സിനിമ താരം T G രവിയുടെ കൃഷി വിശേഷങ്ങൾ | കവുങ്ങ് തോട്ടം | Malayalam Actor T G Ravi Farming story

แชร์
ฝัง

ความคิดเห็น • 59

  • @GggGggs-v7q
    @GggGggs-v7q 2 หลายเดือนก่อน +39

    TG രവിയെ പണ്ട് എനിക്ക് ദേഷ്യം ആയിരുന്നു -
    എന്നാലും ഇത്ര തങ്കപ്പെട്ട ഒരു ആളാന്ന് ഇപ്പഴാ മനസ്സിലായത് 😂🎉

    • @chunkapurajose2397
      @chunkapurajose2397 2 หลายเดือนก่อน +4

      പാവം കൃരൻ

    • @chunkapurajose2397
      @chunkapurajose2397 2 หลายเดือนก่อน +1

      ചുമ്മാ തോന്നുന്നതാ

    • @harilalb2738
      @harilalb2738 หลายเดือนก่อน +1

      Villain only in movies

  • @krishnadasp6137
    @krishnadasp6137 2 หลายเดือนก่อน +10

    TGR ഏട്ടൻ
    നല്ല മനുഷ്യൻ കൃഷിയിൽ
    എഞ്ചിനിയറിംഗ് തല പ്രവർത്തിക്കുന്നുണ്ട്
    നല്ല കാഴ്ചപ്പാട്❤
    ക്രൂരൻ അല്ലേ അല്ല😂
    പാവത്താൻ ആണ്🙏🥰

    • @khaleelm7131
      @khaleelm7131 หลายเดือนก่อน +2

      അദ്ദേഹം വളരെ നല്ല കഴിവുള്ള നടനാണ് 100 %

  • @suneeshkrishna4879
    @suneeshkrishna4879 2 หลายเดือนก่อน +8

    വളരെ നല്ല മനുഷ്യൻ

  • @sajeevkumar9054
    @sajeevkumar9054 หลายเดือนก่อน +4

    TG രവി നല്ലൊരു കൃഷിക്കാരൻ👍❤

  • @ahamed8455
    @ahamed8455 หลายเดือนก่อน +6

    T g രവി പ്രിയപ്പെട്ടവർ ❤️

  • @ShajiMp-yc9wu
    @ShajiMp-yc9wu หลายเดือนก่อน +1

    ചെറുപ്പത്തിൽ എന്റെ ഹീറോ, ടി ജി രവി 👍🌹❤

    • @hngogo9718
      @hngogo9718 หลายเดือนก่อน

      my god

  • @seizethemovement9288
    @seizethemovement9288 หลายเดือนก่อน +1

    He is one of the first engineer from kerala, from tkm..
    His son also studied from NIT ❤️❤️

  • @signaturesignature2024
    @signaturesignature2024 หลายเดือนก่อน +7

    ഇയാളുടെ ഇടിമുഴക്കം സിനിമ കണ്ട് ഇപ്പോൾ വന്നതേ ഒള്ളു ഞാൻ.... ഇത്ര സിംപിൾ ആയിരുന്നു ഇയാൾ... സിനിമയിൽ വില്ലന്മാർ ജീവിതത്തിൽ സൂപ്പർ... സിനിമയിൽ നായകന്മാർ ജീവിതത്തിൽ വെറും കച്ചറ ടീമാണ്....

    • @hngogo9718
      @hngogo9718 หลายเดือนก่อน +1

      you are right

  • @christinepaul6812
    @christinepaul6812 2 หลายเดือนก่อน +2

    Very interesting video😊

  • @RajeshR-p3q
    @RajeshR-p3q หลายเดือนก่อน

    നല്ല മനുഷ്യൻ രവി സർ

  • @Bixu2-q7v
    @Bixu2-q7v 2 หลายเดือนก่อน +2

    Congratulations🎉

  • @Bixu2-q7v
    @Bixu2-q7v 2 หลายเดือนก่อน +3

    Congratulations

  • @kcnatarajan4023
    @kcnatarajan4023 หลายเดือนก่อน

    I like you very much, &l love you Mr. T g Ravi

  • @VKJAISANKAR
    @VKJAISANKAR หลายเดือนก่อน +1

    Revi is an old student of engineering college trichur jaisankar

  • @karunanakarantk156
    @karunanakarantk156 2 หลายเดือนก่อน +2

    ചിലകവുങ്ങിൻ തൈ മഞ്ഞ ബാധിച്ചു തടങ്ങി മരുന്ന് വല്ലതും ഉണ്ടോ ? എനിക്കും വേണമായിരുന്നു

    • @HelloMalayaliCPN
      @HelloMalayaliCPN  2 หลายเดือนก่อน

      കുമായം, ബോറോക്സ്

  • @Shyam.b-j6i
    @Shyam.b-j6i หลายเดือนก่อน +2

    Jayan..sir'nte.chakara..producer 3:23

  • @forestkitchen4641
    @forestkitchen4641 หลายเดือนก่อน

    👍👍👍

  • @chackonebu2307
    @chackonebu2307 7 วันที่ผ่านมา +1

    Mangosteen is a good crop

  • @malta.4685
    @malta.4685 2 หลายเดือนก่อน +15

    തൊപ്പിക്കാരൻ ആൾ ജാഡ കുറച്ച് കൂടുതൽ ഉണ്ടോ എന്ന് ഒരു സത്യം. സംശയം

    • @britto260
      @britto260 หลายเดือนก่อน +2

      അവനവൻ എങ്ങനെയാണോ അങ്ങനെയേ മറ്റുള്ളവരെ കാണാൻ സാധിക്കു. ആദ്യം സ്വയം ഒന്ന് ചോദിക്കു ജാടയാണോ എന്ന്.. 😂😂😂

    • @poweronmb1051
      @poweronmb1051 หลายเดือนก่อน +1

      നിന്റർ മനസ്സിന്റെ kuzhappman

  • @CheruthenFarm
    @CheruthenFarm หลายเดือนก่อน

    Pavam manushyan🥰

  • @MuhammadShareef-cp4js
    @MuhammadShareef-cp4js หลายเดือนก่อน +1

    വില്ലൻമാരോ ക്കെ നല്ല വർ. കോമഡി ചെയ്യുന്നവർ വില്ലന്മാർ ആയ കാലം

  • @musicmedia1237
    @musicmedia1237 หลายเดือนก่อน +1

    Price of plant?

    • @HelloMalayaliCPN
      @HelloMalayaliCPN  หลายเดือนก่อน

      Starts at ₹35, pls contact 9447086256 for more details

  • @radhakrishnan9810
    @radhakrishnan9810 หลายเดือนก่อน +2

    sir കുറച്ച് തൈ കിട്ടുമോ മലപ്പുറം

  • @Sajeevan7249
    @Sajeevan7249 หลายเดือนก่อน +3

    അദേഹത്തിന്റെ കൃഷിയോടുള്ള താല്പര്യം അഭിനന്ദനം അർഹിക്കുന്നു. എല്ലാ വിധ ആശംസകളും. പക്ഷേ കൃഷി ഇടത്തിൽ ഒരു മൈരും ഇല്ല. എന്തുട്ടാ ഇങ്ങനെ...

  • @mohammadismail7077
    @mohammadismail7077 2 หลายเดือนก่อน +1

    നമ്മുടെ പഴയ അലവലാതി ഷാജീ അല്ലേ...... ഹോ

  • @RDPlantation
    @RDPlantation 2 หลายเดือนก่อน +1

    Which variety?

    • @HelloMalayaliCPN
      @HelloMalayaliCPN  2 หลายเดือนก่อน

      @@RDPlantation inter Mangala, Kullan kavungu

    • @bijupoulose8380
      @bijupoulose8380 2 หลายเดือนก่อน +1

      Enthaaanu valam?

    • @HelloMalayaliCPN
      @HelloMalayaliCPN  2 หลายเดือนก่อน +1

      First year - Factompose 150 gms August
      150 gms October
      Second year - factompose 250gms

    • @torpidotorpido3081
      @torpidotorpido3081 2 หลายเดือนก่อน +1

      Inter മംഗള കുള്ളൻ അല്ല, 3 വർഷത്തിൽ കായ്ക്കും എന്ന് മാത്രം 10 വർഷം കഴിഞ്ഞാൽ വിളവ് കുറയും, മോഹിത് നഗർ is better @@HelloMalayaliCPN

  • @SREEKUMARPNSREE
    @SREEKUMARPNSREE 2 หลายเดือนก่อน

    ♥️♥️♥️♥️

  • @FaisalK-b1b
    @FaisalK-b1b 2 หลายเดือนก่อน +2

    വയസായില്ലേ

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 หลายเดือนก่อน

    Pavam.cruran 😅

  • @navasshareefekarool7930
    @navasshareefekarool7930 2 หลายเดือนก่อน +1

    പറയുന്നത് തിരിയുന്നില്ല

  • @AbdulbariBari-w4m
    @AbdulbariBari-w4m 2 หลายเดือนก่อน +1

    സാറിനു അല്പം ജാഡ കൂടുതൽ ആണോ

    • @chunkapurajose2397
      @chunkapurajose2397 2 หลายเดือนก่อน

      യേ തീരെയില്ല

    • @krishnadasp6137
      @krishnadasp6137 2 หลายเดือนก่อน

      ജാഡിച്ചോട്ടെ
      അതിനുള്ള വിവരവും
      വകുപ്പും ഉണ്ട്
      അന്നത്തെ എഞ്ചിനിയർമാർക്ക്
      തലയിൽ ആൾതാമസം ഉണ്ടാവും

    • @manojkumar-jr4wr
      @manojkumar-jr4wr หลายเดือนก่อน

      എത് ഹിന്ദു പേരു വന്നാലും എത് നല്ല കാര്യം പറഞ്ഞാലും യൂസർ എന്ന ഐഡിയിൽ വരുന്ന ചിലർ ചൊറിയും അത് കോമൺ ഫ്ലാറ്റ് ഫോം തമ്മിൽ തിരിച്ചറിയാൻ മാത്രം..

    • @shereefparammal9401
      @shereefparammal9401 หลายเดือนก่อน

      ​@@manojkumar-jr4wr
      പ്രത്യേഗിച്ച് uTube ചാനലിന് പേരിട്ടിട്ടില്ലെങ്കിൽ user എന്നാണ് കാണിക്കുക
      അതാണ് യാഥാർത്യം

  • @jasimjsongs3939
    @jasimjsongs3939 หลายเดือนก่อน +2

    വാരിയൻ കുന്നത്

    • @khaleelm7131
      @khaleelm7131 หลายเดือนก่อน

      വാരിയൻ കുന്നൻ, അദ്ദേഹത്തിൻ്റെ കിടിലൻ റോളാണ്

  • @k.m.mathew7764
    @k.m.mathew7764 หลายเดือนก่อน

    വെറുതെ. വീഡിയോ കാണിക്കുന്ന അല്ല supply ചെയ്യുന്നത്. ഞാൻ കബളിപ്പിക്കപ്പെട്ട.

  • @praveengeorge3867
    @praveengeorge3867 13 วันที่ผ่านมา

    മുള്ള് മുരിക്ക് ആണ് നല്ലത്
    ഇടക്ക് മകനോട് ഒന്ന് കേറാൻ പറയണം അല്ലേൽ സ്കൂൾ പിള്ളേരെ തുണി പൊക്കി കാണിക്കും 😂😂😂

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 4 วันที่ผ่านมา

    ബലാത്സംഗം ചയ്യാൻ പറ്റി. അത് നന്നായി 😂

  • @thomasc.j7247
    @thomasc.j7247 2 หลายเดือนก่อน

    ❤❤❤