'ആന ചെവിയുമാട്ടി അനങ്ങാതെ നിന്നു; ആനയുടെ കണ്ണിൽ നിന്നും കണ്ണുനീർ'; ആനയുടെ മുന്നിൽ പെട്ട കുട്ടി

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 431

  • @abhilashbhaskar9762
    @abhilashbhaskar9762 2 หลายเดือนก่อน +540

    ഇത് കണ്ടപ്പോൾ ആനകളോടു വല്ലാത്തൊരു ഇഷ്ടം..😍😍😍

    • @wonderthings1270
      @wonderthings1270 2 หลายเดือนก่อน +27

      ഒരു മൃഗവും അനാവിശ്യമായി ഒന്നിനെയും ഉപദ്രവിക്കില്ല

    • @jayachandranct4294
      @jayachandranct4294 2 หลายเดือนก่อน +5

      സത്യം ❤❤❤

    • @arunsgps3583
      @arunsgps3583 2 หลายเดือนก่อน +6

      Anayum ake pedich nikuvarunnirikanm... ake pedicha avsthayil akramikan onum thonilaaa..

    • @binukb1233
      @binukb1233 2 หลายเดือนก่อน +1

      ❤❤❤

    • @Karnan-o3w
      @Karnan-o3w 2 หลายเดือนก่อน +1

      ❤❤❤

  • @shahidschannel9919
    @shahidschannel9919 2 หลายเดือนก่อน +513

    മനുഷ്യനെ പോലെ ബുദ്ധി ഉള്ള ജീവി ആണ് ആന.. ഒരു വെത്യാസം മാത്രം കുബുദ്ധി ഇല്ല.

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 2 หลายเดือนก่อน +4

      Aysherii

    • @sreekutty9428
      @sreekutty9428 2 หลายเดือนก่อน +4

      സത്യം,

    • @beenapv1455
      @beenapv1455 2 หลายเดือนก่อน +2

      സത്യം ❤❤❤

    • @pradeepm.p395
      @pradeepm.p395 2 หลายเดือนก่อน +1

      Correct

  • @jayakumaragree2426
    @jayakumaragree2426 2 หลายเดือนก่อน +1134

    പൊന്നുമോളെ കേട്ടിട്ട് പേടി തോന്നുന്നു അപ്പോൾ അതിജീവിച്ചു വന്ന മോളെ ദൈവം കൂടെ ഉണ്ട്

    • @sumisk6872
      @sumisk6872 2 หลายเดือนก่อน +37

      ദൈവം കൂടെ ഉണ്ട് ന്ന് പറയാൻ നാണമില്ലേ.. ഇനീം അങ്ങനാണോ പറയുന്നത്

    • @sujasunny3604
      @sujasunny3604 2 หลายเดือนก่อน +4

      ഇതൊക്കെ കാണുമ്പോൾ karayane നേരുമുള്ളു 😭😭😭😭

    • @teastoryvlogg
      @teastoryvlogg 2 หลายเดือนก่อน +12

      ദൈവം ഇല്ല എന്ന് തന്നെ പറയാം.. ഇതൊക്കെ കാണുമ്പോൾ അതെ പറയാൻ പറ്റു

    • @rahoofkm1906
      @rahoofkm1906 2 หลายเดือนก่อน +7

      പിന്നെ നിന്റെ ജീവൻ എവിടെനിന്നും വന്നു നീയും ഞാനും ചത്താൽ ജീവൻ എവിടെപ്പോവുന്നു ശരീരം വെറുമൊരു മാംസപിണ്ഡം മാത്രമല്ലേ നിരീശ്വര 🤔

    • @sumisk6872
      @sumisk6872 2 หลายเดือนก่อน

      @@rahoofkm1906 അതിനാണ് സ്കൂളിൽ പോയി സയൻസ് പഠിക്കേണ്ടത്

  • @suaisubair5711
    @suaisubair5711 2 หลายเดือนก่อน +416

    ആ ആന എന്താണ് ഒന്നും ചെയ്യാത്ത എന്നറിയില്ല '.. എത്ര നിഷ്കളങ്കമായ വാക്കുകൾ. എല്ലാം മറക്കാനും പുതിയ ജീവിതം തുടങ്ങാനും എത്രയും പെട്ടെന്ന് അവൾക്കു, കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു... 👋

    • @AffectionateCoastalBeach-jf8zp
      @AffectionateCoastalBeach-jf8zp 2 หลายเดือนก่อน +1

      8

    • @michuswonderworld5098
      @michuswonderworld5098 2 หลายเดือนก่อน

      ദൈവം രണ്ടാം ജന്മം കൊടുത്ത ജീവിതങ്ങൾ ആണ് രണ്ടു കൂട്ടരും അപ്പോൾ തമ്മിൽ ഉപദ്രവിക്കാൻ സാധ്യത ഇല്ല

    • @Phyc-og1kr
      @Phyc-og1kr 2 หลายเดือนก่อน +1

      ദൈവം 🤣🤣🤣

    • @AneeshWushuTiger
      @AneeshWushuTiger 2 หลายเดือนก่อน +1

      കൊന്ന ദൈവത്തോട് തന്നെ പ്രാർത്ഥിക്കണം. രക്ഷിച്ച മനുഷ്യരോടും മൃഗങ്ങളോടും ഒരു കൂറും വേണ്ട. കഷ്ട്ടം 🤦🏻​@@Phyc-og1kr

  • @rajis123
    @rajis123 2 หลายเดือนก่อน +345

    പൊന്നുമോളുടെ സംസാരം കേട്ട് കണ്ണുനിറഞ്ഞു 😥 രക്ഷപെട്ടല്ലോ 🤲😥 മിണ്ടപ്രാണികൾക്ക് പ്രകൃതിയെ നന്നായിട്ടറിയാം, അപകടത്തിന്റെ ഗൗരവം അറിയാവുന്നതാണ് ആ ആനയുടെ നിസ്സഹായത നിറഞ്ഞ കണ്ണീർ

    • @raihanathfaisal4403
      @raihanathfaisal4403 2 หลายเดือนก่อน +4

      Paavam mol

    • @nishasanthosh1530
      @nishasanthosh1530 2 หลายเดือนก่อน +4

      അരികൊമ്പൻ 😔😔

    • @krishgodblessall
      @krishgodblessall 2 หลายเดือนก่อน

      Athinum enthelum parikkokke pattiyittundayirunnirikkam

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 หลายเดือนก่อน +151

    ദൈവത്തെ കണ്ടിട്ടുണ്ടോ ആരെങ്കിലും. ഇല്ലാ എന്ന് മാത്രം പറയരുത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് കാവാലായോ നിങ്ങളുടെ മോശം സമയം നിങ്ങളുടെ കൂടെ തുണയായി നിന്നതോ ആയിട്ടുള്ള ആരായാലും അതാണ് ദൈവം. അത് മനുഷ്യന്റെ രൂപത്തിൽ വരാം മൃഗങ്ങളുടെ രൂപത്തിൽ വരാം. ശെരിക്കും ചെകുത്താനും ദൈവവുമൊക്കെ നമ്മുടെ ഉള്ളിൽ തന്നെ പ്രവർത്തിക്കുന്നു. ഇതിൽ ആരാവണം നാം എന്ന് സ്വയം തീരുമാനിക്കണം. ഇവിടെ അവർ കണ്ട ആ കൊമ്പൻ ആണ് അവരുടെ ദൈവം ❤️❤️

    • @DineshJohnKoyya
      @DineshJohnKoyya 2 หลายเดือนก่อน +2

      ദേ.. ആ പറഞ്ഞതിനോട് 100% യോജിക്കുന്നു.. മതങ്ങളിലും മണ്ണാങ്കട്ടയിലും ഈശ്വരനെ തേടി നടക്കുന്നവരോട്..സ്നേഹമാണ് ദൈവത്തിന്റെ പ്രതിരൂപം..
      "അവനവന്റെ ഉള്ളിൽ തന്നെയാണ് ദൈവവും പിശാചും " എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഗാനം..
      "ഈശ്വരനെ തേടി ഞാനലഞ്ഞു"..🙏❤

    • @shaliniomana6295
      @shaliniomana6295 2 หลายเดือนก่อน

      സത്യം ❤👍

    • @bibinpta9444
      @bibinpta9444 2 หลายเดือนก่อน

      അതെ ബാക്കിയുള്ളവരെ കൊന്ന ദൈവം

  • @വീണനാഥം
    @വീണനാഥം 2 หลายเดือนก่อน +556

    ആന പ്രകൃതി ദുരിതം കണ്ട് കരഞ്ഞതാ മോളെ😢 മൃഗങ്ങൾക്ക് മനസിലാവും പ്രകൃതിയുടെ അനക്കം😢

    • @abc-dy4yq
      @abc-dy4yq 2 หลายเดือนก่อน +12

      ആനയുടെയും വേണ്ട പ്പെട്ടവർ ഒഴുകി പോയി കണില്ലേ 🤔 സങ്കടങ്ങൾ ഉണ്ടാവും, ആനയും പേടിച്ചു കാണും 😭😭🤲

    • @stitchingworldbyraseena
      @stitchingworldbyraseena 2 หลายเดือนก่อน +9

      ഒരു വന്യ ജീവിയും അപകടപ്പെട്ടിട്ടില്ല... കാരണം അവർക്ക് അപകടം മുൻകൂട്ടി അറിയാനുള്ള കഴിവ് ഉണ്ട്

    • @PlanB122
      @PlanB122 2 หลายเดือนก่อน +5

      ഇതുപോലെ വരൾച്ചയും തീ പിടുത്തവും ഉണ്ടാകുമ്പോൾ കാടിറങ്ങുന്ന മൃഗങ്ങളോട് മനുഷ്യൻ ചെയ്തതോ

  • @BinduR-d1n
    @BinduR-d1n 2 หลายเดือนก่อน +122

    ആന മനസ്സിലാക്കി ഈ ദുരന്തം അതാണ് മോളേ

  • @harispattaseri2187
    @harispattaseri2187 2 หลายเดือนก่อน +559

    വലിയൊരു അപകടം വരാൻ പോകുന്നുണ്ട് എന്നുള്ളത് മൃഗങ്ങൾക്കറിയാം പക്ഷേ മനുഷ്യൻക്കറിയില്ല ഏതായാലും ദൈവം കാത്തു🤲🏻

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน +4

      സത്യം😢

    • @pradeepm2336
      @pradeepm2336 2 หลายเดือนก่อน +7

      പക്ഷികൾക്കും അറിയാം. പറത്തിവിട്ട പ്രാവ് ചത്തു പോയത് ഓർമയില്ലേ

    • @abhiramvp7371
      @abhiramvp7371 2 หลายเดือนก่อน

      ​@@pradeepm2336 Ath ethu praav

    • @ponnu89863
      @ponnu89863 2 หลายเดือนก่อน +4

      ​@@pradeepm2336അതെന്താ സംഭവം... 🤔🤔

    • @sumisk6872
      @sumisk6872 2 หลายเดือนก่อน +7

      ബാക്കി ഉള്ള 100 കണക്കിന് ആളുകളെ കാക്കാൻ ദൈവത്തിനു പറ്റിയില്ലേ... എന്തു പറഞ്ഞാലും ദൈവം ദൈവം ദൈവം..

  • @NijaJayakrishnan
    @NijaJayakrishnan 2 หลายเดือนก่อน +97

    മോള് രക്ഷപെട്ടതിൽ ദൈവത്തിന് നന്ദി

  • @rafeequemanu8606
    @rafeequemanu8606 2 หลายเดือนก่อน +570

    ആ ആന യുടെ അത്രയും കരുണ ഇല്ല ത്ത വരും ഉണ്ടല്ലോ നമ്മുടെ നാട്ടിൽ 😔

    • @amals2454
      @amals2454 2 หลายเดือนก่อน +17

      ഒണ്ട് ദുരിതാശ്വാസനിധി യിൽ നിന്നും കൈ ഇട്ടു വാരുന്നവർ.

    • @nishraghav
      @nishraghav 2 หลายเดือนก่อน +2

      ​@@amals2454 അതെ ..അത്രത്തോളം ക്രൂരത ആർക്കും ഇല്ല

    • @abdurahman8636
      @abdurahman8636 2 หลายเดือนก่อน +12

      അതിൽ ഒരുവൻ ആണ് സുരേഷ് ഗോപി t g മോഹൻ ദാസ് എന്ന പരട്ടയും

    • @ameenkk9370
      @ameenkk9370 2 หลายเดือนก่อน +1

      മനുഷ്യൻ പ്രകൃതിയോട് ചെയ്ത തെറ്റ്ന്റെ ശിക്ഷ ആണ് ഇതിനൊക്കെ കാരണം

    • @ShiihabShihab-ps1gk
      @ShiihabShihab-ps1gk 2 หลายเดือนก่อน

      ❤️

  • @husnamusthafa7946
    @husnamusthafa7946 2 หลายเดือนก่อน +275

    ആനയോട് വല്ലാത്തൊരു സ്നേഹം തോന്ന 😔

    • @ashaprem3414
      @ashaprem3414 2 หลายเดือนก่อน +3

    • @nishasanthosh1530
      @nishasanthosh1530 2 หลายเดือนก่อน +5

      അരികൊമ്പൻ 😔😔

  • @Aysha_s_Home
    @Aysha_s_Home 2 หลายเดือนก่อน +451

    ആനയെ പേടിക്കേണ്ട മോളെ ഇന്നു മനുഷ്യനെയാ പേടിക്കേണ്ടത്😢😢😢😢😢🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼🙏🏼 ഇനിയൊന്നും പറ്റാതിരിക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @valarmathya7320
      @valarmathya7320 2 หลายเดือนก่อน +2

      Sathyam

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 2 หลายเดือนก่อน +2

      ആണാ എന്നാ ആനയോട് വന്നു രക്ഷിക്കാൻ പറ

    • @haridasa.s9497
      @haridasa.s9497 2 หลายเดือนก่อน +1

      sathyam.oru pattom manushyare anu pedikkendathu.

    • @nivedhmd3877
      @nivedhmd3877 2 หลายเดือนก่อน +7

      നിന്നെ പോലുള്ള മനുഷ്യരെ പേടിച്ചാൽ മതി അല്ലാത്തവരാ അവിടെ ഉള്ള വരെ രക്ഷി ച്ചേ

    • @sumisk6872
      @sumisk6872 2 หลายเดือนก่อน +6

      എന്തൊരു ക്‌ളീഷേ ഡയലോഗ് ആണെഡോ... ആന ചവിട്ടിക്കൊല്ലാൻ വരുമ്പോഴും ഇത് പറയുവോ.. പേടിക്കണ്ട മനുഷ്യനേ പേടിച്ചാ മതി ന്ന്..

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 2 หลายเดือนก่อน +34

    ആനയെ പേടിക്കണ്ട അതിനു മനുഷ്യനെ കാളും ബുദ്ധിയും സ്നേഹവും ഉണ്ട് mole

  • @arunc.v2400
    @arunc.v2400 2 หลายเดือนก่อน +33

    എല്ലാരും അറിഞ്ഞു കാണും.. ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ട് കാട്ടാനകളുടെ മുന്നിൽ പെട്ട ഒരു അമ്മൂമ്മയുടേയും കുഞ്ഞുങ്ങളുടേയും വാർത്ത.....കാട്ടാന ആയിട്ടും കൂടി ഒരു പോറൽ പോലും ഏൽപ്പിച്ചില്ല ആ മിണ്ടാപ്രാണി..
    പക്ഷേ ഒന്നു ചിന്തിച്ചു നോക്കണം..അങ്ങനെ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ഒരു ആന നാട്ടിലേക്ക് ഓടിക്കയറിയെങ്കിൽ ഒരുപക്ഷേ മനുഷ്യർ അതിനെ പടക്കം പൊട്ടിച്ചും വെടിവെച്ചും കൊന്നേനെ!

    • @sindhusraj855
      @sindhusraj855 2 หลายเดือนก่อน

      @@arunc.v2400 ഇത് സത്യമാണ്.

    • @shaliniomana6295
      @shaliniomana6295 2 หลายเดือนก่อน

      സത്യം 🙏

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน

      Correct

    • @panchamijohn2148
      @panchamijohn2148 2 หลายเดือนก่อน

      അരികൊമ്പൻ 😢😢😢😢😢

    • @renjith1399
      @renjith1399 หลายเดือนก่อน

      സത്യം

  • @doublebarrel4051
    @doublebarrel4051 2 หลายเดือนก่อน +25

    സഹ്യന്റെ മകൻ....... 🥺 എന്ന് എത്ര അർത്ഥവതായ ഉപമ ❣️

  • @Sreekrishnaa2024
    @Sreekrishnaa2024 2 หลายเดือนก่อน +150

    ഈ കുഞ്ഞുങ്ങളുടെ മനസിൽ ഇത് മായത്തെ കിടക്കും അവർക്ക് നല്ല കൗൺസിലിംഗ് കൊടുക്കണം😢

    • @lgtv-xk5od
      @lgtv-xk5od 2 หลายเดือนก่อน +5

      It is a core memory that will stay ingrained in her forever.

    • @PlanB122
      @PlanB122 2 หลายเดือนก่อน +5

      മായാതെ കിടക്കണം... എന്നാലെ വന്യ മൃഗങ്ങളെയും സഹജീവികളായി കാണൂ

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 หลายเดือนก่อน +93

    ആനകൾക്ക് എല്ലാം മനസിലാകും. സഹ്യന്റെ മകനാണ് മോളെ. അരികൊമ്പനെ വേദനിപ്പിച്ച് ഇവിടുന്ന് നാടുകടത്തിയത് മറക്കുവാൻ പറ്റുന്നില്ല. അവന്റെ ശാപമാണ്. ക്രൂരത ചെയ്യരുത്. മലയുടെ കീഴിൽ കൊണ്ടുചെന്ന് വീട് വെക്കുമ്പോൾ ഇങ്ങനെ ചില കുഴപ്പവും കൂടിയുണ്ട്. ആ കുഞ്ഞ് ആനയുടെ കാര്യം പറയുന്നതുകേട്ടോ. അവന്റെ ദുഃഖം അവൻ കരഞ്ഞു തീർക്കുന്നു. നശിച്ച മനുഷ്യർ മലയിടിച്ച്, മരം മുറിച്ച് ഈ അവസ്ഥയാക്കിയെന്ന് അതിന്റെ ഉള്ളിൽ വിചാരിക്കുന്നുണ്ടാവും. കഷ്ടം...... എന്തു ചെയ്യാനാണ്.

  • @rafeequemanu8606
    @rafeequemanu8606 2 หลายเดือนก่อน +89

    ചക്കരേ ആ സമയത്ത് ഒരു പാട് പേടിച്ചു പോയില്ലേ മോളെ നീ പാവം

  • @ashraf414
    @ashraf414 2 หลายเดือนก่อน +3

    കാട്ടാന ഉപദ്രവിക്കാത്തത് അത്ഭുതം തന്നെ മോളെ, ആ ആനക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @renukacc1159
    @renukacc1159 2 หลายเดือนก่อน +128

    അതാണ് മൃഗങ്ങൾ ..... എന്നാൽ ചില മനുഷ്യമൃഗങ്ങളുണ്ട് അവരെയാണ് പേടിക്കേണ്ടത്.

    • @midhilajmsamad2948
      @midhilajmsamad2948 2 หลายเดือนก่อน +3

      കറക്റ്റ്.. ഈ ചെന്ന് പെട്ടത് മനുഷ്യ മൃഗങ്ങളുടെ മുന്നിൽ ആയിരുന്നെങ്കിൽ ഇത് പറയാൻ ഈ പൊന്ന് മോൾ ഉണ്ടാകുമായിരുന്നോ എന്ന കാര്യം സംശയമാണ്..ദൈവം ഈ മുത്തിനെയും കൂടെയുള്ള കുടുംബത്തെയും ആളുകളെയും തുണക്കട്ടെ🙏🙏🙏

    • @razirockz
      @razirockz 2 หลายเดือนก่อน

      ഉദാ നിന്നെ

    • @renukacc1159
      @renukacc1159 2 หลายเดือนก่อน

      ​​@@razirockzഅപ്പോൾ നീ ആ ഗണത്തിൽ പെ
      ട്ടതാണ് ല്ലേ ?

  • @AswathySreekanth-w9z
    @AswathySreekanth-w9z 2 หลายเดือนก่อน +122

    ഈ പാവം മൃഗങ്ങളോടും, ഈ പ്രകൃതിയോടും മനുഷ്യൻ കാണിക്കുന്ന ക്രൂരതക്ക് പ്രകൃതി നൽകിയ ശിക്ഷ ആണ്,,,, എന്നാൽ അത് അനുഭവിച്ചത് പാവം അവിടുത്തെ സാധ ജനങ്ങൾ 😢😢😢

    • @nishraghav
      @nishraghav 2 หลายเดือนก่อน +16

      അതെ..നേരെ മറിച് ആന അഭയത്തിന് ഓടി വന്നിരുന്നേൽ മനുഷ്യര് ചിലർ ഉപദ്രവിക്കും

    • @sindhubabu6776
      @sindhubabu6776 2 หลายเดือนก่อน +2

      True

    • @jeenamariamjameson8384
      @jeenamariamjameson8384 2 หลายเดือนก่อน +1

      True

    • @shivanyavineeth1998
      @shivanyavineeth1998 2 หลายเดือนก่อน +6

      ​@@nishraghavശരി ആണ് അരികൊബാൻ മറക്കാൻ പറ്റില്ല 🙏🏻

    • @nishraghav
      @nishraghav 2 หลายเดือนก่อน +1

      @@shivanyavineeth1998 😢

  • @LAFRESH-wt3dk
    @LAFRESH-wt3dk 2 หลายเดือนก่อน +60

    എന്റെ കുഞ്ഞു മോള് പറയുന്നത് കേട്ടിട്ട് ആളുകൾ മാറി പോകാൻ പ്രകൃതി തന്നെ ഒരു സിഗ്നൽ കൊടുത്തു അത് ചെറിയ രീതിയിൽ അത് മനസിലാക്കി മുന്നോട്ടു പോയവർ രക്ഷപെട്ടു അതൊന്നും മൈൻഡ് ചെയ്യാതെ ആളുകൾ എല്ലാം മരണത്തിൽ കലാശിച്ചു 😢ഒരു പാട് ആളുകൾ പറയുന്നുതിൽ നിന്ന് മനസിലായത് കുറച്ചു സമയം മാറാൻ അവർക്ക് ടൈം ഉണ്ടായിരുന്നു ഡ്രസ്സ്‌ മാറ്റാൻ ഭക്ഷണം വെക്കാൻ അപ്പുറത്തെ വീട്ടിൽ പോകാൻ ഈ സമയം വലിയ രീതിയിൽ കണകാക്കി മുന്നോട്ടു പോയിരുന്നകിൽ ഒരുപാട് ജീവൻ ഇന്ന് ഉണ്ടാകുമായിരുന്നു 😭അവിടെ ഉള്ള പഞ്ചായത്ത് മെമ്പർ എല്ലവരോട് ഒന്നും മാറാൻ വേണ്ടി നിർദേശം ആ സമയം കൊടുക്കാമായിരുന്നു രണ്ടാമത്തെ പൊട്ടൽ ആണ് പ്രശ്നം ഗുരുതരം ആയത് 😢

    • @sarastanly674
      @sarastanly674 2 หลายเดือนก่อน

      😮

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 หลายเดือนก่อน +4

      അതെ എനിക്കും ഇങ്ങനെ തന്നെയാണ് മനസിലായത്. എല്ലാവർക്കും രക്ഷപെടാനുള്ള സമയം പ്രകൃതി കൊടുത്തു ആദ്യത്തെ പൊട്ടൽ ഒരു മിന്നരിപ്പായിരുന്നു. അപ്പോൾ തന്നെ രക്ഷപെട്ടിരുന്നെങ്കിൽ ഇത്രേം നഷ്ടം വരില്ലായിരുന്നു. ഇതിപ്പോ എന്താ പറയാ ഒരു നിമിഷം പോലും ഈ ദുരന്തം ഓർത്ത് വെഷമം സഹിക്കാൻ വയ്യാണ്ടായിപ്പോയി

    • @SunilKumar-po9tm
      @SunilKumar-po9tm 2 หลายเดือนก่อน

      True at least death toll will be less than 100​@@MeenuMeenu-jv6hu

  • @Abc76353
    @Abc76353 2 หลายเดือนก่อน +29

    ആനകളുടെ കണ്ണീര് പലപ്പോളും മനുഷ്യൻ മനസിലാക്കിയില്ല, പക്ഷെ മനുഷ്യന്റെ കണ്ണീരും, വേദനയും മനസിലാക്കി അവ ദയയോടെ പുലരുവോളം കാവൽ നിന്ന വാർത്ത കണ്ണുനിറയ്‌ക്കുന്നു.

  • @SumaSoman-x6z
    @SumaSoman-x6z 2 หลายเดือนก่อน +18

    ഇപ്പോൾ ഈ നിമിഷം ഞാൻ അരികൊമ്പനെ ഓർത്തു പോകുന്നു... അവൻ ജീവനോടെ ഉണ്ടാകുമോ....

  • @habeebrahman7995
    @habeebrahman7995 2 หลายเดือนก่อน +40

    ആന ഒന്നും ചെയ്യില്ല കുഞ്ഞേ അതുനു ബുദ്ധിയുണ്ട് ചില മനുഷ്യർക്ക്‌ അതില്ലാതെ

    • @haridas005
      @haridas005 2 หลายเดือนก่อน +1

      TRUE BRO. Agreed !

  • @shyjasuresh8569
    @shyjasuresh8569 2 หลายเดือนก่อน +2

    ഈ മോൾക് ഇനിയും ജീവിതം ഉണ്ട്.. ഒരു പുനർ ജന്മം ആണ് ആ അമ്മക്കും ഈ മോൾക്കും... ഈ മോൾ പഠിച്ചു വലിയ ആൾ ആകും.. ഈ ഒരു ദുരന്തത്തിലൂടെ എല്ലാം നേരിടാനുള്ള ഒരു ശക്തി അവൾക്കു കിട്ടും.. ദൈവം ആനയുടെ രൂപത്തിൽ അവർക്കു കാവലായ് നിന്നതാണ്

  • @rajeevjay6
    @rajeevjay6 2 หลายเดือนก่อน +2

    ദൈവം അനുഗ്രഹിക്കട്ടെ മോളെ. ഇത് പുതിയ ഒരു ജന്മമാണ്. ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. 🌷💜

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 2 หลายเดือนก่อน +10

    മനുഷ്യർ നിസ്സഹായരായ നിമിഷം സഹ്യന്റെ മകന് മനസ്സിലായിക്കാണും . രക്ഷപ്പെട്ടെല്ലോ ദൈവത്തിന് നന്ദി🙏🙏

  • @anukumar449
    @anukumar449 2 หลายเดือนก่อน +26

    രക്ഷപെട്ടല്ലോ മോളെ എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @krishnadaskizhepat4870
    @krishnadaskizhepat4870 2 หลายเดือนก่อน +5

    Mole so sweet the way you tell. God bless you 🙏

  • @AnuBhaskarSadasivan
    @AnuBhaskarSadasivan 2 หลายเดือนก่อน +3

    അവൻ സഹ്യ പുത്രൻ ആണ്.. അവനു പ്രകൃതിയെ അറിയാം. മോൾ ഉൾപ്പടെ ഉള്ളവർ എന്ത് ദുരിതത്തിൽ നിന്നാണ് വന്നതെന്നും അവനു അറിയാം.. അവന്റെ നിസ്സഹായത ആണ് ആ കണ്ണുനീർ.. ദൈവം ആണ് ആ ആനയിലൂടെ നിങ്ങളുടെ മുന്നിൽ വന്നതു..

  • @gopikagopika2750
    @gopikagopika2750 2 หลายเดือนก่อน +11

    മരണത്തെ ജയിച്ചു വരുന്നവരെ മൃഗങ്ങൾ പോലും ദൈവമായി കരുതും 😢🙏🏻

  • @shiju6396
    @shiju6396 2 หลายเดือนก่อน +10

    മനുഷ്യനെപ്പോലെ ആനയ്ക്കും നഷ്ട്ടം ഉണ്ടായിരിക്കണം.. അത് ആരോട് പറയും... ഈശ്വരാ എല്ലാവർക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ 🙏🙏😥😥😥

  • @sreedevisreekumar989
    @sreedevisreekumar989 2 หลายเดือนก่อน +25

    മൃഗങ്ങൾക്ക് ചതി വും വഞ്ചനയും അറിയില്ല.അതിനു കൂടെയുള്ളവ രുടെ വേദനയും മനസ്സിലാവും

  • @asifsr1237
    @asifsr1237 2 หลายเดือนก่อน +63

    എന്റെ പൊന്നെ നിന്റെ സംസാരം കേട്ടു ഞാൻ 😭😭😭😭😭😭😭😭ഏട്ടൻ ഇപ്പോൾ ഉണ്ടോ മുത്തേ 😭😭😭😭

    • @sindhusraj855
      @sindhusraj855 2 หลายเดือนก่อน +13

      എട്ടനെ രക്ഷിച്ചു എന്ന് മോൾ പറയുന്നുണ്ട്

    • @ziyafathima1375
      @ziyafathima1375 2 หลายเดือนก่อน +3

      Yes

  • @sreejatsreedharan2728
    @sreejatsreedharan2728 2 หลายเดือนก่อน +8

    ഇനിയെങ്കിലും red alert എന്ന് കേട്ടാൽ അപ്പഴേ കുട്ടികളെയും കൊണ്ട് അവിടെ നിന്ന് രക്ഷപെടുക.. പ്രെകൃതിക്ക് പോലും സ്വയം രക്ഷിക്കാൻ കഴിയാതെ പൊട്ടി ഒലിച്ചു പോകുമ്പോൾ മനുഷ്യൻ എത്രയോ ചെറുതാണ്.

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 หลายเดือนก่อน +17

    ആനയുടെ കണ്ണിൽ നിന്നും എപ്പോഴും വെള്ളം വരും അത് കരയുന്നതല്ല മനുഷ്യനെ പോലെ കണ്ണീർ സ്റ്റോർ ചെയ്യുന്ന ഭാഗം ആനയ്ക്ക് ഇല്ല.. ഉരുളപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ആന പോലുള്ള ജീവികൾക്ക് പെട്ടെന്ന് സെൻസ് ചെയ്യാൻ കഴിയും അവയ്ക്കു ഭയം കൂടുതൽ ആണ് ഇതൊക്കെ അതാണ് അറ്റാക്ക് ചെയ്യാത്തത്
    കുട്ടി പറയുന്നതും കേട്ടു ഇനി കാട്ടാനയുടെ മുന്നിൽ പോയി പരീക്ഷിക്കാൻ നിക്കണ്ട എടുത്തിട്ട് കൊടയും ആന

    • @shivanyavineeth1998
      @shivanyavineeth1998 2 หลายเดือนก่อน

      ഒരു കാര്യവും ഇല്ലാതെ പോയി നിന്നാൽ പണി കിട്ടും

  • @Manju0-o1s
    @Manju0-o1s 2 หลายเดือนก่อน +1

    പൊന്നു മോളെ ചക്കര ഉമ്മ

  • @bineshchindu4840
    @bineshchindu4840 2 หลายเดือนก่อน +19

    കാട് മൃഗങ്ങൾക്കും നാട് മനുഷർക്കും അതാണ് നിയമം

  • @sudhac-bw7fo
    @sudhac-bw7fo 2 หลายเดือนก่อน +3

    അയ്യോ ഭഗവാനെ 🙏🙏🙏 , എന്ത് അൽഭുതം അല്ലേ ,, 🙏🙏🙏 ആ സമയത്ത് അവരുടെ മനസ്സിൽ എന്തായിരിക്കും അവസ്ഥ 🙏🙏🙏🙏

  • @UshaKumari-z2v
    @UshaKumari-z2v 2 หลายเดือนก่อน +6

    അതാണ്‌ മോളെ ദൈവം.

  • @Ash-m7y
    @Ash-m7y 2 หลายเดือนก่อน +1

    Really heart touching and tears came after watching this video.. May God bless this innocent child. Tears from elephant is both miracle and heart touching.

  • @ftm2975
    @ftm2975 2 หลายเดือนก่อน +3

    അതിനുള്ള ബുദ്ധി പോലും മനുഷ്യനും കാണില്ല... 🐘❤

  • @sreekalack5571
    @sreekalack5571 2 หลายเดือนก่อน

    നല്ല മോളെ സംസാരം കേട്ട് കണ്ണുനിറഞ്ഞു

  • @VidyaVidya-xi1tm
    @VidyaVidya-xi1tm 2 หลายเดือนก่อน +1

    വിനായകൻ.... 🙏🙏🙏

  • @vavers8700
    @vavers8700 2 หลายเดือนก่อน +4

    മോളെ ദൈവം കാത്തല്ലോ ഇനി ഒരു ആപത്തും വരാതിരിക്കട്ടെ പ്രാർത്ഥനയോടെ 🙏🏿

  • @velliyoor
    @velliyoor 2 หลายเดือนก่อน

    ഓരോർത്തർ സംസാരിക്കുമ്പോൾ അവരുടെ മനസ്സിൽ നിറഞ്ഞ പേടി മാറിയിട്ടില്ല എല്ലാവർക്കും പടച്ചവൻ്റെ കൃപയാൽ സമാധാനം ഉണ്ടാവട്ടെ😢

  • @zakariya.k9937
    @zakariya.k9937 2 หลายเดือนก่อน +8

    ആനക്കുള്ള ബുദ്ധി മനുഷ്യർക്ക് ഇല്ലല്ലോ അല്ലാഹ്

  • @noufalnoufal8815
    @noufalnoufal8815 2 หลายเดือนก่อน

    അതു ദൈവത്തിന്റെ രൂപത്തിൽ വന്നതാണ് മകളെ 🙏❤️❤️❤️

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 หลายเดือนก่อน

    കലിയുഗത്തിൽ കാട്ടുമൃഗങ്ങൾക്കുപോലും സ്നേഹവായ്പ്പുണ്ട് ❤️

  • @deepsJins
    @deepsJins 2 หลายเดือนก่อน +3

    😥😥🙏🙏 അതുങ്ങക്ക് മന്യഷ്യരേക്കാൾ വിവേകമുണ്ട്. പാവം കുഞ്ഞ് 🥹🥹

  • @BraveVoice-rs5bx
    @BraveVoice-rs5bx 2 หลายเดือนก่อน +3

    Alhamdhulillah..God is great mole ..don’t worry we all with you ..

  • @vineetharajan6498
    @vineetharajan6498 2 หลายเดือนก่อน +2

    എൻ്റെ പൊന്നുമോളെ❤❤❤

  • @kaladevi6785
    @kaladevi6785 2 หลายเดือนก่อน +3

    മോളേ അങ്ങനെ ഒന്നും അവർ ഉപദ്രവിക്കില്ല.. പ്രതേകിച്ചു കുഞ്ഞു മക്കളെ..... ചില മനുഷ്യൻ്റെ മാത്രം ഉപദ്രവം പേടിച്ചാൽ മതി...... ധൈര്യമായി ഇരിക്ക്.. എല്ലാം ശരിയാകും

  • @Jisin2353
    @Jisin2353 2 หลายเดือนก่อน +1

    അരികൊമ്പൻ ഓർക്കുന്നുണ്ടോ 😐

  • @Gejdb
    @Gejdb 2 หลายเดือนก่อน

    അപകടം പിടിച്ച മൃഗം അതു മനുഷ്യൻ തന്നെയാണ്

  • @shaliniomana6295
    @shaliniomana6295 2 หลายเดือนก่อน

    🙏മനുഷ്യന് അതി ബുദ്ധിആണ് ഉള്ളത്....... സങ്കടത്തിലും പ്രതിസന്ധിയിലും നമ്മോടൊപ്പം നിൽക്കുന്നത് ആരാണോ അവരാണ് നമ്മുടെ ദൈവം 🙏❤️

  • @YousafAliabha
    @YousafAliabha 2 หลายเดือนก่อน +29

    ആനകൾക്ക് അറിയാം മോളെ അത് കൊണ്ടാണ് ഒന്നും ചെയ്യാതെ ഇരുന്നത് ഒരുൾപൊട്ടൽ ഉണ്ടാക്കുമ്പോൾ മൃഗങ്ങൾക്ക് അറിയാൻ സാധിക്കും ഈ ലോകത്ത് മനുഷ്യന് മാരെ പേടിക്കണം കൊല്ലത്ത് കണ്ടിലെ കുതിരയ്യേ കെട്ടിയ്യിട്ട് തല്ലുന്നത് എന്തായാലും വയ്‌നാടുള്ളവരെ എല്ലാവരേയും ക്കകന്നെ നാഥ 😢😢😢😢😢😢😢😢😢

    • @nishraghav
      @nishraghav 2 หลายเดือนก่อน +1

      അതെ

  • @gvrsunilps
    @gvrsunilps 2 หลายเดือนก่อน +27

    ഗണപതി മിത്തല്ല മുത്താണ്. ..🐘🦣🐘🦣

    • @Amalgz6gl
      @Amalgz6gl 2 หลายเดือนก่อน +6

      ഗണപതി മിത്ത് അല്ല പൊറോട്ട....😂😂😂അതിൻ്റെ ഇടയിൽ ഓരോരോ കീടങ്ങൾ....😂😂😂

    • @ridwaridu4117
      @ridwaridu4117 2 หลายเดือนก่อน +1

      🤦‍♀️🤦‍♀️

  • @Njr45678
    @Njr45678 2 หลายเดือนก่อน

    ചില മനുഷ്യർ ഇപ്പോഴും സഹായിക്കാൻ മടിക്കുന്നു സഹായം ഉണ്ടാക്കുന്നു

  • @roshinisatheesan562
    @roshinisatheesan562 2 หลายเดือนก่อน

    എൻ്റെ പൊന്നു കുഞ്ഞേ❤❤❤😘

  • @AneeshAneeshks-it3wc
    @AneeshAneeshks-it3wc 2 หลายเดือนก่อน +1

    മോളെ പ്രകുതിയാണ് നമ്മുടെ ജീവൻ അവറ്റകൾക്ക് അറിയാം ഭൂമിയെ കുറിച്ച് നമ്മൾ പഠിക്കണം പഠിച്ചു വരുമ്പോൾ എല്ലാം നഷ്ടപ്പെട്ടിരിക്കും

  • @abhilash4915
    @abhilash4915 2 หลายเดือนก่อน

    സത്യം അങ്ങനെ ആണ് അത് അനുഭവിച്ചവനെ അറിയൂ ❤❤❤

  • @bindhubindhu9133
    @bindhubindhu9133 2 หลายเดือนก่อน

    😍😍😍😍😍😍ഗണപതി ഭഗവാനെ 🙏🙏🙏🙏🙏🙏

  • @ShikhinMp
    @ShikhinMp 2 หลายเดือนก่อน

    Arikomkobane atti oodichavanmaranu........😢😢😢avarde sneham kandile❤❤❤❤❤

  • @mahesharavukad8832
    @mahesharavukad8832 2 หลายเดือนก่อน

    പാവം കുഞ്ഞ് ❤😢

  • @rajuvenchembil7388
    @rajuvenchembil7388 2 หลายเดือนก่อน +1

    മോളൂ കരഞ്ഞുപോയി🥲🥲🥲🥲

  • @biniltb6562
    @biniltb6562 2 หลายเดือนก่อน +1

    🙏🙏🙏👍👍

  • @UshaKumari-jy3vh
    @UshaKumari-jy3vh 2 หลายเดือนก่อน +3

    💔മുത്തേ ഉമ്മ കുഞ്ഞു മുത്തേ

  • @gopakumart.r.7170
    @gopakumart.r.7170 2 หลายเดือนก่อน

    മരങ്ങളാണ് വീടുകൾ കൂടുതലും തകർത്തത്. ഒരു മരം വിലങ്ങനെ ഒഴുകി അടുത്ത മരം വീഴും എല്ലാം കൂടി തിരിച്ചും മറിച്ചും ഒഴുകി എല്ലാം തകർത്തു. മരം, വെട്ടരുത്, മരംനടൂ എന്ന് എല്ലാവരും പറയും. ഇപ്പോൾ ആ മരങ്ങൾ അന്തകരായി . കുന്നുംപുറത്തു മരം നടരുത്. ചെറിയ കൃഷി നടത്തുക.ഒരു മരം ചുറ്റുമുള്ള ചെറിയ ആഴത്തിലുള്ള മണ്ണിനെ മാത്രമേ പിടിച്ചു നിർത്തുകയുള്ളു. അടി പൊട്ടുമ്പോൾ മരം വീഴും. വീടിനു ചുറ്റും മരം നടരുത്.

  • @Husain-wt9yo
    @Husain-wt9yo 2 หลายเดือนก่อน

    നല്ലൊരു പൊന്നു മോള്

  • @binduk9288
    @binduk9288 2 หลายเดือนก่อน

    Nee പ്രകൃതിയെ സ്നേഹിക്കുന്ന കാടിനെ സ്നേഹിക്കുന്ന പൊന്മകളായി എന്നുമുണ്ടാകണം ആ മിണ്ടാ പ്രാണികൾക്ക് കരുതലവണം മോളെ നീ ഈ മണ്ണിന്റെ പുണ്യമാണ് 🙏🙏🙏🙏

  • @manumanujoseph1234
    @manumanujoseph1234 2 หลายเดือนก่อน +3

    Tusker became good companion in the horror night , human's have to learn from the wild animals 😮😊

  • @jayaramrnaik1942
    @jayaramrnaik1942 2 หลายเดือนก่อน +5

    കാടിൻ്റെ മക്കൾ ഒരു അപകടം വരുമ്പോൾ പരസ്പരം സഹായിക്കും അത് അതിജീവനം ആണ്

  • @miniminnu1788
    @miniminnu1788 2 หลายเดือนก่อน

    യിനിയടുക്കത്ത്,മുല്ലപ്പെരിയാർ,തുലാമാസമഴയോട്,അതുംതീരും

  • @mufeedamufi5407
    @mufeedamufi5407 2 หลายเดือนก่อน +1

    Aa ആന യോട് വല്ലാത്തൊരിഷ്ടം. ആനയും ഒരുപക്ഷെ പേടിച്ചിട്ടുണ്ടാകാം...

  • @priyapriy12
    @priyapriy12 2 หลายเดือนก่อน

    അരികൊമ്പനെ ഓർത്താൽ ഇപ്പോഴും ഒരു നൊമ്പരമാ

  • @MV-yl8lw
    @MV-yl8lw 2 หลายเดือนก่อน +1

    ആനകളും പേടിച്ച് നിൽക്കുകയായിരിക്കും..അവരുടെ കുടുംബ അംഗങ്ങളും ഈ ഉരുൾ പൊട്ടലിൽ നഷ്ടമായിക്കാണും..

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 หลายเดือนก่อน

    ഗണപതി ഭാഗവാനെ ശരണം 🙏🏽🙏🏽🙏🏽🙏🏽

  • @VinodKumar-kj3yx
    @VinodKumar-kj3yx 2 หลายเดือนก่อน

    I am so sad,
    That you lost your brother

  • @jessyjessy4193
    @jessyjessy4193 2 หลายเดือนก่อน +1

    എന്റെ മോളെ കരഞ്ഞുപോയി 🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰

  • @RamaDevi-vc5ei
    @RamaDevi-vc5ei 2 หลายเดือนก่อน +1

    Ganapaghi thannevum

  • @haridas005
    @haridas005 2 หลายเดือนก่อน +1

    my god !!! A big salute to Elephant community ! eye opener for the selfish human being !

  • @nishunishu915
    @nishunishu915 2 หลายเดือนก่อน +2

    Allah tu sobh ku Reham kar moula sobh ko hifazath kar moula 😭😭😭😔😔😔🤲🤲

  • @Anibaiju-ri2qs
    @Anibaiju-ri2qs 2 หลายเดือนก่อน

    അവർക്കറിയാം ദൈവം നിങ്ങടെ കൂടെയുണ്ട് മോളെ

  • @dolly0235
    @dolly0235 2 หลายเดือนก่อน +2

    പൊന്നുമോളെ കരഞ്ഞുകൊണ്ട് മാത്രമേ കാണാനും കേൾക്കാനും കഴിയൂ 😢😢😢

  • @mylifesjourney6977
    @mylifesjourney6977 2 หลายเดือนก่อน

    salute to all elephants

  • @firoskhanedappatta2185
    @firoskhanedappatta2185 2 หลายเดือนก่อน +1

    ഭാവി ജീവിതത്തിൽ കുട്ടികളെ ഇ ചിന്തകളൊക്കെ നെഗറ്റീവ് ആയി ബാധിക്കാൻ സാധ്യതയുണ്ട്.. സർക്കാർ കാര്യക്ഷമമായി ഇടപെടലുകൾ നടത്തണം

  • @kokilatitus7047
    @kokilatitus7047 2 หลายเดือนก่อน

    God is great😢

  • @AmeerP-c6x
    @AmeerP-c6x 2 หลายเดือนก่อน

    ആനയെ ക്കൊണ്ട് മരം വലിപ്പിക്കുന്നത് ഞാൻ കണ്ടതാണ്. ഉഗ്രൻ തടികളാണ് കയർ കെട്ടി ആനയെ കൊണ്ട് വലിപ്പിക്കുന്നത്. വലിക്കാൻ കഴിയാതെ ആന തളർന്നു മുട്ട് കുത്തി. അതിന്റെ വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. പല്ല് പൊട്ടി. അത് അലരാൻ തുടങ്ങി.. അതിന്റെ പാപ്പാൻ ഒരു കണ്ണിൽ ചോരയും ഇല്ല. അയാൾ ഇരുമ്പിന്റെ കുളത്തു കൊണ്ട് ചെവിയിൽ കുളത്തി ഓട്ടയാക്കി ചെവിയിൽ നിന്നും ചോര വന്നു എന്നിട്ടും ആന എണീക്കു ന്നില്ല കുറെ ആളുകൾ കാണാൻ ഉണ്ടായിരുന്നു. ആന ഒരു നിലക്കും എണീൽക്കുന്നില്ല. അതിന്റെ കണ്ണിൽ നിന്നും ദാരാളം കണ്ണീർ വരുന്നുണ്ടായിരുന്നു.. വീണ്ടും പാപ്പാൻ വാൽ പിടിച്ചു പിരിക്കാൻ നോക്കി.. പിന്നെ ഉലക്ക പോലെയുള്ള കുന്ദം കൊണ്ട് അതിന്റെ കാൽ തുടയിൽ ശക്തമായികുത്തുന്നു.. അടിക്കുന്നു പാവം ആന... അതിനു ഓവർ ലോഡ് മരം ആയതിനാൽ വലിക്കാൻ വയ്യ പല്ല് പൊട്ടി.. അതിന്റെ ശരീരം മുഴുവൻ അയാൾ അടിക്കുന്നു.. പാവം...... പറഞ്ഞു വരുന്നത് ആനയുടെ സ്നേഹം മനുഷ്യ മൃഗത്തിനില്ല..

  • @rozario153
    @rozario153 2 หลายเดือนก่อน +1

    പ്രകൃതി ദുരന്തങ്ങളുടെ ഷോക്കിങ്ങിൽ ഉണ്ടായ ഒരു കഥ മാത്രമാണ് ഇത്... ആനയെ ദൂരെ കണ്ടിട്ടുണ്ടാവും ബാക്കിയുള്ളത് അവരുടെ ഉപബോധമനസ്സിൽ നിന്ന് ഉണ്ടാകുന്ന കഥ മാത്രം!!

  • @sethumadhavankp7160
    @sethumadhavankp7160 2 หลายเดือนก่อน +3

    MOLU.....ELLAM......SHARIYAVUM

  • @SanthoshKerala
    @SanthoshKerala 2 หลายเดือนก่อน +1

    Arikompane vedi vech kondu poyille eniyane climax 🔥🔥🔥💪🔥💪🔥

  • @meerasvlog24
    @meerasvlog24 2 หลายเดือนก่อน

    പൊന്നുമോളെ 🙏🏻🙏🏻🙏🏻

  • @divyasathiyaseelan1713
    @divyasathiyaseelan1713 2 หลายเดือนก่อน

    I am crying now 😭

  • @green8224
    @green8224 2 หลายเดือนก่อน +2

    Nature is mother

  • @വീണനാഥം
    @വീണനാഥം 2 หลายเดือนก่อน +4

    പാവം മോള്😢

  • @sisubalans
    @sisubalans 2 หลายเดือนก่อน +10

    God told to the Elephant for Saving you Molu.again N again God bless you

  • @sumasudheer9109
    @sumasudheer9109 2 หลายเดือนก่อน

    ഭഗവാനെ 🙏🏽