അടിപൊളി ബ്രദർ നാട്ടുകാർ ഒരിക്കലും സപോർട്ട് തരില്ല അത് എല്ലായിടത്തും അങ്ങനെയാണ് 1993 മുതൽ 2010 വരെ പഴയ വണ്ടികൾ കൊണ്ടുവന്ന് മോഡൽ മാറ്റി ഓടിച്ച് നടന്നിരിന്ന ഒരാളാണ് ഞാൻ നാട്ടുകാർ ഒരിക്കലും സപോട്ട് ചെയ്തിരുന്നില്ല RTO ഓഫീസർ തന്നിരുന്നു അതാണ് അവാർഡ് നിൻ്റെയും കാര്യം അതു തന്നെയാണ് എന്തായാലും കുറച്ചു കൂടെ കാത്തിരിക്കൂ നീ രക്ഷപെടും വണ്ടിയുടെ പുറകിൽ ജയൻ സാറിൻ്റെ പടം വരച്ചത് മനോഹരമായിട്ടുണ്ട് ഞാൻ ജയൻ സാറിൻ്റെ ഫാനാണ് (ബിഗ് സല്യൂട്ട് )
ഈ പാവം സഹോദരൻ സുനിൽ കുമാർ എന്ത് ഭംഗി ആയിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് 👍👍സ്റ്റാൻഡിൽ വണ്ടികൾ നിർത്തിയിട്ടത് പോലുണ്ട് അതി മനോഹരം ❣️❣️ഹാരിഷ് വീണ്ടും ബിഗ് സല്യൂട്ട് 👌👌
മോൻ വിഷമിക്കണ്ട . 🌹🌹👍👍 ഹാരിഷ് മോൻ രക്ഷ പെടുത്തും . 🌹🌹🌹🌹👍👍👍ഹാരിഷ് മോൻ ഉണ്ടോ നിങ്ങളെ ലോകത്തിന്റെ മുന്നിൽ കാണിച്ചു കൊടുക്കും , മോനെയും കുടുംബത്തെയും രക്ഷ പെടുത്തുകയും ചെയ്യും . 🌹🌹🌹🌹👍👍👍👍👍
ഈ കമന്റ് ഇടുന്ന എല്ലാവരും അതിൽ ആരെങ്കിലും ഒരാൾക്കെങ്കിലും ചേട്ടന് ഒരു ഓർഡർ കൊടുത്തു ഒരു വർക്ക് ചെയ്യിപ്പിക്കാം അതിന് അർഹമായ കൂലി കൊടുത്ത് ചേട്ടനെ സഹായിച്ചു കൂടെ നിങ്ങൾക്കെല്ലാം അതിനുള്ള സാഹചര്യമില്ല ഉള്ളവർ എങ്കിലും സഹായിക്കണം
ഒറിജിനൽ പോലും തോറ്റു പോകും . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
Fake aanalo aadiyam onu thetidarichu
Ee ചേട്ടന്റെ അവസ്ഥയാണ് എല്ലാ miniature കലകന്മാരെ അവസ്ഥ 😔
എന്ത് ബംഗിയാ വണ്ടികൾ കാണാൻ.
അടിപൊളി ബ്രദർ നാട്ടുകാർ ഒരിക്കലും സപോർട്ട് തരില്ല അത് എല്ലായിടത്തും അങ്ങനെയാണ് 1993 മുതൽ 2010 വരെ പഴയ വണ്ടികൾ കൊണ്ടുവന്ന് മോഡൽ മാറ്റി ഓടിച്ച് നടന്നിരിന്ന ഒരാളാണ് ഞാൻ നാട്ടുകാർ ഒരിക്കലും സപോട്ട് ചെയ്തിരുന്നില്ല RTO ഓഫീസർ തന്നിരുന്നു അതാണ് അവാർഡ് നിൻ്റെയും കാര്യം അതു തന്നെയാണ് എന്തായാലും കുറച്ചു കൂടെ കാത്തിരിക്കൂ നീ രക്ഷപെടും വണ്ടിയുടെ പുറകിൽ ജയൻ സാറിൻ്റെ പടം വരച്ചത് മനോഹരമായിട്ടുണ്ട് ഞാൻ ജയൻ സാറിൻ്റെ ഫാനാണ് (ബിഗ് സല്യൂട്ട് )
പാവം മനുഷ്യൻ. ഉയരത്തിൽ എത്തട്ടെ.. !!!
Marikumpol ayirikum
@@gangadharanmuthalali8262 what
@@ntech6529 🤫
സ്വീകരിക്കട്ടെ
@@gangadharanmuthalali8262 what
ഈ പാവം സഹോദരൻ സുനിൽ കുമാർ എന്ത് ഭംഗി ആയിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് 👍👍സ്റ്റാൻഡിൽ വണ്ടികൾ നിർത്തിയിട്ടത് പോലുണ്ട് അതി മനോഹരം ❣️❣️ഹാരിഷ് വീണ്ടും ബിഗ് സല്യൂട്ട് 👌👌
നല്ല ഒരു മനുഷ്യൻ
ഇത്രയും കഴിവുള്ളവർ എങ്ങും എത്തുന്നില്ലല്ലോ എന്നോർക്കുമ്പോൾ........ ശരിക്കും അടിപൊളി എഞ്ചിനീയർ.
മോൻ വിഷമിക്കണ്ട . 🌹🌹👍👍 ഹാരിഷ് മോൻ രക്ഷ പെടുത്തും . 🌹🌹🌹🌹👍👍👍ഹാരിഷ് മോൻ ഉണ്ടോ നിങ്ങളെ ലോകത്തിന്റെ മുന്നിൽ കാണിച്ചു കൊടുക്കും , മോനെയും കുടുംബത്തെയും രക്ഷ പെടുത്തുകയും ചെയ്യും . 🌹🌹🌹🌹👍👍👍👍👍
ഇദ്ദേഹത്തെ ഉയരങ്ങളിൽ എത്തിക്കണം
The Real Vandipranthan..❤️ithokke share cheyyanam...ingane ulla kalakaranmar ariyappedanam..💯 Great work 💫👍
😍
Poli chettan ❤❤❤
വലിയൊരു കാലഘരൻ വണ്ടി പൊളി originaline വെല്ലുന്ന miniature👍👍👍
I LIKE IT🖒🖒 SUPER
You are really creative brother....keep it up
ചേട്ടൻ സൂപ്പർ ❤❤❤😄😄🙌🏻🙌🏻🙌🏻💋💋
പൊളി ❤️❤️❤️🔥🔥
Enthu chill person aaanu....
Love from my heart brother...
Nalla chetan
സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ
Excellento 🧡🧡🧡
3:27 aaru paranju orijinal busineyum truckineyum vellunna pope undu poli poli machane ♥️♥️❤️
Chetta polichi katta saportaan
വളരെ നല്ലൊരു കലാകാരൻ 👌👌👌
Support cheyanam ee chettane
ഈ ചേട്ടൻ പൊളി അടിപൊളി കഴിവ് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
❤️ Thrissur uriy ❤️
Chettan polichu😎
Kajal ennu perulla np lorry kidu adaru sadhanam🔥👌🏻
Powliii 😂❤️
super nalla kalakaran.
സൂപ്പര്‍ 💖
Vere mode manushyan⭐
Chetta adipoli power kidu
ഈ കമന്റ് ഇടുന്ന എല്ലാവരും അതിൽ ആരെങ്കിലും ഒരാൾക്കെങ്കിലും ചേട്ടന് ഒരു ഓർഡർ കൊടുത്തു ഒരു വർക്ക് ചെയ്യിപ്പിക്കാം അതിന് അർഹമായ കൂലി കൊടുത്ത് ചേട്ടനെ സഹായിച്ചു കൂടെ നിങ്ങൾക്കെല്ലാം അതിനുള്ള സാഹചര്യമില്ല ഉള്ളവർ എങ്കിലും സഹായിക്കണം
അടിപൊളി inyum ഉണ്ടക്കു
Real man best wishes
നല്ല കുടുംബം 👍ചേട്ടനും ഭാര്യ യും പക്കാ പാവം 😘മനുഷ്യൻ മാർ 🙏എല്ലാം പൊളി ആണ് ചേട്ടായി 👏👏
Pollichu 😁😁 🖒🖒
Chettante aduthe ashok leyland lorry and bharat bens undo
Chettoi poli😃😃😃😃
Chettan supper aa..
ചേട്ടന്റെ സംസാരവും വർക്കും പെരുത്ത് ഇഷ്ട്ടായി
Really an innocent man
Really
സൂപ്പർ 👌👌👌👌👌
Super poli
Very nice beautiful art
Nala kazhiva pavam chatten
❤❤❤❤❤❤super
Poil
Pavam poli mini bus
Orenam tharan parayumo 😅
❤❤❤
Chetta, aana yum edhu pole undaki noku, adhil nalla sales kitum, chettanu cheriyoru income um avum ...
Super
Nalla എളിമ 😇😇😇😇😔
പൊളി
Suddhan aaya artist
Good Brother, Congrats
Paavam😒
💞💞💞
😚😚😚😚😚❤️❤️😘😘☺️😘😘😘
Cettan powli
Good 👌👍
Jai guru fan
Poli
❤❤❤❤❤❤❤❤❤❤❤❤❤
😘😘🥰🥰🥰🥰🥰
Vandi pranthanmar like
♥♥♥♥♥
Wufgkg💕തഹ്ബ്ഫി gkmkjhfrrt6യ ഊന്നു
Very nice etta
Poliiiii
😙😙😙😙😘😍
😍😍😍😍😍🥰
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️😍😍😍😍😍
Mass
Perfect ok
😊
Eniku aa ksrtc venam
👌👌👌👌👌
How to minture thing name
Good
Se lorry supper
kola mass
നമിച്ചു 🙏🙏
Jaiguru vilkunnundo
👍👍👍👍
Ithe mari enikum indakanam
14k views 861 like 🙄💔 vallare kashttapett oro content idunna ettannu kittunna samanam💔💔💔
ഭാര്യ ഭർത്താവിനെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് ❤😐
Sathyam..avaru vijayamkaanum theercha
Full soppot
❤️❤️❤️❤️💞💞💞💞💞👌👌👌👌👌👌
Chesta KSRTC attara
Ethra Paisa venamengil thram
😔
Chettanodu oru yt channel thodangann parayanmm
🚚🚚🚚🚚🚚🏎️🏎️🏎️🚜🚜🚜
നമ്പർ pls
Jai guru kolila
Suppor