് 🙏..
അല്ല ചേട്ടാ ചെണ്ട കൊട്ടുക എന്നു തന്നെ ആണ്.... തബല, മൃദഗം, വയലിൻ, ഓടകുഴൽ , എന്നീ വാദ്യോപകരണങ്ങൾ ആണ്.. വായിക്കുന്നത്... അറിയില്ല ആല്ലേ 😊
@@focus___v_4923 pulli athu sahithyaparamayi paranjatharikkum bro
ചെണ്ട വായിക്കാൻ എന്നു പറ ആശാനേ 😁
@@chandrababu8981 അങ്ങിനെ പറഞ്ഞാൽ "ചായ തിന്നുക" എന്ന് പറയുന്നത് പോലെയാവും.
Kottikalasam, kotti kayari
Super
🙏🙏🙏
🙏🏻🙏🏻
🙏🙏🙏
Super
🙏🙏🙏
🙏🙏
🙏🙏🙏
🙏
🙏
🙏🏻