നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ HD th-cam.com/video/CtcbQ-t2FcU/w-d-xo.html th-cam.com/video/CtcbQ-t2FcU/w-d-xo.html th-cam.com/video/CtcbQ-t2FcU/w-d-xo.html
2023 ൽ കേൾക്കുന്നവർ ഉണ്ടോ..... ഇതൊക്കെ ആണ് പാട്ട്... 90 സിലെ പാട്ടുകൾ,,എന്താ feel.... വിഷമം വന്നാൽ കേട്ട് ഇരിക്കാൻ പറ്റിയ പാട്ടുകൾ.. വിഷമം പോലും മറന്ന് അതിൽ ലയിച്ചു ഇരിക്കും..
എന്തെല്ലാമോ നഷ്ടപെട്ടു ... പ്രിയപ്പെട്ടതായി കണ്ട ഏന്തല്ലമോ ഇനി ഒരിക്കലും തിരികെ വരാത്ത അത്രെയും ദൂരം പോയിട്ടും ഇന്നും ആ വിജനതിയിൽ നമ്മൾ എന്തൊക്കെയോ തിരയുന്നുണ്ട് ഇപ്പോഴും....
സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടി,അന്നാണ് അവൾ എന്നെ ഇഷമാണെന്നു പറഞ്ഞത്..ഈ പാട്ട് എന്നു കേട്ടലുമെന്റെ നഷ്ടപ്രണയം ഓർമ വരും ഒരു വിങ്ങലാണ് നെഞ്ചിൽ..😢😢
നിലാവേ മായുമോ.. കിനാവും നോവുമായി.. ഇളംതേൻ തെന്നലായ്.. തലോടും പാട്ടുമായി... ഇതൾമാ ഞ്ഞരോർമയെല്ലാം ഒരു മഞ്ഞു തുള്ളി പോലെ അലിയാതെ അലിഞ്ഞു പോയ്.. നിലാവേ മായുമോ കിനാവും നോവുമായ് മുറ്റം നിറയെ മിന്നിപടരും മുല്ലക്കൊടി പൂത്ത കാലം തുള്ളി തുടിച്ചും.. തമ്മിൽ കൊതിച്ചും.. കൊഞ്ചി കളിയാടി നമ്മൾ നിറം പകർന്നാടും.. നിന വുകളല്ലാം കതിരണിഞ്ഞു ഒഴുകും മുമ്പേ.. ദൂരെ... ദൂരെ... പറയാതെന്നു നീ മാഞ്ഞു പോയില്ലേ. നിലാവേ മായുമോ കിനാവും നോവുമായ് ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി(4) നീല കുന്നിൻമ്മേൽ പീലി കൂടിന്മ്മേൽ കുഞ്ഞുമഴ വീഴും നാളിൽ ആടി കൂത്താടും മാരികാറ്റായി നീ എന്തിനിതിലെ പറന്നൂ ഉള്ളിലൂലഞ്ചാടും മോഹപ്പൂക്കൾ വീഴും.. വെറും മണ്ണിൽ വെറുത പൊഴിഞ്ഞു ദൂരെ ദൂരെ അതുകണ്ടുനിന്നു നിനയാതെ നീ ചിരിച്ചു. (നിലാവേ )
എത്ര യുഗങ്ങൾ കഴിഞ്ഞാലും അന്നും കേൾക്കുന്നവർക്ക് മനസ്സിന്റെ ഉള്ളിൽ ഒരു വിങ്ങൽ തന്നെ ആവും ഇൗ പാട്ട് sure👏👏😍, ഇനിയും ഉണ്ടാവുമോ ഇതുപോലെ ഒരു സീനും അഭിനയവും കൂട്ടിയ ഒരു ഗാനം😔
പ്രിയദർശന്റെ ക്ലൈമാക്സുകൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ, "അവർ ഒന്നിച്ചിരുന്നെങ്കിൽ" എന്ന് ആഗ്രഹിച്ച ക്ലൈമാക്സുകൾ. ആദ്യ പകുതിയിൽ പൊട്ടിച്ചിരിപ്പിച്ച്, രണ്ടാം പകുതിയിൽ ഗൗരവമായി, ക്ലൈമാക്സിൽ പ്രേക്ഷകരെ പൊട്ടിക്കരയിപ്പിച്ച മൂന്ന് ചിത്രങ്ങൾ. മിന്നാരം, ചിത്രം, വന്ദനം ഇന്നും ഏറ്റവും കൂടുതൽ Rewatch Value ഉള്ള മികച്ച Entertainment ചിത്രങ്ങളും ഇവയാണ്. ഒരുപക്ഷേ ഒന്നിക്കാതെ പോയത് കൊണ്ട് മാത്രമാവാം ഈ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുന്നത് ❤️❤️❤️
ഒരു ആവശ്യവുമില്ലാതെ കണ്ണു നിറഞ്ഞൊഴുകുന്നു. പുറമെ നടിച്ച കർക്കശ/സുസ്മേര ഭാവങ്ങളെ ഭേദിച്ചു എന്റെ മനസ്സിനെ പ്രാണൻ പിടയുന്ന വേദന പിടിച്ചു പുറത്തിട്ടു ഈ പാട്ട്
ഇപ്പോഴോ....! എന്ന ലാലേട്ടന്റെ ആ ഹൃദയം നുറുങ്ങിപ്പോകുന്ന ഒരൊറ്റ ഡയലോഗ് കേട്ടപ്പോ തന്നെ അറിയാതെ കണ്ണു നിറഞ്ഞു പോയവരുണ്ടോ ? കണ്ണീര് മറച്ച് വെക്കാൻ പാട് പെട്ടവരുണ്ടോ ? എന്നെപ്പോലെ😭😭😭
ചെറുപ്പത്തിൽ അടുത്ത വീട്ടിലെ ചേച്ചി ഈ സിനിമ കണ്ട് ഞങ്ങളോട് കഥ പറഞ്ഞ് പറഞ്ഞ് അവസാനംഅവര് കരഞ്ഞു ഞങ്ങൾ കുട്ടികൾ അവരെ കളിയാക്കി വർഷങ്ങൾ കടന്നപ്പോൾ ഞാനും കണ്ടു മിന്നാരം എന്ന സിനിമ അന്ന് കളിയാക്കിയപ്പോൾ അറിഞ്ഞില്ല കാലം കഴിയുബോൾ ഈ സിനിമ എന്നേയും കരയിക്കുമെന്ന് my favourite movie & Song ❤️❤️❤️❤️
എംജിയുടെ അടിപ്പൻ ആലാപനം. ഈ പാട്ടൊക്കെ ആ മനോഹരമായ കാലഘട്ടത്തിന്റെ ഒരിക്കലും മറക്കാത്ത സ്മരണകളാണ്. വരികൾക്ക് 100 ൽ 100 മാർക്ക്. മനസ്സിന് ഭാരം തോന്നുന്ന സന്ദർഭങ്ങളിൽ ഞാൻ കേൾക്കുന്ന പാട്ട്.
നിലാവേ മായുമോ കിനാവും നോവുമായി ഇളംതേന്‍ തെന്നലായി തലോടും പാട്ടുമായി ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയി നിലാവേ മായുമോ കിനാവും നോവുമായി മുറ്റം നിറയെ മിന്നിപ്പടരും മുല്ലക്കൊടി പൂത്ത കാലം തുള്ളിത്തുടിച്ചും തമ്മിലൊളിച്ചും കൊഞ്ചിക്കളിയാടി നമ്മള്‍ നിറം പകര്‍ന്നാടും നിനവുകളെല്ലാം കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ നിലാവേ മായുമോ കിനാവും നോവുമായി ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാലോലി (3) ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാ നീലക്കുന്നിന്മേല്‍ പീലിക്കൂടിന്മേല്‍ കുഞ്ഞു മഴ വീഴും നാളില്‍ ആടിക്കൂത്താടും മാരിക്കാറ്റായി നീ എന്തിനിതിലെ പറന്നു ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും വരും മണ്ണില്‍ വെറുതെ പോഴിഞ്ഞു ദൂരേ ദൂരേ അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു (നിലാവേ മായുമോ)
സ്കൂൾപഠിക്കുന്ന കാലത്തെ മാന്തവാടി ജോസ് ടാകിസ് നിന്നും കണ്ട മൂവി.... ഇന്നു ന്യൂസ്‌ലൻഡ് നിന്നും ഈ സോങ് കേൾക്കുബോൾ.... എന്റെ.... കൂട്ടി കാലം ഓർമ വരുന്നു.....
💞💞💞💞💞ലാലേട്ടനും പ്രിയൻ ചേട്ടനും ഒരുമിച്ച അതുല്യ സിനിമകളിൽ ഒന്ന് 💝💝💝💝💝 മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ 💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞
ഈ പാട്ടും പാടി തന്നിട്ടാണ് അവൾ എന്നെ വിട്ട് പോയത്.. കേൾക്കാൻ കൊതിക്കുന്ന പാട്ട്.. കേട്ടാൽ ഉള്ളിൽ സങ്കടക്കടൽ തീർക്കുന്ന വരികൾ... ( ആടി കൂത്താടും മാരിക്കാറ്റായ് നീ എന്തിനിതിലെ പറന്നു 😭)
നിലാവേ..മായുമോ..കിനാവും നോവുമായ്.. ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്.. ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ.. അറിയാതലിഞ്ഞു പോയ്... നിലാവേ..മായുമോ..കിനാവും നോവുമായ്.. മുറ്റം നിറയെ..മിന്നിപടരും..മുല്ലക്കൊടി പൂത്ത കാലം.. തുള്ളിതുടിച്ചും..തമ്മിൽ കൊതിച്ചും..കൊഞ്ചികളിയാടി നമ്മൾ.. നിറം പകർന്നാടും..നിനവുകളെല്ലാം.. കതിരണിഞ്ഞൊരുങ്ങും മുമ്പേ..ദൂരെ..ദൂരെ.. പറയാതെയന്നു നീ മാഞ്ഞു പോയില്ലെ.. നിലാവേ..മായുമോ..കിനാവും നോവുമായ്.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ..... നീലക്കുന്നിൻ മേൽ..പീലിക്കൂടിൻ മേൽ..കുഞ്ഞു മഴ വീഴും നാളിൽ.. ആടിക്കൂത്താടും മാരികറ്റായ് നീ..എന്തിനിതിലേ പറന്നു.. ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ വീണ്ടും.. വെറും മണ്ണിൽ വെറുതേ..കൊഴിയുഞ്ഞു..ദൂരെ..ദൂരെ.. അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു.. നിലാവേ..മായുമോ..കിനാവും നോവുമായ്.. ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്.. ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ.. അറിയാതലിഞ്ഞു പോയ്...
ഈ കാലഘട്ടത്തിലെ പാട്ടുകൾ കേൾക്കുമ്പോൾ മരിച്ചു പോയ എന്റെ സമ പ്രായം ഉണ്ടായിരുന്ന എന്റെ സഹോദരിയെയും മരിച്ചു പോയ അച്ഛനെയും 90's കാലഘട്ടത്തിൽ അവരോടൊന്നിച്ചുള്ള നിമിഷങ്ങൾ ഓർത്തു പോകുന്നു . ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകൾ 😢
ചിലപ്പോൾ തോന്നും...... പിരിഞ്ഞ് പോകും എന്നറിഞ്ഞാലും ,ഞാനുള്ളപ്പോൾ അത് ഉണ്ടാവില്ലെന്ന് പറഞ്ഞ് ഇതു പോലെ നമ്മളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന്....
നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ HD
th-cam.com/video/CtcbQ-t2FcU/w-d-xo.html
th-cam.com/video/CtcbQ-t2FcU/w-d-xo.html
th-cam.com/video/CtcbQ-t2FcU/w-d-xo.html
Very good song 👌
@@thomastm5906 À
My favorite movie
2.0 music
Instablaster
2023 ൽ കേൾക്കുന്നവർ ഉണ്ടോ..... ഇതൊക്കെ ആണ് പാട്ട്... 90 സിലെ പാട്ടുകൾ,,എന്താ feel.... വിഷമം വന്നാൽ കേട്ട് ഇരിക്കാൻ പറ്റിയ പാട്ടുകൾ.. വിഷമം പോലും മറന്ന് അതിൽ ലയിച്ചു ഇരിക്കും..
ഞങ്ങക്ക് 90സ് ന്റെ പണി എന്താണെന്ന് അറിയോ താ ഇതുപോലത്തെ ഓർമ്മകൾ ഉറങ്ങുന്ന പാട്ടുകൾ യൂട്യൂബിൽ വന്നു കാണണം.. മ്മടെ ടീംസ് ഇടുന്ന കമെന്റ് കണ്ടിട്ട് ഫീലടിച്ചു പണ്ടാരടങ്ങണം പോണം 😘😔❤️
Njan 1999
tom bandom Njan 1992
Curect bro🥰
Ya bro
💓 1993
Comments വായിച്ചു ഇൗ പാട്ട് കേൾക്കാൻ എന്തോ ഒരു ഫീൽ
തിരിച്ചു വരാത്ത മലയാള സിനിമയുടെ ഒരു നല്ല കാലം
😰
Satiyam
🤩
Sathyam
Shariya☹️
MG srikumarinte ഇതുപോലുള്ള പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർ ഒന്ന് നീല ബട്ടൺ അമർതാൻ മറക്കല്ലേ
ഇപ്പോൾ കറുത്ത button ആയി.. നാളെ വേറെ കളർ ആവും ❤❤
എന്തെല്ലാമോ നഷ്ടപെട്ടു ... പ്രിയപ്പെട്ടതായി കണ്ട ഏന്തല്ലമോ ഇനി ഒരിക്കലും തിരികെ വരാത്ത അത്രെയും ദൂരം പോയിട്ടും ഇന്നും ആ വിജനതിയിൽ നമ്മൾ എന്തൊക്കെയോ തിരയുന്നുണ്ട് ഇപ്പോഴും....
🖤
ശരിക്കും 👍
Yes
90's പിള്ളേർ അല്ലാതെ ഇത് കേൾക്കാൻ വന്ന 20's പിള്ളേർ 😘😘
(ആദ്യായിട്ടാ എന്റെ കംമെന്റിനു 700 like marakkilla🤩🤩)
Und
Und
Athu pilerayalum sangeetham eshtapedunorku nala pattukal enum jivanaanu❤️
Und
Good job pillere
ചിരിപ്പിച്ചു കൊണ്ട് തുടങ്ങിയ മൂവി കരച്ചിലിൽ അവസാനം 😪
സത്യം
പ്രിയദർശൻ മൂവി അല്ലേലും അങ്ങനെയാ
@@sreeragbalan8010 psyco priyan😍😍
സത്യം
Most of priyadharshan movies are same pattern, but he is good in his job, that's his success.
ഇതൊക്കെയാണ് കാലം..
ഇതൊക്കെ ആണ് പാട്ട് ❤️
90's ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം.
ലാലേട്ടൻ & ശോഭന ചേച്ചി 💙
❤
Real poli
ഇന്നത്തെ കെട്ട കാലത്തിൽ ജീവിക്കണം എന്നും തോന്നുന്നില്ല അതൊക്കെയായിരുന്നു കാലം
@@Joe-ry3pg😂😂
Yes
ജീവിതത്തിൽ ഒന്നിക്കാൻ കഴിയാതെ പോയ മനസുകളുടെ വിങ്ങൽ ആണ് നിലാവേ മായുമോ കിനാവും നോവുമായ് 😔💔
Yes🎉❤ sure
സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഈ പാട്ട് പാടി,അന്നാണ് അവൾ എന്നെ ഇഷമാണെന്നു പറഞ്ഞത്..ഈ പാട്ട് എന്നു കേട്ടലുമെന്റെ നഷ്ടപ്രണയം ഓർമ വരും ഒരു വിങ്ങലാണ് നെഞ്ചിൽ..😢😢
എന്നെ കൊല്ല്....😢😢
Eppo enthu patti aval ille kode😢
സത്യം
നിലാവേ മായുമോ..
കിനാവും നോവുമായി..
ഇളംതേൻ തെന്നലായ്..
തലോടും പാട്ടുമായി...
ഇതൾമാ ഞ്ഞരോർമയെല്ലാം
ഒരു മഞ്ഞു തുള്ളി പോലെ
അലിയാതെ അലിഞ്ഞു പോയ്..
നിലാവേ മായുമോ
കിനാവും നോവുമായ്
മുറ്റം നിറയെ മിന്നിപടരും
മുല്ലക്കൊടി പൂത്ത കാലം
തുള്ളി തുടിച്ചും..
തമ്മിൽ കൊതിച്ചും..
കൊഞ്ചി കളിയാടി നമ്മൾ
നിറം പകർന്നാടും..
നിന വുകളല്ലാം
കതിരണിഞ്ഞു ഒഴുകും മുമ്പേ..
ദൂരെ... ദൂരെ...
പറയാതെന്നു നീ മാഞ്ഞു പോയില്ലേ.
നിലാവേ മായുമോ
കിനാവും നോവുമായ്
ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി(4)
നീല കുന്നിൻമ്മേൽ
പീലി കൂടിന്മ്മേൽ
കുഞ്ഞുമഴ വീഴും നാളിൽ
ആടി കൂത്താടും
മാരികാറ്റായി നീ
എന്തിനിതിലെ പറന്നൂ
ഉള്ളിലൂലഞ്ചാടും
മോഹപ്പൂക്കൾ വീഴും..
വെറും മണ്ണിൽ വെറുത പൊഴിഞ്ഞു
ദൂരെ ദൂരെ
അതുകണ്ടുനിന്നു നിനയാതെ നീ ചിരിച്ചു.
(നിലാവേ )
Thank you
Thanks
Katiranijo ozhukum alla orugummumbe
Thank you
Thank you 😊😊
ഇങ്ങനെയൊക്കെ ഇനി അക്ഷരങ്ങൾ അടുക്കി ചേർത്തു വെയ്ക്കാൻ പറ്റുമോ!!!!ഗിരീഷ് പുത്തഞ്ചേരി miss u legent
Correct
Sp vengidesh
തനിച്ചാവുമ്പോൾ കേൾക്കാൻ ഒത്തിരി ഇഷ്ടമുള്ള പാട്ട് ❤❤❤
Karam anndooooo😣😢
Yes
Yes
Yes
ഞാൻ വല്ലാണ്ട് സങ്കടപ്പെട്ടപ്പോൾ കേട്ടതാ. പിന്നെ കരഞ്ഞു. എനിക്ക് ഇത് തന്നെ വേണം 😒
എംജി ശ്രീകുമാർ, മോഹൻലാൽ, ശോഭന കൂട്ടുകെട്ട് എന്റെ പൊന്നോ വല്ലാത്ത ഫീൽ ആണ് ഇവർ ഒരുമിച്ചാൽ
ഈ പാട്ടൊക്കെ കേൾക്കുമ്പോ കരച്ചിൽ വരുന്ന പോലെ 😥
Priyadarshan
ഇവർ എല്ലാവരും അഭിനയിച്ചു നമ്മളെ കരയിപ്പിച്ചു കൊല്ലുവാ.. ഈ സിനിമയിൽ...😥.. ഇനി ഒരിക്കലും ഇതുപോലൊരു സിനിമ ഉണ്ടാവില്ല 😥😥
ഭാഗ്യ ജോടികൾ 😍😍
ഈ സിനിമയില്‍ ഹോസ്പിറ്റലില്‍ വെച്ച് ശോഭന ചോദിക്കുന്നുണ്ട് ''ഇപ്പോഴും എന്നെ ഇഷ്ടമാണല്ലേ'' ഓ എന്താ ഫീല്‍
Heartil ninnum koduthatha aa feel
Sathyam...nthoru feela....
@@amalraj4285
1
P
11
pppa
ഓർമ്മിപ്പിക്കല്ലെ പൊന്നേ...😔
ഭാഗ്യലക്ഷ്‌മി വോയിസ് 👍👍🤣
എന്താ അഭിനയം ജീവിക്കയാണ് annu തോന്നും... ഇപ്പോ ഉള്ള സിനിമ യൊക്കെ ഇത്രത്തോളം ആകര്ഷിച്ചിട്ടില്ല.... 💔
Sathyam
സത്യം തന്നെ
മനസ്സ് വിങ്ങുന്ന നേരത്ത് ഇൗ പാട്ട് ഒന്ന് കേൾക്കണം...💔💔
എന്താ feel...❤️
Karanj pandaramadangum
😭😭
എന്തിനാ കുട്ടീ ചങ്ക് പൊട്ടി ചാവാനോ....
Sathyam sangadam varum
❤️
പറയാതെ അന്നു നീ മാഞ്ഞുപോയില്ലേ... 🙂
ഡിമ്പുമണി ❤️😍
🥺💔
💔💔😔
💔💔 ദൂരെ..... ദൂരെ....
🥺🥺
😍😍💓💓
എത്ര യുഗങ്ങൾ കഴിഞ്ഞാലും അന്നും കേൾക്കുന്നവർക്ക് മനസ്സിന്റെ ഉള്ളിൽ ഒരു വിങ്ങൽ തന്നെ ആവും ഇൗ പാട്ട് sure👏👏😍, ഇനിയും ഉണ്ടാവുമോ ഇതുപോലെ ഒരു സീനും അഭിനയവും കൂട്ടിയ ഒരു ഗാനം😔
Super ❤️
ക്ലൈമാക്സ് ൽ അവസാനം ലാലേട്ടൻ ആ മരുന്ന് കുപ്പി വലിച്ച് എറിയുന്ന സീൻ...🔥 ശെരിക്കും ഫീൽ ആവും 😭
Shobhanaykk enthaayirunnu...asugam..ee movieyil...
@@hasiihaseena6616 leukemia ( blood cancer)
@@hasiihaseena6616 Polycythemia Rubravera...RBC number bloodil uncontrollably koodunna asukham...
Leukemia il WBC number aanu koodunath..
Eiiathi feeling anne with bgm 💔💔🥺🥺
എസ്.പി വെങ്കിടേഷ് സാറിനെ മലയാള സിനിമാലോകം വേണ്ട രീതിയിൽ പരിഗണിച്ചില്ല... എന്താ പാട്ട് Ever green song for ever:.❤️❤️❤️
ബോബിയും നീനയും കുറേ നോവുന്ന ഓർമ്മകളും...
വയ്യ..!!
By...ജയപ്രകാശ് താമരശ്ശേരി
Hu
2024il kelkunavar like 👍
പ്രിയദർശന്റെ ക്ലൈമാക്സുകൾ
ഏറ്റവും കൂടുതൽ പ്രേക്ഷകർ, "അവർ ഒന്നിച്ചിരുന്നെങ്കിൽ" എന്ന് ആഗ്രഹിച്ച ക്ലൈമാക്സുകൾ. ആദ്യ പകുതിയിൽ പൊട്ടിച്ചിരിപ്പിച്ച്, രണ്ടാം പകുതിയിൽ ഗൗരവമായി, ക്ലൈമാക്സിൽ പ്രേക്ഷകരെ പൊട്ടിക്കരയിപ്പിച്ച മൂന്ന് ചിത്രങ്ങൾ. മിന്നാരം, ചിത്രം, വന്ദനം ഇന്നും ഏറ്റവും കൂടുതൽ Rewatch Value ഉള്ള മികച്ച Entertainment ചിത്രങ്ങളും ഇവയാണ്. ഒരുപക്ഷേ ഒന്നിക്കാതെ പോയത് കൊണ്ട് മാത്രമാവാം ഈ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുന്നത് ❤️❤️❤️
2021 ൽ കേൾക്കുന്നവർ ഉണ്ടോ...❤️
Und
Und
Yes my favourite song
Undallo🤩💯❣️
Unde
ഒരു ആവശ്യവുമില്ലാതെ കണ്ണു നിറഞ്ഞൊഴുകുന്നു. പുറമെ നടിച്ച കർക്കശ/സുസ്മേര ഭാവങ്ങളെ ഭേദിച്ചു എന്റെ മനസ്സിനെ പ്രാണൻ പിടയുന്ന വേദന പിടിച്ചു പുറത്തിട്ടു ഈ പാട്ട്
ചിലരുടെ വിടവ് അവരുടെ ആസാന്നിധ്യത്തിൽ മാത്രമേ മനസിലാക്കുകയുള്ളൂ...❤️😑
🌹🌹🌹🌹
Sathyam....
😞😞
Sathyam 😔😔😔💔
Right I am feeling that continue 21 years still
ഇപ്പോഴോ....! എന്ന ലാലേട്ടന്റെ ആ ഹൃദയം നുറുങ്ങിപ്പോകുന്ന ഒരൊറ്റ ഡയലോഗ് കേട്ടപ്പോ തന്നെ അറിയാതെ കണ്ണു നിറഞ്ഞു പോയവരുണ്ടോ ? കണ്ണീര് മറച്ച് വെക്കാൻ പാട് പെട്ടവരുണ്ടോ ? എന്നെപ്പോലെ😭😭😭
ഇവരൊന്നുമില്ലാതെ എന്ത് മലയാള സിനിമ 😢 മലയാള സിനിമയുടെ സുവർണ കാലഘട്ടം 😍😍
ഒരിക്കലും തിരിച്ചു വരാത്ത ആ കാലഘട്ടം 😭😭
ഇതുപോലെ feel ഉള്ള പാട്ടുകൾ ഇനി ഉണ്ടാകുമോ
Oppam enna Movieyil undallo
Chiri mukilum maranju poy Same Mg sreekumar&Mohanlal
@@vineethavijayanvijayanunni6619 a
SP Venkatesh music ന് ഒരു പ്രത്യേക emotional feel ആണ്.... 90sൻറെ melody king
sathyam😂😂
@@sreekumar6044 cool
Sobana chechi Lalettan.....🙏🙏🙏🙏 E jodikale eshttamullavar pls LIKE....👍👍👍👍👍👍... Minnaaram...
Okiiopii of I up oi ok ii ooi o up 9i poo 9o999o ippo 9mmmm mm mm mmmmm
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭Changu potty pova 😢🙏🙏🙏🙏🙏
@Raj Nair 😂😂
ചെറുപ്പത്തിൽ അടുത്ത വീട്ടിലെ ചേച്ചി ഈ സിനിമ കണ്ട് ഞങ്ങളോട് കഥ പറഞ്ഞ് പറഞ്ഞ് അവസാനംഅവര് കരഞ്ഞു ഞങ്ങൾ കുട്ടികൾ അവരെ കളിയാക്കി വർഷങ്ങൾ കടന്നപ്പോൾ ഞാനും കണ്ടു മിന്നാരം എന്ന സിനിമ അന്ന് കളിയാക്കിയപ്പോൾ അറിഞ്ഞില്ല കാലം കഴിയുബോൾ ഈ സിനിമ എന്നേയും കരയിക്കുമെന്ന് my favourite movie & Song ❤️❤️❤️❤️
😢😢❤️
Comment kand njan um karaju poyi
After bigboss..mk padiythine sesm vana arelm undoo
Undee
ആദ്യം മുഴുവൻ ചിരിപ്പിച്ചും അവസാനംമുഴുവൻ കരയപ്പിച്ച ഒരു സിനിമ. ഇതുപോലുള്ള സിനിമകൾ ഇനി പ്രതീക്ഷികണ്ട അല്ലെ 😒
ഈ പാട്ടും ചന്ദനക്കാറ്റേ കുളിർ കൊണ്ട് വാ എന്ന പറ്റും ഒരുപോലെ തോന്നിയത് എനിക്ക് മാത്രം ആണോ
രണ്ടും SP Venkatesh music...
Casa Blanca thank u bro
Me too...always mix cheythu paadarund...arinjond thanne😃
@@music-f2k1p അക്കാലത് പുള്ളി നല്ല തിരക്ക് ആയിരുന്നു..2 നും കൂടി 1 വെച്ച് അങ്ങനെ അഡ്ജസ്റ്റ് ചെയ്തു 😃
ഇങ്ങനെ യാണ് ഗിരീഷേട്ടൻ എത്ര കേട്ടാലും മതി വരാത്ത പാട്ടും സമാനിച്ച ഗിരീഷേട്ടനും പോയി നഷ്ടനമ്മൾക് നഷ്ടപെടു 😭😭😭
😭😭😭
Ente naatukaaran aayathil njan abimanikkunnu
നഷ്ടങ്ങൾ ഇഷ്ടങ്ങൾ തന്നെ ആയിരുന്നു...!
2020 ൽ ഈ പാട്ട് എന്നത്തെയും ആസ്വദിക്കുന്ന മലയാളികൾ ഉണ്ടെങ്കിൽ അടി like.....
ലില്ലി പപ്പാ ലോലി.......
ലില്ലി പപ്പാ ലോലി.......
Lilly Pappa lolly , Lilly Pappa lolly , Lilly Pappa lolly ................................
Mmm
iiiiiiiiiiiiii
Pinnallathe super hit song alle
അന്നും ഇന്നും ഇപ്പോഴും ഓർക്കുന്ന ഒരു ഗാനം❤️❤️❤️❤️❤️
ശരിയാ എന്ത് രസമാ പഴയതൊക്കെ ഓർമ്മിക്കാൻ അതല്ലേ 90 കിഡ്‌സിനും പറയാനുള്ളത് ഞാനും അതുതന്നെ പറയുന്നു ഒത്തിരി വേദനയോടെ 😔
2024 kelkkunnavarundo ethyl😢
Yes❤❤❤
❤
Ooo und😢
A@@amik-h4m
Yes 🥹🫶🏻
എന്ത് രസാ എല്ലാം ഓർമ്മിക്കാൻ.... സുഖമുള്ള ചില നോവുകൾ സമ്മാനിക്കുന്ന നല്ലൊരു പാട്ട് 😔😔😔
Mmmm😔😔😔
ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത കാലം
സത്യം
Sathyam 😥
Sathyam
സത്യം. bro
☹️😥😭😭
ഇവിടെയും MK ഫാൻസിന്റെ ചാകര ആണല്ലോ 🥰😍😍😍
എംജിയുടെ അടിപ്പൻ ആലാപനം. ഈ പാട്ടൊക്കെ ആ മനോഹരമായ കാലഘട്ടത്തിന്റെ ഒരിക്കലും മറക്കാത്ത സ്മരണകളാണ്. വരികൾക്ക് 100 ൽ 100 മാർക്ക്. മനസ്സിന് ഭാരം തോന്നുന്ന സന്ദർഭങ്ങളിൽ ഞാൻ കേൾക്കുന്ന പാട്ട്.
Mk song kett vanna njan ☺️
2021- ൽ ഈ പാട്ട് കേട്ട് ഫീൽ അടിച്ച് കരയാൻ വന്നവർ ഇവിടെ Come on😌
Njan karanjeee
Njn..... Bcoz my father is in hospital.. Till 42 d dys in Aster Medcity
കരയാൻ വേണ്ടി മാത്രം ഈ song കേൾക്കുന്ന ഞാൻ.... ചിലത് ഓക്കേ കരഞ്ഞു തിരക്കണം 😔....
കരയുവാ 😔😔😔😔
😁😁😁njan
90 kid ആയി ജനിച്ചതാണ് ..ഏറ്റവും വലിയ ഭാഗ്യം..
രണ്ട് കാലഘട്ടങ്ങളും ഒരേ..പോലെ ആസ്വദിക്കാന് കഴിയുക ..
തിരിച്ചു കിട്ടാത്ത ബാല്യം ആണ് ഏറ്റവും വലുത്..
ഇങ്ങത്തെ പാട്ട് ഒന്നും ഇനി മലയാളം സിനിമ ഇൻഡസ്ട്രയിൽ വരാനില്ല എന്നതാണ് സത്യം ♥️
90 k 20 k എന്നൊന്നുമില്ല ആ കാലഘട്ടങ്ങളിലെ പാട്ടുകൾ എന്നും മലയാളികൾ ആസ്വദിക്കും...
.. അതിനിയെത്ര വർഷം കഴിഞ്ഞാലും........❤️
മണിക്കുട്ടൻ പാടണേ കേട്ടിട്ട് അല്ല.🤷ഇടക്ക് ഇടക്ക് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ.😘sp venkitesh,gireesh puthanchery.🥰
💯💯❤️
@@arya31221 💯💯❤Hiii
പിന്നല്ല 🥰
നിലാവേ മായുമോ കിനാവും നോവുമായി
ഇളംതേന്‍ തെന്നലായി തലോടും പാട്ടുമായി
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം
ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയി
നിലാവേ മായുമോ കിനാവും നോവുമായി
മുറ്റം നിറയെ മിന്നിപ്പടരും
മുല്ലക്കൊടി പൂത്ത കാലം
തുള്ളിത്തുടിച്ചും തമ്മിലൊളിച്ചും
കൊഞ്ചിക്കളിയാടി നമ്മള്‍
നിറം പകര്‍ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ
പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായി
ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാലോലി (3)
ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാ
നീലക്കുന്നിന്മേല്‍ പീലിക്കൂടിന്മേല്‍
കുഞ്ഞു മഴ വീഴും നാളില്‍
ആടിക്കൂത്താടും മാരിക്കാറ്റായി നീ
എന്തിനിതിലെ പറന്നു
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വരും മണ്ണില്‍ വെറുതെ പോഴിഞ്ഞു ദൂരേ ദൂരേ
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു
(നിലാവേ മായുമോ)
🥺🥺🥺🥺
എവിടെ നോക്കിയാലും 90s. അപ്പോ നമ്മൾ ഒരു സംഭവമാണ് അല്ലെ
Nammal alla 90siley kalagaranmaarum srishtigalum.
Nammal athinte gunabhokthakal maatram. Nammal sambhavam alla lucky aanu.
പിന്നെ നമ്മൾ പൊളി അല്ലെ 😍
നമ്മൾ ഭാഗ്യം ചെയ്ത തലമുറ 🥰
സത്യം.. പുണ്യം ചെയ്ത ജന്മങ്ങൾ.. 😍😍😍
After big boss manikuttan
2024 ഇൽ കേൾക്കുന്നവർ ഉണ്ടോ 🥰❤️
Mk പാടിയത് കേട്ട് വന്നവർ undo
2023 ഇത് കേട്ട് പറയുന്നവർ ഉണ്ടോ.... ഉണ്ടെങ്കിൽ അവരുടെ ഉള്ളിലെ പ്രണയം ഇന്നും നഷ്ടപ്പെട്ടിട്ടില്ല... A big salute
After bb3 manikuttan
ഉച്ചച്ചോറില്ലാത്ത ബാല്യത്തിലെ എന്റെ കൂട്ടായിടുന്നു ഈ പാട്ട്... ബാല്യമേ നിന്നെ അത്രക്ക് ഇഷ്ടമാണ്
സ്കൂൾപഠിക്കുന്ന കാലത്തെ മാന്തവാടി ജോസ് ടാകിസ് നിന്നും കണ്ട മൂവി.... ഇന്നു ന്യൂസ്‌ലൻഡ് നിന്നും ഈ സോങ് കേൾക്കുബോൾ.... എന്റെ.... കൂട്ടി കാലം ഓർമ വരുന്നു.....
💞💞💞💞💞ലാലേട്ടനും പ്രിയൻ ചേട്ടനും ഒരുമിച്ച അതുല്യ സിനിമകളിൽ ഒന്ന് 💝💝💝💝💝 മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ 💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞💝💞
പറയാതെ അന്ന് നീ മാഞ്ഞുപോയില്ലേ.......... Mg♥️
SP വെങ്കടേശ് sir ൻറെ മാന്ത്രിക സംഗീതം ❤️❤️❤️❤️❤️❤️ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹര വരികൾ ❤️❤️❤️❤️എംജി യുടെ 👌വോയിസ്....what a song👍👍👍👍👍
ഇച്ചിരി നല്ല മനസ്സ് ഉള്ളവർക്കെ ഈ സോങ് ഒക്കെ ആസ്വദിക്കാൻ കഴിയു .😢❤
കേൾക്കാൻ ഒത്തിരി ഇഷ്ട്ടമുള്ള പാട്ട്
മുറ്റം നിറയെ വിങ്ങിപ്പടരും...
മുല്ലക്കൊടി പൂത്തകാലം...
തുള്ളിത്തുടിച്ചും തമ്മിൽക്കൊതിച്ചും...
കൊഞ്ചിക്കളിയാടി നമ്മൾ... 😍😍😍😍😍😍😍😍😍 90 കിഡ്സ് come on....✌️✌️✌️
Missing our good days😢❤
@@tejijoy8984 really
Big bossil മണിക്കുട്ടന്റ പാട്ട് കേട്ടു വന്നതാ ❤️❣️
Sobana എന്ത് രസമായിട്ട ഈ സീനിൽ അഭിനയിച്ചിട്ടുള്ളത്.... 👌🏻👌🏻👌🏻
Bigg boss il Manikuttan padiyathu ketitu ivide vannavar like adicholu.❤️
Njaaaan😍😍😍😍
Njn😍
😅
NJANU
Mk🔥
2024 തീരാറായി എന്നിട്ടും ഈ പാട്ട് 🥺🥺🥺
ഈ song ഹെഡ് സെറ്റ് കുത്തി കണ്ണടച്ച് ഇരുന്നു ബസ്സിൽ യാത്ര ആഹാ അന്തസ്സ് 😍😍😍
Kelkuvado😢😢
2021-ൽ ഈ പാട്ട് കേൾക്കുമ്പോ പഴയ ലാലേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു ❤
Bigg bosss kanddu vanavar areenkillum indooo
Mannikuttan ❤️
Ella
മണിക്കുട്ടൻ പേടിത്തൊണ്ടൻ 🤣
നഷ്ടപെടലിൻ്റെ വേദനയിലും ഈ സോങ് ഇഷ്ടപ്പെടുന്നവർ ആരെങ്കിലും ഉണ്ടോ,❤❤❤❤❤❤❤❤❤❤❤❤.
ഈ പാട്ടും പാടി തന്നിട്ടാണ് അവൾ എന്നെ വിട്ട് പോയത്.. കേൾക്കാൻ കൊതിക്കുന്ന പാട്ട്.. കേട്ടാൽ ഉള്ളിൽ സങ്കടക്കടൽ തീർക്കുന്ന വരികൾ... ( ആടി കൂത്താടും മാരിക്കാറ്റായ് നീ എന്തിനിതിലെ പറന്നു 😭)
Manikuttan paadunnathu kettittu vannavar undoo BB3 le
ഒരുപാട് പാട്ടുകൾ പാടിയെങ്കിലും Mg യുടെ no.1 ഇത് തന്നെ✌️✌️✌️
Biggbossik mk paditt feel kiteett vannavar like adi
Edited ( adyayittan oru 100 like )
ഇമ്മാതിരി feel tharunna oru sobg. Uff poli😍😍. Lalettan shobhana chechi combo poli. Oru rakshem illa😍😍😘😘
ആസ്വദിക്കാൻ കഴിയുമെങ്കിൽ വേർപാടും ഒരു ലഹരിയാണ് ജീവിതത്തിൽ ഒരിക്കൽ മാത്രം അടിമപ്പെടുന്ന ലഹരി 💔
ആസ്വദിക്കുന്നു ഇപ്പോൾ
@@alonemedia9250 😑
1994.. ഇവർ രണ്ടു പേരും വിലയ്ക്കെടുത്ത വർഷം
Back To Back Hit Pair ♥️
മിന്നാരം..♥️
തേന്മാവിൻ കൊമ്പത്ത്..♥️
പവിത്രം...♥️
പക്ഷേ...♥️
മിന്നാരം അത്രക്ക് വിജയിച്ചില്ല സിനിമ മോശം ആയിട്ടല്ല ഇതിന്റെ ക്ലൈമാക്സ് 💔
@@mathewboby9558 first nalla intial ayrunnu onam ayrunnu realrsse 2 times poytta annu ticket kittyathu
90 ഉം ഇതിന് മുമ്പ് ഉള്ള കാലത്തോളം പാട്ട് അത് വേറെ തന്നെയാണ്
Evergreen
Evergreen
ബിഗ് ബോസ്സിൽ മണിക്കുട്ടന്റെ പാട്ട് കേട്ട് വന്നവരുണ്ടോ 😍❤️
Undey
🙌
Eppazha paadiyath. Big boss plusil aano?
Njn
👍❤
മണിക്കുട്ടൻ പാടുന്നത് കേട്ടു നൊസ്റ്റാൾജിയ അടിച്ചു വന്നതാ ❤
എപ്പോൾ കേട്ടാലും മതിവരാത്ത ഒരു ഗാനം. കൂടുതെ ഈ ഗാനം
കേട്ട് തിരുന്നതിന് മുമ്പ് തന്നെ
കരത്തു പോകും
2025 kelkunnavvarrrr 😍
എന്ത് നല്ല ഒരു പാട്ട്... എന്നും കേൾക്കാൻ കൊതി തോന്നുന്ന ഗാനം... സൂപ്പർ...
Biggboss ൽ മണിക്കുട്ടൻ പാടുന്നത് കേട്ടു വന്നവർ ഉണ്ടോ.. 😍
ഞാൻ 🤣
Und
Njan. Indu
Ippo njanum
Dai
അന്നും ഇന്നും ഇനി എന്നും ഹൃദയത്തോട് ചേർത്തുനിർത്തിയ പാട്ട്..
നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്...
നിലാവേ..മായുമോ..കിനാവും നോവുമായ്..
മുറ്റം നിറയെ..മിന്നിപടരും..മുല്ലക്കൊടി പൂത്ത കാലം..
തുള്ളിതുടിച്ചും..തമ്മിൽ കൊതിച്ചും..കൊഞ്ചികളിയാടി നമ്മൾ..
നിറം പകർന്നാടും..നിനവുകളെല്ലാം..
കതിരണിഞ്ഞൊരുങ്ങും മുമ്പേ..ദൂരെ..ദൂരെ..
പറയാതെയന്നു നീ മാഞ്ഞു പോയില്ലെ..
നിലാവേ..മായുമോ..കിനാവും നോവുമായ്..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ.....
നീലക്കുന്നിൻ മേൽ..പീലിക്കൂടിൻ മേൽ..കുഞ്ഞു മഴ വീഴും നാളിൽ..
ആടിക്കൂത്താടും മാരികറ്റായ് നീ..എന്തിനിതിലേ പറന്നു..
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ വീണ്ടും..
വെറും മണ്ണിൽ വെറുതേ..കൊഴിയുഞ്ഞു..ദൂരെ..ദൂരെ..
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു..
നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്..
ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്...
ഈ കാലഘട്ടത്തിലെ പാട്ടുകൾ കേൾക്കുമ്പോൾ മരിച്ചു പോയ എന്റെ സമ പ്രായം ഉണ്ടായിരുന്ന എന്റെ സഹോദരിയെയും മരിച്ചു പോയ അച്ഛനെയും 90's കാലഘട്ടത്തിൽ അവരോടൊന്നിച്ചുള്ള നിമിഷങ്ങൾ ഓർത്തു പോകുന്നു .
ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകൾ 😢
Manikuttan പാടുന്നത് കേട്ട് വന്നവർ ഒണ്ടോ.....
😁😁😁
നിലാവേ മായുമോ... കിനാവും നോവുമായ്...
ഇളംതേൻ തെന്നലായ്... തലോടും പാട്ടുമായ്...
ഇതൾമാഞ്ഞൊരോർമ്മയെല്ലാം...
ഒരു മഞ്ഞുതുള്ളി പോലെ...
അറിയാതലിഞ്ഞു പോയ്...
നിലാവേ മായുമോ... കിനാവും നോവുമായ്...
മുറ്റം നിറയെ വിങ്ങിപ്പടരും...
മുല്ലക്കൊടി പൂത്തകാലം...
തുള്ളിത്തുടിച്ചും തമ്മിൽക്കൊതിച്ചും...
കൊഞ്ചിക്കളിയാടി നമ്മൾ...
നിറം പകർന്നാടും... നിനവുകളെല്ലാം...
കതിരലിഞ്ഞൊരുങ്ങും മുൻപേ... ദൂരേ... ദൂരേ...
പറയാതെ അന്ന് നീ മാഞ്ഞുപോയില്ലേ...
നിലാവേ മായുമോ... കിനാവും നോവുമായ്...
ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി
ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ....
നീലക്കുന്നിൻമേൽ പീലിക്കൂടിന്മേൽ...
കുഞ്ഞുമഴവീഴും നാളിൽ...
ആടിക്കൂത്താടും മാരിക്കാറ്റായ് നീ...
എന്തിനിതിലേ പറന്നൂ...
ഉള്ളിലുലഞ്ഞാടും... മോഹപ്പൂക്കൾ വീണ്ടും...
വെറും മണ്ണിൽ വെറുതേ പൊഴിഞ്ഞൂ... ദൂരേ... ദൂരേ...
അതു കണ്ടു നിന്ന് നിനയാതെ നീ ചിരിച്ചൂ...
❤️❤️
മിന്നിപ്പടരും...
കതിരണിഞ്ഞൊരുങ്ങും മുമ്പേ...
മണിക്കുട്ടൻ പാടിയതിനു ശേഷം കേൾക്കാൻ വന്നവർ 👍🎶🎶
Njn✌
Njanum
Undee
Onnu pode
@@user-wo7rj3id9x evideda ponde
ലില്ലിപ്പാപ്പ ഈ വരി എനിക്കു ഒരുപാട് ഇഷ്ടമാണ് ആ കുഞ്ഞു parayunnathu ലില്ലിപ്പാപ്പ ♥️❤️❤️❤️❤️❤️
2024അല്ല 3000ആയാലും മനസ്സിന്നു മായുമോ 🥰🥰2024ജൂലൈ ❤❤
ചിലപ്പോൾ തോന്നും...... പിരിഞ്ഞ് പോകും എന്നറിഞ്ഞാലും ,ഞാനുള്ളപ്പോൾ അത് ഉണ്ടാവില്ലെന്ന് പറഞ്ഞ് ഇതു പോലെ നമ്മളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന്....
എടാ ദാസാ എത്ര നല്ല നടക്കാത്ത സ്വപ്നം....
അല്ല വിജയാ നടക്കും... എനിക്ക് ഉറപ്പുണ്ട്....😒
@@JP-bd6tb 🤍
Bigbossil ee pattu kettitt vannavar indo
ഈ പടത്തിൽ Laletta നും ടhobana chechi യും ഉളളിന്റെ ഉള്ളിൽ നിന്ന് ജീവിക്കുകയാണ്. അഭിനയിക്കാൻ അറിയാത്തവർ ....what a combo
പണ്ടത്തെ സോങ്‌സ്, മൂവീസ്
ഇനി അതുപോലെ ഒരു കാലം
ഉണ്ടാവുകയില്ല
ഇതിലെ എത്ര പേര് മരിച്ചു പോയി 😔😔😔
വരികൾ പോലെ
Hooo