Toyota Hilux Malayalam Review | UnStoppable Machine | Najeeb

แชร์
ฝัง
  • เผยแพร่เมื่อ 10 มี.ค. 2023
  • Toyota Hilux Toyota Hilux Price
    Toyota Hilux price ranges between ₹ 33.99 Lakh - ₹ 36.80 Lakh depending on the variant selected.
    Toyota Hilux Variants:
    The Toyota Hilux is available in two variants including Standard and High.
    Market introduction:
    The new Toyota Hilux was launched in India on 31 March, 2022.
    Toyota Hilux Engine and specification:
    The Hilux is powered by a 2.8-litre diesel engine. The motor puts out 201bhp and 420Nm of torque in the manual guise, while the automatic version produces the same power and a bumped up 500Nm of torque. The transmission options include a six-speed manual and a six-speed torque converter automatic gearbox. All the versions are equipped with a 4x4 system as standard.
    Toyota Hilux Exterior design:
    The front styling of the Toyota Hilux is dominated by a massive trapezoidal grille with a chrome border that is flanked by LED projector headlamps. Other visual highlights include LED fog lamps, 18-inch multi-spoke alloy wheels, and chrome accents on door handles and tailgate.
    Toyota Hilux Interior and features:
    In terms of features, the cabin of the Hilux gets leather upholstery, an eight-inch touchscreen infotainment system with Apple CarPlay and Android Auto connectivity, dual-zone automatic climate control, cooled glovebox, cruise control, tilt and telescopic adjustment for the steering wheel, and a powered driver seat.
    Toyota Hilux Colours:
    The Hilux can be had in five exterior colours that include White Pearl, Emotional Red, Super White, Grey Metallic, and Silver Metallic.
    Toyota Hilux Seating capacity:
    The 2022 Toyota Hilux has a seating capacity of five occupants.
    Toyota Hilux Rivals:
    The Toyota Hilux rivals the Isuzu V-Cross in the pick-up category.
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp
  • ยานยนต์และพาหนะ

ความคิดเห็น • 285

  • @refimohamed9139
    @refimohamed9139 ปีที่แล้ว +41

    8 വർഷമായി എന്റെ സന്തതസഹചാരി. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും വഴിയിൽ കിടത്തിയിട്ടില്ല.

  • @yoosuftp928
    @yoosuftp928 ปีที่แล้ว +15

    മണലിൽ കുത്തിമറിയാൻ പറ്റിയ സാദനം ❤❤
    കുറേ ഓടിച്ചിട്ടുണ്ട്‌.
    നാട്ടിൽ ഇത്രേം വിലയുള്ളത്‌ കൊണ്ട്‌ പോറലേൽക്കുമ്പോഴേക്ക്‌ പൊള്ളും🥹
    തല്ലിപ്പൊളിച്ചാലും പൊളിയൂല അമ്മാതിരി ചങ്കുറപ്പൂള്ള ചങ്കാണ്‌ 😊😊

  • @lifeworthliving5858
    @lifeworthliving5858 ปีที่แล้ว +27

    Najeeb ikka njan pala thavana paranjittundu, enkilum onnoode parayunnu ningalude presentation is really enjoyable…😍😍😍
    Onnum artificial aayi thonnilla, you are a blissful soul brother…!!!🙏🏻😍
    Keep doing great job, keep enjoying what you do…!!! Wish you all the very best…!!!👏🏼👏🏼👏🏼

    • @NajeebRehmanKP
      @NajeebRehmanKP  ปีที่แล้ว +4

      Thank you so much for your love and support bro 🥰🥰🙏

  • @HS-rb5zg
    @HS-rb5zg ปีที่แล้ว +51

    നല്ലൊരു off road വണ്ടി ആണോ എന്ന് മനസിലാക്കാൻ നമ്മുടെ കേരളിത്തിലെ ഹൈവേയിലൂടെ ഒരു 50 കിലോമീറ്റർ ഓടിച്ചു നോക്കിയാൽ മതി

    • @ginumathew1378
      @ginumathew1378 ปีที่แล้ว

      Hilux vandiye kurichubariyathukonda e parayune onu drive chethu nokanam apol ariyam vandiyude oru powerr

    • @xxxtentaction14
      @xxxtentaction14 ปีที่แล้ว +1

      😁😁

    • @113ayas8
      @113ayas8 ปีที่แล้ว +1

      Keralathil ellaadthm orupola alla bro tvm ilokke sughaaytt 50km+ highway cruise cheyyaallo

    • @jouharmc2881
      @jouharmc2881 ปีที่แล้ว +4

      അത് ഏതു ഭാഗത്താണെന്നു കൂടെ പറയണം
      ഞങ്ങളുടെ ആര്യയിലോന്നും കാണുന്നില്ല

    • @spotlightone23
      @spotlightone23 ปีที่แล้ว +1

      @@jouharmc2881 കൂൾ ഗ്ലാസ്‌ മാറ്റിയാൽ മതി

  • @mizhabali7338
    @mizhabali7338 ปีที่แล้ว +78

    ഇങ്ങേര്ടെ വർത്താനം കേട്ടാൽ വാങ്ങാൻ തോന്നും. വില കേട്ടാൽ 💥💥💥

  • @illumandimedia
    @illumandimedia ปีที่แล้ว +12

    Intro was just 🔥🔥🔥

  • @joicegeorge21
    @joicegeorge21 ปีที่แล้ว +1

    8:06 cruise control ella?? Bro that popped stick near indicator console is cruise controler

  • @Sworld-
    @Sworld- ปีที่แล้ว +2

    8.08 cruise control undedo...steering ill oru small black colour kandille..same like fortuner.

  • @shancavlog6118
    @shancavlog6118 ปีที่แล้ว +1

    Mg gloster video ചെയ്യാമോ model 2023 plz ഒന്ന് ചെയ്യാമോ najeeb ka

  • @srbahmed3048
    @srbahmed3048 ปีที่แล้ว +2

    Full review cheyumo

  • @sukumarakurup369
    @sukumarakurup369 ปีที่แล้ว +22

    Vere level vandi❤️🔥

  • @muhammedfadhil4253
    @muhammedfadhil4253 ปีที่แล้ว

    Bro contessaye kurich oru review cheyyuvo

  • @neerajds4245
    @neerajds4245 ปีที่แล้ว +1

    Bro cruise control alle aa cheriya knob steering side le 🤔

  • @MrSujesh2020
    @MrSujesh2020 ปีที่แล้ว

    Eandhengilum parayalle bro aadhyam vandiye kurachu padikku. Athinte cruise control aadhyam eavideyanu eannonnu nokke left steering control il kannu thurannu nokke.

  • @ashiquelj9144
    @ashiquelj9144 ปีที่แล้ว +5

    cruis control ഈ വാഹനതില് ഉണ്ട്. steering ഇന്റെ താഴെയുള്ള ലിവെര്‍ ആണ് switch.

  • @aswanisasi1035
    @aswanisasi1035 ปีที่แล้ว

    Tyre size etra vare upgrade cheian patum chetta

  • @gibinng
    @gibinng ปีที่แล้ว

    super vdeo bro 🤗

  • @Aboodnation
    @Aboodnation ปีที่แล้ว

    Top gear inspired onnum alla keettooo?

  • @titlereactoryt7028
    @titlereactoryt7028 ปีที่แล้ว +7

    20:55 mirroril nokku najeebkka drive cheyyunnath red vandiyalla...😌

  • @muhammadarayakkool402
    @muhammadarayakkool402 ปีที่แล้ว +6

    Pwoli car and review ❤

  • @shakirshakir-cc3vh
    @shakirshakir-cc3vh ปีที่แล้ว +2

    New swift 2023 review cheyy☺️

  • @aswanisasi1035
    @aswanisasi1035 ปีที่แล้ว

    Bro aaa grey colr de tyre size etra

  • @fdzmonster3643
    @fdzmonster3643 ปีที่แล้ว +2

    Incoming monster truck 🔥

  • @amiashkar4702
    @amiashkar4702 ปีที่แล้ว +1

    ടോയോട്ടയുടെ 26 വർഷം പഴക്കമുള്ള കാംറി സെടാൻ സൗദിയിൽ സ്വന്തമായി ഉണ്ട്.മോഡേൺ ഔട്ടോ ഹോണ്ട ഹുണ്ടായി കാറുകളുമാറി ഹൈ വേകളിൽ പറ പറക്കുന്ന അറബി പിള്ളേരോട് ഇന്നും ഒരു കിതപ്പുമില്ലാതെ പറന്നു നിക്കുന്നു 3ലക്ഷത്തിനു മുകളിൽ ഓടിയിട്ടും ഓയിൽ, പെട്രോൾ ബ്രേക്ക് പാട് ഇതാണ് എനിക്കു ആകെ ചിലവ് പൂപ്പുലിയാണ് ചലഞ്ചു ചെയ്തവരുടെ മുൻപിൽ എന്റെ അഭിമാനത്തിനു ഇവൻ ഒരു കോട്ടവും തട്ടിച്ചില്ല അറിയാലോ ഇവിടുത്തെ ട്രാകും സ്പീടും ❤️Toyota ❤️

  • @mhdshakirhamza8370
    @mhdshakirhamza8370 ปีที่แล้ว

    Powliyaane njaan 3 years UAE ill use chithu oil fieldill

  • @arunkrishna1336
    @arunkrishna1336 ปีที่แล้ว +1

    Review 🔥💯

  • @anis00anish
    @anis00anish ปีที่แล้ว

    Appo thank you so much ❤️

  • @akhilmanoj9974
    @akhilmanoj9974 ปีที่แล้ว +2

    First like and cmt 😇

  • @amvichu
    @amvichu 11 หลายเดือนก่อน

    Expoyil vannapol vandi Fortuner pole undayirunnu nice look
    Epo Innova crysta pole und front

  • @suryakiran3106
    @suryakiran3106 ปีที่แล้ว +4

    HILUX poli sadanam❤‍🔥❤‍🔥❤‍🔥❤‍🔥

  • @abdulgafoor6681
    @abdulgafoor6681 ปีที่แล้ว +5

    നല്ല ഭാഷ സൗന്ദര്യം... നജീബ് 👍

  • @DiluCARCraze
    @DiluCARCraze ปีที่แล้ว

    Nice Najeebikka❤❤

  • @datagaming8368
    @datagaming8368 ปีที่แล้ว +2

    Bro ithil cruise control und

  • @ceserceser8962
    @ceserceser8962 ปีที่แล้ว

    Toyota യുടെ 4runner എന്ന ഒരു സാധനം ഉണ്ടോ? PIട explein

  • @nivedkrishna7389
    @nivedkrishna7389 ปีที่แล้ว +1

    Najeeb ikkka ❤❤

  • @BUMBLEBEE__EDITZ777
    @BUMBLEBEE__EDITZ777 ปีที่แล้ว +1

    Super Vandi Ann 🥰💕

  • @shahanajneverends
    @shahanajneverends ปีที่แล้ว

    my dream vehicle after i drove in Saudi Arabia,

  • @ayushv8613
    @ayushv8613 ปีที่แล้ว +1

    Isuzu d max video chey

  • @noushadzinu7620
    @noushadzinu7620 ปีที่แล้ว

    Firoze kante koode kanarundalo
    Bro

  • @abuameen1436
    @abuameen1436 ปีที่แล้ว

    Price?

  • @drentertainment923
    @drentertainment923 ปีที่แล้ว +2

    Cruise control Stearing nte thaye undallo

    • @sfkvlogs5192
      @sfkvlogs5192 ปีที่แล้ว

      Nchanum parayan vannatha appoya comment kandathu😅

  • @rogue4192
    @rogue4192 ปีที่แล้ว

    Ithonnum alla whistlindiesel nte durability test kaananam

  • @jijidonson7995
    @jijidonson7995 ปีที่แล้ว

    What a presentation

  • @malummianu5933
    @malummianu5933 5 หลายเดือนก่อน

    My favorite car

  • @thoufeekershad5067
    @thoufeekershad5067 ปีที่แล้ว +2

    8:05 cruise control undallo 😐

  • @LoveandDrugs5126
    @LoveandDrugs5126 ปีที่แล้ว

    കേരളത്തിൽ യെല്ലോ ടാക്സി നമ്പർ plate വെച്ച് ഓടിക്കേണ്ടി വരുമോ?

  • @nousinousi9145
    @nousinousi9145 10 หลายเดือนก่อน

    Cruise control undallo

  • @sarathk.n6389
    @sarathk.n6389 ปีที่แล้ว +1

    Old scool tec nallathanu ഇക്ക
    സെൻസർ കൂടുമ്പോൾ പ്രശ്നങ്ങൾ കൂടും
    ചിലവും കൂടും

  • @piscator8976
    @piscator8976 ปีที่แล้ว +1

    Hilux ഉപയോഗിച്ചിട്ടുണ്ട് ഞാൻ. താങ്കൾ പറഞ്ഞത് എല്ലാം ശെരി തന്നെ. ബാക്കിൽ ഇരുന്നു യാത്ര ചെയ്യാൻ അത്ര കംഫർട് അല്ല. ചാട്ടം കൂടുതൽ ആണ്.

  • @rockey6121
    @rockey6121 ปีที่แล้ว

    Price

  • @Mouglie
    @Mouglie ปีที่แล้ว +1

    Toyota 🔥🔥🔥

  • @rohithrajan8187
    @rohithrajan8187 ปีที่แล้ว

    Price??

  • @muhzinmzn4380
    @muhzinmzn4380 ปีที่แล้ว

    കട്ട വെയ്റ്റിംഗ് ആയിരുന്ന ❤h

  • @anoopvenuanuctla5160
    @anoopvenuanuctla5160 ปีที่แล้ว +3

    Super 🤩

  • @akkum5756
    @akkum5756 ปีที่แล้ว +7

    can we buy this as a private vehicle in kerala?

  • @VJcreation71
    @VJcreation71 ปีที่แล้ว +1

    Jimmy and TopGear💥😍

  • @mobinreji7957
    @mobinreji7957 ปีที่แล้ว +1

    Jeremy Clarkson top gear magazin story ano thudakathil paranjathu🤔?

    • @NajeebRehmanKP
      @NajeebRehmanKP  ปีที่แล้ว

      Yes .. used nick name to avoid copyright isues

  • @shameemshaji
    @shameemshaji ปีที่แล้ว

    How much

  • @anasbinrahman3318
    @anasbinrahman3318 ปีที่แล้ว

    സ്റ്റിയറിംഗ് വീൽ ൽ ക്രൂയിസ് control കണ്ടല്ലോ , ക്രൂയിസ് control ഇല്ലെന്ന് പറഞ്ഞത് എന്താ എന്ന് മനസ്സിലായില്ല, 8:08 👈🏻

  • @indrajithenil1880
    @indrajithenil1880 ปีที่แล้ว +1

    🔥🔥🔥

  • @muhamedirfan8480
    @muhamedirfan8480 ปีที่แล้ว +1

    But ee vedioyil oru twist indalo ikka ikka odicha vndida visuals allallooo outsidihn kanichekna ikka odicha vndi red alla but outside vedio kanichekna oru red vndi aalo............20:56 vndida colour nokkike aa mirroril kanikna..............ikkada vedio okke adipolyahnu.............but ithenna inghna.......

    • @NajeebRehmanKP
      @NajeebRehmanKP  ปีที่แล้ว

      Red anu walk around nu eduthath but drive cheythath brown anu… so continuetty kk vendi red outside visuals add cheythu

  • @libinvarghese9017
    @libinvarghese9017 ปีที่แล้ว +1

    Wonderful

  • @vimal3217
    @vimal3217 ปีที่แล้ว +2

    🔥🔥😍

  • @hitlyrics617
    @hitlyrics617 ปีที่แล้ว +2

    ഈ വണ്ടി വാങ്ങിട്ടു കേരളത്തിൽ register ചെയ്യണമെങ്കിൽ taxi ആയെ പറ്റു. മഞ്ഞ നമ്പർ പ്ലേറ്റ് വെച്ചു ആരേലും ഓടുമോ ഇത്രെയും വില ഒള്ള suv. പ്രൈവറ്റ് ആയി register ചെയ്യാൻ പറ്റില്ല, കാരണം 1 ton കൂടുതൽ ലോഡ് ആണ് കപ്പാസിറ്റി എന്നാണ് നമ്മുടെ mvd മാമൻ മാരുടെ കണ്ടു പിടുത്തം

  • @Explor786
    @Explor786 ปีที่แล้ว

    Powli 🔥

  • @shameemshaji
    @shameemshaji ปีที่แล้ว

    Vila etrayaa

  • @rrr8161
    @rrr8161 ปีที่แล้ว

    My car since 2012

  • @faisaledk7210
    @faisaledk7210 ปีที่แล้ว +1

    2016:muthal ente koodeyund jizan malanirakal anayasam kuthich payuna ente padakuthira❤ oro drivum athratholam asodikunu njan

  • @comet14145
    @comet14145 ปีที่แล้ว +1

    N bro 🔥🔥🔥

  • @shehins9843
    @shehins9843 ปีที่แล้ว

    Izuzu Pani akuvooo

  • @M7U8N6EER
    @M7U8N6EER ปีที่แล้ว +1

    ഈ വണ്ടി ഓടിച്ച് കൈ തയബ് വന്നിരിക്കുന്നു ഇവൻ ഇതിനെ കുറിച്ച് സംസാരിച്ചത് കേട്ടപ്പോൾ ചിരി വന്നിരിക്കുന്നു ഇത്ര അധികം ഒന്നുമില്ലാ നമ്മൂടെ നാട്ടിലെ ഫോർടുണർ തന്നെ ആണ്

    • @NajeebRehmanKP
      @NajeebRehmanKP  ปีที่แล้ว +2

      Thayamb vanna alk ith Fortuner anu enn thonni enkil Aa thayamb kond enth karyam ?

  • @nandhunandhu6434
    @nandhunandhu6434 ปีที่แล้ว

    😍✌🏻

  • @ashikwandoor007
    @ashikwandoor007 ปีที่แล้ว +1

    Mmadea Swontham Unaith 🔥🔥🇸🇦🇸🇦

  • @malikk-it5lk
    @malikk-it5lk ปีที่แล้ว

    Hilux the Saint. ..

  • @kid_vehicler7861
    @kid_vehicler7861 ปีที่แล้ว +3

    Awesome stability too💗

  • @anas1906
    @anas1906 ปีที่แล้ว

    വല്ലാത്തൊരു "ക്രമീകരണം" ആയിപ്പോയി..

  • @prasith_p4114
    @prasith_p4114 ปีที่แล้ว

    200 hp അല്ലെ ഇത്... ഇത് പ്രൈവറ്റ് vechile akkan പറ്റുമോ

  • @safwansafu1212
    @safwansafu1212 ปีที่แล้ว +1

    Hilux petrol version v8 engine ann namude nattil petrol version kittula

    • @malayali.9995
      @malayali.9995 ปีที่แล้ว +1

      Hilux v8 illa. Petrol Hilux inline 4 allengil v6 mathrame ullu

  • @prashantnair6444
    @prashantnair6444 ปีที่แล้ว +2

    Onnara sadhanam,65000 km without any issue...

  • @satharmaniyath
    @satharmaniyath ปีที่แล้ว +4

    Hilux 🔥🔥🔥

  • @muhsinmuthu8683
    @muhsinmuthu8683 ปีที่แล้ว +5

    ഇവിടെ evide നോക്കിയാലും കാണുന്ന സാധനം ഇതിനു ithra വില ind areelenu❤

  • @sinijayan208
    @sinijayan208 ปีที่แล้ว

    Hilux uyir

  • @Voyager.401
    @Voyager.401 ปีที่แล้ว

    🔥

  • @irshadevengad
    @irshadevengad 8 หลายเดือนก่อน

    Myleague?

  • @defender2114
    @defender2114 ปีที่แล้ว

    Toyota fortunerinte same engine and structure

  • @hazeebakbar3834
    @hazeebakbar3834 ปีที่แล้ว

    UAE il njan use cheyana ente vandi✌🏻 ivan abhara sadhana puli, ithuvare ene vazheum, mannilum peduthatha nty vandi ❤❤

  • @shandhildharcreations
    @shandhildharcreations ปีที่แล้ว

    KL reg cheyyan kazhiyo?

  • @shyamjithkannan5379
    @shyamjithkannan5379 10 หลายเดือนก่อน

    Lc or hilux

  • @anoopvenuanuctla5160
    @anoopvenuanuctla5160 ปีที่แล้ว +1

    ക്രൂസ് കൺട്രോൾ എന്തുകൊണ്ടാണ് നൽകാതിരുന്നത് ❓

  • @blackpanter4kerala630
    @blackpanter4kerala630 ปีที่แล้ว +3

    8 വർഷം ഞാൻ ഓടിച്ചിരുന്നു ലാസ്റ്റ് 2 വർഷം hiluxe TRD മണലിൽ ഒക്കെ വേറെ ലെവൽ പെർഫോമൻസ് എവിടെ എത്തണോ അവിടെ കൊണ്ട് എതിച്ചിരിക്കും hi luxe

  • @indian7054
    @indian7054 ปีที่แล้ว

    Ee pullu oodichu maduthath njn matharam aannnoo🤔🤔🤔ethil satyathil enthannu ullathu ethillum etharo nallathannu Tacoma oru Tundar

  • @abeljosejojo3319
    @abeljosejojo3319 ปีที่แล้ว

    Enthok aanelum KL regn akan patilalo

  • @Pnz663
    @Pnz663 ปีที่แล้ว

    Najeeb Bai Toyota hilux ente sopna wahanam

  • @nishajnishaj8389
    @nishajnishaj8389 ปีที่แล้ว

    ക്രൂയിസ് കൺട്രോൾ അതിലുണ്ട് സ്റ്റിയറിംഗിൽമേൽ ക്രോയിസ് കൺട്രോൾ ഉണ്ട്

  • @7devenomop828
    @7devenomop828 ปีที่แล้ว +1

    Old model fortuner nte oru body look

  • @nuhmanc8840
    @nuhmanc8840 ปีที่แล้ว

    Review ❤
    ഖത്തറിൽ ഉണ്ട് എനിക്ക്

  • @cyriljoy1490
    @cyriljoy1490 ปีที่แล้ว

    ❤️🔥

  • @sajnap7309
    @sajnap7309 ปีที่แล้ว

    Full optional cruise und

  • @navasazeez8264
    @navasazeez8264 ปีที่แล้ว

    Fortuner Hilux same enginanu use vheyyunne

  • @anjo_cleetus
    @anjo_cleetus ปีที่แล้ว +1

    Toyota - വിശ്വാസത്തിന്റെ പരിയായം