A Story of Wild Elephants | Nature walk in Periyar Tiger Reserve | Thekkadi Forest

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 542

  • @praveenjohny6488
    @praveenjohny6488 2 ปีที่แล้ว +96

    No words bro. Outstanding work, നിങ്ങൾക്കും SGK യ്ക്കുമിടയിൽ ഒരു വ്യത്യാസം മാത്രേ ഉള്ളു, SGK ലോകം കാണിക്കുന്നു, നിങ്ങൾ കേരളത്തിന്റെ പ്രകൃതിയെ ഞങ്ങൾക്ക് കാണിച്ചു തരുന്നു. 👌FROM MUSCAT ❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +3

      Thank you so much bro ❤️

    • @mohamedyoossufpb592
      @mohamedyoossufpb592 ปีที่แล้ว +1

      @@Pikolins 💯

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @parvathikannan1964
    @parvathikannan1964 2 ปีที่แล้ว +41

    ഹോ കാട്, മഴ, കാടിന്റെ ശബ്ദം, കിളികളുടെ കള കളാരവം ആഹാ സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you 🥰

  • @black_diamond5075
    @black_diamond5075 2 ปีที่แล้ว +15

    പുണ്യജന്മങ്ങൾക്ക് കിട്ടുന്ന പൂർവജന്മ സാഫല്യമാണ് താങ്കളുടെ ജീവിതം ....
    ഇതൊക്കെയാണ് ജീവിതം.. എജ്ജാതി ജീവിതം🔥🔥🔥

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว

      കറക്റ്റ് ബ്രോ

    • @ajmalmuhammed4471
      @ajmalmuhammed4471 ปีที่แล้ว

      😹

    • @anuprasadkj9331
      @anuprasadkj9331 ปีที่แล้ว +1

      ഇത് മറ്റേ ആ ഷോര്ട്ട് ഫിലിം ഡയലോഗ് അല്ലെ 😂😂

    • @black_diamond5075
      @black_diamond5075 ปีที่แล้ว +1

      @@anuprasadkj9331 മനസിലാക്കി കളഞ്ഞു😂

  • @reshmavijayan7317
    @reshmavijayan7317 2 ปีที่แล้ว +5

    ശെരിക്കും നന്നായിരിക്കുന്നു കണ്ടപ്പോൾ ഇത്രയും വിചാരിച്ചില്ല മറ്റുള്ളവരെ പോലെ എങ്ങനേലും കുറെ വ്യൂവേഴ്സ് വേണം ക്യാഷ് കിട്ടണം എന്നല്ല ,മറിച് നന്നായി കാര്യങ്ങൾ പഠിച്ചു ചെയ്യുന്നു . വ്യൂ ചിലപ്പോൾ കുറാഞ്ഞാലും ഇത് പോലെ ഇടണം മഴയെ പ്രണയിക്കുന്നെ ,കാടിനെ സ്നേഹിക്കുന്ന എന്നെപോലെ ഒരുപാട് പേര് കാണും സ്നേഹത്തോടെ ❤️❤️❤️❤️💕🖤

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      വളരെ നന്ദി.! ഒരു വീഡിയോ സ്റ്റോറി ചെയ്യുമ്പൊ കാണുന്നയാൾക്ക്‌ പൂർണ്ണമായ ഫീൽ കിട്ടുന്നതാവണം എന്ന് നിർബന്ധമുണ്ട്‌.

    • @jilcyeldhose8538
      @jilcyeldhose8538 ปีที่แล้ว

      തീർച്ചയായും... ഞാനും ഇങ്ങനെ ഉള്ള വീഡിയോ കുത്തിയിരുന്ന് കാണുന്ന ആളാ

  • @travelwithneermathalam9153
    @travelwithneermathalam9153 2 ปีที่แล้ว +12

    അടിപൊളി 😍 മിക്കപ്പോളും ആനകളെ കാണാറുണ്ടെങ്കിലും അവരുടെ കമ്മ്യൂണിക്കേഷൻ രീതികളൊന്നും അറിയില്ലായിരുന്നു 😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ❤️

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @vishnuanand2255
    @vishnuanand2255 2 ปีที่แล้ว +6

    മച്ചാൻ പറഞ്ഞത് ശരി തന്നെയാണ് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുകയാണ് ....ഒരു പ്രവാസിയുടെ രോദനം 😁😁😁❤️❤️❤️❤️❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      അടുത്ത കാടൻ വീഡിയോ ഉടനെ വരും. 😁

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @haneefamannaratharayil2250
    @haneefamannaratharayil2250 2 ปีที่แล้ว +5

    കാടിന്റെ അനുഭവം പകർന്നു തന്നതിന് ഒരുപാട് നന്ദി ! ആ മഴയും കുളിരുമൊക്കെ നേരിട്ട് അനുഭവിച്ചതുപോലെ !

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @RashidVanimal
    @RashidVanimal ปีที่แล้ว +1

    പ്രവാസ ലോകത്ത് നിന്നും ഇത് കാണുമ്പോഴുള്ള ഫീല്‍ ഒന്ന് വേറെ തന്നെയാണ്.. ചിരിച്ചു കൊണ്ടുള്ള സംസാരം ഭയങ്കര ഇഷ്ടം.. ഇടക്ക് നിങ്ങളെയും ക കാണിക്കണം എന്ന് അപേക്ഷിക്കുന്നു.. കാണാന്‍ കൊതിയുള്ളത് കൊണ്ടാണ്...😍🥰

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much bro 🥰 എന്നെ കാണിക്കേണ്ടത്‌ ആവശ്യമാകുന്ന അവസരങ്ങളിൽ കാണിക്കാറുണ്ട്‌ ബ്രോ. കാഴ്ചകളല്ലെ പ്രധാനം

  • @sanal4ever509
    @sanal4ever509 2 ปีที่แล้ว +3

    Superb bro 🥰
    കാടിന്റെ ഭംഗിയും, പിന്നെ കാട്ടിൽ കൂടെ നടക്കുമ്പോ ഉള്ള മഴയും,
    ഒരു രക്ഷയും ഇല്ല,,
    പിന്നെ അവതരണo 🙏🏻🙏🏻🙏🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you friend 😍

  • @farsuscreations2659
    @farsuscreations2659 ปีที่แล้ว +1

    അരികൊമ്പന്റെ വാർത്തയോടെ ഈ സ്ഥലം കാണാൻ വന്ന ഞാൻ... നിങ്ങളുടെ സംസാരം ഒരു രക്ഷയും ഇല്ലാട്ടോ 🥰🥰പൊളിയാ കേട്ടിരിക്കാൻ തോന്നും 🔥ഞാനും ഒരു പ്രകൃതി സ്‌നേഹി ആണ് 🥰🥰🥰

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you friend 🥰

  • @swapnasancharikl05
    @swapnasancharikl05 2 ปีที่แล้ว +2

    ഞാൻ ആദ്യമായി ട്രക്കിങ് പോയത് ഈ സ്ഥലത്തു ആയിരുന്നു... കിടിലം കാഴ്ച്ചകൾ.. സാം ചേട്ടന്റെ വീഡിയോ കണ്ടിരുന്നു ഈ പ്രോഗ്രാം

    • @Pikolins
      @Pikolins  2 ปีที่แล้ว

      😍👍🏻

  • @uwaispc9385
    @uwaispc9385 2 ปีที่แล้ว +1

    Nigalude video adhyamayi kanukayaan
    Super & informative 👍🏻👍🏻👍🏻💥💥

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 🥰 വേറേയും രണ്ടുമൂന്ന് വീഡിയോസ്‌ സമയമനുസരിച്ച്‌ കണ്ടുനോക്കൂ

  • @Chirag_Sajimon
    @Chirag_Sajimon 2 ปีที่แล้ว +2

    അതിമനോഹരം 👌❤️
    ലാസ്റ്റ് മഴയത്ത് നടന്നുപോകുന്ന കാലിന്റെ ഷോർട്ട് ഉൾപ്പടെ എല്ലാം ഫീലോഡ് ഫീൽ ☺️❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you bro

  • @TRYTOGOODTHINGS
    @TRYTOGOODTHINGS ปีที่แล้ว +2

    5:22 ചേട്ടൻ പറഞ്ഞത് 💯 കറക്റ്റ്. ഞാൻ നാട്ടിൽക് ഒരിക്കലും വരില്ലാ എന്ന് കരുതിയാണ് പോന്നത്. പക്ഷെ ഇ ഒരു സീൻ അത്‌ കാണാനും അനുഭവിക്കാനും മാത്രമായി ഞാൻ നാട്ടിൽ വരും. ❤️ ചേട്ടൻ പറഞ്ഞ സ്ഥലത്ത് ഓക്കേ ഞാൻ പോകും. Insha Allah❤

    • @Pikolins
      @Pikolins  ปีที่แล้ว +1

      അതാണ്. ജനിച്ച നാട്‌ എത്രയായാലും നമ്മളെ ആകർഷിച്ചോണ്ടേ ഇരിക്കും

  • @naturelove7098
    @naturelove7098 2 ปีที่แล้ว +2

    Woowww.... നിങ്ങളുടെ ഒരു വീഡിയോ ഞാൻ ആദ്യമായി കണ്ടത് ഈ ഇടക്ക് ആണ്.... ഒന്നും പറയണ്ട ഇപ്പോൾ നട്ടപാതിരാക്ക് വരെ നിങ്ങളുടെ വീഡിയോ കണ്ട് ഇരിക്കൽ ആണ് എനിക്ക് പണി... നിങ്ങളെ പോലെ തന്നെ കാടിനെ സ്നേഹിക്കുന്ന ഒരു വ്യക്തി ആണ്.. അത് പോലെ നിങ്ങളുടെ ഈ ശബ്ദം അതിനും ഞാൻ അഡിക്ട് ആണ്.ഒരു പ്രശ്നമേ ഉള്ളു ദിവസവും വീഡിയോ ഇല്ല ഏകദേശം ഇല്ല വിഡിയോയും ഞാൻ കണ്ടു കഴിഞ്ഞു ❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much bro 🥰 വളരെ സന്തോഷം തോന്നിയ കമന്റ്‌. ❤️

    • @naturelove7098
      @naturelove7098 2 ปีที่แล้ว +1

      @@Pikolins 🤭bro അല്ലാട്ടോ ഞാൻ ഒരു ഗേൾ ആണ്.... നിങ്ങളെ പോലെ എന്റെയും ആഗ്രഹം കാട്ടിൽ ഒരു വീട് വെക്കണം എന്നാണ് 😍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      @@naturelove7098 കാടിനകത്തെ ഓരോ നിമിഷവും ആസ്വദിക്കാൻ ശ്രമിച്ചാ പിന്നെ കാട്‌ വിട്ട്‌ പോരാൻ തോന്നില്ല എന്നതാണെന്റെ അനുഭവം. Thank you friend 😍

  • @melkin555
    @melkin555 2 ปีที่แล้ว +3

    One of the best channel ever seen on youtube .The way of presenting content is awesome

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 🥰

  • @DotGreen
    @DotGreen 2 ปีที่แล้ว +3

    കാടിന്റെ മുഴുവൻ ഫീലും ഇതിലുണ്ട് ❤❤😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Bibin bro ❤️

  • @jobinthomas8012
    @jobinthomas8012 2 ปีที่แล้ว +3

    കിടിലം... നാട്ടിൽ വരാൻ കൊതിയാകുന്നു.... എന്തായാലും പോകണം ഇങ്ങോട്ട്... കാട്ടിൽ നടക്കുന്നതിനോളം മനസ്സിന് സന്തോഷം തരുന്ന ഒന്നില്ല ❤❤❤

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +4

    ഈ കാട് തനിമയാർന്ന രീതിയിൽ സംരക്ഷിക്കുന്ന ഫോറസ്റ്റ് ഡിപ്പാർട്മെന്റ്ന് കുതിരപ്പവൻ 🙌🙌

    • @Pikolins
      @Pikolins  2 ปีที่แล้ว

      ❤️✌🏻

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @anoopsnair6501
    @anoopsnair6501 2 ปีที่แล้ว +4

    Enganeyo oru Video kandu thudangiyatha ...2 weeks kondu ella videos um kandu theerthu ....Your Videos and narration are so good , so inspiring ...Thank you for sharing your wonderful journeys...😍

    • @Pikolins
      @Pikolins  2 ปีที่แล้ว +2

      Thank you so much 🥰

    • @jilcyeldhose8538
      @jilcyeldhose8538 ปีที่แล้ว +1

      ഞാനും....... ഇപ്പോൾ എല്ലാ വീഡിയോ യും കണ്ടു തീർത്തു.....

    • @swathyswathy5035
      @swathyswathy5035 ปีที่แล้ว

      Njanum super video

  • @ItsMe-sx9ck
    @ItsMe-sx9ck ปีที่แล้ว +2

    Through these video i understand how much you love nature and the work you do. Keep doing and Thanks man

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thank you so much friend ❤️

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @sujeeshunni3954
    @sujeeshunni3954 2 ปีที่แล้ว +1

    ബല്ലാത്തൊരു ഫീൽ കിട്ടുന്നുണ്ട് 👍👏❤👏good job 👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @ntn2255
    @ntn2255 ปีที่แล้ว +1

    ആ ഒന്നര മിനുട്ട് സത്യത്തിൽ വല്ലാത്ത ഒരു ഫീൽ ആയിരുന്നു. അതിന്റെ കൂടെ പ്രവാസികളെ പറ്റി പറഞ്ഞപ്പോൾ ഹോ ❤❤❤

  • @naturewalks
    @naturewalks 2 ปีที่แล้ว +5

    Absolutely stunning video! The compositions, the colours, everything is just perfect. People like you motivate others to go outside and explore. Congratulations, excellent job!

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 😍

  • @peaceforeveryone967
    @peaceforeveryone967 ปีที่แล้ว +2

    Superb video!Thanks for sharing. @ 3:29 Asian fairy blue bird -female.
    @09:50 Malabar parakeet (നീലത്തത്ത- endemic species)
    @11:17 grey wagtail

    • @Pikolins
      @Pikolins  ปีที่แล้ว +1

      Thanks for sharing 🥰

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @nandulales4999
    @nandulales4999 2 ปีที่แล้ว +2

    ഈ അവതരണം... ❤❤❤ ഒന്നും പറയാനില്ല കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും നമ്മൾ പോലും അറിയാതെ..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much friend 🥰

  • @abdulsalamn.m.9797
    @abdulsalamn.m.9797 11 หลายเดือนก่อน +1

    True, I was walking thru this, nostalgically, from Qatar. Nice shoot and share.

    • @Pikolins
      @Pikolins  11 หลายเดือนก่อน

      Loves ❤️

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena 2 ปีที่แล้ว +1

    Onnum parayanilla Cholin bro👌🏼.Excellent visuals and narration 👏👏👏👌🏼😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @aravindhms9317
    @aravindhms9317 2 ปีที่แล้ว +1

    വീണ്ടും പ്രസന്റേഷൻ പൊളിച്ചു ❤️. Good job👍🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @kavyathampuran9435
    @kavyathampuran9435 2 ปีที่แล้ว +2

    പച്ചപ്പ്‌, മരങ്ങൾ, കിളികൾ, ആന, മഴ, ur narration എല്ലാം amazing...... 🥰😍
    1:57 🤣🤣 തമ്പുരാനെ...... (ഭയങ്കരാ )

  • @jamsheerragam5285
    @jamsheerragam5285 2 ปีที่แล้ว

    യാ മോനെ, എന്നാ ഒരു വീഡിയോ ആണിത് 😍👍🏻. ശെരിക്കും കൊതിപ്പിച്ചു ❤

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you 😁🥰

  • @rahulok6434
    @rahulok6434 2 ปีที่แล้ว +1

    അടിപൊളി ബ്രോ,... ഈയടുത്താണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.. ഞാൻ ഒരുപാടാഗ്രഹിച്ചതും അതിൽ കൂടുതലും ഇപ്പോൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു,.. നല്ല അവതരണം,. അടിപൊളിയായ് മുന്നോട്ടു പോകൂ,..ഞങ്ങൾ കൂടെയുണ്ട്🥰🥰🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro. ഇത്തരം വീഡിയോസ്‌ ഇനീം ഉണ്ടാവും

  • @nansym.p1089
    @nansym.p1089 2 ปีที่แล้ว +12

    Again you have done an excellent work👍💯
    As it name suggests, this video was really a nature walk.
    To be frank, Environmental studies ന്റെ class പോലും ഇത്രക്ക് interest ൽ കേട്ടട്ടില്ല 🤭😜.
    How easily you can attract attention of viewers to your video!
    The rain also have a special beauty and feel when watched through your video.
    Do well more...
    Best wishes & lots of love❤

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you 🥰 environmental studies ശ്രദ്ധിച്ച്‌ പഠിച്ചാ നല്ല interesting ആ 😉

  • @prajinnk1059
    @prajinnk1059 2 ปีที่แล้ว +1

    നല്ല അവതരണം... Feeling.. Sooo good 👌🏻👌🏻👌🏻❤️❤️❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @rockmadadhosths1314
    @rockmadadhosths1314 2 ปีที่แล้ว +2

    കൂടെ ഞാനും രണ്ട് തവണ മഴ നനഞ്ഞു 😍😍🌱🌱🌵🌿🌿🐘

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @shazshaofficial
    @shazshaofficial 2 ปีที่แล้ว +1

    Enikishtapettu adipoli aayittu present cheythu nalla quality ulla video , nice explanation 😍❤️

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much bro ❤️🥰

  • @ArtcraftPhotography
    @ArtcraftPhotography 2 ปีที่แล้ว

    ഭൂമിയിലെ സ്വർഗം വൗ എന്താ ഭംഗി. ഒരിക്കൽ എങ്കിലും ഈ അനുഭവങ്ങൾ ഒക്കെ ഫീൽ ചെയ്തില്ലേൽ ഒരു നഷ്ട്ടം തന്നെയാവും.മനോഹരമായി അവതരിപ്പിച്ചു.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so 😍

  • @rihanp17
    @rihanp17 2 ปีที่แล้ว +1

    Katta waiting aayirunnu ningale videokk from pravaasi ✌🏼

  • @YatrawithNature
    @YatrawithNature 2 ปีที่แล้ว +4

    Your presentation of videos are really great.
    Feels like we are there with you in the videos.
    Explanations of some facts about animals and behaviour are really good and waiting for more....
    Good luck bro ......

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 🥰

  • @raheemkv
    @raheemkv 2 ปีที่แล้ว +1

    എനിക്കേറ്റവും ഇഷ്ടമുള്ള ബ്ലോഗർ its you ❤❤❤❤

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Loves bro ❤️🥰

  • @amalkrishnan.ksurveyor782
    @amalkrishnan.ksurveyor782 2 ปีที่แล้ว +1

    നല്ലൊരു ഫീൽ ആയിരുന്നു ഈ വീഡിയോ 💫
    നല്ല ക്വാളിറ്റി വീഡിയോ 😇
    Eethilan വീഡിയോ ഷൂട്ട് ചെയ്യുന്നത്..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰 camera details are mentioned in the description

  • @Sathiiish
    @Sathiiish ปีที่แล้ว +1

    ആന അനങ്ങാതെ നിന്നത് ഇഷ്ട്ടായി 😁😍

  • @noushadsvlog6393
    @noushadsvlog6393 2 ปีที่แล้ว +3

    you are very lucky person bro…..quality videos, excellent work ❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 🥰

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @dreamcatcher9616
    @dreamcatcher9616 2 ปีที่แล้ว +1

    While watching your videos feeling relaxed, thank you.

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @shamnasemeer4402
    @shamnasemeer4402 ปีที่แล้ว

    New 10 vlogs il nature walk il cholin bro ye kandu....aana adutheku vannathu kanditaa ithil video vannu kandethu....but enikoru vere vivaranamaanu kitiyathu....so njan valare happy aayi...reach nu vendi chettan onnum cheyyendathilla ulla aarum thanne ividunn pokilla....love your way of talking...❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much bro 🥰 sensational content നമുക്ക്‌ താൽപര്യമില്ല.! ശാന്തിയും സമാധാനവുമാ എന്റെ ലൈൻ.!

  • @rajupothuval4661
    @rajupothuval4661 2 ปีที่แล้ว +1

    Hi bro..താങ്കളുടെ കൂടെ യാത്ര ചെയ്ത പ്രതീതി.പിന്നെ താങ്കളുടെ വിവരണം കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. 👌👌🥰🥰🥰🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 🥰

  • @priyasuresh4825
    @priyasuresh4825 2 ปีที่แล้ว +3

    We really admire your videos! description and detailing are awesome! videography is excellent! your love and care for nature is clearly reaching your viewers...keep sharing , നാട് , കാട്, മഴ ... best wishes 💐

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 😍

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +2

    നോട്ടിഫിക്കേഷൻ വന്നിരുന്നില്ല..നോട്ടിഫിക്കേഷൻ വന്നു ഇപ്പോൾ..പുറത്തു ചെറിയ ചാറ്റൽ മഴയോടൊപ്പം കാടിന്റെ വശ്യത ആസ്വദിക്കുന്നു........ ❤❤️❤🥰🥰🥰

    • @Pikolins
      @Pikolins  ปีที่แล้ว +1

      🥰 Thank you

  • @Blablabla-y1c
    @Blablabla-y1c ปีที่แล้ว

    Discovering this channel is one of the best things that happened to me in 2023😍😍😍

    • @Pikolins
      @Pikolins  ปีที่แล้ว

      Ohh.! Lovely ❤️ Thank you so much for your support

    • @Blablabla-y1c
      @Blablabla-y1c ปีที่แล้ว

      @@Pikolins ❤️

  • @gs5710
    @gs5710 2 ปีที่แล้ว +1

    Way of presentation is awesome. Oru friend kadha paranju tharuna polathe feel

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @haleemgraphy3272
    @haleemgraphy3272 ปีที่แล้ว +1

    No words brother.. So relaxing.. 💚🥺☘️🌿

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ❤️

  • @illuilyas20
    @illuilyas20 2 ปีที่แล้ว +1

    First time watching ur video …subscribed 😊

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @timvrghs
    @timvrghs 2 ปีที่แล้ว

    David Attenborough of Kerala...Amazing as always..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Ohh Thank you so much bro 🥰

  • @arshadhussain4542
    @arshadhussain4542 2 ปีที่แล้ว +1

    The way you present and your videography is vere level bro..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 😍

  • @albinthomas8838
    @albinthomas8838 2 ปีที่แล้ว

    കൊള്ളാം ബ്രോ ഞാൻ കൂടെ ഇല്ലങ്കിലും എനിക്ക് ഈ വീഡിയോ ലൂടെ എല്ലാ ഫീലും കിട്ടി 👌👍 മഴ കാട്

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you, അത്രെ ഞാനും ഉദ്ദേശിച്ചുള്ളു.!

  • @viewer6361
    @viewer6361 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോസ് ഒരു രക്ഷയുമില്ല സൂപ്പർ ❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @kamaljees
    @kamaljees 2 ปีที่แล้ว +1

    Story- Vishual. All Good. Loved it 😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @bayis369
    @bayis369 ปีที่แล้ว

    Awesome presentation
    Keep going bro✨❤️🙌🏻

  • @ansariansari7967
    @ansariansari7967 2 ปีที่แล้ว +1

    ആനയെ കാണാൻ എന്ത് bangiya ❤മഴയും😊

    • @Pikolins
      @Pikolins  2 ปีที่แล้ว

      😍☺️

  • @krishnan.sujith
    @krishnan.sujith 2 ปีที่แล้ว +1

    Manushyane kondu enthu gunam ee bhommikku ennoru chinthayil aanu attayum kothukum 😊.

  • @maayalamvision7403
    @maayalamvision7403 2 ปีที่แล้ว +2

    Wooooooooooooooooooooooooooooooowwwwwwwwwwwwwww💕💕💕💕💕💕💕💕

  • @sarathlals2733
    @sarathlals2733 ปีที่แล้ว

    Headset ഉം വച്ചു മഴയുടെ ശബ്ദവും ബ്രോന്റെ കൂടെ നടന്നപ്പോ കിട്ടിയ ഫീൽ പൊളി 😍 NB. ഒരു ഇടിയും കൂടെ ഉണ്ടായിരുന്നെങ്കിൽ 👌❤️

  • @Jozephson
    @Jozephson ปีที่แล้ว +2

    ആനയെ പറ്റിയും തേനീച്ചയെ പറ്റിയും കൂടുതൽ വ്യക്തം ആയി പറഞ്ഞത് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.. ❤
    ആ ഒരു ഡീപ് എക്സ്പ്ലനേഷൻ വീണ്ടും തുടരുക..❤

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you so much bro 😍 ഇത്തരം വീഡിയോസ്‌ ഇനീം ഉണ്ടാവും

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @YounusYousuf
    @YounusYousuf ปีที่แล้ว +1

    ഇനി മുതൽ nature sound മതി 😍

    • @Pikolins
      @Pikolins  ปีที่แล้ว

      😍ഇനി Natural sounds കൂടുതൽ ഉൾപ്പെടുത്താം. 😁

  • @aahikaachi9441
    @aahikaachi9441 2 ปีที่แล้ว +1

    Awesome video quality brother

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you Aahik 😍

  • @rinumathew7069
    @rinumathew7069 2 ปีที่แล้ว +1

    Bro Greetings from Dubai😀Awesome🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @prasanthsasidharan8800
    @prasanthsasidharan8800 2 ปีที่แล้ว +1

    Bro forest fanayalle... Orikal kaatil keriya pinne anganeya... Periyar is one of my fav destinations

    • @Pikolins
      @Pikolins  2 ปีที่แล้ว

      അതെ ബ്രൊ

  • @lijostephen1103
    @lijostephen1103 2 ปีที่แล้ว +1

    Beautiful video .. awesome frames 🙌..

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @princethomas5838
    @princethomas5838 ปีที่แล้ว +1

    Superb bro., keep it up

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @sandhyadas3537
    @sandhyadas3537 2 ปีที่แล้ว +1

    Wow... Manasin endhu sandhosham..😊 kaattil peyyunna mazhayum rathri mazhayum.. Ho.. Ath vere level aanutta.. Mazha nanayanam.. Manasu thanukkum..❤️ pinne ningalude samsaram kett ith kanumbo koode nadakkum pole thonnum..😊 thante sound nte aradhika..🤭 pinne bgm kollatta.. Nalla sugamund kelkkan.. Valare nannayittund..🥰🥰 iniyum kaananam.. Kaad ethra kandalum mathiyavillam. Njan idak ningalude samsaram kelkkan pazhaya videos okke eduth kaanarund..😊 pinne ithavana kurach letay poy sorry...😁😁

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much friend. 😍 കാട്ടിലെ മഴ ഒരു പ്രത്യേക ഫീലാണ്.

  • @sojanxavier5848
    @sojanxavier5848 2 ปีที่แล้ว

    Ho enta ponno kidu visual treat 😎😎😘😘😍😍😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @sijojoseph8830
    @sijojoseph8830 2 ปีที่แล้ว

    Thanks for the Visual treat … been waiting for your videos

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @palakkadanpets
    @palakkadanpets 2 ปีที่แล้ว

    മച്ചാനെ പ്രവാസി യാണ്
    മഴ യുടെ സൗണ്ട് യൂട്യൂബിൽ ഇട്ട് ഹെഡ് സെറ്റും വച്ചു ഉറങ്ങാറ് 😇😇😇 നിങ്ങളുടെ വീഡിയോ with സൗണ്ട് 👌🏻👌🏻👌🏻

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 🥰

  • @athirachandran8743
    @athirachandran8743 2 ปีที่แล้ว

    Headset vach aa mazhayudeyum kadinteyum sound kettirinnappol thanne goosebubbles vann poy athrakkum manoharamayirunnu aa kazhchakal👍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much 🥰

  • @sahadmohammed4482
    @sahadmohammed4482 ปีที่แล้ว +1

    ഇങ്ങൾ കൊള്ളാലോ ബ്രോ 😍😍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you Sahad ❤️

  • @Shukkoor-nellikkal
    @Shukkoor-nellikkal 2 ปีที่แล้ว +1

    എന്തൊരു ഫീൽ ആണ്😍

  • @seeshmageorge4633
    @seeshmageorge4633 2 ปีที่แล้ว

    Thank you for the video..😢 Love from Dubai..❤️

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @Nisar5916
    @Nisar5916 ปีที่แล้ว

    12.1.2023....12.00am
    new year പ്രോഗ്രാം ഒന്നും തന്നെ കാണാതെ....അക്കരെ നിന്നും നിങ്ങളോടും... നാടിനോടുമുള്ള ഇഷ്ടത്തോടെ കാണുന്നു.. കുവൈറ്റിൽ നിന്നും ❤️❤️❤️

    • @Pikolins
      @Pikolins  ปีที่แล้ว

      Ohh.! Loves. Glad you like my videos this much 🥰 Thank you ❤️

  • @shamsubinabdulla6129
    @shamsubinabdulla6129 2 ปีที่แล้ว

    Sooper...ithrayum nalloru channel vere kandilla....full irunni kandu

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 😍

  • @bipinthankachan6564
    @bipinthankachan6564 ปีที่แล้ว +1

    Supper ❤❤❤❤❤❤❤ ningalu poliyaaa

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you bro 🥰

  • @FoodFantasybysaran
    @FoodFantasybysaran 2 ปีที่แล้ว +1

    Watching this from gulf seems like something is missing, it was a good visual, not only this video,all your videos are great.
    ❤❤
    Very happy to remember the expats❤
    amazing!❤
    A big fan of yours with love🥰😍❤

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you so much bro 🥰

    • @mytravelrecords
      @mytravelrecords ปีที่แล้ว

      th-cam.com/video/T-LY_AwkCcY/w-d-xo.htmlsi=0RygHscnukCVgYrq

  • @AbdulLatheef-pu5we
    @AbdulLatheef-pu5we 2 ปีที่แล้ว +1

    സത്യമാണ് ബ്രോ
    കുവൈത്തിലെ റൂമിലിരുന്ന് കാടിന്റെ ഹരിത ഭംഗി ആസ്വദിക്കുകയാണ് ഞാൻ
    ഒരുപാട് ഇഷ്ടമായി 👍

    • @Pikolins
      @Pikolins  2 ปีที่แล้ว +1

      Thank you so much ❤️

  • @asokanveluthaikal793
    @asokanveluthaikal793 ปีที่แล้ว +1

    ഗംഭീരം.....

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you ☺️

  • @sampurushothaman1315
    @sampurushothaman1315 2 ปีที่แล้ว

    Powlichu bro. Very informative video. Kidilan feel🥰🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @sonujacob7432
    @sonujacob7432 2 ปีที่แล้ว +1

    കൊള്ളാം നല്ല വർക്ക്

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @sasikumar-lq6bv
    @sasikumar-lq6bv ปีที่แล้ว +1

    Exciting.....

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @sudheepvk9851
    @sudheepvk9851 2 ปีที่แล้ว +1

    Sound kelkkkumbol thanne nalla rasan

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you ☺️

  • @khaleelurahman6600
    @khaleelurahman6600 ปีที่แล้ว

    Excellent work🎉🎉🎉

  • @Sooraj-kb4ws
    @Sooraj-kb4ws ปีที่แล้ว +2

    Chetante voice kelkan nalla rasama

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @shafic4893
    @shafic4893 2 ปีที่แล้ว +1

    No words bro 👍🥰🥰

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @noufel.madavana7948
    @noufel.madavana7948 2 ปีที่แล้ว +1

    Nice talk and walk

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you

  • @marjahantkb1081
    @marjahantkb1081 2 ปีที่แล้ว +1

    Just Amazing😍

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 🥰

  • @subinsudhakaran6150
    @subinsudhakaran6150 2 ปีที่แล้ว +1

    First comment

  • @AnilKumar-bl9pf
    @AnilKumar-bl9pf ปีที่แล้ว +1

    Super narration and visuals👍

    • @Pikolins
      @Pikolins  ปีที่แล้ว

      Thank you 🥰

  • @suhailalayullavalappil5905
    @suhailalayullavalappil5905 2 ปีที่แล้ว +1

    Visuals 🔥

  • @nufailkaipakasheri6169
    @nufailkaipakasheri6169 2 ปีที่แล้ว +1

    Pwoli vibe. ✌️

  • @ijasiju6151
    @ijasiju6151 2 ปีที่แล้ว +1

    💖 FROM UAE.💖

  • @qasimshasha5925
    @qasimshasha5925 2 ปีที่แล้ว +1

    Woow supr🌹🌹

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you

  • @ansuasmr3270
    @ansuasmr3270 2 ปีที่แล้ว +1

    Awesome video 🤗

    • @Pikolins
      @Pikolins  2 ปีที่แล้ว

      Thank you 😍

  • @s__m__d1278
    @s__m__d1278 2 ปีที่แล้ว +1

    ഞാൻ ഇടക്ക് കേറി പുതിയ വീഡിയോ വന്നോ എന്ന് നോക്കുന്ന ഒരേ ഒരു ചാനൽ

    • @Pikolins
      @Pikolins  2 ปีที่แล้ว

      😍🥰 വളരെ നന്ദി ബ്രോ ❤️