CHANDANA CHARCHITHA - ON STAGE WITH SMT. KS CHITHRA AT GURUVAYOOR TEMPLE

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 177

  • @shibumanoja279
    @shibumanoja279 หลายเดือนก่อน +17

    എന്റെ പൊന്നോ കാമറമാൻ പറയാതെ വയ്യ ഇത്രയും നന്നായി പാടിയ ഗായകനെ ഒരു തവണ കാണിക്കാമായിരുന്നു ജഗതി ചേട്ടൻ ചേദിക്കുന്ന പോലെ എവിടുന്ന് കിട്ടിയടെ ഇവനെ.....

    • @hariramsankarsureshbabu3319
      @hariramsankarsureshbabu3319 หลายเดือนก่อน

      ക്യാമറമാനെ കുറ്റം പറയേണ്ട.... എഡിറ്റർ ആണ് കുഴപ്പം.... എന്നു തോന്നുന്നു.... ഒറ്റ ക്യാമറ മാത്രം എങ്കിൽ തീർച്ചയായും ക്യാമറമാൻ തന്നെ.

    • @DileeshRc
      @DileeshRc 19 วันที่ผ่านมา +1

      എ ടിറ്ററേ കുറ്റം പറയണ്ട ക്യാമറ സൂമ് ചെയ്യണ്ടെ പാട്ട് അശരീരി യായി വരുന്നത് പോലെയുണ്ട്

    • @c.a.narayannarayan141
      @c.a.narayannarayan141 13 วันที่ผ่านมา

      For this reason only I am not listening

  • @Kal-p3x
    @Kal-p3x หลายเดือนก่อน +7

    വിനായക് ❤.. നന്നായി പാടി...
    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 💓

  • @bijupurushothaman8912
    @bijupurushothaman8912 หลายเดือนก่อน +10

    ഗുരുവായൂരപ്പന്റെ കടാക്ഷം സിദ്ധിച്ച ഗായകനാണ്. എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..

    • @sankarvinayak8151
      @sankarvinayak8151  หลายเดือนก่อน

      @@bijupurushothaman8912 thank you ❤🙏

  • @sreenivaspr4624
    @sreenivaspr4624 หลายเดือนก่อน +4

    Sooper vinayak chetta. Guruvayurappante Ella anugrahangalum chettanu kittum ❤❤🤝🤝👍👍🙏🙏🌹🌹🌟🌟

    • @sankarvinayak8151
      @sankarvinayak8151  หลายเดือนก่อน +1

      thank you ❤🙏

    • @sreenivaspr4624
      @sreenivaspr4624 หลายเดือนก่อน +1

      Guruvayurappante muthanu chettan ❤❤❤so athrakkum ezhtamayi 🙏🙏🌟🌟🤝🤝

  • @subbaramanar8022
    @subbaramanar8022 2 หลายเดือนก่อน +5

    അനുഗ്രഹീത വിനായക് ആത്മാർഥമായി നന്നായി ആലപിച്ചു. 💐🌷🙏🏻

  • @ragapournamiye
    @ragapournamiye 2 หลายเดือนก่อน +3

    Best feel create. Best rendering. Saravan Maheswer Indian writer

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน

      @@ragapournamiye thank you. 🙏

  • @adharsh1512
    @adharsh1512 หลายเดือนก่อน +2

    Superb rendition ❤ voice similar to that of TS Radhakrishnan sir.

  • @bhaskarramachandran8121
    @bhaskarramachandran8121 2 หลายเดือนก่อน +1

    Amazing rendition. Divine voice.

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน

      @@bhaskarramachandran8121 thank you uncle 🙏

  • @santhoshkombilath4252
    @santhoshkombilath4252 หลายเดือนก่อน +3

    ശങ്കർ വിനയാകിനെ ആദ്യമായി കണ്ടത് ബഹറിനിൽ നടന്ന അയ്യപ്പ നാമ സങ്കീർത്തന വേദിയിൽ വച്ചായിരുന്നു T. S. രാധാകൃഷ്ണ ജി യുടെ മകൻ ആണ് എന്നറിഞ്ഞപ്പോൾ അതിയായ സന്തോഷമുണ്ടായി അന്ന് ആലപിച്ച ഭക്ത ജന വത്സലേ എന്ന ഭക്തി ഗീതം ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല... ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആശംസകൾ നേരുന്നു....

  • @ajithsreevalsam1676
    @ajithsreevalsam1676 หลายเดือนก่อน +1

    സർവ്വ നന്മകളും ഉണ്ടാകട്ടെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @rejeevvasu2438
    @rejeevvasu2438 หลายเดือนก่อน +2

    Hare Krishna ❤🙏🏻

  • @harish_kp
    @harish_kp ปีที่แล้ว +2

    ❤❤❤❤ wow .. superb 🙏🙏

  • @രാമചന്ദ്രൻആർ
    @രാമചന്ദ്രൻആർ 2 หลายเดือนก่อน +5

    ആഹാഎന്ത്‌ഭംഗിയായിപാടി

  • @sajeevvasadini5791
    @sajeevvasadini5791 21 วันที่ผ่านมา

    സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @kumares8552
    @kumares8552 หลายเดือนก่อน

    Very nice song voice video and music 👌👏👍

  • @lathachandrasekharan5426
    @lathachandrasekharan5426 23 วันที่ผ่านมา

    Super voice ❤🙏

  • @subramanyanct506
    @subramanyanct506 5 วันที่ผ่านมา

    ഗായകനെ ഒരു തവണയെങ്കിലും കാണിക്കാമായിരുന്നു🎉

  • @srinivasachary8496
    @srinivasachary8496 หลายเดือนก่อน

    Super. Very sweet voice

  • @01.adithyans21
    @01.adithyans21 19 วันที่ผ่านมา

    ഭക്തി സാന്ദ്രം ❤️❤️🙏🙏

  • @mohandassaikofurnicraft1426
    @mohandassaikofurnicraft1426 2 หลายเดือนก่อน +3

    വളരെ നന്നായി പാടി, Vinayak

  • @kalipurayathbalachandran269
    @kalipurayathbalachandran269 2 หลายเดือนก่อน +1

    Sang well Vinayak. 🎉🎉🎉Guruvayurappan anugrahikate.❤

  • @komalavasudevan8200
    @komalavasudevan8200 หลายเดือนก่อน +1

    Manoharam

  • @anithamohan5835
    @anithamohan5835 หลายเดือนก่อน +1

    അതിമനോഹരം

  • @vijayanp.t7922
    @vijayanp.t7922 2 หลายเดือนก่อน +2

    Camera man spoiled such a marvelous video

  • @smithaunnikrishnan9238
    @smithaunnikrishnan9238 หลายเดือนก่อน

    Manoharamaya aalapanam

  • @magarajyothiservices5523
    @magarajyothiservices5523 หลายเดือนก่อน

    Superb rendition

  • @syamprasadta3621
    @syamprasadta3621 2 หลายเดือนก่อน

    വളരെ ഇഷ്ടപ്പെട്ടു. ❤❤❤

  • @anithamohan5835
    @anithamohan5835 หลายเดือนก่อน

    Awesome 🙏🙏🙏

  • @revathylissy8210
    @revathylissy8210 หลายเดือนก่อน +1

    ❤️❤️❤️❤️

  • @prasannavenugopal2473
    @prasannavenugopal2473 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @sunilkumargreatsong1935
    @sunilkumargreatsong1935 หลายเดือนก่อน

    Atleast one time you have to show the face of the singer
    Excellent singing Guruvayurappan definitely bless you❤

  • @mohanavt252
    @mohanavt252 หลายเดือนก่อน +1

    Very nice👍

  • @mohankumar-il2if
    @mohankumar-il2if 2 หลายเดือนก่อน +10

    പാടുന്നതു ആരാണ്.ആളെ കാണാനില്ല.

    • @shajeerayiroor7692
      @shajeerayiroor7692 2 หลายเดือนก่อน

      Who is singer?

    • @MolySreekala
      @MolySreekala 2 หลายเดือนก่อน

      Very. Good

    • @MolySreekala
      @MolySreekala 2 หลายเดือนก่อน

      Who. Padunath.

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน +5

      namaskaram sir
      padunnathu njaananu. peru sankar vinayak. stageinte sideil harmonium vaayichu paadunnu. videoil kaanunna ts radhakrishnajiyude (music composer) makanaanu. thank you. 🙏

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน +1

      ​@@MolySreekalathank you 🙏

  • @geethac5651
    @geethac5651 หลายเดือนก่อน

    Super ,Bhakthinirbharam

  • @bijupurushothaman8912
    @bijupurushothaman8912 หลายเดือนก่อน +1

    Superb

  • @ananthakrishnanvenu9004
    @ananthakrishnanvenu9004 2 หลายเดือนก่อน

    🙏🙏🙏🙏🙏സൂപ്പർ സൂപ്പർ

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน

      @@ananthakrishnanvenu9004 thank you 🙏

  • @sindhulalu7336
    @sindhulalu7336 หลายเดือนก่อน

    ഈ വീഡിയോഗ്രാഫർ ക്ക് എന്തെങ്കിലും അവാർഡ് കൊടുക്കണം

  • @AmmuVilla
    @AmmuVilla หลายเดือนก่อน +1

    Namàsthe

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 หลายเดือนก่อน

    Outstanding ❤❤❤

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน

      thank you 🙏❤

    • @krishnachandranvengalloor965
      @krishnachandranvengalloor965 2 หลายเดือนก่อน

      ഞാൻ സാറിന്റെയും വിനായകിന്റെയും പ്രോഗ്രാം എപ്പോഴും watch ചെയ്യാറുണ്ട്.ബ്രിഗയെല്ലാം അച്ഛന്റേതുപോലെ തന്നെ.ഗുരുവായൂരപ്പൻ എന്നും തുണക്കട്ടെ❤❤❤

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน

      @@krishnachandranvengalloor965 ok sir. valare santhosham. 🙏 thank you.

  • @subramaniannarayanan9931
    @subramaniannarayanan9931 2 หลายเดือนก่อน +1

    ❤❤❤❤❤❤

  • @remeshnarayan2732
    @remeshnarayan2732 2 หลายเดือนก่อน

    Awesome❤❤❤

  • @lathakumarilatha4021
    @lathakumarilatha4021 2 หลายเดือนก่อน

    👏👏👏👏👏❤️🙏🙏🙏

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน

      @@lathakumarilatha4021 🙏🙏🙏

  • @renukavishnu945
    @renukavishnu945 2 หลายเดือนก่อน

    🙏🙏👍

  • @MolySreekala
    @MolySreekala 2 หลายเดือนก่อน

    E. Year. Full. Padmo. Narayaneeym.

  • @MolySreekala
    @MolySreekala 2 หลายเดือนก่อน

    Hari. Om

  • @lathas7731
    @lathas7731 2 หลายเดือนก่อน

    🙏🙏👏👏

  • @tsradhakrishnaji1134
    @tsradhakrishnaji1134 2 หลายเดือนก่อน +1

    Narayana

  • @SindhuMohan-b5m
    @SindhuMohan-b5m หลายเดือนก่อน

    ആരാ പാടുന്നത് . ഏതവനാ വീഡിയോ എടുത്തത്. വിവേക millathavan

    • @sankarvinayak8151
      @sankarvinayak8151  4 วันที่ผ่านมา

      namaskaram, ente peru sankar vinayak. stageinte sideil harmonium vaayichu paadunnundu.🙏 videoil kaanunna music composer ts radhakrishnajiyude makanaanu

  • @MolySreekala
    @MolySreekala 2 หลายเดือนก่อน

    First. Time. E. Video. Kanutha

  • @sajiedappana5165
    @sajiedappana5165 23 วันที่ผ่านมา

    Mone super

  • @haridasann6877
    @haridasann6877 หลายเดือนก่อน

    Namikunnu Guru

  • @arukkulangaranarayanan9026
    @arukkulangaranarayanan9026 2 หลายเดือนก่อน +1

    അച്ഛന്റെ മകൻ ❤

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน

      @@arukkulangaranarayanan9026 thank you 🙏

  • @vijayanp.t7922
    @vijayanp.t7922 2 หลายเดือนก่อน +6

    Camara man very poor

  • @DeepaIyer-c5c
    @DeepaIyer-c5c 2 หลายเดือนก่อน

    Good Rendition 🙏👌

  • @harinair8426
    @harinair8426 18 วันที่ผ่านมา

    ഗായകനോട് ഇത്ര ശത്രുതയുള്ള ക്യാമറാമാൻ്റെ സ്ഥലം എവിടാ??അവിടെ ചെന്നു കാൽ തൊട്ടു വന്ദിക്കണമെന്നുണ്ട്.

  • @jayapb1053
    @jayapb1053 หลายเดือนก่อน

    Suuuper

  • @padmanabhant7334
    @padmanabhant7334 2 หลายเดือนก่อน

    നന്നായി പാടി

  • @rajapks9911
    @rajapks9911 2 หลายเดือนก่อน

    ❤❤❤

  • @Elzasmusicworld
    @Elzasmusicworld 2 หลายเดือนก่อน

    ❤️❤❤❤

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน +1

      @@Elzasmusicworld ❤🙏

    • @Elzasmusicworld
      @Elzasmusicworld 2 หลายเดือนก่อน

      @sankarvinayak8151 🙏❤️

  • @GirishGirish-hi2eb
    @GirishGirish-hi2eb 2 หลายเดือนก่อน

    👌👌👌❤❤❤

  • @DileeshRc
    @DileeshRc 19 วันที่ผ่านมา

    ആ ത്തിരുമാറിലെ വനമാല പ്പൂക്കളിൽ ആദ്യ വസന്ദം ഞ്ഞാൻ ഞ്ഞാൻ ശരിയായില്ല ചേട്ടാ😂😂😂😂

  • @narayanannamboothiri6846
    @narayanannamboothiri6846 25 วันที่ผ่านมา

    നന്നായി പാടി.
    .
    ഗുരുവായൂരപ്പനും അയ്യപ്പസ്വാമിയും അനുഗ്രഹിക്കട്ടെ.
    .
    ഗായകന്റെ മുഖം ചില നേരങ്ങളിൽ എങ്കിലും കാണിക്കേണ്ടതായിരുന്നു.
    .
    അല്ലെങ്കിലും മുഖത്തിൽ എന്ത് കാര്യം.
    പാട്ട് അല്ലെ പ്രധാനം.

    • @sankarvinayak8151
      @sankarvinayak8151  20 วันที่ผ่านมา

      @@narayanannamboothiri6846 thank you🙏

  • @Anilkm-ji8gr
    @Anilkm-ji8gr หลายเดือนก่อน

    ഗായകൻ, ആരാണ്

    • @sankarvinayak8151
      @sankarvinayak8151  4 วันที่ผ่านมา

      namaskaram sir, ente peru sankar vinayak. njaan music composer ts radhakrishnajiyude makanaanu. stageinte sideil harmonium vaayichu paadunnundu. 🙏

  • @RajappanPillai-i8e
    @RajappanPillai-i8e หลายเดือนก่อน

    ക്യാമറ. ഏതവനാ

  • @nuraniseshadri7235
    @nuraniseshadri7235 หลายเดือนก่อน

    Beautiful sung by shankar Vinayak video setting was poor not showing his face

  • @NarayananKP-gr4pm
    @NarayananKP-gr4pm หลายเดือนก่อน

    ഗുരുവായൂരപ്പൻ അനുഗ്രഹം ചൊരിഞ്ഞ്

  • @muralyvarma8790
    @muralyvarma8790 หลายเดือนก่อน

    പാടുന്ന ആളെവിടേ Camara Mane.. ഒരു close up ഇട്ടുകൂടേ. എന്തായാലും പാട്ട് നന്നായി പാടി ❤

    • @sankarvinayak8151
      @sankarvinayak8151  หลายเดือนก่อน

      @@muralyvarma8790 thank you ❤🙏

  • @akhild5754
    @akhild5754 หลายเดือนก่อน +1

    ആ പാടുന്ന ആ ആളെക്കുടെ വെക്തമായി കാണിക്കാമായിരുന്നു... ഒന്നുമില്ലേലും ചിത്ര ചേച്ചി മികച്ചഗായകൻ എന്ന് പറഞ്ഞതല്ലേ? ചേച്ചി പറഞ്ഞപോലെ ഒന്നാന്തരം പാട്ടുകാരൻ തുടക്കം തന്നെ മതി പുള്ളിടെ കഴിവ് അറിയാൻ

  • @behappyandsafeandsecure
    @behappyandsafeandsecure 2 หลายเดือนก่อน

    രാധാകൃഷ്ണന്റെ ശബ്‍ദം

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน

      @@behappyandsafeandsecure thank you 🙏

  • @MolySreekala
    @MolySreekala 2 หลายเดือนก่อน

    Back sit. Vinayak. Sendter. Kanamariun

  • @jayeshsounds1499
    @jayeshsounds1499 2 หลายเดือนก่อน

    My work 🙏

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน

      @@jayeshsounds1499 thank you for the wonderful sound mixing jayesh etta. 🙏

  • @sudheervs3050
    @sudheervs3050 2 หลายเดือนก่อน +1

    ഉളക്യാമറാമാൻ

  • @pradeep1968
    @pradeep1968 หลายเดือนก่อน +1

    ഗായകൻ കാമറക്ക് പിറകിലാണോ? അതിശയം തന്നെ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @sankarvinayak8151
      @sankarvinayak8151  4 วันที่ผ่านมา

      namaskaram, ente peru sankar vinayak. stageinte sideil harmonium vaayichu paadunnundu.🙏 videoil kaanunna music composer ts radhakrishnajiyude makanaanu

  • @sasidharanmullanarambath7250
    @sasidharanmullanarambath7250 2 หลายเดือนก่อน

    പാടിയ വ്യക്തിയെ കാണാൻ ശ്രമിച്ചു

    • @sankarvinayak8151
      @sankarvinayak8151  หลายเดือนก่อน

      namaskaram sir, njaan stageinte sideil harmonium vaayichu paadunnundu. 🙏 full group kaanikkumbol kaanaam

  • @user-er7rp8cv1x
    @user-er7rp8cv1x ปีที่แล้ว +1

    ❤️❤️🙏🙏

  • @manoharan52678
    @manoharan52678 หลายเดือนก่อน +1

    Deliberate attempt to ignore the singer.

  • @omanaachari1030
    @omanaachari1030 หลายเดือนก่อน

    ഹാർമോണീയം വായിക്കുന്ന ആളാണ് പാടുന്നത്

  • @Arunnair-j4f
    @Arunnair-j4f 2 หลายเดือนก่อน

    ഇതിൽ ആരാണ് പാടുന്നത്....😮

    • @sankarvinayak8151
      @sankarvinayak8151  2 หลายเดือนก่อน +1

      njaan side il harmonium vaayichu paadunnundu. 🙏

  • @terryjoseph89
    @terryjoseph89 29 วันที่ผ่านมา

    ഈ ക്യാമറ man പൊട്ടനാണോ, പാടുന്ന ആളെ കാണിക്കാതെ പാടാത്തവരെ ആണോ കാണിക്കുന്നത്? ആ താടിയെങ്കിലും കാണിച്ചുലോ മഹാഭാഗ്യം

  • @ajithks2065
    @ajithks2065 2 หลายเดือนก่อน

    ❤❤❤

  • @shijilalji5825
    @shijilalji5825 2 หลายเดือนก่อน

    ❤️❤️❤️