'ആദ്യം മരിക്കാൻ തോന്നി, ഇനി ഇച്ചായന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കണം' | Sruthi | Wayanad Landslide

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ജെന്‍സന്റെ മരണവിവരം അറിഞ്ഞശേഷം മരിക്കണമെന്നാണ് കരുതിയതെന്ന് ശ്രുതി. പിന്നെ ആലോചിച്ചപ്പോള്‍ ജെന്‍സന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കണമെന്ന് തോന്നിയെന്നും ശ്രുതി ട്വന്റിഫോറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
    Watch Full Interview Here: • അതിജീവനം... ശ്രുതിയിടറ...
    #sruthi #jenson #wayanadlandslide
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 141

  • @24OnLive
    @24OnLive  11 วันที่ผ่านมา +9

    Watch Full Interview Here: th-cam.com/video/8l_tuXsErSI/w-d-xo.html

  • @Future-Things-2025
    @Future-Things-2025 12 วันที่ผ่านมา +408

    ശ്രുതി എന്ന പെൺകുട്ടി
    ഉയർത്തെഴുനേൽപ്പിന്റെ അടയാളം
    നല്ലൊരു ജീവിതം ഉണ്ടാവുമാറാകട്ടെ ❤

  • @hajara_haju6644
    @hajara_haju6644 10 วันที่ผ่านมา +9

    ശ്രുതി, കുറച്ചൊക്കെ അഹങ്കാരം ആകാം കാരണം, നീ അഗ്നിയോട് പൊരുതി ജയിച്ചുകയറിയവളാണ് ❤❤❤❤❤👍

  • @Anu10-e3m
    @Anu10-e3m 12 วันที่ผ่านมา +296

    കേരളത്തിന്റെ ഫിനിക്സ് പക്ഷി ശ്രുതി ❤️

    • @rafeenabmol3771
      @rafeenabmol3771 10 วันที่ผ่านมา

      @@Anu10-e3m പിന്നെ ക്യാഷ് കൊടുക്കാനും veed കൊടുക്കാനും ആൾ ഇല്ലൽ ഇവളെ കാണാമായിരുന്നു നഷ്ടപട്ടു പോയത് ചെറിയ ഒരു veed ആയിരുന്നു ഇപ്പോൾ കൊടുക്കുന്നത് കൊട്ടാരം പോലത്തെ വീട് ബാങ്കിൽ ക്യാഷ് ദുരന്തം വന്നത് ഭാഗ്യമായി കാണുന്നവൾ

    • @isacsam933
      @isacsam933 9 วันที่ผ่านมา +6

      ​@@rafeenabmol3771മനസ്സിൽ നിന്നും മതം മാറ്റി വച്ചിട്ട് മനുഷ്യത്വത്തിന്റെ കണ്ണുകളിൽ കൂടി നോക്കുക..

    • @thefamilyguyz
      @thefamilyguyz 9 วันที่ผ่านมา +2

      ​@@rafeenabmol3771 Dey cash mathram alla life.... family okke aanu...kastam

    • @reshma1060
      @reshma1060 9 วันที่ผ่านมา

      ​@@rafeenabmol3771 egane parayan thonnunnu idhellam..orupad panavum valiya viidum aano swnadham enn parayan arengilum undavunnadhano valiya karyam..ii sahacharyathilum aa kutti pidich nikkumbo adhin vendi nalladh matram vijarika alle vendath

    • @Anu10-e3m
      @Anu10-e3m 2 วันที่ผ่านมา

      @@isacsam933 yes

  • @kripa1755
    @kripa1755 12 วันที่ผ่านมา +81

    പൊന്നുമോൾ എന്നും പ്രാർഥിക്കും... .. Strong ആയി ഇരിക്ക്.. എല്ലാരും ഉണ്ട് മോളെ കൂടെ..... ഈശ്വരൻ കൈവിടില്ല ഇനി മോളെ... മോൾക് എല്ലാ സങ്കടങ്ങൾക്കും ഒരു ആശ്വാസം ആയി.. നല്ലൊരു ലൈഫ് ഉണ്ടാകും... ഉറപ്പ് അന്ന് മോൾടെ ഒപ്പം ഒത്തിരി സ്നേഹിക്കുന്ന ആളുകൾ കാണും.. ലവ് u❤️❤️

    • @fg4513
      @fg4513 10 วันที่ผ่านมา

      Entha sabvm

  • @Asha.george
    @Asha.george 12 วันที่ผ่านมา +217

    കെവിൻ്റെ നിനു ജീവിക്കുന്നത് പോലെ ജെയ്സൻ്റെ ശ്രുതിയും ജീവിക്കണം 👍 🥰🥰

    • @DRRS-hb3nc
      @DRRS-hb3nc 11 วันที่ผ่านมา +5

      Neenu vere marriage cheythallo

    • @Asha.george
      @Asha.george 11 วันที่ผ่านมา

      @@DRRS-hb3nc അറിയില്ല

    • @anumol2381
      @anumol2381 11 วันที่ผ่านมา +1

      ​@@DRRS-hb3nc cheytho

    • @DhilnaMeshrin-l7q
      @DhilnaMeshrin-l7q 11 วันที่ผ่านมา

      ​@@DRRS-hb3ncatheyo 🙄

    • @Ammu-r7h
      @Ammu-r7h 11 วันที่ผ่านมา

      ​@@DRRS-hb3ncellallo 😮

  • @ushababu62
    @ushababu62 9 วันที่ผ่านมา +6

    പാവം കുട്ടി, ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
    എന്നും പ്രാർത്ഥന കൂടെ ഉണ്ടായിരിക്കും 🙏🏼

  • @amruthar9815
    @amruthar9815 12 วันที่ผ่านมา +44

    ശ്രുതി കരയുന്നില്ല പക്ഷെ ശ്രുതി സംസാരിക്കുമ്പോൾ നമ്മൾ കരഞ്ഞു പോകും 😐 councelling ചെയ്യുന്നവർ പഠിക്കുന്ന കോഴ്സുകളിൽ ഒരു പാഠം ആക്കാൻ തന്നെ ഉണ്ടാവും ശ്രുതിയുടെ അതിജീവനത്തിന്റെ കഥ ✨

  • @SubinMathew-b8k
    @SubinMathew-b8k 12 วันที่ผ่านมา +294

    ഈ ചെറിയ പ്രായത്തിൽ ഇത്രയും ദുഖങ്ങൾ സഹിച്ച വേറെ ആരെങ്കിലും ഉണ്ടോ? സംശയം ആണ്... കരുത്തോടെ മുന്നോട്ട് പോകുക മോളെ...

    • @Lightspeed_gaming10
      @Lightspeed_gaming10 12 วันที่ผ่านมา +10

      Und

    • @MuhammadSiyadkp
      @MuhammadSiyadkp 12 วันที่ผ่านมา +19

      ഉണ്ട് ട്ടോ. ഇതിനേക്കാൾ ഭീകരമായി

    • @babyk2598
      @babyk2598 12 วันที่ผ่านมา +4

      Absolutely 😢

    • @athiramn4037
      @athiramn4037 12 วันที่ผ่านมา

      Ooo

    • @Alif-v9j
      @Alif-v9j 12 วันที่ผ่านมา +5

      ഉണ്ട്..
      ഈ വയനാട് ദുരന്തത്തിൽ തന്നെ ഇല്ലേ.

  • @AdhiMaya-j1d
    @AdhiMaya-j1d 12 วันที่ผ่านมา +120

    സങ്കട പെട്ടു കരഞ്ഞു ജീവിക്കുന്നത് കാണാൻ ആണ് മിക്ക ആളുകൾക്കും ഇഷ്ടം. ഒന്ന് സന്തോഷിച്ചാലോ ചിരിച്ചല്ലോ ആളുകൾ പറയും എങ്ങനെ ഈ അവസ്ഥയിൽ ചിരിക്കാൻ കഴിയുന്നു, നല്ല ഡ്രസ്സ്‌ ഇടുന്നു എന്നൊക്കെ. ഒരു കാര്യം മനസിലാക്കുക കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ഒന്നും നമ്മൾ ആഗ്രഹിച്ചു നടന്നതല്ല. ആർക്കും തടയാനും സാധിക്കില്ല. അതെല്ലാം ഒരു സ്വപ്നം പോലെ കണ്ട് ഇനി മുന്നോട്ട് എന്ത് എന്ന് ചിന്തിക്കുക. നല്ലൊരു ബിസിനസ് കാരി ആവണം. ഞങ്ങളുടെ ഒക്കെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാകും. നമുക്ക് ചുറ്റും ഒരുപാട് നല്ല മനുഷ്യരുണ്ട്. ഇതൊക്കെ പറയാൻ കാരണം ഇന്നലെ ഒരു യുട്യൂബ് ചാനലിൽ കണ്ടു ശ്രുതി ക് എങ്ങനെ ഈ അവസ്ഥയിൽ ചിരിക്കാൻ പറ്റുന്നു എന്ന്. പക്ഷെ ചിരിക്കണം നന്നായി തന്നെ ചിരിക്കണം. മോളുടെ വളർച്ചയും സന്തോഷവും അച്ഛനും അമ്മയും ഇച്ചായനും സന്തോഷിക്കട്ടെ. എല്ലാ വിധ നന്മകളും നേരുന്നു.

  • @logicthinker6999
    @logicthinker6999 12 วันที่ผ่านมา +93

    ഇവളെ സമ്മതിക്കണം നമുക്ക് ആർക്കും ഇല്ലാത്ത കരുത്തു അവൾ ക്ക് ഉണ്ട് 🥰

    • @reeemmaaa600
      @reeemmaaa600 11 วันที่ผ่านมา

      satym
      very bold
      respect thonunn❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 12 วันที่ผ่านมา +66

    പാവം മോള് അവൾ ജീവിക്കട്ടെ അതിനു വേണ്ടി ആണ് ദൈവം അവളെ ബാക്കിവെച്ചത് തന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥന ഒപ്പം ഉണ്ടെന്ന വിശ്വാസം ആണ് അവളെ ധൈര്യം ആയി മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നത് 🙏❤️

  • @shruthybrs1611
    @shruthybrs1611 12 วันที่ผ่านมา +130

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
    ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ
    എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും കൂടാതെ വീടും 🙏😘👍

  • @edward796
    @edward796 11 วันที่ผ่านมา +1

    എല്ലാവരുടെയും പ്രാർത്ഥന ആണ്ഈ കുട്ടിക്ക് ധൈര്യം കൊടുത്തത് ❤❤❤❤❤

  • @razanworld6627
    @razanworld6627 12 วันที่ผ่านมา +47

    ശ്രുതി ❤️വിധിക്ക് മുൻപിൽ പൊരുതി ജയിച്ചവൾ ❤️നല്ല കരുത് ഇനിയും ഉണ്ടാവട്ടെ 🤲

  • @Shafeeqtirur11
    @Shafeeqtirur11 12 วันที่ผ่านมา +98

    ശ്രുതിയുടെ ജെൻസൺ ഇന്നില്ല
    ✍️ഷെഫീഖ് തിരൂർ...
    മുണ്ടക്കൈ ദുരന്തത്തിൽ -9പേര് നഷ്ടപെട്ട ശ്രുതിക്ക് സങ്കടം😥😥😭 സഹിക്കാൻ കഴിയാതെ കരഞ്ഞു തളർന്നപ്പോൾ അവളുടെ തല ചാഴ്ക്കാൻ ഒരു തോളുണ്ടായിരുന്നു അവന്റെ പേരാണ് ജെൻസൺ..യുവാക്കൾക്ക് മാതൃകയായ ഒരു ചെറുപ്പക്കാരൻ...ചങ്കുറപ്പും ആത്മ വിശ്വാസവും പ്രതീകഷയും വാനോളം അവളിൽ പകർന്നു നൽകിയ ചുറു ചുറുക്കുള്ള ചെറുപ്പക്കാരൻ... ശ്രുതിയുടെ കൈ പിടിച്ച് അവളുടെ തോളിൽ കയ്യിട്ട് അവൻഅവളേയും കൊണ്ട് നടന്നത് അവൾ മറക്കാൻ ആഗ്രഹിക്കുന്ന ജീവിതത്തിൽ നിന്നായിരുന്നു. പുതിയ ജീവിതത്തിലേക്ക് തന്റെ പ്രിയതമന്റെ കൈ പിടിച്ച് നടന്നപ്പോൾ അവൾ കുറച്ചൊന്നുമല്ല ആശ്വാസിച്ചത്. ഉറ്റവർ കണ്മുന്നിൽ നിന്ന് മാഞ്ഞുപോയതിന്റെ വേദന കടിച്ചമർത്തി അവൾ അവന്റെ കൂടെ പുതിയ ജീവിതത്തിലേക്ക് നടന്നു.. ജെൻസണിന്റെ ആ തലോടൽ ആ സ്പർശനം ആ വാക്കുകൾ എല്ലാം നഷ്ടപ്പെട്ട തനിക്ക് ഇനിയും ആരൊക്കെയോ ഉണ്ടെന്ന് അവൾക്ക് തോന്നിപ്പിച്ചു.. അവൻ എപ്പോഴും സംസാരിച്ചത് അവൾക്ക് വേണ്ടി മാത്രം. അവൾ ഇനി ജീവിതത്തിൽ ഒറ്റപ്പെടാൻ പാടില്ല. ഞാൻ ഇല്ലെങ്കിലും അവൾക്ക് ഇനി ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല എന്ന് പറഞ്ഞ ജെൻസണിന്റെ വാക്കുകൾ അത് പോലെ സംഭവിച്ചിരിക്കുന്നു..നല്ല മനസുള്ളവരെ ഭൂമിയിൽ നിന്ന് വേഗം വിളിക്കുമെന്ന് കേട്ടിട്ടുണ്ട് അവൻ ദൈവത്തിലേക്ക് മടങ്ങിയിരിക്കുന്നു.. ഇനി അവൾ തനിച്ചാണ്. ഈ വിവരം ഈ നിമിഷം വരെ അവൾ അറിഞ്ഞിട്ടില്ല.ആശുപത്രികിടക്കയിൽ കിടന്ന് തന്റെ പ്രിയതമൻ എവിടെയെന്ന് ഇടക്കിടക്ക് ചോദിക്കുമ്പോൾ കണ്ട് നിൽക്കുന്നവർക്ക് എന്ത് പറയണം എന്ന് ഉത്തരമില്ല.. പറഞ്ഞാൽ ആ കുട്ടിക്ക് ഇനി താങ്ങാൻ പറ്റുകയും ഇല്ല. ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ പരീക്ഷഞങ്ങളിലൂടെയാണ് അവൾ കടന്ന് പോകുന്നത്.അതിന് ദൈവത്തെ പഴിച്ചിട്ട് കാര്യമില്ല ദൈവത്തിലുള്ള വിശ്വാസം അത് മുറുകെ പിടിക്കുകയാണ് ചെയ്യേണ്ടത്.. മനുഷ്യർക്ക് പരിമിതികളുണ്ട് അല്ലെങ്കിൽ എത്ര പണം മുടക്കിയും ഏത് ചികിത്സ നൽകിയും അവനെ അവൾക്ക് തിരിച്ചു നൽകാൻ മനുഷ്യർ അവർക്ക് കഴിയുന്നത് ചെയ്തിട്ടുണ്ട്....എന്നിട്ടും നമുക്ക് അവനെ അവൾക്ക് നൽകാൻ കഴിഞ്ഞില്ല. ചേർത്ത് നിർത്താം നമുക്ക് ഇവളെ... മറ്റൊരു ജെൻസൺ ആ ഹൃദയത്തിലേക്ക് കടന്ന് വരുന്ന നാള് വരെ ഈ കുട്ടിയുടെ മനസിന് ഇനി ഇരുട്ട് നിറഞ്ഞ ജീവിതം തന്നെ. അങ്ങനെ ഒരാൾ ഈ കുട്ടിയുടെ ജീവിതത്തിലേക്ക് പെട്ടെന്ന് വരട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ നിർത്തട്ടെ.. ഈ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു.. 😥.

    • @llakshmitv976
      @llakshmitv976 12 วันที่ผ่านมา +3

      Athaanu 😊

    • @nishansvlog8665
      @nishansvlog8665 12 วันที่ผ่านมา +3

      😢👍

    • @feminarazak77
      @feminarazak77 12 วันที่ผ่านมา +2

      😢😢😢ellam marann munnott pokan shruthikk kazhiyatte ❤❤❤

    • @Pkd.99
      @Pkd.99 12 วันที่ผ่านมา +3

      Very good writer ❤🎉❤🎉❤🎉❤🎉

    • @Shafeeqtirur11
      @Shafeeqtirur11 12 วันที่ผ่านมา +1

      @@Pkd.99 thanks

  • @renjinirenju-zz8yz
    @renjinirenju-zz8yz 12 วันที่ผ่านมา +101

    മൊയ്‌തീൻ ❤️കാഞ്ചനമാല
    ജെൻസൺ ❤️ശ്രുതി

    • @neethuvipinesh1199
      @neethuvipinesh1199 12 วันที่ผ่านมา +16

      കെവിൻ❤ നീനു

    • @DRRS-hb3nc
      @DRRS-hb3nc 11 วันที่ผ่านมา +1

      ​@@neethuvipinesh1199neenu vere marriage cheytallo

    • @Gunturvinu
      @Gunturvinu 7 วันที่ผ่านมา

      ​@@neethuvipinesh1199 നീനു ഒക്കെ വേറെ ആളായി ഇപ്പൊ അടുപ്പത്തിലാണ്....
      മൊയ്‌ദീൻ കാഞ്ചന മാല ആയി ഒന്നും compare ചെയ്യല്ലേ 🤣🤣

    • @neethuvipinesh1199
      @neethuvipinesh1199 7 วันที่ผ่านมา +1

      @@Gunturvinu ayikotte ottak ighane ethrakkalam a kutti jeevikum areyeghilum koode santhoshamayi jeevikkatte

  • @shruthybrs1611
    @shruthybrs1611 12 วันที่ผ่านมา +27

    ധൈര്യത്തോടെ ജീവിക്കാൻ സഹോദരിക്ക് കഴിയട്ടെ
    ഒരിക്കലും ഇനി ഒറ്റപെടാത്ത അവസ്ഥ ആയിരിക്കട്ടെ

  • @joh106
    @joh106 12 วันที่ผ่านมา +35

    പൊന്നു മോൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട് കെട്ടോ 🙏

  • @nishaks1392
    @nishaks1392 11 วันที่ผ่านมา +4

    10 വർഷം 🥹അത് ചെറുതല്ല മോളെ.....😢ഇനി ധൈര്യത്തോടെ തന്നെ ജീവിക്കണം ❤️

  • @SujathaMS-dd9fo
    @SujathaMS-dd9fo 12 วันที่ผ่านมา +16

    പാവം മോൾ ❤❤ മനക്കരുത്തിൻ്റെ പെൺ കരുത്ത് എന്നും പോസിറ്റീവ് ആയിട്ട് ഇരിക്ക് മോളെ ഈശ്വരൻ അനുഗ്രഹിക്കും ❤❤❤❤

  • @haritha7205
    @haritha7205 12 วันที่ผ่านมา +26

    അന്ന് ഒരുപാട് comntkal വന്നിരുന്നു ശ്രുതിയെ കൂടി kondoyirunnegil എന്ന് .. അവർക്കും കൂടിയുള്ള മറുപടിയാണിത് .. ഇതാണ് മനക്കരുത് ...

  • @sairathomas6130
    @sairathomas6130 11 วันที่ผ่านมา +1

    നല്ല തീരുമാനം.ഇത് എല്ലാവർക്കും ഒരു inspiration ആകട്ടെ...നിസാര കാര്യങ്ങൾക്ക് ജീവിതം അവസാനിപ്പിക്കുന്ന വർക്ക് പ്രത്യേകിച്ച്

  • @sininair6064
    @sininair6064 12 วันที่ผ่านมา +20

    പറയുന്നവർ പറയട്ടെ ശ്രുതി നല്ലതിനെ ഉൾകൊളളാനും അല്ലാത്തവയെ തളളാനും ജീവിതം മുന്നോട്ടു കൊണ്ടു പോവാനും ഉളള മനക്കരുത്ത് കിട്ടട്ടെ❤❤

  • @geethasanthosh1082
    @geethasanthosh1082 12 วันที่ผ่านมา +3

    മോളെ ❤️❤️ മനസ് എപ്പോളും സമാധാനായി ഇരിക്കട്ടെ, ദൈവത്തിനെ മുൻനിർത്തി മുമ്പോട്ടു പോവു ,, ഒരുവഴി ഭഗവാൻ കാണിച്ചുതരും 🙏🙏♥️♥️

  • @shankar4330
    @shankar4330 10 วันที่ผ่านมา +1

    I know our words would fail miserably in bringing you solace. You have become an inspiration for all of us to face life head on. More power to you Sruthi. Continue your journey. When you feel alone or down, get help - at least for the initial period. I wish time could heal you.

  • @Engel534
    @Engel534 10 วันที่ผ่านมา

    എന്റെ പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @sheelaraj2722
    @sheelaraj2722 12 วันที่ผ่านมา +3

    മോൾക്ക്‌ എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ, പ്രാർത്ഥിക്കുന്നു 🙏🥰

  • @anoopp5490
    @anoopp5490 3 วันที่ผ่านมา

    ശ്രുതി ❤️❤️❤️❤️❤️❤️
    ജെൻസൺ ❤️❤️❤️❤️❤️

  • @mariammajoseph9498
    @mariammajoseph9498 11 วันที่ผ่านมา

    Sruthi, you're a great person! God will never let you down. God has a plan for your life. I was moved by your decision that you wouldn't get married without your parents' approval. Your parents raised you very well!

  • @Arun-y8t
    @Arun-y8t 11 วันที่ผ่านมา +1

    Nannaayi Padikkuka iniyum, ennitt oru nalla joli sambadhikkuka.
    We all love you.

  • @JayaKumar-ix2sz
    @JayaKumar-ix2sz 10 วันที่ผ่านมา

    അധികം ദുഃഖങ്ങൾ അധികൃതങ്ങൾ സുഖങ്ങൾ ഉണ്ടാകട്ടെ

  • @hasifavp7201
    @hasifavp7201 12 วันที่ผ่านมา +1

    അവൻ ninne vitt പോയിട്ടില്ലെടാ ❤... നിന്റെ koode തന്നെ അവൻ ഉണ്ട് 😊😊

  • @Allus809
    @Allus809 12 วันที่ผ่านมา +8

    മോളേ ജീവിച്ചു കാണിക്കണം ❤

  • @ayshaaysh6774
    @ayshaaysh6774 12 วันที่ผ่านมา +19

    Eth oru movie story pole ind
    😢
    Be strong dear ❤

  • @tastytips-binduthomas1080
    @tastytips-binduthomas1080 11 วันที่ผ่านมา

    Good inspiration for each one of us 🎉🎉

  • @shahh2125
    @shahh2125 12 วันที่ผ่านมา +8

    Ithrem pareekshanam anubhavicha oru penkittiye ee adutha kaalathonnuem kanditilla ennittum athokke survivvu cheythu munnurunnie real inspiration

  • @grasshoppergreengrass516
    @grasshoppergreengrass516 12 วันที่ผ่านมา +13

    ശ്രുതി de കാര്യം ഓർക്കുമ്പോൾ നമ്മുടെ പ്രശ്നം ഒന്നുമല്ല

    • @nishaks1392
      @nishaks1392 11 วันที่ผ่านมา

      സത്യം ഞാനിപ്പോ അത് പറഞ്ഞതെ ഉള്ളു 🥹😢

  • @reshmisanal6353
    @reshmisanal6353 12 วันที่ผ่านมา +5

    May God bless Sruthi

  • @reeemmaaa600
    @reeemmaaa600 11 วันที่ผ่านมา

    She is very bold girl❤

  • @code_study475
    @code_study475 11 วันที่ผ่านมา

    Everything will be fine soon. Insha allah!

  • @AnvishTalks
    @AnvishTalks 10 วันที่ผ่านมา

    2:35...good decision ever

  • @aswin746
    @aswin746 11 วันที่ผ่านมา

    🥰🥰🥰🥰🥰ദൈവം അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻

  • @kondottykkaaran
    @kondottykkaaran 11 วันที่ผ่านมา

    ഇനി ഉള്ള കാലം നല്ലത് വരട്ടെ

  • @maryseenajoseph4102
    @maryseenajoseph4102 11 วันที่ผ่านมา +1

    God bless you da.. Stay strong

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 10 วันที่ผ่านมา

    സല്യൂട്ട് 🌹🌹🌹🙏🙏🙏

  • @SuchithraSuchi-w4m
    @SuchithraSuchi-w4m 7 วันที่ผ่านมา

    Hi Sruthi

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 12 วันที่ผ่านมา +1

    എന്നും എപ്പോഴും നന്മ മാത്രം വരട്ടെ.

  • @rojas2943
    @rojas2943 11 วันที่ผ่านมา

    True lovenokke paranjaal idhaane lle!❤

  • @rosyjacob2771
    @rosyjacob2771 11 วันที่ผ่านมา

    Eni Onnum kashtapettu Undakan Nilkandaloo...Ellam kittileee Past is past..Eni Athi G v kn padikki🤗🤗🤗

  • @ajibsraj5882
    @ajibsraj5882 10 วันที่ผ่านมา +1

    Ee kuttyyiiyoude manas serriaettilllaa kanumboll thanne ariyamm

  • @roshanlijosh7482
    @roshanlijosh7482 12 วันที่ผ่านมา +2

    Be strong no other words to tell

  • @midhilajmsamad2948
    @midhilajmsamad2948 12 วันที่ผ่านมา +6

    പൊന്ന് മോൾ ❤❤❤❤❤

  • @amruthavs508
    @amruthavs508 9 วันที่ผ่านมา +1

    ശ്രുതിയുടെ അവസ്ഥ വേദന തരുന്നത് ആണ്. ശ്രുതിയെ ഇഷ്ടവും ആണ്... പക്ഷെ psc പഠിക്കുന്നവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്, കഷ്ടപ്പെട്ട് ലിസ്റ്റിൽ കയറിയാലും ജോലി കിട്ടാത്ത അവസ്ഥ. ശ്രുതിക്ക് ജോലി നൽകുമ്പോൾ പഠിച്ചു ലിസ്റ്റിൽ കയറിയ ഒരാളുടെ അവസരം ആണ് നഷ്ടമാവുന്നത്. അയാള് ഒരുപക്ഷെ ഒരു വീട് പോലും ഇല്ലാത്ത ആളായിരിക്കാം. ഒരു കുടുംബത്തിന്റെ പ്രതീക്ഷ ആയിരിക്കാം..
    ശ്രുതിക്ക് ധനസഹായം നൽകുക, എന്തേലും സ്വയംതൊയിലിനു ആവശ്യം ആയ സഹായം നൽകുക അതു അല്ലെങ്കിൽ private മേഖലയിൽ തൊഴിൽ നൽകുക.. ശ്രുതിയെപ്പോലെ ഒരുപാട് ആളുകൾ ഉണ്ട് വയനാട് ദുരന്തം കൊണ്ട് കഷ്ടപെടുന്നവർ. അവർക്കൊക്കെ ജോലി നൽകാൻ പറ്റുമോ?? അച്ഛനും അമ്മയും കൂടെ പിറപ്പും ഇല്ലാത്ത എത്രയോ ആളുകൾ അനാഥാലയത്തിൽ ഉണ്ട്. അവർക്ക് ജോലി നൽകാൻ ആകുമോ???

  • @renjut7397
    @renjut7397 10 วันที่ผ่านมา +2

    ശ്രുതിക്ക് ജോലി കൊടുക്കുമോ, പാവം കുട്ടി

  • @BijuPC-t6k
    @BijuPC-t6k 9 วันที่ผ่านมา

    എനിക്ക് നാല്പത് വയസ് കഴിഞ്ഞു ജോലി ഇല്ല തത്തു കോണ്ട്‌ വിവഹം നടന്നില്ല ഈ കുട്ടിയുടെ ഭൂതകാലം ഞാൻ നോക്കുന്നില്ല ഈ കുട്ടിയെ വിവഹം കഴിച്ച് അപ്ര രപ്തം ഏറ്റടുക്കുവാൻ ഞാൻ തയ്യർ അണ്

  • @shruthybrs1611
    @shruthybrs1611 12 วันที่ผ่านมา +2

    ഞാനും ശ്രുതി

  • @MohdMichu46
    @MohdMichu46 12 วันที่ผ่านมา +2

    Mole daivam koode und mole 💗

  • @ShifaShada
    @ShifaShada 12 วันที่ผ่านมา

    Ellavarudeyummm manasilll nigalokke undddd thaaan evideokkeyooo ethummmm urappppp ❤

  • @sanishakumar217
    @sanishakumar217 12 วันที่ผ่านมา

    Be strong ❤❤

  • @JincyGeorge-sg1lx
    @JincyGeorge-sg1lx 12 วันที่ผ่านมา +1

    Good decision..

  • @Salah_nr_snaps
    @Salah_nr_snaps 12 วันที่ผ่านมา

    Be strong👍

  • @shajicheruth467
    @shajicheruth467 12 วันที่ผ่านมา +2

    Nammude Arjunum ithupole rakshapettegil😢😢

  • @Shibinbasheer007
    @Shibinbasheer007 11 วันที่ผ่านมา +1

    💙🙏

  • @angelangel8329
    @angelangel8329 11 วันที่ผ่านมา

    ❤❤❤❤❤❤

  • @anjaly2196
    @anjaly2196 12 วันที่ผ่านมา +1

    Respect

  • @shaheedavp102
    @shaheedavp102 12 วันที่ผ่านมา

    Dhaivathinte pareekshanangalil vijayicha ore oru vyakthi shruthimol❤

  • @shailajanp8062
    @shailajanp8062 12 วันที่ผ่านมา +22

    ഒളിച്ചോടുന്ന മാപ്രികൾ കേൾക്കണം

  • @shilpack6533
    @shilpack6533 12 วันที่ผ่านมา +1

    Sruthikutti dhairyamayi munnotpoku❤

  • @chrizzzzz2193
    @chrizzzzz2193 12 วันที่ผ่านมา

    Sruthi ❤

  • @shineythoppil7148
    @shineythoppil7148 11 วันที่ผ่านมา

    🙏🙏🙏

  • @marygreety8696
    @marygreety8696 5 วันที่ผ่านมา

    Nalloru kutti, iniyengilum ayhinu samadanam aayi jeevikkan kazhiyane .

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 12 วันที่ผ่านมา

    Godblessyou

  • @Pkd.99
    @Pkd.99 12 วันที่ผ่านมา

    24 nte makal ❤

  • @sophiageorge9754
    @sophiageorge9754 12 วันที่ผ่านมา

    We shall see what will happen afterwards.

  • @Neamar263
    @Neamar263 12 วันที่ผ่านมา +2

    Sruthi mole

  • @jasirpjasir6169
    @jasirpjasir6169 12 วันที่ผ่านมา

    ബോമ്മെ ❤ ഉയിർ..

    • @jasirpjasir6169
      @jasirpjasir6169 12 วันที่ผ่านมา

      സോറി ബോചേ..❤

  • @bindhuraj1062
    @bindhuraj1062 12 วันที่ผ่านมา +1

    ❤❤

  • @VinithaUdayan
    @VinithaUdayan 12 วันที่ผ่านมา

    😭

  • @sajithakadher5226
    @sajithakadher5226 12 วันที่ผ่านมา

    Sruthi❤

  • @anuma8953
    @anuma8953 12 วันที่ผ่านมา +1

    😊❤

  • @sukumarvengulam117
    @sukumarvengulam117 12 วันที่ผ่านมา

    ❤❤😢😢❤❤❤

  • @sanmisworld9921
    @sanmisworld9921 11 วันที่ผ่านมา

    Sruthi njgalde koode varuno oru aniyathikuttiyayi..ende 2 kunju makkalk aunty aayit ..njgal matram aanu tamasikunadu ..

  • @safreenasafreena9651
    @safreenasafreena9651 12 วันที่ผ่านมา +1

    😔🥺❤

  • @hameedh623
    @hameedh623 12 วันที่ผ่านมา +8

    Ninne, ninnakiyathara
    Ninte, Amma, achan
    Avare, oorku
    Pinne, alle, aa, cherkan

    • @aryaarya2224
      @aryaarya2224 12 วันที่ผ่านมา +28

      Ammayum achanum ellaarum poyappo kuude ninnath aa chettan aan

    • @nasee-g5z
      @nasee-g5z 12 วันที่ผ่านมา +22

      അങ്ങനെ പറയരുത് അച്ഛനും അമ്മയും അവരുടെ കടമയാണ് ചെയ്തത് ജെൻസൺ അവളുടെ താങ്ങും തണലും ഒരതാണിയുമായിരുന്നു😢😢

    • @shilpack6533
      @shilpack6533 12 วันที่ผ่านมา +16

      Vannallo durandham

    • @publicmixed
      @publicmixed 12 วันที่ผ่านมา +1

      അതിന് അച്ഛനികും അമ്മകും പ്രയമയതല്ലേ മകൾ നല്ലത് pole jeevikanam എന്നാണ് അവരുടെ ആഗ്രഹം but jensaninte അങ്ങിനെ അല്ലല്ലോ

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 11 วันที่ผ่านมา

    ശ്രുതിയോട്
    ഒരു വാക്ക് ഒരു വീട് കിട്ടി എല്ലാവരും സഹായിക്കുന്നു
    കുറെ നാൾ കഴിയുമ്പോൾ
    ഒരു വിവാഹം എന്ന ആലോചന വരും
    അപ്പോൾ നീ ഒരു സർക്കാർ ഉദ്യോഗസ്ഥനെയോ പണക്കാരനെയോ തേടി പോയാൽ ശ്രുതി എന്ന പെണ്ണിനെ എല്ലാവരും വെറുക്കും
    അതിനാൽ നിന്നെപ്പോലെ അവിടെ ഉരുൽപോട്ടലിൽ എല്ലാം നഷ്ട്ടപെട്ട കുറെ പുരുഷന്മാരുണ്ട് അതിൽ ഒരാളെ മാത്രമേ തെരഞ്ഞെടുക്കാവൂ
    അതാണ് ധർമം
    അല്ല എങ്കിൽ വിവാഹം കഴിക്കാതിരിക്കുക

    • @D1cinemas666
      @D1cinemas666 10 วันที่ผ่านมา +3

      എന്ത് ചിന്താഗതി ആണ് ഭായ് 😢

  • @haha-uw2mf
    @haha-uw2mf 12 วันที่ผ่านมา +1

    Be strong ❤

  • @shakirasanu2521
    @shakirasanu2521 12 วันที่ผ่านมา +1

    ❤❤

  • @RubeenaRubi-on4si
    @RubeenaRubi-on4si 12 วันที่ผ่านมา

    ❤❤😢

  • @Love_Family-3
    @Love_Family-3 12 วันที่ผ่านมา

  • @Amathew52
    @Amathew52 12 วันที่ผ่านมา

    ❤❤

  • @bahisiyad3008
    @bahisiyad3008 12 วันที่ผ่านมา

    ❤️

  • @ചുണ്ടമ്മചുണ്ടു
    @ചുണ്ടമ്മചുണ്ടു 12 วันที่ผ่านมา +1

    ❤️❤️❤️