മലയാള സിനിമാ ഗാന ശാഖയ്ക്ക് ലഭിച്ച അത്ഭുത വരപ്രസാദമാണീ അതി മനോഹരഗാനം... ഈ ഗാനത്തിന് മരണമില്ല..... മാന്ത്രിക കവി വയലാർ രാമവർമ്മയ്ക്കും, ദേവരാഗങ്ങളുടെ ചക്രവർത്തി ദേവരാജൻ മാസ്റ്റർക്കും, മധുര ശബ്ദത്തിനുടമയായ മാധുരിയമ്മയ്ക്കും ഈ ഗാനത്തിൻ്റെ മെയിൽ വേർഷൻ ആലപിച്ച ഗാന ഗന്ധർവൻ ദാസേട്ടനും നമോവാകം.
ഇതിനു സംഗീതം നൽകിയ ദേവരാജൻ മാസ്റ്ററെകാളും എല്ലാം കൊണ്ടും അനശ്വരമായ ഈ ഗാനം രചിച്ച വയലാറിനെ നാം ഓർത്തെ പറ്റു, യുഗയുഗാന്ത്രങ്ങൾ കഴിഞ്ഞാലും ഇതുപോലെയുള്ളൊരു ഗാനം രചിക്കാൻ വയലാറിനല്ലാതെ ആർക്കാണ് കഴിയുക, അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾക്ക് മുൻപിൽ എന്റെ പ്രണാമം
ഈ പാട്ട് കേട്ടുതീരുമ്പോൾ എന്റെ കണ്ണുകൾ, അറിയാതെ നിറയും 😔😔 പ്രിയകവി വയലാറിനെയും, ദേവസംഗീതം പകർന്ന ദേവരാജൻമാസ്റ്ററെയും ഓർത്തിട്ടും.... എന്റെ മനസ്സിലെ ആഗ്രഹത്തിന്റെ ബഹിർസ്ഫുരണമെന്നപോലെയും വല്ലാത്തൊരു നൊമ്പരമാണ് ഈ പാട്ട്... ❤️❤️❤️🌹🌹🌹
Actual thrimoorthikal Devrajan masterji vayalar and Dassettan. Madhuriamma also added and four legends. Here paavam madhuri amma struggling due to age..... Daivame rakshikkane.
വലിയ അഗീകരവും.... ഏറ്റവും കൂടുതൽ ആളുകൾ കേട്ട ഗാനവും എന്ന് പറയാം.. പലരും പാടി കേട്ടിട്ടുണ്ട്.. ഈ പ്രായത്തിലും പ്രിയപ്പെട്ട ഗായിക ശ്രീമതി മധുരി.. പടിയിട്ടു.. വളരെ നന്നായിട്ടുണ്ട്... ഒരു പ്രമുഖ രാഷ്രിയക്കാരന്റെ സംസ്കാരചടങ്ങ്ൽ ആദ്യവസാനം മുഴങ്ങി കേൾക്കാൻ വരെ ഈ ഗാനത്തിന് കഴിഞ്ഞു.. നിത്യ യവ്വന ഗാനം
ഇവ രുടെയൊക്കെ കാല കഘട്ടത്തിൽ ഞാനും ജീവിച്ചു അതൊ രു നേട്ടമായി കരുതുന്നു അതുപ്പോലെ അവരെയൊന്നും നേരിൽ കാണനുള്ള അവസരം എനിക്ക് ഉണ്ടായില്ല അതു രു നഷ്ടമായി കരുതുന്നു
ദേവരാജൻ മാസ്റ്റർ ജനിച്ച് വളർന്ന മണ്ണിൽ ജനിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനിക്കുന്നു.... പരവൂർ ദേവരാജൻ മാസ്റ്റർ ഇന്നും ജീവിക്കുന്നു മരണമില്ലാത്ത മലയാളിത്തം തുളുമ്പുന്ന ഗാനങ്ങളിലൂടെ... അടിയറ വയ്ക്കാത്ത സംഗീതത്തിലൂടെ..,
Social medea illathirunna Annum ee paattu hit aayirunnu. P Tyude maranathode puthu thalamuryudeyum ishtaganamayi ee paattu mari. Vayalarinte prathibhaye namikkunnu. Koode devarajan mashineyum dasettaneyum.
ചെവിയിൽ തുളച്ചു കയറുന്ന ശബ്ദം കേൾക്കാൻ രസമുണ്ട് ഈ ശബ്ദം എത്ര kala ത്തോളം നിലനില്ക്കും എന്ന് ഉണ്ണികൃഷ്ണൻ നായർ P രാമാന്തളം payyayur കണ്ണൂർ കേരള by ഉണ്ണിനായർ p രാമന്തളി പയ്യന്നുർ
ആരെയാണ് താങ്കൾ അവഹേളിച്ച തെന്ന് അറിയാമോ?ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീത സംവിധായകൻ. താങ്കൾ മഞ്ഞ പത്രവും മാസികകളും മാത്രം വായിക്കുന്നത് കൊണ്ടാണ് ഇദ്ദേഹത്തിന്റെ മഹത്വം അറിയാതെ പോയത്. മലയാളിക്ക് 100ശതമാനം സാക്ഷരതയുണ്ടായിട്ടെന്തു കാര്യം എന്തിലും, ഏതിലും അഴുക്കു മാത്രം തിരയുന്നു.
മലയാള സിനിമാ ഗാന ശാഖയ്ക്ക് ലഭിച്ച അത്ഭുത വരപ്രസാദമാണീ അതി മനോഹരഗാനം...
ഈ ഗാനത്തിന് മരണമില്ല.....
മാന്ത്രിക കവി വയലാർ രാമവർമ്മയ്ക്കും, ദേവരാഗങ്ങളുടെ ചക്രവർത്തി ദേവരാജൻ മാസ്റ്റർക്കും,
മധുര ശബ്ദത്തിനുടമയായ മാധുരിയമ്മയ്ക്കും ഈ ഗാനത്തിൻ്റെ മെയിൽ വേർഷൻ ആലപിച്ച ഗാന ഗന്ധർവൻ ദാസേട്ടനും നമോവാകം.
ഇതിനു സംഗീതം നൽകിയ ദേവരാജൻ മാസ്റ്ററെകാളും എല്ലാം കൊണ്ടും അനശ്വരമായ ഈ ഗാനം രചിച്ച വയലാറിനെ നാം ഓർത്തെ പറ്റു, യുഗയുഗാന്ത്രങ്ങൾ കഴിഞ്ഞാലും ഇതുപോലെയുള്ളൊരു ഗാനം രചിക്കാൻ വയലാറിനല്ലാതെ ആർക്കാണ് കഴിയുക, അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾക്ക് മുൻപിൽ എന്റെ പ്രണാമം
❤❤❤🎉🎉🎉
ഈ പാട്ട് കേട്ടുതീരുമ്പോൾ എന്റെ കണ്ണുകൾ, അറിയാതെ നിറയും 😔😔 പ്രിയകവി വയലാറിനെയും, ദേവസംഗീതം പകർന്ന ദേവരാജൻമാസ്റ്ററെയും ഓർത്തിട്ടും.... എന്റെ മനസ്സിലെ ആഗ്രഹത്തിന്റെ ബഹിർസ്ഫുരണമെന്നപോലെയും വല്ലാത്തൊരു നൊമ്പരമാണ് ഈ പാട്ട്... ❤️❤️❤️🌹🌹🌹
രചനയും സംഗീതവും അഭൗമം എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ
മാധുരിയമ്മയുടെ വളരെ നല്ല പാട്ട്
എത്ര കാലം കഴിഞ്ഞാലും മരിക്കാത്ത ഗാനം എത്ര അർത്ഥവത്തായ വരികൾ എത്ര മനോഹരമായ ദേവരാജ സംഗീതം
വയലാർ sir, ദേവരാജൻ മാസ്റ്റർ പ്രണാമം.
ആരും ഇഷ്ടപ്പെട്ട ആരാലും ആഗ്രഹിക്കുന്ന ആരു പാടിയാലും ജനിച്ച പൊലെ മരണവും ഈ ഗാനത്തിന്റെ വരികള്‍ ക്ക് നമോവാകം അത്ര യും അര്‍ത്ഥം വരുന്ന ഒരു ഗാനം
ത്രിമൂർത്തികളിൽ ഇനി ഒരാൾ മാത്രം ബാക്കി അമ്മക്ക് ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ത്രിമൂർത്തികൾ എന്നുദ്ദേശ്ശിച്ചത് ആരൊക്കെയാണ്
@@vyshakham2992 വയലാർ, ദേവരാജൻ മാസ്റ്റർ, മധുരിഅമ്മ ഇവരെയാണ് ത്രിമുർഥികൾ എന്നുദ്ദേശിച്ചത്
Actual thrimoorthikal Devrajan masterji vayalar and Dassettan. Madhuriamma also added and four legends. Here paavam madhuri amma struggling due to age..... Daivame rakshikkane.
ദേവരാജൻ മാസ്റ്റർ വയലാറിനെ ഓർക്കുന്നു...മാധുരിയമ്മ അദ്ദേഹത്തിന്റെ മുന്നിൽ പാടുന്നു .. പാട്ടിൽ പ്രായത്തിന്റെ കുറവുകൾ വിട്ടുകളയാം...
വലിയ അഗീകരവും.... ഏറ്റവും കൂടുതൽ ആളുകൾ കേട്ട ഗാനവും എന്ന് പറയാം.. പലരും പാടി കേട്ടിട്ടുണ്ട്.. ഈ പ്രായത്തിലും പ്രിയപ്പെട്ട ഗായിക ശ്രീമതി മധുരി.. പടിയിട്ടു.. വളരെ നന്നായിട്ടുണ്ട്... ഒരു പ്രമുഖ രാഷ്രിയക്കാരന്റെ സംസ്കാരചടങ്ങ്ൽ ആദ്യവസാനം മുഴങ്ങി കേൾക്കാൻ വരെ ഈ ഗാനത്തിന് കഴിഞ്ഞു.. നിത്യ യവ്വന ഗാനം
എന്തൊരു ക്ലാരിറ്റിയുള്ള ശബ്ദം ❣️❣️❣️🥹🥹🥹
വയലാർ എന്ന ജീനിയെസ്, വീണ്ടും ജനിക്കും ഇപ്പോഴല്ല, ഇപ്പോഴുള്ള ലഹരി ജീനുകളുടെ അവസാനം
മാധുരിയമ്മ ❤️🙏🙏
ഇവ രുടെയൊക്കെ കാല കഘട്ടത്തിൽ ഞാനും ജീവിച്ചു അതൊ രു നേട്ടമായി കരുതുന്നു അതുപ്പോലെ അവരെയൊന്നും നേരിൽ കാണനുള്ള അവസരം എനിക്ക് ഉണ്ടായില്ല അതു രു നഷ്ടമായി കരുതുന്നു
ദാസേട്ടനെ കണ്ടിട്ടുണ്ട്, കോഴിക്കോട് നടന്ന ഗാനമേളയിൽ
Madhuriyamma...no other sound same as her sound💐
കാണാതെ ആണ് പാടുന്നത് ❤
ദേവരാജൻ മാസ്റ്റർ ജനിച്ച് വളർന്ന മണ്ണിൽ ജനിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനിക്കുന്നു....
പരവൂർ ദേവരാജൻ മാസ്റ്റർ ഇന്നും ജീവിക്കുന്നു മരണമില്ലാത്ത മലയാളിത്തം തുളുമ്പുന്ന ഗാനങ്ങളിലൂടെ... അടിയറ വയ്ക്കാത്ത സംഗീതത്തിലൂടെ..,
Singing is top notch... Shows her commitment to the art
.🙏🏻 നമസ്ക്കാരം. ശ്രീ ജയചന്ദ്രനും മാധുരിയും: ചിലപ്പോൾ.....🙏🏻 മാധുരിശബ്ദം: കേൾക്കാൻ..കഴിയുമോ..?അനുകരണങ്ങളുണ്ടാകാം.പക്ഷെ എന്റെ മനസ്സിൽ.. മാധുര്യം:👍🏻🕉️ ജയമാധുര്യം.. ദേവരാജ ?..🕉️🪔🙏🏻
Beautiful voice,Beautiful song, Beautiful Evergreen hits ❤❤❤
ഒരിക്കലും മരിക്കാത്ത ഓർമകൾ...
soothing...great singing..
Heart touching song for old generation
ഒരു കാലം....എന്താല്ലേ 😘😘
Vayalar ,Devarajan master, Madhuriamma Namikkunnu
❤❤❤❤ Madhuri amma
2003 ൽ എനിക്കും പങ്കെടുക്കാനായി
Josetta...ee comment idumbol angu ee lokathu ninnu poi kazhinju 😢
This is a great song vayalar never dies he still lives in our hearts
Great song
Please upload the full episode
ഇതൊക്കെ കാണാൻ സാധിച്ചത് മഹാ ഭാഗ്യമായി കരുതുന്നു
🙏🙏🙏 🙏🙏🙏 🙏🙏🙏
പി, ടി തോമസ് ഈ ഗാനത്തിന് വലിയ പ്രചാരം കിട്ടുവാൻ കാരണക്കാരനായ മഹാൻ.
വയലാറിനും പി ടീ തോമസിനും നമസ്കാരം
Social medea illathirunna Annum ee paattu hit aayirunnu. P Tyude maranathode puthu thalamuryudeyum ishtaganamayi ee paattu mari. Vayalarinte prathibhaye namikkunnu. Koode devarajan mashineyum dasettaneyum.
This song allwase popular to us. Not only p t
മനസ്സിലായില്ല.... പ്രചാരവും... സവിശേഷതയും ഉള്ള കൊണ്ടാണ് തന്റെ വിലാപയാത്രയിൽ ഈ ഗാനം ആയിരിക്കണം എന്നദേഹം ആഗ്രഹിച്ചത് 😮
ചെവിയിൽ തുളച്ചു കയറുന്ന ശബ്ദം കേൾക്കാൻ രസമുണ്ട് ഈ ശബ്ദം എത്ര kala ത്തോളം നിലനില്ക്കും എന്ന് ഉണ്ണികൃഷ്ണൻ നായർ P രാമാന്തളം payyayur കണ്ണൂർ കേരള by ഉണ്ണിനായർ p രാമന്തളി പയ്യന്നുർ
🙏 so beautiful
Madhuri= Madhuri only
Exactly 👍🏻👍🏻👍🏻👍🏻👍🏻👍🏻
Mesmerizing song🥰🥰🥰🥰
Super
Very nice and cool
❤❤❤
ஈ வர்ண சுரபியாம்
பூமியில் அல்லாதெ
வயலார்போல் கவிகள்
உண்டோ
தேவராஜ இசை மேதை
உண்டோ
ஏசுதாஸ் சுசீலா என்னிவர்
துடங்ஙிய கீத கோகிலங்ஙள் உண்டோ..
❤❤❤❤❤
Old is gold.
😢
പിടി തോമസിന്റെ മരണം നന്തര ചടങ്ങിനു മാത്രമല്ല പ്രേം നസീർ മേളയിൽ (ആറിങ്ങൽ) ആദ്യം പാടിയതു് ഈ പാട്ടാണ്
❤️🙏
Haii❤️
ഈ പാട്ട് കേൾക്കുമ്പോൾ മുൻ MLA P T തോമസിനെ
ഓർത്തു പോകുന്നു
ɴɪᴄᴇ ꜱᴏɴɢ ✨️
PTയെ ഓർത്തു😢
𝚂𝚄𝙿𝙿𝙴𝚁 𝚂𝙾𝙽𝙶
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍👍👍👌👌👌👌
ഗാനമേളയിലുഠ മാധുരിയമ്മയെ വെറുതെ വിടുക്കില്ലെന്നു തന്നെ ദേവരാജൻ
ആരെയാണ് താങ്കൾ അവഹേളിച്ച തെന്ന് അറിയാമോ?ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീത സംവിധായകൻ. താങ്കൾ മഞ്ഞ പത്രവും മാസികകളും മാത്രം വായിക്കുന്നത് കൊണ്ടാണ് ഇദ്ദേഹത്തിന്റെ മഹത്വം അറിയാതെ പോയത്. മലയാളിക്ക് 100ശതമാനം സാക്ഷരതയുണ്ടായിട്ടെന്തു കാര്യം എന്തിലും, ഏതിലും അഴുക്കു മാത്രം തിരയുന്നു.
Maapparhikkaatha avahelanam😥
:
ചാർത്തിയൊഴുകും എന്നതു് ഉ ചസ്ഥായിയിൽ വേണം സാരമില്ല നന്നായിട്ടുണ്ട്
Mashay age
Ee prayathilum madhuriyamma ithrayokje paadunnundallo. Devarajan masheyum dasettaneyumokke ennum orkkarundu. Daivathinre sannidhyam nammal ariyunnathu ivariloode yalle.
ഇത്രയും വർഷങ്ങൾ ഈ പാട്ടു കേട്ടിട്ടും "ചാർത്തിയുറങ്ങും തീരം" അല്ല "ചാർത്തിയൊഴുകും തീരം" എന്ന് കരുതുന്ന ആൾ ....കഷ്ടം... 🙏🙏🙏കുറ്റം പറയാൻ എന്താ ഉത്സാഹം
@@ajikottarathil3204 കുറ്റം പറഞ്ഞല്ല അജി അങ്ങിനെയല്ല എന്നെ > ന്നു സൂചിപ്പിച്ചതാ നന്നായിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞല്ലോ പിന്നെന്താ
@@mathewjose6987 തീർച്ചയായും
മാധുരിയുടെ ഈ വധം ഒന്നും നിർത്താമോ?😬
Enter.Ballyakalam
Madhuri=Madhuri only
Super
❤