Super song acha.... every day i hear this song.... nice to hear in home theater system... feel good song....... god bless dear fathers....... please create such songs........
ഈശോക്ക് വേണ്ടി പാടാനും കേൾക്കുന്നവർക്ക് ഈശോയിലേക്ക് അടുക്കാനും സാധിക്കുക എന്നത് ഈ വരികളുടെ പ്രത്യേകത തന്നെയാണ് എഴുതിയവരും പാടിയവരും ദൈവത്താൽ അനുഗ്രഹിക്കപ്പെടട്ടെ പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം എപ്പോഴും ഉണ്ടാവും🙏🏻🙏🏻♥️
എൻ്റെ അമ്മോ ഒരു രക്ഷയുമില്ലാട്ടോ... എന്തൊരു പാട്ട്❤ എന്തൊരു feel❤ സ്വർഗീയം❤ മാത്യൂസച്ചൻ്റെ എഴുത്തുകൾ എന്നും പ്രിയം. അതിൽ ജീവനുണ്ട്, ജീവിതമുണ്ട്❤ ഫിലിപ്പച്ചൻ്റെ സംഗീതം നമ്മേ വേറെ ഏതോ ഒരു ലോകത്തിലേയ്ക്ക് കൊണ്ടുചെന്ന് എത്തിക്കുന്നു. നിങ്ങൾ 2 പേരും ചേർന്നാൽ പാട്ട് എന്നും സൂപ്പർ തന്നെ.❤ ശ്രേയ കുട്ടി❤❤❤
സമാനതകൾ ഇല്ലാത്ത സ്നേഹതലങ്ങൾ ഈശോയുടെ മാത്രം. ആ സ്നേഹത്തിന്റെ ഓർമ്മകൾ മാത്രം മതി എന്നു മാത്യുസച്ചൻ കുറിക്കുന്നത് പരന്റെ സ്നേഹം അത്രമേൽ ആ ഹൃദയത്തെ സ്പർശിച്ചതിൽ ആകണമല്ലോ. . വരികൾക്കൊത്ത ഹൃദ്യമായ സംഗീതത്താൽ ഫിലിപ്പച്ചനും ഈ പാട്ടിനെ മനോഹരമാക്കി. ബ്യൂട്ടിഫുൾ സോങ് ❤️❤️
Really an amazing combination of music and heart touching experience from a great team 😍👍 Keep up your wonderful journey with our Lord 👍👍 Greetings from Melbourne 😍👍
Fr Philip, your song is very beautiful. As you mention in the song Jesus' memory is sufficient for us to live in him 💙🙏. I appriciate your work and please continue to proclaim the Good News through your songs.
നിന്നോട് മാത്രം/ Beautiful Work രുചിയായ് നാവിൽ അലിയുന്നു അലിവായ് ഉള്ളിൽ പെയ്യുന്നു ഇനിയും ഇങ്ങനെ എന്നും നിന്നോട് മാത്രം എന്റെ സ്നേഹം❤ പ്രിയപെട്ട മാത്യൂസച്ചന്റെ രചനകളിൽ ഇറങ്ങുന്ന ഗാനത്തിനു എന്നും ഒരു പ്രത്യേകതയാണു...ഓരോ വാക്കിലെയും അർത്ഥങ്ങളും ഫീലും കേട്ടിരുന്നു പോകും...ഈ ഗാനവും അതു തന്നെ....ഫിലിപ്പച്ചന്റെ ശാന്ത സുന്ദരായ സംഗീതവും ആലാപനവും മനസ്സിൽ ഇങ്ങനെ ലയിച്ചിറങ്ങുന്നു.....Congratulations ❤️🥰
ദൈവമനുഷ്യ സ്നേഹബന്ധത്തിന്റെ ആഴത്തിൽ നിന്നും ഉരുത്തി രിഞ്ഞപോലെയുള്ള വാക്കുകൾക്കു സൗഹൃദത്തിന്റെ സംഗീതം വർണങ്ങൾ ചാർത്തി പകിട്ടേക്കിയിരിക്കുന്ന 'നിന്നോടുമാത്രം'.... 🥰🥰🥰 ഇനിയും ഇങ്ങനെ,എന്നും, നിന്നോടുമാത്രം...എന്റേയീ.. സ്നേഹം ....❤❤❤ ഈ മനോഹരഗാനത്തിന് നന്ദിയും അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും. 🙏❤️🙏❤️🙏❤️
Super song acha.... every day i hear this song.... nice to hear in home theater system... feel good song....... god bless dear fathers....... please create such songs........
Eeshoyee karuna thonnename Amen super song niyogajalel karuna thonnename nanni Southington aradhana mahatma Amen eeshoyee
Super song niyogajalel karuna thonnename nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🙏
Great lyrics and singing
Congratulations
ഈശോക്ക് വേണ്ടി പാടാനും കേൾക്കുന്നവർക്ക് ഈശോയിലേക്ക് അടുക്കാനും സാധിക്കുക എന്നത് ഈ വരികളുടെ പ്രത്യേകത തന്നെയാണ് എഴുതിയവരും പാടിയവരും ദൈവത്താൽ അനുഗ്രഹിക്കപ്പെടട്ടെ പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം എപ്പോഴും ഉണ്ടാവും🙏🏻🙏🏻♥️
Lirics music and siging wow super congrats.,....
എൻ്റെ അമ്മോ ഒരു രക്ഷയുമില്ലാട്ടോ... എന്തൊരു പാട്ട്❤ എന്തൊരു feel❤ സ്വർഗീയം❤ മാത്യൂസച്ചൻ്റെ എഴുത്തുകൾ എന്നും പ്രിയം. അതിൽ ജീവനുണ്ട്, ജീവിതമുണ്ട്❤ ഫിലിപ്പച്ചൻ്റെ സംഗീതം നമ്മേ വേറെ ഏതോ ഒരു ലോകത്തിലേയ്ക്ക് കൊണ്ടുചെന്ന് എത്തിക്കുന്നു. നിങ്ങൾ 2 പേരും ചേർന്നാൽ പാട്ട് എന്നും സൂപ്പർ തന്നെ.❤ ശ്രേയ കുട്ടി❤❤❤
Cogratulations!!
Lovely and divine song.. ♥️All the best Fr Philip and team..
മികച്ച രചനയിൽ മികവാർന്ന സംഗീതം..sreyakkuttu yude ആലാപനം..super കേട്ടിരിക്കാൻ തോന്നുന്ന ഒരു അതിമനോഹര ഗാനം.
Nalla flow ulla karatheernna ganam .. ellaavarum ഏറ്റെടുക്കട്ടെ
❤ Suuperb 👏👏👏👏👏
സമാനതകൾ ഇല്ലാത്ത സ്നേഹതലങ്ങൾ ഈശോയുടെ മാത്രം. ആ സ്നേഹത്തിന്റെ ഓർമ്മകൾ മാത്രം മതി എന്നു മാത്യുസച്ചൻ കുറിക്കുന്നത് പരന്റെ സ്നേഹം അത്രമേൽ ആ ഹൃദയത്തെ സ്പർശിച്ചതിൽ ആകണമല്ലോ. . വരികൾക്കൊത്ത ഹൃദ്യമായ സംഗീതത്താൽ ഫിലിപ്പച്ചനും ഈ പാട്ടിനെ മനോഹരമാക്കി. ബ്യൂട്ടിഫുൾ സോങ് ❤️❤️
Soo hearttouhing and soooo melodious, soo soothing mothe ears
May God bless the song writer and the Singer.
Excellent song thank you god bless you 🙏😊❤😊❤🎉
Really an amazing combination of music and heart touching experience from a great team 😍👍
Keep up your wonderful journey with our Lord 👍👍
Greetings from Melbourne 😍👍
Must watch 🥰❤️ nice song❤️❤️❤️
Very nice 👏🏻👏🏻 Supper voice 👍👍🥰 Congrass & God bless to Sreya and all 🙏🏻🙏🏻🙏🏻❤️❤️
Fr Philip, your song is very beautiful. As you mention in the song Jesus' memory is sufficient for us to live in him 💙🙏. I appriciate your work and please continue to proclaim the Good News through your songs.
Nice song... 🙏congrdzzzz dear Rev . Fr. Philip and team
Beautiful song ❤
Nice song,superb, 🎉
Acha super song....
Super vettikattu achan
Beautiful voice.God bless you abundantly
നല്ല ഫീൽ ..soo melodious ❤️
God bless you acha.. And teams❤
Beautiful Song ❤️❤️💐👍🙋
Wow! Mesmerising composition. It is taking us to an another level of feel❤❤
Huge congratulations whole teammmm….
Such mesmerising , touching lyrics and music. May God continue to bless the whole team
പടിയിറങ്ങിപ്പോയ ചില ഓർമ്മകളെ തിരികെ വിളിക്കാൻ പലപ്പോഴും ചില പാട്ടുകളെ കൂട്ടുപിടിക്കാറുണ്ട് നമ്മൾ.! അതുപോലെ ഒരു song ആണ് ഇതും😍
👏👏👏👏super dear shan🥰🥰🥰
Beautiful song.❤❤❤
Beautiful song..❤, Congratulations for the entire team.. 🙏💐👏🤝
very nice and lovely song All the very best❤❤❤❤❤
Beautiful song👌🏻 Nice lyrics and wonderful composition ❤ Lovely singing by sreya
Wowwee....super..hebin achaaaa.. congratulations 🎉🎉🎉🎉🎉🎉
Feel 👍🏻👍🏻👍🏻👍🏻congratz 😍😍😍
Beautiful 😍
👌👌👌♥️♥️ nice lyrics 🥰🥰
കേട്ടിരിക്കാൻ പറ്റിയ നല്ല മനോഹരമായ ഗാനം Hebin Achaa അഭിനന്ദനങ്ങൾ
It is very beautiful.
❤❤"നിന്നോട് മാത്രം രുചിയായി മനോഹരം "❤❤
Beautiful song 🎵 ❤️ 🎉
Super song 👍👌🙏😃😊👌
💖✨
Beauti ful song🙏🙏🙏
ഫിലിപ്പ് അച്ചോ സൂപ്പർ സോങ് ❤❤❤
Good melody 🎻 suitable lyrics 🎉🎉
Super ❤️ ❤❤ beautiful song ❤❤❤
Great music...😍❤️...xcellent singing sreya..🌹❤️...
❤❤❤
Such a beautiful song. Congrates all team 🌹...
❤❤
Super song
Very good song. Beautiful lyrics and music. All the best to entire team. 😎👍👍👍
Heart touching song 👌♥️♥️👏👏
❤❤❤very good
❤🎉🔥🔥
👍
Super song കോറസ് കൂടുതൽ ഇഷ്ടമായി❤❤
Wonderful music and lyrics father ❤️
❤️❤️❤️👌🏻👌🏻👌🏻👌🏻
Hearty congratulations Dear Fathers and team ❤❤
Heart touching words... Melody voice... Super❤❤❤
Super song
Philip achan, mathews achan മനോഹരം . ...അതിമനോഹരം 👏👏👏
Lovely❤❤❤❤ and divine song❤❤❤🎉🎉🎉
Amen
🎉🎉🎉
മനസിൽ അലിയുന്ന പാട്ട് അച്ഛാ ❤❤
Nice song❤
💗❤️💕അതിരുകൾ ഇല്ലാത്ത സ്നേഹം ഈശോ
Beautiful Song💕❤️💗
👍👍👍👍👍👍🙏🙏🙏
Nice Composition 👍
Nalla heart touching lyrics & Music, super work Apt orchestration👌🥰 mathews Acha & philip Acha beautiful song 🙏 🥰
ഒന്നും പറയാനില്ല ❤️❤️❤️❤️... നല്ല പാട്ട്... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰👌👌👌👌👌
Superb song ❤❤❤
❤
🙏🙏🙏❤️❤️❤️
Heart touching song.. Beautiful lyrics and music.. Congrats to the entire team ♥️👏🏻👏🏻
ഇനിയും ഇങ്ങനെ എന്നും നിന്നോട് മാത്രം എന്റെ ഈ സ്നേഹം....
വരികൾ, മ്യൂസിക് & voice എല്ലാം മനോഹരം....❤🙏🏻
Super. Feel
👏👏👍👍🙏🙏❤️😊
നിന്നോട് മാത്രം/ Beautiful Work
രുചിയായ് നാവിൽ അലിയുന്നു
അലിവായ് ഉള്ളിൽ പെയ്യുന്നു
ഇനിയും ഇങ്ങനെ എന്നും നിന്നോട് മാത്രം
എന്റെ സ്നേഹം❤
പ്രിയപെട്ട മാത്യൂസച്ചന്റെ രചനകളിൽ ഇറങ്ങുന്ന ഗാനത്തിനു എന്നും ഒരു പ്രത്യേകതയാണു...ഓരോ വാക്കിലെയും അർത്ഥങ്ങളും ഫീലും കേട്ടിരുന്നു പോകും...ഈ ഗാനവും അതു തന്നെ....ഫിലിപ്പച്ചന്റെ ശാന്ത സുന്ദരായ സംഗീതവും ആലാപനവും മനസ്സിൽ ഇങ്ങനെ ലയിച്ചിറങ്ങുന്നു.....Congratulations ❤️🥰
Super ❤
ഒത്തിരി ഹൃദയസ്പർശം .... ധ്യാനാത്മകമായ വരികൾ , ചോരവാർക്കുന്ന ഹൃദയം എന്ന ഗാനത്തിനു ശേഷം.... മാത്യൂസച്ഛനും ടീമിനും ഒത്തിരി നന്ദി പറയുന്നു.........
🙏🙏
What a soothing melody❤❤❤😴😴😴
Very good ❤❤❤
Super Song.
Beautiful dear Acha
Wowww..........❤❤❤❤
എന്താ പറയാ.....
വാക്കുകൾ പോരാ.......
അത്രമേൽ മനോഹരം........
അഭിനന്ദനങ്ങൾ..........
😊❤❤❤❤❤🎉
Nice song
ദൈവമനുഷ്യ സ്നേഹബന്ധത്തിന്റെ ആഴത്തിൽ നിന്നും ഉരുത്തി രിഞ്ഞപോലെയുള്ള വാക്കുകൾക്കു സൗഹൃദത്തിന്റെ സംഗീതം വർണങ്ങൾ ചാർത്തി പകിട്ടേക്കിയിരിക്കുന്ന 'നിന്നോടുമാത്രം'.... 🥰🥰🥰 ഇനിയും ഇങ്ങനെ,എന്നും, നിന്നോടുമാത്രം...എന്റേയീ.. സ്നേഹം ....❤❤❤
ഈ മനോഹരഗാനത്തിന് നന്ദിയും അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും. 🙏❤️🙏❤️🙏❤️
👌👌
❤❤❤❤❤ super song ❤❤❤❤❤
Nice....,...
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻
Super❤
Acha super song.congrats❤❤❤