ഏതു മലയും കയറാൻ പ്രാപ്തനായToyota Hilux എന്നLifestyle Pickup Truck ഹിമാലയത്തിലൂടെ ഓടിച്ചു രസിച്ചപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    ഇസുസു ഡി മാക്സ് വി ക്രോസ്സിനു ശേഷം ഇതാ മറ്റൊരു ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് -ടൊയോട്ട ഹൈലക്സ്.വി ക്രോസ്സിനെക്കാളും ആധുനികനും ഫീച്ചറുകളാൽ സമൃദ്ധവുമാണ് ഏതു മാലയും കയറാൻ ഒരുങ്ങി നിൽക്കുന്ന ഹൈലക്സ് ..
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #MalayalamReview #MalayalamAutoVlog #BoodmoCom #ToyotaHilux #ToyotaKirloskarIndia #LifestylePickupTruck #Rishikesh #Himalayas #Ganges

ความคิดเห็น • 832

  • @adiln4558
    @adiln4558 ปีที่แล้ว +67

    ഇതൊന്നും ഈ ജന്മത്തിൽ എടുക്കില്ലെങ്കിലും വെറുത ഇരുന്ന് കാണും.

    • @anooppgnair
      @anooppgnair ปีที่แล้ว +6

      അട്ടപ്പാടി കുറച്ചു തോട്ടം വാങ്ങുമ്പോൾ ഇതു എടുക്കണം .
      അടുത്ത ഓണം ബംപർ ഒന്നടിക്കട്ടെ .

    • @suvin324
      @suvin324 ปีที่แล้ว +8

      എടാ മോനെ നിന്നെ കൊണ്ട് ഇത് അല്ല ഇതിനപ്പുറം വണ്ടി എടുക്കാൻ പറ്റും. Work Hard ❤

    • @outspoken87
      @outspoken87 ปีที่แล้ว +2

      അങ്ങനെ പറയല്ലേ bro... ബ്രോ എടുക്കും..

    • @gokulpg3824
      @gokulpg3824 ปีที่แล้ว +1

      Ithu edukunnavar mathram kanaan anengil baiju ettan kudugiyene

  • @noufalkasargod2564
    @noufalkasargod2564 ปีที่แล้ว +8

    ടൊയോട്ട ഹൈലസ് നല്ല വണ്ടിയാണ് ഇതിന്റെ ഓൺറോഡ് പ്രൈസ് 40 ലക്ഷത്തിനു മുകളിലാണ് അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിൽ ഇത് ധാരാളം കാണാൻ സാധ്യതയില്ല ഇതൊരു 20 ലക്ഷത്തിന് താഴെ കിട്ടുന്നെങ്കിൽ നമ്മുടെ നാട്ടിൽ ധാരാളം കാണും പ്രത്യേകിച്ച് ടാക്സി സ്റ്റാൻഡുകളിൽ👍🏻

    • @vishnu8440
      @vishnu8440 ปีที่แล้ว

      20 lakshathin ithe maruti irakkanderum

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +3

    ഗൾഫിൽ ഈ വാഹനം ഓടിച്ചിട്ടുണ്ട് അപ്പോൾ ഇത്ര വലിയ അത്ഭുതമായി തോന്നിയിട്ടില്ല പക്ഷേ ഇപ്പോൾ ഒരു രക്ഷയുമില്ല പൊളിച്ചു

  • @muhammedbilal9388
    @muhammedbilal9388 ปีที่แล้ว +1

    Adiooli aayirunnu nalla vyathyasthamaaya oru anubhvam

  • @vishnuayatam484
    @vishnuayatam484 ปีที่แล้ว

    എന്നെങ്കിലും ഒരിക്കൽ വാങ്ങും 😍

  • @Nakshathra2014
    @Nakshathra2014 ปีที่แล้ว

    സൂപ്പർ എപ്പിസോഡ്

  • @savad8182
    @savad8182 ปีที่แล้ว

    Cameraman 👌

  • @gopal_nair
    @gopal_nair ปีที่แล้ว +1

    Super 👍👍👍

  • @muhammadfasilcp9858
    @muhammadfasilcp9858 ปีที่แล้ว

    Ethra thenga kettan pattum ?

  • @sarathnadh8067
    @sarathnadh8067 ปีที่แล้ว

    Our roads are small for this...

  • @rafioo7jb
    @rafioo7jb ปีที่แล้ว +23

    ഈ കാർ സാധാരണ ജീവിതത്തിനും മറ്റ് രാജ്യങ്ങളിലെ വിപണികളിലെ ആളുകളുടെ ദൈനംദിന ഉപയോഗത്തിനുമുള്ളതാണ്, നിർഭാഗ്യവശാൽ ഇന്ത്യയിൽ ഈ വാഹനം ഇന്ത്യയിലെ നികുതിയുടെ മോശം ഘടന കാരണം ഒരു പ്രീമിയം ശ്രേണി വിലയാണ്.

  • @shahulhameed850
    @shahulhameed850 ปีที่แล้ว +30

    തമാശക്ക് പറഞ്ഞതാണെങ്കിലും താങ്കളുടെ മരണത്തിൽ വേദനിക്കുന്നവർ ധാരാളം ഉണ്ടാകും. താങ്കളെ ഞാൻ എന്നും കണ്ടു കണ്ടു എന്റെ സഹോദരനെ പോലെ തോന്നുന്നു ❤

  • @gopal_nair
    @gopal_nair ปีที่แล้ว +126

    14:52 ഇത്ര സാഹസികമായ ഷൂട്ടിന്, സധൈര്യം ബൈജു ചേട്ടന്റെ കൂടെ ഇറങ്ങി പുറപ്പെട്ട , അപ്പുക്കുട്ടനിരിക്കട്ടെ ഒരു ലൈക്ക്..👍👍👍
    NB: അപ്പുക്കുട്ടനെ ഒരു വീഡിയോയിൽ കാണിക്കാമോ ബൈജു ചേട്ടാ?
    - by an Appukkuttan Fan😃😃😃

    • @AKHILAPPUKUTTAN-q1l
      @AKHILAPPUKUTTAN-q1l ปีที่แล้ว +8

      ❤😂

    • @gopal_nair
      @gopal_nair ปีที่แล้ว +1

      ​@@AKHILAPPUKUTTAN-q1l Aaha, thanks bro 👍👍

    • @gopal_nair
      @gopal_nair ปีที่แล้ว +1

      ​@@AKHILAPPUKUTTAN-q1l തലൈവരേ.... നീങ്കളാ ? 😂

    • @podimonsentertainment1261
      @podimonsentertainment1261 ปีที่แล้ว

      kure kaalamaayi njanum ith thanne aagrahikkunnu

  • @riyaskt8003
    @riyaskt8003 ปีที่แล้ว +112

    Budget ഇല്ലെങ്കിലും garage il വേണം എന്ന് ആഗ്രഹമുള്ള ഒരു വണ്ടി 👍

    • @sskkvatakara5828
      @sskkvatakara5828 ปีที่แล้ว +1

      Keratil knduvaran oattilla😢😢

    • @Anandu__
      @Anandu__ ปีที่แล้ว

      ​@@sskkvatakara5828 why

    • @JayasooryaSreekanth
      @JayasooryaSreekanth ปีที่แล้ว +1

      ​@@Anandu__ MVD won't allow to register Hilux in Kerala. Pick up trucks that have load bearing capacity of 1 ton and above come under the commercial vehicle category. This increases the overall weight of the vehicle and thus it is categorised as a commercial vehicle. Isuzu V-Cross also faced a similar issue but, Isuzu decreased the load capacity of the truck to 400 kgs and that helped bringing it under the private vehicle category.

    • @msshahari
      @msshahari ปีที่แล้ว

      @@JayasooryaSreekanth last week calicut Amana Toyota kandapol chodichu ee vishayam. Angane illa enna paranje.

    • @Anandu__
      @Anandu__ ปีที่แล้ว

      @@JayasooryaSreekanth bro njan choyichapol avr paranju ath nerethe angne ayirnnu ipo kuzhapam illan

  • @solomon3021
    @solomon3021 ปีที่แล้ว +2

    ലൈഫ്‌സ്‌റ്റൈൽ ട്രക്കുകൾ ഇവിടെ ക്ലിക്ക് ആവാത്തതിന് കാരണം അങ്ങനൊരു ലൈഫ്സ്റ്റൈൽ ഇവിടെ ഇല്ല എന്നത് തന്നെ ആണ്.. കൂടും കുടുക്കയും എടുത്ത് ധൈര്യമായിട്ട് യാത്ര ചെയ്യാൻ പറ്റിയ രാജ്യമാണെന്നുള്ളത് മറ്റൊരു വശം 😊

  • @Sha4palathingal1
    @Sha4palathingal1 ปีที่แล้ว +5

    സൗദി യിൽ ഒരു ആവശ്യ ഘട്ടത്തിൽ ഒരു ചെറുതാണെലും നദി മുറിച്ച് കടക്കാൻ Hilux il എനിക്ക് സാധിച്ചിട്ടുണ്ട്. അത്യാവശ്യം ലോഡ് ഉണ്ടായിട്ടും 4 പേര് എക്സ്ട്രാ ഉണ്ടായിട്ടും നല്ല response കിട്ടിയത് കൊണ്ട് തന്നെ എനിക്ക് സുഖമായി ഇതേ പോലെ വലിയ കല്ലുകൾ ഉള്ള aa നദി ഞാൻ പെട്ടെന്ന് തന്നെ കടന്നു.
    ഈ വണ്ടി നമുക്ക് തരുന്ന ഒരു കോൺഫിഡൻസ് ഉണ്ട്... ❤

  • @riyaskt8003
    @riyaskt8003 ปีที่แล้ว +5

    #baijunnair അവസാനം വരെ ഇത് കേരളത്തിൽ registration ചെയ്യുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല,
    കഴിഞ്ഞ video lum ചോദിച്ചിരുന്നു, അടുത്ത video il athinte answer ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @hetan3628
    @hetan3628 ปีที่แล้ว +2

    Toyota സാധാരണ ജനങ്ങളിൽ കൂടുതൽ അടുക്കാത്ത കാരണം വാഹനങ്ങളുടെ വിലയാകാം...

  • @nisarkkacarworld2171
    @nisarkkacarworld2171 ปีที่แล้ว

    ജീവിതത്തിൽ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഒരേയൊരു വാഹനം പ്രവാസ ജീവിതത്തിൽ അന്നുമുതൽ ഇന്നുവരെ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരേ ഒരു വാഹനം

  • @amingozzcool7306
    @amingozzcool7306 ปีที่แล้ว +13

    ഇത്രയൊക്കെ ഓഫ്രോഡ് കപ്പാബിലിറ്റി ഉള്ള hilux പോകുന്ന എല്ലാ സ്ഥലങ്ങളും ഒരു എസ്കോർട് എന്നപോലെ മുന്നിൽ ഒരു white fortuner പോകുന്നത് ശ്രദ്ധിച്ചവർ ഉണ്ടോ...
    അതാണ് fortuner ന്റെ പവർ. 💪❤️‍🔥❤️‍🔥❤️‍🔥

    • @rahulgovind4557
      @rahulgovind4557 ปีที่แล้ว +1

      Toyota fortuner, Toyota Hilux എല്ലാം same പ്ലാറ്റഫോമിൽ നിർമിച്ചതാണ്..... Same chasis, but different interiors,

  • @shemithennala719
    @shemithennala719 ปีที่แล้ว +1

    ഇത് സൗദിയിൽ കണ്ടും ഓടിച്ചും മടുത്തപ്പോൾ ഒന്നും കരുതിയിട്ടില്ല ഇന്ത്യയിൽ ഈ വാഹനം ഉണ്ടാവും എന്ന്. ഇനി ഇങ്ങേരെ ഈ വീഡിയോ കണ്ടു ഓർഡർ കൊടുത്താലോ എന്ന് ഒരു പൂതി

  • @gopal_nair
    @gopal_nair ปีที่แล้ว +16

    ബൈജു ചേട്ടന്റെ ഈ വീഡിയോ കാണുമ്പോൾ വണ്ടി വാങ്ങാൻ തോന്നുമെങ്കിലും, വില ഓർക്കുമ്പോൾ,
    " കാബൂളിവാലാ " സിനിമയിൽ കൈ നീട്ടം കൊടുക്കാൻ കാശില്ലാത്തോണ്ട് , വാങ്ങിയ പുട്ട് ശങ്കരാടി ചേട്ടന് തിരിച്ച് കൊടുക്കുന്ന ഇന്നസെന്റിന്റേയും ജഗതി ചേട്ടന്റേയും മീം ഓർമ്മ വരും😂😂😂😂

  • @riyaskt8003
    @riyaskt8003 ปีที่แล้ว +3

    Appukuttante oru Brezza user review എടുക്കു,
    അങ്ങനെയെങ്കിലും ഈ മഹാനെ ശെരിക്കും ഒന്നു കാണട്ടെ

  • @ScooTouristVlogs
    @ScooTouristVlogs ปีที่แล้ว +5

    7:17 മഞ്ഞു ആയാലും മല ആയാലും ഓൾട്ടോ പുലിയാണ് ജമ്മു ഹിമാചൽ uttarakhand ഒക്കെ ഏത് റോഡിലും ഓൾട്ടോ കേറി പോകും

  • @singarir6383
    @singarir6383 ปีที่แล้ว +7

    Toyoto hilux സാധാരണക്കാരെ കൊണ്ട് എത്തിപ്പിടിക്കാൻ പറ്റില്ല❤
    വിലകുറഞ്ഞ മോഡലുകൾ കൂടി ഇറങ്ങിയിരുന്നെങ്കിൽ നല്ലതായിരുന്നു❤✅️

    • @haneefatmh9073
      @haneefatmh9073 ปีที่แล้ว +1

      ഇന്ത്യയിലെ ടാക്‌സ് ആണ് കാരണം .

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 ปีที่แล้ว +3

    ഹിമാലയത്തിൽ ആണ് എന്ന് പറഞ്ഞത് കൊണ്ട് മനസ്സിലായി ഞാൻ ആദ്യം കണ്ടപ്പോൾ വിചാരിച്ചു ബ്രഹ്മപുരം കത്തി തീർന്ന പ്ലാന്റിന്റെ ഉള്ളിലാണ് എന്ന്

  • @sid1334
    @sid1334 ปีที่แล้ว +1

    ബൈജു ചേട്ടാ .....വീഡിയോ ക്ക് visual ക്വാളിറ്റി കുറവുണ്ട് ......... വണ്ടികൾ ഒക്കെ നല്ല ക്വാളിറ്റിയിൽ കാണുമ്പഴേ ഒരു ഗും ഉള്ളു

  • @sarathps7556
    @sarathps7556 ปีที่แล้ว +5

    Kerlathil ollavrku 7seater eduthu bak seat oori maati kond nadkna istam🤩🤩😅

  • @binoymathew9001
    @binoymathew9001 ปีที่แล้ว +8

    4.5 വർഷം Nigeria Plantation ൽ -ഉപയോഗിച്ചുവന്ന വണ്ടി. അടിപൊളി Off roader. നാട്ടിലെത്തിയതിൽ സന്തോഷമുണ്ട്.😊

  • @sinojganga
    @sinojganga ปีที่แล้ว +1

    ഇത്രയും വിലകൊടുക്കുന്ന വാഹനത്തിൽ adas features കൊടുത്തിട്ടില്ല but Toyota യുടെതന്നെ മറ്റൊരു pickup truck tundra യിൽ എല്ലാം features ഉണ്ട് അതിനു price കൂടുതൽ ആണ് എന്നാലും ഇതു കുറച്ചു over priced ആണ്

  • @amburs9781
    @amburs9781 ปีที่แล้ว +129

    ദുബായ് ൽ ഒരു 4 വർഷത്തിന് മുൻപ് ഓടിച്ച വാഹനം ഇപ്പോൾ ഇന്ത്യയിൽ എത്തിയപ്പോൾ ഒരു ആശ്യാസം 🔥

    • @AbstainAndChill
      @AbstainAndChill ปีที่แล้ว

      Inni iratti velaylye vangu laxury ayi kondunadakkam...

    • @yuvathurki6291
      @yuvathurki6291 ปีที่แล้ว

      കേരളത്തിൽ mvd ക്ക് പ്രൈവറ്റ് reg കൊടുക്കാൻ ഒക്കില്ല എന്ന് കേരളത്തിൽ ഉള്ള റോഡ് ഇൽ സ്‌ഥലം ഇല്ലാ krail ഉള്ളപ്പോൾ ഇതിന്റെ ആവിശ്യം ഇല്ല എന്നാണ് കണ്ടുപിടിത്തം 🤔

    • @njn5040
      @njn5040 ปีที่แล้ว +3

      Before 8 years hilux gcc odichapol😅
      India l toyota... kia , renault etc all companys vehicle kureee varan und...
      Ipo 2023 gc vannath 2030 indial varaaam

    • @nabeelak6626
      @nabeelak6626 ปีที่แล้ว +1

      Keralathil odunna avashta😂😂

    • @ASMA_MAAS
      @ASMA_MAAS ปีที่แล้ว +1

      2012 dubai to abudhabi odichu poya njan😂😂😂 ipol pudye model adipoliya.

  • @joseabraham2951
    @joseabraham2951 ปีที่แล้ว +1

    കേരളത്തിൽ ഈ വാൽമാക്രി അതികം വിൽക്കാൻ സാധ്യത ഇല്ല 🙋‍♂️

  • @hyderman.
    @hyderman. ปีที่แล้ว +1

    hilux സിംഗിൾ ക്യാബ് ഇപ്പോൾ നിലവിൽ ഉണ്ട് ബൈജു എട്ട ഗൾഫിൽ ഒരുപാട് കണ്ടിട്ടുണ്ട്

  • @kL_12_Hasee
    @kL_12_Hasee ปีที่แล้ว +55

    Toyota ഇന്ത്യയിൽ വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ പോവുന്ന മൊതല് Hilux🔥🔥🔥

    • @a_a_a_21
      @a_a_a_21 ปีที่แล้ว +11

      Andi. Vandi mariyadhik irangnn thanne illa. Around 40lakh onroad ind base model😂

    • @kL_12_Hasee
      @kL_12_Hasee ปีที่แล้ว +2

      @@a_a_a_21 പ്രൈസ് ഓവർ ആണ് . ഇന്ത്യൻ വിപണിയിൽ ടൊയോട്ടയുടെ എല്ലാ വണ്ടിക്കും അത് മേലോട്ട് തന്നെ ആണ് പിന്നെ ഹൈലക്സ് അത് ഓടിച്ചിട്ടുള്ള ഒരാളെന്ന നിലക്ക് വണ്ടി 🔥🔥 പിന്നെ ബ്രാൻഡ്

    • @vishweshswaminadhan4337
      @vishweshswaminadhan4337 ปีที่แล้ว

      @the useless dude when it comes to off road ability, the V Cross does not even come with a LSD to even begin with. What are you saying bro?

    • @jithin3624
      @jithin3624 ปีที่แล้ว +1

      എന്തോന്ന് വിപ്ലവം ഓൺ റോഡ് പ്രൈസ് എത്ര ആകും എന്ന് വല്ല ധാരണ ഉണ്ടോ 😁

    • @kL_12_Hasee
      @kL_12_Hasee ปีที่แล้ว

      @@jithin3624 🤣🤣🤣🤣

  • @aromalullas3952
    @aromalullas3952 ปีที่แล้ว +6

    Toyota Hilux കാണുമ്പോൾ തന്നെ അഗ്രസീവായ ഒരു ലുക്കാണ് സമ്മാനിക്കുന്നത്. ഹൈറ്റിന്റെയും നീളത്തിന്റെയും കാര്യം പറയുകയാണെങ്കിൽ വേറൊരു വാഹനത്തിന് ഇത്രയധികം ഹൈറ്റും നീളവും ഉള്ളതായിട്ട് തോന്നുന്നില്ല ❤

  • @unknown5612
    @unknown5612 ปีที่แล้ว +2

    ക്രിസ്റ്റയുടെ മുൻവശം തന്നെയല്ലേ ഇതിനും. അതോ വ്യത്യാസം ഉണ്ടോ..

  • @Carvandi
    @Carvandi ปีที่แล้ว +2

    Oru Kerala registration vandi kanichu tharumo😂😂

  • @ouvandraijk8256
    @ouvandraijk8256 ปีที่แล้ว +5

    ഒമാനിൽ ഉണ്ടായിരുന്നപ്പോൾ ഒരുപാട് കണ്ട് കൊതിച്ച മുതൽ, ഒരു രക്ഷയും ഇല്ലാത്ത വണ്ടി 😍😍😍

  • @peechirahmathulla
    @peechirahmathulla ปีที่แล้ว +17

    9 വർഷമായി ദിവസവും ഓ ടിക്കുന്നു 😍😍

    • @jabirvs4741
      @jabirvs4741 ปีที่แล้ว +1

      എങ്ങനെയുണ്ട് വണ്ടി അണ്ണാ???

    • @peechirahmathulla
      @peechirahmathulla ปีที่แล้ว +1

      @Hajees Kkv 😀 അതേ ഓയിൽ ടയർ മാത്രം മാറുക എന്റെ കൈയ്യിൽ 2006 മോഡൽ ആണ് 9 വർഷമായി ഒരുപ്രാവശ്യം മുകളിൽ ഇത്തിരി തുരുമ്പ് പിടിച്ചു പൈന്റടിച്ചു ac ഫിൽറ്ററും മാറും വേറെ പണിയൊന്നും തന്നിട്ടില്ല

  • @gopal_nair
    @gopal_nair ปีที่แล้ว +29

    08:40 ബൈജു ചേട്ടൻ : ഇതാണ് " ടൊയോട്ട പുരുഷോത്തമൻ "
    Hilux : നിർത്തി അങ്ങ് അപമാനിക്കുവാന്നേ...😂😂😂😂😂

  • @fasilvariyath511
    @fasilvariyath511 ปีที่แล้ว +4

    മദ്യം കിട്ടാത്തതിൽ കാര്യമായി വിഷമം ഉള്ള പോലെ 😂

  • @ajaypnair9124
    @ajaypnair9124 ปีที่แล้ว +2

    Ividuthe meen medikan pokunna vandi😂😂😂Lov from kuwait🙏🏻❤️baiju cheta💕

  • @ajikoikal1
    @ajikoikal1 ปีที่แล้ว +15

    ഓസ്‌ട്രേലിയയിൽ ആൾക്കാർ മഹീന്ദ്രാ സ്കോർപിയോ ഡ്യൂവൽ ക്യാബ് S11 കൊണ്ട് നടന്നിട്ട് ഹില്ക്സിന്റെ മൂന്നിലൊന്ന് വിലയ്ക്ക് കിട്ടുന്ന അടിപൊളി വണ്ടി എന്നുള്ള റിവ്യൂ വീഡിയോകൾ കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കൻ വീഡിയോകളും കണ്ടിട്ടുണ്ട്.

    • @Sarang0495
      @Sarang0495 ปีที่แล้ว +1

      Mathew Hayden have a Scorpio in his farm too

  • @dazzleiype
    @dazzleiype ปีที่แล้ว +3

    50 വർഷം പൂർത്തികരിക്കുമ്പോഴും Hillux ഇന്ത്യയിൽ ഇപ്പോഴും New born baby ആണ്....

  • @baijutvm7776
    @baijutvm7776 ปีที่แล้ว +12

    അങ്ങനെ മണ്ണിടിയില്ല ബൈജു ചേട്ടാ..വാഹന പ്രേമികളായ ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ട് ❤👍

  • @jijochacko2071
    @jijochacko2071 ปีที่แล้ว +12

    The price of Hilux in India is almost similar to the pricing in Australia. In Australia, the Hilux variant SR5 (equivalent to the Indian model) costs $64,685, which is equal to 3,574,264.91 INR.

  • @jaleelsa
    @jaleelsa ปีที่แล้ว +1

    ഇദേ വാഹനത്തിൽ ഇരുന്നു ഈ വിഡിയോ കാണുന്ന ഞാൻ 😂😅

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว +2

    Gulf രാജ്യങ്ങളിൽ ഇന്ത്യയിൽ സൈക്കിൾ ഉള്ളത് പോലെയാണ് ഓരോ വീട്ടിലും ഈ വണ്ടി ഉള്ളത്... ഏത് സാധാരണ ക്കാരന്റെ വീട്ടിലും പണിക്കാരന്റെ വീട്ടിലും ഈ വണ്ടി ഉണ്ടാകും.... ഏത് തരം ഉപയോഗത്തിനും ഈ വണ്ടി ഒരു മുതൽക്കൂട്ടാണ് 👌🏻...

  • @azlamspeaking
    @azlamspeaking ปีที่แล้ว +9

    Kerala MVD മഞ്ഞ നമ്പർ പ്ലേറ്റ് മാത്രമേ ഇതിനു കൊടുക്കു. ഇജ്ജാതി നാടും നിയമവും 😁😁

    • @jexythomas3723
      @jexythomas3723 ปีที่แล้ว

      Athentha

    • @akhildas000
      @akhildas000 ปีที่แล้ว

      😢

    • @azlamspeaking
      @azlamspeaking ปีที่แล้ว

      @@jexythomas3723 ലോഡിങ് കപ്പാസിറ്റി കൂടുതൽ ആണത്രേ. ഇതേ പ്രെശ്നം വന്നതുകൊണ്ടാണ് D Max V Cross പേപ്പറിൽ ലോഡിങ് കപ്പാസിറ്റി 250 കിലോ എന്തോ ആണ് കാണിച്ചിരിക്കുന്നത്.

    • @AustinStephenVarughese
      @AustinStephenVarughese 28 วันที่ผ่านมา

      Why?

  • @sreenatholayambadi9605
    @sreenatholayambadi9605 ปีที่แล้ว +3

    വണ്ടി അടിപൊളി തന്നെ ആണ്.. പൈസ ഉള്ളവർക്ക് വില ഒരു പ്രശ്നം അല്ലല്ലോ.. 👍🏻😄

  • @aloneman-ct100
    @aloneman-ct100 ปีที่แล้ว +18

    ചെറിയ ചാറ്റൽ മഴയിൽ ട്രാവൽ ചെയ്യാൻ നല്ല സുഖം ആണ് ❤️

  • @princekv9405
    @princekv9405 ปีที่แล้ว +1

    ഇത് കേരളത്തിൽ വിൽക്കാൻ പറ്റില്ല.ടാക്സി പെർമിറ്റ് എടുക്കണം പിന്നെ bonnet ഇൽ മഞ്ഞ paint അടിക്കണം

  • @riju.e.m.8970
    @riju.e.m.8970 ปีที่แล้ว +2

    കുറച്ചു മുമ്പ് ഞാൻ ഇതിനെപ്പറ്റി cardekho ൽ നോക്കിയതേ ഉള്ളൂ.. വില കേട്ടാൽ ഞെട്ടും.. അമ്പത് ലക്ഷം...

  • @karthikpm254
    @karthikpm254 ปีที่แล้ว +4

    Toyota hilux pole mahindrayum puthiya scorpio base aaki pick up erakiyaal nice aane 👍👍

  • @malluarjun9927
    @malluarjun9927 ปีที่แล้ว +1

    വീഡിയോ തുടക്കം കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ഏതോ മാലിന്യ കൂമ്പരത്തിൽ ആണ് നിൽക്കുന്നത് എന്ന്

  • @Hashi.R
    @Hashi.R ปีที่แล้ว +3

    Hilux ൻ്റെ മലയാളത്തിൽ കണ്ട മികച്ച അവതരണവും ദൃശ്യാവിഷ്കാരവും.

  • @akhilkv9401
    @akhilkv9401 ปีที่แล้ว +2

    കൈയിൽ ഒതുങ്ങുന്ന വില ആയിരുന്നങ്കൽ എന്ന് ആശിച്ചു പോകുന്നു

  • @sohchfxx2328
    @sohchfxx2328 ปีที่แล้ว +3

    Hilux ഇറങ്ങിയ കാലം മുതൽ Double cabin model ഉണ്ട് ഗൾഫിൽ നിത്യവും പഴയതും പുതിയതുമായ വാഹനങ്ങൾ റിപ്പയറിനു വരാറുണ്ട്. വീഡിയോ സൂപ്പർ🎉

  • @munnathakku5760
    @munnathakku5760 ปีที่แล้ว +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹ലൈഫ് stayle pic up.. ആഗ്രഹമുണ്ട്..😍വീട്ടിലേക്.. എന്ത് പറയാനാ ബൈജു ചേട്ടാ.. ആഗ്രഹിക്കാനേ പറ്റു നമുക്കൊക്കെ 😍toyota brand name പിന്നെ അതിന്റെ enginum.. എത്ര കിലോമീറ്റർ പോവുമല്ലോ 👌💪ബൈജു ചേട്ടൻ പറഞ്ഞാൽ. അത്. ഉറപ്പായിരിക്കും വണ്ടി പൊളി ആയിരിക്കും 🥰അപ്പുക്കുട്ടാ ഓടിക്കോ 😂😂😂🙏🙏

  • @maneeshmathewkoshy1219
    @maneeshmathewkoshy1219 ปีที่แล้ว +2

    ഇത് ഇന്നത്തെ newspaper ൽ കണ്ടിട്ട് വില google ൽ search ചെയ്യതതേ ഉള്ളു അപ്പോഴേക്കും അതിന്റെ review എത്തി

  • @rohitkuriakosaju6891
    @rohitkuriakosaju6891 ปีที่แล้ว +1

    ith keralathil register cheyyan pattumo🤔.

  • @jitheshshilpa5836
    @jitheshshilpa5836 ปีที่แล้ว +8

    8 വർഷമായി ബഹറിനിൽ hilux ഓടിക്കുന്നു 😍

    • @jabirvs4741
      @jabirvs4741 ปีที่แล้ว +1

      എങ്ങനെയുണ്ട് വണ്ടി അണ്ണാ???

    • @jitheshshilpa5836
      @jitheshshilpa5836 ปีที่แล้ว

      @@jabirvs4741 പൊളി വണ്ടി ആണേ 😍

  • @kingofgravity2626
    @kingofgravity2626 ปีที่แล้ว +1

    Ithra Vila ullla vandiyude interior shogam aanu.... features um koravaanu.... Athaanu oru poraayma

  • @gopal_nair
    @gopal_nair ปีที่แล้ว +11

    ലാസ്റ്റ് Q & A യിൽ Hilux നെ പറ്റിയും, ലൈഫ് സ്റ്റൈൽ ട്രക്കിനേക്കുറിച്ചും പറഞ്ഞത് ഓർക്കുന്നു.😃😃😃

  • @sauravsuresh
    @sauravsuresh ปีที่แล้ว +1

    ഈ പൈസക്ക് വണ്ടി വിറ്റാൽ നമ്മളെ പോലെ ഉള്ള ഇന്ത്യക്കാർ, ഇത് വങ്ങുപോ

  • @aqualivesashtamudi3076
    @aqualivesashtamudi3076 ปีที่แล้ว +2

    ഒമാനികൾക്ക് ഏറ്റവും കൂടുതൽ മത്തിയോ അയലയോ കിട്ടുന്ന ദിവസം.. രാത്രി ആയാൽ... പിന്നെ തീരദേശത്തുള്ള റോടുകളിൽ രണ്ട് വീലിൽ നിന്ന്..... തീ തുപ്പുന്ന *HILUX* ...
    ഓരോ പ്രവാസിയും മറ്റേത് വണ്ടിയെക്കാളും കൂടുതൽ കൂടെ നാട്ടിൽ കൊണ്ട് പോകാൻ കൊതിക്കുന്ന വണ്ടി. ❤

  • @somethink7690
    @somethink7690 ปีที่แล้ว +1

    Hilux single cab pickup gulf ൽ ഒരുപാടടുണ്ട്

  • @vishnukarazhma2094
    @vishnukarazhma2094 ปีที่แล้ว +1

    Hilux 2014 ഇരുന്ന് വീഡിയോ കാണുന്ന ഞാൻ

  • @uservyds
    @uservyds ปีที่แล้ว +2

    ദുബായിലെ എന്റെ കമ്പനി വണ്ടി ആയിരുന്നു വർഷങ്ങൾക് മുൻപ് ടയോട്ട hillux4/4ഡബിൾ ക്യാബിനറ്റ് അന്നൊക്കെ ആലോചിച്ചിട്ടുണ്ട് ഇന്ത്യയിൽ കൂടി ഇത് ഇറങ്ങിയേൽ എന്നു 👌🏻😍

  • @sherinbasheer8956
    @sherinbasheer8956 ปีที่แล้ว +3

    single cab new face ഇപ്പോളും സൗദിയിൽ availbe ആണ് ചേട്ടാ 🥰

  • @baijutvm7776
    @baijutvm7776 ปีที่แล้ว +2

    സർക്കസ്സുകാർക്ക് പറ്റിയ വാഹനം... Toyoto എന്ന ലോകോത്തര ബ്രാൻഡിന്റെ സൂപ്പർ വണ്ടി ♥️♥️♥️♥️👍

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว

    JLR ഏറ്റെടുത്തതിനു ശേഷം ടാറ്റയ്ക്ക് ഉണ്ടായ വളർച്ച tata xenon പിക്കപ്പ് ന്റെ കാര്യത്തിൽ ഉണ്ടാവണമെങ്കിൽ ഒരു facelifted വേർഷൻ ഇറക്കണം. Tata കൂടി ഈ സെഗ്മെന്റിലേക്ക് ഇറങ്ങിയാൽ നല്ലൊരു ത്രികോണ മത്സരം കാണാം.

  • @kidujoe
    @kidujoe ปีที่แล้ว +1

    Asian രാജ്യങ്ങളെ കുറിച്ച് അറിയില്ല - പക്ഷെ Australia/New Zealand ഇൽ ഒക്കെ, ഈത്തരം വാഹനങ്ങൾ ജോലി/കൃഷി സംബന്ധമായ ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. Tradie എന്നു പറയുന്ന - electrician, painter, plumber തുടങ്ങിയ ജോലികളിൽ ഉള്ളവർ, അവരുടെ ടൂൾസ് ഒക്കെ കൊണ്ട് നടക്കാനും, എന്നാൽ ഒരു second car ഉം ആയി കൂടി ഉപയോഗിക്കാനും ആണ് ഇതു വാങ്ങിക്കുന്നത്. Tax deduction ഉം കിട്ടും. India യിൽ ഇതിനു market ഉണ്ടാകുമോ എന്ന് സംശയം.

  • @Hishampcmr
    @Hishampcmr ปีที่แล้ว +1

    ഇത് കേരളത്തിൽ pvt ayi reg cheyan pattilea?

  • @FOULGAMERYT
    @FOULGAMERYT ปีที่แล้ว +8

    24:01 toyota engine wise..pakka aanu..🔥

  • @unknown5612
    @unknown5612 ปีที่แล้ว +1

    12:10. ആ പിന്നിൽ ഇട്ടേക്കുന്ന വണ്ടി കണ്ടോ.. അത് ഏതാണ്.. ആ വണ്ടി കണ്ടവരുണ്ടോ..

  • @shameermtp8705
    @shameermtp8705 ปีที่แล้ว +4

    Unstoppable life style pickup truck 💪. Truly 4*4 Legend, it’s heart beating of all off-roaders🤝. 50 years of legacy of Mighty SUV “Toyota Hilux”

    • @arunajay7096
      @arunajay7096 ปีที่แล้ว

      ടാങ്കുകളെ തകർത്തു യുദ്ധം ജയിച്ച വണ്ടി 🔥toyota hilux 🔥

  • @sanilsathyan6435
    @sanilsathyan6435 ปีที่แล้ว +1

    ബഹറിനിൽ hilux pick up കഴിഞ്ഞ 5 വർഷമായി ഓടിക്കുന്ന ഞാൻ☺️

  • @IndiaLive87
    @IndiaLive87 ปีที่แล้ว +1

    ഇന്നലെ അമേരിക്കയിൽ ഇന്ന് ഹിമാലയത്തിൽ🙄

  • @vipinthadathil3122
    @vipinthadathil3122 ปีที่แล้ว +14

    I had a single-cabin Hilux which was more than twenty years old, still running smoothly 🤗

  • @Commonman19000
    @Commonman19000 ปีที่แล้ว +4

    24:20 - 24:50 like a game scene... Background.. lighting.. ❤

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +1

    Why Toyota is not working on 360 degree Camera in Hilux And in Legender Too

  • @Suryanaar
    @Suryanaar ปีที่แล้ว +3

    ഒരു വാഹനത്തെ ഇത്ര ബഹുമാനത്തോടെ, അദ്ദേഹം, ഇദ്ദേഹം, പുരുഷോത്തമൻ, എന്നൊക്കെ വിവരിയ്ക്കുന്നത് ആദ്യമായി കേൾക്കുന്നു. ❤😊

    • @jishnu6675
      @jishnu6675 ปีที่แล้ว +2

      ivide puthiya aalano😂😅

    • @Suryanaar
      @Suryanaar ปีที่แล้ว +1

      @@jishnu6675 ചിലപ്പോൾ ഞാൻ ശ്രദ്ധിയ്ക്കാഞ്ഞതാവും.

  • @sachinms8079
    @sachinms8079 ปีที่แล้ว +2

    ഈ വാഹനത്തിന് ഒരു എതിരാളി ജനിക്കേണ്ടിഇരിക്കുന്നു 🔥🔥🔥hilux❣️🔥🔥

    • @God_Ff12946
      @God_Ff12946 ปีที่แล้ว +1

      Ithenakkaal nalla vandi pansum und ippozum und

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +1

    👍ബൈജു ചേട്ടാ നിങ്ങളുടെ ഈ അവതരണവും മലയാളത്തിലെ വാക്കുകൾ കൊണ്ടുള്ള മായാജാലം കാണിക്കുന്നതും ആണ് ചാനലിനെ വ്യത്യസ്തൻ ആകുന്നത്❤
    എനിക്ക് ഇഷ്ടപ്പെട്ട🚘 വാഹനങ്ങൾ ആണ് life style pickup truck ശരിക്കും ഉപകാരം ഉള്ള വാഹനം 👍വില മാത്രം ആണ് പ്രശ്നം d max നേക്കാൾ വിലകുറഞ്ഞ വാഹനം പ്രതീക്ഷിച്ച നമുക്ക് കിട്ടിയത് hilux. tata and mahindra ഇതുപോലെ ഉള്ള വാഹനങ്ങൾ കൊണ്ടുവരണം Harrier, Scorpio N,Thar 5 door ഇവയെല്ലാം ഒരു variant ഇതുപോലെ ഇറക്കണം പണ്ട് scorpio ക്ക് ഉണ്ടായിരുന്നാലോഇതുപോലെ .
    Bolero stinger ❤

  • @randeepravi
    @randeepravi ปีที่แล้ว +1

    ന്റെ ബൈജുവേട്ട കാത്തിരിക്കയായിരുന്നു എന്തായാലും ഒന്ന് ബുക്ക് ചെയ്യും...കട പെട്ടാലും പ്രശ്‌നല്ല

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +7

    *toyota is an emotion to car lovers😻*

  • @uservyds
    @uservyds ปีที่แล้ว +2

    ഇതിന്റെ GMC യുടെ വണ്ടി ഉണ്ട് അതാണ് ശെരിക്കും പുലി മസ്സിൽ മാൻ കാണാൻ 👌🏻👌🏻😍ഹോ വേറെ ലെവൽ കൊമ്പൻ ❤️

    • @aju4ever
      @aju4ever ปีที่แล้ว

      അത് ഇതുമായിട്ട് അല്ല. Toyota Tundra ആയിട്ട് compare ചെയ്യ് bro

  • @gopal_nair
    @gopal_nair ปีที่แล้ว +3

    2 കോടി വിറ്റ വാഹനമോ... 💪💪💪💪💪💪

    • @Guns359
      @Guns359 ปีที่แล้ว +1

      അതിൽ കൂടാനേ തരമുള്ളൂ ......

  • @thomasyohannan5275
    @thomasyohannan5275 ปีที่แล้ว +1

    well done !!!! ഇത്ര വലിയ ധൈര്യം ഇതിനുമുൻപ് ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. Keep it up !!!

  • @ravilalravi
    @ravilalravi ปีที่แล้ว

    Ethil erunnu nokkiyal mattu vahanangal Alto polano thonnunne

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 ปีที่แล้ว +6

    Stunning Colors, Marvellous Performance.... Hats off to Toyota Hilux

  • @rahulkrishnan2673
    @rahulkrishnan2673 ปีที่แล้ว

    മണ്ണിടിഞ്ഞില്ലെങ്കിൽ അല്ലെ വീഡിയോ വരൂ... പിന്നെ എന്ത് പ്രാർധിക്കാനാ.... 🤣🤣🤣

  • @rahulknr.
    @rahulknr. ปีที่แล้ว

    ലോകത്ത് എല്ലായിടത്തും ഉണ്ട്. ഇന്ത്യയിലും... കേരളത്തിൽ മാത്രം private രജിസ്ട്രേഷൻ കിട്ടില്ല 😂

  • @Sabeer_Sainudheen.
    @Sabeer_Sainudheen. ปีที่แล้ว +1

    ഒരു പാട്‌ നാൾ കാത്തിരുന്ന വീഡിയോ 🇦🇪🇦🇪ഡബിൾ cab ഉണ്ട് കം to ദുബായ് പച്ചകൾ ഇപ്പോഴും ഓടിക്കുന്നു

  • @linjup1
    @linjup1 ปีที่แล้ว +1

    Talibante esta vaahanam HILUX..

  • @subinraj3912
    @subinraj3912 7 หลายเดือนก่อน

    പട്ടാളക്കാരായാലും,ഭീകരന്മാരായാലും,ആട്ടിടയന്മാരായാലും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു വണ്ടി അതാണ് ഹൈലുക്സ്.🤩

  • @dheerus1214
    @dheerus1214 ปีที่แล้ว +1

    Dubai il 4 years hilux odichathanu njan , super vandi anu

  • @najafkm406
    @najafkm406 ปีที่แล้ว +3

    Off road king aanu HILUX ... ❤❤❤ Entirely different and a Variety review from your side BAIJUEATTA

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว

    Crysts അരങ്ങൊഴിഞ്ഞോ..😔
    Production നിർത്തിയോ....???