ഞാൻ ഇട്ട ഡ്രസ്സിനു കുഴപ്പമുണ്ടെന്ന് കരുതുന്നില്ല | Amala Paul At Level Cross Press Meet

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam TH-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.film...
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    www.youtube.co...
    DriveSpark Malayalam:
    www.youtube.co...

ความคิดเห็น • 23

  • @BilalBilal-pf4bv
    @BilalBilal-pf4bv 2 หลายเดือนก่อน +8

    ബാക്കിയുള്ളവർക്കും കൂടി അങ്ങനെ തോന്നണ്ടേ നിങ്ങൾക് ഇഷ്ടമുള്ള വസ്ത്രം നിങ്ങൾക് ധരികാം പക്ഷെ മാന്യതകും ഒരു പരിധിയുണ്ട് മേഡം

  • @valsavarghese256
    @valsavarghese256 2 หลายเดือนก่อน +3

    മാനൃമായ ഡ്രസ് ധരിക്കുന്നത് നിങ്ങൾകും കാണുന്നവർക്കും നല്ലത്.

  • @JojiPk-is8sq
    @JojiPk-is8sq 2 หลายเดือนก่อน +4

    വിദ്യാർദ്ധികള തുട കാണിക്കുന്നതാണോ സെലിബ്രറ്റി😭 അതു സിനിമയിൽ കാണിച്ചാൽ പേരെ😭😭😭

  • @SujaChettiyar
    @SujaChettiyar 2 หลายเดือนก่อน +2

    ഇപ്പോൾ കുഞ്ഞ് ജനിച്ചു കഴിഞ്ഞ് ഒരു ചടങ്ങിൽ പോയല്ലോ അതിലെ ഡ്രെസ്സ് എങ്ങനെയാരുന്നു ശരീര ഭാഗങ്ങൾ കാണിച്ചാൽ. ആൾക്കാർ കൂടും അത് കാണാൻ വേണ്ടി ഫങ്ങ് ഷനൊക്കെ പോകുമ്പോൾ ഇച്ചിരി കൂടെ മാന്യതയുള്ള വസ്ത്രങ്ങൾ ധരിക്കുക

  • @JamsheerIppan
    @JamsheerIppan 2 หลายเดือนก่อน +4

    Ni എന്ത് കാണിച്ചാലും കേരളത്തിലെ യുവാക്കൾ ഒന്നിനും മുട്ടി നില്കുകയല്ല

  • @SujaChettiyar
    @SujaChettiyar 2 หลายเดือนก่อน +2

    മറക്കേണ്ടുന്ന ഭാഗം മറക്കണം നിങ്ങൾ ഇടുന്ന ഡ്രെസ്സ് തുട യും പിന്നെ മാറിന്റെ പകുതിയും കാണുന്ന വിധം ആണ് ഇതൊക്കെ നാട്ടു കാരെ അല്ല ജെനങ്ങളെ കാണിക്കണോ ഭർത്താവിനെ കാണിച്ചാൽ പോരേ

  • @SujaChettiyar
    @SujaChettiyar 2 หลายเดือนก่อน +3

    മാന്യതയുള്ള സ്ത്രീ വർഗ്ഗത്തിനുകൂടി നാണക്കേട്

  • @safeerasafeera8619
    @safeerasafeera8619 2 หลายเดือนก่อน

    അമല നിങ്ങൾക്കു ഇഷ്ടം ഉള്ള്ളത് നിങ്ങൾ ധരിക്കു ❤

  • @pssatheesh9189
    @pssatheesh9189 2 หลายเดือนก่อน

    No one will commit in Indian culture dress .
    Please avoid the western culture dress in schools and Temples.

  • @raveendranb8459
    @raveendranb8459 2 หลายเดือนก่อน

    അമല പോൾ സിനിമ നടിയാണ്
    അധികൃതർ സൂപ്പർ 😮 പക്ഷേ സെയ്ന്റ് ആൽബെർട്ട് ൽ വേണ്ടായിരുന്നു .

  • @apm3535
    @apm3535 2 หลายเดือนก่อน +1

    നീ പ്രസവിച്ച കുട്ടി നിന്നെക്കാളും നല്ല അടിപൊളി ഡ്രസ്സ് ആയിരിക്കും ഇട്ടിട്ടു ഉണ്ടാവാം അടിപൊളിയാണ് നിനക്ക് തോന്നുന്നത് പിന്നെ പറഞ്ഞിട്ട് കാര്യമില്ല നീ ഷഡ്ഡി ഇട്ടിട്ട് പബ്ലിക്കിൽ വന്നിട്ടും ഇതുതന്നെയല്ലേ പറയാം ഇവളുടെ ധിക്കാരം തന്നെയായിരിക്കും ആദ്യ ഭർത്താവ് ഒഴിവാക്കിയത്

  • @shajimathew358
    @shajimathew358 2 หลายเดือนก่อน +1

    നാളെ അഴിഞ്ഞാട്

  • @aleyammathomas3640
    @aleyammathomas3640 2 หลายเดือนก่อน

    One who respect our own body will not do open show
    That is the love towards ourself
    One who wants to get attracted may do so

  • @bindusunu4957
    @bindusunu4957 2 หลายเดือนก่อน +1

    Asif thala thazhthirikunu aval avalay nyayeekarikunu

    • @Neziyashajahan
      @Neziyashajahan 2 หลายเดือนก่อน

      Avarude d
      ress avarude ishtam asif enthinu prathikarikkanam🫤

  • @aleyammathomas3640
    @aleyammathomas3640 2 หลายเดือนก่อน

    Respect your own body

  • @anniemethew4320
    @anniemethew4320 2 หลายเดือนก่อน

    Ethereum venda ethu koodipoy

  • @ramyak-zr6zd
    @ramyak-zr6zd 2 หลายเดือนก่อน +1

    നടി കുളത്തിൽ ചാടുന്നു,, ക്യാമറയും ഒന്നിച്ചു ചാടട്ടെ, എന്ന് പണ്ടാരാണ്ട് പറഞ്ഞ പോലെ ആയി.😀

  • @shajimathew358
    @shajimathew358 2 หลายเดือนก่อน +1

    കഷ്ടം അമലേ നാണം മാനം

  • @noman56515
    @noman56515 2 หลายเดือนก่อน

    Aa dress situationu suitable allarunnu 😡😡😡

  • @JAMESAUGUSTINE-j1i
    @JAMESAUGUSTINE-j1i 2 หลายเดือนก่อน

    Koothachi

  • @arifaari2360
    @arifaari2360 2 หลายเดือนก่อน

    😂😂😂😂