Adv.shaila amazing person. ഇത്രേ ഒകെ അനുഭവിച്ചിട്ടും തളരാതെ മുന്നേറി ജീവിക്കാനും വേണം ചങ്കുറ്റം. എടുത്ത തീരുമാനം late ആയിട്ടാണെങ്കിലും ഇപ്പോഴത്തെ ബോൾഡൻസ് കണ്ടിട്ട് സന്ദോഷം .. ആരും ആരിലും ഒരു പരിതിയിലേറെ അടിക്ട് അവതിരിക്കുക..ആരായാലും self respect keep ചെയ്തു ജീവിക്കുക..
Mikka sthrikalm varumanam kittan vendi anu ingane ullavare sahkunne. Koodathe chila sankalpangalm...jeevitham oral alathe vere aal jeevithatjil varan padilanokke. Choose right person and Talk. Relief kittum...chilapo Idea um kittum
ഞാനും അനുഭിച്ചു,, തീ ചൂളയിലുള്ള ജീവിതം,, മതിയേ,,, 🙏🙏🙏🙏എന്റെ മക്കൾ ആയ കൊണ്ട് ഞാൻ ജീവിക്കുന്നു,, ഇപ്പോൾ ഞാൻ happy ആണ്,,,, സ്വയം കഷ്ടപ്പെട്ടു ജീവിക്കാൻ തയ്യാറായാൽ,, എല്ലാം നേടാം എന്ന മനസ്സ് ഒണ്ട് എങ്കിൽ ആർക്കും പരാജയം ഉണ്ടാകില്ല,,,, പ്രിയപ്പെട്ടെ മാഡത്തിന് ഒത്തിരി നന്ദി,, ചില വാക്കുകളും,,,, അനുഭവങ്ങളും ആണ് ഒറ്റയ്ക്ക് പൊരുതി ജീവിക്കാൻ പ്രാപ്തി ആക്കുന്നത്,,, thanks മാഡം 💕💕💕
ഞാനും അദ്ദേഹത്തെ മാഡത്തിന്റെ പോലെ അന്തമായി സ്നേഹിച്ചു.എൻ്റെ വ്യക്തത്വം പോലും നഷ്ടപ്പെട്ടു.എന്തൊക്കെ സഹിച്ചു കണക്കില്ല 5വർഷം ആലോചിക്കാൻ വയ്യ ഈശ്വരനെ അറിയു അദ്ദേഹത്തിന്റെ പ്രശ്നം എന്താണെന്ന് കൂറേ വഴക്കിടും പിന്നെ സ്നേഹിക്കും ശരിക്കും എനിക്ക് തോന്നി എന്റെ കുഴപ്പമാണോ. എന്തും സഹിക്കും പക്ഷേ ഞാൻ ജീവിച്ചിരിക്കെ മറ്റു സ്ത്രീകളോട് ബന്ധം സഹിച്ചില്ല. ഞാൻ തകർന്നു പോയി എന്റെ ജീവനാണ് അദ്ദേഹം .എനിക്ക് വല്ലാത്തൊരു അഡിക്ഷനാണ് അത് മുതലെടുത്ത് എന്നെ തരംതാഴ്ത്തി, ബഹുമാനവുമില്ല.... അവസാനം മറ്റൊരു പെണ്ണുമായി ബന്ധം അതുകൊണ്ട് എല്ലാം മടുത്തു ഞാൻ മാറി കൊടുത്ത് ഞാൻ കാരണം അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതിരിക്കണ്ട എന്റെ കുറവുകൾ പറഞ്ഞു വേദനിപ്പിച്ചു രസിക്കുന്ന സ്വഭാവം .എല്ലാം തികഞ്ഞ ഒരു രണ്ടാം കെട്ടുക്കാരിനോടാ പ്രണയം എങ്ങനെ വേണമെങ്കിലും ജീവിക്കട്ടെ സഹിച്ചു മടുത്തു.കരഞ്ഞിട്ട് കണ്ണുനീർ വറ്റി കണ്ണുകൾക്ക് അസുഖം വന്നു.
Adv.Shila Rani Big salute,Madum, almost my life as like for you, some time Nattil thirichu vannal madathimtay valuable advice vendivarum, Brides are not for burning, Good massage, hearty congratulations.from Kuwait.
Thanks Dahilan Rani.👍ഷൈല റാണി യെ പോലെ ദുരിതം അനുഭവിക്കുന്ന ഒരുപാട് സഹോദരിമാർ നമ്മുടെ നാട്ടിലുണ്ട്.അഭിമാനകുറവുമൂലം പുറത്തു പറയാൻ മടിക്കുന്നു.താങ്കൾ അത് തുറന്നു പറഞ്ഞു ഒരുപാട് നന്ദി ഷൈലറാണി......്....
ശ്രീ ശ്രീകണ്ഠൻ സാർ ഇതൊരു കോമ്പറ്റീഷൻ പരിപാടി ആണെങ്കിലും താങ്കൾ ഇന്നത്തെ തലമുറയ്ക്ക് കൊടുക്കുന്ന അല്ലെങ്കിൽ കാണിച്ചുകൊടുക്കുന്ന വഴികളും ഉപദേശങ്ങളും ഇന്നത്തെ തലമുറയ്ക്ക് വളരെ വിലപ്പെട്ടതാണ് തുടരുക തന്നെ ചെയ്യുക ഒരു ബിഗ് സല്യൂട്ട്
Narc Abuse is a silent killer Kills your confidence Kills your happiness Kills your hope Kills your dreams And, finally your spirit. Apart from all this, you will end up in trauma bonding.
ഷൈല madam ഒരു പോരാളിയാണ്. ഞാൻ കുറച്ചു കാലം മുന്‍പ് ഒരു പ്രമുഖ യൂട്യൂബ് ചാനലില്‍ കണ്ടതാണ്. അന്ന് മുതല്‍ mam ന്റെ fan aanu. Mam ന്റെ യും മകളുടെയും ജീവിതത്തില്‍ എല്ലാ വിധ അനുഗ്രഹങ്ങളും സന്തോഷങ്ങളും എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. കഴിഞ്ഞ കാലം മറന്നു സ്വന്തം കാര്യം നോക്കി മുന്നിലേക്കു പോകാന്‍ പെണ്‍കുട്ടികള്‍ക്ക് Advocate ഷൈല ഒരു മാതൃകയാണ്. Respect you 🙏
@@sheelakumar1390 തീരുമാനങ്ങൾ എടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. നല്ല രീതിയില്‍ ജീവിതം നയിക്കാന്‍ എന്തു സഹായത്തിനും ഈ സമൂഹം കുടെ ഉണ്ടാവും. ആർക്കും വേണ്ടി സ്വന്തം ആയുസും ആരോഗ്യവും കളയേണ്ട. ഓരോ മനുഷ്യനും ഈ ഭൂമിയില്‍ സന്തോഷത്തൊടെ ജീവിക്കണം. അവനവന്‍ എടുക്കുന്ന തീരുമാനങ്ങളാണ് ഭാവി. ഇനിയും താങ്കൾക്ക് സമയം ഉണ്ട്. നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏
പച്ച മലയാളത്തിൽ പറഞ്ഞാൽ സൈക്കോ ഭർത്താവ്... ശ്രീകണ്ഠൻ നായർ പറഞ്ഞതിനോട് തീർത്തും യോജിക്കുന്നു.. 2എണ്ണം ഇങ്ങോട്ട് കിട്ടുമ്പോൾ നാലെണ്ണം അങ്ങോട്ട് കൊടുക്കണം. വേദന എന്താണ് എന്ന് തിരിച്ച് അറിയുമ്പോൾ താനേ നന്നായിക്കൊളും
എനിക്ക് ഭയങ്കരം ഷോക്ക് ആയി ഈ വീഡിയോ കണ്ടപ്പോൾ, എന്തെന്നാൽ ഇതേ character ഉള്ള ഒരു ഭർത്താവ് ആണ് എന്റെയും..ഒരു വ്യത്യസമുള്ളത് ഇവർക്കു പ്രണയ വിവാഹമാണെങ്കിൽ, എനിക്ക് arranged marriage ആയിരുന്നു എന്ന് മാത്രമല്ല അയാൾ എന്നെ ആക്സിഡന്റലി റോഡിൽ വച്ചു കണ്ട് എന്റെ വീട് തേടി വന്ന് ഈ കുട്ടിയെ കെട്ടിച്ചു തരണമെന്നു എന്റെ വീട്ടുകാരോട് ഒരുപാട് കെഞ്ചി ചോദിച്ചിട്ടു അവർക്കു നിവർത്തി കേടു കൊണ്ടടും ഈ ചെറുക്കൻ ഇത്ര ഇഷ്ടപ്പെട്ടു ആസിച്ചു ആവശ്യപെട്ടിട്ടു ഇയാൾക്കു കൊടുക്കാണ്ട് വേർറെ കെട്ടികൊടുത്താൽ ഇയാളുടെ ശാപം വന്ന് ചേരുമെന്ന പലരുടെ അഭിപ്രായത്തിനു വഴങ്ങിയും ചെയ്തതാണ്.. ഈ കുട്ടി പറഞ്ഞപോലെ കല്യാണത്തിന് മുൻപ് ഇയാളെ ഞാൻ ശ്രെധിച്ചിട്ടേ ഇല്ലെങ്കിലും after marriage ഇയാളെ ഞാൻ ഭ്രാന്തമായി സ്നേഹിച്ചതുകൊണ്ട് ഇയാളെ പിരിയാൻ ബുദ്ധിമുട്ടായതുകൊണ്ട് എല്ലാം സഹിച്ചു.ഇവരനുഭവിച്ചതിലും കുറെ ക്രൂരതകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്.. ഭർത്താവിന്റെ മാത്രമല്ല, ഭർത്താവിന്റെ വീ്ട്ട് ക്കാരുടെയും. ഒടുവിൽ 25 വർഷങ്ങൾകിപ്പുറം we are going through divorce process now..
ഞാന്‍ ഈ programil പങ്കെടുത്ത ആളാണ്.. നിര്‍ഭാഗ്യവശാല്‍ എനിക്ക് kooduthal സമയം അവിടെ participate ചെയ്യാൻ സാധിച്ചില്ല.. ഇന്നലെ ഈ chechide ജീവിതം കേട്ടപ്പോള്‍ ഒരുപാട് samyatha തോന്നി. Courtil കിടക്കുന്ന ഒരു case ആയതിനാല്‍ കൂടുതലൊന്നും പറയാന്‍ pattiyathumilla.. ചേച്ചി പറഞ്ഞത് പോലെ പുറത്തുനിന്ന് കാണുന്നവരുടെ കണ്ണില്‍ itharakkar നല്ലവരാണ്.. എന്നാൽ യാഥാർത്ഥ്യം കൂടെ ജീവിക്കുന്നവര്‍ക്ക് മാത്രേ അറിയൂ.. നന്നായി മുന്നോട്ട് പോവാന്‍ സാധിക്കട്ടെ ഇനിയും..🥰
Dear Shyla Rany,I have been listening to you for some time, I agree completely with you with the best decision you have made except one . Even though you felt like God was not with you when you went through the greatest depression and pain. He still loves you just like Jesus went through the greatest pain He felt like His father was not taking the pain, He prayed not my will but thy will. He is the one who strengthened you and brought you this far. You may not see the hands of God. But there is day you realize that. So please don’t reject God. He loves you always.May God help you to stand strong and help so many people who are in need🙏
22 വർഷമായിഞാനും ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്😢😢😢 അറേയ്ഞ്ച് മേരേ ജ് ആയിരുന്നു എന്നെക്കാളും 13 വയസ് കൂടുതലാHus ന് ഇന്നും കണ്ണുനീരാണ് ജീവിതം ഡിവോഴ്ചെയ്താൽ എനിക്ക്പോകാൻ ഇടമില്ല😢 ഒരു ജോലി ഇല്ല എനിക്ക്. ഇന്നും പേടിച്ച് ജീവിക്കുന്നു
Hearty congratulations to you Adv Shaila Rani for taking a bold decision. I wish you all the success in your mission. May God continue to bless you with courage and strength to face any problems.
ഞാനനുഭവിച്ചത് 50 വർഷം 8 വർഷം കഴിഞ്ഞപ്പോ സ്വന്തം കാലിൽ നിന്ന് മൂന്നു പെൺകുട്ടികളെ വളർത്തി പടിപ്പിച്ച് കെട്ടിച്ച് വിട്ട് വേണ്ടതെല്ലാം ചെയ്ത കൊടുത്തു. ഇപ്പോഴും ഞാൻ അയാളിൽ നിന്നുള്ള പല വിധത്തിലുള്ള സങ്കടങ്ങൾ തന്നുകൊണ്ടിരിക്കുന്നു ഇപ്പോഴും രക്ഷപെട്ടിട്ടില്ല.ഈമോളു പറഞ്ഞതിൽ വീട്ടുകാര് ആലോചിച്ച് കല്യാണം കഴിച്ച് വിട്ടതാണ് എന്നെ എന്ന വ്യത്യാസം ഉണ്ട് കൂലി പണി എടുത്താണ്ഞാൻ മക്കളെ വളർത്തിയതു് ഇപ്പോഴുംഉപദ്രവം സഹിച്ചു കൊണ്ടിരിക്കുന്നു. എന്റെ സങ്കടം കേൾക്കാൻ ആർക്കും സമയമില്ല. മോളുടെ നമ്പർ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്നു തോന്നിപോകുന്നു. 70 വയസ്സായ എനിക്ക് ഇനിയെന്തു എത്ര കാലം ഉണ്ടെന്ന് അറിയില്ലല്ലോ.
How sweet to see dear ma’am. I met her with mol, while she accompanied her to participate in a fashion show. Such a charismatic and elegant personality was she. So sweet to hear your true life and feel a lot more respect to you. Go strong dear ma’am, you are a superwoman.
ഹൃദയ സ്പർശിയായ ഒരു പരിപാടി. രണ്ടു കാര്യങ്ങൾ പറയട്ടെ . ഒരു പുരുഷനും തന്റെ ഭാര്യയെ അടിക്കാൻ അവകാശമില്ല. അഥവാ അങ്ങനെ ഉണ്ടാകുന്ന ആദ്യ അവസരത്തിൽ തന്നെ സർവ്വ ശക്തിയുമെടുത്ത് തിരിച്ചടിച്ചിരിക്കണം. ഒരു പക്ഷേ എല്ലാം ശരിയാകും. അല്ലെങ്കിൽ ഡിവോഴ്സ് ആകും . ഏതായാലും ഉടൻ തന്നെ ആ കുന്നതാണല്ലോ നല്ലത്. ഡിവോഴ്സിനായി ഏതെങ്കിലും പുരുഷന്മാർ സമീപിച്ചിട്ടുണ്ടോഎന്ന് ചോദിക്കാമായിരുന്നു
Hai mam, I am a lady have the same toxic experience with a narcissistic personality. Lived with him 7 years your words are very much meaningful to me.i can connect with your words easily. Love and hate person, he controlled me in all ways,sleeplessness nights, don't get appreciation from these people. They like to live luxurious life using others money. Hope one day I will come to your door..Meet personally. All the best for your career.
Dear Sheila madumm sorry Lord are useing you for helping others family especially any women's are suffer to same problems ,thanks you Jesus is with you. Thanks for you family
Hats off to you dear SHYLA RANI. How smart you are.. How intelligent you are... God might have made a mistake when he created you with such beauty and intelligence.. So he made a toughest test for you. Now you are set free. Let your days be rosy. But only a problem. Somebody has lost a NICE WIFE...
Excellent,a lot of girls have been surviving the domestic violence from husband and their family.In such a situation,this talk will inspire them to live boldly.
ചിരിച്ചുകൊണ്ട് participate ചെയ്യുന്ന ഈ സഹോദരിക്ക് എന്റെ സ്നേഹം ♥
Adv : Shaila Rani - യുടെ ജീവിതം
ഈ സാഹചര്യത്തിൽ ജീവിക്കുന്നവർക്ക് ഒരു മാതൃക ആകട്ടെ അമ്മക്കും മോൾക്കു എല്ലാ ആശംസകളും 🌹🌹
Saidharan
Same life
@@sujiambadan8673 God with you 🙏
Anubhavichavarcke ath athathinte sensode aduckanum athinanusarich pravarthickanum kazhiyoo. Love ❤u mam lots
@@shashidharankrishnan1524 1¹¹q½pp
Adv. Shylarani, ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരു മിടുക്കിയാണ്. അനുഭവങ്ങളിലൂടെ കരുത്തു നേടിയ ഈ വനിത നമുക്ക് അഭിമാനമാണ്. 🙏🏻
..
Adv.shaila amazing person. ഇത്രേ ഒകെ അനുഭവിച്ചിട്ടും തളരാതെ മുന്നേറി ജീവിക്കാനും വേണം ചങ്കുറ്റം. എടുത്ത തീരുമാനം late ആയിട്ടാണെങ്കിലും ഇപ്പോഴത്തെ ബോൾഡൻസ് കണ്ടിട്ട് സന്ദോഷം ..
ആരും ആരിലും ഒരു പരിതിയിലേറെ അടിക്ട് അവതിരിക്കുക..ആരായാലും self respect keep ചെയ്തു ജീവിക്കുക..
ഷൈലാറാണി.. മറക്കാൻ കഴിയില്ല ഈ അമ്മയെയും മകളെയും.. വിജയാശംസകൾ നേരുന്നു.. GOD BLESS YOU..
Shaila Rani മോളുടെ ജീവിതം ഇനിയുള്ള നമ്മുടെ മക്കൾക്കു പ്രജോദനം ആകട്ടെ 🙏❤❤❤
മക്കളെ ചേർത്ത് പിടിക്കുന്ന എല്ലാ അമ്മമാരെയും എനിക്ക് ഇഷ്ടം ആണ് നല്ലത് വരട്ടെ
ഷൈല മാഡം 🙏. ആദ്യം എല്ലാം സഹിച്ചുനോക്കീലേ . ഇപ്പോഴത്തെ തീരുമാനം അത് സൂപ്പർ 👏👍. നന്മകൾ നേരുന്നു 🙏.
Flowers ഒരു കോടി തുടങ്ങിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ്
നമിച്ചു ഷൈല മാം 🥰🥰🥰🥰🥰🥰🥰🥰🥰🥰
Very good advice
Fake lady
ഇപ്പോഴും ഇത് പോലെ ജീവിച്ചു സഹിച്ചു മുന്നോട്ട് പോവുന്നവർ ഉണ്ട്, ആരോടും പറയാൻ പറ്റാതെ
Mikka sthrikalm varumanam kittan vendi anu ingane ullavare sahkunne. Koodathe chila sankalpangalm...jeevitham oral alathe vere aal jeevithatjil varan padilanokke.
Choose right person and Talk. Relief kittum...chilapo Idea um kittum
പറയേണ്ടത് പറയണ്ട പോലെ പറയണം, ആരോട് ആണെങ്കിലും, ഇല്ലെങ്കിൽ പിന്നീടൊരിക്കലും പറയാൻ കഴിയില്ല...
@@keerthihs9172 ààààà
Angane sahikkanda karyam illa...irangipporuka
ചാടി പോകാൻ നിൽകുന്നവർ ഇത് കണ്ടിട്ട് പോകണം.
ഞാനും അനുഭിച്ചു,, തീ ചൂളയിലുള്ള ജീവിതം,, മതിയേ,,, 🙏🙏🙏🙏എന്റെ മക്കൾ ആയ കൊണ്ട് ഞാൻ ജീവിക്കുന്നു,, ഇപ്പോൾ ഞാൻ happy ആണ്,,,, സ്വയം കഷ്ടപ്പെട്ടു ജീവിക്കാൻ തയ്യാറായാൽ,, എല്ലാം നേടാം എന്ന
മനസ്സ് ഒണ്ട് എങ്കിൽ ആർക്കും പരാജയം ഉണ്ടാകില്ല,,,,
പ്രിയപ്പെട്ടെ മാഡത്തിന് ഒത്തിരി നന്ദി,, ചില വാക്കുകളും,,,, അനുഭവങ്ങളും ആണ് ഒറ്റയ്ക്ക് പൊരുതി ജീവിക്കാൻ പ്രാപ്തി ആക്കുന്നത്,,, thanks മാഡം 💕💕💕
ഞാനും അദ്ദേഹത്തെ മാഡത്തിന്റെ പോലെ അന്തമായി സ്നേഹിച്ചു.എൻ്റെ വ്യക്തത്വം പോലും നഷ്ടപ്പെട്ടു.എന്തൊക്കെ സഹിച്ചു കണക്കില്ല 5വർഷം ആലോചിക്കാൻ വയ്യ ഈശ്വരനെ അറിയു അദ്ദേഹത്തിന്റെ പ്രശ്നം എന്താണെന്ന് കൂറേ വഴക്കിടും പിന്നെ സ്നേഹിക്കും ശരിക്കും എനിക്ക് തോന്നി എന്റെ കുഴപ്പമാണോ. എന്തും സഹിക്കും പക്ഷേ ഞാൻ ജീവിച്ചിരിക്കെ മറ്റു സ്ത്രീകളോട് ബന്ധം സഹിച്ചില്ല. ഞാൻ തകർന്നു പോയി എന്റെ ജീവനാണ് അദ്ദേഹം .എനിക്ക് വല്ലാത്തൊരു അഡിക്ഷനാണ് അത് മുതലെടുത്ത് എന്നെ തരംതാഴ്ത്തി, ബഹുമാനവുമില്ല.... അവസാനം മറ്റൊരു പെണ്ണുമായി ബന്ധം അതുകൊണ്ട് എല്ലാം മടുത്തു ഞാൻ മാറി കൊടുത്ത് ഞാൻ കാരണം അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതിരിക്കണ്ട എന്റെ കുറവുകൾ പറഞ്ഞു വേദനിപ്പിച്ചു രസിക്കുന്ന സ്വഭാവം .എല്ലാം തികഞ്ഞ ഒരു രണ്ടാം കെട്ടുക്കാരിനോടാ പ്രണയം എങ്ങനെ വേണമെങ്കിലും ജീവിക്കട്ടെ സഹിച്ചു മടുത്തു.കരഞ്ഞിട്ട് കണ്ണുനീർ വറ്റി കണ്ണുകൾക്ക് അസുഖം വന്നു.
❤❤❤❤❤❤❤❤❤❤❤p00pll😊😊😢🎉
Adv.Shila Rani Big salute,Madum, almost my life as like for you, some time Nattil thirichu vannal madathimtay valuable advice vendivarum, Brides are not for burning, Good massage, hearty congratulations.from Kuwait.
ഷൈലാറാണിക്കും ശ്രീകണ്ഠന്‍ നായര്‍ ക്കും അഭിനന്ദനങ്ങള്‍ 🌹🌹🌹
Thanks Dahilan Rani.👍ഷൈല റാണി യെ പോലെ ദുരിതം അനുഭവിക്കുന്ന ഒരുപാട് സഹോദരിമാർ നമ്മുടെ നാട്ടിലുണ്ട്.അഭിമാനകുറവുമൂലം പുറത്തു പറയാൻ മടിക്കുന്നു.താങ്കൾ അത് തുറന്നു പറഞ്ഞു ഒരുപാട് നന്ദി ഷൈലറാണി......്....
@@bindubindu7188 sathyam
Nalla chakkara കുട്ടികൾ. എനിക്ക് പെൺകുട്ടികളെ ഒത്തിരി ഇഷ്ടമാണ്. ദൈവ കൃപയാൽ എനിക്കും ഒരു മോൾ ഉണ്ട്.
വീട് evideyaanu, എനിക്ക് ഒരു class mate undàyirunnu ഈ പേരിൽ
ഇതുപോലെയുള്ള ജീവിതം സഹിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ
ശ്രീ ശ്രീകണ്ഠൻ സാർ ഇതൊരു കോമ്പറ്റീഷൻ പരിപാടി ആണെങ്കിലും താങ്കൾ ഇന്നത്തെ തലമുറയ്ക്ക് കൊടുക്കുന്ന അല്ലെങ്കിൽ കാണിച്ചുകൊടുക്കുന്ന വഴികളും ഉപദേശങ്ങളും ഇന്നത്തെ തലമുറയ്ക്ക് വളരെ വിലപ്പെട്ടതാണ് തുടരുക തന്നെ ചെയ്യുക ഒരു ബിഗ് സല്യൂട്ട്
Narc Abuse is a silent killer
Kills your confidence
Kills your happiness
Kills your hope
Kills your dreams
And, finally your spirit.
Apart from all this, you will end up in trauma bonding.
Exactly.. ..
I hope u r fine now dear.
നമ്മുടെ സമൂഹത്തിൽ ഇതുപോലെഭർത്താവിനോട് ആൽമാർത്ഥത പുലർത്തിയ സ്ത്രീകൾ വളരെ വളരെ കുറവായിരിക്കും , എല്ലാ നന്മകളും ഉണ്ടാകട്ടെ
വളരെ അധികം മനസ്സിൽ തൊട്ട ഒരു എപ്പിസോഡ്.. പലപ്പോഴും കണ്ണുനിറഞ്ഞു...
Sathyam
ആ മോളുടെ പേരിൻറെ അടുത്തുനിന്ന് അവൻറെ പേര് മാറ്റുക അവിടെ അമ്മയുടെ പേര് ചേർക്കുക
👈
👌
Yes
Why
Educated ആയതു കൊണ്ട് മാത്രം life change self aayi change cheyyaan പറ്റി, എല്ലാ പെൺകുട്ടികളും നല്ല പോലെ പഠിക്കണം, ജോലി ഉണ്ടാവണം....
Soooo sweet she is, ellam pettannu , nalla pole സംസാരിക്കുന്നു, പാവം,....love u, god bless dear
ഷൈല madam ഒരു പോരാളിയാണ്. ഞാൻ കുറച്ചു കാലം മുന്‍പ് ഒരു പ്രമുഖ യൂട്യൂബ് ചാനലില്‍ കണ്ടതാണ്. അന്ന് മുതല്‍ mam ന്റെ fan aanu. Mam ന്റെ യും മകളുടെയും ജീവിതത്തില്‍ എല്ലാ വിധ അനുഗ്രഹങ്ങളും സന്തോഷങ്ങളും എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. കഴിഞ്ഞ കാലം മറന്നു സ്വന്തം കാര്യം നോക്കി മുന്നിലേക്കു പോകാന്‍ പെണ്‍കുട്ടികള്‍ക്ക് Advocate ഷൈല ഒരു മാതൃകയാണ്. Respect you 🙏
മാഡം എങ്ങനെ ജീവിച്ചോ അതുപോലെ തന്നെ എന്റെ ജീവിതം എന്നാൽ ഞാൻ എന്റെ ഫാമിലി ഞാൻ കളഞ്ഞില്ല eppozhum ഞാൻ ഫാമിലി ആയി കഴിയുന്നു
@@sheelakumar1390 തീരുമാനങ്ങൾ എടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. നല്ല രീതിയില്‍ ജീവിതം നയിക്കാന്‍ എന്തു സഹായത്തിനും ഈ സമൂഹം കുടെ ഉണ്ടാവും. ആർക്കും വേണ്ടി സ്വന്തം ആയുസും ആരോഗ്യവും കളയേണ്ട. ഓരോ മനുഷ്യനും ഈ ഭൂമിയില്‍ സന്തോഷത്തൊടെ ജീവിക്കണം. അവനവന്‍ എടുക്കുന്ന തീരുമാനങ്ങളാണ് ഭാവി. ഇനിയും താങ്കൾക്ക് സമയം ഉണ്ട്. നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏
P
നിങ്ങളെക്കാൾ ദുരിതം അനുഭവിച്ച വയ്ക്തിയാണ് ഞാൻ എനിക്കും ഇതേ പ്രായത്തിലുള്ള ഒരു മോൾ ഉണ്ട് 4 ദിവസം പ്രായമുള്ളപ്പോൾ mole കണ്ടിട്ടുപോയതാ
ഒട്ടും തന്നെ skip cheyyathe ellaam kandu. നമിക്കുന്നു ഒന്നല്ല ആയിരം തവണ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nandu, s vlog and games by 6
7 by
Manasilayilla.
@nandu, s vlog and games 🙄🙄🙄
എല്ലാം തുറന്നു സംസാരിച്ചത് നന്നായി. കൊറേ relax aayallo. 🙏🙏🙏
മ് 😪
@@speakerpp345 ഇറ്റലിയിലുള്ള റോയ്ച്ചൻ ഇതിൽ പരം എന്താ വക്കീൽ ഒരു ഗിഫ്റ്റ് കൊടുക്കുക. Well done. 👏👏👏👍🏽👍🏽👍🏽👌👌👌🤣🤣🤣
ഇവരുടെ ജീവിതം സിനിമയാക്കുക 👍
Maam. അയാൾ അന്ന് വിട്ടിട്ട് പോയദ് നന്നായി. So mam രക്ഷപെട്ടു. അല്ലെങ്കിൽ മാമിന്റെ നല്ല മനസ്സ് കൊണ്ട് ഇന്നും ചിലപ്പോ അനുഭവിക്കുന്നുണ്ടാവും
Sure
പച്ച മലയാളത്തിൽ പറഞ്ഞാൽ സൈക്കോ ഭർത്താവ്... ശ്രീകണ്ഠൻ നായർ പറഞ്ഞതിനോട് തീർത്തും യോജിക്കുന്നു.. 2എണ്ണം ഇങ്ങോട്ട് കിട്ടുമ്പോൾ നാലെണ്ണം അങ്ങോട്ട് കൊടുക്കണം. വേദന എന്താണ് എന്ന് തിരിച്ച് അറിയുമ്പോൾ താനേ നന്നായിക്കൊളും
Iver orikkalum nannavila ,anubavamund
Exactly
൴ത
Pinnalla👍
Npd ulla aalkar normal person alla, avrde victim aayittula partner avrde love -hate behaviour od addict aakm, trauma bonded aakum. Nmk poratheen ingne chythude nnu parayam. But victim avrk slave aakm. Svanthm selfrespect, confidence kk poyi nashikm.
ഈ ചേച്ചിയുടെ ജീവിത കഥ കേട്ട് ഇന്നലെ കരഞ്ഞു പോയി 😥😥😥
അവനെ ചവിട്ടി കൂട്ടണം
@@azeezkerala7008 athe
Pinn ദികരിച്ചു പോയവർക്ക് ഇതിൽ അപ്പുറം varanam👌
@@പാട്ടുകളുടെതോഴൻതയ്യില്സ് ഇങ്ങനെ ഒന്നും പറയാതെ..
@@Anu-um9xn പറയാതെ
എനിക്ക് ഭയങ്കരം ഷോക്ക് ആയി ഈ വീഡിയോ കണ്ടപ്പോൾ, എന്തെന്നാൽ ഇതേ character ഉള്ള ഒരു ഭർത്താവ് ആണ് എന്റെയും..ഒരു വ്യത്യസമുള്ളത് ഇവർക്കു പ്രണയ വിവാഹമാണെങ്കിൽ, എനിക്ക് arranged marriage ആയിരുന്നു എന്ന് മാത്രമല്ല അയാൾ എന്നെ ആക്സിഡന്റലി റോഡിൽ വച്ചു കണ്ട് എന്റെ വീട് തേടി വന്ന് ഈ കുട്ടിയെ കെട്ടിച്ചു തരണമെന്നു എന്റെ വീട്ടുകാരോട് ഒരുപാട് കെഞ്ചി ചോദിച്ചിട്ടു അവർക്കു നിവർത്തി കേടു കൊണ്ടടും ഈ ചെറുക്കൻ ഇത്ര ഇഷ്ടപ്പെട്ടു ആസിച്ചു ആവശ്യപെട്ടിട്ടു ഇയാൾക്കു കൊടുക്കാണ്ട് വേർറെ കെട്ടികൊടുത്താൽ ഇയാളുടെ ശാപം വന്ന് ചേരുമെന്ന പലരുടെ അഭിപ്രായത്തിനു വഴങ്ങിയും ചെയ്തതാണ്.. ഈ കുട്ടി പറഞ്ഞപോലെ കല്യാണത്തിന് മുൻപ് ഇയാളെ ഞാൻ ശ്രെധിച്ചിട്ടേ ഇല്ലെങ്കിലും after marriage ഇയാളെ ഞാൻ ഭ്രാന്തമായി സ്നേഹിച്ചതുകൊണ്ട് ഇയാളെ പിരിയാൻ ബുദ്ധിമുട്ടായതുകൊണ്ട് എല്ലാം സഹിച്ചു.ഇവരനുഭവിച്ചതിലും കുറെ ക്രൂരതകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്.. ഭർത്താവിന്റെ മാത്രമല്ല, ഭർത്താവിന്റെ വീ്ട്ട് ക്കാരുടെയും. ഒടുവിൽ 25 വർഷങ്ങൾകിപ്പുറം we are going through divorce process now..
ഞാനും
എനിക്കും ഇതാ അനുഭവം
❤❤❤❤❤
❤❤❤❤😢😢😢
🤲🤲🤲
ഞാന്‍ ഈ programil പങ്കെടുത്ത ആളാണ്.. നിര്‍ഭാഗ്യവശാല്‍ എനിക്ക് kooduthal സമയം അവിടെ participate ചെയ്യാൻ സാധിച്ചില്ല.. ഇന്നലെ ഈ chechide ജീവിതം കേട്ടപ്പോള്‍ ഒരുപാട് samyatha തോന്നി. Courtil കിടക്കുന്ന ഒരു case ആയതിനാല്‍ കൂടുതലൊന്നും പറയാന്‍ pattiyathumilla.. ചേച്ചി പറഞ്ഞത് പോലെ പുറത്തുനിന്ന് കാണുന്നവരുടെ കണ്ണില്‍ itharakkar നല്ലവരാണ്.. എന്നാൽ യാഥാർത്ഥ്യം കൂടെ ജീവിക്കുന്നവര്‍ക്ക് മാത്രേ അറിയൂ.. നന്നായി മുന്നോട്ട് പോവാന്‍ സാധിക്കട്ടെ ഇനിയും..🥰
Njan sthiramayi kanum,,name enthanu, episode ethramathethanu
Valare sariyanu
ഏത് എപ്പിസോഡ് ആണ്
67
K anila analle
Ningal vere oral out ayappol an vannath athan main pinne chodyam kittunnathin anusarich irikkum
Shaila Raniye എനിക്ക് ഒരുപാട് ഇഷ്ടമായി 🙏🙏 നന്നായി സംസാരിച്ചു
Italy ക്കാരൻ Roy ക്ക് ഇതിലും വലിയ Revenge സ്വപ്നത്തിൽ മാത്രം!!! 😂😂
അതെ... Appriciate cheyyunnu vakkeeline. 👍🏽👍🏽👍🏽
Yes
😂
റോയ്ക്കു നല്ല ജീവിതം തന്നെയാ കിട്ടിയത് 😂ആരാന്റെ വിഴുപ് ചുമക്കേണ്ട ആൾ അല്ല അദ്ദേഹം
Ithenthaa ingane parayunnad @@IndhuRaj-x2i
വിവാഹം ഒഴിവാക്കാൻ നോക്കുക.. അതാണ് ജീവന് നല്ലത്
ഹിന്ദി പടമുണ്ട് ധപ്പഡ്. മലയാളത്തിൽ വരേണ്ട ഒരു സിനിമയാണ്.
ഉള്ളത് എല്ലാം തുറന്നു പറഞ്ഞ് മാഡം എത്ര സുന്ദരി ആണ് മകൾ നദിയ മൈയ്തുവിന്റെ ഒരു ചായ ഉണ്ട് നല്ല സ്‌നേഹം ഉള്ള ഒരു സ്ത്രീ ആയിരുന്നു
Serriyanu
ഒരു സിനിമ കാണുന്ന നേരം ഈ വീഡിയോ ക്ക് ഉണ്ട്. എന്നിട്ടും മുഴുവൻ കണ്ടു. സല്യൂട്ട് വക്കീലേ 👍
Dear Shyla Rany,I have been listening to you for some time, I agree completely with you with the best decision you have made except one . Even though you felt like God was not with you when you went through the greatest depression and pain. He still loves you just like Jesus went through the greatest pain He felt like His father was not taking the pain, He prayed not my will but thy will. He is the one who strengthened you and brought you this far. You may not see the hands of God. But there is day you realize that. So please don’t reject God. He loves you always.May God help you to stand strong and help so many people who are in need🙏
22 വർഷമായിഞാനും ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്😢😢😢 അറേയ്ഞ്ച് മേരേ ജ് ആയിരുന്നു
എന്നെക്കാളും 13 വയസ് കൂടുതലാHus ന് ഇന്നും കണ്ണുനീരാണ് ജീവിതം
ഡിവോഴ്ചെയ്താൽ എനിക്ക്പോകാൻ ഇടമില്ല😢 ഒരു ജോലി ഇല്ല എനിക്ക്. ഇന്നും പേടിച്ച് ജീവിക്കുന്നു
Ma'am is a real role model and a unique inspiration .An icon and bacon of light for the victimised women
ഷൈല റാണിയുടെ ജീവിതം സിനിമയക്കുക നായികയായി മഞ്ജു വരിയർ ഭർത്താവായി വിവേക് ഒബ്രെവിനെയും സൂപ്പറായിരിക്കും 👍😍
Yes. I like it. 👍🏽👍🏽👏👏
Support
സത്യം
Yes ithu based oru movie edukanm
സിനിമ എടുക്കുമ്പോ മറ്റൊരു കഥ കൂടി പറയേണ്ടി വരും 2 വിവാഹ കഥ അത് കൂടി ഉൾപ്പെടുത്തണം 😂
വല്ലാത്ത ഒരു ജീവിതം തന്നെ ചേച്ചീയുടെത് പാവം ഈ പ്രായത്തിനിടയിൽ എന്തെല്ലാം അനുഭവിച്ചു പാവം😥😥
Adv: Shaila Rani🔥💯❤️
Love... Respect❤️ Mam, I love you💕
ഫിനിക്സ് പക്ഷി. സുന്ദരി ചേച്ചി
Hearty congratulations to you Adv Shaila Rani for taking a bold decision. I wish you all the success in your mission. May God continue to bless you with courage and strength to face any problems.
ഇങ്ങനെയൊക്കെ അനുഭവിച്ചാലും ,എൻ്റെ നാട്ടിലെ മദ്യസ്ഥൻമാർ പുരുഷൻ്റെ കൂടെ നിക്കു.
Athe😊
You are a strong woman , may God bless you
ചേച്ചി supportinu മകൾ ഉണ്ടലോ ദൈവം സഹായിക്കും 💕💕💕
mam, realy It's my life. only one different. ഒരു വീട്ടിൽ തന്നെ സഹിച്ചും സഹിക്കാൻ പറ്റാതെയും ഇപ്പഴും ഞാൻ ജീവിച്ചിരിക്കുന്നു.
Enthinu kunje....
Prethikarik ynth prblm aayaalum. Kurch oke sahikya ovr aaya nalla oru decision eduk.jevich kaanik
ഞാനും 😢😢😢😢
It s me😢😢😢
Nthinanu ningaloke ingine avare sahikunnu ningalkkum und oru jeevitham ath thirichariyu
She has sacrificed a lot after marriage.this is lesson for many ladies.
Adv. ഷൈലാറാണിയുടെ മകളെ കണ്ടിട്ട് actress അസിനെപ്പോലെ thanne👍
ഒരുപാട് വേദനിക്കുന്ന ജീവിതങ്ങൾ നമുക്ക് മനസിലാകാനായി 👍
പാവം ചേച്ചി ചേച്ചിയുടെ കഥ കേട്ട് ശരിക്കും കണ്ണ് നിറഞ്ഞു ചങ്ക് തകർന്നു പെങ്ങളെ
ഞാനനുഭവിച്ചത് 50 വർഷം 8 വർഷം കഴിഞ്ഞപ്പോ സ്വന്തം കാലിൽ നിന്ന് മൂന്നു പെൺകുട്ടികളെ വളർത്തി പടിപ്പിച്ച് കെട്ടിച്ച് വിട്ട് വേണ്ടതെല്ലാം ചെയ്ത കൊടുത്തു. ഇപ്പോഴും ഞാൻ അയാളിൽ നിന്നുള്ള പല വിധത്തിലുള്ള സങ്കടങ്ങൾ തന്നുകൊണ്ടിരിക്കുന്നു ഇപ്പോഴും രക്ഷപെട്ടിട്ടില്ല.ഈമോളു പറഞ്ഞതിൽ വീട്ടുകാര് ആലോചിച്ച് കല്യാണം കഴിച്ച് വിട്ടതാണ് എന്നെ എന്ന വ്യത്യാസം ഉണ്ട് കൂലി പണി എടുത്താണ്ഞാൻ മക്കളെ വളർത്തിയതു് ഇപ്പോഴുംഉപദ്രവം സഹിച്ചു കൊണ്ടിരിക്കുന്നു. എന്റെ സങ്കടം കേൾക്കാൻ ആർക്കും സമയമില്ല. മോളുടെ നമ്പർ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്നു തോന്നിപോകുന്നു. 70 വയസ്സായ എനിക്ക് ഇനിയെന്തു എത്ര കാലം ഉണ്ടെന്ന് അറിയില്ലല്ലോ.
😭
Best wishes for madam and your daughter.God bless
എന്റെ ജീവിതത്തിന്റെ Photostat ആണല്ലോ... mamന്റെ ജീവിതവും..
The girls sang so beautifully! 39:50 🦋
കണ്ണു nanayippicha ശൈലക്ക് അഭിവാദ്യങ്ങൾ
More power to you lady ❤
How sweet to see dear ma’am. I met her with mol, while she accompanied her to participate in a fashion show. Such a charismatic and elegant personality was she. So sweet to hear your true life and feel a lot more respect to you. Go strong dear ma’am, you are a superwoman.
നല്ലൊരു മത്സരാർഥി 👍
Ffwwßgzf1
ഒരുപാട് സങ്കടം വന്നു 😢😢😢😢
*Tv* യിൽ കണ്ടവർ ഉണ്ടോ എന്നെപ്പോലെ 🔥
ഞാൻ
_"സമാന പ്രശ്നമുള്ള പ്രിയ സുഹൃത്തിന് ഷെയർ ചെയ്യുന്നു"_
ആൻസർ തെറ്റരുത്, തെറ്റരുത് എന്ന് ഇത്രയധികം ഞാൻ മറ്റൊരാൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല!!!
💞💞💞💞
Sreekanthan sir....pls 😂🙏 avare parayan anuvadhikku....😂😂😂😂
Parayan samadikkunnilla 😁
ഹൃദയ സ്പർശിയായ ഒരു പരിപാടി.
രണ്ടു കാര്യങ്ങൾ പറയട്ടെ .
ഒരു പുരുഷനും തന്റെ ഭാര്യയെ അടിക്കാൻ അവകാശമില്ല. അഥവാ അങ്ങനെ ഉണ്ടാകുന്ന ആദ്യ അവസരത്തിൽ തന്നെ സർവ്വ ശക്തിയുമെടുത്ത് തിരിച്ചടിച്ചിരിക്കണം. ഒരു പക്ഷേ എല്ലാം ശരിയാകും. അല്ലെങ്കിൽ ഡിവോഴ്സ് ആകും . ഏതായാലും ഉടൻ തന്നെ ആ കുന്നതാണല്ലോ നല്ലത്.
ഡിവോഴ്സിനായി ഏതെങ്കിലും പുരുഷന്മാർ സമീപിച്ചിട്ടുണ്ടോഎന്ന് ചോദിക്കാമായിരുന്നു
Best performance by Advocate Shaila Rani ! God bless you with a peaceful and successful life !
God Bless You
She is a best actor
What A Love, Educated And LL B, In my Court Iam Professional 🙏Iam A Ordinary Human 🙏
Big salute to madam go ahead with courage, bend in the road not an end of the road. God bless you, all the best👍
Adv Shyla u suffered a lot in ur married life. Its an inspiration for da youth.
ഞാൻ ആദ്യമായിട്ടാ ഈ show കാണുന്നത്
Shila മാഡത്തിന്റെ youtube ചാനലിൽ ഇതിന്റെ promo വന്നിരുന്നു
What an energetic lady!
YES. 👏👏👏
I loved this show.
Great Shaila Rani n Daughter
എല്ലാ രുടെജീവിതവുംഇങ്ങനെയാണോഞ്ഞാനുംഇങ്ങനെആർക്കോവെണ്ടിജീവിക്കുന്നു
Feeling so respect for her, 😍😍😇
Daughter very nice
Adv.Shyla Rani നിങ്ങൾ ഒരു വിസ്മയം ആണ്. Really appreciate and of course this show helps many couples🤗💐💐💐
മേഡം നിങ്ങളെ ഈ അനുഭവം ഒരു പാട് പേർക്ക് ഉണ്ട് എന്റെ അനുഭവ അത് തന്നെയാണ്
enteyum
Enteyum
Same
Ellarudeyum seryakatte
My life experience
1000 ആശംസകൾ adv shyla
സുപ്പർ👌👌👌
Hai mam, I am a lady have the same toxic experience with a narcissistic personality. Lived with him 7 years your words are very much meaningful to me.i can connect with your words easily. Love and hate person, he controlled me in all ways,sleeplessness nights, don't get appreciation from these people. They like to live luxurious life using others money. Hope one day I will come to your door..Meet personally. All the best for your career.
ഒരു പാട് ഇഷ്ടം തോന്നുന്നു ആ ശംസാരം 👌👌👌
ഷൈല madam ഇതേ അനുഭവം തന്നെ ആയിരുന്നു എന്റെ ജീവിതവും അനുഭവിച്ചവർക്കറിയാം അതിന്റെ തീവ്രത...
God rakshichu.athukondalle ippo sughamayirikyune
നമിച്ചു ഷൈല മാഡത്തെ 😘💐
Singer സുജാതയുടെ ചെറിയ face cut..
Appreciate you Sreekandan Sir ..
Dear Sheila madumm sorry Lord are useing you for helping others family especially any women's are suffer to same problems ,thanks you Jesus is with you. Thanks for you family
അത്ഭുതം ഗ്രേറ്റ് റാണി തന്നെ 👍
Hats off to you dear SHYLA RANI.
How smart you are..
How intelligent you are...
God might have made a mistake when he created you with such beauty and intelligence..
So he made a toughest test for you. Now you are set free.
Let your days be rosy.
But only a problem.
Somebody has lost a NICE WIFE...
♥️♥️🌹🤩 ശ്രീകണ്ഠൻ നായർ...
എസ് കെ എന്ന് വിളിക്കൂ
പറ്റില്ല
ഹഹഹ
My daughter life is same can you help me
Sreekandan nair please give a chance for the candidates to talk
Happy to see u mam ....thanks flowers
Excellent,a lot of girls have been surviving the domestic violence from husband and their family.In such a situation,this talk will inspire them to live boldly.
ഒട്ടു മിക്കവരും ഇത് പോലെ ഉള്ള മാനസീക രോഗികൾ ആണ്
Njanum prarthichu. Prarthichu jeevichu .arodum paranjittu karyamilla. Daivam enne rakshichu
Munpu kanditund truth njan parayam ruth come to the point but old memory wright
This is a great alert for new generation.