നീരിൽനിന്ന ആനയെ തളച്ച കഥ|ക്യാപ്ചർ ബെൽറ്റും ഉപയോഗവും|Capture Belt|Dealing elephants in musth|EPI 110

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Aranmula Mohandas explaining on controlling elephants like kongadu kuttishankaran and Guruvayoor Padmanadham ..He also explain on the usage of elephant capture belt and how he has captured these elephants
    ക്യാപ്ചർ ബെൽറ്റും അതിന്ടെ ഉപയോഗവും അതുപോലെ അതിലേക്കു നയിച്ച സംഭവങ്ങളും ....ഒപ്പം നീരിൽ നിന്ന ആനയെ ചങ്ങല അഴിഞ്ഞതിനാലും മറ്റു അവസരങ്ങളിലും തളച്ച കഥകൾ...
    ഒരു ലോക്ക്ഡൌൺ സ്പെഷ്യൽ ആവട്ടെ എന്ന് കരുതി
    ഫുൾ വീഡിയോ കാണാൻ : • നീരിൽനിന്ന ആനയെ തളച്ച ...
    #AranmulaMohandas
    #Prayikkarapappan
    #Ulsavakeralam
    #GuruvayurTemple
    #Guruvayurdevaswom
    #GuruvayurDevaswomElephants
    #ManjakadambilVinod
    #AranmulaParthan
    #AranmulaRaghunathan
    #AranmulaMohanan
    #Malayalappuzharajan
    #EliteNarayanankutty
    #GuruvayurPadhmanabhan
    #GuruvayurKuttishankaran
    #GuruvayurEliteNarayananKutty
    #GuruvayurMukundan
    #GuruvayurSidharthan
    #GuruvayurMurali
    #GuruvayurRadhkrishnan
    #GuruvayurBalagopalan
    #GuruvayurLakshmanan
    #KandambullyBalakrishnan
    #Chamietan
    #Aaramthamburan
    #vazhayilKochayyappan
    Elephants are Kerala's pride and it takes a lot of time to master the art of controlling elephants. Here we start the story of a man named Mohandas A.k.a Aranmula Mohandas who became so famous in Kerala that BBC interviewed him while working at Guruvayoor Devaswom and in Punnathoor Kotta. He started his relationship with elephants at the age of 5. He followed and observed them due to his curiosity and slowly it has become his passion. He ran away from Ithithanam at the age of 6 and joined circus to satisfy his crave for elephants. He gained a lot of experience from there. Finally he was caught red handed and was brought back home by his father. Still he continued his journey with elephants.
    Finally he stopped going to school and wanted to become a full time mahout, at that point he threw away all his books and followed the elephant. It was a shock for the poor father .He went to him and asked about the same. Unfortunately Mohandas's mind was adamant that he want to became a mahout and his dad has to agree to him.
    Mohandas is considered as a master in catching rogue elephants and bringing them back to control. He has done it multiple times in major poorams and festivals where Kerala's Most Famous elephants were parading. During his tenure at Guruvayoor temple he has took part in festivals with famous elephants. Thechikottukavu Ramachandran,Mangalamkunnu Karnan,Pampady Rajan,Chirakkal Kalidasan ,Chulliparampil Vishnushankar Guruvayur Valiyakesavan ,Guruvayur Padmanabhan, etc . His has mahout more than 25+ elephants in his entire life which was from various places in kerala and belongs to both Devaswom as well as private owners few of them are listed below Manjakadambil Vinod,Aranmula Parthan,Aranmula Reghunathan,Aranmula Mohanan,
    Elite Narayanankutty,Guruvayur Padhmanabhan,Guruvayur Kuttishankaran,Guruvayur EliteNarayananKutty,Guruvayur Mukundan,Guruvayur Sidharthan,Guruvayur Murali,Guruvayur Radhkrishnan,Guruvayur Balagopalan,Guruvayur Lakshmanan,Kandambully Balakrishnan,
    vazhayil Kochayyappan etc are few of them .
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

ความคิดเห็น • 164

  • @locallion5710
    @locallion5710 3 ปีที่แล้ว +68

    പല പാപ്പാൻമാരുടെ ഇന്റർവ്യു കണ്ടിട്ടുണ്ടെങ്കിലും മോഹൻദാസേട്ടന്റെ ഇന്റർവ്യു ആണ് എനക്ക് കൂടുതൽ ഇഷ്ടം❤️ കാരണം അദ്ധേഹം എന്ത് പറഞ്ഞ് തരുമ്പോഴും അത് മനസ്സിൽ ഇമാജിൻ ചെയ്യാനും കേൾക്കാനുമുള്ള ഒരു ആകാംശയുമുണ്ട്....🙏🏻

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +4

      athoru valatha anubhavam thanne ...namukkum pala vattam thonnu ee sambhavam ellam nammude munpil nadakkuna pole thonnum ...ideham oru kazhivulla story teller aanu ..adhehathinu iniyum orupadu uyarangil ethannundu teercha

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 3 ปีที่แล้ว +2

      Shivaraman Ashan interview kanumbol school class il irikkunna feeling

    • @aravindak1298
      @aravindak1298 3 ปีที่แล้ว +1

      Yaa ya iyal annu set anakaran 👌💥✨️

    • @balasubramanyan4930
      @balasubramanyan4930 3 ปีที่แล้ว

      Super adipoli thanks

    • @arunvijayannair5980
      @arunvijayannair5980 3 ปีที่แล้ว

      Sathiyammm !!!! നല്ല ഒരു ആന പണിക്കാരൻ !!!

  • @akhinsasi810
    @akhinsasi810 3 ปีที่แล้ว +11

    മോഹൻദാസേട്ടൻ ആനകളെ പിടിച്ചു കെട്ടിയ അനുഭവങ്ങൾ പറയുമ്പോളും അതിൽ മിക്കതിലും പറയുന്ന പേരാണ് സജിയേട്ടന്റെ(sajith kv). ഇപ്പോൾ ഗുരുവായൂർ മാധവന്റെ ചുമതലയുള്ള സജിയേട്ടനെ കൂടെ ഉൾകൊള്ളിച്ചു അവർ ഒരുമിച്ച് നടത്തിയിട്ടുള്ള ദൗത്യങ്ങൾ പങ്കുവെക്കുകയാണെങ്കിൽ പ്രേക്ഷകർക്കു നല്ല ഒരു അനുഭവം ആയിരിക്കും അത്.

  • @yadhukrishnan43693
    @yadhukrishnan43693 3 ปีที่แล้ว +6

    മോഹൻദാസ് ഏട്ടന്റെ ആനക്കഥകൾ എത്ര കേട്ടാലും മതിവരില്ല....,
    ഇനിയും മോഹൻദാസ് ഏട്ടന്റെ എപ്പിസോഡ് ഇടണം എന്ന് അപേക്ഷിക്കുന്ന🙏......

  • @renjuravi5480
    @renjuravi5480 3 ปีที่แล้ว +12

    ഇനിയും വേണം പറഞ്ഞാലും പറഞ്ഞാലും തീരാത്ത വല്ലാത്ത ഒരു ജാഥി മനുഷ്യൻ... ഈ തലമുറയിലെ എണ്ണം പറഞ്ഞ ഒരു ആനകരൻ,,, ഇനിയും എപ്പിസോഡ് ഇറക്കണേ ❤

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Renju Ravi ...video istapettu ennu arinjathil orupadu santhosham....ithupolle ulla nalla thozhikkare kalam orupadu orkum ...ini varunna thalamurakku ithu arivinde velicham pakaratte ennu prarthikkunnu

  • @melodicaamedia3671
    @melodicaamedia3671 3 ปีที่แล้ว +35

    എന്ത് രസമ മോഹൻദാസ് ഏട്ടൻ്റെ കഥകൾ കേൾക്കാൻ...❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +8

      chumma keetukondu irunnu koduthal mathi......video share cheyyan marakkalle please

    • @rajanvc7216
      @rajanvc7216 2 ปีที่แล้ว

      @@Ulsavakeralam I

  • @sajuraju1379
    @sajuraju1379 3 ปีที่แล้ว +3

    മോഹൻദാസ് ചേട്ടൻ പറയുന്ന ഓരോ കാര്യവും മനസിൽ ഒരു സിനിമപോലെ കാണാൻ കഴിയുന്നത് എനിക്ക് മാത്രമാണോ 😜

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว +4

    മോഹൻദാസ് ചേട്ടന്റെ ആന കഥ കേൾക്കാൻ നല്ല രസമാണ്, നല്ല അറിവുള്ള ചട്ടക്കാരൻ

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      oru prathyeeka sugham alle ....veruthe keetu irunnu povum ingane ulla kadhakalkku munpil ...pinne enthellamundu visesham ....

  • @Gods_Own_Country.
    @Gods_Own_Country. 3 ปีที่แล้ว +6

    ഒരു സിനിമ കാണുന്നത് പോലെ ആണ് അദ്ദേഹം അനുഭവങ്ങൾ വിവരിക്കുന്നത് 🔥😍 Great Man 👍
    നല്ല ഒരു എപ്പിസോഡ് ആയിരുന്നു..

  • @indianmusicaljourney7697
    @indianmusicaljourney7697 3 ปีที่แล้ว +6

    ആനക്കാരൻ👌ഇതാണ് ആനക്കാരൻ..മോഹൻദാസ് ചേട്ടൻ റിയൽ ഹീറൊ..😍

  • @avinashalappattu7223
    @avinashalappattu7223 3 ปีที่แล้ว +3

    അറിവ് , കഴിവ് , തൊഴിൽ മാഹാത്മ്യം എല്ലാം അതിന്റെ പരിപൂർണ്ണ തയിൽ 🙏❤️ . ഇനിയെങ്കിലും Capture ബെൽറ്റ് ഉപയോഗം മൗനാനുവാദത്തിൽ തുടർന്നാ പോരാ ; അത് നിയന്ത്രണ ഉപാധിയായി അംഗീകാരത്തിൽ കൊണ്ടുവരണം 👍 അത് അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് 🙏

  • @kannanpillai4173
    @kannanpillai4173 3 ปีที่แล้ว +9

    അണ്ണൻ വീണ്ടും വന്നു....അടുത്തൊരു ആന നിൽക്കും പോലെ തോന്നും കഥ കേൾക്കുമ്പോൾ. അണ്ണനും കുടുംബത്തിനും എല്ലാ നൻമകളും നേരുന്നു...😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      thirumbivandhitte ennu sollu pulle ....chumma paranjathanu ketto ...pinne karyamayittu angu share cheyithekku please

    • @balasubramanyan4930
      @balasubramanyan4930 3 ปีที่แล้ว

      👌👌👌👌👌👌👌

    • @balasubramanyan4930
      @balasubramanyan4930 3 ปีที่แล้ว

      Pappnteyum kongandanteyum usiru aparam thanea randu thandendigalya randu ushirulla sahyantea abhimanam sahyatea ushrodu kudiyavar adhinu kutu kurumbintea nirakudamaya sakshal unikananum verea arku patum e.kiladigalea mekyan

  • @aneeshpachakkari5198
    @aneeshpachakkari5198 3 ปีที่แล้ว +3

    എത്ര കേട്ടാലും മോഹൻദാസ് ചേട്ടന്റെ ആനകഥകൾ മതി വരില്ല 🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      athu oru prathyeeka rasam alle ...pinne enthokke undu annesh visesham ...sugham alle ...video istapettenkil share cheyyan marakkalle please

  • @bijumonuthup4275
    @bijumonuthup4275 3 ปีที่แล้ว +22

    നിങ്ങളുടെ program Super..
    എരിമയൂർ മണിച്ചേട്ടൻ്റെ interview നടത്താൻ സാധിക്കുമോ?? 14 വർഷം (ശരിയല്ലേ) രാമനെ നടത്തിയ അനുഭവം തന്നെ കുറേയേറെ കാണുമെന്ന് തോന്നുന്നു...

  • @saileshvaikom4682
    @saileshvaikom4682 3 ปีที่แล้ว +12

    കാപ്ചർ ബൽറ്റിന്റെ ശിൽപ്പി..❤️

  • @abrahamthomas9462
    @abrahamthomas9462 3 ปีที่แล้ว +2

    Super !!!!.

  • @ajaykrishnan2306
    @ajaykrishnan2306 3 ปีที่แล้ว +4

    Thank for sharing his stories 👍🏼

  • @arjunrameshbhaskar2195
    @arjunrameshbhaskar2195 3 ปีที่แล้ว

    മറ്റു വീഡിയോകളിൽ നിന്നും മോഹനേട്ടന്റെ വീഡിയോ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി കൊണ്ടും സംസാരശൈലി കൊണ്ടും വ്യത്യാസപെട്ടിരിക്കുന്നു.... കണ്ടിരുന്നുപോകും.... ഇതിന്റെ തുടർഭാഗം പ്രതീക്ഷിക്കുന്നു.... 💞

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      arjun ramesh ini maximum oru episode koodi kanum athra thanne ...athil koodilla ....pinne episode istapettal share cheyyan marakkalle please

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 ปีที่แล้ว +4

    മോഹൻദാസേട്ടൻ വീണ്ടും 😍

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 ปีที่แล้ว +1

    വല്ലാത്തൊരു മനുഷ്യനാ മോഹനേട്ട നിങ്ങൾ🙏🙏👌👌

  • @amalvm4128
    @amalvm4128 3 ปีที่แล้ว +20

    സ്കൂളിൽ ടീച്ചർ പഠിപ്പിക്കുന്ന പോലും ഇത്ര ശ്രദ്ദയോടാ താല്പര്യത്തോടെ കേട്ടിട്ടില്ല

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +3

      ha ha ...athenikku istapettu ...sathyam paranjal aanakadhakal ellam angane thanne alle ...etha oru sugham ingane kettu kondirikkan alle

    • @amalvm4128
      @amalvm4128 3 ปีที่แล้ว

      @@Ulsavakeralam 💯💯

  • @kirang7449
    @kirang7449 3 ปีที่แล้ว +2

    Orupadishttam mohandasettan..👌👍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Kiran for the support ...enthokke undu visesham ...sugham thanne alle ....video onnu share cheyyane please

  • @mvlogstravelandeating7682
    @mvlogstravelandeating7682 3 ปีที่แล้ว +1

    ഒരുപാടു ഒരുപാടു സന്തോഷം ആഗ്രഹിച്ചിരുന്ന എപ്പിസോഡ് വളരെ നന്ദി

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Dear for the support ...share cheyyan marakkalle please

    • @mvlogstravelandeating7682
      @mvlogstravelandeating7682 3 ปีที่แล้ว

      @@Ulsavakeralam ok ok തീർച്ചയായും ഇനിയും ഇത്പോലെ ഉള്ള നല്ല മുഹൂർത്തങ്ങൾ പ്രേതിഷിക്കുന്നു

  • @vishnuhemchand8127
    @vishnuhemchand8127 3 ปีที่แล้ว +1

    Mohanettante anavisheshangall kelkan thanne oru pretheka feel ane orupade ana arivukall iddehathill ninne manasilakkan sadichu thanks Hari chetta 🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      theerchayayum ..kalangalolam ...ee arivikal ini nammodoppam nilkkatte ennu mathram prarthikkunnu .....

  • @kochuranijoseph8129
    @kochuranijoseph8129 2 ปีที่แล้ว +1

    കേട്ടിരിന്നുപോകും Good

  • @devanarayanan49
    @devanarayanan49 3 ปีที่แล้ว +2

    ithupolulla aanakkarude anubhavangal iniyum venam

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Theerchayayum iniyum ningalkku munpil ithupolle ulla orupadu smaranakal konduvarum teercha

  • @vinodvipin803
    @vinodvipin803 3 ปีที่แล้ว

    ഹരി ഏട്ടൻ എപ്പിസോഡ് കിടുക്കി ♥️♥️

  • @abikunnamkulam325
    @abikunnamkulam325 3 ปีที่แล้ว +4

    👍💫🐘

  • @farookrt4746
    @farookrt4746 3 ปีที่แล้ว +1

    ആന കഥൾ കേൾക്കാൻ ഭയങ്കര രസമ,

  • @Ulsavakeralam
    @Ulsavakeralam  3 ปีที่แล้ว +27

    എല്ലാവരും ഈ വീഡിയോ മുഴുവനായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റ് ബോക്സിൽ രേഖപ്പെടുത്തുക

    • @sreekumarmarar5884
      @sreekumarmarar5884 3 ปีที่แล้ว

      @ulsava keralam ithrem Nalla videokuu arada dislike adikunne😓

    • @aneeshpachakkari5198
      @aneeshpachakkari5198 3 ปีที่แล้ว

      ചേട്ടാ നന്നായിട്ടുണ്ട് ♥♥♥♥♥♥

    • @rajeshthekkedathu5900
      @rajeshthekkedathu5900 3 ปีที่แล้ว +1

      വളരെ intersting ആണ്, പിന്നെ മോഹനൻ ചേട്ടന്റ കഥ കേൾക്കുമ്പോൾ നേരിട്ട് കാണുന്ന ഒരു പ്രതീതി ആണ്, അക്ഷരം തെറ്റാതെ വിളിക്കാം ആശാൻ എന്ന് ❤️🙏

    • @rajeshmk9928
      @rajeshmk9928 3 ปีที่แล้ว

      ചട്ടം പഠിപ്പിക്കുന്ന പാപ്പന്മാരുടെ വീഡിയോ ചെയ്യണം ട്ടൊ

    • @balasubramanyan4930
      @balasubramanyan4930 3 ปีที่แล้ว

      Super

  • @balasubramanyan4930
    @balasubramanyan4930 3 ปีที่แล้ว +1

    Pappanum vliyakeshvinum kanan sree gurupavaneswan moksham aruli oum namo narayana namstea💐💐💐💐💐💐💐🙏🙏🙏🙏🙏

  • @baijushivan
    @baijushivan 3 ปีที่แล้ว +1

    ആറന്മുളയുടെ ഹീറോ ..😍😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Athe ....thanks Baiju ettan for the support ...video share cheyyan marakkalle please

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว

    Pwoli waiting for more video

  • @girishkumargirish1896
    @girishkumargirish1896 3 ปีที่แล้ว +2

    Thank you chettaaaaaa thank youu so much❤❤❤❤

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Girish Bro ...enthoke undu visesham ...sugham alle ....

    • @girishkumargirish1896
      @girishkumargirish1896 3 ปีที่แล้ว

      Lock down alle... vtl thanne.... 😊😊

  • @abhijithmanjoor2511
    @abhijithmanjoor2511 3 ปีที่แล้ว +1

    Kidu ,🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks Abhi ....video istapettu ennu karuthunnu ...share cheyyane athupolle ellavarodum subscribe cheyyan parayanne please

  • @user-jl2fh2tf3n
    @user-jl2fh2tf3n 3 ปีที่แล้ว +1

    മോഹൻദാസ് ആശാൻ 💯💥💥💥

  • @pranavkm9677
    @pranavkm9677 3 ปีที่แล้ว

    അനുഭവ പാഠം 👌💞

  • @sumithmani7283
    @sumithmani7283 3 ปีที่แล้ว +3

    ആളു പൊളിച്ചു ഒരു കാര്യത്തിൽ യോചിക്കില്ല മുൻപ് ഒരു വീഡിയോയിൽ പറഞ്ഞു പ്രയികര പാപ്പന്റെ തിരക്കഥ ഇദ്ദേഹം എഴുതിയതാണ് എന്ന്

  • @harikrishnan423
    @harikrishnan423 3 ปีที่แล้ว +2

    വൈക്കം വേണുഗോപാലിനെ പറ്റി ചോദിക്കു

  • @prasanthk2478
    @prasanthk2478 3 ปีที่แล้ว

    Congratulations

  • @rajeshnatesan6408
    @rajeshnatesan6408 3 ปีที่แล้ว +1

    ക്യാപ്ചർ ബെൽറ്റിൻ്റെ കാര്യം പറയുന്നതല്ലാതെ അത് എന്താണെന്നും എങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നതെന്നും പറ്റുമെങ്കിൽ അത് ഉപയോഗിച്ച തളക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അത് കൂടി ചേർക്കാമായിരുന്നു.

  • @amaljith2096
    @amaljith2096 3 ปีที่แล้ว +2

    ❤❤

  • @sudheer46
    @sudheer46 3 ปีที่แล้ว +2

    Chavakkad MRRM school ❤️

  • @anujajayaprasadanu2750
    @anujajayaprasadanu2750 2 ปีที่แล้ว

    Romanjam....

  • @user-wy4bj7bh7d
    @user-wy4bj7bh7d 3 ปีที่แล้ว +1

    Kanan kathirunna interview 🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Kannan ...pinne enthokke undu viesham ...sugham alle ....thaks again for the support

  • @sivaprasad5838
    @sivaprasad5838 3 ปีที่แล้ว +4

    എരുമേലി നടേശൻ ആശാൻ ഇൻ്റർവ്യൂ പ്ലീസ് 🙏 You Tuber Reply please 🙏

  • @prathulpradeep9130
    @prathulpradeep9130 3 ปีที่แล้ว +5

    ഗുരുവായൂർ ശ്രീ കൃഷ്ണനെ കുറച്ചു ചോദിക്കാമോ

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +6

      shoot kazinju ....ini oru episode koodi plan cheyyunundu ...theerchayayum namukku athil ulpedutham

  • @anandhakrishnaanandhakrish8057
    @anandhakrishnaanandhakrish8057 3 ปีที่แล้ว +3

    ❤️❤️❤️❤️💝

  • @AjithKumar-yo3uz
    @AjithKumar-yo3uz 3 ปีที่แล้ว

    Nice

  • @josephkollannur5475
    @josephkollannur5475 2 ปีที่แล้ว

    ഇടഞ്ഞ് നിൽക്കുന്ന ആനകളെ തളക്കാൻ അമേരിക്കക്കാർ പോലും ഇങ്ങനെ ഒരു ഉപകരണം കണ്ട് പിടിച്ചിട്ടുണ്ടാവുകയില്ല . അങ്ങനെ യുള്ള സമയത്താണ് ആറൻമുള മോഹൻദാസ് ഇങ്ങനെ ഒരു ഉപകരണം കണ്ട് പിടിച്ചത് (കേപ്ച്ചർ ബെൽറ്റ്). അദ്ദേഹത്തിന്റെ ഈ കഴി വിനെ സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ആവശൃമാകുന്ന സാഹചരൃത്തിൽ കേപ്ച്ചർ ബെൽറ്റ് ഉപയോഗിച്ച് ആനയെ നിയന്ത്രിക്കാൻ
    അനുവദിക്കുകയുംവേണം.

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 ปีที่แล้ว

    Awesome Hari keep it up

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Sir ...thanks for your motivation sir

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 3 ปีที่แล้ว

      Hari my mail Id is ramdashs@hotmail.com can you please share your contact number in that if you don’t have any problem

  • @kjelephantgallery2346
    @kjelephantgallery2346 3 ปีที่แล้ว +2

    Thachikottukavu ramachandran video plz

  • @saileshvaikom4682
    @saileshvaikom4682 3 ปีที่แล้ว

    ❤️❤️❤️ nice

  • @prahladkr9339
    @prahladkr9339 3 ปีที่แล้ว +1

    ആറന്മുള മോഹൻദാസ്.... ❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks Prahlad ....video istapetto ...enkil share cheyyan marayane athupole ellavarodum channel subscribe cheyyanum parayane please

  • @jithinshaji1078
    @jithinshaji1078 3 ปีที่แล้ว +1

    Ini Mohandas chettan aanakale azhikumonu chodichittundo. Atho aanapani poornamayum nirthiyo

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +3

      udane illa enanu adheham paranjathu ....

  • @sreenathp7094
    @sreenathp7094 3 ปีที่แล้ว +2

    ഒരുപാട് തവണ ചോയ്ച്ച ചോദ്യമാ എരിമയൂർ മണി ആശാന്റെ വീഡിയോ ഒന്ന് ചെയോ 😪

  • @balasubramanyan4930
    @balasubramanyan4930 3 ปีที่แล้ว

    Gurupavaneswantea ushiran pappanu prenamam💐💐💐💐💐

  • @sarathlal7284
    @sarathlal7284 ปีที่แล้ว

    ❤️❤️❤️

  • @aswinachu2164
    @aswinachu2164 3 ปีที่แล้ว +1

    Mohanettan pole ulla aanakareanu nmmke avishyam🥰

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      theerchayayum ...iniyum ithupolle ulla arivukalumayi iniyum ningalude munpil varunnathavum teercha ...pinne videi share cheyyan marakkalle please

    • @aswinachu2164
      @aswinachu2164 3 ปีที่แล้ว

      @@Ulsavakeralam varanam 😍

  • @fayas6494
    @fayas6494 3 ปีที่แล้ว

    👌

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +1

    ആറന്മുള 🔥🔥🔥🔥🔥

  • @harimk1593
    @harimk1593 3 ปีที่แล้ว +1

    skip adikkand full kandu poli sadhanam🔥🔥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      ee comment angu istapettu ..njan ithangu edukkuvanu ketto ....thanks Bhai ...pinne share cheyyan marakkalle please

    • @harimk1593
      @harimk1593 3 ปีที่แล้ว

      @@Ulsavakeralam urappayum share cheyyum❤️

  • @__bibinjoseph
    @__bibinjoseph 3 ปีที่แล้ว

    Enniyum episode varumo plzz

  • @mohithappuz395
    @mohithappuz395 3 ปีที่แล้ว +1

    ❤️

  • @metallicaloft9233
    @metallicaloft9233 2 ปีที่แล้ว

    Mukundan anayaa kaykarym cheyythannuu ashan

  • @neethusvlogs8243
    @neethusvlogs8243 3 ปีที่แล้ว

    Pambadi rajantee vedio cheyyan pattumoo

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว

    ആറന്മുള മോഹൻദാസ് ഏട്ടൻ 🔥🔥🔥🔥😍😍

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +2

      Jio onnu share cheyyithekkane please ...pinne enthundu visesham ...sugham alle

    • @jijopalakkad3627
      @jijopalakkad3627 3 ปีที่แล้ว

      @@Ulsavakeralam തീർച്ചയായും share ചെയ്യും ചേട്ടാ ,പിന്നെ സുഖം ആണ് ,ഇങ്ങൾക്ക് സുഖാണോ ?

  • @thomasjosejosephjose7036
    @thomasjosejosephjose7036 3 ปีที่แล้ว

    Why can't you show belt and if possible actual use.

  • @asishks8567
    @asishks8567 3 ปีที่แล้ว +1

    👏👏👏

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks Ashish ....video istapettu ennu karuthunnu ....enthokke undu pinne viseshangal ..sugham thanne alle ...corona problem vallathum undo avide

    • @asishks8567
      @asishks8567 3 ปีที่แล้ว

      @@Ulsavakeralam ഈശ്വരൻ അനുഗ്രഹിച്ച് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല 🙏🙏🙏നിങ്ങളുടെ എഫ്ഫർട് 👏👏👏

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว

    Kollam 😍👍👌

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Sandeep Bhai ...enthhokke undu visesham ....

  • @adwaidanil591
    @adwaidanil591 3 ปีที่แล้ว

    Poli

  • @Niz311
    @Niz311 2 ปีที่แล้ว

    ഈ spot etha ഏട്ട

  • @Ambadiambu_
    @Ambadiambu_ 3 ปีที่แล้ว

    Dasettaan kadhkal poliyinu

  • @manoopp
    @manoopp 3 ปีที่แล้ว

    മോഹൻദാസ് ഏട്ടൻ ❤️

  • @pranavskumar1998
    @pranavskumar1998 3 ปีที่แล้ว

    Pettenn veendum Mohandas chettan nte episode 😍

  • @harikrishnansadanandan3791
    @harikrishnansadanandan3791 3 ปีที่แล้ว

    Mohandas ettan ishtam

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      thanks harikrishnettan ....video istapettallo alle ...share cheyyan marakkalle please

  • @rampraveensacademy7162
    @rampraveensacademy7162 3 ปีที่แล้ว

    🙏🙏🙏❤

  • @aswanth17
    @aswanth17 3 ปีที่แล้ว +1

    💥💥🔥💥💥

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Thanks black vampire ...engane undayirunnu episode ....istapettallo alle

    • @aswanth17
      @aswanth17 3 ปีที่แล้ว

      @@Ulsavakeralam yess❤️...കൂടുതൽ അനുഭവ സമ്പത്തുള്ള ആശാന്മാരുടെ interview പ്രതീക്ഷിക്കുന്നു ❤️

  • @aravindak1298
    @aravindak1298 3 ปีที่แล้ว

    Ee katha aalu mumb paranjitund 🙂

  • @klthamburan6833
    @klthamburan6833 3 ปีที่แล้ว +2

    എവിടെ ആയിരുന്നു 😄

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Ananthu ivide okke thanne undayirunnu ...enthoke undu visesham ....sugham alle

    • @klthamburan6833
      @klthamburan6833 3 ปีที่แล้ว +1

      Oo sugam

  • @statusmlpm5241
    @statusmlpm5241 3 ปีที่แล้ว

    നല്ല ഒരു അവതരണ ശൈലി ഉള്ള ആൾ

  • @ganeshmuralee3588
    @ganeshmuralee3588 3 ปีที่แล้ว

    Location evideya

  • @__bibinjoseph
    @__bibinjoseph 3 ปีที่แล้ว

    😘😘😘😘😘😘

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 ปีที่แล้ว +4

    എന്താ ഇപ്പോ കഥ കുറെ വേറെ ഇത് വേറെ വീഡിയോസ ഇടുമ്പോൾ അതിനും ഒരു രസമാക്കി കൊടുക്കു 😍

  • @jorlygeorge268
    @jorlygeorge268 3 ปีที่แล้ว +2

    ആറന്മുള മോഹൻദാസ് ചേട്ടന്റെ phone nomber കിട്ടുമോ

  • @arunvijayannair5980
    @arunvijayannair5980 3 ปีที่แล้ว +1

    mohandas ചേട്ടൻ 🌞🌞🌞🌞

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      Arun bro ...video istapettallo alle ...enkil share cheyyan marakkalle please

    • @arunvijayannair5980
      @arunvijayannair5980 3 ปีที่แล้ว

      @@Ulsavakeralam
      Share cheyunuduuu !!!! Fb njan vendathu pole help cheyunundu brooo

  • @rahulkarthika6542
    @rahulkarthika6542 3 ปีที่แล้ว +1

    പുത്തൻ എപ്പിസോഡുകൾ എന്ന് വരും

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Rahul udane thanne varum ..sudios ellam closed aanu ..athanu problem ...udane puthiya episodukal pratheekshikkam

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 ปีที่แล้ว

    aali ippo eth aanayilaa ......?

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      all ippam oru aanayilum illa

    • @anandhakrishnananandhu2431
      @anandhakrishnananandhu2431 3 ปีที่แล้ว

      @@Ulsavakeralam enthayalym vdo polihu aali parayanath kelkumbo romam ponthaanu 😍😍😍🤩

  • @praveenprasad5703
    @praveenprasad5703 3 ปีที่แล้ว

    Ambalappuza Vijayakrishnan 😔

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      athoru sangadam .....

    • @praveenprasad5703
      @praveenprasad5703 3 ปีที่แล้ว

      Mm😔 Haripad skantan ta video chayyavoo please

  • @amalvm4128
    @amalvm4128 3 ปีที่แล้ว

    ഹരിയേട്ടാ ഇ സ്ഥലം എവിടാണ്

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว +1

      ithu erattupetta aduthu edamarukku enna sthalam aanu .....

    • @amalvm4128
      @amalvm4128 3 ปีที่แล้ว +1

      Okay

  • @adarshkallada4571
    @adarshkallada4571 3 ปีที่แล้ว

    Romajiffication😮😮😮😮

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      kadhaparayunnathu mohandas ettan alle ...allandu evide povananu

    • @adarshkallada4571
      @adarshkallada4571 3 ปีที่แล้ว

      @@Ulsavakeralam alapinnee..😍😍

  • @davanshmanzli5393
    @davanshmanzli5393 3 ปีที่แล้ว

    only dialog, no visuals

  • @vijayanp5342
    @vijayanp5342 3 ปีที่แล้ว +1

    മോഹൻദാസ് സൂപ്പർ,ഇപ്പൊ കുറെ ഷോ,ആനയെ തല്ലി കൊല്ലുന്ന പാപ്പാൻ കൂട്ടിന് ആർത്തി ഉടമയും

    • @indianmusicaljourney7697
      @indianmusicaljourney7697 3 ปีที่แล้ว

      adheham anappani ariyavunna alanu..ippo pani cheyuunnilla..aanaye veruthe thallunna alalla..karanam kanum

  • @visakhpk4814
    @visakhpk4814 ปีที่แล้ว

    പറയാതിരിക്കാനാവില്ല ദുരന്തമാണ് അവതാരകൻ... ക്രോസ് ടോക്ക് ചെയ്ത് അദ്ദേഹത്തെ പറയുന്നതിൽ ഡിസ്റ്റർബ് ചെയ്യുകയാണ് അവതാരകൻ.... ഏറ്റുപദേശിയെക്കാൾ കഷ്ടം

  • @rejithvn9534
    @rejithvn9534 3 ปีที่แล้ว

    ❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 ปีที่แล้ว

      Thanks Ranjith Bro ...video share cheyyithekkane please