ചിത്ര ചേച്ചിയും ശരത്തും ഇങ്ങനെ മത്സരിച്ചു പാടുന്നത് കണ്ടിട്ടുണ്ടോ?| K S Chithra Songs |Shareeth Hits

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 167

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +23

    അതിമനോഹരം ഈ ഗാനം.......ചിത്രച്ചേച്ചിക്കും, ശരത് സാറിനും അഭിനന്ദനങ്ങൾ.....🙏🙏🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      നല്ല പാട്ടുകൾ നശിപ്പിച്ചതിനാണോ
      അഭിനന്ദനങ്ങൾ ?

  • @kashyap3120
    @kashyap3120 ปีที่แล้ว +6

    No female play back singer can even dream of singing this. One and only chechi. Thats her in depth knowledge in classical. Great chechi. U r God

  • @anithapillai4085
    @anithapillai4085 2 ปีที่แล้ว +7

    ശരത് സാർ ❤️🙏 ചിത്രചേച്ചീ🙏❤️

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +12

    അടി പൊളി,രണ്ട് പേർക്കൂം ഒത്തിരി നന്ദി അറിയിക്കുന്നു.......

  • @jyotitradingservices6719
    @jyotitradingservices6719 2 ปีที่แล้ว +8

    Sarath Sir and Chithraji rocked as usual.A big applause to both of them.

  • @sindhukalabhavan4738
    @sindhukalabhavan4738 2 ปีที่แล้ว +7

    Sarathsir and chithra chechy living legends❤❤

  • @yemunas2851
    @yemunas2851 3 ปีที่แล้ว +15

    🌹🌹🌹എത്രമനോഹരം..🙏🙏🙏
    ഈ പാട്ടുകൾ സാമവേദത്തിലെ ഉള്ളടക്കം ആണ്....🙏....പൈതൃകങ്ങളെ രാഷ്ട്രീയ വത്കരിക്കാതിരിക്കട്ടെ!!🌹🌹🌹

    • @malikkaiser5139
      @malikkaiser5139 3 ปีที่แล้ว

      I realize it is kinda off topic but do anybody know of a good site to stream newly released movies online?

    • @koaalijah8294
      @koaalijah8294 3 ปีที่แล้ว

      @Malik Kaiser I dunno I use flixportal. just search on google for it :) -koa

    • @malikkaiser5139
      @malikkaiser5139 3 ปีที่แล้ว

      @Koa Alijah Thanks, I went there and it seems to work :D I really appreciate it!!

    • @koaalijah8294
      @koaalijah8294 3 ปีที่แล้ว

      @Malik Kaiser happy to help =)

  • @umamaheswar9994
    @umamaheswar9994 3 ปีที่แล้ว +27

    ചിത്ര ചേച്ചിയുടെയും ശരത് അണ്ണന്റെയും പാട്ട് കേട്ടു എല്ലാവരും
    കളങ്കമില്ലാത്തവരായ് വാഴ്ത്തപ്പെടട്ടെ 🌹🌹🌹

    • @sivasankarapillaik3117
      @sivasankarapillaik3117 3 ปีที่แล้ว +2

      Jayachandran പാടിയതിന്റെ ഏഴു അയലത്തു ശരത്തിന്റെ പാട്ടും ശബ്ദവും എത്തിയിട്ടില്ല, വെറുതെ ഭംഗിവാക്കു പറയുന്നു.

    • @RAMGOPAL-nd2tz
      @RAMGOPAL-nd2tz 3 ปีที่แล้ว +1

      @@sivasankarapillaik3117 How easy to blame others. Each and everybody is having their own styles, but he has the basic knowledge of classical music. Be positive.............

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      @@sivasankarapillaik3117
      ഇവരെ പുകഴ്ത്തുവാൻ കുറെ
      വിഡ്ഢികളുണ്ട്. വിവരമുള്ളവരാരും
      ശരത്തിനും ചിത്രക്കും
      പുല്ലുവിലപോലും കല്പ്പ്പി ക്കുകയില്ല.

  • @prasadlp9192
    @prasadlp9192 3 ปีที่แล้ว +45

    കലാ ബോധം തീന്റിയുറ്റിയില്ലാത്ത കുറേ ജാങ്ങൾ സദസിൽ കയറി ഇരിക്കുന്നതൊഴിച്ചാൽ പരിപാടി മനോഹരം.

    • @prakashkrishna7108
      @prakashkrishna7108 3 ปีที่แล้ว +10

      ഓരോരുത്തരുടെയും കലാബോധത്തെയും അളക്കുന്ന താങ്കളുടെ മാനദണ്ഡമെന്താണ്.. അവർ പാടുമ്പോൾ മുന്നിൽ കിടന്നു ചാടി തുള്ളാണോ.. രാഷ്ട്രീയാന്ധത ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരുതരം മാനസിക വിഭ്രാന്തിയുടെ ബഹിർസ്ഫുരണമായിട്ടേ താങ്കളുടെ വികലമായ അഭിപ്രായത്തെ പരിഗണിക്കാൻ പറ്റുകയുള്ളൂ..

    • @sasidharanpillaikv8303
      @sasidharanpillaikv8303 3 ปีที่แล้ว

      @@prakashkrishna7108 h

    • @sasidharanpillaikv8303
      @sasidharanpillaikv8303 3 ปีที่แล้ว

      Hmm@@prakashkrishna7108

    • @sasidharanpillaikv8303
      @sasidharanpillaikv8303 3 ปีที่แล้ว

      @@prakashkrishna7108 👆

    • @siddharthkaknat9148
      @siddharthkaknat9148 3 ปีที่แล้ว +1

      Pinu?

  • @leenaramachandran9621
    @leenaramachandran9621 3 ปีที่แล้ว +6

    വളരെ മനോഹരം .....😍😍👍🏻🌹🌹🌹👍🏻

  • @deepar.s5953
    @deepar.s5953 3 ปีที่แล้ว +5

    Ahaaaaaaa ahaaaaaaa 👌👌👌👌👌👌👌👌👌wonderful singing chithra chechi and sarath sir 👏👏👏👏👏👏❤️

  • @indrasrinivasan1833
    @indrasrinivasan1833 2 ปีที่แล้ว +6

    This beautifull duet opens theMaster key of Happiness!

  • @veenakdevanand1169
    @veenakdevanand1169 3 ปีที่แล้ว +7

    Both are fabulous singers. .. Enjoyed

  • @ramachandranmannapra943
    @ramachandranmannapra943 3 ปีที่แล้ว +19

    Awesome! Best music rendering by Chitra Ji and Sharath Ji..
    . excellent! All the Best!

  • @kavyap.r496
    @kavyap.r496 3 ปีที่แล้ว +11

    Othiri ishtapedunna musicians
    Chithra Chechi Ishtam ❤️
    Sharathetan Ishtam ❤️

  • @susannamathew3812
    @susannamathew3812 3 ปีที่แล้ว +10

    What a combination? Extremely excellent

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 3 ปีที่แล้ว +28

    ശുദ്ധ സംഗീതത്തിൻ്റെ മാസ്മരിക സ്പർശം 💟💟💟💟💟💟

    • @arayan3857
      @arayan3857 3 ปีที่แล้ว

      കേളി കൊട്ട് വാളയാറിൽ.
      വരാപ്പുഴ നെടുങ്കണ്ടം, കൃപേഷ്, സരട്‌ലാൽ, ......

  • @rejirejimon7354
    @rejirejimon7354 2 ปีที่แล้ว +2

    അതി മനോഹരം 🙏🙏🙏

  • @vishnuashokkumar8745
    @vishnuashokkumar8745 3 ปีที่แล้ว +19

    Chithra chechi,,🥰🥰😍🤩🤩😍😍😍😍

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 ปีที่แล้ว +6

    I am so much blessed to write a song for sarath sir

  • @mr.comrade6994
    @mr.comrade6994 3 ปีที่แล้ว +12

    പൊളി അൽ പൊളി അടിപൊളി കട്ടപൊളി😘

  • @rajirajan2048
    @rajirajan2048 3 ปีที่แล้ว +11

    Chithra 🙏

  • @imnotamoose8391
    @imnotamoose8391 3 ปีที่แล้ว +15

    Both are amazing.

    • @sheebadev5978
      @sheebadev5978 3 ปีที่แล้ว

      ChitrA mam only amazing.

  • @prasennapeethambaran7015
    @prasennapeethambaran7015 3 ปีที่แล้ว +14

    Amazing performances

  • @kashyap3120
    @kashyap3120 ปีที่แล้ว +1

    Thillana is Dr. Bala rural I krishna's composition.

  • @vijeeshvijayan3108
    @vijeeshvijayan3108 2 ปีที่แล้ว +4

    This is greatness

  • @shyjakn6122
    @shyjakn6122 3 ปีที่แล้ว +5

    Chechi..love you❤️❤️

  • @abypaulbenny
    @abypaulbenny 3 หลายเดือนก่อน

    ❤ pure class from sarath and chitra🎉

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +18

    It was Sharat and K.S.Chithra who are turning out to be super entertainers as they entertain
    the audience with a set of soulful songs with classical touch making them feel the greatness
    of such kind of songs that can make one feel the treasured value of such kind of songs. By
    doing so, they are painting the most beautiful Kerala stylishingly leaving the most colourful
    images in the minds of audience. " Maveii Nadu vannedum Kalam Manushrellarum onnupole "

  • @dhanalakshmik9661
    @dhanalakshmik9661 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🙏

  • @Sumesh_Mathur
    @Sumesh_Mathur 3 ปีที่แล้ว +11

    Lots of love from Bahrain Malayalees.. 😘

  • @jithinmv6516
    @jithinmv6516 3 ปีที่แล้ว +18

    ചിത്ര ചേച്ചി😘🥰

  • @VaradharajTk
    @VaradharajTk 3 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @santhoshkumar2073
    @santhoshkumar2073 3 ปีที่แล้ว +9

    So sad, pettannu theernnu poye

  • @sreesaradanrithyakalamandi1291
    @sreesaradanrithyakalamandi1291 ปีที่แล้ว

    Super🥰❤️
    Itil oralude ഇരിപ്പു കണ്ടിട്ട് ഒരു കലരാസന ഇല്ലാത്ത പോലെ ഇരിക്കുന്നു 😂

  • @sumangalanair135
    @sumangalanair135 3 ปีที่แล้ว +3

    Amazing 👌👌👌🙏🙏🙏

  • @shailajaallipuram1242
    @shailajaallipuram1242 5 หลายเดือนก่อน

    Both are great singers

  • @prasannasaravanan9913
    @prasannasaravanan9913 3 ปีที่แล้ว +3

    Amazing

  • @sathishkumar2390
    @sathishkumar2390 3 ปีที่แล้ว +5

    Very great;....but too much difficult

  • @fornews9627
    @fornews9627 3 ปีที่แล้ว

    Wow. Fantastic.

  • @harikumarharikumar1625
    @harikumarharikumar1625 3 ปีที่แล้ว +1

    Sharath you great

  • @jkj1459
    @jkj1459 2 ปีที่แล้ว

    ENKILUM ITHRA VLIYA STARS OKK ULLAPPOL ORU COOL PLATFORM AAGAMMAYIRUNNU . SO MUCH HOT ATMOSPHERE

  • @jkj1459
    @jkj1459 2 ปีที่แล้ว

    GOOSE BUMPS .........

  • @ramachandannair6109
    @ramachandannair6109 3 ปีที่แล้ว +1

    Excellent

  • @soniaraju1693
    @soniaraju1693 3 ปีที่แล้ว +2

    Super

  • @kashyap3120
    @kashyap3120 3 ปีที่แล้ว +1

    Sharath voice is tuned similar to dr balamuralikrishna. Guru sishyan

  • @lakshmisankar4552
    @lakshmisankar4552 3 ปีที่แล้ว

    Excellent.nice combination

  • @kishore5186
    @kishore5186 3 ปีที่แล้ว +6

    ശ്രീ ദക്ഷിണാ മൂർത്തി സ്വാമി
    ചെയ്ത സoഗീതത്തിൽ ഒരു 1 m Provisation നും ആ വിശ്യമില്ല

  • @tlk4js126
    @tlk4js126 3 ปีที่แล้ว +11

    ചിത്ര ചേച്ചിയുടെയും ശരത് അണ്ണന്റെയും പാട്ട് കേട്ടു

  • @genovevasotirova3401
    @genovevasotirova3401 3 ปีที่แล้ว +2

    Definitely i wont to be better woman afther your prayer. Mi muslimah prayer its not of i need enter in love with pray. This the leson hu i stady from Chitra dji. So big salam

  • @shijasharfudeen3384
    @shijasharfudeen3384 3 ปีที่แล้ว +1

    Super super

  • @thampikumarvt4302
    @thampikumarvt4302 3 ปีที่แล้ว +11

    സരസ്വതീ ദേവിയെ സ്തുതിക്കുന്ന ഈ പാട്ടു
    കേട്ട് , "കടക്കൂ പുറത്ത് "എന്ന് സദസ്സിൽ നിന്ന് ആരെങ്കിലും അട്ടഹസിച്ചോ?

    • @mallu_shortzzz
      @mallu_shortzzz 3 ปีที่แล้ว +3

      😁😁

    • @sanalsudhakaran2716
      @sanalsudhakaran2716 3 ปีที่แล้ว +1

      peenu mon aayirikkum..

    • @GANGADHARANAREEKKARA
      @GANGADHARANAREEKKARA ปีที่แล้ว +1

      നയതന്ത്ര ബാഗ് തുറക്കരുതെന്നു കുറെ കള്ളന്മാർ അട്ടഹസിച്ചിരുന്നു

  • @ukramachandran5024
    @ukramachandran5024 3 ปีที่แล้ว

    Excellant

  • @geethu1521
    @geethu1521 2 ปีที่แล้ว

    Wow

  • @abhilashmuraleedharan4602
    @abhilashmuraleedharan4602 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @star-ww4fm
    @star-ww4fm 3 ปีที่แล้ว +2

    Powlie 😍😍👏👏👏

    • @lalitharajan7681
      @lalitharajan7681 3 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏👍

  • @Histograph3576
    @Histograph3576 3 ปีที่แล้ว

    Great😍😍😍😘

  • @susansamuel8873
    @susansamuel8873 3 ปีที่แล้ว +3

    Chithrayodoppam sarathinu pattumo!!

  • @ggggg630
    @ggggg630 2 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌

  • @sivapalazhlsinger2867
    @sivapalazhlsinger2867 3 ปีที่แล้ว

    Manase kulirthu 🙏🌹

  • @jkj1459
    @jkj1459 9 หลายเดือนก่อน

    2024 VEENDUM KAANUNNAVAR UNDO ENKIL LIKE ADIKKANE ❤❤

  • @Bala-cc8xk
    @Bala-cc8xk 3 ปีที่แล้ว

    Legends

  • @jayasreemohan1354
    @jayasreemohan1354 3 ปีที่แล้ว +1

    🙏

  • @sheebadev5978
    @sheebadev5978 3 ปีที่แล้ว +5

    Chitra mam kalakki. Sarath sir no sound.

  • @jayantito8520
    @jayantito8520 3 ปีที่แล้ว

    Sarath sir dancum paattum koodiyaanallo.,chechy ninn paadi

  • @roshanbabu2785
    @roshanbabu2785 3 ปีที่แล้ว +2

    paavam chechi kashtapettu, enthaanennu sangeetha bodhamullavar parayu....

    • @SajiThomasGeorge
      @SajiThomasGeorge 3 ปีที่แล้ว

      താൻ ഒരുപാട് ഇതോർത്തു ഭാരപ്പെടേണ്ട! ഞങ്ങളൊക്കെ വളരെയേറെ സന്തോഷത്തോടുകൂടി ഈ സംഗീതം ആസ്വദിച്ചു.

    • @libinc4004
      @libinc4004 2 ปีที่แล้ว +2

      Ee programil pulikari ethra pattu padi... Ssheenichu kannum... Enitu ithrayum perfection konduvanille..ee legendsinu padiyathu pole ninnu padan thanikonnum kazhiyilla.... Onnum avan pattathathinte festration anno ithu... 1983 il annop menon jojunodu parayunathu kettitille athu orma vannu

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    Gambeeram

  • @rejimone.m1749
    @rejimone.m1749 3 ปีที่แล้ว +2

    Where is Shivashankaran and Swapna sitting?

  • @asokank6816
    @asokank6816 4 หลายเดือนก่อน

    മദനി ഇപ്പോളും ജയിലിൽ തന്നെയാണോ, ശരത്തും, ചിത്രയും പറഞ്ഞപ്പോളാണ് ഓർമയായത്, അത്കൊണ്ട് ചോദിച്ചതാണ്.

  • @maninair609
    @maninair609 3 ปีที่แล้ว +7

    പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം 🤔

    • @ashishkpattel2274
      @ashishkpattel2274 3 ปีที่แล้ว

      😂😂😂

    • @smithanair7749
      @smithanair7749 3 ปีที่แล้ว +2

      AAA front nirayil irikkunna pullikkaraneyaano uddesichathu?

    • @maninair609
      @maninair609 3 ปีที่แล้ว

      @@smithanair7749 അതെ 😂

  • @SijuChacko-m7w
    @SijuChacko-m7w ปีที่แล้ว

    കള്ളവുമില്ല ചതിയുമില്ല എന്ന് പാടിയപ്പോൾ പിണറായിയെ എടുത്ത് കാണിച്ചത് ഞാനേ കണ്ടൊള്ളൂ... ഞാൻ മാത്രേ കണ്ടൊള്ളൂ 😂

  • @santhumk5733
    @santhumk5733 3 ปีที่แล้ว +1

    Sttegil paranaariyundalle

  • @satheesanthoten4083
    @satheesanthoten4083 3 ปีที่แล้ว +23

    കള്ളവുമില്ല ചതിയുമില്ല.... ഹ ഹ ഹ... പിണറായി നോക്കി ഇരിക്യാ.. എന്തായിരിക്കും മനസിൽ...?

  • @sulochanabai4740
    @sulochanabai4740 3 ปีที่แล้ว

    ..nm

  • @cprateeshninan4583
    @cprateeshninan4583 3 ปีที่แล้ว +2

    എന്ത് "നാക്ടതിത്തോം " അന്നത്തെ കാരണവൻ കണക്കായ ഉപ്പും മുളകും മറ്റ് ചേരുവകളും ചേർത്ത് രുചികരമായി പാകം ചെയ്തെടുത്ത കറിയിൽ നിങ്ങടെ വക വീണ്ടും ഉപ്പും മുളകും വാരിയിടേണ്ടത്തവശ്യമുണ്ടോ 'കറിയുടെ രുചി നഷ്ടപ്പെടുകയല്ലെ ചെയ്യുക.

  • @prasadlp9192
    @prasadlp9192 3 ปีที่แล้ว +4

    പിന്നറായി നാട് വാണീടും കാലം കള്ളവുമില്ല ചതിയുമില്ല..ഹായ് ഹായ് ഹായ്

  • @muralikrishnan9407
    @muralikrishnan9407 ปีที่แล้ว

    "Maveli" Naduvaneedum kalam "Manushar" ellarum "1" pole . "Vamanan" Naduvaneedum kalam "Manushar" ellarum " 9" pole.🤣🤣🤣🤣🤣🤣 .

  • @bineeshviswakarma1693
    @bineeshviswakarma1693 3 ปีที่แล้ว +33

    അടുത്ത പാട്ട് പാടുന്നത് പിണറായി

    • @prakashkrishna7108
      @prakashkrishna7108 3 ปีที่แล้ว +7

      ഉമ്മൻ‌ചാണ്ടിക്കു പാടാനറിയില്ലല്ലോ ഊതിക്കാനല്ലേ അറിയൂ..

    • @mohanalaka2450
      @mohanalaka2450 2 ปีที่แล้ว

      🤣

  • @susantrdg
    @susantrdg 3 ปีที่แล้ว +3

    Sadassil swapnaye thiranhavar ethraper????😂

    • @mallu_shortzzz
      @mallu_shortzzz 3 ปีที่แล้ว

      😁😁

    • @SajiThomasGeorge
      @SajiThomasGeorge 3 ปีที่แล้ว

      താൻ അവരെ തിരഞ്ഞു കഷ്ടപ്പെടുകയായിരുന്നോ? കഷ്ടം, ഇങ്ങനെയും ചില ഞരമ്പു രോഗികൾ! അവരെ തീരെ തനിക്കു കാണാതിരിക്കാൻ പറ്റുന്നില്ലെങ്കിൽ, അട്ടക്കുളങ്ങര ജയിലിൽ പോയാൽ, നേരിൽ കണ്ടു സായൂജ്യമടയാവുന്നതാണ്, Ok?

  • @nammalmedia9196
    @nammalmedia9196 3 ปีที่แล้ว

    ennado ningal kairali onnu mechapeduka...videos quality very poor

  • @mithunnarayan2148
    @mithunnarayan2148 3 ปีที่แล้ว +8

    Very bad sound system

  • @muralikrishnan9407
    @muralikrishnan9407 ปีที่แล้ว

    Ithinidayil, "Ma Adani"ye pattiyum Padiyallo! 🤣🤣🤣🤣

  • @pramod.bachari8287
    @pramod.bachari8287 3 ปีที่แล้ว +1

    Ella chettakalum orumichu nokkiyittum pinaraiude romathil thodan pattiyilla.swarnam kadathiyathum kondu vannathum aarokkayabennu ellavarkkum ariyan.ennalum chilavarkku athu vishawsikkan pattunnilla.kashtam!

  • @krnind5835
    @krnind5835 3 ปีที่แล้ว

    Wonder no comments of any sudaapi.

  • @RajaKumar-oc4yj
    @RajaKumar-oc4yj 3 ปีที่แล้ว +43

    സ്വർണ്ണക്കള്ളന്മാർ കണ്ണും തള്ളിയിരിക്കുന്നു.

    • @vkumar7777
      @vkumar7777 3 ปีที่แล้ว +9

      പോടാ ---മോനെ

    • @satheeshts4186
      @satheeshts4186 3 ปีที่แล้ว +4

      Truth

    • @anilkumar-bl8zp
      @anilkumar-bl8zp 3 ปีที่แล้ว +2

      @@satheeshts4186 omkv chanakam amittu kallan enthiye

    • @gopinathmenon1118
      @gopinathmenon1118 3 ปีที่แล้ว +1

      Yes.. u r perfectly correct

    • @GANGADHARANAREEKKARA
      @GANGADHARANAREEKKARA ปีที่แล้ว

      കള്ളന്മാരെ രക്ഷിക്കാൻ വേണ്ടി കേന്ദ്രം കുറെ വിയർക്കുന്നുണ്ട്

  • @rajammakv1408
    @rajammakv1408 3 ปีที่แล้ว

    K

  • @thread5040
    @thread5040 3 ปีที่แล้ว

    മാവേലിയെ ഇരുത്തി തന്നെയാണ് പാടിയതു🙄🙄🙄

  • @viswav5988
    @viswav5988 3 ปีที่แล้ว

    Sarathinte Perfomans Valare Mosam.Kulamaaki.Paarayil Chiratta Uracha Poleyundde..

  • @renjukesavan7184
    @renjukesavan7184 3 ปีที่แล้ว +2

    5.16, കള്ളവും ഇല്ല ചതിയും ഇല്ല 🤣🤣🤣🤣

  • @LPNair
    @LPNair 3 ปีที่แล้ว

    😂😂😂😂😂 😂😂😂😂😂😂😂😂😂😂😂😂 p.k.k

  • @binulekshmananbinulekshman7263
    @binulekshmananbinulekshman7263 3 ปีที่แล้ว +7

    ഈശ്വരാ പിണറായിയെ ക്കൊണ്ട് ഒന്നും അഭിപ്രായം പറയിക്കല്ലേ

    • @GANGADHARANAREEKKARA
      @GANGADHARANAREEKKARA ปีที่แล้ว

      ഒരുത്തൻ കേന്ദ്രത്തിലുണ്ട് വായ തുറക്കാത്തവനെ കൊണ്ട് അഭിപ്രായം പറയിക്കൂ

  • @gopinathmenon1118
    @gopinathmenon1118 3 ปีที่แล้ว

    Enthu kaatam... oppomellavarum pambanu...

  • @Ratish6655
    @Ratish6655 3 ปีที่แล้ว

    Pls don't show his face

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 3 ปีที่แล้ว +2

    ശരത്ന്റെ. ഷെഡ്‌ഗം. പോയെല്ലേ

  • @sangeethab8411
    @sangeethab8411 3 ปีที่แล้ว +2

    Atha parayuka vakukal ella asadhyam

  • @pradeepankv9831
    @pradeepankv9831 3 ปีที่แล้ว +5

    ഈ ഗാനം ഈ രീതിയിൽ അവസാനിപ്പിച്ചത് പിണറായിയെ കേൾപ്പിക്കാൻ ആണെന്ന് തോന്നിപ്പോയി. കള്ളത്തരങ്ങൾ മാത്രം പറയുന്ന പിണറായി മാവേലിയെ ഓർത്തെങ്കിലും സത്യസന്ധനായ ഒരു ഭരണാധികാരി ആയി തീരട്ടെ.

  • @kishore5186
    @kishore5186 3 ปีที่แล้ว

    പക്കാല r t

  • @gopinathmenon1118
    @gopinathmenon1118 3 ปีที่แล้ว

    Kannu tallipoyi... onnum.manasilayilla...

  • @sreedharanpazhedam3883
    @sreedharanpazhedam3883 3 ปีที่แล้ว +1

    ഇവർക്കൊന്നും ഇവർ പാടിയ പാട്ടൊന്നും അല്ല വല്ലവന്റെ പാട്ടും പാടലാണ് പണി ആ കാലത്തെ മഹാരഥൻമാരുടെ പേരു പറയാൻ യോഗ്യത ഇല്ല ഇവർക്കൊന്നും മനോഹരമായ പാട്ടുകൾ ഇവർ പാടിയ പാട്ടുകൾ

    • @SajiThomasGeorge
      @SajiThomasGeorge 3 ปีที่แล้ว +5

      ഇവരുടെ യോഗ്യത അളക്കാൻ/തീരുമാനിക്കാൻ തനിക്കെന്താ യോഗ്യത? തനിക്കുള്ള മുറിഞാനവും കൊണ്ടു ഒരു മൂലയിലെങ്ങാനും അടങ്ങിയിരുന്നുകൂടെ?

  • @sreedharanpazhedam3883
    @sreedharanpazhedam3883 3 ปีที่แล้ว +4

    എത്ത്ര കണ്ട് വഷളാക്കാൻ പറ്റുമെന്ന് ഇവർ തെളിയിച്ചു